Honda sp125 review after 2000km Malayalam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 325

  • @jpnetwork
    @jpnetwork  3 года назад +8

    honda sp 125 1st service review
    ruclips.net/video/ATnh2zMt3QE/видео.html

  • @shyjuackannan2392
    @shyjuackannan2392 2 года назад +27

    ഞാൻ 12 month ആയി ഉപയോഗിക്കുന്നു വണ്ടി. 3 സർവീസ് കഴിഞ്ഞു. എനിക്ക് തോന്നിയത് എൻജിൻ cover വെക്കമായിരുന്നു എന്നുള്ളതാണ്. വേറെ ഒരു കുഴപ്പവും ഇതു വരെ ഇല്ല.125 സെഗ്മെൻ്റിൽ on of the best.

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

    • @spurgeonmituissac5019
      @spurgeonmituissac5019 2 года назад

      I have been using sp 125 for 3 months but i didn't feel any problem

    • @poundforpound199
      @poundforpound199 2 года назад

      Milage ethrond

    • @rajeshkrishnankp6218
      @rajeshkrishnankp6218 11 месяцев назад

      ഞാൻ ഇതു എടുക്കാൻ ഉദ്ദേശിക്കുന്നു വീഡിയോ കണ്ടിട്ട് വേണ്ടേ എന്നൊരു സംശയം

    • @chandhupraveen6466
      @chandhupraveen6466 7 месяцев назад

      Edutho bro​@@rajeshkrishnankp6218

  • @shebintime4119
    @shebintime4119 2 года назад +14

    ഞാൻ ഈ വണ്ടി ഓടിക്കുന്നു 1കൊല്ലം ആയി 3 സർവീസ് ആവുന്നു.കിലോമീറ്റർ ബേസിൽ . ഗിയർ മറ്റുള്ള വണ്ടി പോലെ കുഴി എത്തുബോളോ ഹബ് എത്തുബോൾ 5 ഗിയറിൽ നിന്ന് സെക്കൻഡ് ഗിയറിൽ ഇടാൻ നോക്കിയാൽ അത് സാധിക്കില്ല. Advance ആയി ഗിയർ മാറിയാൽ ഓക്കേ ആണ്... പിന്നെ ഹെഡ് ലൈയ്റ്റ്. കുറച് താഴ്ത്തി വെച്ചാൽ വെട്ടം കിട്ടും. പിന്നെ ബാക് ടയർ അത് ശെരി യാണ് മാറ്റിയെടാവുന്നതേയുള്ളു. മൈലേജ്. 60 കിലോമീറ്റർ സ്പീഡ് എക്കോ യിൽ ഓടിച്ചാൽ 80 കിം കിട്ടും. I like ❤

    • @jpnetwork
      @jpnetwork  2 года назад +1

      Thanks for sharing your experience

  • @Infojourney_ftg
    @Infojourney_ftg 2 года назад +5

    1 year aayi use cheyyunnu. Gear problem ipozhum und, 5th gearil poyi pettenn stop cheyyendi vannal pinne gear down cheyyanel bike onn pinnottum munnottum move cheyyanam. 1st and 2nd gearil Nueatral veezhum. 3rd 4th gear idak veezhilla. Mileage und athukond ingane ponu. Baki prashnangal epozhum mind venam allel trafficil pedum. Gear shifting advance aayi cheythal mathi.

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @sreekuze.
    @sreekuze. 2 года назад +45

    ബാക്ക് ഷോക്ക് ഹാർഡ് ആണ്. അതു മാത്രെ എനിക്ക് പ്രശ്നം ഉള്ളൂ. ബാക്കി എല്ലാം സ്മൂത് ആണ്. ഗിയർ പ്രോബ്ലം ഒന്നും ഇല്ല. revmatch ചെയ്ത് down ചെയ്താൽ മതി. ഹെഡ് ലൈറ്റ് അത്യാവശ്യം വെളിച്ചം ഉണ്ട്. നല്ല മൈലേജ് ഉണ്ട്. ഒരു വർഷം കഴിഞ്ഞു. ഇതുവരെ കുഴപ്പം ഒന്നും ഇല്ല.

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

    • @vijilv5080
      @vijilv5080 2 года назад

      ബ്രോ പിന്നെ ഗിയർ ഷിഫ്റ്റ്‌ prbm elle
      Ist gear 2nd gear edumboll chilappol neutral varulleyo

    • @sreekuze.
      @sreekuze. 2 года назад +1

      @@vijilv5080 no. Athu one month kazhiybo maarum.

    • @vijilv5080
      @vijilv5080 2 года назад

      @@sreekuze. one month kazhinju
      Eppol 7 month aayi bro. Annitum gear shift prbm und

    • @sreekuze.
      @sreekuze. 2 года назад

      @@vijilv5080 angane anel showroom il kanikku.. enik gear shift problem onnum illa..

  • @tominkgeorge6637
    @tominkgeorge6637 3 года назад +26

    2000 km aayi. First service kazhinju. 160 km per day ride
    Pros:
    1. Good mileage
    2. Good looking
    3. Decent power and smooth riding
    4. Digital cluster
    Cons:
    1. Gear shifting athra smooth alla.
    2. Head Light വളരെ മോശം
    3. ബാക്കിലെ break കുറവ്
    4. എൻജിനിൽ നിന്ന് റിംഗ് അടിക്കുന്ന സൗണ്ട് ഉണ്ട് കൂടുതൽ ഓടുമ്പോൾ
    5. Digital information about mileage,range are not accurate. It's important since no fuel reserve is available

    • @jpnetwork
      @jpnetwork  3 года назад +1

      👍

    • @vijeshvijayan2863
      @vijeshvijayan2863 3 года назад +1

      👍

    • @kevinsunny6503
      @kevinsunny6503 3 года назад +3

      ചിലപ്പോ കയറ്റം കയറുമ്പോൾ എന്തോ ഒരു മണി അടിക്കുന്നത് ഓക്കേ പോലുള്ള ഒരു ശബ്ദം ആണോ ബ്രോ ഉദ്ദേശിച്ചത്. എൻ്റെ വണ്ടിക്ക് കുറച്ചു ഓടി കഴിഞ്ഞ് കയറ്റം ഒക്കെ കയറുമ്പോൾ ഒരു ണിക് ണിക് സൗണ്ട് വരും

    • @jpnetwork
      @jpnetwork  3 года назад +1

      അത് കൊള്ളാം

    • @tominkgeorge6637
      @tominkgeorge6637 3 года назад +1

      @@kevinsunny6503 അതെ.

  • @MT_Tech_
    @MT_Tech_ Год назад +2

    125 new bike ekaneya tyre te valupam kurach kudiy epozhethe sp 125 te avastha ekane bro😢 please reply 😊

  • @sreekanthkm9963
    @sreekanthkm9963 Год назад +4

    വണ്ടി എടുത്ത് ഒരാഴ്ച്ച ആയി.. 300 km ഓടി. Gear shifting problem ഉണ്ട്. Down Shift ചെയ്യുമ്പോൾ എപ്പോഴും problem ഇല്ല. പെട്ടെന്ന് brake പിടിച്ച് നിർത്തിയിട്ട് first ലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ problem ഉണ്ട്. LED lamp എല്ലാ വണ്ടിക്കും ഈ അവസ്ഥ ആണ്. പഴയ halogen bulb പോലെ കിട്ടൂല എന്ന് തോന്നുന്നു. Display ലെ സമയവും gear indication മാത്രമേ കറക്റ്റ് ആയിട്ടുള്ളൂ. Back Shock വല്ല്യ Problem തോന്നിയില്ല. ഞാൻ gutter ൽ പതുക്കെ ഇറക്കിയ പോവാറുള്ളൂ. അടുത്താഴ്ച്ച long പോയിട്ട് നോക്കാം. Engine over heatആവുന്ന പോലെ തോന്നുന്നുണ്ട്. Service കഴിയുമ്പോ ready ആവുമായിരിക്കും. mileage 70 കാണിക്കുന്നുണ്ട്. 60 + കിട്ടുന്നുണ്ട്. എൻ്റെ അഭിപ്രായത്തിൽ Daily ഒരു 30 km oneside ഉള്ളവർക്ക് ,വലിയ പറപ്പിക്കൽ ഒന്നുമില്ലാതെ ഒരു താളത്തിൽ പോണ എന്നേ പോലെയുള്ളവർക്ക് ഈ വണ്ടി പറ്റും. ചടപട ഗിയർ മാറ്റി, ഗട്ടർ ഒക്കെ ചാടിച്ച് പോണവർക്ക് പറ്റില്ല. പിന്നെ എനിക്ക് തോന്നിയ വേറൊരു കാര്യം Fuel ഒരു കട്ടയിൽ എത്തിയാൽ അത് രണ്ട് കട്ട ആക്കാതെ ഒരു സമാധാനം ഇല്ല. കാരണം Display അത്ര ready അല്ല. ടാങ്ക് തുറന്ന് നോക്കിയാൽ അടിഭാഗം കാണാൻ പറ്റില്ല. Design അങ്ങനെയാണ്. അതോണ്ട് പെട്രോൾ കഴിയാറായോ എന്നറിയാൻ ഒരു idea ഇല്ല.

    • @jpnetwork
      @jpnetwork  Год назад +1

      Thanks for sharing your experience

  • @thorappan_
    @thorappan_ Месяц назад

    Bro gear shift engane aan
    N12345 ano??
    Atho 1N2345 ano

  • @dinil_TCR
    @dinil_TCR Год назад +9

    30k kms ayi..
    Headlight is super, No problem.
    Front disc pidich skid ayi hmt junctionil 2 times veenitund..
    Mileage 70+ kitunund..
    Battery issue und.. 3 times battery maati.. Silent start feature is a failure technology.
    Engine and gearshift has No problem.
    Overall value for money for daily office commuters.
    Suitable for single person drive.

    • @jpnetwork
      @jpnetwork  Год назад +1

      Thanks for sharing your experience

  • @lij0rafi166
    @lij0rafi166 3 года назад +10

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാനിനി ഹീറോ വണ്ടി നോക്കാൻ പോകുവാ

  • @naseefmohamed8991
    @naseefmohamed8991 2 года назад +7

    I have SP 125...all the comments are true, except the head lamp.. Head lamp is good for me... Gear shift, shockubsorber is worst... Back tyre is very small..

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @joeltommammen3492
    @joeltommammen3492 7 месяцев назад +2

    Back tyre size koottaan pattuoo?

    • @jpnetwork
      @jpnetwork  7 месяцев назад

      ഞാൻ വലിയ ടയർ ഇട്ടു, വീഡിയോ ഉണ്ട് ചാനലിൽ

    • @joeltommammen3492
      @joeltommammen3492 7 месяцев назад

      Link onnu share cheyyaamoo

    • @jpnetwork
      @jpnetwork  7 месяцев назад

      രണ്ടാഴ്ച മുമ്പ് ചെയ്തതാണ്

    • @joeltommammen3492
      @joeltommammen3492 7 месяцев назад

      Bro ethaa nalla tyre kilometre kooduthal kittunnath?

  • @sandoozvlog7312
    @sandoozvlog7312 2 года назад +1

    Morng engine raise aayi neikkarundo unicon pole?

    • @jpnetwork
      @jpnetwork  2 года назад +1

      കുറച്ചുസമയം നിൽക്കും,unicon അത്ര എന്തായാലും ഇല്ല

    • @sandoozvlog7312
      @sandoozvlog7312 2 года назад

      @@jpnetwork
      Ithu eadukkanulla palan unde any suggestion veno vendayoo?

    • @zen4383e
      @zen4383e Год назад

      ​@@sandoozvlog7312eth eduthuu bro

  • @hilalctkutiyapu4525
    @hilalctkutiyapu4525 3 года назад +6

    Bro geer കമ്പ്ലൈറ്റ് unicorn num ഉണ്ട് പുതിയ വണ്ടി 10 പൈസക്കില്ല

  • @nibinjoseph7943
    @nibinjoseph7943 11 месяцев назад

    ഞാൻ ഒന്നര വർഷം ആയിട്ട് ഈ bike ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ 19000 km കഴിഞ്ഞു. ഇപ്പോഴും perfect ആണ്

  • @mathewpothenvarghese6989
    @mathewpothenvarghese6989 Год назад +2

    Your review is 100% correct , Honda bs6 engine is very bad, Also 99% bike's in gear stucking issues, i don't know why honda india not addressing this issue...? Maybe 1000 of Mechanics available in india but thay are also don't know this issue how to resolve . It shame.

    • @jpnetwork
      @jpnetwork  Год назад

      Thanks for sharing your experience

  • @sandeepks2700
    @sandeepks2700 2 года назад +13

    ചേട്ടാ വണ്ടിയുടെ piston cylinder ഒരു 10000km കഴിയുമ്പോൾ seal damage ആയി oil leakage കുറെ കാണപ്പെടുന്നുണ്ട്, അത് ശെരിയാക്കിയാലും ചേട്ടൻ പറഞ്ഞപോലെ long drive ഒക്കെ പോകുമ്പോൾ അരിക്കും വീണ്ടും കാണപ്പെടുന്നത്, ഇതിലും നല്ലത് Hero ടെ Glamour ആണ് ചേട്ടാ, SP എടുത്തു പണി കിട്ടിയതാ അതുകൊണ്ട് പറഞ്ഞെന്നു മാത്രം അല്ലേൽ ഇനിയും cash കൈയിൽ നിന്ന് പൊക്കൊണ്ടിരിക്കും, ഇപ്പോൾ glamour ആണ് use ചെയ്യുന്നേ 99% confortable ആണ് ചേട്ടാ 🙏🏻✨️...

    • @sreekanthunni1759
      @sreekanthunni1759 2 года назад +1

      Bro sathyam e seal damage ayi engine vere azhichu ittekkunna case vere kandittund, SP bs6 maduppa ellarum parayunne.... Njanum Sp koduthitt Hero Passion Pro eduthathu, Vandi kollam 👌

    • @jpnetwork
      @jpnetwork  2 года назад +2

      Thanks for sharing your experience, എന്തായാലും തലയിൽ ആയില്ലേ

    • @sandeepks2700
      @sandeepks2700 2 года назад

      @@jpnetwork ah chetta ith kurach kude use cheythitt chettanu confortable anel kuzhappam illa. Pakshe purake purake problems kanikkunundel exchange vallom cheythu ozhivakkuka, ente kayil ninnu kure poyatha😔😕

    • @vijilv5080
      @vijilv5080 2 года назад +2

      @@sreekanthunni1759 bro abatham kanikalum. Sp125 nalla ratingum
      Kuduthal sale agunna bike aanu
      Athu kond resale cheyalum
      Pinne bike odikenda oru rithi und
      Correct aayi odichikengil athu bike
      Aayalum prbm varum

    • @Wings-fire
      @Wings-fire 2 года назад

      glamour milage ethra kittum

  • @Kdhmedia
    @Kdhmedia 2 года назад +1

    head light bright kuravanu... Suspension very bad.... 8 month ayi njan use cheyyunnu...

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @sreekanthkm9963
    @sreekanthkm9963 Год назад

    bro ithinte headlight vellicham alla prasnam...athinte koppile design karanam aanu...randum sideum kanilla...idayilulla oru bridge karanam bright and dim nte idayil oru dark band undu...pinne gandhiji, mohanlal,mammooty angane enthokkeyo roopangal aanu velicham ulla bhagath kanunnathu..

  • @anandhusuresh411
    @anandhusuresh411 2 года назад +3

    8months aayi ente vandi . Kure long oodikkumpol nalla stress nde, gear 1-2 edumpl N veezhunne ore pathive aane (gear shifting athra smooth alla overall). Back tyre athra set alla valiya vandiyum size kurnja ore tyre um aane ore 75kg ulla oral back il erunnal thanne handling kurch bhudimutta, Headlight nalla ore view tharunnilla , bright il edumpl torchlight nte pole ore point il mathram aane light rays dim valiya kuzhppm ella.. Mileage eppolum 70+ kittunnund, pinne dealers nte kuzhppm aavum parts kittn valiya thamasam aane 2mnths veendi vannu ore indicator change cheyyn

    • @adith1549
      @adith1549 Год назад

      Spead korav aakumbol aahn N veezhunath spread kooti change chey set aakum

  • @sadisjasi
    @sadisjasi 2 года назад +4

    എല്ലാ വണ്ടിക്കു ഉണ്ട് അതിന്റേതായ പ്രശ്നം. ഈ rangil പിന്നെ എതാണ് നല്ല വണ്ടി?

    • @jpnetwork
      @jpnetwork  2 года назад +1

      No idea 🤔

    • @sadisjasi
      @sadisjasi 2 года назад +9

      @@jpnetwork i already booked honda sp 125. Hope it's good

    • @eldhosemathew5228
      @eldhosemathew5228 2 года назад

      Glamour xtec

    • @DwightKurt11
      @DwightKurt11 2 года назад

      @@sadisjasi enthaayi? Vandi enganyund

    • @sadisjasi
      @sadisjasi 2 года назад

      @@DwightKurt11 it's good👌👌👌👌

  • @babeeshkt8099
    @babeeshkt8099 3 месяца назад +3

    ഞാൻ ഈ വണ്ടി മൂന്നുകൊല്ലമായി യൂസ് ചെയ്യുന്നു എനിക്ക് വേറെ കംപ്ലൈന്റ്റ് ഒന്നും തോന്നിയിട്ടില്ല കറക്റ്റ് ടൈമിൽ സർവീസ് ചെയ്യണം കുറച്ച് വേഗതയിൽ ടോപ്പ് ഗിയറിൽ പോകരുത് സാഹചര്യങ്ങൾക്ക് അനുസരിച്ച് ഗിയർ മാറ്റി കൊടുക്കേണ്ടതാണ്

  • @roshithk9764
    @roshithk9764 2 года назад

    Additional light fit cheyythal pore???

  • @vinodvs5032
    @vinodvs5032 Год назад +1

    Ella vandiyum kanakka vairing onnu shorttayakude seriyakkanoru varshoppukarkum ariyilla njan ezu vandy eduthatha oralkum pnniyan ariyilla

  • @govindnandakumar4432
    @govindnandakumar4432 2 года назад +4

    Vandi edthitt 1 yr kazhinju. 10000 km aavarayi. Headlight velicham mathiyaavarilla. Pne gearm valya smooth alla. Enik idakk back brake pidikmbo kittarilla... Korch kazhinj aan vandikk ath kittunnath. Mileage idakk koodm koraym... Mileage ekadhesham ethra kittunnund??

  • @uharikrishnan927
    @uharikrishnan927 Год назад +1

    Gear shifting problem undu

  • @nissamsali8695
    @nissamsali8695 Год назад +1

    Mileage kuravu aanennu thonnanu ride pokan ottum pora nadu odiyum headlight vettam ottum illa bright switch illa gear slipped aakarunde especially 3rd look okkey unde kanan but 100 keran so slow aanu pinney early morning starting time il vandi raise aayi nilkkarunde fuel pump avoid cheyyamayirunnu pinney njan vandi irakkiyappol 1.15 aayi back tyre small aanu shockabsorber poraa

  • @sumithc.s7424
    @sumithc.s7424 10 месяцев назад +1

    Gear problum undu Gear veezhan padanu. Gear shift cheyyumpol nalla soundanu

    • @jpnetwork
      @jpnetwork  10 месяцев назад

      Thanks for sharing your experience

  • @sandoozvlog7312
    @sandoozvlog7312 2 года назад

    Bro auto chok daily morng eathra samayam eadukkum

  • @jishnumnair6796
    @jishnumnair6796 3 месяца назад

    ഞാൻ എടുത്തിട്ട് 6 മാസം ആയി 20000 km ആയി പക്ഷെ ഇപ്പൊ Accelerator കൊടുക്കുമ്പോൾ കൂ... എന്ന് സൗണ്ട് കേൾക്കുന്നു . അത് എന്തുകൊണ്ടാകും ?

  • @Anishmannattuktm
    @Anishmannattuktm 2 года назад +2

    എടുത്ത് 8 months കഴിഞ്ഞപ്പോൾ key set complaint ആയി ഇലക്ട്രിക് system Full off ആയി പോയി. കിക്കറിൽ മാത്രം സ്റ്റാർട്ട് ആകുന്ന അവസ്ഥ ആയി. ഷോറൂമിൽ കൊടുത്തിട്ട് 2 weeks ആയി. പാർട്സ് സ്റ്റോക്ക് ഇല്ലെന്നാണ് പറയുന്നത്. വേറേ complaints ഒന്നും ഇതുവരെ വന്നിട്ടില്ല. ഇതാണ് major complaint

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

    • @daydreamer3609
      @daydreamer3609 2 года назад +1

      Verea kuzhapm onnumila allea..cheruthayite key set poyi pinea aa electric circuit complaint ayi allea🤣

    • @anandhusuresh411
      @anandhusuresh411 2 года назад

      Vndide parts kittan paada

  • @GovindaGopala333
    @GovindaGopala333 2 года назад +4

    Njn SP125 owner ane. Njn back 2nd shockum matty pulser 150 nitrox suspension akki ippol nalla reliable ane vandy. Chain slackness check cheyenam adupolle nannayi chain lube cheydillel gear shifting issues undakum, njn 140grade gear oil use cheydane chainlube cheyunade. Head light adjustable ane, nammal kurechoode thazekke akkikodukenam enne thonunnu ende casil. Njn mileage test cheydu ake 60kmpl milage kittunollu. Pinne back brake pora back koody discayirunel kollamayirunnu.

  • @jasikmani6909
    @jasikmani6909 5 месяцев назад +2

    ഞാൻ എടുത്തു രണ്ട് മാസം ആയി ഗിയർ പ്രശ്നം നല്ലോം ഇണ്ട് ബാക്കി ഒക്കെ ആണ്

  • @nidhincp993
    @nidhincp993 2 года назад +7

    എല്ലാം ശരിയാണ്...
    എനിക്ക് ഇതിൽ ആഡ് ചെയ്യാൻ ഉള്ളത് indicator ആണു ഗ്യാപ് ഉണ്ട് വെള്ളം കയറുന്നുണ്ട്..
    4ഉം മാറ്റി എന്നിട്ടും ഗ്യാപ് തന്നെ..
    ഗിയർ പ്രശ്നം..
    തുരുമ്പ്..
    Head light...
    Tyre problem...
    ഇതൊക്കെ ഹോണ്ടക്ക്
    ശരിയാക്കാവുന്നതുള്ളു
    അതൊക്കെ ശരിയാക്കിയാൽ വണ്ടി അടിപൊളി..
    മൈലാജ് സൂപ്പർ..
    ഓടിക്കാൻ നല്ലത് ആണു സ്മൂത്ത്‌ ആണു...
    സൈലന്റ് സ്റ്റാർട്ട്‌...
    ഡിസൈൻ കൊള്ളാം..
    മീറ്റർ അടിപൊളി ആണ്..

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @freefiremalayalamashkarash6297
    @freefiremalayalamashkarash6297 Год назад +1

    60135 km odi cheriya cherya problems alland oru kuzppavumilla

    • @jpnetwork
      @jpnetwork  Год назад

      Thanks for sharing your experience

  • @SadikAli-t1s
    @SadikAli-t1s 4 месяца назад

    Oro service kazhiyjmbozhum vandi kooduthal prashnangal kaanikkunnu. Cash poyathu micham

  • @mediaboxoffice-8340
    @mediaboxoffice-8340 3 года назад +1

    Back pain ondoo chetta , enik naduvedhana ond , long povubozhum

    • @jpnetwork
      @jpnetwork  3 года назад

      Long പോകുമ്പോൾ ഉണ്ട്

    • @mediaboxoffice-8340
      @mediaboxoffice-8340 3 года назад

      Suspensionil nthaghilum cheyanamo , seatil extra cushion adichal shari akumoo

    • @jpnetwork
      @jpnetwork  3 года назад +1

      No idea

    • @mediaboxoffice-8340
      @mediaboxoffice-8340 3 года назад

      Ok , tnx 4 reply

    • @brucewayne2772
      @brucewayne2772 3 года назад +1

      @@mediaboxoffice-8340 bro suspention recondition cheyuthaal mathy

  • @harisj793
    @harisj793 2 года назад +5

    ഗിയർ പ്രധാന പ്രശനം തന്നെ..ഡൌൺ ചെയ്യമ്പ്പോൾ..ഓഫ്‌ ആകും.എന്റെ വണ്ടി shrine 125aan🌹

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @SadikAli-t1s
    @SadikAli-t1s 4 месяца назад

    Sudden shift aanengil kazhinju

  • @harikrishnanh3372
    @harikrishnanh3372 3 года назад +8

    ഗിയർ ചെയ്ഞ്ചിങ്ങിൽ പ്രശ്നം ഉണ്ട്.
    ചിലപ്പോഴൊക്കെ 3rd ൽ നിന്ന് 2nd ലേക്ക് ഇടുമ്പോൾ ന്യൂട്രൽ പോലെ ആകുന്നു. ഒരു പ്രാവശ്യം ഒരു പാലം കയറിക്കൊണ്ടിരുന്നപ്പോൾ ആണ് ഈ പണി കിട്ടിയത്!
    വേറെ പറയത്തക്ക പ്രശ്നങ്ങൾ ഇല്ല. അടിപൊളി വണ്ടിയാണ്.

    • @jpnetwork
      @jpnetwork  3 года назад

      Thanks for sharing your experience, headlight and back suspension ?

    • @harikrishnanh3372
      @harikrishnanh3372 3 года назад

      I didn't use bike at night frequently. But I didn't felt much discomfort from headlight when used. Rear suspension is a little stiff. Some of my pillion riders have complained some discomforts while travelling.

    • @DreamBuzz03
      @DreamBuzz03 Год назад

      Same gear shifting problem 😭

  • @abhl6906
    @abhl6906 2 года назад

    Pulser 125 or Honda sp 125 athu adukkum please reply.

    • @abhl6906
      @abhl6906 Год назад +1

      @sonu CT 110x aduthu Bro.

  • @user-zd5hf2fo6b
    @user-zd5hf2fo6b Год назад +1

    3:14 e time il paranja punch dialogue nu aanu ente like 😂😂😂😂

  • @vijeshvijayan2863
    @vijeshvijayan2863 3 года назад +15

    ബ്രോ, പറഞ്ഞത് മുഴുവൻ ശെരിയാണ്,1അര മാസം ആയി യൂസ് ചെയ്യണ്,3000km ആയെ, ഹെഡ് ലൈറ്റ് ഒരു മഹാ ദുരന്തം ആണ്, ഗിയർ പറഞ്ഞത് പോലെ തന്നെ, പക്ഷെ, ഇപ്പോൾ ആ പ്രോബ്ലം കുറഞ്ഞിട്ടുണ്ട്, നല്ല മൈലേജ് ഉണ്ട്, അത്യാവശ്യം പവർ ഉണ്ട്. Iong പോയാൽ ചെറിയ മടുപ്പുണ്ട് 😔

    • @jpnetwork
      @jpnetwork  3 года назад +1

      Thanks for sharing your experience

  • @jaifartharayil4427
    @jaifartharayil4427 9 месяцев назад +1

    ഗീർ ചെയഞ്ച് ചെയ്യാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ് - പ്രത്യേകിച്ച് Long യാത്രയിൽ. Over ടേക്കിൽ പണികിട്ടും എന്ന് േപടി ച്ച് over ടേക്ക് ചെയ്യാറില്ല

    • @jpnetwork
      @jpnetwork  9 месяцев назад

      Thanks for sharing your experience

  • @Adarsh.273
    @Adarsh.273 3 года назад +1

    Bro ith vangano tvs raider vangano

  • @bijus4493
    @bijus4493 2 года назад +1

    Thank u.

  • @villagehits8088
    @villagehits8088 3 года назад +6

    Super reviews in malayalam 👍👍

    • @jpnetwork
      @jpnetwork  3 года назад

      Thanks for supporting

  • @Vishnu_mohan1999
    @Vishnu_mohan1999 3 года назад +1

    Hlo ente sp kk ottum milage kittunnilla.25 okke aaa kittunne. Bakki ollavrkk okke nalla mileage um ond.njn nth cheyyanm ini plz help

    • @jpnetwork
      @jpnetwork  3 года назад +2

      കമ്പനിയുമായി ബന്ധപ്പെടുക. സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഒന്നും നോക്കണ്ട കൺസ്യൂമർ ഫോറത്തിൽ പോവുക

  • @muhammednaijun
    @muhammednaijun 2 года назад +1

    Thanks for valueable info 🙏

  • @anantha1114
    @anantha1114 3 года назад +2

    Sp led headlight vs shine bs6 headlight edhaan best??

    • @jpnetwork
      @jpnetwork  3 года назад

      രണ്ടും കണക്കാ

    • @anantha1114
      @anantha1114 3 года назад

      @@jpnetwork Ennalum aa randil edha better??

    • @shyamsundarkp313
      @shyamsundarkp313 3 года назад +2

      @@anantha1114 shine bs6 ആവാനാണ് സാധ്യത, sp യുടെ bright light തീപ്പെട്ടിവിളക്കിൻ്റെ പിന്നിലെ ടോർച്ച് പോലെയാണ്.

  • @shyamsundarkp313
    @shyamsundarkp313 3 года назад +7

    മൈലേജ്, ലുക്ക്. അത് മാത്ര० നോക്കുന്നവർക്ക് വാങ്ങാ०. വേറെ ഒരു ഗുണവുമില്ല. 15000 km ഞാൻ ഓടിച്ചു. രാത്രിയിൽ അധിക० ഓടുന്നില്ലാത്തതിനാൽ ഹെഡ്ലൈറ്റ് സഹിക്കാ०, എന്നാൽ ബാക്ക് സസ്പെൻഷൻ എന്തിന് വേണ്ടിയാണെന്ന് ഹോണ്ട വ്യക്തമാക്കണ०. Sp എടുത്ത് കുടുങ്ങി എന്ന് തന്നെ പറയാ०.

    • @jpnetwork
      @jpnetwork  3 года назад

      Thanks for sharing your experience

    • @maheshr9860
      @maheshr9860 3 года назад +1

      അതെ ഞാൻ bs6 shine ആണ് എടുത്തത് അതിന്റെയും back suspension ഈപ്രശനം തന്നെയാണ്

    • @dhanishdhanishkm9440
      @dhanishdhanishkm9440 3 года назад +1

      Suspension recondition cheyyunna shop undu avide koduthal ready aaki tharum njan anghine cheythapool Suspension smooth aayi

    • @kevinsunny6503
      @kevinsunny6503 3 года назад +3

      ഞാൻ കരുതിയത് എനിക്ക് മാത്രമാണെന്ന. എല്ലാവർക്കും ഉണ്ടല്ലേ സസ്പെൻഷൻ ൻ്റേ പ്രശ്നം. നട്ടെല്ല് വെള്ളം ആവും one side 40 Km ഒടിക്കുമ്പോ

    • @jpnetwork
      @jpnetwork  3 года назад

      👍

  • @mannullykurianvarghese5227
    @mannullykurianvarghese5227 2 года назад +1

    Thanks

  • @SSachinVlogs
    @SSachinVlogs 2 года назад +2

    Sp 125 very hard suspension and seat also very thin, feel like sitting on a table. Not recommended

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 2 года назад +3

    നല്ല പിക് അപ്പ്, പുള്ളിംഗ്, മൈലേജ് എല്ലാം ഉണ്ട് പക്ഷേ നടുവേദന വരും, ബേക്ക് ഷോക്ക് ഹാർഡ് ആണ്. ഹോണ്ട ഇത് ശരിയാക്കി യാൽ സൂപ്പർ വണ്ടി...

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @gigigeorgecherian2650
    @gigigeorgecherian2650 2 года назад

    Passion pro bs6 egane und

  • @naaaz373
    @naaaz373 2 года назад +2

    ഞാൻ ഫേസ് ചെയ്‌ത ഏറ്റവും വലിയ പ്രശ്നം ബാക്ക് ടയർ വീതി കുറവാണ്. നല്ല രീതിയിൽ സ്കിഡ് ആകാനുള്ള ചാൻസ് ഉണ്ട്. ബാക്കിയൊക്കെ കുഴപ്പമില്ല

    • @jpnetwork
      @jpnetwork  2 года назад +1

      Thanks for sharing your experience

    • @elvin4333
      @elvin4333 2 года назад +1

      Athe skid ayyi. Vennu njan

    • @vijilv5080
      @vijilv5080 2 года назад

      Tyre upgrade cheythal mathi bro

    • @naaaz373
      @naaaz373 2 года назад

      @@vijilv5080 cheythittundo

  • @jks3645
    @jks3645 2 года назад +2

    ലോങ്ങ്‌ ഓട്ടം നല്ലത് ആണോ

  • @rktechsvlogs9007
    @rktechsvlogs9007 2 года назад

    Bro njan puthiya vandi edukan povukayann.. Sp125 anno atho Shine anno better... Reply prathishikunn

    • @jpnetwork
      @jpnetwork  2 года назад

      Sp125 നോക്കണ്ട

  • @traveltruth000
    @traveltruth000 2 года назад +4

    Chetta vandi pwoliyaan but chettan ee paranja cmplt crt aan enikkum ithe preshnam unde. Vandi super aan nalla mileage aan ❤️ super video👍

    • @jpnetwork
      @jpnetwork  2 года назад

      👍👍

    • @sha7857-n1e
      @sha7857-n1e 2 года назад

      Milage etra kitand

    • @shebintime4119
      @shebintime4119 2 года назад

      ഗിയർ advance ഇട്ട് മാറിയാൽ മതി സിഗ്നൽ കുഴി ഹബ് ഇതോ ദൂരെ നിന്ന് കാണുബോൾ നേരത്തെ പറഞ്ഞ പോലെ ഗിയർ മാറു പിന്നെ ക്ലെച്ച നന്നായി പിടിക്കാൻ മറക്കരുത്

  • @vijilv5080
    @vijilv5080 2 года назад +1

    Bro ente sp125 gear down shift prbm aanu athe ullu problem

    • @jpnetwork
      @jpnetwork  2 года назад

      Head Light ?

    • @vijilv5080
      @vijilv5080 2 года назад

      @@jpnetwork head lightum prbm thanne. But nalla smooth alle sp

    • @vijilv5080
      @vijilv5080 2 года назад

      @@jpnetwork mileage kittum

    • @vimalsasthamangalath3048
      @vimalsasthamangalath3048 2 года назад

      Back Adii.... Undo Bro Gutterill vezhumbol.......

    • @vijilv5080
      @vijilv5080 2 года назад +1

      @@vimalsasthamangalath3048 athu valliya prbm ella bro

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 года назад +3

    Your review is correct, about gear function..., even honda cd110 bs6 also same.

    • @jpnetwork
      @jpnetwork  2 года назад +1

      Thanks for sharing your experience

    • @mathewpothenvarghese6989
      @mathewpothenvarghese6989 2 года назад

      Hi
      Now I am fighting whith honda in same issue about gear.. in my bike CD110 BS6 newly purchased, They're service centre is big "0" , honda didn't care this matter, gearbox disigen they want change, They want must be recall all bike ( same issue) in market, the mass production they don't care quality..also nobody complaining consumer protection foram, we are paying money, but not getting better, this gear issue very dangerous for driving,...
      Regards

    • @syam4838
      @syam4838 6 месяцев назад

      Thankal ellayidathum undallo

  • @SadikAli-t1s
    @SadikAli-t1s 4 месяца назад

    Honda thanna Ella aditionsum pakka local. Prashnangal Honda shariyakkunnilla. First service il smooth aayirunna vandi second service aayappo smoothness okke poyi.

  • @Sudarsh_S
    @Sudarsh_S 2 года назад +1

    Enikum ethu pole und

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @jithinshaji2762
    @jithinshaji2762 2 года назад

    Njan eduthittu 1 week aayi ithe anubhavam thannaya gear prblm undu correct time il gear pirakilekku ittaalum veezhilla

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @anantha1114
    @anantha1114 3 года назад +3

    Nice video 😍 Machaan pwoli 😍

    • @jpnetwork
      @jpnetwork  3 года назад +1

      Thanks for supporting

  • @mytravel565
    @mytravel565 2 года назад +3

    ഈ വണ്ടി എടുത്താൽ കുടുങ്ങുമോ സുഹൃത്തുക്കളെ ഒന്നു പറയൂ, ഞാൻ ഹോണ്ടയുടെ ഈ വണ്ടിയും ഹീറോയുടെ ഗ്ലാമറും, ടിവിഎസ് റൈഡർ എന്ന വണ്ടിയും ഏതെങ്കിലും ഒന്നാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് ഏതായിരിക്കും നല്ലത്,

  • @anandhumanoj4798
    @anandhumanoj4798 2 года назад +2

    Vandiyude silencernte shell ilaki kidakkunnath pole undo?

  • @K-POPBANGTAN1013
    @K-POPBANGTAN1013 2 года назад +1

    Njaan innu vaangi.. Brake kuravaanu

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @aswincreation6047
    @aswincreation6047 2 года назад +1

    Machane njan ee vandi use cheyyan thudangiyit onnara varsham ayi....
    Enik ith vare Oru complaint um thonnitta......
    Vandi ubayokkikkanda reethiyil ubayokichal vandit Oru complaint um varilla....
    Pinne ethoru vandi ayalum maintenance nalla pole cheitha mathiii.....
    Njan bro ye thalliparanjathallattooo.....
    Ulla karyam paranjatha🤗🤗🤗🤗🤗🤗

    • @jpnetwork
      @jpnetwork  2 года назад +1

      Thanks for sharing your experience

    • @rishu1118
      @rishu1118 2 года назад

      Broi , long drive ee vandi pattuvo ..?

  • @e.nvijayan2575
    @e.nvijayan2575 2 года назад +2

    പെട്രോൾ ടാങ്കിൽ മഴവെള്ളം ഇറങ്ങുന്നു

    • @jpnetwork
      @jpnetwork  2 года назад

      എത്ര നാളായി തുടങ്ങിയിട്ട്

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 года назад +1

    Now all honda bike's gear shifting issue and over heat in gear box and less throttle power, Doue to the mass production they don't care quality.

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 года назад +1

    Light is a problem on all Honda scooter

  • @baburajm2127
    @baburajm2127 3 года назад +3

    ഇത് BS6 ആണോ

    • @jpnetwork
      @jpnetwork  3 года назад +1

      Yes

    • @baburajm2127
      @baburajm2127 3 года назад +1

      Thanks bro ഞാൻ ഈ bike എടുക്കാനിരുന്നതാണ് . എന്തായാലും ഇനി എടുക്കുന്നില്ല.

    • @syammohansyam4014
      @syammohansyam4014 2 года назад +7

      @@baburajm2127 എല്ലാ വണ്ടിയ്ക്കും എന്തെങ്കിലും ഒക്കെ കുഴപ്പം കാണും. അങ്ങനെ നോക്കിയാൽ ഒരു ബൈക്കും എടുക്കാൻ പറ്റില്ല. ഇത് അടിപൊളി ബൈക്ക് ആണ് ബ്രോ.. വെറുതേ കൺഫ്യൂഷൻ ആകണ്ട.. എന്റെ ഫ്രണ്ടിന് ഉണ്ട്. ഞാനും ഉടനേ എടുക്കും..

    • @shaanNilambur6794
      @shaanNilambur6794 2 года назад

      Bs 3

  • @silentbreaker3234
    @silentbreaker3234 2 года назад +2

    Aa handle end cap 10 rs ullu orenathinu

    • @jpnetwork
      @jpnetwork  2 года назад +1

      ഷോറൂമിൽ കൂടുതലാണ് 😂

    • @silentbreaker3234
      @silentbreaker3234 2 года назад +3

      @@jpnetwork alel thanne ee cap kond oru use um illa.. Veruthe show matram.. Onn thattiyal mathi pottan

    • @jpnetwork
      @jpnetwork  2 года назад +1

      Right

  • @johnysony6794
    @johnysony6794 2 года назад +1

    വണ്ടി എടുക്കണോ?
    എന്താണ് അഭിപ്രായം?

    • @jpnetwork
      @jpnetwork  2 года назад

      വേറെ നോക്കുന്നത് ആയിരിക്കും നല്ലത്

    • @johnysony6794
      @johnysony6794 2 года назад +1

      @@jpnetwork vere ഏതാണ് നല്ലത്.
      Splendor എങ്ങനുണ്ട്?

    • @jpnetwork
      @jpnetwork  2 года назад

      Splendor കുഴപ്പമൊന്നുമില്ല

    • @libinlouis8668
      @libinlouis8668 2 года назад

      @@jpnetwork bro nalla bike ethanu pinnne

  • @DREEMIRATES
    @DREEMIRATES Год назад +1

    നിങ്ങൾ ആദ്യം പറഞ്ഞ same problm ആണ് എന്റെ വണ്ടിക്ക് ഇപ്പോൾ കൂടി 15 km കൂടുതൽ ഓടുമ്പോൾ തന്നെ വണ്ടി engine ഓഫാവും.. ഓവർ ടേക്ക് ചെയ്തപ്പോൾ of ആയി, ഹൈവേ റണ്ണിംഗ് 60+ ആയപ്പോൾ off ആയി ഭാഗ്യo കൊണ്ടു രക്ഷപെട്ടു..
    ഇത് സ്ഥിരം ആയി 3 yr ആയി അടവ് കഴിഞ്ഞു പെട്ട അവസ്ഥ ആണ്. കൊടുത്തു ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആണ്.

    • @jpnetwork
      @jpnetwork  Год назад

      Thanks for sharing your experience

  • @manishadaas
    @manishadaas 2 года назад

    Suspension adjust cheyyaam maashe .......

  • @christinbenny3684
    @christinbenny3684 3 года назад

    Bro sp 125 washing video cheyyamo

  • @vipinsnair2124
    @vipinsnair2124 2 года назад

    ഷൈൻ കൊള്ളമോ ലോങ്ങ്‌ പോകാൻ പറ്റുമോ

  • @recidivist6400
    @recidivist6400 3 года назад +3

    I just sold my sp 125 and booked tvs raider125.... It's far better than this shit box..

  • @AkshayKannan-q4y
    @AkshayKannan-q4y 4 месяца назад

    Ninak Ee cashinu vere ethu 125 kittum 125 Catogariyil Pokuna vandiyill itha best....

  • @SadikAli-t1s
    @SadikAli-t1s 4 месяца назад

    Puthiya vandi quality valare kuravu. Gear shift valare mosham. Anju paisakkilla. Headlight vettamilla. Backile shock sharikkum illa ennu thonnum. Full options aanu ended kayyilirikkunnath

  • @pubgindia2189
    @pubgindia2189 3 года назад +5

    Best reviews in Malayalam 💪💪💪

    • @jpnetwork
      @jpnetwork  3 года назад

      Thanks for supporting

  • @sanalkumar456
    @sanalkumar456 3 года назад +1

    സെൽഫ് പ്രോബ്ലം ആർക്കെങ്കിലും ഉണ്ടോ...?

    • @jpnetwork
      @jpnetwork  3 года назад +1

      No

    • @akhil328
      @akhil328 3 года назад

      Yes ചില സമയങ്ങളിൽ ഗിയറിൽ സെൽഫ് എടുക്കാറില്ല

  • @nihtinpt3497
    @nihtinpt3497 2 года назад +1

    ഈ വണ്ടി എടുക്കണം എന്നുണ്ട്

  • @mrpk2731
    @mrpk2731 3 года назад +2

    Tyre upgrade cheyyan patuo?

    • @jpnetwork
      @jpnetwork  3 года назад +2

      ചെയ്യാൻ പറ്റും, ചെയ്തവർ പറഞ്ഞത് വലിയ മാറ്റമൊന്നുമില്ലാ

    • @aromalvnair4644
      @aromalvnair4644 2 года назад

      90/90- 18

  • @adith1549
    @adith1549 Год назад +1

    Enta 3 kollam aakunnu I like this ithuvare enikk onnum thonitilla Tyre cheruth athrem ollu

    • @jpnetwork
      @jpnetwork  Год назад

      Thanks for sharing your experience

  • @jamshadedk91
    @jamshadedk91 3 года назад +1

    👍👍

  • @binsuvdas177
    @binsuvdas177 2 года назад +3

    4000+km aayi.... Headlight nte issue alland ithuvarem vere oru issueum vannittilla....

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @jayakrishnamadhu3390
    @jayakrishnamadhu3390 2 года назад

    Pulling engane und. Njangade area nalla kunnu okke ullathanu

  • @roshithk9764
    @roshithk9764 2 года назад +1

    5:26 ഏത് company ചിട്ടി company ആണോ 😂😂😂😂😂😂

  • @albin6879
    @albin6879 3 года назад +2

    Suspension soft akkan pattille

  • @sreejithkumar8520
    @sreejithkumar8520 2 года назад +1

    Bro paranjathu ellam correct karyamaanu. Njanum eduthu, first service kazhinju eniku anubhavappedunna problem njaan parayam, eniku pratheeshicha poley milage kittunnilla 50-55 kittum. Back shockapser theerey mosam aanu, head light velichamilla, gear problem enikum undu, fifth il ninnum fourthil ninnum down cheyyumpol neutrel aakunnu valiya problem aanu. Break kuravundu.

    • @jpnetwork
      @jpnetwork  2 года назад

      Thanks for sharing your experience

  • @shinebabu2075
    @shinebabu2075 2 года назад

    125 cc good ബൈക്ക് എടുക്കാൻ പറ്റുന്നത് ഏതാ

  • @nishanthvmmonu1187
    @nishanthvmmonu1187 2 года назад +2

    ഗിയർ പ്രോബ്ലം 🙏🙏ഹോണ്ട മെയിൻ പ്രശ്നം

  • @hakeempathoor3197
    @hakeempathoor3197 Год назад +1

    ഞാൻ നാളെ ഈ വണ്ടി ബുക്ക് ചെയ്യാൻ പോകുകയാണ്.. എന്താ നിങ്ങളുടെ അഭിപ്രായം ഇത് ബുക്ക് ചെയ്യണൊ.. അതൊ Glamour ആണോ നല്ലത്..? ഒന്ന് പറഞ്ഞാൽ വല്യ ഉപകാരം..

    • @jpnetwork
      @jpnetwork  Год назад +1

      എൻറെ അഭിപ്രായത്തിൽ വണ്ടി പോര, എൻജിൻ നന്നായിട്ട് ചൂടാവുന്നുണ്ട്, പിന്നെ നല്ല നടുവേദനയും ഉണ്ട്

    • @hakeempathoor3197
      @hakeempathoor3197 Год назад

      @@jpnetwork അല്ലാതെ വേറെ പ്രശ്നല്ല.. ലെ?

    • @kajashereefa3854
      @kajashereefa3854 Год назад

      ​@@hakeempathoor3197bro vandi vangio?

  • @GovindaGopala333
    @GovindaGopala333 2 года назад

    Bro handle bar weight pasha veche onnum ottikunadalla hammer cheyde adiche kayatunne ane.Mikka Showroom karum oodayippe ane kittunna parts veche adjust cheyde ayirikkum ake 20rs max vila ollu handlebar weight ine.

  • @sarithavinu8821
    @sarithavinu8821 2 года назад +2

    വെള്ളമടിച്ച് . വണ്ടി ഒടിച്ചൽ. അങ്ങനെ ഉണ്ടാവും

  • @geevarghesejacob6152
    @geevarghesejacob6152 2 года назад +1

    അപ്പോൾ എടുക്കണ്ട അല്ലെ

    • @jpnetwork
      @jpnetwork  2 года назад

      Ya

    • @vijilv5080
      @vijilv5080 2 года назад +1

      Bro 125 cc bikil supera
      But gear prbm und that,s it

    • @geevarghesejacob6152
      @geevarghesejacob6152 2 года назад +1

      @@vijilv5080 tvs റൈഡർ എങ്ങിനെ കൊള്ളാമോ