Irulum Velichamilla - Malayalam Music Video | Sarath Das Musical | Anumol | Sajan Surya

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 514

  • @ajeenafarhan557
    @ajeenafarhan557 4 месяца назад +3

    അനുമോളുടെ അഭിനയം ഒരു പാട് മെച്ചപ്പെട്ടു.. പ്രതീക്ഷിക്കുന്നത് ഇതാണ്

  • @aswathyrs4913
    @aswathyrs4913 4 месяца назад +5

    Anumolude performance Oru rakshayumila adipoli ....ennu thoniyavar like adi

  • @anandkrishnan3813
    @anandkrishnan3813 4 месяца назад +3

    കുറച്ച് കൊല്ലം മുൻപ് celebrity crush ആരാണെന്ന് ചോദിച്ചപ്പോൾ അനുമോൾ എന്ന് പറഞ്ഞ എന്നെ കളിയാക്കി ചിരിച്ച എന്റെ ഫ്രണ്ട്‌സിന് സമർപ്പിക്കുന്നു.

  • @sreepathmanabhan7449
    @sreepathmanabhan7449 4 месяца назад +4

    ശരത് & സാജൻ സൂര്യ രണ്ടും പേരും വീണ്ടും തെളിയിച്ചു..... നിങ്ങൾ Powliyanennu✨😍🥰

  • @maheshmadusoothanan1560
    @maheshmadusoothanan1560 4 месяца назад +4

    സാജൻ സൂര്യ അത് ഒരു ഒന്നൊന്നര വരവായിരിന്നു ..... 🥰🥰🥰🥰🥰 എന്റെ പൊന്നോ ചിരിച് ഒരു വഴി ആയി.. 😂

  • @bineeshsebastin5337
    @bineeshsebastin5337 4 месяца назад +4

    ആഹ്ഹ് സാജൻ സൂര്യ ഇതേപോലുള്ള ഒരു എൻട്രി ⚡️⚡️ റോമാജിഫിക്കേഷൻ 🤩🤩

  • @വർഗീസ്മാത്തൻ
    @വർഗീസ്മാത്തൻ 4 месяца назад +7

    അനുമോൾ 😍എനിക്ക് ഇതിലെ നായികയെ ഇഷ്‌ടപ്പെട്ടു, ക്യൂട്ട് ഫേസ്...

  • @sunithaalikaparambil8029
    @sunithaalikaparambil8029 4 месяца назад +4

    3:31 Nice song.. Nalla vibe. hero Sajan Surya is very charming..

  • @sijoantony3002
    @sijoantony3002 4 месяца назад +2

    പാട്ട് സൂപ്പർ. അനുമോൾ ഇഷ്ടം.

  • @naveenjohn7981
    @naveenjohn7981 4 месяца назад +1

    ആലാപനം 🔥🔥🔥🔥
    മ്യൂസിക് 🔥🔥🔥🔥
    വരികൾ 🔥🔥🔥
    ശരത് ഏട്ടൻ പൊളിയെ 🔥🔥🔥🔥

  • @vinuayaroot9812
    @vinuayaroot9812 4 месяца назад +7

    ഈ പാട്ടിന്റെ high light ഇതിലെ അഭിനയിച്ച അനുമോളുടെ മൊഞ്ചുള്ള ചിരിയും supper 👍🏼👍🏼🥰🥰

  • @ajithsahadevan5638
    @ajithsahadevan5638 4 месяца назад +2

    സാജൻ സൂര്യയുടെ entry കലക്കിയേ

  • @kunjikkalover3514
    @kunjikkalover3514 4 месяца назад +2

    Anumol aahn ee songile highlight❤️❤️❤️🤩

  • @daleemabeevi1073
    @daleemabeevi1073 4 месяца назад +2

    സാജൻ ചേട്ടന്റെ entry സൂപ്പർ ആയിരുന്നു

  • @emmanual6636
    @emmanual6636 4 месяца назад +2

    അനുമോൾ expression സൂപ്പർ....

  • @muhammedansab6328
    @muhammedansab6328 4 месяца назад +2

    കിടുക്കി. Vibe സാനം.... സാജൻ സൂര്യ 👌🏻

  • @BinuPk-tt7pb
    @BinuPk-tt7pb 4 месяца назад +2

    പൊളി എല്ലാരു
    അനു ❤️❤️❤️

  • @DiamondStatue-l8y
    @DiamondStatue-l8y 4 месяца назад +2

    Sajan Sooreya 😎🔥

  • @MilioMili-jz6ng
    @MilioMili-jz6ng 4 месяца назад +3

    ശരത് ഏട്ടാ കലക്കി. വരികളും ശരത് ഏട്ടൻ തന്നെ അല്ലെ

  • @lissyvargese6153
    @lissyvargese6153 4 месяца назад +2

    നായികയെ കുറ്റം പറയാൻ പറ്റില്ല നമ്മുടെ കണ്ണേട്ടന് എന്താ മൊഞ്ചു 😍

  • @rinkir9985
    @rinkir9985 4 месяца назад +2

    അനുമോൾ ഇഷ്ടം

  • @ihappyhappy5638
    @ihappyhappy5638 4 месяца назад +2

    Sajan surya🥰🥰

  • @diyafathima1861
    @diyafathima1861 4 месяца назад +2

    സാജൻ സൂര്യ വന്ന് തകർത്തിട്ട് പോയി 🔥🔥

  • @Achuz_creations
    @Achuz_creations 4 месяца назад +2

    സാജനേട്ടൻ്റെ Entry pwolii❤️‍🔥❤️😚Ettan Uyir❤️‍🩹🌍

  • @sreeparvathi1658
    @sreeparvathi1658 4 месяца назад +2

    പൊളിച്ചടുക്കി
    Vibe item. സീൻ ഗോവിന്ദേട്ടൻ കൊണ്ടുപോയി 😁

  • @MahimaMahesh-ow9vc
    @MahimaMahesh-ow9vc 4 месяца назад +1

    All in all Sarath👏🏻

  • @sajithasyammohan5481
    @sajithasyammohan5481 4 месяца назад +1

    ശരത്തിന്റെ voice 🥰👌👌👌💚💚💚💚💚എന്തോ ആ പാട്ടിനു ചേരുന്നു

  • @isahaqissa1570
    @isahaqissa1570 4 месяца назад +1

    Tv സൂപ്പർ സ്റ്റാർസ് നിങ്ങളുടെ കഴിവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുവാണ്.keep it up guys 🎉❤

  • @AswanthAmma-bo3mj
    @AswanthAmma-bo3mj 4 месяца назад +1

    കിടുക്കാച്ചി song ആണ്. Lyrics

  • @bibinjose2308
    @bibinjose2308 4 месяца назад +3

    വീണ്ടും വീണ്ടും കാണാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നുന്ന വല്ലാത്തൊരു വൈബ്.. 👍

  • @mahalakshmi8910
    @mahalakshmi8910 4 месяца назад +1

    ആഹാ ഗോവിന്ദേട്ടന്റെ ആ വരവ്

  • @avaneeshappu8596
    @avaneeshappu8596 4 месяца назад +1

    ഗോവിന്ദേട്ടൻ 😍

  • @krishnamohan7165
    @krishnamohan7165 4 месяца назад +1

    Sharath and saajan cool well done

  • @abhishekabhi-dy6lt1em7g
    @abhishekabhi-dy6lt1em7g 4 месяца назад +1

    സാജൻ ചേട്ടന്റെ mass entry 🫶🏻

  • @aseesahammed1517
    @aseesahammed1517 4 месяца назад +2

    അനുകുട്ടി 💕💕💕💕

  • @syamsundar8685
    @syamsundar8685 4 месяца назад +1

    Tv സ്റ്റാർസ് തകർത്തിട്ടുണ്ടല്ലോ

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 4 месяца назад +2

    രചന സംഗീതം...പാടിയതുംഎല്ലാം....എല്ലാം നാൻ താൻ...പെർഫെക്റ്റ്.അതെല്ലാംനിന്റെകേമം...പിന്നെകോറിയോഗ്രാഫിഅതെല്ലാർക്കും...ആശംസകൾ..തുടക്കംഗംഭീരം...ഇനിയുമിതിലുംനന്നായിചെയ്യാൻസാധിക്കട്ടെ❤

  • @adridevadri9873
    @adridevadri9873 4 месяца назад +1

    ശരത് തകർത്തു 😁

  • @gouryammu2073
    @gouryammu2073 4 месяца назад +1

    മൂന്നുപേരും ഈ പാട്ടിൽ കിടു ആയിട്ടുണ്ട്

  • @sreelekshmisree9965
    @sreelekshmisree9965 4 месяца назад +2

    ഈ പാട്ട് ആലാപനം കൊണ്ടും ചിത്രീകരണം അടിപൊളിയായിട്ടുണ്ട് ...

  • @jibuomminthomas9783
    @jibuomminthomas9783 4 месяца назад +4

    ഇപ്പൊൾ ഈ സോങ്ങ് views billions il എത്തിക്കേണ്ട കാര്യം നമ്മൾ ഏറ്റു .മച്ചാൻ മാരെ നമ്മക് തകർക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ammooscraft6650
    @ammooscraft6650 4 месяца назад +1

    ഒരു രക്ഷ ഇല്ല... പൊളി സാനം

  • @lenadevis8248
    @lenadevis8248 4 месяца назад +1

    മിനി സ്ക്രീൻ stars തകർത്തു

  • @shahinasahla6489
    @shahinasahla6489 4 месяца назад +1

    സാജൻ ചേട്ടന് ഇങ്ങനൊരു എൻട്രി പ്രതീക്ഷിച്ചില്ല

  • @akashkrishna1896
    @akashkrishna1896 4 месяца назад +2

    അടിപൊളി..... കാണാനും, കേൾക്കാനും നല്ല ഭംഗി യുണ്ട്

  • @aishaa8334
    @aishaa8334 4 месяца назад +1

    Singing 👌🏻
    Choreography 👌🏻
    Visuals 👌🏻
    Casting 👌🏻

  • @navinxevior4143
    @navinxevior4143 4 месяца назад

    ശരത്തിനു വന്ന change..! 👌🏻 എത്ര charming & expressive ആണ് ശരത് ഈ സോങ്ങിൽ 👌🏻❤️❤❤❤❤❤❤❤❤

  • @radhikaanoop1049
    @radhikaanoop1049 4 месяца назад +1

    സാജൻ surya 🫶🏻

  • @sajangeorge681
    @sajangeorge681 4 месяца назад +4

    സാജൻ ചേട്ടന്റെ reels കണ്ടു വന്നവർ ഉണ്ടോ

  • @alicesarang2352
    @alicesarang2352 4 месяца назад +1

    തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. ഗോവിന്ദേട്ടനെ കണ്ടാൽ ആരായാലും തേച്ചുപോകും 🤣

  • @AjithKumar-cm7yd
    @AjithKumar-cm7yd 4 месяца назад +2

    ശരത് ചേട്ടൻ ഇത്രയ്ക്കും പൊളി ആയിരുന്നല്ലേ...

  • @shafikumarakam2002
    @shafikumarakam2002 4 месяца назад

    പതിനാലോളം വർഷങ്ങൾക്കു ശേഷം ഒന്നാന്തരം
    തിരിച്ചു വരവ്! Super ശരത്

  • @Viswajithjithu-ld3zb
    @Viswajithjithu-ld3zb 4 месяца назад +1

    നമ്മുടെ ഗോവിന്ദൻ അല്ലിയോ ആ പെണ്ണിനേം കൊണ്ട് പോയത്

  • @leenamary9024
    @leenamary9024 4 месяца назад

    സാജൻ സൂര്യ സൂപ്പർ എന്ന് വീണ്ടും തെളിച്ചു 🤘🏻🔥 🧡

  • @SAmeerali-jo5km
    @SAmeerali-jo5km 4 месяца назад +1

    അടിപൊളി പാട്ട്, ക്വാളിറ്റിയുള്ള വിഷ്വൽസ്...

  • @sabuabdhulrasaq2206
    @sabuabdhulrasaq2206 4 месяца назад +1

    അയ്യോ ഗോവിന്ദ് മാധവൻ കൊണ്ടുപോയെ 😅

  • @mridhulmurali8197
    @mridhulmurali8197 4 месяца назад

    പാട്ടും visuals ഉം ഒന്നിനൊന്നു മികച്ചത് തന്നെ

  • @vijithamahesh5268
    @vijithamahesh5268 4 месяца назад

    ചിരിച്ചു ചത്തു 😆 ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല 😁😁😁 അടിപൊളി ആണ് 😆😆😆😆😆😆😆 കമന്റ്‌ നോക്കി കാണുന്നവർ ആണെങ്കിൽ ധൈര്യമായി കണ്ടോളു ✨

  • @suryaksoman2481
    @suryaksoman2481 4 месяца назад +1

    ശരത് എന്റെ ഇഷ്ട സീരിയൽ നായകൻ ❤️

  • @dayyanadaya4
    @dayyanadaya4 4 месяца назад

    എന്റെ ദൈവമേ😂.....ഇജ്ജാതി സാധനം😂..... എല്ലാ സീനും ഞാൻ ആസ്വദിച്ചു...😂❤

  • @adithyaadi1501
    @adithyaadi1501 4 месяца назад

    ശരിക്കും സങ്കടം വന്നിരുന്ന time ഇതു കണ്ടു,,, ചിരിച്ചു ഒരു വഴി ആയി.... Thankyuuuu

  • @Karuna-wn2px
    @Karuna-wn2px 4 месяца назад

    കലക്കി ശരത്തെട്ടാ ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @pravasidevadas8612
    @pravasidevadas8612 4 месяца назад

    അനു സൂപ്പർ ശരത്തേട്ടാ നല്ല സോങ്ങ്

  • @vishnunair2841
    @vishnunair2841 4 месяца назад +1

    കൊള്ളാം ഇത് കേൾക്കാൻ ഒരു രസം ഉണ്ട്..

  • @shiyasaboobakkar761
    @shiyasaboobakkar761 4 месяца назад

    ശരത്തിനെ അപ്പൊ പണിയറിയാവുന്നവന്റെ കയ്യിൽ കിട്ടേണ്ട സമയമേ വേണ്ടി വന്നുള്ളൂ stunning 🔥❤

  • @tharathomas8304
    @tharathomas8304 4 месяца назад +1

    അനുമോള് തകർത്തു

  • @jojaiden2919
    @jojaiden2919 4 месяца назад +4

    ഈ പാട്ട് അടുത്ത reel trendsetter ആവും എന്നുറപ്പുള്ളവർ ഇവിടെ കമോൺ... 🔥

  • @noushadkp3403
    @noushadkp3403 4 месяца назад

    Good performance. പഴയ ശരത്തിനെ വീണ്ടും കണ്ടു

  • @bharathmadavan6239
    @bharathmadavan6239 4 месяца назад

    സോങ്ങ് ഹിറ്റായി🔥🔥 ഇവർക്ക് അനുസരിച്ച് സോങ്😍😍😍 പൊളിച്ചു 🔥✌️😍

  • @shameermuhammad5790
    @shameermuhammad5790 4 месяца назад +1

    ഒരു രക്ഷയുമില്ല... അതിനോട് കിടപിടിക്കുന്ന മ്യൂസിക്കും...

  • @naseernaseer1612
    @naseernaseer1612 4 месяца назад

    ഒന്നും പറയാനില്ല അനുമോളെ തകർത്തു

  • @aliafathima2219
    @aliafathima2219 4 месяца назад +1

    മൂന്നുപേരും പെര്ഫെക്‌ട് റിയലിസ്റ്റിക് ആക്‌ടിങ്

  • @shanushainumon1235
    @shanushainumon1235 4 месяца назад +1

    Tv താരങ്ങൾ പാട്ട് ഒരു ആഘോഷമാക്കി ❤

  • @kunjaleesvlog4527
    @kunjaleesvlog4527 4 месяца назад

    ശരത് ഏട്ടന് ഒരു നിവിൻ പോളി സ്റ്റൈൽ 😁

  • @anooparavindan9967
    @anooparavindan9967 4 месяца назад

    ശരത് ഒരു രക്ഷ ഇല്ല ഞെട്ടിച്ചു കളഞ്ഞു

  • @binjubinoy2117
    @binjubinoy2117 4 месяца назад

    ശരത് ഏട്ടൻ ഞെട്ടിച്ചു കളഞ്ഞു 👏🏻👏🏻👏🏻👏🏻

  • @ഷൈൻഷാനവാസ്
    @ഷൈൻഷാനവാസ് 4 месяца назад +1

    ശരത്തേട്ടാ എന്ത് വോയിസ്‌ ആണ് മനുഷ്യാ..!!🥹❤️‍🔥

  • @soubinnisam2286
    @soubinnisam2286 4 месяца назад

    നല്ല രസമുണ്ട്. ചിരിപ്പിച്ചു അതുപോലെ chinthippichub

  • @dayaviswanath5556
    @dayaviswanath5556 4 месяца назад +1

    കിടു. ഒരു രക്ഷേം ഇല്ല..... കുറെ കാലത്തിന് ശേഷം ആണ് ഇത്രയും എൻജോയ് ചെയ്ത ഒരു വീഡിയോ സോങ് ...... പാട്ട് തീരല്ലേ ന്ന് ആഗ്രഹിച്ച ഒരു nice സോങ് ❤

  • @akshaydev1343
    @akshaydev1343 4 месяца назад +1

    ശരത് 👍🏻ഈ മനുഷ്യനെ കൊണ്ട് ഇജ്ജാതി പാട്ട് പാടിച്ചവർക്ക് നമ്മളെ വക കുതിരപ്പവൻ

    • @venmany
      @venmany 4 месяца назад +1

      എഴുതിയതും മൂപ്പരാണ്

  • @Medaswi-xc8gi
    @Medaswi-xc8gi 4 месяца назад +1

    എന്താകും എന്ന് ഓർത്തിരുന്നപ്പോൾ ആണ് ഗോവിന്ദേട്ടന്റെ entry😁

  • @seemabineesh3656
    @seemabineesh3656 4 месяца назад +1

    Anumol roczzz again👌🏻👌🏻👌🏻👏🏼👏🏼

  • @Smithasmith-ky3jp
    @Smithasmith-ky3jp 4 месяца назад

    അടിപൊളി ആയിട്ടുണ്ട്. വെയ്റ്റിംഗ് അടുത്തത്

  • @madhumeppadiyil2778
    @madhumeppadiyil2778 4 месяца назад +1

    Adipoli. Sarath das thanne alle padiyath

  • @richumichael5164
    @richumichael5164 4 месяца назад +1

    Anu ❤️

  • @bibinjose2308
    @bibinjose2308 4 месяца назад +1

    അനുമോൾ 😍

  • @jasminejain8549
    @jasminejain8549 4 месяца назад

    മികച്ചത് 🔥👏🏻 കാസ്റ്റിംഗ് ആണ് ഒരു രക്ഷയുമില്ലാത്തത് 😍🥰

  • @ajeenah763
    @ajeenah763 4 месяца назад

    ഹൃദയത്തിൽ നിന്ന് വന്ന പാട്ട് പോലുണ്ടല്ലോ ശരത്തേട്ടാ 🤪

  • @rockyrich3479
    @rockyrich3479 4 месяца назад

    ശരത് ഏട്ടൻ തകർത്തു 👍🏻👏🏻

  • @ayishaaishu7652
    @ayishaaishu7652 4 месяца назад

    ഒരു വട്ടം കേട്ടപ്പോ തന്നെ പെരുത്തിഷ്ടായി ❤ visuals പൊളിച്ചു 🎉

  • @vrindapillai9777
    @vrindapillai9777 4 месяца назад

    എന്റെ പൊന്നോ അടിപൊളി പാട്ട് ആണല്ലോ....

  • @mehanasali5263
    @mehanasali5263 4 месяца назад

    ശരത്തേട്ടൻ വേറെ ലെവൽ ആണല്ലോ

  • @mridhulavaema2749
    @mridhulavaema2749 4 месяца назад

    ശരത്തേട്ടന്റെ വോയിസ്‌ 👌🏻

  • @sandyasethu3380
    @sandyasethu3380 4 месяца назад

    ശരത്തേട്ടൻ പൊളിയെ.കുറച്ച് ലേറ്റ് ആയോ

  • @simivargeese8902
    @simivargeese8902 4 месяца назад

    നല്ല രസകരമായ പാട്ടും അതിനനുസരിച്ച ദൃശ്യവിഷ്കാരവും.

  • @bijeeshbiju2059
    @bijeeshbiju2059 4 месяца назад

    മിനി സ്ക്രീൻ സ്റ്റാർസിന്റെ അടിപൊളി വീഡിയോ സോങ്

  • @GK-ko2un
    @GK-ko2un 4 месяца назад

    ഹൃദയത്തിൽ കേറുന്ന പാട്ട്. Great job ശരത് ഏട്ടാ

  • @Subaidammaa-ng8jj
    @Subaidammaa-ng8jj 4 месяца назад

    ശരത്തിനെ വീണ്ടും ഇങ്ങനെ കണ്ടതിൽ സന്തോഷം. അനുമോൾക്ക് ഇങ്ങനെ ഒക്കെ അറിയാല്ലേ 😁

  • @suremyaks2813
    @suremyaks2813 4 месяца назад

    Sherikkum Oru Movie song Pole....... Adipoli...... Brilliant Direction....

  • @firozrashid5442
    @firozrashid5442 4 месяца назад

    പാട്ട് പൊളിച്ചു. ശരത്തേട്ടന് ഇരിക്കട്ടെ full credit 😍