തട്ടിപ്പല്ല. മണ്ണിലേക്ക് ആഴ്നിറങ്ങുന്നത് വലിയഭാഗവും ചെമ്പിന്റെ തടയോട് ചേർന്നു നിക്കുന്നത് ചെറിയഭാഗവുമാണ്.കപ്പ പറിച്ചെടുക്കുന്നതുപോലെ ചേമ്പ് കിട്ടില്ല. അത് മണ്ണിൽ കിടക്കും. അത് പിന്നീട് ഇതുപോലെ എടുക്കും. കൈകൊണ്ടു എടുക്കുന്നതുകണ്ടിട്ട് എന്തോ ആരോചാകാംപോലെ തോന്നുന്നു.
തട്ടിപ്പ് ഒന്നുമല്ല മാഷേ ചേമ്പ് ഇത്രയും കിട്ടും ഞങ്ങളൊക്കെ നടാറുള്ളത് വലിയ കിഴങ്ങും കിട്ടും അത് കറക്റ്റ് മാസത്തിൽ പറിക്കണം തൂമ്പായും കൊണ്ട് ആരും പറിക്കാറില്ല കൈയും കൊണ്ട് തന്നെ ചേമ്പ് പറിക്കാറ്
കൃഷി രീതി അടിപൊളിയായിട്ടുണ്ട്👌👌👌🥰
Thankuuu🙏🏻
ഇത് കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു❤❤❤❤
🥰🥰
Mannilakam varan enna cheyanam...
നല്ലതുപോലെ കരികില്ല യും ചകിരിച്ചോറും ഇട്ടു കൊടുത്താൽ മതി 👍👍
Soooooper abhinandhanangal 👌
Chemp vilav എത്ര മാസം
നാടൻ കർഷകയുടെ മികച്ച കൃഷി രീതി. മികച്ച വിളവ്. അഭിനന്ദനങ്ങൾ.
Thanku dear 🙏🏻
👍👍👍👍
😍❤️
Nadunna reethi onnu kanikamo aadhyam muthal
Ok kanikkam👍❤️
Very good attempt.
😍😍
CHAEMBU NINNATHINAEKKAALUM ADIIYIL NINNUM VITTHUKAL...... HOW?
നടുമ്പോൾ ചെറിയതോതിൽ കുഴിയെടുത്തു നട്ടു കരികില ചാണകപ്പൊടി മണ്ണ് നല്ലതുപോലെ ഇട്ടു 👍🏻
kollam sister. Good keep it up.evideyane ee sthalam.
സൂപ്പർ ee👍👍👍🙏🙏🙏
Super
You are blessed
Thank you
അടിപൊളി 👍🏻
🥰
Sthalam. Avideaya..
കണ്ണൂർ
🎉😊
ചെമ്പു നട്ട് പറി ച്ചെടുക്കാൻ എത്ര മാസം കഴിയണം കാലാവധി
9 മുതൽ 10 മാസം വരെ 👍🏻
Super video👍🏻💕💕💕
Thankuuu😍
കൊള്ളാം അടിപൊളി ❤️👏
Thankuuu🙏
nalla vedio nalla arivu 👌
🥰
Nadunnadhokke mullan panni kond pokunnu
ഇവിടെയുമുണ്ട് പന്നി ശല്ല്യം
Shambhu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻
സൂപ്പർ 👍
😍
😊
സൂപ്പർ😮
🙏🏻❤️
❤❤❤❤
very good
Thankuuu🙏🏻
Super❤❤
😍
👍
Super
❤️❤️
നടുന്ന രീതി പറയാമോ
Yes👍
Can't believe
😍
നന്നായിട്ടുണ്ട് 🥰🥰
🥰
👏👏👏👏👌👌
❤️❤️
അപൂർവം എന്നൊക്കെ പറയില്ലേ
😍😍
എത്ര മാസം വേണം പറിച്ച് ഇടുക്കാൻ
9 മുതൽ 10 മാസം വരെ വേണം വിളവെടുക്കാൻ 👍🏻
ഇത് ഫ്രഷ് ആയി തോന്നുന്നില്ലല്ലോ
ഞാൻ തട്ടിപ്പ് കാണിക്കാറില്ല
Ed fresh. Tanneyaa
ഇത് തട്ടിപ്പ് വീഡിയോ ആണല്ലോ ചേമ്പ് കുഴിച്ചിട്ടപ്പോൾ തല തിരിഞ്ഞു പോയല്ലോ?
നല്ലത് ചെയ്താൽ athilum തെറ്റുകൾ പറയാൻ ആളുണ്ടാകും
വീണ്ടും നടാൻ എടുക്കേണ്ടത് വിത്താണോ അതോ ചേമ്പിന്റെ കണ്ടയാണോ?
തട്ടിപ്പ്
തട്ടിപ്പല്ല. മണ്ണിലേക്ക് ആഴ്നിറങ്ങുന്നത് വലിയഭാഗവും ചെമ്പിന്റെ തടയോട് ചേർന്നു നിക്കുന്നത് ചെറിയഭാഗവുമാണ്.കപ്പ പറിച്ചെടുക്കുന്നതുപോലെ ചേമ്പ് കിട്ടില്ല. അത് മണ്ണിൽ കിടക്കും. അത് പിന്നീട് ഇതുപോലെ എടുക്കും. കൈകൊണ്ടു എടുക്കുന്നതുകണ്ടിട്ട് എന്തോ ആരോചാകാംപോലെ തോന്നുന്നു.
തട്ടിപ്പ് ഒന്നുമല്ല മാഷേ ചേമ്പ് ഇത്രയും കിട്ടും ഞങ്ങളൊക്കെ നടാറുള്ളത് വലിയ കിഴങ്ങും കിട്ടും അത് കറക്റ്റ് മാസത്തിൽ പറിക്കണം തൂമ്പായും കൊണ്ട് ആരും പറിക്കാറില്ല കൈയും കൊണ്ട് തന്നെ ചേമ്പ് പറിക്കാറ്
Shambhu🙏🙏🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️
👍👍👍
🥰
❤
❤❤
👍👍👍👍👍