EA Jabbar. ധാർമ്മികതയും മനുഷ്യത്വവും ഇസ്ലാമികരാജ്യത്തും പാശ്ചാത്യ രാജ്യങ്ങളിലും (ജബ്ബാറിന്റെ അനുഭവം)

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 546

  • @balanbalan5813
    @balanbalan5813 4 месяца назад +3

    ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല സംഭാഷണം ഒന്നാം ഭാഗം കണ്ടു രണ്ട് കണ്ടിട്ടില്ല ഇപ്പോൾ മൂന്നാം ഭാഗം കാണുന്നു രണ്ട് ജബ്ബാർ മാഷ് മാർക്കും അഭിനന്ദനങ്ങൾ👍👍👍👍👍👍👍

  • @najmudheenchaliyam320
    @najmudheenchaliyam320 2 года назад +93

    ഇസ്ലാമിക രാജ്യവും അവുടുത്തെ നീതി ബോധവും മനവീകതയും പൗരത്വ ബോധവും വ്യക്തമായി വരച്ചു കാട്ടുന്നു..... ജബ്ബാർ സാറിനും, അബ്‌ദുൾ ജബ്ബാറിനും ഒരു ബിഗ് സല്യൂട്ട്... 👍🏻

    • @bappu2
      @bappu2 2 года назад

      ruclips.net/video/6VW-97Kxe6o/видео.html

  • @drewbinskey4607
    @drewbinskey4607 2 года назад +64

    ഒന്നാം ഭാഗം വളരെ ഇഷ്ടപ്പെട്ടു, അതുകൊണ്ട് രണ്ടാം ഭാഗം കണ്ടു അതും ഇഷ്ടപ്പെട്ടു,ഇപ്പോൾ മൂന്നാം ഭാഗവും കാണുന്നു

  • @azimrasheed9829
    @azimrasheed9829 2 года назад +64

    ചെറിയ ജബ്ബാറും വലിയ ജബ്ബാർ ഉം തകർത്തു. ഇതുപോലെ ഒരു ടോക്ക് അടുത്ത കാലത്തൊന്നും കേട്ടില്ല. കേരളത്തിലെ വിശ്വാസികൾ എല്ലാം ഇത് കേൾക്കണം.

    • @thomasantony4938
      @thomasantony4938 2 года назад +3

      Sir, please forward to your friends

    • @bappu2
      @bappu2 2 года назад

      ruclips.net/video/6VW-97Kxe6o/видео.html

    • @thayyibpullat
      @thayyibpullat 8 месяцев назад +1

      ketu, so what..?

  • @raveendranp1186
    @raveendranp1186 2 года назад +68

    ഏറ്റവും ഇഷ്ടപ്പെട്ട വാചകം -
    ഇവിടുത്തെ സ്മശാനങ്ങൾ കണ്ടാൽ നമുക്ക് മരിക്കാൻ തോന്നും. .....!! 😂🤣🤣🙏👍

  • @ambikamenon9496
    @ambikamenon9496 2 года назад +42

    Jabber is very calm and cool guy. The talk is flowing well and interesting. I also lived in Kuwait for the 1st 35 years of my life and then moved to Canada. I am living in Canada for last 22 years. So I can relate 100 percent to what Jabber is saying.

    • @abdulsalamorayil5850
      @abdulsalamorayil5850 2 года назад +1

      Don't call Jabbar a jabber. How dared you call him like that? Jabber? Actually you are the jabber and not our Jabbar.

    • @TheOverdriven99
      @TheOverdriven99 2 года назад +1

      @@abdulsalamorayil5850 Must be windows or google keyboard is the culprit.

    • @starlordgg
      @starlordgg 2 года назад

      question Hindutva and its associated pseudosciences which is taking over India. Its as dangerous as Islam. We dont want India to end up like Iran or Pakistan.

  • @sidnhet8
    @sidnhet8 2 года назад +10

    മുസ്ലിം സഹോദരങ്ങൾക്ക് കുറച്ചേങ്കിലും ചിന്തിക്കുവാൻ ഇതുപോലെയുള്ള interviews ഗുണകരമാകട്ടെ.

  • @mirshadpt
    @mirshadpt 2 года назад +35

    വളരെ നല്ല interview. രണ്ടുപേരും നന്നായി സംസാരിച്ചു.

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 года назад +26

    ഇങ്ങനെ യും ഒരു ജീവിതം ഉണ്ടെന്നു എന്നെ പോലെ യുള്ള കൂലി യെ പഠിപ്പിച്ചു തന്ന jabbar മാഷേ 🙏🌹🙏🌹

    • @Toms.George
      @Toms.George 2 года назад +1

      താങ്കൾ വലിയ ആൾ ആണ് ബ്രോ.

  • @haroonalrasheed3844
    @haroonalrasheed3844 2 года назад +52

    SUPER AND CLEAN INTERVIEW .

  • @sanalom717
    @sanalom717 2 года назад +62

    ഇ സംഭാഷണം ശ്രവിച്ചതിലൂടെ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

    • @bappu2
      @bappu2 2 года назад

      ruclips.net/video/6VW-97Kxe6o/видео.html

  • @bp4888
    @bp4888 2 года назад +24

    സാധാരണക്കാരുടെ അബദ്ധ ധാരണകൾ മാറാൻ സഹായിക്കുന്ന അനുഭവങ്ങൾ പങ്കു വെച്ചതിനു നന്ദി!.

    • @bappu2
      @bappu2 2 года назад

      ruclips.net/video/6VW-97Kxe6o/видео.html

  • @sulaiman.pudukkool7135
    @sulaiman.pudukkool7135 2 года назад +9

    സഞ്ചാര കുറിപ്പുകളും വിദേശത്തെ അനുഭവങ്ങളും താൽപ്പര്യത്തിൽ വീക്ഷിക്കുന്ന എനിക്ക് ഈ ഇന്റർവ്യു ഇഷ്ടമായി. ജബ്ബാർ മാഷ് നല്ല ഒരു പ്രഭാഷകൻ എന്നപോലെ നല്ലൊരു അന്വേഷകൻ കൂടിയാണെന്ന് മനസ്സിലായി. അബ്ദുൽ ജബ്ബാർ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ട് പ്രസക്തമായ അന്വേഷണങ്ങൾ മാത്രമാണ് മാഷ്ന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
    മതത്തിന്റെ അതിപ്രസരം ഉള്ള നാടുകളിൽ തന്നെയാണ് സമാധാനവും സന്തോഷവും കുറവ് എന്നത് ഈ അഭിമുഖം കേട്ടാലും world happiness index നോക്കിയാലും സുതരാം വ്യക്തമാണ്. Happiness (സന്തോഷം) ന്റെ കാര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അഫ്‌ഘാനിസ്റ്റാൻ ആണ് ഏറ്റവും പുറകിലെങ്കിൽ (146) നമ്മുടെ ഇന്ത്യാ രാജ്യവും ഏറെക്കുറെ അതിനോട് അടുത്ത് നിൽക്കുന്നത് (136-ആം സ്ഥാനം) നമ്മുടെ രാജ്യവും നാനാതരം മതങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നത് കൊണ്ടാണ്. വളരെ പരിതാപകരമാണ് ഇന്ത്യൻ സമൂഹത്തിന്റെ സന്തുഷ്ടി നില. അടിമുടി അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമാണ് നമ്മുടെ സാമൂഹ്യ ജീവിതം. പല അറബ് രാജ്യങ്ങളും - എന്തിനേറെ പാകിസ്ഥാൻ പോലും (103) - നമ്മെക്കാൾ മുമ്പിൽ നിൽക്കുന്നു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
    dmerharyana.org/world-happiness-index/

  • @shakirk1326
    @shakirk1326 2 года назад +78

    വളരെ വിജ്ഞാന പ്രദമായിരുന്നു ഈ സംഭാഷണം...nazeer huzain മായുള്ള സംഭാഷണത്തിനായി waiting...👍

  • @asathyan9847
    @asathyan9847 2 года назад +26

    I will waiting for your next video 💖💞👌👌👌👍👍👍👍🥰🥰🥰

  • @SK-sz8ms
    @SK-sz8ms 2 года назад +18

    അഭിനന്ദനങ്ങൾ ജബ്ബാർ മാഷേ. ഈ സംഭാഷണങ്ങളിൽ അവസാനം പ്രതിപാദിച്ച വിഷയം ഇവിടെയുള്ള എല്ലാ ആളുകളും ചിന്തിക്കേണ്ട കാര്യമാണ്. പ്രായമായവരെ എങ്ങിനെ സംരക്ഷിക്കണം എന്ന് ഇവിടെയുള്ള ആളുകളും സർക്കാറ് സംവിധാനങ്ങളും കണ്ട് പഠിക്കേണ്ട വിഷയമാണ്👌👍😍

  • @balakrishnankt5822
    @balakrishnankt5822 2 года назад +103

    ഇന്റർവ്യൂ ഒന്നാം ഭാഗം കണ്ട് ഇഷ്ടപ്പെട്ടു. തുടർന്ന് രണ്ടാം ഭാഗം കണ്ട് ഇഷ്ടപ്പെട്ടു. ഇപ്പോൾ മൂന്നാം ഭാഗം കാണുന്നു

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 2 года назад

      മതത്തേക്കാൾ ഏറെ അവരുടെ എത്തിനിസിറ്റി (ethinicity) ആയി ബന്ധപ്പെട്ട പ്രശനം ആണിത് വെളുത്ത തൊലിയുള്ള കോക്കോഷ്യൻ Caucasoid ജനത ഏറ്റവും അപ്സരിഷ്‌കൃതരായ ക്രൂരന്മാരായ അഹങ്കരികളായ ജന വിഭാഗം ആണ്; Caucasoid (whites-; Aryans ,Azeerian,Arminian, Croats, Bosniaks, Czechs Slovaks crotiabs Kurds ,turks,Russians ,Romans,Thathaars (from North India ,Kasimer,pakistan,afghanistan, ,iraq syria,lebanon,Egypt mediterranean,caspian black seas balkan regions )people's social ,cultural intellectual backwardness. )ഇതിൽ യൂറോപ്യന്മായും ലോകത്തു ഒരുപാട് അക്രമങ്ങൾ കാണിച്ചതിന് ശേഷമാണു കുറച്ചെങ്കിലും civilized ആയത് അതും പ്രിന്റിങ് പ്രസ് കണ്ടു പിടിച്ചതിനു ശേഷം ; പിന്നെ മുളീങ്ങളിലെ ഷിയാ വിഭാഗക്കാരും .civilized ആണ് . ഇതിൽ റഷ്യക്കാർ ക്രോട്ടുകൾ ക്രയോസ്യകർ അർമേനിയൻ താത്താറുകൾ കുർദുകൾ തുർക്കികൾ വടക്കേ ഇന്ത്യ മുതൽ ഇറാൻ വരെയുള്ള സ്ഥലത്തെ ആര്യൻ പിമുറക്കാർ എല്ലാവരും ഇതേ ക്രൂരത ചെയ്തവർ തന്നെ ; അമേരിക്കയിലെയും ക്യാനഡയിലെയും ആസ്ട്രേലിയയിലെയും നിസ്‌ലാന്റിലെയും തദ്ദേശവാസികളെ കൊന്നു അവിടെ സ്വന്തം രാജ്യം സ്ഥാപിച്ചവർ ,മൂന്നാം ലോക രാജ്യങ്ങൾ കീഴ്പെടുത്തി കോളനിയാക്കി വെച്ചവർ ആഫ്രിക്കയെ ഊറ്റിയെടുത്തവർ രണ്ടു ലോക മഹാ യുദ്ധങ്ങൾ ,കോളനി അദാനിവേശകൾ ജൂത കൂട്ടക്കൊലകൾ ബോസ്നിയൻ കൊസോവോ , കൂട്ടക്കൊലകൾ എല്ലാം ചെയ്തവർ ഇവരാണ് ആണു ബോമ്പ് നിർമ്മിച്ച് വാർഷിച്ചവർ ലോകത്തേക്കു ആയുധം കയറ്റി അയക്കുന്നവർ സ്ത്രീ ശരീരം അങ്ങേയറ്റം വാണിജ്യവത്കരിച്ചവർ ഹിറ്റ്ലർ മുസോളിനി സ്റ്റാലിൻ സദ്ദാം ഹുസൈൻ പുടിൻ എല്ലാം ഇതേ എത്‌നിക് ഗ്രൂപ്പിൽ പെട്ടവരാണ്
      ഉത്തരേന്ത്യയിൽ ഇസ്ലാമിക ഭീകരതയ്ക്ക് പകരം ഹിന്ദു ഭീകരതയാണ്. യാഥാർത്ഥ്യം അതാണ് അവരുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കളുടെ സമ്പൂർണ്ണ പരാജയം;
      ഈ പ്രദേശങ്ങളിൽ സാമൂഹിക നവോത്ഥാനമോ ജ്ഞാനോദയമോ നവോത്ഥാനമോ ഒന്നും സംഭവിച്ചില്ല. , അവ ഒരു ആധുനിക പരിഷ്കൃത സമൂഹമായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നില്ല, കൂടാതെ മാനവികതയിലും മനുഷ്യാവകാശങ്ങളിലും ഏറ്റവും പിന്നാക്കം നിൽക്കുന്നു. ദി 99% വംശഹത്യയും നടന്നത് പ്രദേശങ്ങളിലാണ്
      ക്രിസ്ത്യാനിറ്റിക്കോ ഇസ്ലാമിനോ കമ്മ്യൂണിസത്തിനോ ഇവരെ നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല എന്തിന്റെ ഉദാഹരണമാണ് ഈ യുദ്ധം
      ബൗദ്ധികവും സാമ്സ്കാരികവും നിലവാരം കുറഞ്ഞ യുറേഷ്യ (white skinned people ) ജനങളുടെ മദ്യത്തോടും രതിയോടും ആർഭാടത്തോടും പണത്തോടും ഉള്ള അതിയായ അത്യാർത്തിയും അക്രോമോത്സുകതയും മറ്റുമാണ് അവരുടെ സാമ്സ്കാരിക പരിസരം രൂപപ്പെടുത്തുന്നത്
      ഗൂഗിളിൽ War ഇൻ Europe വിക്കിപീഡിയ ചെയ്താൽ ഞെട്ടിപ്പോകും
      യൂറോപിൽ ജന സംഘ്യ കുറയാൻ കാരണം ഈ യുദ്ധങ്ങൾ ആയിരിക്കണം
      ലോകത്തെ ഏറ്റവും സമാദാന പ്രിയരും ഉയർന്ന ബൗദ്ധിക സാമൂഹിക നിലവാരമുള്ളവർ ലുങ്കി ധരിക്കയുന്ന കേരളം തമിഴ്നാട് ആന്ധ്രാ( ദ്രാവിഡ) മലേഷ്യ ഇൻഡിനേഷ്യ ‌ സിങ്കപ്പൂർ Orginal arab മേഘലയിലുള്ള ഉള്ളവരാണ് ;ബൗദ്ധികമായി യൂറോപ്യൻമാരു പോലും അവിടേക്കു എത്തിയിട്ടില്ല
      p

    • @rajeshramachandran3879
      @rajeshramachandran3879 2 года назад +1

      ഞാനും

  • @shaileshmathews4086
    @shaileshmathews4086 2 года назад +69

    സ്ത്രീകളെ ചന്ദ്രനിൽ ഇറക്കുന്നതാണ് അമേരിക്കയിലെ വനിത മുന്നേറ്റം.
    എന്നാൽ സ്ത്രീകളെ ഭൂമിയിൽ ( റോഡിൽ) ഇറക്കുന്നതാണ് സൗദി അറേബ്യൻ വനിത മുന്നേറ്റം.HA HA HA HA HA HA HA കഷ്ടം

    • @muralidharannair162
      @muralidharannair162 2 года назад +13

      പക്ഷെ അത്‌ ഒരു വലിയ മുന്നേറ്റം തന്നെയാണ്... പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...

    • @cas1906
      @cas1906 2 года назад

      ചന്ദ്രനിൽ ആരാണ് ഇറക്കുന്നത്. പുരുഷനാണോ?
      ഒരു വനിതയെ പ്രസിഡന്റായി അവർ തെരത്തെടുക്കാത്തത്
      എന്താണ് .
      പാകിസ്ഥാൻ ബംഗ്ലാദേശ് എന്ന രാജ്യങ്ങൾ പോലും എത്ര വർഷം സ്ത്രീകൾ ഭരിച്ചു.

    • @joshybenedict5370
      @joshybenedict5370 2 года назад +3

      @@muralidharannair162 താങ്കൾ പറഞ്ഞതാണ് ശരി പുതിയ മുന്നേറ്റത്തിന്റെ തുടക്കം സൗദിയിലെ സൽമാൻ രാജകുമാരന് ബിഗ് സല്യൂട്ട് . പക്ഷെ ഇവിടെ റോഡിൽ ഇറങ്ങിയ സത്രീകളെ വീണ്ടും കറുത്ത ചാക്കിൽ പൊതിഞ്ഞു വീട്ടിലിരുത്തുന്നു സുഡാപ്പികൾ 😂😂😂

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 2 года назад

      മതത്തേക്കാൾ ഏറെ അവരുടെ എത്തിനിസിറ്റി (ethinicity) ആയി ബന്ധപ്പെട്ട പ്രശനം ആണിത് വെളുത്ത തൊലിയുള്ള കോക്കോഷ്യൻ Caucasoid ജനത ഏറ്റവും അപ്സരിഷ്‌കൃതരായ ക്രൂരന്മാരായ അഹങ്കരികളായ ജന വിഭാഗം ആണ്; Caucasoid (whites-; Aryans ,Azeerian,Arminian, Croats, Bosniaks, Czechs Slovaks crotiabs Kurds ,turks,Russians ,Romans,Thathaars (from North India ,Kasimer,pakistan,afghanistan, ,iraq syria,lebanon,Egypt mediterranean,caspian black seas balkan regions )people's social ,cultural intellectual backwardness. )ഇതിൽ യൂറോപ്യന്മായും ലോകത്തു ഒരുപാട് അക്രമങ്ങൾ കാണിച്ചതിന് ശേഷമാണു കുറച്ചെങ്കിലും civilized ആയത് അതും പ്രിന്റിങ് പ്രസ് കണ്ടു പിടിച്ചതിനു ശേഷം ; പിന്നെ മുളീങ്ങളിലെ ഷിയാ വിഭാഗക്കാരും .civilized ആണ് . ഇതിൽ റഷ്യക്കാർ ക്രോട്ടുകൾ ക്രയോസ്യകർ അർമേനിയൻ താത്താറുകൾ കുർദുകൾ തുർക്കികൾ വടക്കേ ഇന്ത്യ മുതൽ ഇറാൻ വരെയുള്ള സ്ഥലത്തെ ആര്യൻ പിമുറക്കാർ എല്ലാവരും ഇതേ ക്രൂരത ചെയ്തവർ തന്നെ ; അമേരിക്കയിലെയും ക്യാനഡയിലെയും ആസ്ട്രേലിയയിലെയും നിസ്‌ലാന്റിലെയും തദ്ദേശവാസികളെ കൊന്നു അവിടെ സ്വന്തം രാജ്യം സ്ഥാപിച്ചവർ ,മൂന്നാം ലോക രാജ്യങ്ങൾ കീഴ്പെടുത്തി കോളനിയാക്കി വെച്ചവർ ആഫ്രിക്കയെ ഊറ്റിയെടുത്തവർ രണ്ടു ലോക മഹാ യുദ്ധങ്ങൾ ,കോളനി അദാനിവേശകൾ ജൂത കൂട്ടക്കൊലകൾ ബോസ്നിയൻ കൊസോവോ , കൂട്ടക്കൊലകൾ എല്ലാം ചെയ്തവർ ഇവരാണ് ആണു ബോമ്പ് നിർമ്മിച്ച് വാർഷിച്ചവർ ലോകത്തേക്കു ആയുധം കയറ്റി അയക്കുന്നവർ സ്ത്രീ ശരീരം അങ്ങേയറ്റം വാണിജ്യവത്കരിച്ചവർ ഹിറ്റ്ലർ മുസോളിനി സ്റ്റാലിൻ സദ്ദാം ഹുസൈൻ പുടിൻ എല്ലാം ഇതേ എത്‌നിക് ഗ്രൂപ്പിൽ പെട്ടവരാണ്
      ഉത്തരേന്ത്യയിൽ ഇസ്ലാമിക ഭീകരതയ്ക്ക് പകരം ഹിന്ദു ഭീകരതയാണ്. യാഥാർത്ഥ്യം അതാണ് അവരുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കളുടെ സമ്പൂർണ്ണ പരാജയം;
      ഈ പ്രദേശങ്ങളിൽ സാമൂഹിക നവോത്ഥാനമോ ജ്ഞാനോദയമോ നവോത്ഥാനമോ ഒന്നും സംഭവിച്ചില്ല. , അവ ഒരു ആധുനിക പരിഷ്കൃത സമൂഹമായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നില്ല, കൂടാതെ മാനവികതയിലും മനുഷ്യാവകാശങ്ങളിലും ഏറ്റവും പിന്നാക്കം നിൽക്കുന്നു. ദി 99% വംശഹത്യയും നടന്നത് പ്രദേശങ്ങളിലാണ്
      ക്രിസ്ത്യാനിറ്റിക്കോ ഇസ്ലാമിനോ കമ്മ്യൂണിസത്തിനോ ഇവരെ നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല എന്തിന്റെ ഉദാഹരണമാണ് ഈ യുദ്ധം
      ബൗദ്ധികവും സാമ്സ്കാരികവും നിലവാരം കുറഞ്ഞ യുറേഷ്യ (white skinned people ) ജനങളുടെ മദ്യത്തോടും രതിയോടും ആർഭാടത്തോടും പണത്തോടും ഉള്ള അതിയായ അത്യാർത്തിയും അക്രോമോത്സുകതയും മറ്റുമാണ് അവരുടെ സാമ്സ്കാരിക പരിസരം രൂപപ്പെടുത്തുന്നത്
      ഗൂഗിളിൽ War ഇൻ Europe വിക്കിപീഡിയ ചെയ്താൽ ഞെട്ടിപ്പോകും
      യൂറോപിൽ ജന സംഘ്യ കുറയാൻ കാരണം ഈ യുദ്ധങ്ങൾ ആയിരിക്കണം
      ലോകത്തെ ഏറ്റവും സമാദാന പ്രിയരും ഉയർന്ന ബൗദ്ധിക സാമൂഹിക നിലവാരമുള്ളവർ ലുങ്കി ധരിക്കയുന്ന കേരളം തമിഴ്നാട് ആന്ധ്രാ( ദ്രാവിഡ) മലേഷ്യ ഇൻഡിനേഷ്യ ‌ സിങ്കപ്പൂർ Orginal arab മേഘലയിലുള്ള ഉള്ളവരാണ് ;ബൗദ്ധികമായി യൂറോപ്യൻമാരു പോലും അവിടേക്കു എത്തിയിട്ടില്ല
      p

    • @fasilfaisu1315
      @fasilfaisu1315 2 года назад +3

      @@muralidharannair162 പതുക്കെയാണെങ്കിലും അങ്ങിനെ മുന്നേറി വരും ക്ഷമിക്കുക സന്തോഷിക്കുക

  • @sudarsananvk5491
    @sudarsananvk5491 Год назад +1

    മനുഷൃൻ മനസ്സിലാക്കണ്ട പല പുതിയ അനുഭവങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി മാഷേ.

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 2 года назад +48

    Very informative discussion
    👍🌹

    • @agn90
      @agn90 2 года назад

      മുസ്ലിം നാമധാരി...!! Ex-muslim ആണോ?

    • @AbdulRasheed-lv3lz
      @AbdulRasheed-lv3lz 2 года назад +1

      @@agn90 മനുഷ്യൻ

    • @agn90
      @agn90 2 года назад

      @@AbdulRasheed-lv3lz u become a human being only when u come out of the clutches of religion..

  • @imagine2234
    @imagine2234 2 года назад +53

    മതമില്ലെങ്കിൽ മനുഷ്യത്തം കൂടുമെന്ന് എന്നെ പഠിപ്പിച്ചത് ഇതുപോലുള്ള അനുഭവങ്ങളാണ്!

  • @sreekumarkc2651
    @sreekumarkc2651 2 года назад +2

    മാഷേ നല്ല അറിവുകൾ സാറിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എങ്കിലും ഒരു നന്ദി.

  • @rajajjchiramel7565
    @rajajjchiramel7565 2 года назад +10

    Hai good evening to Master and Mr Jabbar. Very interesting and informative discussion which ignite way for innovative thinking.

  • @shaileshmathews4086
    @shaileshmathews4086 2 года назад +97

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
    ലോകത്തിലെ ഏറ്റവും കുറഞ്ഞ സമാധാനം മുസ്ലിം രാജ്യങ്ങളിൽ എന്നത്‌. ചിന്താര്‍ഹമായ വിഷയoതന്നെ ആണ് .
    TOP 8സമാധാനം കുറഞ്ഞ രാജ്യങ്ങള്‍
    [based on Global Peace Index (GPI)2020 ]
    1-Somalia ( മുസ്ലിം രാജ്യo)
    2-Iraq( മുസ്ലിം രാജ്യo)
    3-South Sudan-
    4-Sirya( മുസ്ലിം രാജ്യo)
    5-Yeman( മുസ്ലിം രാജ്യo)
    6-Afganisthan ( മുസ്ലിം രാജ്യo)
    7-Centrel African Republic
    8-Libia( മുസ്ലിം രാജ്യo)
    Global Peace Index (GPI) Says ലോകത്തിലെ ഏറ്റവും കുറഞ്ഞ സമാധാനം മുസ്ലിം രാജ്യങ്ങളിൽ
    ഏറ്റവും സമാധാനംപാശ്ചാത്യരാജ്യങ്ങളിൽ.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @cpmshaheer5584
      @cpmshaheer5584 2 года назад

      BUT WHO WAS RESPONSIBLE FOR THIS? AMERICA IS THE MAIN CULPRIT. TO TAKE CONTROL OF OIL RESERVES AND BE THE WORLD POLICE.

    • @mohammedriyas3788
      @mohammedriyas3788 2 года назад +5

      ഇന്ന് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്.

    • @anujafmlpanu3102
      @anujafmlpanu3102 2 года назад

      Hahahaha പുതിയ കണ്ടുപിടുത്തങ്ങൾ അന്തം കമ്മികളുടെ.

    • @mohammedmunnasmunnas6994
      @mohammedmunnasmunnas6994 2 года назад

      ഇവിടെ ഒക്കെ പാശ്ചാത്യ ശക്തികളുടെ കൊള്ളക്ക് വേണ്ടിയുള്ള അതിനിവേശ ഇടപെടലാണ് സമാധാനം ഇല്ലാതാക്കിയത്

    • @shaileshmathews4086
      @shaileshmathews4086 2 года назад +11

      @@mohammedmunnasmunnas6994 തികച്ചും തെറ്റ്. അവിടെ ഒക്കെ ഇസ്‌ലാം എന്ന ആശയ സംഹിതയാണ് സമാധാനം ഇല്ലാതാക്കിയത്.തുടക്കം മുതൽ തന്നെ ഇസ്‌ലാം യുദ്ധമായിരുന്നു .അത് യുദ്ധത്തിൽ നിന്ന് ജനിച്ചു , യുദ്ധ ത്തിലൂടെ വളർന്നു . ഇപ്പോഴും എപ്പോഴുമത് യുദ്ധത്തിൽആണ് . ഇപ്പോൾ ഗൾഫിലുള്ള താൽകാലിക സുരക്ഷിതത്വം അമേ രിക്കൻ സേനയുടെ ഭിക്ഷ യാണെന്ന് കൊച്ചു കുട്ടികൾക്കു പോലും അറിയാം.അതുകൊണ്ടാണ് അറബി അമേരിക്ക ക്കാരുടെ ബൂട്ട് നക്കുന്നത്. ഇസ്ലാമിക് രാജ്യങ്ങളുടെ ചരിത്രം രക്തത്തിന്റെ ചരിത്രമാ യതുകൊണ്ടാണ്ത്. ഏത് മുസ്ലിം രാജ്യ ത്താണ് രക്തരൂക്ഷിതമായ യുദ്ധമോ ഭീകരാക്രമണമോ ഇല്ലാത്തത്? മുസ്ലിം രാജ്യങ്ങളെ ആക്രമിക്കുകയും നശിപ്പിക്കു കയും ചെയ്യുന്നത് മറ്റ് മുസ്‌ലിം രാജ്യങ്ങൾ.തന്നെ യാണ്,. മുഹമ്മദിന്റെ കാലത്തു തന്നെ തുടങ്ങിയതാണിത്. .ഇസ്ലാമിക ചരിത്രം തന്നെ അതിന് ഒരു ഉദാഹരണ മാണ്.മിഡിൽ ഈസ്റ്റിൽ മാത്രം ഉദാഹരണം നോക്കൂ.
      ഏറ്റുമുട്ടലിലോ സ്പർദ്ധലോ വർത്തിക്കുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ മാത്രം പട്ടിക കാണുക:
      ●സൗദി അറേബ്യ VS . ഇറാൻ
      ●ഇറാൻ VS UAE
      ●സിറിയ VS തുർക്കി
      ●ഖത്തർ VS സൗദി അറേബ്യ
      ●കുവൈറ്റ് VS. ഇറാഖ്
      ●സൗദി അറേബ്യ VS യമൻ
      ●ബഹറിൻ VS ഇറാൻ
      ●ഈജിപ്ത് VS. സുഡാൻ
      ●കുർദിസ്ഥാൻ VS തുർക്കി
      ●ജോർദാൻ VS പാലറ്റൈൻ
      ●ഹമാസ് VS PLO
      HA HA HA HA HA
      സമാധാനത്തിന്റെ മതം!

  • @vineeshdj8114
    @vineeshdj8114 2 года назад +44

    ഇവരുടെ സംസാരം കേട്ടിട്ട് അമേരിക്കയിൽ ജനിക്കാൻ കഴിയാത്തതിൽ വിഷമിച്ചിരിക്കുന്ന ഞാൻ

    • @manumadhav3523
      @manumadhav3523 2 года назад +4

      വിഷമിക്കേണ്ട ശ്രമിച്ചാൽ പോകാവുന്നതേയുള്ളൂ

    • @simonchalissery581
      @simonchalissery581 2 года назад +1

      This is because the state takes care of its citizens in all respects,here govt does the least,that increases corruptions.

    • @andrewsdc
      @andrewsdc 9 месяцев назад +1

      പോകാൻ ആഗ്രഹം എങ്കിൽ പോകാൻ ശ്രമിക്കാം. പക്ഷേ അതിലും നല്ലത് സ്വന്തം നാട് അത് പോലെ ആക്കാൻ പരിശ്രമിക്കുക ആണ്. ഞാൻ കുടിയേറിയ വ്യക്തി ആണ്. എന്റെ മക്കൾക്ക് ok ആണ് പക്ഷേ നമ്മൾ കതിരു വന്ന ചെടി പറിച്ചു നട്ടപോലെ വാടിപ്പോകും..

  • @shajahankm9573
    @shajahankm9573 2 года назад +4

    Very informative interview, congratulation Jabbar Mash and Jabbar 👍🏾👍🏾👏👏

  • @kpw7777
    @kpw7777 2 года назад +9

    ഇത്ര സത്യ സന്ധ്യമായ. ഉൽകൃഷ്ട മായ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല. T. V. ചാനലുകൾ കത്തിക്കാൻ തോന്നുന്നു.

  • @Jubair2690
    @Jubair2690 2 года назад +24

    "ഇവിടുത്തെ സെമിത്തേരി കണ്ടാൽ പോലും നമുക്ക് മരിക്കാൻ തോന്നും"
    🤗🤩

  • @jobyjoseph4358
    @jobyjoseph4358 2 года назад +7

    Jabbar master is a very good listener and an interviewer.

  • @mrtonymr432
    @mrtonymr432 2 года назад +79

    ഇതൊക്കെ ഡൂക്കിലി ഡോ അനിൽ മുഹമദും ,അലിയാർ ഖാസ്മിയും മറ്റും കേൾക്കുന്നുണ്ടോ ആവോ .സൗദിയിൽ ഹൗസ് ഡ്രൈവർമാരായി വർക്ക് ചെയ്യുന്നവരോട് ചോദിക്കൂ അവിടത്തെ വൃഭിചാരം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 года назад +2

      ഓരോ വിടും അതിന്റെ ഭാഗമാണ്

    • @jksenglish5115
      @jksenglish5115 2 года назад

      Having been long fed on an unhealthy religious diet, Anil Muhammed, Aliyar Qasimi and Alexander Jacob are feeling intellectually constipated. They can't think clearly and logically.

    • @kunhikannankr2329
      @kunhikannankr2329 2 года назад +2

      നമ്മൾക്കെന്തായാലും മൂന്ന് കുട്ടികളിൽ കുറയാൻ പാടില്ല.

    • @Kabeer8589
      @Kabeer8589 2 года назад +14

      സത്യം ഞാനും 20 വീട്കളിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തിരുന്നു കുടുംബബന്ധങ്ങൾക്ക് യാതൊരു വിലയും നിലയും കൽപ്പിക്കാത്ത ജനങ്ങൾ ഉണ്ടെങ്കിൽ അത് സൗദികൾ നമ്മുടെ എന്താവശ്യത്തിനും ഗവൺമെൻറ് സർവീസ് കിട്ടണമെങ്കിൽ സ്പോൺസർതിലൂടെ നടക്കുകയുള്ളൂ കൃത്യനിഷ്ഠത ഇല്ല പറഞ്ഞ വാക്ക് പാലിക്കില്ല അങ്ങനെ ഒരുപാട് കാര്യങ്ങൾ

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 2 года назад

      മതത്തേക്കാൾ ഏറെ അവരുടെ എത്തിനിസിറ്റി (ethinicity) ആയി ബന്ധപ്പെട്ട പ്രശനം ആണിത് വെളുത്ത തൊലിയുള്ള കോക്കോഷ്യൻ Caucasoid ജനത ഏറ്റവും അപ്സരിഷ്‌കൃതരായ ക്രൂരന്മാരായ അഹങ്കരികളായ ജന വിഭാഗം ആണ്; Caucasoid (whites-; Aryans ,Azeerian,Arminian, Croats, Bosniaks, Czechs Slovaks crotiabs Kurds ,turks,Russians ,Romans,Thathaars (from North India ,Kasimer,pakistan,afghanistan, ,iraq syria,lebanon,Egypt mediterranean,caspian black seas balkan regions )people's social ,cultural intellectual backwardness. )ഇതിൽ യൂറോപ്യന്മായും ലോകത്തു ഒരുപാട് അക്രമങ്ങൾ കാണിച്ചതിന് ശേഷമാണു കുറച്ചെങ്കിലും civilized ആയത് അതും പ്രിന്റിങ് പ്രസ് കണ്ടു പിടിച്ചതിനു ശേഷം ; പിന്നെ മുളീങ്ങളിലെ ഷിയാ വിഭാഗക്കാരും .civilized ആണ് . ഇതിൽ റഷ്യക്കാർ ക്രോട്ടുകൾ ക്രയോസ്യകർ അർമേനിയൻ താത്താറുകൾ കുർദുകൾ തുർക്കികൾ വടക്കേ ഇന്ത്യ മുതൽ ഇറാൻ വരെയുള്ള സ്ഥലത്തെ ആര്യൻ പിമുറക്കാർ എല്ലാവരും ഇതേ ക്രൂരത ചെയ്തവർ തന്നെ ; അമേരിക്കയിലെയും ക്യാനഡയിലെയും ആസ്ട്രേലിയയിലെയും നിസ്‌ലാന്റിലെയും തദ്ദേശവാസികളെ കൊന്നു അവിടെ സ്വന്തം രാജ്യം സ്ഥാപിച്ചവർ ,മൂന്നാം ലോക രാജ്യങ്ങൾ കീഴ്പെടുത്തി കോളനിയാക്കി വെച്ചവർ ആഫ്രിക്കയെ ഊറ്റിയെടുത്തവർ രണ്ടു ലോക മഹാ യുദ്ധങ്ങൾ ,കോളനി അദാനിവേശകൾ ജൂത കൂട്ടക്കൊലകൾ ബോസ്നിയൻ കൊസോവോ , കൂട്ടക്കൊലകൾ എല്ലാം ചെയ്തവർ ഇവരാണ് ആണു ബോമ്പ് നിർമ്മിച്ച് വാർഷിച്ചവർ ലോകത്തേക്കു ആയുധം കയറ്റി അയക്കുന്നവർ സ്ത്രീ ശരീരം അങ്ങേയറ്റം വാണിജ്യവത്കരിച്ചവർ ഹിറ്റ്ലർ മുസോളിനി സ്റ്റാലിൻ സദ്ദാം ഹുസൈൻ പുടിൻ എല്ലാം ഇതേ എത്‌നിക് ഗ്രൂപ്പിൽ പെട്ടവരാണ്
      ഉത്തരേന്ത്യയിൽ ഇസ്ലാമിക ഭീകരതയ്ക്ക് പകരം ഹിന്ദു ഭീകരതയാണ്. യാഥാർത്ഥ്യം അതാണ് അവരുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കളുടെ സമ്പൂർണ്ണ പരാജയം;
      ഈ പ്രദേശങ്ങളിൽ സാമൂഹിക നവോത്ഥാനമോ ജ്ഞാനോദയമോ നവോത്ഥാനമോ ഒന്നും സംഭവിച്ചില്ല. , അവ ഒരു ആധുനിക പരിഷ്കൃത സമൂഹമായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നില്ല, കൂടാതെ മാനവികതയിലും മനുഷ്യാവകാശങ്ങളിലും ഏറ്റവും പിന്നാക്കം നിൽക്കുന്നു. ദി 99% വംശഹത്യയും നടന്നത് പ്രദേശങ്ങളിലാണ്
      ക്രിസ്ത്യാനിറ്റിക്കോ ഇസ്ലാമിനോ കമ്മ്യൂണിസത്തിനോ ഇവരെ നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല എന്തിന്റെ ഉദാഹരണമാണ് ഈ യുദ്ധം
      ബൗദ്ധികവും സാമ്സ്കാരികവും നിലവാരം കുറഞ്ഞ യുറേഷ്യ (white skinned people ) ജനങളുടെ മദ്യത്തോടും രതിയോടും ആർഭാടത്തോടും പണത്തോടും ഉള്ള അതിയായ അത്യാർത്തിയും അക്രോമോത്സുകതയും മറ്റുമാണ് അവരുടെ സാമ്സ്കാരിക പരിസരം രൂപപ്പെടുത്തുന്നത്
      ഗൂഗിളിൽ War ഇൻ Europe വിക്കിപീഡിയ ചെയ്താൽ ഞെട്ടിപ്പോകും
      യൂറോപിൽ ജന സംഘ്യ കുറയാൻ കാരണം ഈ യുദ്ധങ്ങൾ ആയിരിക്കണം
      ലോകത്തെ ഏറ്റവും സമാദാന പ്രിയരും ഉയർന്ന ബൗദ്ധിക സാമൂഹിക നിലവാരമുള്ളവർ ലുങ്കി ധരിക്കയുന്ന കേരളം തമിഴ്നാട് ആന്ധ്രാ( ദ്രാവിഡ) മലേഷ്യ ഇൻഡിനേഷ്യ ‌ സിങ്കപ്പൂർ Orginal arab മേഘലയിലുള്ള ഉള്ളവരാണ് ;ബൗദ്ധികമായി യൂറോപ്യൻമാരു പോലും അവിടേക്കു എത്തിയിട്ടില്ല
      p

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 года назад +1

    വളരെ നല്ല ഒരു ചർച്ച......andaviswasangalk എതിരെ ഉറച്ച് പോരാടുന്ന jabharmashinu ആശംസകൾ.

  • @Biju-hk6sv
    @Biju-hk6sv 2 года назад +10

    Good and start to watching 👍👍👍

  • @ജ്ഞാനഭിക്ഷുഉലകം

    ഏറെ മികച്ച ഉള്ളടക്കമുള്ള അഭിമുഖം. ഒരു ഇസ്ലാമിതര ബാഹ്യ ലോകം എത്ര ഹൃദ്യവും സുന്ദരവുമാണെന്ന് സാധാരണ മുസ്ലിം സഹോദരന്മാർ (അഫ്ഗാൻ പ്രണയികളല്ല ) തിരിച്ചറിയുക.

    • @mohammedkutty8939
      @mohammedkutty8939 2 года назад

      ഇസ്ലാമിനെ പറ്റി ഒന്നും അറിയാത്ത നീരിശ്വരവാദികൾ

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 2 года назад

      മതത്തേക്കാൾ ഏറെ അവരുടെ എത്തിനിസിറ്റി (ethinicity) ആയി ബന്ധപ്പെട്ട പ്രശനം ആണിത് വെളുത്ത തൊലിയുള്ള കോക്കോഷ്യൻ Caucasoid ജനത ഏറ്റവും അപ്സരിഷ്‌കൃതരായ ക്രൂരന്മാരായ അഹങ്കരികളായ ജന വിഭാഗം ആണ്; Caucasoid (whites-; Aryans ,Azeerian,Arminian, Croats, Bosniaks, Czechs Slovaks crotiabs Kurds ,turks,Russians ,Romans,Thathaars (from North India ,Kasimer,pakistan,afghanistan, ,iraq syria,lebanon,Egypt mediterranean,caspian black seas balkan regions )people's social ,cultural intellectual backwardness. )ഇതിൽ യൂറോപ്യന്മായും ലോകത്തു ഒരുപാട് അക്രമങ്ങൾ കാണിച്ചതിന് ശേഷമാണു കുറച്ചെങ്കിലും civilized ആയത് അതും പ്രിന്റിങ് പ്രസ് കണ്ടു പിടിച്ചതിനു ശേഷം ; പിന്നെ മുളീങ്ങളിലെ ഷിയാ വിഭാഗക്കാരും .civilized ആണ് . ഇതിൽ റഷ്യക്കാർ ക്രോട്ടുകൾ ക്രയോസ്യകർ അർമേനിയൻ താത്താറുകൾ കുർദുകൾ തുർക്കികൾ വടക്കേ ഇന്ത്യ മുതൽ ഇറാൻ വരെയുള്ള സ്ഥലത്തെ ആര്യൻ പിമുറക്കാർ എല്ലാവരും ഇതേ ക്രൂരത ചെയ്തവർ തന്നെ ; അമേരിക്കയിലെയും ക്യാനഡയിലെയും ആസ്ട്രേലിയയിലെയും നിസ്‌ലാന്റിലെയും തദ്ദേശവാസികളെ കൊന്നു അവിടെ സ്വന്തം രാജ്യം സ്ഥാപിച്ചവർ ,മൂന്നാം ലോക രാജ്യങ്ങൾ കീഴ്പെടുത്തി കോളനിയാക്കി വെച്ചവർ ആഫ്രിക്കയെ ഊറ്റിയെടുത്തവർ രണ്ടു ലോക മഹാ യുദ്ധങ്ങൾ ,കോളനി അദാനിവേശകൾ ജൂത കൂട്ടക്കൊലകൾ ബോസ്നിയൻ കൊസോവോ , കൂട്ടക്കൊലകൾ എല്ലാം ചെയ്തവർ ഇവരാണ് ആണു ബോമ്പ് നിർമ്മിച്ച് വാർഷിച്ചവർ ലോകത്തേക്കു ആയുധം കയറ്റി അയക്കുന്നവർ സ്ത്രീ ശരീരം അങ്ങേയറ്റം വാണിജ്യവത്കരിച്ചവർ ഹിറ്റ്ലർ മുസോളിനി സ്റ്റാലിൻ സദ്ദാം ഹുസൈൻ പുടിൻ എല്ലാം ഇതേ എത്‌നിക് ഗ്രൂപ്പിൽ പെട്ടവരാണ്
      ഉത്തരേന്ത്യയിൽ ഇസ്ലാമിക ഭീകരതയ്ക്ക് പകരം ഹിന്ദു ഭീകരതയാണ്. യാഥാർത്ഥ്യം അതാണ് അവരുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കളുടെ സമ്പൂർണ്ണ പരാജയം;
      ഈ പ്രദേശങ്ങളിൽ സാമൂഹിക നവോത്ഥാനമോ ജ്ഞാനോദയമോ നവോത്ഥാനമോ ഒന്നും സംഭവിച്ചില്ല. , അവ ഒരു ആധുനിക പരിഷ്കൃത സമൂഹമായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നില്ല, കൂടാതെ മാനവികതയിലും മനുഷ്യാവകാശങ്ങളിലും ഏറ്റവും പിന്നാക്കം നിൽക്കുന്നു. ദി 99% വംശഹത്യയും നടന്നത് പ്രദേശങ്ങളിലാണ്
      ക്രിസ്ത്യാനിറ്റിക്കോ ഇസ്ലാമിനോ കമ്മ്യൂണിസത്തിനോ ഇവരെ നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല എന്തിന്റെ ഉദാഹരണമാണ് ഈ യുദ്ധം
      ബൗദ്ധികവും സാമ്സ്കാരികവും നിലവാരം കുറഞ്ഞ യുറേഷ്യ (white skinned people ) ജനങളുടെ മദ്യത്തോടും രതിയോടും ആർഭാടത്തോടും പണത്തോടും ഉള്ള അതിയായ അത്യാർത്തിയും അക്രോമോത്സുകതയും മറ്റുമാണ് അവരുടെ സാമ്സ്കാരിക പരിസരം രൂപപ്പെടുത്തുന്നത്
      ഗൂഗിളിൽ War ഇൻ Europe വിക്കിപീഡിയ ചെയ്താൽ ഞെട്ടിപ്പോകും
      യൂറോപിൽ ജന സംഘ്യ കുറയാൻ കാരണം ഈ യുദ്ധങ്ങൾ ആയിരിക്കണം
      ലോകത്തെ ഏറ്റവും സമാദാന പ്രിയരും ഉയർന്ന ബൗദ്ധിക സാമൂഹിക നിലവാരമുള്ളവർ ലുങ്കി ധരിക്കയുന്ന കേരളം തമിഴ്നാട് ആന്ധ്രാ( ദ്രാവിഡ) മലേഷ്യ ഇൻഡിനേഷ്യ ‌ സിങ്കപ്പൂർ Orginal arab മേഘലയിലുള്ള ഉള്ളവരാണ് ;ബൗദ്ധികമായി യൂറോപ്യൻമാരു പോലും അവിടേക്കു എത്തിയിട്ടില്ല
      p

    • @shiningstar8922
      @shiningstar8922 2 года назад

      കാലത്തിനു അനുസരിച്ചു മാറാതെ മതവും മതഭ്രാന്തും കെട്ടിപിടിച്ചിരുന്നാൽ ഒരു നാടും വളരില്ല. മതങ്ങളും മത ആചാരങ്ങളും കാലത്തിനു ചേർന്നപോലെ പരിഷ്കരിക്കപ്പെട്ടില്ല എങ്കിൽ ഭൂമിയിലെ നരകം ആവും ആ മതം പിൻ പറ്റുന്ന നാടുകളിൽ... മതഭ്രാന്ത് തലയിൽ കയറിയ കുറച്ചു ഭ്രാന്തന്മാർ ഇന്ത്യയെയും പിന്നോട്ട് വലിക്കാൻ നോക്കുന്നു

  • @neelakantang2104
    @neelakantang2104 2 года назад +22

    അന്യ നാട്ടുകാരെ തുപ്പുന്നത് കുവൈറ്റിലും ഒരു സംസ്കാരമാണ്.
    ജോലി ഉള്ള സ്ത്രീകൾ ഗർഭിണി ആകുന്നതിന് വിലക്ക് ഖത്തറിലും ഉണ്ട്.
    മതം ഏറ്റവും കുറച്ചു ആചാരിക്കുന്ന ജപ്പാനിൽ പ്രായമായ അച്ഛനെ നോക്കാൻ ജോലിയിൽ നിന്നും ദീർഘകാല അവധി എടുക്കുന്ന പ്രായമായ (റിട്ടയേർമെന്റ് നോട് അടുത്ത) മക്കളെ എനിക്ക് പരിചയമുണ്ട്.

    • @premaa5446
      @premaa5446 2 года назад +3

      അതാണ് സത്യം. നാം ഇതൊക്കെ കണ്ട് പഠിക്കണം. 🙏👍

  • @sundaramchithrampat6984
    @sundaramchithrampat6984 2 года назад +3

    Dear Jabbar Master, hats off to you for bringing tectonic shifting information to let people disabuse their misconceived thoughts and beliefs of life of people in other countries and cultures. Most of us Indians continue to live like the proverbial frog that lives in an unused well. Thank you for your incessant dedication and efforts to liberate fellow human beings from unfathomable ignorance.

  • @fxswinger5922
    @fxswinger5922 2 года назад +34

    ഇ ചർച്ച വേറെ level ആണ് 😍😍

  • @jehamgeera3344
    @jehamgeera3344 2 года назад +41

    സെമിത്തേരി കണ്ടാൽ മരിക്കാൻ
    തോന്നും👏👏👏🤝👍👍

  • @SunilKumar-un5zk
    @SunilKumar-un5zk 2 года назад +11

    സൂപ്പർ സൂപ്പർ ആയിരുന്നു

  • @maliksameer453
    @maliksameer453 2 года назад +4

    മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിൽ തീർത്തു 👌❤

  • @venugopalank8551
    @venugopalank8551 2 года назад +1

    Both Jabbars opened their mind openly. It's very informative. Those wanted live in modern life this should be seen.
    Congratulations for both Jabbars.

  • @gracymm1305
    @gracymm1305 2 года назад +24

    Thanks for revealing the truth. 👍👍👍

  • @like-cd5ll
    @like-cd5ll 2 года назад +2

    Adutha video prethikshikkunnu 🥰

  • @josecv7403
    @josecv7403 2 года назад +2

    രണ്ടു പേർക്കും നന്ദി 🙏😍

  • @soundofsoundless6628
    @soundofsoundless6628 2 года назад +5

    വളരെ നന്നായിരിക്കുന്നു... മാഷേ...

  • @shinojnettukandyvelandy4229
    @shinojnettukandyvelandy4229 8 месяцев назад

    Eye opener, quality of life to our parents at their old age.

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад

    സത്യം എത്ര അരോചകം ആണ്. എത്ര വിരൂപമാണ്. നന്ദി

  • @kanshkansh6504
    @kanshkansh6504 2 года назад +1

    3 ഭാഗവും ഒരുമിച്ചിരുന്നു കണ്ടു. അടിപൊളി 👍🏼

  • @georgethomas5391
    @georgethomas5391 2 года назад +6

    മാഷേ, കുഞ്ഞു ജബ്ബാറും hero ആയി

  • @joyapaul2020
    @joyapaul2020 2 года назад +5

    നമ്മുടെ നാട്ടിലെ മുൻ ധാരണയുള്ള ആളുകൾ കെട്ടിരിക്കേണ്ട അഭിമുഖം...

    • @josecv7403
      @josecv7403 2 года назад

      നമ്മുടെ നാട്ടിലെ യുഡിഫ് /എൽ ഡി എഫ് ജനപ്രതിനിധി കൾ നിർബന്ധം ആയി കേൾക്കണം, ഈ സംഭാഷണം.

  • @shinevalladansebastian7847
    @shinevalladansebastian7847 2 года назад +22

    ശ്രദ്ധിച്ചിട്ടുണ്ടോ ബുദ്ധമതം പ്രചരിച്ച ഇടങ്ങളും ചൈന, ജപ്പാൻ, കൊറിയ... തുടങ്ങിയവ അതുപോലെ ക്രിസ്തു മതം പ്രചരിച്ച ഇടങ്ങളും എന്തിനു യഹൂദ ന്റെ ഇസ്രായേൽ പോലും പുരോഗമന കരമായ എത്രയോ നേട്ടങ്ങൾ കൈവരിക്കുന്നു, ലോകത്തിനു സമ്മാനിക്കുന്നു... ഇസ്ലാം പ്രചരിച്ച ഇടങ്ങൾ ഇന്നും ഇരുളിൽ തുടരുന്നതിന്റെ കാരണം മറ്റൊന്നല്ല...

    • @fasilfaisu1315
      @fasilfaisu1315 2 года назад +1

      ഹി ഹി ഹി😜😜😜

    • @Toms.George
      @Toms.George 2 года назад

      പക്ഷേ അവിടെ മതങ്ങൾക്ക് വലിയ ഡിമാൻഡ് ഇല്ലല്ലോ.

    • @godwinjose6580
      @godwinjose6580 2 года назад

      'Dark continent' എന്ന് അറിയപ്പെട്ടിരുന്ന ആഫ്രിക്ക പോലും വളരെ പുരോഗമിച്ചു.... എന്നിട്ടും ഈ ഗോത്ര മതക്കാർ ഇന്നും എന്നും ഇരുട്ടിൽ തന്നെ.....!

  • @ameersuhail7621
    @ameersuhail7621 2 года назад +1

    Simply explained 👏

  • @manikandankk9509
    @manikandankk9509 2 года назад +12

    ജബ്ബാർ പറയുന്നത് വളരെ ശരി

    • @fasilfaisu1315
      @fasilfaisu1315 2 года назад

      മറ്റേ ജബ്ബാർ പറയുന്നത് തെറ്റും 🤣😜🙄👍

  • @ashrafashraf4839
    @ashrafashraf4839 2 года назад +6

    ♥️♥️👍👍♥️♥️🌹

  • @joemonkyesudas7093
    @joemonkyesudas7093 2 года назад +4

    Waiting

  • @aswinramachandran
    @aswinramachandran 2 года назад +1

    Very insightful discussion

  • @Donindia123
    @Donindia123 2 года назад +5

    Next part please sir

  • @josebenny8235
    @josebenny8235 2 года назад +3

    I love you jabber and jabber ikka

  • @susansvlogs7307
    @susansvlogs7307 2 года назад

    This individual is very knowledgeable about the American culture. He’s very true about it.

  • @Vk-uo3ed
    @Vk-uo3ed 2 года назад +4

    സൗദിയിലെ അടിമ തുല്യമായ ജീവിതത്തെയും വിവേചനത്തെയും പറ്റി പറയുമ്പോൾ ജബ്ബാർന് തൊണ്ട ഇടറുന്നു...വികാരാധീനനായി പോകുന്നു..

  • @mohammedaslam6895
    @mohammedaslam6895 2 года назад +4

    Excellent talk. Keep rocking Jabbars! 🙏🙏

  • @abualyazi8638
    @abualyazi8638 2 года назад +5

    നമ്മുടെ കേരളത്തിലെ ഒന്നാമത്തെ പ്രശ്നം നമ്മൾ കരുതിയിരിക്കുന്നത് ഒരു കുഞ്ഞ് ജനിച്ചു 18 കൊല്ലം കഴിഞ്ഞാൽ സംസ്കരിക്കപ്പെട്ടു എന്ന് കരുതി പ്രായപൂർത്തിയായി എന്നങ്ങു തീരുമാനിക്കുകയാണ്...
    അയാളിൽ എന്തൊക്കെ ഗുണവശങ്ങളും ആവശ്യമായ മാനസിക ആരോഗ്യവും സംസ്കരണവും വന്നിട്ടുണ്ടോ പൊതു വിദ്യാഭാസത്തിലൂടെ അത്‌ ആ വ്യക്തിയിൽ സംഭവിക്കുന്നുണ്ടോ എന്നൊക്കെ ആര് നോക്കുന്നു
    ചുരുക്കം പറഞ്ഞാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരാളെ പ്രായപൂർത്തിയാക്കുന്നത് 18 കൊല്ലമാണ് എന്നാണ്
    നമ്മുടെ ചംകാരികരും സർക്കാറുകൾപോലും കരുതുന്നത്

  • @joemonkyesudas7093
    @joemonkyesudas7093 2 года назад +8

    Nice to watch

  • @MADHURAM...
    @MADHURAM... 2 года назад +21

    സൗദിയിലെ പൈസക്ക് ഭയങ്കര ബർകത് ആണ്, ദുബൈ പോലുള്ള ഇടങ്ങളിൽ ആ ബർകത് കിട്ടില്ല എന്ന് പ്രവാസികൾ പലരും പറയാറുണ്ട്... ദുബൈയിൽ കിട്ടുന്ന പൈസ ചെലവാക്കാൻ പല വഴികൾ ഉണ്ട്.. സൗദിയിൽ ഒരു ലക്ഷം റിയാൽ ഒരാൾക്ക് കിട്ടിയാൽ അത് എങ്ങനെ ചെലവാക്കും? വരും കാലത്ത് ആ 'ബർകത്' നഷ്‌ടപ്പെടാൻ വകുപ്പുകൾ പലതും ഉണ്ടാകും 😄

    • @mujeeburrahmanck8909
      @mujeeburrahmanck8909 2 года назад

      varsham 10000riyal levi adikkan chilavaakum

    • @laijukuriakose5699
      @laijukuriakose5699 2 года назад

      🤣🤣🙏🙏

    • @SanthoshSanthosh-wv3qk
      @SanthoshSanthosh-wv3qk 2 года назад

      Angane nokuka annengil Dubai ,etroyo alkar joli cheyunnathe athoke verum thonnal anne Nammal jeevikuna reethi poleyirikum nammude chilavum

    • @SanthoshSanthosh-wv3qk
      @SanthoshSanthosh-wv3qk 2 года назад

      Saudiyil ulla arabikal Europe thudangiya rajyangalil poyi cash adichu polikum athe arum arayila nammal indiakark Saudi . Kuwait .oman , Bahrain ,Qatar, uae, ivade evade joli cheythalum natilekal mechamanne

  • @fazil9239
    @fazil9239 2 года назад +3

    Part 4 നായി വെയ്റ്റിംഗ്

  • @acmtravels7214
    @acmtravels7214 2 года назад

    Nice conversation 👍

  • @wellhai
    @wellhai 2 года назад +3

    18:11 ഒന്നും മാറിയിട്ടില്ല ഇപ്പോഴുമുണ്ട്

  • @peterk9926
    @peterk9926 2 года назад +42

    ഞാൻ ഈ വീഡിയോ ഓപ്പൺ ചെയ്തപ്പോൾ വന്ന പരസ്യം, ഒരാൾ ഒരു പ്ലക്കാര്ഡുമായി നിൽക്കുകയാണ്; We have no masjid here എന്നാണതിൽ എഴുതിയിരിക്കുന്നത്... അയാളുടെ സംസാരത്തിൽ നിന്നും അയാള് ബ്രിട്ടൻ, അമേരിക്ക, ആസ്‌ട്രേലിയ, കാനഡ ഇവിടെങ്ങോ ആണ് ജീവിക്കുന്നത് .. പരസ്യത്തിലുള്ള പ്ലക്കാർഡ് പിടിച്ച ആൾ, അയാൾ ജീവിക്കുന്നിടത്തു മസ്ജിദ് പണിയാൻ donation ചോദിക്കുകയാണ്.. അയാളെ കണ്ടാൽ ഒരു പാകിസ്താനി ലുക്ക് ആണ്.
    മാഷിനോടും മറ്റു എക്സ് മുസ്ലിംസിനോടും എനിക്ക് പറയാൻ തോന്നിയത്; ഏറ്റവും മർമപ്രധാനമായ ഒരു കാര്യത്തിന് നിങ്ങളാരും ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നതാണ്.. പാകിസ്ഥാനിൽ, അഫ്ഗാനിസ്ഥാനിൽ, ബംഗ്ലാദേശിൽ, സൊമാലിയയിൽ ഒക്കെ മുക്കിനു മുക്കിനു മസ്ജിദുകൾ ഉണ്ട്; ഏതാണ്ട് 99% ജനങ്ങളും മുസ്ലിംസും ആണ്.. പക്ഷെ, ഈ രാജ്യക്കാരെല്ലാം, മസ്ജിദുകൾ ഇല്ലാത്തതോ വളരെ കുറവുള്ളതോ ആയ വെസ്റ്റേൺ രാജ്യങ്ങളിലേക്ക് കയറിപ്പറ്റുന്നതിനായി കിടപ്പാടം വിൽക്കാനും, പ്ലെയിനിന്റെ ചക്രത്തിൽ ഇരിക്കുന്നതടക്കം ജീവൻ പോലും അപകടപ്പെടുന്ന പ്രവൃത്തികൾ ചെയ്യാൻ തയാറാണ്. ഇങ്ങനെ വെസ്റ്റേൺ രാജ്യങ്ങളിൽ വന്നു കേറുന്ന ഇവറ്റകൾ ആദ്യം അന്വേഷിക്കുന്നതു മസ്ജിദ് എവിടെ എന്നാണ്... എന്താന്നോ ഇവറ്റകളുടെ ജീവിതം ഇവർ ജനിച്ച രാജ്യത്തു നരകതുല്യം ആക്കിയത്, എന്തിൽ നിന്നാണോ ഇവർ പ്രാണരക്ഷാർധം ഓടി രക്ഷപ്പെട്ടത്, അതേ ജീവിതം വെസ്റ്റേൺ രാജ്യങ്ങളിൽ നടപ്പിൽ വരുത്താനാണ് ബോധമില്ലാത്ത ഇവറ്റകൾ ശ്രമിക്കുന്നത്.. അങ്ങനെ ഈ കൂട്ടം ചെല്ലുന്നിടത്തെല്ലാം ഇവർ നരകമാക്കും...
    ഇവരുടെ ഈ ഇസ്ലാം സുന ഇത്ര വലിയ സംഭവം ആണെങ്കിൽ ഇവർ എന്തിനാണ് അമുസ്ലിം രാജ്യങ്ങളിലേക്ക്, ജന്നത്തിൽ പോകുന്നതിനേക്കാൾ ആവേശത്തിൽ പോകുന്നത്? നിങ്ങളിൽ ആരും തന്നെ ഈ ചോദ്യം ചോദിക്കുന്നില്ല.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +3

      X ഉം Y ഉം ഒക്കെ കണക്കാണ് SIR... അമേരിക്കയും അധിക കാലമില്ല ഈ എക്സ് പറഞ്ഞ രീതിയിൽ..

    • @prem9501
      @prem9501 2 года назад +14

      എവിടെയെങ്കിലും മനുഷ്യൻ സമാധാനമായി ജീവിക്കുന്നുണ്ടെങ്കിൽ അവിടെ കൂടി നശിപ്പിച്ചു കയ്യിൽ തരും ഇവരെ സഹതാപം തോന്നി സ്വീകരിച്ചാൽ. ഏറ്റവും നല്ല ഉദാഹരണമാണ് ഫ്രാൻസ്. തമ്മിൽ തല്ല് ഈ ജാതിയുടെ രക്തത്തിൽ ഉള്ളതാണ്. വിവരം ലവലേശമില്ല. ഇവർ മാത്രമുള്ള രാജ്യങ്ങളിൽ തമ്മിൽ തല്ലാൻ ആരെയും കിട്ടാത്തത് കൊണ്ട് അവർ തന്നെ ഷിയ സുന്നി എന്നൊക്കെ രണ്ടു ചേരിയായി തിരിഞ്ഞ് പരസ്പരം കൊല്ലാൻ നടക്കും . സമാധാന മതം.

    • @jabbarp4313
      @jabbarp4313 2 года назад +1

      @@prem9501 ചൈന& ഉക്രൈൻ.

    • @jalajabhaskar6490
      @jalajabhaskar6490 2 года назад +3

      Million dollar question bro

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +2

      @@jabbarp4313 മാറി ഇരുന്നു മോങ്ങിക്കോ..

  • @ajayvm8312
    @ajayvm8312 2 года назад +3

    Excellent

  • @shajukumarbalakrishnan1882
    @shajukumarbalakrishnan1882 2 года назад +3

    Great👍👍

  • @ibeedkatti2914
    @ibeedkatti2914 2 года назад +1

    Nice brother & jabbar sirrrr

  • @elwray470
    @elwray470 2 года назад +8

    ലിബറൽ സൗദിയിൽ മറ്റുള്ള മതങ്ങൾ പ്രചരിപ്പിക്കാനോ മറ്റുള്ളവർക് പൗരത്വമോ നൽകാറില്ല , എന്നും അത് ഇസ്‌ലാമിക രാജ്യമായി തുടരണം അവർക്ക് . ഇന്നൊരു രാജാവ് വന്ന് പുരോഗമനം പറഞ്ഞാലും നാളെ മറ്റൊരു രാജാവിന് എല്ലാം ആറാം നൂറ്റാണ്ടിൽ എത്തിക്കനും കഴിയും . എന്നാൽ സംസ്കാരമില്ലത്ത പാശ്ചാത്യർ ചിലർ മുതലെടുപ്പ് നടത്തുമെന്ന് അറിഞ്ഞിട്ടും എല്ലാവരെയും പൗരത്വം നൽകി സ്വീകരിക്കുന്നു .

  • @jaleeljalee6207
    @jaleeljalee6207 2 года назад +1

    Very good. .SPEECH. ..

  • @lalleok8809
    @lalleok8809 2 года назад +5

    👏👏

  • @pauljohn1763
    @pauljohn1763 2 года назад +7

    അമേരിക്കയിലെപ്റായമായവരെപററിപുതിയകാരൃങൾ
    പറഞ്ഞു തന്ന നിങ്ങൾ ക്നൻദി

  • @muhammmedbava6779
    @muhammmedbava6779 2 года назад

    Oh how pleasant you are! have you got any remedy for the poor to excape from there worries.now you are in the paradise.

  • @cmjk2372
    @cmjk2372 2 года назад +1

    I can bring HOLLY BIBLE ✝️ TO ,SAUDI ARABIA????

    • @andrewsdc
      @andrewsdc 9 месяцев назад

      തല ഒന്ന് insure ചെയ്തിട്ട് പോയാൽ വീട്ടുകാർക്ക് എങ്കിലും ഉപകാരം ആകും

  • @saradahari6032
    @saradahari6032 2 года назад +7

    ശ്മശാനം കണ്ടാൽ പോലും മരിക്കാൻ തോന്നും😀👍

  • @shajithaanwar1321
    @shajithaanwar1321 2 года назад +13

    ഇത് വളരെ നേരത്തെ മനസിലാക്കിയ ഒരാൾ കേരളത്തിൽ ഒണ്ടു. അയാൾ മക്കളെ ഗൾഫ് ഇൽ വിടാതെ കാനഡ ഇൽ വിട്ടു. അറിയില്ലെങ്കിൽ ഒരു ക്ലൂ തരാം. (മറ്റുള്ളവരെ സിറിയ ഇൽ ഉം അഫ്ഘാനിസ്ഥാൻ യിലും വിടുന്ന പരിപാടിയും പുള്ളിക്ക് ഒണ്ടു)

    • @premaa5446
      @premaa5446 2 года назад +3

      നമ്മുടെ അക്ബർ സാഹിബ് അല്ലെ. 🤣😀😂. Online വഴി കല്യാണം കഴിപ്പിച്ച
      പുഴികടകൻ ഡാൻസർ 🤣😀😂

    • @fouziamallisseri2421
      @fouziamallisseri2421 2 года назад +2

      ഈ ജബ്ബാർ ഒരു പ്രോഗ്രാമിൽ വെച്ച് പ്രസ്തുത വ്യക്തിയോട് പാശ്ചാത്യ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്തെങ്കിലും നിവൃത്തിയുണ്ടങ്കിൽ അത് ചെയ്യാൻ പാടില്ല എന്നായരുന്നത്രേ മറുപടി.

  • @algebra6162
    @algebra6162 2 года назад +6

    👍👍👍

  • @BlaBla_MAN
    @BlaBla_MAN 2 года назад +1

    Well said 🔥🔥

  • @jithubruce8908
    @jithubruce8908 2 года назад +5

    👍👍👍👍👍

  • @akbpni5473
    @akbpni5473 2 года назад +42

    ഉജ്വലമായ പ്രഭാഷണം.
    മോഹിപ്പിക്കുന്ന സെമിത്തേരി !
    ഒന്നാലോചിച്ചു നോക്കുക. ഒരു ദുസ്വപ്നമായി ഖബറിലെ വിചാരണയും നരകവും കണ്ടിട്ടില്ലാത്ത ഏതെങ്കിലും ഇസ്ലാം വിശ്വാസി ഈ ലോകത്തിലുണ്ടോ ?

    • @jabbarp4313
      @jabbarp4313 2 года назад

      വിവരം അറിയാൻ ഇരിക്കുന്നേ ഉള്ളൂ...

    • @fasilfaisu1315
      @fasilfaisu1315 2 года назад +1

      കോരിത്തരിച്ചു പോയി

  • @mohammedaslam6895
    @mohammedaslam6895 2 года назад +18

    ഗൾഫ് ലെ അറബികൾ ഒരു ഇന്ത്യൻ ക്രിസ്ത്യാനിയോടോ ഹിന്ദുവിനോടോ കാണിക്കുന്ന പരിഗണന പോലും ഒരു ഇന്ത്യൻ മുസ്ലിമിനോട് കാണിക്കാറില്ല. അത് അനുഭവിച്ചിട്ടുണ്ട്. ഇവിടെ ഉള്ളവർ അവിടെ ചെന്നാൽ വിചാരം അവരും അറബികൾ ആണന്നു ആണ്.

    • @mohananraghavan8607
      @mohananraghavan8607 Год назад

      ജോലി ചെയ്യുന്നതിൻ്റ സ്നേഹമല്ലാതെ വേറൊരു മനുഷ്യത്വവും ഇല്ലാത്തൊരു വല്ലാത്ത ജീവിതം.

    • @andrewsdc
      @andrewsdc 9 месяцев назад

      മതം ഒന്നായതിന്റെ സ്നേഹം കാണിക്കില്ലേ?!!

  • @janodjansen7263
    @janodjansen7263 2 года назад +6

    @9:20 minutes, Every Indian should know, doesnt matter you are muslim, christian or Hindu, once you are out of India and in a forgien land, you will face discrimination, I can attest to that living in Canada for last 20 years, the most welcoming country in the world as they claim. Arabs consider other Muslims as inferior , from my personal experience of dealing with them.

    • @shiningstar8922
      @shiningstar8922 2 года назад

      അറബികൾ നമ്മുടെ നാട്ടിലെ മുസ്ലിങ്ങളെ converted മുസ്ലിങ്ങളായാണ് കാണുന്നത്. രണ്ടാം തരം മുസ്ലീങ്ങൾ ആയിട്ട്. വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുന്ന എനിക്ക് നേരിട്ടറിയാം... അറബികൾ ഇജിപ്തു മുസ്ലിങ്ങളെ പോലും രണ്ടാം താരമായാണ് പരിഗണിക്കുന്നത്.

    • @Spanish-w1c
      @Spanish-w1c 2 года назад +1

      @janod
      As you said most of europe and america treat other nationals as inferoir not by their religion.But Arabs definitely treat other nationals inferior by their religion

    • @janodjansen7263
      @janodjansen7263 2 года назад

      @@Spanish-w1c Arabs treat other nationals based on race primarily and religion also. Yes I agree in west its race alone.

  • @ravindrancn5338
    @ravindrancn5338 2 года назад +5

    സൂപ്പർ

  • @joseban8272
    @joseban8272 2 года назад +57

    Hope all religious slaves listen this talks… Congratulations to both of you 👏👏👏

  • @vasuvlm6421
    @vasuvlm6421 2 года назад +6

    Super

  • @sajeevebasheer339
    @sajeevebasheer339 2 года назад +6

    👏👏👏👏👏❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +14

    അതാണ് രസം ഒരു മലയാളി മുസ്ലിമിനോട്
    പാകിസ്താനികളെ കുറിച്ച് ചോദിച്ചാൽ മോശം
    പലസ്തിനികളെ കുറിച്ച് ചോദിച്ചാൽ അതിലും മോശം
    ഇറാനികളെ കുറിച്ച് ചോദിച്ചാൽ അതിലും മോശം
    ബംഗ്ളദേശിൾ വളരെ മോശം
    അന്യമതക്കാരുടെ കാഴ്ചപാട് ഏവരും ആ ഗണത്തിൽ പെടും

  • @TheOverdriven99
    @TheOverdriven99 2 года назад +1

    It is quite a norm seeing ads in Dubai saying "vacant flat available for Muslims", imagine similar ads in western countries or east Asian countries..

  • @hariramunni8623
    @hariramunni8623 Год назад

    Mash is a good interviewer.

  • @ahammedve1048
    @ahammedve1048 2 года назад +13

    MottattilMaattamKaanunnu🙏

  • @neerajrhd
    @neerajrhd 2 года назад +2

    അടിപൊളി മനുഷ്യൻ.

  • @naturalhumanist6006
    @naturalhumanist6006 2 года назад +47

    ജബ്ബാർ അബ്ദുള്ളയടെ ജീവിതാനുഭവങ്ങൾ വിവരിച്ചുള്ള സംഭാഷണം എന്റെ ജീവിതവുമായി വളരെ സാമ്യം തോന്നുന്നു... ഞാനും റിയാദിൽ അനുഭവിച്ച ജീവിതാനുഭവങ്ങൾ തന്നെയാണ്....ഉംറ തട്ടിപ്പ് സംഘത്തിന്റെ കാര്യം കുറച്ചൊന്നുമല്ല പറയാൻ ഉള്ളത്...
    ജബ്ബാർ മാഷിന്റെ ഈ രീതിയിലുള്ള അഭിമുഖ പരമ്പര തുടരണം... 🌹🌹🌹

    • @rajendranvp1300
      @rajendranvp1300 2 года назад +1

      കോഴിക്കോട൯ നർമബോധവു൦ സത്യസന്ധമായ വിവരണവ൦ കേൾവിക്കാരെ കൂടെനി൪ത്തുന്നു, 😎👍

    • @naturalhumanist6006
      @naturalhumanist6006 2 года назад +2

      @@rajendranvp1300, തീർച്ചയായും... കോഴിക്കോട്കാരൻ ആയ എനിക്ക് വളരെ അതികം സ്ട്രൈക്ക് ചെയ്യുന്നു

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 2 года назад

      മതത്തേക്കാൾ ഏറെ അവരുടെ എത്തിനിസിറ്റി (ethinicity) ആയി ബന്ധപ്പെട്ട പ്രശനം ആണിത് വെളുത്ത തൊലിയുള്ള കോക്കോഷ്യൻ Caucasoid ജനത ഏറ്റവും അപ്സരിഷ്‌കൃതരായ ക്രൂരന്മാരായ അഹങ്കരികളായ ജന വിഭാഗം ആണ്; Caucasoid (whites-; Aryans ,Azeerian,Arminian, Croats, Bosniaks, Czechs Slovaks crotiabs Kurds ,turks,Russians ,Romans,Thathaars (from North India ,Kasimer,pakistan,afghanistan, ,iraq syria,lebanon,Egypt mediterranean,caspian black seas balkan regions )people's social ,cultural intellectual backwardness. )ഇതിൽ യൂറോപ്യന്മായും ലോകത്തു ഒരുപാട് അക്രമങ്ങൾ കാണിച്ചതിന് ശേഷമാണു കുറച്ചെങ്കിലും civilized ആയത് അതും പ്രിന്റിങ് പ്രസ് കണ്ടു പിടിച്ചതിനു ശേഷം ; പിന്നെ മുളീങ്ങളിലെ ഷിയാ വിഭാഗക്കാരും .civilized ആണ് . ഇതിൽ റഷ്യക്കാർ ക്രോട്ടുകൾ ക്രയോസ്യകർ അർമേനിയൻ താത്താറുകൾ കുർദുകൾ തുർക്കികൾ വടക്കേ ഇന്ത്യ മുതൽ ഇറാൻ വരെയുള്ള സ്ഥലത്തെ ആര്യൻ പിമുറക്കാർ എല്ലാവരും ഇതേ ക്രൂരത ചെയ്തവർ തന്നെ ; അമേരിക്കയിലെയും ക്യാനഡയിലെയും ആസ്ട്രേലിയയിലെയും നിസ്‌ലാന്റിലെയും തദ്ദേശവാസികളെ കൊന്നു അവിടെ സ്വന്തം രാജ്യം സ്ഥാപിച്ചവർ ,മൂന്നാം ലോക രാജ്യങ്ങൾ കീഴ്പെടുത്തി കോളനിയാക്കി വെച്ചവർ ആഫ്രിക്കയെ ഊറ്റിയെടുത്തവർ രണ്ടു ലോക മഹാ യുദ്ധങ്ങൾ ,കോളനി അദാനിവേശകൾ ജൂത കൂട്ടക്കൊലകൾ ബോസ്നിയൻ കൊസോവോ , കൂട്ടക്കൊലകൾ എല്ലാം ചെയ്തവർ ഇവരാണ് ആണു ബോമ്പ് നിർമ്മിച്ച് വാർഷിച്ചവർ ലോകത്തേക്കു ആയുധം കയറ്റി അയക്കുന്നവർ സ്ത്രീ ശരീരം അങ്ങേയറ്റം വാണിജ്യവത്കരിച്ചവർ ഹിറ്റ്ലർ മുസോളിനി സ്റ്റാലിൻ സദ്ദാം ഹുസൈൻ പുടിൻ എല്ലാം ഇതേ എത്‌നിക് ഗ്രൂപ്പിൽ പെട്ടവരാണ്
      ഉത്തരേന്ത്യയിൽ ഇസ്ലാമിക ഭീകരതയ്ക്ക് പകരം ഹിന്ദു ഭീകരതയാണ്. യാഥാർത്ഥ്യം അതാണ് അവരുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കളുടെ സമ്പൂർണ്ണ പരാജയം;
      ഈ പ്രദേശങ്ങളിൽ സാമൂഹിക നവോത്ഥാനമോ ജ്ഞാനോദയമോ നവോത്ഥാനമോ ഒന്നും സംഭവിച്ചില്ല. , അവ ഒരു ആധുനിക പരിഷ്കൃത സമൂഹമായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നില്ല, കൂടാതെ മാനവികതയിലും മനുഷ്യാവകാശങ്ങളിലും ഏറ്റവും പിന്നാക്കം നിൽക്കുന്നു. ദി 99% വംശഹത്യയും നടന്നത് പ്രദേശങ്ങളിലാണ്
      ക്രിസ്ത്യാനിറ്റിക്കോ ഇസ്ലാമിനോ കമ്മ്യൂണിസത്തിനോ ഇവരെ നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല എന്തിന്റെ ഉദാഹരണമാണ് ഈ യുദ്ധം
      ബൗദ്ധികവും സാമ്സ്കാരികവും നിലവാരം കുറഞ്ഞ യുറേഷ്യ (white skinned people ) ജനങളുടെ മദ്യത്തോടും രതിയോടും ആർഭാടത്തോടും പണത്തോടും ഉള്ള അതിയായ അത്യാർത്തിയും അക്രോമോത്സുകതയും മറ്റുമാണ് അവരുടെ സാമ്സ്കാരിക പരിസരം രൂപപ്പെടുത്തുന്നത്
      ഗൂഗിളിൽ War ഇൻ Europe വിക്കിപീഡിയ ചെയ്താൽ ഞെട്ടിപ്പോകും
      യൂറോപിൽ ജന സംഘ്യ കുറയാൻ കാരണം ഈ യുദ്ധങ്ങൾ ആയിരിക്കണം
      ലോകത്തെ ഏറ്റവും സമാദാന പ്രിയരും ഉയർന്ന ബൗദ്ധിക സാമൂഹിക നിലവാരമുള്ളവർ ലുങ്കി ധരിക്കയുന്ന കേരളം തമിഴ്നാട് ആന്ധ്രാ( ദ്രാവിഡ) മലേഷ്യ ഇൻഡിനേഷ്യ ‌ സിങ്കപ്പൂർ Orginal arab മേഘലയിലുള്ള ഉള്ളവരാണ് ;ബൗദ്ധികമായി യൂറോപ്യൻമാരു പോലും അവിടേക്കു എത്തിയിട്ടില്ല
      മധ്യ കാല യൂറോപ്പിന്റെ സാമ്പത്തിക അടിത്തറ കോളനിവത്കരണവും അടിമക്കച്ചവടവും ആധുനികക കാലത്തു ആയുധ ,മദ്യ ,സെക്സ് ബാങ്ക് ,വ്യവസായവും ആണ് (പല പല ഏകാധിപതിയുടെ ഭരണാസധികാരികളുടെ വ്യവസായ പ്രമുഖരുടെ കള്ളപ്പണ സ്വിസ് ബാങ്കുകൾ പ്രസിദ്ധമാണല്ലോ )

  • @FaisalFaisal-pz4fw
    @FaisalFaisal-pz4fw 2 года назад +2

    💘💘💘💘💘👌👍

  • @somysebastian7209
    @somysebastian7209 2 года назад +1

    മാഷേ, ഫ്രീ തിങ്കേഴ്സ് വാലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാമോ, അതിലെ 7 ഏക്കർ വരുന്ന സ്ഥലത്തിന്റെ ഉടമ/ഉടമസ്ഥർ ആരാണ്, വ്യവസ്ഥകൾ എന്താണ്?
    കൂടുതലായി അറിയാൻ താത്പര്യമുണ്ട്.

  • @Information-hm6rs
    @Information-hm6rs 2 года назад +2

    🔥❤

  • @like-cd5ll
    @like-cd5ll 2 года назад +2

    🥰🥰🥰🥰🥰🥰✌

  • @devadasunni1067
    @devadasunni1067 2 года назад +1

    എനിക്ക് എന്തെങ്കിലും പണികിട്ടുമോ ബ്രോ അവിടെ. നിങ്ങളെ ഒരുപാട് ഇഷ്ട്ടായി 🔥

  • @anilkumars5674
    @anilkumars5674 2 года назад +3

    ജബ്ബാർ മാസ്റ്റർ 🙏👍🌹♥