ഇങ്ങനെയല്ലേ മാറ്റങ്ങൾ നമുക്ക് വേണ്ടത് ? ||NEW HONDA SP 125 2023 OBD-2 DETAILED MALAYALAM REVIEW

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 254

  • @Ajeesh.c
    @Ajeesh.c Год назад +61

    Gear slip und. 10 വണ്ടിയിൽ 4 വണ്ടിയിലും ഉണ്ട്. ഞാൻ വാങ്ങിച്ചിട്ട് ഒരു ആഴ്ച ആയിട്ടൊള്ളു. എപ്പോ ഗിയർ ഇടുമ്പോഴും ഒരു നെഞ്ചിടിപ്പാണ് സ്ലിപ് ആവോ എന്ന്. ഗിയർ കുടുങ്ങി കർർർ.. ശബ്ദം കേൾക്കുമ്പോൾ നിരാശ തോന്നും.

    • @rahulmuraliofficial
      @rahulmuraliofficial  Год назад +11

      Dear ajesh ....
      pls send a mail to honda through proper channel. definitely company solve the issue ...Best of luck....

    • @Ajeesh.c
      @Ajeesh.c Год назад +1

      @@rahulmuraliofficial okkey bro

    • @rahulmuraliofficial
      @rahulmuraliofficial  Год назад +3

      After that come here and comment your experience for sure…👍🏻

    • @Ajeesh.c
      @Ajeesh.c Год назад +1

      @@rahulmuraliofficial sure bro

    • @zen4383e
      @zen4383e Год назад

      ​@@Ajeesh.cenikum ind gear position il ___ nikkunu

  • @nizarkh1998
    @nizarkh1998 Год назад +6

    ഏത് ബൈക്കിലും പിൻ ടയർ സൈസ്സും മുൻ ടയർ കട്ടയും ഒരു പ്രധാന പ്രശ്നമാണ്..ഡേഞ്ചറാണ് കമ്പനികളുടെ ലാഭക്കൊതിയാണ് പല പ്രശ്നങ്ങൾക്കുംമാർക്കറ്റിങ്ങിലും സെയിലിലും റീ സെയിൽ വാല്യൂവിലും ഇടിവുണ്ടാക്കുന്നത്... എസ് പി കൊള്ളാം 👍

  • @easyvideos6706
    @easyvideos6706 10 месяцев назад +2

    Ratriyil odikkan prakasham venam ennu intermation company aaya honda ku ariyille? Atho Indiakaku night vision janmana undennano?

  • @Bringeerati
    @Bringeerati Год назад +15

    ഞാൻ 2016 മുതൽ shine SP125 ഉപയോഗിക്കുന്നു. 74000 km ഓടി. 70-72 km മൈലേജ് ഉണ്ട്. ടയറിന്റെ വലിപ്പക്കുറവാണ് പ്രശ്നം. 50 km / hour ആണ് Safe. കൂടിയാൽ പിടിച്ചാൽ കിട്ടില്ല. ഒരു കാര്യം കൂടി. ഗിയർ Slip ഉണ്ട്. കമ്പനി സർവീസ് വളരെ നല്ലതാണ്. അതുകൊണ്ട് പുറമേ വർക്ക് ഷാപ്പിലാണ് Service

    • @cute_chats
      @cute_chats Год назад +6

      അതെ.. കമ്പനി സർവീസ് അടിപൊളി ആയത്കൊണ്ട് ഞാനും പുറമെ ഉള്ള വർക്ഷോപ്പിലാണ് കൊടുക്കാറ് 😂

    • @traveltime1173
      @traveltime1173 Год назад

      2017 shine sp 75000 km

    • @ChanduSurendran
      @ChanduSurendran 29 дней назад

      😂❤

    • @ChanduSurendran
      @ChanduSurendran 29 дней назад

      ​@c❤️😂ute_chats

  • @vishnusabu9458
    @vishnusabu9458 11 месяцев назад +1

    Bro video super... glamour 125 xtec aano sp aano better??

    • @rahulmuraliofficial
      @rahulmuraliofficial  11 месяцев назад

      Sp

    • @vishnusabu9458
      @vishnusabu9458 11 месяцев назад +1

      Bro thanks sp edth ..but first nu 2 nd edumbo..oru sabdam indavummu smooth alla ntha problem

  • @indifferent_chimney
    @indifferent_chimney Год назад +15

    എന്റെ sp125 വണ്ടി (2022 dec, bs6) സ്റ്റാൻഡിൽ ഇട്ടപ്പോൾ പുഴുതു വീണു പാറക്കല്ലിൽ ഇടിച്ചു ഹെഡ്ലൈറ്റ് ഗ്ലാസ്സ് പൊട്ടി..കൊണ്ട് കാണിച്ചപ്പോൾ മുഴുവൻ സെറ്റോടുകൂടിയെ മാറാൻ പറ്റൂ എന്നും 2400 രൂപയാകും എന്നും പറഞ്ഞു അങ്ങനെ ലേബർ അടക്കം എനിക്ക് 2800 രൂപ പോയി കിട്ടി.. മൈലേജ് അവർ പറയുന്നത് കിട്ടുന്നില്ല. .(ഒരു 50-55 കിട്ടുന്നു മാക്സിമം) വണ്ടിയിൽ റിസേർവ് പെട്രോൾ ഉണ്ടെങ്കിലും കുത്തനെ കയറ്റം കയറിയാൽ അറപ്പ് ഉണ്ട്.. ഗിയർ സ്ലിപ് ഉണ്ടായിരുന്നു..ഇപ്പോ അത് വലുതായിട്ട് ഇല്ല.. 25000 km ഓടി, എഞ്ചിൻ ഹീറ്റ് ഉണ്ട്..2 ഗട്ടറിൽ ഇൽ ചാടിയപ്പോൾ കോണും ബോളും പോയി..ചരൽ ഉള്ള വളവിൽ പതുക്കെ പോയില്ലെങ്കിൽ വണ്ടി വാരി ഏറിയും..ഒരിക്കൽ ലോഡ് ഇരുന്ന സമയത്ത് നിർത്തിയ ഒരു ബസിനെ ഓവർ ടേക്ക് ചെയ്യാൻ വളച്ചപ്പോൾ വണ്ടി മറിഞ്ഞു ബസിന്റെ അടിയിൽ പോയി..ഞാൻ പിടിച്ചത് കൊണ്ട് തറയിൽ വീണില്ല..പിറകിലിരുന്ന ആൾ ഇറങ്ങി മാറിയത് കൊണ്ട് വീണില്ല.. മൊത്തത്തിൽ ഒരു പരാജയം sp125 ആണ് എനിക്ക് കിട്ടിയത്..നല്ല സർവീസ് എങ്കിലും ഉണ്ടെന്ന് കരുതിയാണ് ഹോണ്ട എടുത്തത് അതും കഷ്ടമാണ് ഇപ്പോൾ..🙏 ആകെപ്പാടെ ഒരു ആശ്വാസം സ്മൂത്ത്‌ റൈഡിങ് ഉണ്ട് എന്നതാണ്..അത് മാത്രം പോരല്ലോ..പിടിച്ചു നിക്കണ്ടേ..😔

    • @sreelal3424
      @sreelal3424 Год назад +3

      തട്ടി കുട്ടി ഉണ്ടാക്കിയ വണ്ടികളാ ഇത് പറ്റിക്കാൻ വേണ്ടി

    • @cibilsunny
      @cibilsunny Год назад +5

      ഇതൊന്നും Hondaപ്രേമികളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാൻ ഇവിഎം ഹോണ്ട എന്ന് വണ്ടി എടുത്തു പെട്ടു, അവസാനം Cb shine കിട്ടിയ വിലയ്ക്ക് വിറ്റ് ആളാണ് ഞാൻ !

    • @JoyalAntony
      @JoyalAntony Год назад +4

      പഴയ ഹോണ്ട ക്വാളിറ്റി ഒക്കെ ഓർത്തു 2022 മോഡൽ ഷൈൻ എടുത്ത് പെട്ടു ഞാൻ 10k കിലോമീറ്റർ കഴിഞ്ഞിട്ട് ശബ്ദം മാറി ഭയങ്കര irritation ആണ്.... പിന്നെ keyset complaint, rust.... ആകെ നിരാശ ആണ് ബാക്കിപത്രം

    • @sreekanthkm9963
      @sreekanthkm9963 9 месяцев назад

      Cheriya oru manal thariyil keriyal vandi appo mariyum..

  • @arunjose7866
    @arunjose7866 Год назад +4

    Hero glamour125 or honda sp125 which is the best

    • @rahulmuraliofficial
      @rahulmuraliofficial  Год назад +3

      Same aanu randum onnu test ride edukku bro ningalude oru comfort koodi nokkittu eduthal mathi…

    • @JoyalAntony
      @JoyalAntony Год назад +1

      ഒരു ഹോണ്ട ഷൈൻ യൂസർ ആയ എനിക്ക് തോന്നിയത് പുതിയ 2023 ഗ്ലാമർ വളരെ നല്ലതാണെന്നാണ്.... ഒന്നുമില്ലേലും സസ്പെന്ഷന് ഹീറോ ആണ് നല്ലത്. ഷൈൻ 2022 മോഡൽ ആണ് ഞാൻ യൂസ് ചെയ്യുന്നത് 15 k ഓടി... ശബ്ദം ഒക്കെ മാറി.... വണ്ടി ഇപ്പോഴും ഷോറൂം കണ്ടീഷൻ ആണ് അത്രയ്ക്ക് ശ്രദ്ധ ഞാൻ കൊടുക്കുന്നുണ്ട് പക്ഷെ പഴയ ഹോണ്ട ക്വാളിറ്റി ഇല്ല.because പഴയ optimax engine അല്ല ഇപ്പോൾ.. പുതിയ 125 engine ആണ്.... Sound വ്യത്യാസം ഉണ്ട് .. സർവീസ് ഒക്കെ മോശം.....

  • @jayasuryas3471
    @jayasuryas3471 Год назад +11

    Njan 1 year ayi sp125 use cheyunnu.. Onnum parayanilla nalla vandi, milege company parayunthil kooduthal kittunund 70-90 vare kittitund. Back suspension sokham ahnn back tire ettavum cheruthann
    Baakki okke nice ahn

    • @rahulmuraliofficial
      @rahulmuraliofficial  Год назад +2

      Dear jayasuryaa…
      new tyres adipoli aanu nalla comfort aanu onnu update cheythu nokkittu comment idamoo…

    • @anzari5726
      @anzari5726 Год назад

      Bro Hight ullavarkk ok aano ee vandi

    • @rahulmuraliofficial
      @rahulmuraliofficial  Год назад

      @@anzari5726 ok aanu

  • @ThahirThaha-zj6ue
    @ThahirThaha-zj6ue 8 месяцев назад +3

    TVS റൈഡർ റിവ്യൂ ചെയ്യാമോ ചേട്ടാ

  • @Nevin010
    @Nevin010 Год назад +5

    ഞാൻ 2021 SP 125 ഉപയോഗിക്കുന്ന ആൾ ആണ്, 25000+ Km ആയി, പഴയ മോഡൽ ചെറിയ സൈസ് റിയർ ടയർ ആണ് എനിക്ക് അത് പ്രശ്നം ആയി തോന്നിയിട്ടില്ല,90 Km/Hr വരെ കേറ്റിയിട്ട് ഉണ്ട്, പല ടെറയിനിലും ഓടിച്ചു..അപകടം ആണേൽ ഹോണ്ട എഞ്ചിനീയർമാർ അങ്ങനെ ഒരു ടയർ ഇടില്ല, ഇത് ഹോണ്ടടെ വണ്ടി ആയോണ്ട് എനിക്ക് 100% guarantee ആണ്, സേഫ്റ്റി ഇഷ്യൂ ഉണ്ടാവില്ല, ചെറിയ ടയർ ആയോണ്ട് നല്ല Fuel Economy കൂടി കിട്ടും

  • @abhijithprasad5181
    @abhijithprasad5181 Год назад +2

    Spr review bro ❤ keep going

  • @AbhinandS-pw5bl
    @AbhinandS-pw5bl Год назад +2

    Bro hero glamour polulla vandikal varumo new model ini varanullath enthokke

    • @rahulmuraliofficial
      @rahulmuraliofficial  Год назад

      Ella vandiyum obd 2 version varunnunde

    • @AbhinandS-pw5bl
      @AbhinandS-pw5bl Год назад +1

      @@rahulmuraliofficial bro eatha nallath hero vs Honda a big question mileage okke vach 125 cc king aarane

    • @rahulmuraliofficial
      @rahulmuraliofficial  Год назад

      @@AbhinandS-pw5bl randum nallathaanu but sp kurachude comfort aane ...onnu koody study cheythittu eduthal mathi.....ellathinum oro negative kaaryangalum und ippol irangunnathu....

  • @arjunk5893
    @arjunk5893 Год назад +2

    Bro kayyil ulla old Shine mattanam ennund. Which one is better Sp125 or Tvs Raider? Pls rply

    • @alonmusk-tp2mj
      @alonmusk-tp2mj Год назад +2

      sp aanengil kureneram irikkumbol naduvedana varum suspention pora but mileage ond

  • @walkwithlenin3798
    @walkwithlenin3798 9 месяцев назад

    DC electricals ആണോ ഇതിലെ headlight?????

  • @mohamedmusthafamusthafa2761
    @mohamedmusthafamusthafa2761 Год назад

    Bro new hornet review cheymo?

  • @selvarajtb6409
    @selvarajtb6409 9 месяцев назад

    Super 👍🏻. എനിക്ക് 79 വരെ മൈലേജ് കിട്ടുന്നുണ്ട്. ഇക്കണോമി നോക്കി ഓടിക്കാണെങ്കിൽ. 👍🏻

  • @suresholappara7849
    @suresholappara7849 4 месяца назад

    Ithil papers yevide vekkuva

  • @anoopanu1997
    @anoopanu1997 Год назад +3

    Ethra kilometre continue odikkan pattum?
    Petrol ethra maintain cheyyanam?

    • @sibinps
      @sibinps Год назад +3

      Njan kochi to Pathanamthitta poyittundu.. around 173km and back to kochi same day. Good mileage but back pain undu.. suspension pora

    • @anoopanu1997
      @anoopanu1997 Год назад +1

      @@sibinps thanks for your reply

    • @Vishnu-uc1dn
      @Vishnu-uc1dn Год назад +3

      Njn Valparai poyi vanittund total one day 350 km edaku nirthiya mathi
      Njn 80-100 km avumbo nirthi idum korach neram enalum issues onum vanittila
      Ene February 2023 model annu obd 2 ala
      Showroom kar parajathu 3 liter minimum venam enna but njn 1-1.5 ltr annu vekaru

    • @anoopanu1997
      @anoopanu1997 Год назад +2

      @@Vishnu-uc1dn 👍🏻🥰

  • @sam54368jr
    @sam54368jr Год назад +2

    Good review brother.. Could have reduce length 🥰

  • @reejamanikandan2490
    @reejamanikandan2490 Год назад +1

    Keep going 👍

  • @snobinsno7116
    @snobinsno7116 Год назад +2

    Gear slip on bs6 2021 shine 😢 70k kms done but still😢😢

  • @AbhiRaj-nj3wx
    @AbhiRaj-nj3wx 6 месяцев назад

    Sp 160 review cheyyamo

  • @mithunsankar9935
    @mithunsankar9935 Год назад +1

    Tvs raider or sp 125 which is better

  • @anoopsn3757
    @anoopsn3757 Год назад

    കൊള്ളാം മോനെ good review 👏👏

  • @anzari5726
    @anzari5726 8 месяцев назад

    ഞാൻ എടുത്തു ഈ വണ്ടി 🔥😍. പൊളി ആണ് 😍

  • @weonetechmalayalam
    @weonetechmalayalam Год назад +1

    Honda x blade 160 enganund 2023 model / hornet ano nallath

  • @robinkurian1105
    @robinkurian1105 11 месяцев назад

    ബ്രോ ningal supper ആണ് karnam ബൈക്കിന്റെ കുറെ വീഡിയോസ് nan കണ്ടു അതിൽ ഒന്നും കാണാത്ത ഒരു ഗുണം ഇബ്നു പറഞ്ഞാൽ ബ്രോ നല്ല supper ആയി എല്ലാ പോയിന്റും വിടാതെ എല്ലാം പറയന്നുണ്ട്

  • @vishnurs3097
    @vishnurs3097 Год назад

    അവതരണം 👌👌👌👌

  • @anandcd9317
    @anandcd9317 9 месяцев назад +1

    Sp 125 shokam ane njan eduthitt eppo 2 months avanollu orupad complaints vandikk und engine oil leaking 3400 km ayatt ollu gear box shokam ane rear shockum pora veruthe cash kalayanda tvs raider ayerikkum ethilum better option

  • @vishnuzmr7911
    @vishnuzmr7911 Год назад

    Bro Hero Karizma Xmr review cheyyu bro...

  • @shadowspeaks.6652
    @shadowspeaks.6652 Год назад +1

    New Hero Splendor xtech review ചെയ്യുമോ?

  • @nonamegangsters
    @nonamegangsters Год назад +25

    എന്തിനെക്കുറിച്ചു പറയുന്നു എന്നല്ല എങ്ങനെ പറയുന്നു എന്നതാണ് കാര്യം.. എത്ര കൃത്യമായാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്…

  • @souravk591
    @souravk591 Год назад

    Idonte idling speed etraya range maintain cheyyebdenn ariyamo

  • @JEFFZVLOG
    @JEFFZVLOG Год назад +1

    Bro sp 125 oil change chyenda etra kilometer anu ?

    • @rahulmuraliofficial
      @rahulmuraliofficial  Год назад

      First service 750 km second 5500 to 6000 third 11500 to 12000 km

    • @JEFFZVLOG
      @JEFFZVLOG Год назад

      @@rahulmuraliofficial 4th service kazhinju.. athu kazhinju muthal etra vechu mattanam bro

    • @binoyvishnu.
      @binoyvishnu. Год назад +1

      Oil change every 2500 KM നും മാറ്റുന്നതാണ് നല്ലത്

    • @Vishnu-uc1dn
      @Vishnu-uc1dn Год назад

      ​@@binoyvishnu. Bro Fully synthetic oil ale use cheyune 5000km odiya oil matiya mathi

  • @nijamkhan2962
    @nijamkhan2962 Год назад +1

    Ente vandi gear slip und athpole milage kurava 55 thare kittol mikka arum 50 njan tyre matti itond aano 300/18 ittekuna

  • @kajashereefa3854
    @kajashereefa3854 Год назад

    Bro honda shine 125 or honda sp 125 aano better?

  • @sarathprasad4775
    @sarathprasad4775 Год назад +3

    ❤ suuperb

  • @rahulramachandran8760
    @rahulramachandran8760 Год назад +2

    രണ്ടു ഡൌട്ട് ഉണ്ട്
    1 . ഇതിന്റെ റിസേർവ് ആകുന്നത് മൈലേജ് ഇൻഡിക്കേറ്റർ MINNAN തുടങ്ങുമ്പോൾ ആണോ ?
    2 . റിസേർവ് ആയാൽ എത്ര ലിറ്റർ പെട്രോൾ ഉണ്ടാകും ?
    PLEASE HELP

  • @sabutp4668
    @sabutp4668 Год назад +2

    Good video

  • @dileepachath1694
    @dileepachath1694 7 месяцев назад

    Glamour xtec 125 cc 75 km speed 40 to 50 lubriket chain

  • @jasikmani6909
    @jasikmani6909 5 месяцев назад +2

    മുകളിൽ ഒരു പച്ച ലൈറ്റ് ഇടക്ക് കാത്തുന്നത് എന്താണ് അറിയുന്നവർ പറഞ്ഞു തരോ

    • @kr-vi2zc
      @kr-vi2zc 3 месяца назад

      eco mode aanu, mileage koodum athu kathiyaal

  • @renaissance9148
    @renaissance9148 Год назад +14

    Unicorn ന് എന്തെങ്കിലും മാറ്റം വരാൻ ചാൻസ് ഉണ്ടോ

    • @rahulmuraliofficial
      @rahulmuraliofficial  Год назад +5

      New model varunnunde....

    • @vishnukarunakaran4997
      @vishnukarunakaran4997 Год назад +6

      Unicorn Review expect cheyyunnu

    • @cibilsunny
      @cibilsunny Год назад +6

      ഉണ്ട് , ഇപ്പോഴുള്ള മിസ്സിംഗ് മാറ്റി സ്റ്റാർട്ടിങ് ട്രബിൾ വരും പുതിയ മോഡലിൽ

    • @renaissance9148
      @renaissance9148 Год назад +1

      @@cibilsunny 😂😂

    • @AHMEDKHAN-zu8ti
      @AHMEDKHAN-zu8ti Год назад

      ഉണ്ട്, E20 എന്ന സ്റ്റിക്കർ ഒട്ടിക്കും 😂

  • @samrobinson2607
    @samrobinson2607 Год назад +4

    ഞാനും എടുത്തു sp 125
    20 ദിവസം ആയി. പക്ഷെ ഗിയർ മാറുമ്പോൾ ചെറിയ പ്രശ്നം ഉണ്ട്.

    • @binoyvishnu.
      @binoyvishnu. Год назад +2

      90% വാഹനത്തിനും ഈ പ്രശനം ഉണ്ട്

    • @nidhincp993
      @nidhincp993 Год назад +1

      Next ഗിയർലേയ്ക്ക് മാറുന്നതിനു മുൻപ് കാൽ ഒന്ന് ലോഡ് കൊടുത്തു മാറിയാൽ മതി ❤

    • @anzari5726
      @anzari5726 Год назад

      Bro Hight ullavarkk ok aano ee vandi

    • @sanojsatheesan4423
      @sanojsatheesan4423 Год назад

      Heating issue endo.??

    • @anzari5726
      @anzari5726 Год назад +1

      ഞാനും എടുത്തു. നൈസ് ആണ് 💚

  • @gmpropertieskakkanad
    @gmpropertieskakkanad Год назад +1

    സൂപ്പർ 👌🏻👌🏻

  • @Akhil.777
    @Akhil.777 Год назад +3

    Bro new model pulsar150 twin disc review cheyyamo😊

  • @aromalvnair4644
    @aromalvnair4644 11 месяцев назад

    Puthiya vandik combi break alla.....front disc caliper cheruth aanu...compared to old.... Pinna oru main issue ond....🛑battery pettann povum....enta vandi 3yr above aayi...42000 km kazhinj..... Ini 3 rd battery maaram😢

  • @muhammedsabiq3149
    @muhammedsabiq3149 Год назад +2

    ഇതിൽ തൃപ്ൾസ് പോകുമ്പോൾ mudgardil ടയർ ഉരസുന്നുണ്ടോ? പഴയ sp ഇൽ 100 80 18 ഇൻസ്റ്റാൾ ചെയ്തപ്പോൾ mudgardil ഉരസുന്നുണ്ടായിരുന്ന്. ഇതിൽ ആ പ്രശ്നം ഉണ്ടോ

  • @fibin5789
    @fibin5789 11 месяцев назад

    Gear down problem und.

  • @binoyvishnu.
    @binoyvishnu. Год назад +4

    Compared to TVS Rider TVS is Best choice

  • @jeswin8860
    @jeswin8860 Год назад

    Like ittatundee bro😘😘

  • @midhunkv7420
    @midhunkv7420 Год назад

    Daily up and down 100 km ottamundu back pain varumo

  • @AnjJaliie
    @AnjJaliie Год назад +1

    Nice❤

  • @sajinp.s2283
    @sajinp.s2283 Год назад +8

    ഞാൻ 1year ayyi use cheyunnu. വണ്ടി nice ann.🎉💞 😊. Back tyre size കൂടിയ polikkum. But mileage korayum but still enjoy the ride feel ❤

    • @rahulmuraliofficial
      @rahulmuraliofficial  Год назад +3

      Is better for safety..

    • @carmaniacbyjis8895
      @carmaniacbyjis8895 Год назад +1

      Valuthayi korayilla bro 2-3 km matram appo stability koodiyille atha important
      Njanum user aan

    • @rahulmuraliofficial
      @rahulmuraliofficial  Год назад +1

      @@carmaniacbyjis8895 correct 😉

    • @mrpk2731
      @mrpk2731 Год назад +2

      നമുക്ക് ഈ tyre ഇടാൻ പറ്റുമോ 2022sp 125 നു 😮??

    • @carmaniacbyjis8895
      @carmaniacbyjis8895 Год назад +1

      @@mrpk2731 pattum njan maatithond

  • @krishnaprasadkp7582
    @krishnaprasadkp7582 Год назад

    Kollam❤ nice

  • @abhishekmr4741
    @abhishekmr4741 Год назад

    Bro ഒരു ഡൌട്ട് Hero ഇപ്പോൾ പുറത്തു ഇറക്കിയ പഴയമോഡൽ gloumar അന്നോ നല്ലത് അതോ Honda sp125 അന്നോ മൈലേജിലും കംഫോർട്ടിലും നല്ലതു.
    ഏതാ ഒന്നു പറഞ്ഞു തരാമോ ഞാൻ ഏതാകിലും 125cc ബൈക്ക് എടുക്കാൻ ഇരിക്കുകയായിരിന്നു

    • @rahulmuraliofficial
      @rahulmuraliofficial  Год назад

      Sp nalla choice aayirikkum

    • @abhishekmr4741
      @abhishekmr4741 Год назад

      @@rahulmuraliofficial ബ്രോ എനിക്ക് ഡെയിലി നല്ല ഓട്ടം ഉണ്ട് എന്റെ കയ്യിൽ ഇരിക്കുന്ന ഹോണ്ട ഡിയോ 2019 മോഡൽ 45 ലിറ്റർ ഹൈവേ മൈലേജ് കിട്ടുന്നുള്ളൂ എനിക്ക് 65 to 75 ഒക്കെ മൈലേജ് ഉള്ള ഒരു ബൈക്ക് ആണ് വേണ്ടത്. Sp 125 മൈലേജിന്റെ കാര്യത്തിൽ ഒക്കെയാണ് ഈ പറഞ്ഞ 65,75 മൈലേജിൽ

  • @sivakumarb9749
    @sivakumarb9749 Год назад +4

    Honda brand may be good, but Honda Service and Spares availability is extrememly poor. Even the available spares carry exorbitant prices. In the name of Honda trademark, customers are being looted by most service centres and the Company. I own a Honda Dream Neo since 2013. Even the most needed, important spares are not available in any Honda Bike authorized dealer. Quality of available spares is very low. This is nothing but looting. DO NOT BUY HONDA MOTORCYCLE. You will simply regret. Besides, I do not understand why these multinational companies are still using incandescent bulbs for Headlight, Tail-light and indicators? Why even in 2023, they are not using LEDs which consume very less power from the battery? It is a shame on Honda.

  • @akhilshaji5321
    @akhilshaji5321 Год назад

    Seat inta akathu helmet holder um unde

  • @sivaprasadsv9275
    @sivaprasadsv9275 Год назад +1

    Hi bro, എന്റെ സുഹൃത്തിന് Shine 125 ആണ്, Suspension comfortable ആയി തോന്നിയിട്ടില്ല. SP 125നും അതേ suspension തന്നെയാണോ...??

  • @sandeepsanthosh3439
    @sandeepsanthosh3439 Год назад +1

    Honda shine 125 review cheyamo?

  • @ghostfacegangster6866
    @ghostfacegangster6866 9 месяцев назад

    Bro Raider 125 aano Sp aano nallath. (mileage, comfort, quality)

  • @renjithr.v.6404
    @renjithr.v.6404 Год назад +1

    റിസർവ് ഓപ്ഷൻ ഉണ്ടൊ

  • @jahfar9432
    @jahfar9432 Год назад +1

    Tubeless tyre aano

  • @ajaykrishnan6920
    @ajaykrishnan6920 Год назад +2

    ❤❤❤❤

  • @athultk7156
    @athultk7156 Год назад +1

    യൂണികോൺ review plz

  • @adarsha5058
    @adarsha5058 Год назад +1

    എത്ര km ഓടുമ്പോൾ oil മാറ്റണം

  • @alwinmj222
    @alwinmj222 Год назад +1

    Ith Honda latest model anno

  • @vijeshvijayan2863
    @vijeshvijayan2863 Год назад +1

    പഴയ വണ്ടിയിൽ ഈ ടയർ സ്യൂട്ട് ആണോ? പുതിയ വണ്ടിയുടെ swing arm വലുതാണോ?

  • @njan_mash7347
    @njan_mash7347 Год назад +1

    Vandi front pongunud athentha😶 use cheyunnavr parayo

    • @rahulmuraliofficial
      @rahulmuraliofficial  Год назад +1

      Bs 6 vandikal drive cheyyumbol rpm onnu maintain cheythu odichale set aakullu…

  • @vimaljoseph7932
    @vimaljoseph7932 6 месяцев назад

    KL 35 pala registration

  • @vishnuv.v1454
    @vishnuv.v1454 Год назад +1

    good review❤

  • @binuneelakandan8908
    @binuneelakandan8908 Год назад

    എൻജിൻ ഹീറ്റിംഗ് ഇഷ്യൂ ഉണ്ടോ ബ്രോ.

  • @APM68.
    @APM68. Год назад

    ഇതിൻ്റെ Sitting Position ഒന്നും പറഞ്ഞില്ല ..

  • @ourhomebylachukichu
    @ourhomebylachukichu Год назад +2

    Niceee

  • @renjithtm9774
    @renjithtm9774 Год назад +1

    👌🏼👌🏼

  • @sureshvellinezhi5962
    @sureshvellinezhi5962 Год назад +1

    👍

  • @gosvlog
    @gosvlog Год назад +1

    2023 model sp 125 eduthu. gear down shifting issue & engine heat with every 15 / 20 minuts riding & sometimes 1st gear delay from nutrel..
    Still happening after 1st service
    മാറുമെന്ന് തോന്നുന്നില്ല ഈ പ്രശ്നങ്ങളൊന്നും..
    എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് സർവീസ് കഴിഞ്ഞ് തന്നത്...
    4/5 ത്തിൽ വന്ന് സഡൻ ബ്രേക്ക്‌ അടിച്ചാൽ പിന്നെ ഗിയർ down shift aayi varan kurachu delay undu.. Backil ulla vandiyude horn adi varum. athra delay undu gear down cheyyumbo...
    Baki riding
    Ellam kiduvaanu

  • @sudheeshr353
    @sudheeshr353 Год назад +3

    വിവരണം നന്നായിയിട്ടുണ്ട് ഇപ്പോൾ ഞാൻ ആകെ കൺഫ്യൂഷൻ ആയി ഗ്ലാമർ എടുക്കാൻ ഇരിക്കുവാരുന്നു ഇനി ഇപ്പോൾ ഒന്നുകൂടി ആലോചിച്ചു എടുക്കേണ്ടി ഇരിക്കുന്നു 🙏😂

    • @rahulmuraliofficial
      @rahulmuraliofficial  Год назад +1

      Tnq for the support

    • @ramaprasad9176
      @ramaprasad9176 Год назад

      Enna unicorn eduthude 😁

    • @ramaprasad9176
      @ramaprasad9176 Год назад

      Ende vandi shine standard an vandiyude tyer ottum kollilla oru valavu valkkumboll confidance eilla

  • @sudhiquilon9884
    @sudhiquilon9884 Год назад +2

    പഴയത് ഇഷ്ടപ്പെട്ടു എടുത്തവർ ഇപ്പോൾ ആരായി

  • @hhnandu
    @hhnandu 11 месяцев назад

    Bro, njan 2022 il ith എടുത്തതാണ്.. how much will it cost to upgrade its back tyre to a bigger size..?

  • @rajeshks4924
    @rajeshks4924 Год назад +1

    നല്ല വിവരണം,

  • @മൂളിപ്പാട്ടുകൾ

    എനിക്ക് യൂണി‌കോൺ ആണുള്ളത്.അതിൽ ഈയൊരു മാറ്റം ഇൻസ്റ്റാൾ ചെയ്യാൻ പറ്റോ? എടുത്തിട്ട് രണ്ട് വർഷമായി.bs6.

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 5 месяцев назад

    ഞാൻ ഇവനെ എടുത്ത് ഒരാഴ്ചക്കുള്ളിൽ ഇവൻ ശരിയാകില്ല എന്ന് മനസ്സിലായതാണ്.മൂന്ന് മാസം പരിശ്രമിച്ച് മറിച്ചു.മറിച്ചുവിൽക്കാൻ നേരത്ത് അവർ ഒരു ചെക്കനെ കൂട്ടി വന്നു.മെക്കാനിക് ആണെന്ന് ഞാൻ കരുതി.അവൻ ഓടിച്ച് നോക്കി.8000 ഒറ്റയടിക്ക് കുറച്ച് കൊടുത്തു.ഞാൻ വിട്ടുകൊടുത്തു.ഹോണ്ടയൊന്നും ഇപ്പോ പോരപ്പാ എന്ന് അവൻ്റെ ഒരു ഡയലോഗും.
    പറ്റാത്ത സാധനം പെട്ടെന്ന് ഒഴിവാക്കണം.തലവേദന ഒഴിയാൻ.

  • @basheerbashibasheer4506
    @basheerbashibasheer4506 5 месяцев назад

    എന്റെ സുഹൃത്ത് വാങ്ങി ഇപ്പോൾ പെട്ടിരിക്കുകയാണ് മൈലേജ് വിചാരിച്ചു ഇതു വാങ്ങേണ്ട

    • @kr-vi2zc
      @kr-vi2zc 3 месяца назад

      enthayirnn preshnam

  • @mathewpothenvarghese6989
    @mathewpothenvarghese6989 Год назад +1

    Bai any changes in Engine and gear box, ....? OBD2 is only one pretty electronic update, that required for BS6 bike's sensor fault analyses, that benefit for Honda company and dealers, but they charged that amount 4500 rs for Customers shoulder, You know unicorn to below all BS6 model waste engine, bad engine sound, gear shifting issue and over heat in gear box and less throttle power, why you are not update this bike's negatives ....? This review's all four Payed services ...? ,So please take Honda bike's Proper test drive and update correctly, because Public believe your review, do note cheat public they Paying this bike's around 1.5k , it not silly amount,
    "Before Honda maked good bike's in India's" now they don't care quality, they need Public money, so you U-Tubers unnecessary don't support, Also Honda India customer care services fully waste no action, they only generating compliant numbers.

  • @dileepachath1694
    @dileepachath1694 7 месяцев назад

    Model change look 100cc

  • @kavyamols5c417
    @kavyamols5c417 Год назад +1

    Super

  • @prajil904
    @prajil904 Год назад +1

    113000 aano OnRoad price

    • @Vishnu-uc1dn
      @Vishnu-uc1dn Год назад

      1.20L aaa oru area verum on road

    • @prajil904
      @prajil904 Год назад +1

      @@Vishnu-uc1dn ok.
      1.21 aayittund

    • @anzari5726
      @anzari5726 Год назад


      Bro Hight ullavarkk ok aano ee vandi

    • @prajil904
      @prajil904 Год назад

      @@anzari5726 yes, ellavarkkum ok aan, vandi adipoli aan, 113000 അല്ല OnRoad price, 120000 aan

  • @pothiyilvlogs
    @pothiyilvlogs Год назад

    ഗ്ലാമർന്റെ പ്രശ്നം സൈഡ് സ്റ്റാന്റ് എപ്പോളും പൊട്ടും

  • @mushthakb3571
    @mushthakb3571 Год назад +2

    Shape പോരാ

    • @rahulmuraliofficial
      @rahulmuraliofficial  Год назад

      Ente aaano 🧑‍🚒

    • @cibilsunny
      @cibilsunny Год назад +1

      എന്നാ ഒരു IN Shape വാങ്ങി ഉപയോഗിക്കൂ...😂

  • @NiceTradeLinks
    @NiceTradeLinks Год назад +1

    👍❤

  • @Phoenix-rw7cy
    @Phoenix-rw7cy 9 месяцев назад

    ഹോണ്ട ഷൈൻ100, എടുത്തു പെട്ടു, ഒന്നിനും കൊള്ളാത്ത വണ്ടി,

  • @mjmobeditor7963
    @mjmobeditor7963 Год назад +1

    Nice❤

  • @abinjoy9453
    @abinjoy9453 Год назад +1

    Super

  • @rahulkrr95
    @rahulkrr95 Год назад +2

    ❤❤

  • @bibinkumar1346
    @bibinkumar1346 Год назад +1

    Super

  • @shajahanc.m4719
    @shajahanc.m4719 Год назад

  • @bijucs1508
    @bijucs1508 Год назад

    Super

  • @sumodarthur7478
    @sumodarthur7478 Месяц назад