വാസ്തുവിദ്യ -ക്‌ളാസ്-31 - അടുക്കളയുടെ സ്ഥാനം.

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 386

  • @babuthomaskk6067
    @babuthomaskk6067 Год назад +2

    വളരെ തുറന്ന അഭിപ്രായങ്ങൾ പങ്കുവച്ചു
    ആളുകളെ കണ്ണുതുറക്കാൻ പ്രേരിപ്പിച്ച മനോഹരമായ ക്ളാസ്സ്
    നന്ദി സർ

  • @kusumumnair7545
    @kusumumnair7545 Год назад +2

    സാർ വളരെ നന്ദി. അടുക്കളയെ സംബന്ധിച്ചു പറഞ്ഞത് ഒരുപാടു ഇഷ്ടപ്പെട്ടു

  • @unnimayars4043
    @unnimayars4043 3 года назад +2

    വളരെ ഉപകാരം sir.... ഈശാന കോണിൽ അടുക്കള പാടില്ല എന്ന് പലരും പറഞ്ഞു..... പക്ഷേ വാസ്തു പറഞ്ഞത് അവിടെ ആണ്..... ഇപ്പൊ സംശയം മാറി കിട്ടി......
    സർ കാര്യങ്ങൾ നല്ല പോലെ പറഞ്ഞു തന്നു..... നല്ലപോലെ മനസിലായി

    • @sreejaarya2929
      @sreejaarya2929 6 месяцев назад

      സൂപ്പർ ക്ലാസ്സ്‌ very good🎉

  • @p.k.hassanp.k.hassan4500
    @p.k.hassanp.k.hassan4500 5 месяцев назад

    ക്ലാസ്സ് വളരെ നന്നായിരിക്കുന്നു. പറഞ്ഞു തന്നതിൽ സന്തോശവും നന്ദിയും അറിയിക്കുന്നു.

  • @greeshmabai2449
    @greeshmabai2449 3 года назад +4

    എന്റെ അടുക്കള ബെഡ്‌റൂമിനെക്കാൾ വലുതായിരുന്നു.. സാറിന്റെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി... ❤️🙏🙏🙏

  • @babuthomaskk6067
    @babuthomaskk6067 11 месяцев назад +1

    തെക്ക് കിഴക്ക് ഒരു മീറ്റർ ഏരിയ വിറകടുപ്പ് വച്ച് ചോറ് മാത്രം വയ്ക്കുകയും
    ഇപ്പുറത്ത് നോൺ വയ്ക്കുകയും ചെയ്യുന്ന വീടുകൾ മുപ്പതും ഇരുപത്തഞ്ചു ഇരുപത് വർഷം പ്രായപൂർത്തിയായതും രണ്ടാം യൗവ്വനത്തിൽ എത്തിയ വീടുകളുണ്ട്
    ഐശ്വര്യം ദൈവാനുഗ്രഹം ധാരാളം ഉണ്ട്

  • @haridasm8547
    @haridasm8547 Год назад +1

    🙏 best explanation sir ,
    Thank you

  • @Adhishit
    @Adhishit Год назад +2

    Thank you sir. Very useful

  • @ramakumaranmenon6578
    @ramakumaranmenon6578 11 месяцев назад +1

    Jay Jagannath.
    HIS BLESSINGS.
    If possible, kindly publish in English to help many. Pranam.

  • @unnikuttanvlogs5831
    @unnikuttanvlogs5831 4 года назад +4

    നന്നായിട്ടുണ്ട് സാർ ഇത്ര കറക്റ്റ് ആയിട്ട് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sureshnesamony2722
    @sureshnesamony2722 4 года назад +10

    സൂപ്പർ അടുക്കളയുടെ സ്ഥാനത്തെകുറിച്ചുള്ള എല്ലാ സംശയങ്ങളും മാറി താങ്ക്സ് സാർ

  • @unnikrishnanmv2690
    @unnikrishnanmv2690 2 года назад +2

    നല്ല വിവരണം സാർ.

  • @haridasm8547
    @haridasm8547 Год назад +1

    🙏 very useful information

  • @vibin2009
    @vibin2009 29 дней назад

    Adukkala cheruthayalum valuthalum athinu kanakkundoo?.... Eni kanakkila ennu vachal enthalum sherikadu undooo

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 4 года назад +4

    Sir, class valare nannayi, thank u so much🙏

  • @rajanpaniker5545
    @rajanpaniker5545 2 года назад +1

    വീട് വീടായിരിക്കണം മ്യൂസിയമല്ല , സാർ പറഞ്ഞത് വളരെ ശരിയാണ്. പുതുതായി വീട് വെയ്ക്കുന്നവർ ആദ്യം മനസ്സിൽ വെയ്ക്കേണ്ട കാര്യമാണ്
    എന്ന് തോന്നുന്നു.
    മനസമാദാനത്തോടെ കിടന്നുറങ്ങാൻ പറ്റിയില്ലെങ്കിൽ ബംഗ്ലാവ് പണിതിട്ടെന്തു കാര്യം.

  • @sreevasan2276
    @sreevasan2276 4 года назад +1

    വളരെ നന്ദി സാർ ... സംശയങ്ങൾ മാറ്റി തന്നതിന്

  • @unnikrishnanpp7906
    @unnikrishnanpp7906 11 месяцев назад +2

    വീടിൻ്റെ ദീർഘം കിഴക്കുപടിഞ്ഞാറാണ്. അടുക്കള ഏറ്റവും കിഴക്കെ അറ്റത്താണ്.വടക്കുകിഴക്ക് കട്ടിങ് വന്നു.Sitout അടുക്കളയെക്കാൾ ഉള്ളിലേക്ക് ഇറങ്ങിയാണുള്ളത്. അതായത് ഏറ്റവും കിഴക്ക് അറ്റത്താണ് അടുക്കള.ദോഷമുണ്ടോ? ഒന്നു പറഞ്ഞു തരണേ

  • @bindusivan8199
    @bindusivan8199 2 года назад +2

    Supper👌👌👌🙏🙏🙏

  • @akshayshaji9434
    @akshayshaji9434 Год назад

    Light From south direction to the kitchen is good...my kitchen is in the south side... house facing to North

  • @varghesegeorge1261
    @varghesegeorge1261 4 года назад +4

    . സർ .... വളരെ നന്നായി വിവരിച്ചു പറഞ്ഞു തന്നു . വളരെ ഉപകാരപ്രദം ആയിരുന്നു. നന്ദി

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 4 месяца назад

    വളരെ നന്നായി

  • @sheelagopi8868
    @sheelagopi8868 Год назад +1

    Thanks a lot sir❤🙏

  • @kalaravi3147
    @kalaravi3147 4 года назад +2

    Nannayi vivarichu thannu. Namaskaaram

  • @ajayakumarg3854
    @ajayakumarg3854 Год назад +1

    You said that nothing matter whether kitchen is small or large then my question is that whether there is any standard size for kitchen

  • @AshokanNagaroor
    @AshokanNagaroor 9 месяцев назад +1

    SE corner kitchen
    Door positions onnu parayamo

  • @shyjushyju5724
    @shyjushyju5724 2 года назад +1

    Thekku darsanamulla veettil. Eeshanakonil poojaroom vachu(thekku bagatheku vathil) athinaduthayi vadaku bhagatheku adukkala pattumo(poojaroominte bithiyodu chernnu )

  • @daioniskm3518
    @daioniskm3518 2 года назад +1

    Sir, you're an excellent teacher and experience man. What i say, to attended your classes we get an extra knowledge about how to make a home to through the vasthu. thankyou 🙏

    • @sheelamkenath7703
      @sheelamkenath7703 Год назад

      Sir, മിഥുന മാസത്തിൽ വീടിന് കുറ്റി അടിക്കാൻ പറ്റുമോ, pls.give me response

  • @dappishahi5
    @dappishahi5 3 года назад +1

    Work areayum madhilum koodi onich kooti eduthu work area aayi upayogichaal endhengilum kuzhappam undo....padinjaar bagath aan ish varunadh

  • @sureshte8897
    @sureshte8897 Год назад +1

    Sir, Adukala purath undkumbol chuttalave paryamo

  • @jayakrishnan628
    @jayakrishnan628 2 года назад +2

    4 burner gas stove use cheyunnathu kuzhapamundo

  • @dineshtt7707
    @dineshtt7707 Год назад +1

    സാർ ഇപ്പൊ തെക്ക് കിഴക്കാണ് അടുക്കള ഉള്ളത്, ഇനിയൊരു വർക്ക്‌ ഏരിയ ഉണ്ടാക്കണമെന്നുണ്ട് അത് തെക്ക് ഭാഗത്താണ് ഉദ്ദേശിക്കുന്നത്, അതായത് കിഴക്ക് മൂലയിൽ നിന്ന് പടിഞ്ഞാറോട്ട് ആയി, അതിന് കുഴപ്പമുണ്ടോ 🙏🙏🙏

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад

      അത് വേണ്ട , കിഴക്കു ഭാഗത്തു തെക്കു ചേർന്ന് പണിയുക.

  • @grandmaschannel5526
    @grandmaschannel5526 4 года назад +1

    very good information, Thank you very much🙏

  • @sreekumarcheemu4670
    @sreekumarcheemu4670 3 года назад +1

    സൂപ്പർ, നന്ദി നമസ്ക്കാരം ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം

  • @mohana2028
    @mohana2028 2 года назад +1

    Some vastu people told that the kitchen should not come south East corner if you are making non veg. Is it correct.

  • @josethundathil7692
    @josethundathil7692 3 года назад +1

    Thank you Sir. Very informative.

  • @rajeshthrikkaatil3917
    @rajeshthrikkaatil3917 2 года назад +1

    നല്ല ക്ലാസ്സ്‌

  • @rejikunjumon1259
    @rejikunjumon1259 2 года назад +1

    Agniconilane ente adukala aside non veg undakunathine entheangilum kuzhappam undo

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 2 года назад +1

    Great Sir

  • @babythomas2902
    @babythomas2902 2 года назад +3

    സർ ആദ്യമായിട്ടാണ് സാറിന്റെ class കണ്ടത്. ഒരഭിപ്രായം. വരച്ചു കാണിക്കാൻ ഒരു Cardboard ന് പകരം ഒരു Whiteboard തന്നെ ഉപയോഗിക്കുക

  • @5minlifehack708
    @5minlifehack708 3 года назад +1

    Sir your great🙏🙏🙏🙏🙏

  • @anithabal3740
    @anithabal3740 Год назад +1

    Sir ഞാൻ ഇന്നാണ് താങ്കളുടെ വീഡിയോ കണ്ടത്.എന്റെ വീട്ടിൽ വിറകടുപ്പ് വടക്ക് വശത്തേക്കാണ് അതിനടുത്തായി പടിഞ്ഞാറു വശത്തേക്ക് ഗ്യാസ് സ്റ്റവ് വെക്കുന്നതിൽ കുഴപ്പമുണ്ടോ

  • @arunn.s1491
    @arunn.s1491 Год назад +1

    Sir, എന്റെ പ്ലോട്ട് തെക്ക് ദർശനം ആണ്. തെക്ക് കിഴക്ക് 4 മീറ്റർ വഴി മാത്രമേ ഉള്ളു.ബാക്കി എല്ലായിടത്തും മറ്റു പുരയിടങ്ങൾ ആണ്.
    അവിടെ അഗ്നികോണിൽ sitout കൊടുത്ത് പ്രധാന വാതിൽ പടിഞ്ഞാറോട്ട് പ്രവേശിക്കുന്ന രീതിയിൽ കൊടുക്കാമോ?

  • @jasminefernandes4038
    @jasminefernandes4038 2 года назад

    If East side is the main kitchen inside the building on same east side chaippu undakki naadan aduppu east facing ayi upayogikkamo? Please reply sir

  • @rajeshmg7596
    @rajeshmg7596 2 года назад

    Sir ente veedu kitchen thekku kizhsku moolayil aanu. Non veg cook cheyyunnond enthenkilum dosham undo?

  • @7.2m48
    @7.2m48 2 года назад +2

    അടുക്കള തെക്ക് കിഴക്ക് മൂലയിൽ ആവാമോ?

  • @girijasivankutty2283
    @girijasivankutty2283 3 года назад

    Thekku kirzhakke kitchente purath vasthu mandalathinu purath thekku bhagath padinjarottu thirinju ninn pathram okke wash cheyyamo

  • @anjalikavi-tk
    @anjalikavi-tk 7 месяцев назад +1

    വടക്കോട്ട് ദർശനം തെക്ക് കിഴക്ക് ഭാഗത്തു വീടിനോട്‌ ചേർന്ന് തറതാഴ്ത്തി വർക്ക്‌ ഏരിയ പുറത്തേക്ക്(കിഴക്ക് ഭാഗത്തു )തള്ളിയെടുത്താൽ ദോഷമുണ്ടോ പ്ലീസ് റിപ്ലൈ

  • @Fabric-s2k
    @Fabric-s2k 3 года назад +1

    Sir plotinte left moola north right moola east kizhakku ninnu vadakkottu vazhi. Ethinu konukal engane aanu. Frontil nadukkano esanukone aayi kanakkakkunnathu. Adukkala evide varanam.

  • @smithamukund6797
    @smithamukund6797 3 года назад +1

    Sir veedunte ullil nadumuttam pole openspace kizhakku bhagatho vadakku bhagatho kodukkavo

  • @edwinbyju2949
    @edwinbyju2949 2 года назад

    Sir ente veedu vadakku dharshanamayi anu... Adukkala agnikonil anu.. Enthenkilum kuzhappam undo

  • @anupsudhakaran
    @anupsudhakaran 3 года назад +1

    Hi Sir.. You said in Kitchen coming at North East, Sink can be at any corner.. Can the sink come in North East corner ?

  • @BalaKrishnan-sr8rf
    @BalaKrishnan-sr8rf 3 года назад +1

    Thanks

  • @Sruthimelam
    @Sruthimelam 4 года назад +2

    വളരെ നല്ല ക്ളാസ് 🔥🔥🔥🔥🔥

  • @shaheedha_10
    @shaheedha_10 3 года назад +2

    Sir replay tharumo
    Gas stove cooking cheyyumbol westlottalu face varunnath. Aduppu vasthu prekaram thanneya.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      thettaanu

    • @PremKumar-lg3sp
      @PremKumar-lg3sp 3 года назад

      വിറക്അടുപ്പ് പടിഞ്ഞാറോട്ട്ഫേസ്ചെയ്ത് അല്ലെങ്കിൽതെക്കോട്ട് ഫേസ്ചെയ്ത് വർക്ക് ഏരിയോട്തൊട്ടും അതുപോലെ ഗ്യാസ് അടുപ്പ് അടുക്കളയിൽതന്നെ വടക്ക് കിഴക്കുമാണ്.ശരിയാണോ?

  • @plusonehighersecondarycour9604
    @plusonehighersecondarycour9604 3 года назад +1

    Very good

  • @jasminefernandes4038
    @jasminefernandes4038 2 года назад

    You are a great teacher.

  • @jaseelam2539
    @jaseelam2539 2 года назад +1

    👍

  • @ratheeshkumara.r2886
    @ratheeshkumara.r2886 4 года назад +1

    വളരെ നന്ദി

  • @sharanyarajesh7534
    @sharanyarajesh7534 Год назад +1

    Sir, first of all I really thank you for providing us so detailed knowledge on vastu. I am building my house in Chennai. As you said in tamilnadu they do not build kitchen in north east , will it be dosham if I build kitchen in north east?? I am building it in north east because I have good opening only in north side and west side. East wall and south wall doesnt have provision to provide window. I need yoir opinion on it.

  • @jayhar
    @jayhar 3 года назад +1

    Dinning room where to arrange??

  • @karthikb5208
    @karthikb5208 3 года назад +1

    South east kitchenil non veg vekkan paadundo

  • @vishnuas2
    @vishnuas2 3 года назад +6

    കിഴക്ക് ദർശനമുള്ള വീടിനെ അടുക്കള എവിടെ വെക്കണം?കിഴക്ക്- വടക്ക് ഭാഗത്തു വെക്കാമോ?അതോ വടക്ക്-പടിഞ്ഞാറു ഭാഗത്താണോ?ഏതാ നല്ലത്? ദയവായി റിപ്ലൈ തന്നാലും

  • @rubeenagafoor6302
    @rubeenagafoor6302 2 года назад +2

    സർ .... തെക്ക് കിഴക്കാണ് വിറക് കത്തിക്കുന്നഅടുക്കള ഉള്ളത് .അതിൻ്റെ ''"'തെക്ക് പടിഞ്ഞാറ് ഭാഗത്ത് സിങ്ക് വെക്കാമോ"'' ' ഒന്നാമത്തെ അടുക്ക ളയുടെ വാതിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് തെക്കോട്ട് തിരിഞ്ഞാണ് വരുന്നത്

  • @pushpav737
    @pushpav737 2 года назад +1

    രണ്ടും മൂന്നു സെന്റ് സ്ഥല മുള്ളവർ ഇതെല്ലാം എങ്ങനെ നോക്കും. ഇപ്പോൾ വില്ലകളുടെ ഒരു വേലിയേറ്റം ആണല്ലോ അവിടെയൊന്നും ഒരു വസ്തുവും നോക്കുന്നില്ലല്ലോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      ആവശ്യമുള്ളവർ, നന്നാകണമെന്നു ആഗ്രഹമുള്ളവർ നോക്കും...അല്ലാത്തവർക്ക് പ്രാരാബ്ധ കർമം കാരണം അവഗണിക്കുവാൻ തോന്നും.

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +1

    🙏🙏🙏🙏

  • @unnikrishnan483
    @unnikrishnan483 3 года назад +1

    എനിക്ക് 10സെന്റ് സ്ഥലം ഉണ്ട് വടക്ക് വശത്ത് ആണ് വഴി കിഴക്കോട്ടു ദർശനം ആയി വീട് വെക്കാൻ ആണ് വിചാരിക്കുന്നു അപ്പൊ അടുക്കളയുടെ സ്ഥാനം എവിടെ വരണം സാർ 🙏

  • @shinysasi6090
    @shinysasi6090 3 года назад +1

    Super class

  • @rupeshpillai2265
    @rupeshpillai2265 3 года назад +1

    Very informative Sir

  • @midhun17684
    @midhun17684 3 года назад +1

    Sir my kitchen is positioned at north-east but stove is positioned facing north...is this ok?

  • @ajithakumari451
    @ajithakumari451 2 года назад +1

    സർ എന്റെ അടുക്കള 15 കോൽ 16 ആണെന്നും 15 കോൽ ആക്കണമെന്നും പറഞ്ഞു. ഇങ്ങനെ മാറ്റം വരുത്തണമൊ

  • @raghuirikkur
    @raghuirikkur 3 года назад +1

    🙏

  • @synusworld3019
    @synusworld3019 3 года назад +1

    സർ രണ്ടു നില വീടാണ് സൗകര്യങ്ങൾ കുറവാണു അപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം കൂടി എടുക്കാൻ ഉദ്ദേശിക്കുന്നു അടുക്കളയുടെ മുകളിൽ ആയി വരും എന്തെങ്കിലും കുഴപ്പം ഉണ്ടൊ അത് പോലെ ചിമ്മിനി കട്ട് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടൊ ? ഗ്യാസ് അടുപ്പാണ് വീടിനു വെളിയിൽ പുക അടുപ്പു നിർമ്മിക്കാൻ ആണ്

  • @girijasivankutty2283
    @girijasivankutty2283 3 года назад

    Thekku kirzhakke kitchente eastil workare padillathathukond ammimathrame ullayirunnu. Athu purathakki. Avide oru gass stove koodi vechal kuzhappamundo

  • @dradithyaraj445
    @dradithyaraj445 2 года назад

    സർ എന്റെ വീടിന് കറക്ഷൻസ് ആവിശ്യമുണ്ട് എന്താ അതിനു ചെയ്യേണ്ടത്

  • @ajeeshkumarg9717
    @ajeeshkumarg9717 3 года назад +2

    കിഴക് ദർശനമായിട്ടുള്ള വീടിന്റെ തെക്ക് നടു സൈഡിലാണ് ടോയ്ലറ്റ് വരുന്നത്... സാർ..സെഫ്റ്റി ടാങ്ക്... തെക് ഭാഗത്തു വന്നാൽ കുഴപ്മാണോ...

  • @prakasanpromu9477
    @prakasanpromu9477 4 года назад +1

    Duplex veedinte stair case anticlock basel kettiyitunde dosham undo

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      അതുകൊണ്ടുമാത്രം വലിയ കുഴപ്പങ്ങൾ ഉണ്ടാകില്ല.

  • @anubhaskar6556
    @anubhaskar6556 4 года назад +1

    Sir, അടുക്കള പടിഞ്ഞാറ് വടക്ക് ഭാഗത്താണ്. അതിൻ്റെ work area വടക്ക് ഭാഗത്തേക്ക് തള്ളിയാണ്. Work areayile അടുപ്പ് കിഴക്ക് വടക്ക് മൂലയിൽ കിഴക്കിൻ്റെ അഭിമുഖമായി വെച്ചിട്ട് കിഴക്ക് മധ്യത്തിൽ ഒരു ജനലും വെച്ച് കൂടെ?

  • @ashokpoojary4778
    @ashokpoojary4778 2 года назад +2

    You are wrong about kitchen space,first space is agnikon according to viswakarmave(deva silpi) Kerala people are adidas ,so, they follow Asura silpi Mayan,I think you follow Asura silpi.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      first learn about deva and asura...what it represents, then know about maya and viswakarma..what they represent...then no space for argument.

  • @subithaaju945
    @subithaaju945 4 года назад +2

    Sir, other than facing east for cooking, which are the other direction options for cooking?

  • @ak723034
    @ak723034 3 года назад +1

    Sir makaram kumbam rasiyil adukala akamo

  • @shemi6116
    @shemi6116 3 года назад +3

    കിഴക്ക് അഭിമുഖമായ വീട്ടിൽ അടുക്കളയുടെ സ്ഥാനം എവിടെയാണ് ...? വടക്ക് കിഴക്ക് പ്രാർത്ഥന മുറി ആകാമോ

  • @radhakrishnank2874
    @radhakrishnank2874 3 года назад +1

    Nalla class

  • @rubeenagafoor6302
    @rubeenagafoor6302 3 года назад +1

    വടക്ക് ദർശനമുള്ള വീടിൻ്റെ വർക്ക് ഏരിയ വാതിൽ തെക്കോട്ട് തുറക്കാമോ

  • @palanikumar7044
    @palanikumar7044 4 года назад +4

    Vastu sastra is a science, all cover country is common, state to state not varied, so kitchen in southeast corner only, another option northwest allowed northeast and southwest kitchen is bad, change your life

  • @shyjaanilkumar9131
    @shyjaanilkumar9131 2 года назад

    Nalla abipryam

  • @thankamaniramesh3025
    @thankamaniramesh3025 3 года назад +1

    THQ Sir

  • @ajithankn8084
    @ajithankn8084 3 года назад +2

    1.അടുപ്പ് ഒറ്റ അക്കo എന്നാൽ gas stove മാത്രമുള്ള വീട്ടിൽ ഇത് ശ്രദ്ധ ക്കണമോ?
    2. സിങ്ക് തെക്ക് കിഴക്കേ കോണിൽ പാടില്ലായെന്ന് ചിലർ പറയുന്നു. ശരിയാണോ സാർ ഇത്.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      sadhaarana gas stovil 3 burner undaakum, sink adukkalayute thekkukizhaaku ayathukondu kuzhappamilla, veedinde thekkukizhakkanenkil ozhivakkaam.

  • @roopeshpk7871
    @roopeshpk7871 4 года назад +1

    ഞാൻ പണിയുന്ന വീടിന്റ കന്നിമൂലയിലുള്ള bedroom പടിഞ്ഞാറേ ഭാഗത്തുള്ള മറ്റു റൂമികളെക്കാൾ കുറച്ചു (4feet) project ചെയ്തിട്ടാണ് ഉള്ളത് അത് കൊണ്ട് വല്ല ദോഷവും ഉണ്ടോ? ഉണ്ടെഗിൽ എങ്ങനെ പരിഹരിക്കാം? Pls answer?

  • @21.aleenaasok4
    @21.aleenaasok4 3 года назад +1

    Sir kannimoolayil starecase Vanni athinal starecase. Nu adiyil store room paniyamo please sir replay tharumo

  • @anithavn2385
    @anithavn2385 3 года назад +2

    പഴകിയ വീടാണ് നീളമുള്ളകോലായി ഉണ്ട്.ഇത് രാശിയിൽ പെടുമോ

  • @drishadds
    @drishadds 5 лет назад

    Sir, NW corneril grhathinu kitchen kodukkumbol purathu outhouse pole kodukkunna kitchen athinte north side lekko west side lekko aayittu kodukkan pattille?

  • @oceans3473
    @oceans3473 3 года назад +1

    South east kitchen il nonverbal cooking cheyavunathano ??

  • @arunkumarnair5347
    @arunkumarnair5347 2 года назад +1

    Sir... ഇപ്പോൾ വാസ്തു പഠിപ്പിക്കുന്നുണ്ടോ?... ഉണ്ടെങ്കിൽ ഡീറ്റെയിൽസ് തരാമോ? 🙏

  • @prasanthpv5912
    @prasanthpv5912 3 года назад +1

    Sir
    Adukkalayil ethra adupp vakkam
    2 ano 3 ano
    Gas stove undu
    2 adupp ulla 1 gas stove

  • @fathimathesnim7515
    @fathimathesnim7515 3 года назад

    Thekku kizhakulla kitchenileku window thekku bagath paadumo?

  • @valsalaclicofindia5623
    @valsalaclicofindia5623 4 года назад +2

    Nicely rendered sir very beautiful class thank you

  • @abhishekharidas8107
    @abhishekharidas8107 3 года назад +1

    Sir nice presentation. Sir അടുക്കളയ്ക്ക് മുകളിൽ ബാത്ത്റൂം വരുന്നതിൽ കുഴപ്പമുണ്ടോ.

  • @aleenasunny9199
    @aleenasunny9199 4 года назад +1

    Sir, veedinte dharsanam vadakku padinjhar aanu. Puraku vasath thekku padinjarottu thalli oru working area undakkan pattuno

  • @prakasanpromu9477
    @prakasanpromu9477 4 года назад +1

    Sir parajadu correct anu kerala vasthu karnataka vasthuvum vallare differen ce unde evide agnimoolayil kitchen varanam east north side carporch varunude