ഹായ് ഹലോ 🥰🥰 നല്ലൊരു വീഡിയോ 👏👏 ചാക്കിൽ കരിയിലയും പുല്ലും ചാണകപ്പൊടിയും ഒക്കെ ഇട്ട് അതിൽ കാച്ചിൽ നടുന്ന നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടം ആയി 👏👏🏃♂️🏃♂️ നാളെ വന്നാൽ ഒരു കേക്ക് തരാം 🎂
വീഡിയോ ഏറെ ഇഷ്ടപ്പെട്ടു. നല്ല വിവരണം. കാച്ചിൽ അല്ലെങ്കിൽ കവുത്ത് എന്ന് മലബാറിൽ പറയുന്ന ഈ കിഴങ്ങ് സമൃദ്ധിയുടെ അനുഗ്രഹമാണ്. വെറുതെ പറമ്പിൽ നട്ടാൽ മണ്ണ് കനിഞ്ഞു അനുഗ്രഹിക്കും. എല്ലാവരും നടുക.
🙏🏼👍🏼
വളരെ ലളിതവും വ്യക്തവുമായ വിവരണം.
അഭിനന്ദനങ്ങൾ സഹോദരി 🙏🏼
Thankuuu🙏
Very good speech and great job ❤❤❤bigsalut
Thankuuu🙏❤️
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു, ഇത് എത്ര വർഷം കൊണ്ടാണ് വിളവെടുക്കുന്നത്.
പത്തു മാസം കൊണ്ട് വിളവെടുക്കാം
👍
വളരെ നന്നായി ! ശ്രമിച്ചു നോക്കാം
👍👍
Enikku valare ishtta pettu arvum kitti ini ingane cheithu nokkam ee tharam veediyo kanunnathu valiya ishttamanu valare nandhi.
Thankuuuu dear🙏🥰
നല്ല വീഡിയോ എനിക്കും വേണം ഇങ്ങനെ ചെയ്യാൻ 😍😍
👍
കൊള്ളാം. കാച്ചിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു 😊
👍👍
നല്ല ഒരു അറിവ് പറഞ്ഞു തന്നതിനു ഒരുപാടു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
Thankuuu🙏
വീഡിയോ അസ്സലായി കാച്ചിൽ പുഴുങ്ങിക്കഴിഞ്ഞാൽ തിന്നാൻ എന്നെ കൂടി വിളിക്കണേ .
ഹായ് ഹലോ 🥰🥰
നല്ലൊരു വീഡിയോ 👏👏
ചാക്കിൽ കരിയിലയും പുല്ലും ചാണകപ്പൊടിയും ഒക്കെ ഇട്ട് അതിൽ കാച്ചിൽ നടുന്ന നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടം ആയി 👏👏🏃♂️🏃♂️
നാളെ വന്നാൽ ഒരു കേക്ക് തരാം 🎂
നാളെ ഞാൻ വരാം.
super video very usefull
അടിപൊളി വീഡിയോ 👍🏻
😍
സൂപ്പറായിട്ടുണ്ട് ചേച്ചി ഞാനും ട്രൈ cheyaam🙏
എനിക്കും ഉണ്ട് ചേച്ചീ...🥰🥰
Good😍
Soopar ❤❤❤
നല്ല ഐഡിയ 👍 കൊള്ളാം
വീഡിയോ ഏറെ ഇഷ്ടപ്പെട്ടു. നല്ല വിവരണം. കാച്ചിൽ അല്ലെങ്കിൽ കവുത്ത് എന്ന് മലബാറിൽ പറയുന്ന ഈ കിഴങ്ങ് സമൃദ്ധിയുടെ അനുഗ്രഹമാണ്. വെറുതെ പറമ്പിൽ നട്ടാൽ മണ്ണ് കനിഞ്ഞു അനുഗ്രഹിക്കും. എല്ലാവരും നടുക.
Thankuuuu🙏
നല്ല വിവരണം ❤️
Thankuu dear🙏
ഞാൻ ചാക്കിൽ നടാറുണ്ട്.
നല്ല വിളവ് കിട്ടും
👍👍❤️
എത്ര മാസം വേണം വിളവ് എടുക്കാൻ
ഏകദേശം 10 മാസം മതി വിളവെടുക്കാൻ
സൂപ്പർ വീഡിയോ 👍🏻
Thankyou
എപ്പോഴാണ് കാച്ചിൽ നടേണ്ടത് ചേച്ചി ഒന്ന് മറുപാടി പാറയുമോ
ജൂൺ മാസത്തിൽ nadam👍
Makarathil maram keranam means kumbhathil nadanam ivde alappuzhayil
Super
Thank yòu dear
🥰🥰
👍👍
Great job Thank you
Thankuuu🙏
നല്ല ഐഡിയ!!!❤🙏❤ നല്ല വിളവും!!!🙏നന്ദി!!!😅
Thqnkuuu❤️
Nice.Thanks👍
😍😍
ഈ അച്ചായത്തികൾക്കു കപ്പ വലിയ ഇഷ്ടമാണ്, എന്താണു കാരണം ?
Super. I will try it
👍👍
👌👌👌👌🤝♥️♥️♥️
നല്ലൊരു വീഡിയോ ♥️♥️♥️♥️👍
😍
Kozhivalam pattuvo
ഞാൻ കോഴിവളം കൊടുത്തില്ല ചാണകപ്പൊടിയാണ് കൊടുക്കാറ്
Good
Kaachil nadunna samaya eppolanu. Venalkaalathi cheyyamo.
മഴ തുടങ്ങുമ്പോൾ നടുന്നതാണ് nallath❤️
soooper
😍😍
Super
Thankuuu❤️
👏🏿👏🏿👌🇮🇳സൂപ്പർ
Thankuuu dear❤️
kollam supper👋
Thankuuu❤️
👍💯
😍
👌👌👌
❤️
നല്ലകൃഷിക്കാരി. പന്നിയുടെ ശല്യം അസഹനീയം
😍
Supet
👌👌👌👌 തിരിച്ചു ലൈക് ചെയ്യണേ
തീർച്ചയായും 👍
Super
🥰