Extreme or Not ??? Lets Find Out : Hero Xtreme 125 R Detailed Malayalam Review | ODM
HTML-код
- Опубликовано: 7 май 2024
- Have a closer look at the New Hero Xtreme 125 R. A Premium and sporty offering from hero motocorp.
For Sales And Service Contact
BH Motors - Hero MotoCorp
Contact Number - 87146 88860
📷 *Stay Connected on Instagram:*
onedmalayalam?u...
👍 *Join Our Community on Facebook:*
/ one-d-malayalam-101447...
✉️ *For Inquiries, Email Us:*
onedmalayalam@gmail.com
HOST: Nijin A
Shoot/Edit: Sagish Kumar - Авто/Мото
ആരൊക്ക എന്തൊക്ക പറഞ്ഞാലും 125 cc ൽ king Xtreme 125r🥰🥰🥰. Proud owner
Bro mileage ethran correct kittunnth
Milage ethra kittinund? Service okke engana?
bro nteyum xtreme aahnu gear shift cheyyumbol nalla hard aahno nte mathram complaint aahonnu ariyana
@@kannanelavumkal7383 same😢
mileage enna ond pani vallom kittiyo
ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു bro ❤
No more waiting 😄🙌💖
Most underrate channel. ബ്രോയുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആരുന്നു . വേറെ ആരുടെയൊക്കെ റിവ്യൂ വീഡിയോസ് കണ്ടാലും ബ്രോയുടെ വീഡിയോ കണ്ട satisfaction കിട്ടാറില്ല.ഞാൻ നാളെ വണ്ടി ബുക്ക് ചെയ്യാൻ പോവാ 🥰🥰🥰
😊🤗
ഈ കമൻ്റ് ഞാൻ ഈ പുള്ളിക്ക് എപ്പോളും ഇടും..ഇപ്പ്രവശ്യം ആ ഭാഗ്യം നിങ്ങൾക്ക് ആണല്ലോ 😅
😂🫂❤️
Vandi book chyto
വണ്ടി എടുത്തു. ശരിക്കും പൊളി വണ്ടി 1.32 ലക്ഷത്തിന് value for money 🥰🥰🥰. 125 cc bike ഓടിക്കുന്ന ഫീൽ അല്ല ഇത് തരുന്നത്. Fully satisfied 😍😍
One of the best review channel, explanations are crisp and clear ❤
125cc segment il vere level aanu ee bike. Test ride cheythirunnu.... really peppy engine and light weight too.
വാങ്ങണം, താങ്കളുടെ വീഡിയോ കാത്തിരിക്കുക ആയിരുന്നു❤❤❤❤
ടെസ്റ്റ് ഡ്രൈവ് ചെയ്തു
Pros
- suspension നല്ല comfortable ആണ്
- വണ്ടി കിടിലം look ആണ്, കണ്ടാൽ 200 cc വണ്ടിയെ പോലെ വലുത് ആയിട്ട് തോന്നും
Cons
- നല്ല സ്പോർട്ടി ആയിട്ട് മുൻപോട്ട് ചാഞ്ഞു ഇരിക്കുന്നത് പോലെ ആണ്, comfortable അല്ല
- 125 cc യുടെ പവർ feeling illa. Access 125 cc yil പുറകിൽ ഒരു medium weight ഉള്ള ആളെ ഇരുത്തിയാണ് ഞാൻ ഷോറൂമിൽ വന്നത്.
ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോഴും ഇതേ ആളെ ഇരുത്തി ആണ് ഓടിച്ചു നോക്കിയത്, access കയറി പോവുന്ന അത്ര പോലും വണ്ടി കയറുന്നില്ല
- clutch and gear
ഇത് പ്രത്യേകം പറയേണ്ടത് തന്നെ, ഞാൻ ഓടിച്ചതിൽ ഏറ്റവും മോശം clutch and gear.
രണ്ടും extreme hard ആണ്
- 6k rpm ന് മുകളിൽ നല്ല virbation ഉണ്ട്
The hero Xtreme 125 R is one of the best looking 125 cc bikes . almost looks like a 150 cc . Engine performance is also impressive. It has good set features and.its priced good too . Yes the raider has slightly more features but overall the hero is an all-rounder. The review video is really 👍 .
What about the Karizma xmr review?
175 cm 5'9" aanu.
5.7 feet, 5.9 feet ennonnum parayilla. Invalid aanatu. 5 kazhinj ' single quote ittal feet ennanu mean cheyunnat. " Double quote inch um.
Feet ie, adi, inch e formatil computer paranju tarilla.
One of the best Quality assured 💯video creater and one of the most underrated review channel in Malayalam 💎❤️
Bro hero hunk thirichu varan ponu yannu kettu thriller yannu name il ollath ano bro
Bro orupadu Malayalam videos kanditundu...but ningade videosil Ula editing and audio pro work vere oru malayalam channelilum kanditila...keep up the good work
ഞാൻ കുറേ തവണ request ചെയ്തിരുന്നു...ഒരു പക്ഷേ ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ തവണ request ചെയ്തത് . Thank bro
Yes💖
Yes ningal parayunnathu njan ory videoyil kandirunnu,,, njan annu nalla vandi anennu reply ittirunnu
വർഷങ്ങളായി നിങ്ങളുടെ videos കാണുന്നു 👍🏻
CAN we get this looks on a 250CC bike from hero.
125cc is underpowered , for our current roads.
Waiting aayirunnu bro ❤
Best reviewing channel than hyped ones😇
Bikente tank extension etho oru weird look aanu..
Size kurach cheruyhaanu..
nice keep going brother
11:02 pandu achante passsion centre stand ittu ithupole njanum aniyanum keri irikkkum full sound and mixing ente vaka 😂😂
😂💖
Ns 125,duke 125 onnum kandittille chettaa
Enikk ee vandiyil ns 400 nte headlight kond vannenkil nannayene enn thonni
Gsx 150 yude same headlight aan
I am waiting.
Most value for money bike in the segment ❤
Really Appreciate your efforts 👌❤️
Hero യുടെ വണ്ടി ആയതോണ്ട് complaints ഒരുപാട് പ്രതീക്ഷിക്കാം... Honda, yamaha, bajaj ee വണ്ടികൾ ഒക്കെ ഇപ്പോ വീട്ടിൽ ഉണ്ട്... എനിക്ക് ഏറ്റവും കൂടുതൽ കംപ്ലയിന്റ്, മോശം സർവീസ് തന്നിട്ടുള്ളത് ഹീറോ മാത്രം ആണ് 🥹
Good review
Kollam
Your vides are more powerful than clutchless
❤❤. Super video quality
Thank you 😊 🙏
enthinan review samsarikumbol bgm ittekunnath..
missing old video style 🤢
സൈലൻസറിൽ നിന്നും വെള്ള പുക വരുന്നുവെന്ന് പറഞ്ഞുള്ള വീഡിയോ കണ്ടു എന്താണ് അഭിപ്രായം വണ്ടിയെടുക്കണമെന്ന് ഉണ്ട്. ഈ പ്രശനം ശരിയാണോ? Please reply
"വണ്ടി എടുത്തു Bro..Blue colour ..ശരിക്കും ഞെട്ടിച്ചു. പൊളി item.... Performance ഒക്കെ ഒരു രക്ഷയും ഇല്ല. 100% satisfied..
Mileage engane etra kittunnu sahodara
Milage ഒന്നും പറയാറായിട്ടില്ല... First service കഴിഞ്ഞതേ ഉള്ളു. എന്നാലും ഇപ്പോൾ ഒരു 55ന് മുകളിൽ ഉണ്ടെന്നു തോന്നുന്നു. Performance adipoli ആണ്... പിന്നെ ഒരു നല്ല comfort riding position ആണ് @@shameermajeed676
@@myeditz5581build quality engane und. Fibre petrol tank oke nalla quality undo. Nightil odikkan engane und
ഇത് ട്രിപ്പ് ഓക്കേ പോകുമ്പോൾ എത്ര കിലോമീറ്റർ തുടർച്ചയായി ഓടിക്കാൻ കഴിയും??
Waiting for 100k subscriber ❤
🫶🏻❤️
Still using second time honda unicorn
🔥
മൈ ഫേവറേറ്റ് ഓട്ടോ മോട്ടിവ് ചാനൽ 😍🔥
Bro 2024 apache rtr 160 4v or xtreme 160 which is good
Rtr anennu tonunnu nallatu rtr oil cooled, extreme air cooled
❤❤
😊😊
ബ്രോ എൻ്റെയും ഇതേ ബൈക്ക് ആണേ but 43 മൈലേജ് കിട്ടുന്നുള്ളൂ ..എന്ത് ആണെന്ന് അറിയാമോ😢
Vandi eduthittu etra nallayi
@@karthikvijay6504 1 month + 10 days
പില്യൺ സൈഡ് ചെളി തെറിക്കുന്നുണ്ടോ ബ്രോ
Kidukan lookanu vandi spotiy looakanu. Back tyre 130 koodi koduthirunal kiduvayirunnu look onnudey nice Aayanea... 🤗🤗
Ath vaangit nmk change akkan patule
@@freethinkerme 130 tyre idan ulla tyre space undonnu Ariyilla lo bro🙂
Adipoli bike 😍😍
Raider 125 vs Xtreme 125?? ഏതാണ് better?...long ride നും കൂടെ ഇതിലേതാണ് better???
Raider is best
Quality making... keep it up guys ❤
Sure, Thank you 😊
❤❤❤
🔥🔥🔥🔥
💖💖
❤
✌🏻
👌👍
🤗💖
Most underrated channel in malayalam🙌
🥺🫂
@@ONEDMALAYALAM bro njanum ningalude naatukaran aan PTA. Ningal cheyyunna effort & hard work ath parayathe irikkaan vayya🙌🏻 pakshe athintethaaya prathibalam ningalkku kittunilla enna enikk thonne😟, anyway my fav RUclips channel in Malayalam🫶🏻❤️🔥
Aha Pathanamthitta evdeya bro😃
@@ONEDMALAYALAM Perunad aan nijin bro.
Ns inte aniyano
Ippo hero no1 125 poli look .mt ഹെഡ്ലൈറ്റ് കൂടി വന്നിരുന്നെങ്കിൽ❤❤❤
Bro N160 usd modal review edumo
Sure bro
Bike sound so pretty pretty 😍 ✨️ 💗 💕 💖 💓 😍
😱😱😱😱😱
Nalla video
Thank you...💖😊
Hero xtreme 125r lovely bike 🏍 😍 🤤🤤🤤🤤
ഇത് ഗ്ലാമർ 125ൻറെ same engine അല്ലേ
It is based on but it is revised to extract more performance. Refinement levels are different, etc
@@ONEDMALAYALAM ഓകെ
Ns125 mono shok
North ലെ ഇതിന്റെ launching videos ൽ ഒരു engine cover കണ്ടിരുന്നു. അത് ഇവിടെ available ആണോ..?
Athoru accessory an. Additional ay vangi vaykkanam
🥵👍
Bajaj N250 Review cheyoo Bro
Odane ond bro
@@ONEDMALAYALAMN250 or ns 200
Kicker kaanan adipoli thannii analloo🤣
On 13th may 2024 ee bike enki delivered aiy black.
Vandi egne und
@@RenchuRNair it been couple of weeks. The bike is best for city riding. Bike Inte pick super annu.
Mileage etra kittunnu@@YouwanttoProtecttheWorld
ഇതിൻറെ പുറകിൽ ഇരിക്കുന്ന ആളുടെ അവസ്ഥ ഒരു സേഫ്റ്റി മില്ല
16:18 50 കിലോമീറ്റർ മൈലേജ് എന്നുതന്നെ അല്ലേ പറഞ്ഞത് ‼️
എന്റെ യൂണിക്കോൺ തരുമല്ലോ 55 to 60 ‼️
Unicorn nte lookum ithnte lookum... Unicorn nu 150-160 cc vandide powerey illa athinu
14:50 kelkku sherikklum unicorn 150cc undenkilm output athrakkum illa 60 okke kittumayirikkum
Hero യുടെ തൃശ്ശൂർ പുഴക്കൽ ഉള്ള സർവീസ് വളരെ മോശം ആണ്
On road ethraya
132000
എല്ലാം കൊള്ളാം but 125 cc 🙆🏻♂️🤷🏻♂️
KL28 mallappally 🤗
🤝🤝👍👍👍👌👌👌👌
Karima xmr video undakumo
10:53 😂
😂
Xtream 125 or raider 125... Which is the better?
Raider has better look, exhaust sound but no ABS
Xtreme
Go with extreme, i have tvs raider after 2 year mileage drop and suspension issues happened.
Tvs റൈഡർ ന്റെ എതിരാളി
18-40 poor guys like us 😢
1.3 lakh on road 😶🙄
add 30k - gives you +40cc,+DC ABS, +Bigger tyre, +USD, +back disc, +iron rigidity
🤷🤷🤷🤷🤷
Which bike for 1.6L...?
Ns160
You missed mileage my son
Ns160 1.75 lacks aanu.. 1.6 lack alla.
Production quality poli tanna 👀💯
Thank you…❤️
Quality 💯
🥰🙌
service quality 👌
Heroയുടെ Design ഒക്കെ Poli പക്ഷേ Engine Reliable and Refined അല്ല Engine കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു
hero വണ്ടികൾ മേടിക്കില്ലാ ഗുണനിലവാരമില്ലാ വിശ്വാസം പോയി അധികലാഭത്തിനായി കുറച്ചുകൂടി ക്വാളിറ്റി കുറക്ക് അപ്പൊൾ ഒന്നുകൂടി നന്നാവും ജീവനിൽ പേടിയുണ്ട് പുള്ളേ 😂😂
Head light bhoor anu
😌😌😌 ഇവൻ്റെ തല
5.7-175 alla.... 5.7-170 cm aanu😂
1.32 L 🙄
ഏറ്റവും ക്വാളിറ്റി കുറഞ്ഞ വണ്ടി ഇറക്കുന്ന ബ്രാൻഡ് ആയ ഹീറോ ഇറക്കുന്ന വാഹനങ്ങളുടെ engine notice എപ്പോ വേണമെങ്കിലും പ്രേതീഷിക്കാം.
Bajajnekalm quality und
മോൻ ഇന്നലെ ജനിച്ച ഇത്തിൾകണ്ണി ആയത് കൊണ്ട് തോന്നുന്നതാ
@@kiranielts7227 🤣🤣🤣 etho kannnappi aanu avan🤣🤣🤣
Okeda 😅
ഇതിന്റ ബാക് ശോകം ആണ്
Ns400z നെക്കാൾ ഇതിന്റെ ഡിസൈൻ കിടിലം കുറച്ചൂടെ muscular ആണേൽ അടിപൊളി ആവും
കണ്ടാൽ ഒരു 300 cc ലുക്ക്
❤
❤️❤️❤️
❤❤
❤❤❤
❤❤
💖
❤❤
😍