കൂടുതൽ സ്വാദോടെ ഒരു കാച്ചിയ മോര് |മഠത്തിലെ രുചി|

Поделиться
HTML-код
  • Опубликовано: 13 сен 2024
  • വായക്കും വയറിനും ഒരേപോലെ ഉത്തമമായ കാച്ചിയ മോര്. ഉണ്ടാക്കാൻ എളുപ്പം, ഗുണത്തിൽ കേമൻ.
    Something Really Good To Bring Back The Taste. For Such Easy Receipe, Subscribe Our Channel Madathile Ruchi.
    ചേരുവകൾ:
    മോര്
    പച്ച മുളക്
    ഇഞ്ചി.
    ജീരകം,ഉലുവ,കുരുമുളക്(എല്ലാം കൂടി പൊടിച്ചെടുത്തത്).
    ചെറിയ ഉള്ളി.
    മഞ്ഞൾപ്പൊടി
    കടുക്
    വറ്റൽ മുളക്.
    കറിവേപ്പില.

Комментарии • 91

  • @indirakeecheril9068
    @indirakeecheril9068 3 года назад +6

    Shoo! Morukaachunnath enthu kanana 😏😏 ethil ippo enthirikkunnu ? Ennokke orth kanandirikkukayayirunnu. Ho kandappol kothiyayittu vayya; 😋😋😋😋😀ha hha ha aa uoonum koodi kandappol ! View!! Kidilam. Njanum undakkum😋😋😋😋😀😀👌👌👌👌👌❤💚💛💚❤

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 месяцев назад +1

    മോര് കാച്ചിയത് നന്നായിരിക്കുന്നു. അവതരണം സൂപ്പർ. താങ്ക് യു മാഡം. 🙏👍♥️

  • @wilsonpb8388
    @wilsonpb8388 3 месяца назад

    Super 👌

  • @sasidharannair9489
    @sasidharannair9489 Год назад

    ഇതു പോലുള്ള കറികൾ പുതിയ തലമുറയിലേക്ക് എത്തണം. 👌👌👍

  • @meerabalagopal9467
    @meerabalagopal9467 7 месяцев назад

    ❤❤❤👌👌👌

  • @roopacproopa9172
    @roopacproopa9172 3 года назад +2

    Moru kaachiyath valare nallath.. Healthy..... Super preparation style.. 😋😋👌👌👌

  • @vcs758
    @vcs758 3 года назад +2

    Super chechi.... my favorite moru kachiyath😍

  • @rajulasrecipes4831
    @rajulasrecipes4831 Год назад +1

    മോര് കാച്ചിയതും അവതരണവും സൂപ്പർ ആണ് 🥰

  • @chackovarghese5245
    @chackovarghese5245 Месяц назад

    💞💋

  • @DeepsTailoring
    @DeepsTailoring 2 года назад +1

    ചേച്ചിയുടെ മോരുകാച്ചൽ രീതിയിൽ തന്നെയാണ് ഞങ്ങളുടെ വീട്ടിലും ഉണ്ടാക്കാറ് അതിന് ഒരു പ്രത്യേക ടേസ്റ്റാണ്😋😋😍

  • @silvishaji9574
    @silvishaji9574 Год назад

    Kurachu kayapodiyum cherthal nallatha

  • @clchinnappan5110
    @clchinnappan5110 Год назад

    Super കാ ചിയ മോര്

  • @ankithjagan342
    @ankithjagan342 3 года назад +1

    ചേച്ചി 1 st like. പിന്നെ മോര് kachiyathum സൂപ്പർ

  • @pushpadas9309
    @pushpadas9309 Год назад

    Super curry👍🏻

  • @dilippoomaram1678
    @dilippoomaram1678 3 года назад +1

    ഉഷാർ കാച്ചിയ മോര്👍

  • @dilippoomaram1678
    @dilippoomaram1678 10 месяцев назад

    ❤❤

  • @roylivingston1861
    @roylivingston1861 Год назад +1

    welllldone.chrachi..naaletthanne..morukaachum...

  • @KishorKumar-br5rj
    @KishorKumar-br5rj Год назад +1

    Super

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    Nice

  • @dilippoomaram1678
    @dilippoomaram1678 Год назад

    First comment ❤

  • @sudhanair6018
    @sudhanair6018 Год назад

    സിംപിൾ ആണെങ്കിലും കാച്ചിയ മോര് സൂപ്പർ ആയിരുന്നു. വിളമ്പി ഉണ്ണുന്നത് കണ്ടപ്പോൾ വായിൽ വെള്ളം ഊറിട്ടോ. നല്ല പ്രസെന്റേഷൻ

  • @nadvi2007
    @nadvi2007 Год назад

    food ഉണ്ടാക്കുന്നതിനിടയിൽ പുറത്തേക്ക് നോക്കുന്നത് നന്നായിരിക്കും ചേച്ചി - നായയുടെ കുര വല്ലാതെ കേൾക്കുന്നുണ്ട്

  • @shazupost5742
    @shazupost5742 Год назад +1

    Kachiya Moru yummy 😋

  • @sunithaanil8435
    @sunithaanil8435 Год назад

    Antha prathykada kurumulak ettu athano

  • @prakasanprakasan9236
    @prakasanprakasan9236 Год назад

    Music is very good

  • @krishnanandham8725
    @krishnanandham8725 Год назад

    എനിക്കേറ്റവും ഇഷ്ടമുള്ള കാച്ചിയ മോര് .....

  • @manigopalanamharicmaniking8295

    🙏🏼

  • @renukasubran3232
    @renukasubran3232 Год назад

    Yes Chechi

  • @aswathy4023
    @aswathy4023 Год назад +1

    Enik chechide samsaram ishtayittoo. Palakkad evde veedu??

    • @madathileruchi8110
      @madathileruchi8110  Год назад

      Cherpulasseriyila dear...

    • @aswathy4023
      @aswathy4023 Год назад

      @@madathileruchi8110 ohhh nice . Brahmins aanoo. My favourite place aa cheruplassery

  • @rashmisreekumar2767
    @rashmisreekumar2767 Год назад

    Your cookery and your speaking style very good

  • @sunikunnumal3922
    @sunikunnumal3922 Год назад

  • @girishsanghavi6477
    @girishsanghavi6477 Год назад

    nannayittunduto.

  • @ashavarma3238
    @ashavarma3238 2 года назад

    👍

  • @mohanansubramanian9798
    @mohanansubramanian9798 Год назад +4

    ഉണക്കമുളക്.ആദൃം.ഇടണംപിന്നീട്.നനവുള്ളസാധനങ്ങൾഇടണം....

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 Год назад

    🙏👍👌👌👌

  • @SimplyGoki
    @SimplyGoki 3 года назад

    👌😋👌

  • @soorajps6149
    @soorajps6149 3 года назад

    Super tasty

  • @bindumohan8047
    @bindumohan8047 3 года назад

    😋😋

  • @MallikaSankar-c3u
    @MallikaSankar-c3u Год назад

    Evifeyanu.kelkumpol our valluvabadan pole.njangal ottaoalam aanu

  • @annumahil
    @annumahil Год назад

    Super duoer presentation ❤

  • @kasinathan9489
    @kasinathan9489 3 года назад

    🙏

  • @roylivingston1861
    @roylivingston1861 Год назад

    ea nu.njaan.moru.kaachiyathaanu..unddaaakkiyathu..eannu.dhohayil.ninnum...oru.sahotharan.

  • @ampiligireesh610
    @ampiligireesh610 Год назад

    😋😋❤ super

  • @nasrakitchenworld5265
    @nasrakitchenworld5265 3 года назад

    ഞാൻ ഒരു മോര് കറി ഉണ്ടാക്കിയിട്ടുണ്ട് അതിന് തൈര് ആണ് ഉപയോഗിച്ചത്

  • @lekshmis2722
    @lekshmis2722 2 года назад

    Hi

  • @krishnaprinters8409
    @krishnaprinters8409 Год назад

    കാച്ചിയ ശേഷം ഉപ്പിട്ടാൽ പിരിയില്ലല്ലോ.

  • @chandranchandran8141
    @chandranchandran8141 Год назад

    ഉപ്പ് ഇടാൻ മറന്നുവോ

  • @crystalcleartruth
    @crystalcleartruth Год назад

    Pls translate in English 😊

  • @adamscreations
    @adamscreations Год назад

    പുളിയാരില ചതച്ചിടും എന്റെ അമ്മ.

  • @beenabobbyjames882
    @beenabobbyjames882 Год назад

    കുരു മുള മുളകുപൊടി ഇടില്ല .ബാക്കി എല്ലാം ഒരുപോലെ

  • @sreekalas2150
    @sreekalas2150 Год назад

    ആരെയോ അനുകരിക്കുന്ന പോലെ ഉണ്ട്.

    • @madathileruchi8110
      @madathileruchi8110  Год назад

      എന്റെ സ്വന്തം sailiyanu...anukaranam thonniyenkil onnum parayanillia...anukarikkan ariyillia...thks...

    • @sreekalas2150
      @sreekalas2150 Год назад

      ഓക്കേ

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Год назад

    KACHIYA MORU FIRST CLASS::

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Год назад

    ANUBHAVASTHARAYA SENIOR SAKHAKKALE MOOLAKKIRUTHIYATHINTE KOOLIYANU MARAPPOTTAN IPPO ANUBHAVIKKANATHU :: KERALAM KANDA MUHYANMARIL ADHAMADHAMAN ::

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Год назад

    Super

  • @Esasvlog
    @Esasvlog 3 года назад

    Super 👏