ഞാൻ നട്ടിട്ടുള്ള ചേമ്പ് വളർന്ന് 6-7 അടി ഉയരം വച്ചു. ഇലകൾ എല്ലാം വളരെ വലുത് ആണ്. രസവളം ഇട്ടിട്ടില്ല. എങ്കിലും നല്ല വളർച്ച ആണ്. 8-9 ഇലകൾ വീതം ഉണ്ട്. ചേമ്പ് അല്പം അടുത്ത് പോയി. മുൻപ് പറഞ്ഞ പ്രകാരം 4- 5 ഇലകൾ നിർത്തി പുറം ഭാഗത്തുള്ള ഇലകൾ മുറിച്ചു കളഞ്ഞിരുന്നു മണ്ണ് കൂട്ടാൻ സ്ഥലം ഇടക്ക് കുറവാണ്. വേരുകൾ വളരെ വലുത് ആയിരിക്കുന്നു. അത് മുറിയുകയും ചെയ്യും. ഇപ്പോഴും വലിയ ഇല തന്നെ ഉണ്ടാകുന്നു. ഇനിയും ഇല ചവിട്ടി തന്നെ കളയണമോ? മുറിച്ചു കളഞ്ഞാൽ പോരെ. മണ്ണ് കൂട്ടാൻ കഴിയാത്തത് കൊണ്ട് പുറത്തു നിന്ന് മണ്ണ് കൊണ്ട് വന്ന് ഇടണമോ?
@@mohanedavetty വേരുകൾ പൊട്ടാത്ത രീതിയിൽ മുകളിലേക്ക് പുറമെ നിന്ന് മണ്ണ് കൂട്ടികൊടുക്കണം.. ഇലകൾ വീണ്ടും വളർച്ച കൂടി വരുന്നുണ്ടെങ്കിൽ പൊട്ടാഷ് അടങ്ങിയ വളം ചേർത്ത് കൊടുക്കുക.
ഒരു കൃഷി channel അവതരിപ്പിക്കേണ്ടത് ഇപ്രകാരമാണ്. അതായത് യഥാർത്ഥ കൃഷിക്കാരെ കണ്ടെത്തി അവരുട അറിവുകൾ ജനങ്ങളിൽ എത്തിക്കുക.. Big salute.
🥰🙏
കൃഷിക്കാർക്കൊപ്പം ❤️
😊👍
വല്ലാത്തൊരു 8kg ആയിപോയി,,, ഒരു pcs കണ്ടാൽ മതി യായിരുന്നു,,, എന്താണ് ഇ vdo കൊണ്ട് ഉദ്ദേശിച്ചതു എന്ന് മനസിലായില്ല,,പ്ലസ്,,,
Super 👍👍👍
@@athiraanajil1550 😊🙏
ഇത് പുതിയ അറിവ് നന്ദി
@@vmvm819 🥰🙏
❤❤❤😊
🥰👍
Super super
🥰👍
Big salut ❤❤🎉
🥰🙏
Best information it will help many including me
😊🙏

👍
🥰👍
❤❤❤
🥰👍
വെറും വളവള