വർഗീയതയെ എങ്ങനെ ചെറുക്കാം | Musthafa Thanveer Responds to Abraham | Profound Academy | Q& A |

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 7

  • @shafeeqkutteerikutteeri6929
    @shafeeqkutteerikutteeri6929 2 месяца назад +1

    ماشاء الله تبارك الله

  • @sajinbadarudeen3511
    @sajinbadarudeen3511 2 месяца назад

    barakallah

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 месяца назад +1

  • @profoundtv
    @profoundtv  2 месяца назад +2

    വർഗീയതയെ എങ്ങനെ ചെറുക്കാം?
    അബ്രഹാം ചേട്ടന്റെ ചോദ്യത്തിനു മറുപടി
    മുസ്തഫാ തൻവീർ
    കഴിഞ്ഞ റമദാനിൽ Profound Academy വയനാട്ടിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും ചർച്ചയിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും മതമില്ലാത്തവരുമെല്ലാം സംഗമിച്ചു. ആ സദസ്സിൽ സഹോദരൻ അബ്രഹാം ഉന്നയിച്ച ചോദ്യത്തിന് മുസ്തഫാ തൻവീർ നൽകിയ മറുപടിയുടെ വീഡിയോ കാണാം.
    "Communalism is rampant in our society now. People are interpreting religion to their own ends. What is the solution?"
    Musthafa Thanveer answers question raised by Abraham, a Christian brother from Kalpetta. The video is from the Q& A session of the Ramadan Discussion & Iftar conudcted by Profound Academy at Kalpetta, Wayanad, Kerala, on 24 March 2024.

  • @shajiauto5920
    @shajiauto5920 2 месяца назад +1

    പ്രവാചകൻറെ ചയ്യ പിൻപറ്റുന്നവർ തന്നെ പലകാരണങ്ങളാൽ സ്വന്തം സമുദായത്തിൽ പല പല കാരണങ്ങൾ പറഞ്ഞു വിഘടിപ്പിച്ചു ഭിന്നിച്ചും എന്തിനേറെ അല്ലാഹുവിൻറെഭവനം എന്ന് പറയുന്ന പള്ളി വരെ ശരിയല്ലെന്ന് പറഞ്ഞുതൊട്ടപ്പുറത്ത് വേറെ പള്ളിപ്പാണ്ത് മനുഷ്യമനസ്സുകളെ വിഘടിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന വരെ ഓർത്തു ലജ്ജിക്കുന്നു ഇതുപോലുള്ള പ്രസംഗങ്ങൾ കേൾക്കുമ്പോൾ

  • @shafeeqkutteerikutteeri6929
    @shafeeqkutteerikutteeri6929 2 месяца назад +1