എൻ്റെ അടുത്ത് 2015 model hero glamour ഉണ്ട് ഞാൻ കഴിഞ്ഞ ഇടയ്ക്ക് Rider test ride ചെയ്തു But smooth and refined engine ആയി എനിക്ക് തോന്നിയത് glamour തന്നെയാണ് Rider feature loaded ആയി മാത്രമാണ് എനിക്ക് തോന്നിയത്
Njan TVS Wego and Victor use cheythitund. Vandikal okke nalla fun aanu, pakshe fully reliable alla. 2 vandiyum carburettor overflow issue karanam enne vazhiyil kidathiyitund. Pinne switches last cheyarilla, mazhakalath switches work cheyilla. Ippo Honda use cheyunnu, ith vare yathoru mechanical / electrical issue vanittilla.
Bro milleage correct ayittu check cheythu nokku meteril kanikkunathu accurate alla In eco mode il avg speed limit 40 to 45 km poyal mileage above 72 kittum 100% gurantee Ente vandi 8500km aayi complaints onnum illa enikkk 70 to 76 milleage Power modil milleage 60 to 63 maximum
Bro njn 1.5 years ayi njn eduthitt Akke routine ayittulla oil change,brake pad mati, chain lube 2000 km kudumbol atgreokke olllu vere problem onnumilla Milage 55-60 njn hilly area Aa veed. Milage 60-65 city side.. Confirm ❤️
ഞാൻ എടുത്തിട്ട് 6 month ആയുള്ളൂ 40 km milege ഉള്ളു 🥺 അതെന്ത് അങ്ങനെ.. എനിക്ക് ഒരു doubt tvs raider ൽ നിന്ന് എങ്ങനെ പെട്രോൾ ഊറ്റുന്നത്... പെട്രോൾ full ഊറ്റിയിട്ട് ഒന്ന് മൈലേജ് check ചെയ്യാൻ ആണ് ❓
@@arifzain6844 6000 km ആയി മൈലേജ് കിട്ടുന്നില്ല എന്ന് മാത്രം... മീറ്റർ കംപ്ലയിന്റ് ആണോ എന്ന് check ചെയ്യണം. ഇപ്പോ ഞാൻ പെട്രോൾ full മാറ്റിയിട്ട് 1 ലിറ്റർ കൊണ്ട് check ചെയുന്നു
ഞാൻ എടുത്തു 6 മാസമായി 8. K ഓടി വണ്ടിടെ ബാറ്ററി രണ്ട് വട്ടം സ്റ്റാർട്ട് ആകാതെ പണി തന്നു NB (പോരാത്തതിന് ഗിയർ ഇൻഡിക്കേറ്റർ ആവറേജ് മൈലേജ് എന്നിവ തോനുന്ന പോലെ ആണ് ) ' ഷോറൂമിൽ വിളിച്ചപ്പോൾ 2 തവണയും പുതിയത് മാറ്റി തന്നിട്ടുണ്ട് ഇനി കാത്തിരുന്നു കാണാം
Useful review aanu bro
Thankz bro🥰
Battery prblm, starting prblm varunund broo
എൻ്റെ അടുത്ത് 2015 model hero glamour ഉണ്ട് ഞാൻ കഴിഞ്ഞ ഇടയ്ക്ക് Rider test ride ചെയ്തു But smooth and refined engine ആയി എനിക്ക് തോന്നിയത് glamour തന്നെയാണ് Rider feature loaded ആയി മാത്രമാണ് എനിക്ക് തോന്നിയത്
glamour engine powli aanu ipo 10 yrs aayi enta vandi.. proper maintenance and service ullathond engine still smooth
Good review 👍🏻👍🏻👍🏻
❤️
Meter display complaint kanikkunnundu gear possession onnum currect alla njan eduthittu 7 month ayy 😢
🥲
Tvs ഉപയോഗിച്ച ആൾക്കാർക്കൊക്കെ നല്ല അഭിപ്രായം ആണ് ഉപയോഗിക്കാത്ത കുറെ ആൾക്കാരാണ് നെഗറ്റീവ് പറയുന്നത്
Njan TVS Wego and Victor use cheythitund. Vandikal okke nalla fun aanu, pakshe fully reliable alla. 2 vandiyum carburettor overflow issue karanam enne vazhiyil kidathiyitund. Pinne switches last cheyarilla, mazhakalath switches work cheyilla. Ippo Honda use cheyunnu, ith vare yathoru mechanical / electrical issue vanittilla.
Kopaanu verum paazhunservice😂
Honda ethu vandi @@s2tp97
@@s2tp97honda shine sp ano
Yes
Ithilu good comfort kitunna varient ethokkeya?
Ithil ellam oke anu but handle position ellarkum pidikkanm ennu illa so oru test drive edukkunnathanu better
Ente vandi same colour 😍
Leg position pulsar polae back lekku nikko? Atho shine okke polae straight aano? Please reply
Bro milleage correct ayittu check cheythu nokku meteril kanikkunathu accurate alla
In eco mode il avg speed limit 40 to 45 km poyal mileage above 72 kittum 100% gurantee
Ente vandi 8500km aayi complaints onnum illa enikkk 70 to 76 milleage
Power modil milleage 60 to 63 maximum
Bro wtsap nmbe onn thero
bro contact number tharamo
Sathyam aanno bro
Sathyam ahno😮
76 vare kittunnond highway♥️🔥
എന്റെ വണ്ടിയിൽ ഗിയർ ഷിഫ്റ്റിംഗ് ഇപ്പഴും സ്മൂത്ത് അല്ല engine ചെറിയ കിലുക്കം ഉണ്ട് 26k km ആണ് ആയതു
എന്തേലും കുഴപ്പം ഉണ്ടോ
Shoroomil paranjille
@@Muppilivandu അവർ പറഞ്ഞു എല്ലാ റൈഡറും അങ്ങനെ തന്നെ aanenu
1 year rider
Fuel guage maari
Fuel injector maari
Clutch wire break aayi
14k km run...
Koyapam aano
Bro tvs trivandrum showroom nallath eathannu aarkkelum ariyo service center ukal porenn kettu athond oru pedi ith edukkano atho njn adyame edukkan irunna platina110 abs edukkano
ഞാൻ tvs radeon 2024 ആണ് ഉപയോഗിക്കുന്നത് എനിക്ക് 80km മൈലേജ് കിട്ടുന്നുണ്ട്
Clutch kurachu tight undo??
Clutch mathram alla gear also
@Muppilivandu bro Zomato ku ee vandi seen ako?
Super review
Thankz❤️
Mileage 57 undayirunnu. Pinne oru divasam 40 kaanikunnu😢enth cheyyum please help
Bro long kond pokaan okke nallathano ?
Handling oru spoty feel anu chilarkku set akum chilarkku settakilla enthalum test ride eduthu nokku😌
Tvs 🙌
Changanassery ❤
Bro anikum same avastha kittiyatha missing
Mm
Tvs raider crash guard modifications okke evde kitumenn ariyunnavar paray
Ithano hero xtream 125 aano ippo yedukkan nallath long okke pokaan ? Please onn para
Xtreme up straight ayi irikka matte vandi alppam kayi thazhotti anu test drive edukku✌️
Bro rider enganeya kollavo
Bro njn 1.5 years ayi njn eduthitt
Akke routine ayittulla oil change,brake pad mati, chain lube 2000 km kudumbol atgreokke olllu vere problem onnumilla
Milage 55-60 njn hilly area
Aa veed.
Milage 60-65 city side..
Confirm ❤️
Hi bro🎉
He🥰
❤❤❤
Ith ipol vangaan entha abiprayam bro🧐🧐
As u like it buy it. First test drive eduthu nokku
Bike eduthitt 3 months aayi. Meterlu 44 aanu mileage kaanikkunnath... Accurate aano?
65-70 kittum
Bro enikk 40 mileage kittunullu. Enth cheyyum😢@@jibinjohn3221
@@Gamer-FoxBro njn edukkan nikkuvaaa 60 millege indu nuu prathikshichitaa edukkan nikkunathu
Km ethra ayee
1lakh
Muppli sir❤️
Ee vandi ipo edukkunnathinod entha abiprayam?
Wait hero xtreme 125 koodi onnu nokkittu mathi new bike launched
TVS Showroom ൽ Mechanics നോട് നേരിട്ടു ചോദിക്കു. എന്നോട് പറഞ്ഞത് Complaint കൂടിയ വണ്ടിയാണ് എന്നാണ്. കൃത്യമായ വിവരം അവരിൽ നിന്ന് മാത്രം കിട്ടു.
@@sreevalsancharacharan1Thank you bro enikk nalla confusion illayirunnu ith edukkano platina 110 abs edukkano enn ithinte service shokam aanenn kettirunnu athond onnurappikkan paadayirunnu 🙂
Service ellayidavum kanakkaa
Ramanattukara bhagam ano kanikkunna
Changanaserry
10:24 girlfriend ella bro, emotional 😭 aakkathe
🤣
70000 km ohhh?
@@akshaydas8672 ys ippo 1lakh kazhinju😁
1 yr 70k + odo
Me with my ronin
1 yr 9k+ odo 😅
bro contact number tharavo
1 year il 70K km 😵💫🔥
😝
@@Muppilivandunth odikala bro ivide 5 vrsham konda 60 k okke akiyath😂
@@akhilm7446 delivery boy alle🤣😝
Ente ammi 10 kollam ayi 80 k ayitilla🤣daily 30,40 odarundu
വീഡിയോ സൗണ്ട് പോരാ
😌🥲
Chetta... ജോലി പ്രശ്നം കാരണം സർവീസ് കൊടുക്കാൻ പറ്റില്ല... പുറത്ത് കൊടുത്താൽ പ്രശ്നം ഉണ്ടോ
Warrenty undel pokum
ഞാൻ എടുത്തിട്ട് 6 month ആയുള്ളൂ 40 km milege ഉള്ളു 🥺 അതെന്ത് അങ്ങനെ..
എനിക്ക് ഒരു doubt tvs raider ൽ നിന്ന് എങ്ങനെ പെട്രോൾ ഊറ്റുന്നത്... പെട്രോൾ full ഊറ്റിയിട്ട് ഒന്ന് മൈലേജ് check ചെയ്യാൻ ആണ് ❓
Cheriya osu vachu
40 km? Vandi firstil mathran ano oodikaru😮
@@arifzain6844 6000 km ആയി മൈലേജ് കിട്ടുന്നില്ല എന്ന് മാത്രം... മീറ്റർ കംപ്ലയിന്റ് ആണോ എന്ന് check ചെയ്യണം. ഇപ്പോ ഞാൻ പെട്രോൾ full മാറ്റിയിട്ട് 1 ലിറ്റർ കൊണ്ട് check ചെയുന്നു
Bro meter complaint aane aath
Nan vandi aduth oru 1 month 50 aanu kanichathu. Pinne athu kazhine anik kittiyirunechathe 67 aane. Eepoyum almost 64 kittunud
Power mode ഇട്ട് ഓടിച്ച പിന്നെ h2r വരെ മാറി നിൽക്കും 😂
Ente mone🤣🤣🤣
ഞാൻ എടുത്തു 6 മാസമായി 8. K ഓടി വണ്ടിടെ ബാറ്ററി രണ്ട് വട്ടം സ്റ്റാർട്ട് ആകാതെ പണി തന്നു
NB
(പോരാത്തതിന് ഗിയർ ഇൻഡിക്കേറ്റർ ആവറേജ് മൈലേജ്
എന്നിവ തോനുന്ന പോലെ ആണ് ) '
ഷോറൂമിൽ വിളിച്ചപ്പോൾ 2 തവണയും പുതിയത് മാറ്റി തന്നിട്ടുണ്ട്
ഇനി കാത്തിരുന്നു കാണാം
Ipoo vandik engane und
Bro pettem scratches verrunnu enn kettu wash cheyumbolokke ahno?
Fibre body ayakonda
ഇതിന്റെ 2022 യൂസ്ഡ് ബൈക്ക് എടുത്താൽ പണി ആകുമോ?