എന്തും ഒട്ടുന്ന പശ|Nail free glue|Tile fixing glue|Waterproof glue|Anything stick glue|Dr.Interior

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ХоббиХобби

Комментарии • 661

  • @samee8232
    @samee8232 2 года назад +41

    എത്രയോ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കാവുന്ന ഒരിനം തന്നെയാണ് പശ .ഇത്രയും വിശദമായി കാര്യങ്ങൾ നമ്മളിലേക്കെത്തിക്കുന്നതിന് വളരെ സന്തോഷം .. 👍❣️❣️❣️❣️

    • @DrInterior
      @DrInterior  2 года назад +2

      ❣️👍🙏

    • @jessievasu2070
      @jessievasu2070 2 года назад

      @@DrInterior Sir , I am settled in Bangalore though Iam from Kerala ! Do the company send it retail or I can get it ? Iam your subscriber !

    • @rameshbydr6678
      @rameshbydr6678 2 года назад

      @@DrInterior ആ

    • @samisami-wc9pm
      @samisami-wc9pm 2 года назад

      Vellathil ottunna gum undo Ning ale kayyil

  • @HaseenaTalks
    @HaseenaTalks 2 года назад +6

    വ്യത്യസ്തവും ഉപകാരപ്രദവുമായ നല്ല video keepitup dear.... Dr. അണ്ണാ... 🥰🥰🥰🥰

    • @DrInterior
      @DrInterior  2 года назад

      Thanks നൻപാ ❣️🙏

  • @അനന്യമനോജ്
    @അനന്യമനോജ് 2 года назад +3

    ചരിത്രം തിരുത്തിക്കുറിക്കാവുന്ന ഒരു കണ്ടുപിടുത്തം...😍😍😍😍

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️❣️

  • @KL40mallu
    @KL40mallu 2 года назад +2

    കൊള്ളാം സൂപ്പർ പാഷൻ പ്ലസ് ബൈക്കിന്റെ പെട്രോൾ ടാങ്ക് ഒട്ടിക്കാൻ പറ്റിയ സാധനം 😁👍👍

  • @jinu7127
    @jinu7127 2 года назад +5

    Alstone- ന്റെ എല്ലാ productഉം അടിപൊളിയാണ്. Acp, silicone, wpc, glass, louvers and hpl. എല്ലാം കിടുക്കാച്ചി ഐറ്റം തന്നെ🔥💯👌

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

    • @joysebastian6660
      @joysebastian6660 2 года назад

      ആരാ പറഞ്ഞത് കിടുക്കാച്ചി എന്ന ഒരു പ്രയോജനവുമില്ല ഇല്ല

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 года назад +3

    ഇതിന് കുറിച്ച് കേട്ടിരുന്നു ഓൺലൈനിൽ നിന്നും വാങ്ങിക്കാൻ ഇരിക്കുകയായിരുന്നു ഇപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചത് വളരെ നന്ദി
    പിന്നെ ഒരു സംശയം മെറ്റൽ square പൈപ്പുകൾ face to face ഒട്ടിക്കുവാൻ സാധിക്കുമോ

    • @DrInterior
      @DrInterior  2 года назад

      പറ്റും ❣️👍

  • @ashrafashi5186
    @ashrafashi5186 2 года назад +2

    ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇത് എന്തായാലും നന്നായിട്ടുണ്ട്
    ഇതിന്റെ പൈസ എത്രയാണ്കാര്യങ്ങൾ എങ്ങനെയാണെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരു

    • @DrInterior
      @DrInterior  2 года назад

      Price പറയുന്നുണ്ട് മുഴുവൻ കണ്ടില്ല അല്ലെ 😊❣️👍

  • @centaurkk
    @centaurkk 2 года назад +3

    Yet another excellent episode that introduced a very innovative product. Thank you. I am sure many of your users will find this product very useful. I have a suggestion. Along with the excellent lay out of your channel, please provide a product summary when you introduce such products. Also for this product two questions that pops up are, 1. How to remove this gum if it comes into contact with our body, say fingers and all. 2. Once a tube is opened, do we have to finish the tube at one go or there is some way to reuse the tube? I hope you will answer these questions. Congratulations and all the best.

    • @DrInterior
      @DrInterior  2 года назад

      Plz call the number from Discription boxil

  • @thomaswalker8790
    @thomaswalker8790 2 года назад +6

    Thanks for the magic glue! Absolutely amazing!!

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 года назад +4

    ഇതിൽ രണ്ടു കാര്യങ്ങൾ അറിയാൻ ഉണ്ട്. ഒരിക്കലും ഇളകില്ലേ, നനഞ്ഞാൽ ഇളകുമോ. ഇളക്കണം എങ്കിൽ ആ മെറ്റീരിയൽ പൊട്ടിക്കേണ്ടി വരുമോ

    • @DrInterior
      @DrInterior  2 года назад

      അത് തന്നെയാണ് വീഡിയോ യിൽ കാണിച്ചത് ഇളക്കണമെങ്കിൽ പൊട്ടിക്കണം 👍നനഞ്ഞാൽ ഇളകില്ല

  • @ggmenonk150
    @ggmenonk150 2 года назад +1

    Incredible material, pasting any materials on Earth. Seems to be good product. Good luck...

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +6

    വിത്യസ്തമായ വീഡിയോ 👍👍👍. നല്ല അവതരണം. All the best ❤️❤️

    • @DrInterior
      @DrInterior  2 года назад

      Thanks ബ്രോ ❣️❣️❣️

  • @GodsendGru
    @GodsendGru 2 года назад +1

    താങ്ക്സ് ബ്രോ ഈ സാനം ഫ്ലിപ്കാർട്ടിലും ആമസോണിലും തപ്പി തപ്പി മടുത്തിരിക്കുവാരുന്നു ....അപ്പൊ ഇതാ ആ സാനം തൊട്ടു മുന്നിൽ കോട്ടയത്തു ...നന്ദിയുണ്ട് ബ്രോ നന്ദിയുണ്ട് !(കൂടെ ഒരു ലൈകും ഉണ്ട് )

  • @nandu.s.krishnan
    @nandu.s.krishnan 2 года назад +4

    I found some innovative products displayed there.
    Do similar detailed videos on other products displayed in this showroom.

    • @DrInterior
      @DrInterior  2 года назад

      Sure ചെയ്യാം ❣️👍

    • @hussains4278
      @hussains4278 2 года назад

      @@DrInterior hiii

  • @susandas3267
    @susandas3267 2 года назад +5

    വ്യത്യസ്തമായ അറിവുകൾ 👌🏼👌🏼👌🏼. Super 👍🏼

  • @coolestspott69
    @coolestspott69 2 года назад +1

    the content you are putting out is getting interesting day by day, very informative too.. too good

    • @DrInterior
      @DrInterior  2 года назад

      Thanks ബ്രോ ❣️❣️❣️

  • @rajugeorge1423
    @rajugeorge1423 2 года назад +3

    ഇതു പോലെ ഒരു പശ അങ്കമാലിയിലുള്ള ഒരു Tile കട നടത്തുന്നയാൾ പറഞ്ഞിരുന്നു
    അദ്ദേഹം പറഞ്ഞതും All Kerala യിൽ അവരാണ് കൊടുക്കുന്നത് എന്നാണ്. ഏകദേശം 300 രൂപ ആണെന്ന് തോന്നുന്നു .
    എൻ്റെ ഒരു സംശയം വേറെ ഒന്നാണ്
    ആരും പശയുടെ കാലാവധി പറയുന്നില്ല
    അത് അറിയണമെന്നുണ്ട്
    ഒട്ടിച്ച് കഴിഞ്ഞാൽ എത്ര വർഷം വരെ വിട്ടു പേരാതെ നിൽക്കും
    ഒരു പശ വാങ്ങി കുറച്ച് ഉപയോഗിച്ചതിന് ശേഷം എത്ര നാൾ വരെ കേട് കൂടാതെ പിന്നീട് ഉപയോഗിക്കാൻ പറ്റും

    • @DrInterior
      @DrInterior  2 года назад

      Avar പറയുന്നത് MS polimer അല്ല ഇത് ms polimer ആണ് ബാക്കി എന്ത് സംസാരിക്കാൻ അവരുടെ നമ്പർ discription boxil und vilikkumallo ❣️👍

  • @martinlouis6422
    @martinlouis6422 2 года назад +1

    ഇതൊരു വിപ്ലവം ആവാൻ സാധ്യത ഉണ്ട്. പല മേഖലകളിലും ഇതിന് ഉപയോഗം വരും . നിങ്ങളുടെ ലാഡ്ഡർ ചിലപ്പോൾ ഇങ്ങനെ ഒട്ടിച്ചു ഇറക്കാൻ പറ്റുമായിരിക്കും.

  • @praneeshagin1151
    @praneeshagin1151 2 года назад +5

    Ithu kidu anu..... interior work kalkku adipoli anu.... screw illathe perfect ayittu cheyyam....

  • @bobanmathai2920
    @bobanmathai2920 2 года назад +4

    നല്ല അവതരണം
    അത്ഭുതം! ചെറിയ ഉപയോഗം കഴിഞ്ഞു സൂക്ഷിച്ചു വെക്കാമോ? എത്രനാൾ? അടപ്പ് ഒട്ടിപ്പോകില്ലേ?

    • @DrInterior
      @DrInterior  2 года назад

      വെക്കാം 2 ആഴ്ച വരെ വക്കാം 👍❣️

    • @gaudiovideo5766
      @gaudiovideo5766 2 года назад

      നല്ല ചോദ്യം, ഇതിനായി കമ്പനിയിൽനിന്ന് മറുപടി പ്രതീക്ഷിക്കുന്നു

  • @surajkrajan2955
    @surajkrajan2955 2 года назад +2

    Hai വീഡിയോ ഫുൾ കണ്ടു നല്ല അവതരണം
    ഈ ട്യൂബ് open ചെയ്താൽ balance പശ ഉണ്ടെങ്കിൽ dry ആകാതെ എത്രനാൾ ഇരിക്കും? ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരുമോ അതൊന്നു പറയേണ്ടതായിരുന്നു

    • @DrInterior
      @DrInterior  2 года назад

      1 week ഇരിക്കും ❣️👍, ഫ്രിഡ്ജിൽ വക്കണ്ട

  • @ashrafkottakkal2862
    @ashrafkottakkal2862 2 года назад +2

    വളരെ നല്ല പ്രൊഡക്ട്,നേരത്തേ വിരിച്ച ടൈലസിന്റെ മുകളിൽ പുതിയ ടൈൽസ് ഒട്ടിക്കാൻ പറ്റുമോ

  • @princevazhakalam1664
    @princevazhakalam1664 2 года назад +1

    കൊള്ളാമല്ലോ മെറ്റീരിയൽസ് 👍👍👍

  • @nbknamnbks6210
    @nbknamnbks6210 2 года назад +1

    Very very good sir Pakshey odinja soochi ottumo kusritichodyamanu keatto pinangarutu thanks

    • @DrInterior
      @DrInterior  2 года назад

      😂😂😂😂👍❣️

  • @smithamenon6827
    @smithamenon6827 2 года назад +3

    Thanks for sharing this sir🙏🙏🙏awesome product 🤗🤗👏👏👏

  • @vineethvkvineeth1563
    @vineethvkvineeth1563 2 года назад +2

    Adipol bro പൊളി സാധനം

  • @venus-zl7se
    @venus-zl7se 2 года назад +2

    മിക്കവാറും എല്ലാ പശയും ചിതലിനു ഇഷ്ടമാണ് ഇത് എങ്ങിനെയാണ്

    • @DrInterior
      @DrInterior  2 года назад

      ഇതും. ഇഷ്ടമാവും 😀

  • @رينشاد_أ
    @رينشاد_أ Год назад +1

    Ende baaryayude vaaa ottikkaan patumo ?😌

    • @DrInterior
      @DrInterior  Год назад

      😂😂😂😂😂പൊന്നളിയാ 🙏

  • @shajushaju4821
    @shajushaju4821 2 года назад +2

    അടിപൊളി എല്ലാ ജില്ലയിലും കിട്ടുമോ

  • @sivaprakashchandrasekhar6179
    @sivaprakashchandrasekhar6179 2 года назад +1

    Excellent glue, Used in our home work , Can use anywhere,

    • @DrInterior
      @DrInterior  2 года назад

      അതാണ് ❣️❣️❣️

  • @bibinbabu
    @bibinbabu 2 года назад +2

    ഞാൻ ഈ പശ വാങ്ങി . അടിപൊളി ഏതു സാധനവും ഒട്ടും

  • @mathewkalisseril3514
    @mathewkalisseril3514 2 года назад +3

    Very good and useful product from Thomson group as usual 👍

  • @kumbukkadan
    @kumbukkadan 2 года назад +1

    Poli kidu kidukkachi 🙏❤🙏

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️👍🙏മാഷേ

  • @georgeavgeorge6422
    @georgeavgeorge6422 2 года назад +2

    ഇത് കൈയിലോ ശരീര ഭാഗങളിലോ പറ്റിയാൽ അപകട മാവില്ലേ? എങ്ങനെ ഈ പശ മാറ്റാൻ കഴിയ്യം

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +3

    Edu kadayil kittumo

  • @sudhias2068
    @sudhias2068 2 года назад +2

    Njangal sadhanam edukunna kada

  • @jollysaji4208
    @jollysaji4208 2 года назад +2

    Valuable information.thanks

  • @MrRajeevsundar
    @MrRajeevsundar 2 года назад +2

    Really useful product. Thanks for introducing this product to us. Please tell us whether the same cartridge can be used after a gap? Can we re-open its nozzle, after using with a gap of one or more days?

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍❣️

    • @GodsendGru
      @GodsendGru 2 года назад

      It could solidify if it comes in contact with air.-this is applicable to all silicon based sealants . Plus - There is shelf life for almost every product .
      Edit
      this is not plain silicone , but MS polymer - Modified Silicone Polymer .

  • @ConstructionandCraft
    @ConstructionandCraft 2 года назад +2

    കൊള്ളാലോ

  • @ranjitjoseph8112
    @ranjitjoseph8112 2 года назад +2

    ഗുഡ് വീഡിയോ. ഇത് ഇടുക്കി ജില്ലയിൽ കിട്ടാൻ സാധ്യതയുണ്ടോ വിവരങ്ങൾ അറിയിക്കുമോ

    • @DrInterior
      @DrInterior  2 года назад +1

      അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍

    • @ranjitjoseph8112
      @ranjitjoseph8112 2 года назад +1

      ഈ പശ ഒരിക്കൽ തുറന്നാൽ പെട്ടെന്ന് ഉപയോഗിച്ച് തീർക്കണമോ. കാറ്റ് കേറി പെട്ടെന്ന് സെറ്റായി പോകുമോ.

    • @DrInterior
      @DrInterior  2 года назад

      @@ranjitjoseph8112 ഇല്ല ഉപയോഗിക്കാം 👍

  • @venkateshwarancr4729
    @venkateshwarancr4729 2 года назад +2

    very useful blood bro. thank you.

  • @josekuttypt8731
    @josekuttypt8731 2 года назад +1

    Very Good presentation by both persons

  • @sreehari3127
    @sreehari3127 2 года назад +2

    Sdhanam kollalo

  • @anishthiruvalla8175
    @anishthiruvalla8175 2 года назад +5

    Useful Product

  • @razakchirammel5542
    @razakchirammel5542 2 года назад +2

    അടുക്കളയിൽ ഉള്ള സിങ്ക് ലീക്ക് ഉണ്ട് ഒട്ടിക്കാൻ പറ്റുമോ ബ്രോ

  • @febina6936
    @febina6936 2 года назад +2

    Ith kayyil ayal ottumo? Remove cheyyan entha margam?. Pls rpl

    • @DrInterior
      @DrInterior  2 года назад

      ഒട്ടും, അവരെ വിളിക്കുക 👍

  • @aabaaaba5539
    @aabaaaba5539 2 года назад +3

    ഇത് ബാത്‌റൂമിൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ ലീക്ക് വരുന്ന ഭാഗത്തു ഒട്ടിച്ചാൽ ഗുണകരമാണോ.

    • @DrInterior
      @DrInterior  2 года назад

      Leak ന് ഒരുപരിഹാരമല്ല 👍

  • @sujanatrusseri9261
    @sujanatrusseri9261 2 года назад +2

    കോൺക്രീറ്റ് ക്രാക്ക് അടച്ച് ലീക്ക് നിർത്താൻ പറ്റുമോ

  • @sajiabraham7187
    @sajiabraham7187 2 года назад +2

    ബാത് റൂമിൽ ടൈലിന്റെ ജോയിന്റിൽ ഒട്ടിക്കാൻ കഴിയുമോ

  • @vinunair8437
    @vinunair8437 2 года назад +3

    Yet another informative episode thanq Dr Interior

  • @renjitkurian9078
    @renjitkurian9078 2 года назад +1

    Very good product congratulations Bejoy

  • @shajahanca8802
    @shajahanca8802 2 года назад +4

    ഈ product എവിടെ വാങ്ങാൻ കിട്ടും product ന്റെ പേര് ?

  • @hananofficial823
    @hananofficial823 2 месяца назад +1

    ഇ prodect appoxikk പകരം ടൈൽസ് ന്റെ ഇടയിൽ cherkaamo

  • @abrahamthomas5390
    @abrahamthomas5390 2 года назад +2

    Delhi ൽ ഇത് കിട്ടാൻ എന്താ വഴി

    • @DrInterior
      @DrInterior  2 года назад

      കൊറിയർ ചെയ്യും 👍

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 года назад +2

    You can able to stick iron with sr Fevicol SR Fevicol pidlit brand

  • @Jack-qw5jx
    @Jack-qw5jx 2 года назад +1

    You should have shown close up of the tube container!

  • @rajanthomas5810
    @rajanthomas5810 2 года назад +2

    ഇരുമ്പിൽ തടി ഒട്ടിക്കാൻ പറ്റുമോ ഈ കാണിക്കുന്ന എത്രML എത്ര രൂപഏറ്റവും ചെറുത് എത്ര രൂപ

    • @DrInterior
      @DrInterior  2 года назад

      എല്ലാം വീഡിയോയിൽ ഉണ്ട് കാണുക ❣️👍

  • @marytk3967
    @marytk3967 2 года назад +2

    Very innovative..courier facility undo even single piece

    • @DrInterior
      @DrInterior  2 года назад

      ഉണ്ട് 👍

    • @mathewroy782
      @mathewroy782 2 года назад +1

      Hello Mary , please contact us. number in description box and we can do the needful.

  • @harilalreghunathan4873
    @harilalreghunathan4873 2 года назад +2

    Very informative 👍

  • @drupalk178
    @drupalk178 2 года назад +1

    Thanks for such an informative video. Isn't the price high, saw a similar product video in Surabhi Chettans vlog, that costs only Rs. 200

    • @DrInterior
      @DrInterior  2 года назад

      അത്‌ ms polimer product അല്ല

    • @incredibleindia_1995
      @incredibleindia_1995 2 года назад

      ആ ഉടായിപ്പൻ ഇന്ന് ഈ പ്രോഡക്ട് കൊണ്ട് വന്നിട്ടുണ്ട് ലവൻ പറഞ്ഞത് അവനാണ് ഇത് കോണച്ചത് എന്നും പറഞ്ഞ് വന്നിട്ടുണ്ട്

  • @fathimac6233
    @fathimac6233 2 года назад +1

    Very useful product Thanks🙏🌹

  • @sathu45sathu68
    @sathu45sathu68 2 года назад +1

    ഒരു കോഴിക്കൂട് ഉണ്ടാക്കാൻ വിചാരിച്ചു പക്ഷെ വെൽഡിങ് അറിയില്ല ആവിഷമത്തിലായിരുന്നു ഇപ്പോൾ അതിനൊരു പരിഹാരമായെന്നു വിഷ്സിക്കാമോ ???

  • @ramthrissur
    @ramthrissur 2 года назад +1

    സൂപ്പർ

  • @harisuthan5436
    @harisuthan5436 2 года назад +2

    ഇത് ഏത് കടകളിൽ നിന്നാണ് കിട്ടുന്നത്

    • @DrInterior
      @DrInterior  2 года назад

      Discription boxil number und 👍

  • @krajendraprasad4786
    @krajendraprasad4786 2 года назад +2

    ഇതിന് യെന്താണ് വില?.
    പാലക്കാട് ജില്ലയിൽ എവിടെ
    കിട്ടും?.
    എന്താണ് ഇതിന്റെ വില.

    • @DrInterior
      @DrInterior  2 года назад

      വില വീഡിയോയിൽ ഉണ്ട് പിന്നെ നമ്പർ discription boxil und vilikkumallo 👍

  • @somarajan688
    @somarajan688 2 года назад +2

    ഇതു തുറന്നശേഷം ബാക്കി വരുന്നത് വച്ചിരിക്കുന്നാൽ കേടാകുമോ??

    • @DrInterior
      @DrInterior  2 года назад

      ഇല്ല ഒരു 15 ദിവസം വരെ

  • @sidheequeptspts4871
    @sidheequeptspts4871 2 года назад +2

    മലപ്പുറത്തു എവിടെ കിട്ടും ?

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍❣️

  • @manojappukuttan3420
    @manojappukuttan3420 2 года назад +2

    👍👍അടിപൊളി 👍👍

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +1

    ഭിത്തിയിൽ ഒട്ടിക്കാം എങ്കിൽ തറയിൽ ഒട്ടിക്കാൻ എന്തുകൊണ്ട് പറ്റില്ല?? പ്രത്യേകിച്ച് പ്ലാസ്റ്റർ ചെയ്തു ലെവൽ ആക്കിയ തറയാണ് എങ്കിൽ??

    • @DrInterior
      @DrInterior  2 года назад

      തറയിൽ ഒട്ടിക്കാൻ എപ്പോഴും ടൈൽ adhesive ആണ് കമ്പനിക്കാർ നിർദേശിക്കുന്നത്, own risk ൽ ഒട്ടിക്കാം നാളെ നമ്മൾ പറഞ്ഞു എന്ന് പറയില്ലല്ലോ 👍

  • @bngstudio8288
    @bngstudio8288 2 года назад +2

    ഇരുമ്പും പ്ലാസ്റ്റിക്കും കൂടി ഒട്ടുമൊ?

  • @sabinpv4648
    @sabinpv4648 2 года назад +1

    Ithu stone um palastic um koode ottikkan pattumo

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം 👍❣️

  • @dhost9375
    @dhost9375 2 года назад +2

    വീട് പണിയുവാൻ , മതിൽ പണിയുവാൻ പറ്റുമോ e പശ ഉപയോഗിച്ച്

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 2 года назад +2

    ഇത് വച്ച് tale ഒട്ടിച്ചാൽ എപ്പോ പൊട്ടി പോയി എന്ന് ചോതിച്ചാൽ മതി. നാല് സൈഡ് ഒട്ടിച്ചാൽ ബാക്കി ഭാഗം പൊള്ളയാകുമല്ലോ അപ്പൊ ഭാരം വെച്ചാൽ പൊട്ടില്ലേ bhai

    • @DrInterior
      @DrInterior  2 года назад

      Tile ഒട്ടിക്കുന്നത് ചെയ്യുമ്പോൾ ഞാൻ പറയുന്ന ഒരു കാര്യമുണ്ട് അത് കേട്ടില്ലേ അപ്പോൾ 😊

  • @gaudiovideo5766
    @gaudiovideo5766 2 года назад +1

    👌👌👌very informative video...

  • @pradeepliaks6703
    @pradeepliaks6703 2 года назад +1

    Ajay bro...suuuper item...,,🥰🥰🥰✌️✌️

    • @DrInterior
      @DrInterior  2 года назад +1

      Thanks ബ്രോ ❣️❣️❣️

  • @bijubalana1856
    @bijubalana1856 2 года назад +1

    Very useful video... 👌

  • @AnjaliKumar-nr7gw
    @AnjaliKumar-nr7gw 2 года назад +2

    ഏജൻസി കൊടുക്കുമോ

  • @hakeemk4421
    @hakeemk4421 Год назад +1

    Ottichal pinneed remove aakan pattumo

  • @muhammadmusthafa3021
    @muhammadmusthafa3021 2 года назад +2

    ശരീരത്തിൽ ആയാൽ എന്താണ് പരിഹാരം?

    • @DrInterior
      @DrInterior  2 года назад

      അന്വേഷിച്ചു പറയാം 👍

  • @sasidharanmullanarambath7250
    @sasidharanmullanarambath7250 2 года назад +2

    പൊട്ടിയ ചെറിയ വസ്തുക്കൾ ഇതേ പശയിൽ ഒട്ടുമോ?

    • @DrInterior
      @DrInterior  2 года назад +1

      സാധിക്കും 👍

    • @sasidharanmullanarambath7250
      @sasidharanmullanarambath7250 2 года назад +1

      @@DrInterior കോഴിക്കോട് എവിടെ കിട്ടും

    • @DrInterior
      @DrInterior  2 года назад

      @@sasidharanmullanarambath7250 അവരുടെ നമ്പർ discription boxil und vilikkumallo 👍

  • @anilnavarang4445
    @anilnavarang4445 2 года назад +2

    Surabhi എപ്പോഴേ ഇത് പരിചയപ്പെടുത്തി കഴിഞ്ഞു മാഷെ

    • @DrInterior
      @DrInterior  2 года назад

      ഇത് അതല്ല മാഷേ, വീഡിയോ കാണാതെ product അറിയാതെ dialog വിട്ടാൽ ഇതാണ് അവസ്ഥ 😂😂😂.

  • @backtorootswithdr.romica6170
    @backtorootswithdr.romica6170 2 года назад +2

    Can it be used for sticking directly in pasting painted wall for tiles and mica

    • @DrInterior
      @DrInterior  2 года назад

      അവരെ വിളിക്കുക ആപ്ലിക്കേഷൻ ഓരോന്നിലും diffrent ആണ്

  • @gulfsteelkitchen4752
    @gulfsteelkitchen4752 2 года назад +2

    Stainless steel ഒട്ടിക്കാൻ കഴിയുമോ

    • @DrInterior
      @DrInterior  2 года назад

      കഴിയും 👍❣️

  • @sengeorge6
    @sengeorge6 2 года назад +2

    Surabhi free flooring had shown a video abt this glue and they are selling this for ₹200.00 .

    • @DrInterior
      @DrInterior  2 года назад

      ഇത് അതല്ല , ഇത് alstone prdt ആണ് 👍

    • @sengeorge6
      @sengeorge6 2 года назад +2

      @@DrInterior That glue is of Weber company (nail free)280 ml.Made in UK

    • @DrInterior
      @DrInterior  2 года назад

      @@sengeorge6 mm

    • @incredibleindia_1995
      @incredibleindia_1995 2 года назад

      ആ ഉടായിപ്പൻ ഇന്ന് ഈ പ്രോഡക്ട് കൊണ്ട് വന്നിട്ടുണ്ട് ലവൻ പറഞ്ഞത് അവനാണ് ഇത് കോണച്ചത് എന്നും പറഞ്ഞ് വന്നിട്ടുണ്ട്

    • @DrInterior
      @DrInterior  2 года назад

      @@incredibleindia_1995 😔

  • @manumnair7292
    @manumnair7292 2 года назад +2

    കളർ ഏതൊക്കെ ഉണ്ട്

  • @ambudubasil1451
    @ambudubasil1451 2 года назад +1

    Wet area gum.... Very useful

  • @shaijusmusictimes7068
    @shaijusmusictimes7068 2 года назад +2

    ഇതിൻ്റെ name എന്താ...

  • @sarojinik6194
    @sarojinik6194 2 года назад +1

    EpashyudeVilaAthraya..Avideakittum..

    • @DrInterior
      @DrInterior  2 года назад

      വീഡിയോ യിൽ ഉണ്ട് 👍

  • @travelloveeat4435
    @travelloveeat4435 2 года назад +1

    Very useful product💯👌

  • @Georgetom-ut6pk
    @Georgetom-ut6pk 2 года назад +2

    എന്തും ഒട്ടുമോ, എന്നാൽ പൊട്ടിയ ഒരു പടക്കം ഒട്ടിച്ചു തരുമോ..

    • @DrInterior
      @DrInterior  2 года назад

      കൊണ്ട് പോരെ ഒട്ടിച്ചു തരും, കൂടെ ആ തലയും

    • @Georgetom-ut6pk
      @Georgetom-ut6pk 2 года назад

      @@DrInterior താങ്ക്സ്...

  • @Shafisha572
    @Shafisha572 2 года назад +2

    ഒരു പീസ് സിൽക്കോണ് കൊറിയർ അയച്ച് തരുമോ

  • @hariskuthuparamba7148
    @hariskuthuparamba7148 2 года назад +1

    സൂപ്പർ 👍

  • @salihmuhammed969
    @salihmuhammed969 2 года назад +2

    പുട്ടി ഇട്ട വാളിൽ ഇത് ഒട്ടിക്കാൻ പറ്റുമോ??

    • @DrInterior
      @DrInterior  2 года назад

      പറ്റും 👍❣️

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 2 года назад +2

    ഒട്ടിക്കേണ്ട പ്രതലം തുടച്ച് വൃത്തിയാക്കേണ്ടതുണ്ടോ ?

    • @DrInterior
      @DrInterior  2 года назад

      Sure 👍

    • @nujoomudheenvelasserry385
      @nujoomudheenvelasserry385 2 года назад +1

      @@DrInterior 4:14 mercury പൊളിഞ്ഞാൽ തീർന്നു അല്ലെ ?

  • @kiranjose7012
    @kiranjose7012 2 года назад +1

    Surabhi Free flooring solutions il ithu pakuthi vilakku kittum

    • @DrInterior
      @DrInterior  2 года назад

      വാങ്ങിക്കോളൂ 👍😀

  • @calnic4597
    @calnic4597 2 года назад +1

    I have purchased this product some months ago. What I have found is 50% is true and left other 50% is ....
    but it is not bad .Don't expect too much.

    • @DrInterior
      @DrInterior  2 года назад

      Stixall എന്ന product ആണോ വാങ്ങിയത് ?
      ഇവിടുന്നാണോ വാങ്ങിയത് ?
      അതോ nail free ആണോ വാങ്ങിയത് ?
      I mean stixall ആണോ nail free ആണോ ?

    • @aluk.m527
      @aluk.m527 2 года назад +1

      @@DrInterior
      Surabhi granites, Angamali. അവരുടെ 4 മാസം മുൻപൊരു വീഡിയോയിൽ
      ഇതിനു സമമായ പ്രോഡക്റ്റ് 200 or 300 രൂപയോ മറ്റോ ആണ് പറഞ്ഞത്, ഒരു Tube ന്?!

    • @DrInterior
      @DrInterior  2 года назад

      @@aluk.m527 അതെ , but ഇതിന് സമാനമായ product അല്ലത് അത് MS polimer അല്ല 100%

  • @centaur822eros8
    @centaur822eros8 2 года назад +1

    How to remove after fixing it sir ?? Please explain me

    • @DrInterior
      @DrInterior  2 года назад

      Using adhesive remover 👍

  • @Faisal786kunnampalli
    @Faisal786kunnampalli 2 года назад +2

    പശ യുടെ പേര് എന്താ

    • @DrInterior
      @DrInterior  2 года назад

      Vedio കണ്ടില്ലേ അതിൽ ഉണ്ടല്ലോ stixall എന്ന്

  • @euginjermias7857
    @euginjermias7857 2 года назад +2

    Very Very good

  • @abdulsathar3081
    @abdulsathar3081 2 года назад +1

    Super
    How can I get it ?

    • @DrInterior
      @DrInterior  2 года назад

      Avarude number und vilikkumallo