EA Jabbar.ഖബർ ശിർക്കും കല്ല് തൌഹീദും ആകുന്ന വഹാബി യുക്തി !

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 436

  • @madan6668
    @madan6668 2 года назад +59

    മാഷിന്റെ ഏറ്റവും പ്രയോജനം ചെയ്യുന്ന speech👌🏻😍 എത്ര നന്ദി പറഞ്ഞാലും തീരില്ല..

    • @madan6668
      @madan6668 2 года назад +8

      ഇതു musleem സഹോദരങ്ങൾ മാത്രം അല്ല.എല്ലാരും മനസ്സിൽ ആക്കി കേൾക്കണം

  • @apjames100
    @apjames100 2 года назад +85

    ഇതാണ് സത്യം, ഇതാണു ശരി. ജബ്ബാർ മാസ്റ്റർ,,👍👍🙏🙏♥️♥️

    • @sabual6193
      @sabual6193 2 года назад +2

      അള്ളാഹുവിനെ സംബന്ധിച്ച് മാത്രം ശരി.

    • @socrates3583
      @socrates3583 2 года назад +2

      വഹാബിസം പേവിഷത്തേക്കാൾ ഭയാനകം. ruclips.net/video/hCZoJAyLsLI/видео.html

    • @jayaraj.g.a.1545
      @jayaraj.g.a.1545 2 года назад

      This is correct 100%

    • @sabual6193
      @sabual6193 2 года назад

      @@jayaraj.g.a.1545
      എന്ത് ശരി. ഇതൊക്കെ പറയുന്നത് ബുദ്ധി അടിച്ചു പോയവർ ആണ്. അവരുടെ ഉദ്ദേശം വേറെ മര മണ്ടാ.

  • @nazark8107
    @nazark8107 2 года назад +62

    ഖുർആൻ എന്ന ഗ്രന്ഥം അവതരിപ്പിച്ചുകൊണ്ട് അല്ലാഹ് എന്ന ഏക ദൈവം സ്വയം തന്റെ ദൈവികതയും നിലപാടും വെളിപ്പെടുത്തിയ രീതി മനസ്സിലാക്കിയ നാൾ മുതൽ പ്രിയപ്പെട്ട മാഷേ ഞാനും ഇതുപോലെ തന്നെയാണ് ചിന്തിച്ചിട്ടുള്ളതും, ഇസ്ലാം തലക്കുപിടിച്ച വിശ്വാസികളോട് സംവദിച്ചിട്ടുള്ളതും
    അതീവ പ്രാധാന്യമുള്ള ഈ അവലോകനം എല്ലാ വിഭാഗം ദൈവ വിശ്വാസികൾക്കും ഒരുപോലെ മനസ്സിലാക്കാവുന്നതും, മതങ്ങൾ സൃഷ്ട്ടിച്ച പല പേരുകളിലുള്ള ദൈവ സങ്കൽപ്പങ്ങളുടെ അർഥശൂന്യത ബോധ്യപ്പെടാവുന്നതുമാണ്

    • @name1name278
      @name1name278 2 года назад +1

      Correct

    • @Noble-u7l
      @Noble-u7l 2 года назад +1

      ഇതാണ് വെളിച്ചം 🎊🎊🎊🎊🎊

    • @SureshBabu-ke2id
      @SureshBabu-ke2id 2 года назад +1

      നിങ്ങൾക്ക് ഭാഷാ ശുദ്ധി ഉണ്ട്.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 года назад +58

    പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ. സന്തോഷമുണ്ട് മാഷേ. സ്നേഹവും.

    • @socrates3583
      @socrates3583 2 года назад +4

      വഹാബിസം പേവിഷത്തേക്കാൾ ഭയാനകം. ruclips.net/video/hCZoJAyLsLI/видео.html

  • @Vazhakali
    @Vazhakali 2 года назад +104

    മാഷ്ടെ ഏറ്റവും പ്രചരിപ്പിക്കേണ്ട പ്രഭാഷണം 🌹🌹🌹🌹

    • @sabual6193
      @sabual6193 2 года назад +8

      മദ്രസ പൊട്ടന്മാർ പ്രചരിപ്പിച്ചോളും.

    • @socrates3583
      @socrates3583 2 года назад +2

      വഹാബിസം പേവിഷത്തേക്കാൾ ഭയാനകം. ruclips.net/video/hCZoJAyLsLI/видео.html

    • @Isha-l2f
      @Isha-l2f 2 года назад

      ഒരു വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ അഭൗതീക മാർഗ്ഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിച്ച് നടത്തുന്ന തേട്ടത്തിനാണ് പ്രാർത്ഥന അഥവാ ആരാധന എന്ന് പറയുന്നത് ഇത് കഅബയിൽ നിന്ന് പ്രതീക്ഷിച്ചാലും ഹജറുൽ അസ് വദിൽ നിന്ന് പ്രതീക്ഷിച്ചാലും മരണപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ചാലും അവക്കുളള ആരാധനയാണ് ശിർക്കുമാണ്

    • @sabual6193
      @sabual6193 2 года назад

      @@Isha-l2f
      ഇസ്ലാം വിഗ്രഹ ആരാധന തന്നെ. മുഹമ്മദ്‌ വിഗ്രഹ ദൈവം.

    • @sabual6193
      @sabual6193 2 года назад

      ഇസ്ലാം അള്ളാഹു മുഹമ്മദ്‌.

  • @mangomeadowskerala
    @mangomeadowskerala 2 года назад +33

    ഇതു പോലെ യുക്തിഭദ്രമായൊരു പ്രഭാഷണം ഞാനിതിന് മുൻപ് കേട്ടിട്ടില്ല. ജബ്ബാർ മാഷാണ് ശരി

  • @thomasjoseph9551
    @thomasjoseph9551 2 года назад +43

    ജബ്ബാർ മാഷേ 🙏 നല്ല അറിവ് പകരുന്ന പ്രഭാഷണമാണ് അങ്ങയുടെ. Thanks.

    • @socrates3583
      @socrates3583 2 года назад +2

      വഹാബിസം പേവിഷത്തേക്കാൾ ഭയാനകം. ruclips.net/video/hCZoJAyLsLI/видео.html

  • @satheeshbabu6195
    @satheeshbabu6195 2 года назад +34

    ജബ്ബമഃശിന്റെ ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പ്രഭാഷണം 🌹🌹👍🌹🌹

    • @socrates3583
      @socrates3583 2 года назад +2

      വഹാബിസം പേവിഷത്തേക്കാൾ ഭയാനകം. ruclips.net/video/hCZoJAyLsLI/видео.html

  • @najmudheenchaliyam320
    @najmudheenchaliyam320 2 года назад +37

    You have conveyed a very important message. Salute sir

  • @byjurajnj3113
    @byjurajnj3113 2 года назад +13

    ബഹുസ്വരത്തിലൂന്നിയ മാനവീകത എന്നാശയത്തെപ്പറ്റി ഇതിലും സുന്ദരമായി വിവരിക്കാൻ പറ്റില്ല എന്ന് തോന്നുന്നു ... മനുഷ്യത്വം അത് തന്നെയാണ് ഏത് മതാനുഷ്ഠാനങ്ങളെക്കാളും മഹത്തരം .. അത് താങ്കൾ വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു ... 🙏🙏🙏

  • @rasheednadukandy7752
    @rasheednadukandy7752 2 года назад +48

    I heard twice , super speech

    • @sabual6193
      @sabual6193 2 года назад +2

      അള്ളാഹുവിന്റെ വേശികളെ വേണ്ടേ.

  • @immanuelthomas9958
    @immanuelthomas9958 2 года назад +34

    വളരെ സുന്ദരമായ ചിന്തയും വാക്കുകളും. നന്ദിയുണ്ട് ജബ്ബാർ മാഷേ☺

  • @georgejacob6184
    @georgejacob6184 2 года назад +32

    മുസ്ലീങ്ങൾക്കുമാത്രമല്ല ,മറ്റു മതസ്ഥർക്കും മാഷിന്റെ പ്രഭാഷണത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാൻ കഴിയണം .കഴിയട്ടെ ..

  • @sofiahameed4183
    @sofiahameed4183 2 года назад +10

    ഇതിലും നല്ല പ്രഭാഷണം സ്വപ്നത്തിൽ മാത്രം. 👍👍👍🌹🌹🌹

  • @basheersujeevanam6319
    @basheersujeevanam6319 2 года назад +46

    Excellent analysis, Keep it up.

    • @sabual6193
      @sabual6193 2 года назад

      അമേരിക്കയിൽ കീപ് ആണ്.

    • @sabual6193
      @sabual6193 2 года назад

      @@kunjumpm1950
      പേടിച്ചു ഒളിച്ചില്ലേ ജബ്ബാർ. ഇതിനെ കുറിച്ച് എന്ത് ചിന്തിക്കാൻ.

    • @Isha-l2f
      @Isha-l2f 2 года назад

      ഒരു വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ അഭൗതീക മാർഗ്ഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിച്ച് നടത്തുന്ന തേട്ടത്തിനാണ് പ്രാർത്ഥന അഥവാ ആരാധന എന്ന് പറയുന്നത് ഇത് കഅബയിൽ നിന്ന് പ്രതീക്ഷിച്ചാലും ഹജറുൽ അസ് വദിൽ നിന്ന് പ്രതീക്ഷിച്ചാലും മരണപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ചാലും അവക്കുളള ആരാധനയാണ് ശിർക്കുമാണ്

  • @rameespockar97
    @rameespockar97 2 года назад +25

    I think anyone, who listens to this speech carefully, will definitely realise the absurdities of any religion! Phenomenal speech dear jabbar sir 👏 ❤🙏
    This speech applies to all religions without exception 😊

  • @rajann.g1698
    @rajann.g1698 2 года назад +17

    നിങ്ങളുടെ പേര് ചരിത്രത്താളുകളിൽ ആലേഘനം ചെയ്യപ്പെടും

  • @chathankoya
    @chathankoya 2 года назад +22

    നമിക്കുന്നു എന്റെ മാഷേ 👍👌👍👍

  • @Haseeb0001
    @Haseeb0001 2 года назад +19

    ഇതൊന്ന് കേരളത്തിലെ 3 ഇല്‍ 1 ജനം കണ്ടാൽ മതി, എല്ലാ politicians നെയും എടുത്ത് തോട്ടില്‍ ഇടാൻ.

  • @Benny-wr8wd
    @Benny-wr8wd 2 года назад +22

    Excellent speech 💐❤

  • @basheerkp3432
    @basheerkp3432 2 года назад +25

    ഹായ് ! ജബ്ബാർ മാഷേ !🙏

    • @sabual6193
      @sabual6193 2 года назад +1

      അള്ളാഹുവിന്റെ പാൽ വേണ്ടേ.

    • @basheerkp3432
      @basheerkp3432 2 года назад +3

      @@sabual6193 ഇല്ലാത്ത ഒരു കാര്യത്തെപറ്റി വെറുതെ സ്വപ്നം കാണാൻ ഞാൻ ഇല്ല.🙏

    • @sabual6193
      @sabual6193 2 года назад

      @@basheerkp3432
      👌

  • @agn90
    @agn90 2 года назад +17

    എല്ലാ പ്രാർത്ഥനയും കേശവനിലെത്തും എന്ന് ഒരു ഹൈന്ദവ ചിന്തയുണ്ട്... കേശവൻ എന്ന് ഉപയോഗിച്ചിരിക്കുന്നത് സങ്കുചിതമായിട്ടല്ല..

    • @padmanabhannairg7592
      @padmanabhannairg7592 2 года назад

      Athu Bhagavadgitayil anullathu.Bhagavan Arjunanodu arulicheythathanu ithu.

    • @agn90
      @agn90 2 года назад

      @@padmanabhannairg7592
      ഹ ഹ Self promotion ആയിരുന്നു???

    • @Isha-l2f
      @Isha-l2f 2 года назад

      ഒരു വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ അഭൗതീക മാർഗ്ഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിച്ച് നടത്തുന്ന തേട്ടത്തിനാണ് പ്രാർത്ഥന അഥവാ ആരാധന എന്ന് പറയുന്നത് ഇത് കഅബയിൽ നിന്ന് പ്രതീക്ഷിച്ചാലും ഹജറുൽ അസ് വദിൽ നിന്ന് പ്രതീക്ഷിച്ചാലും മരണപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ചാലും അവക്കുളള ആരാധനയാണ് ശിർക്കുമാണ്

  • @ashrafalipk
    @ashrafalipk 2 года назад +17

    Really pertinent points. Food for thought 🤔

  • @NATURELIFE832
    @NATURELIFE832 2 года назад +37

    കോമൺ സെൻസും മനഃസാക്ഷിയും ഇല്ലാത്ത ഏക ദൈവം അള്ളാഹു മാത്രം.....

    • @sabual6193
      @sabual6193 2 года назад +5

      അള്ളാഹു ലൂസിഫർ.

    • @JM-lu8kr
      @JM-lu8kr 2 года назад +9

      അള്ളാക്ക് അള്ളായുടെ ഏക ദൈവ കസേരയാണ് പ്രധാനം , വേറെ ഒന്നും അള്ളാക്ക് പ്രശ്നമല്ല . അള്ളായുടെ പ്രവാചകന് എന്തും അള്ളാ ചെയ്തു കൊടുക്കും അതിലൊന്നും മനഃസാക്ഷിയും ധാർമികതയും ഒന്നും പ്രശ്നമല്ല

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      പ്രവാചകന്. പെണ്ണും കൂടാതെ മോഷണവും കൊള്ളയും ചെയ്യാൻ ഒത്താശ ചെയ്യാൻ കൂട്ട് നിന്ന അല്ലാഹു എന്നത് നബി ഒറ്റ ഒരുത്തൻ ഉണ്ടാക്കിയ വ്യാജൻ ആണ് എന്ന് ഏതൊരു കുട്ടിക്ക് പോലും മനസ്സിലാവും(അല്പം ചിന്തിച്ചാൽ)😀😀😀😀👏👍😩

    • @Isha-l2f
      @Isha-l2f 2 года назад

      ഒരു വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ അഭൗതീക മാർഗ്ഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിച്ച് നടത്തുന്ന തേട്ടത്തിനാണ് പ്രാർത്ഥന അഥവാ ആരാധന എന്ന് പറയുന്നത് ഇത് കഅബയിൽ നിന്ന് പ്രതീക്ഷിച്ചാലും ഹജറുൽ അസ് വദിൽ നിന്ന് പ്രതീക്ഷിച്ചാലും മരണപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ചാലും അവക്കുളള ആരാധനയാണ് ശിർക്കുമാണ്

  • @jamesvplathodathil798
    @jamesvplathodathil798 2 года назад +2

    ഏറ്റവും കാലികപ്രസക്തമായ പ്രഭാഷണം . നല്ലത് മാത്രം വരട്ടെ .. 🙏🏼

  • @babymanoj2521
    @babymanoj2521 2 года назад +7

    Great speech jabbar sir,🥰🥰🥰🥰,
    Every one should listen to this simple and at the same time most relevant discourse.. 👍👍👍👍👍🥰🥰🥰

  • @apjames100
    @apjames100 2 года назад +43

    ഞാൻ സത്യത്തിൽ ഖുർആൻ പഠിക്കുവാൻ തീരുമാനിച്ചു. ഒന്നാം അധ്യായം അൽ ഫാത്തിഹ ഒന്നു മുതൽ മൂന്ന് വാചകങ്ങൾ വായിച്ചപ്പോൾ തന്നെ എനിക്ക് വല്ലാത്ത സംശയം കാരണം ഒന്നും മൂന്നും വാചകങ്ങൾ റിപ്പീറ്റ് ആണ്. ഒരു ദൈവീക പുസ്തകം ആണെങ്കിൽ അങ്ങനെ വരില്ലല്ലോ. ദൈവത്തിനു തെറ്റ് പറ്റില്ലല്ലോ. മൂന്നാം വാചകം പറയുന്നു അല്ലാഹുവിനെ സ്തുതിക്കുക എന്ന്. അല്ലാഹുവിൻ്റെ ഒരു സൃഷ്ടിയായ മനുഷ്യൻ എന്തിനാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്. മനുഷ്യൻ്റെ സ്തുതി കൊണ്ട് അല്ലാഹുവിനെ എന്ത് പ്രയോജനം കിട്ടും. എന്തെങ്കിലും പ്രയോജനം അല്ലാഹുവിന് കിട്ടുമെങ്കിൽ മനുഷ്യന് മുൻപ് ആരായിരുന്നു അല്ലാഹുവിനെ സ്തുതിചിരുന്നത്. അവർക്ക് ഇപ്പോൾ എന്തു സംഭവിച്ചു. ഈ കാര്യം ഞാൻ രണ്ടുമൂന്നു ഇസ്ലാമിക് പണ്ഡിതരുമായി സംസാരിച്ചു ആർക്കും മറുപടി തരാൻ പറ്റിയില്ല. ആരെങ്കിലും എന്നെ സഹായിക്കുമോ. ഉത്തരം തരുന്നവർ തങ്ങളുടെ ഫോൺനമ്പർ കൂടി തരണം, ദയവ് ചെയ്തു

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад +8

      Athinte ഉത്തരം ഇതാണ് മനുഷ്യനെ സൃഷ്ടി ക്കുന്നതിന് മുൻപ് . ഒന്നും ഇല്ലായിരുന്നു. അല്ലാഹു.ഒരു നാൾ തനിയെ ഉണ്ടായി പിന്നെ മനുഷ്യനെ സൃഷ്ടിച്ചു അങ്ങനെ.അതെ മനുഷ്യർ പിന്നീട് താലി ബാൻ ആൾ കൊയ്ഡ ജൈശേ മുഹമ്മദ് അങ്ങനെ കുറെ സന്താനങ്ങളെ ഉണ്ട യാക്കി സൃഷ്ടിച്ചു. ഇതാണ് സത്യം ....ഹൊ എന്തൊരു സ്റ്റൈൽ 🥱🥱

    • @sabual6193
      @sabual6193 2 года назад +6

      അള്ളാഹുവിനു പറഞ്ഞതേ പറയാൻ അറിയാവൂ. അള്ളാഹുവിനു അറിവ് കുറവ്.

    • @mhdhussain7329
      @mhdhussain7329 2 года назад +6

      താങ്കൾ ഒരു പുതിയ ഫാത്തിഹ എഴുതിയുണ്ടാക്കുക
      അതിൽ തെറ്റ് വരാൻ സാധ്യതയില്ല അതാണ് നല്ലത്

    • @veepee1557
      @veepee1557 2 года назад +1

      എല്ലാ ജീവികളും അള്ളാനെ സ്തുതിക്കുന്നുണ്ട്.
      കൂടാതെ സ്വർഗ്ഗത്തിലെ മലക്കുകളും.

    • @sabual6193
      @sabual6193 2 года назад +5

      @@veepee1557
      പോടാ പിശാച് അല്ലാഹുവിനെയും കൊണ്ട്. അറബി ഗുണ്ട ആണോ ദൈവം.

  • @sharafshamsudeen1157
    @sharafshamsudeen1157 2 года назад +7

    മാഷ് കാണിക്കുന്ന സൗമ്യതയും, സഹിഷ്ണുതയും മത പ്രചാരകർക്കു ഉണ്ടായിരുന്നത് എങ്കിൽ എന്ന് വളരെയധികം ആഗ്രഹിച്ചുപോകുന്നു

  • @jayaramk.s1333
    @jayaramk.s1333 2 года назад +12

    ഈ പറഞ്ഞതാണ് സനാതന ധർമം.
    ഇനി മാഷ് സ്വാമി ജബ്ബാറാനന്ദ.

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 года назад +24

    അത് തിരിച്ചറിഞ്ഞ ദൈവം ഭാരതത്തിൽ ഉണ്ട്... "ചരാ ചരങ്ങളും എന്നിൽ വസിക്കുന്നു ചരാ ചരങ്ങളിലും ഞാൻ വസിക്കുന്നു..
    ഏത് ഭാവത്തിൽ ഏത് രൂപത്തിൽ ഏത് അർത്ഥത്തിൽ ആരെ ആരാധിക്കുന്നുവോ അതെല്ലാം ഞാൻ ആകുന്നു... ആ ആരാധന എന്നിൽ വന്നു ലയിക്കുന്നു....അവർ ഉപാസിച്ച രീതിയിൽ തന്നെ അവർക്കുള്ളത് ലഭിക്കുന്നു.
    ( ഭഗവത് ഗീത ) ഒരു യഥാർത്ഥ ദൈവത്തിനെ ഇങ്ങനെ പറയാൻ കഴിയുന്നു... മറിച്ചു പറയുന്നവർ ഗോത്ര മൂർത്തീകളാണ്...( കേശു... കെസോവ.... തള്ളാഹു )

    • @surendranmk5306
      @surendranmk5306 2 года назад +5

      തിരിച്ചറിഞ്ഞ 'ദൈവം' എന്ന് പറയരുത്. 'ദൈവികത'യെന്നേ പറയാവൂ. വ്യക്തിയോ വ്യക്തിത്വമോ അവിടെയില്ല.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      @@surendranmk5306 😥👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +2

      @@royalunni 🙋🏼‍♂️

    • @sabual6193
      @sabual6193 2 года назад +2

      അല്ലാഹുവും കൃഷ്ണനും ഒക്കെ ഒന്ന് തന്നെ കൊല്ലാഹുമാർ.
      പൊട്ടന്മാരെ ഹിന്ദു ശരി എന്ന് പറഞ്ഞില്ല.

    • @radhakrishnantp3876
      @radhakrishnantp3876 2 года назад +1

      ആരാധന എന്തിനെന്ന് പറഞ്ഞില്ല!!! നോം തന്നെ ദൈവം ... പിന്നെ????

  • @nizar1967able
    @nizar1967able 2 года назад +13

    ഹജ്റുൽ അസ്വത് അൽ കുട്ടിചാത്തൻ, ഇനി പറഞ്ഞിട്ട് കാര്യമില്ല കരിംകുട്ടിച്ചാത്താനായ ഞാൻ മലയാളം മീഡിയം ആയിപ്പോയി, അറബി പഠിച്ചിരുന്നെങ്കിൽ എവിടെ എത്തേണ്ടയാളാണ് ഞാൻ, മാഷാകുട്ടിച്ചാത്താ എന്നെഴുതിയ കാറിൽ മുജാഹിദ് ബാലുശ്ശേരി പെരിന്തൽമണ്ണ റൂട്ടിൽ പോകേണ്ടിയിരുന്നത് എനിക്ക് കാണാൻകഴിയുമായിരുന്നു, കൊടുത്തുവെച്ചില്ല.... I am a poor kuttichathan, unfortunately doesn't know Arabic😇

    • @sabual6193
      @sabual6193 2 года назад

      അള്ളാഹുവിന്റെ കൃഷി ഇടം വേണ്ടേ.

  • @sajisamuel665
    @sajisamuel665 2 года назад +13

    Mashe, you are really genius !

  • @anvarsabu5505
    @anvarsabu5505 2 года назад +14

    സൂപ്പർ ❤മാഷേ.....

  • @noohkhanjabbar5301
    @noohkhanjabbar5301 2 года назад +15

    Unfortunately narrow mindedness is what separates a religion from humaneness (manavikatha) . Shame. We lament with you mashe. Keep your good work

  • @najimmohd8890
    @najimmohd8890 2 года назад +3

    കൃത്യം വ്യക്തം 👏🏼👏🏼👏🏼

  • @saradahari6032
    @saradahari6032 2 года назад +9

    മാഷേ.... രസകരമായ ക്ലാസ്സ്😀👍

  • @tjtomy123
    @tjtomy123 2 года назад +7

    Jabhar Mash a great personality and all Keralites irrespective of cast creed religion should be proud about him. Well explained and researched for saving the humanity from the imminent dangers of Islam.

  • @manasachakravarthi743
    @manasachakravarthi743 2 года назад +11

    റഹ്മത്തുള്ളാ ഖാസിമി മുജാഹിദുകളെ (വഹ്ഹാബി) പൊരിച്ചെടുക്കുന്നുണ്ട് മാഷേ,,,,,,

    • @Isha-l2f
      @Isha-l2f 2 года назад

      ഒരു വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ അഭൗതീക മാർഗ്ഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിച്ച് നടത്തുന്ന തേട്ടത്തിനാണ് പ്രാർത്ഥന അഥവാ ആരാധന എന്ന് പറയുന്നത് ഇത് കഅബയിൽ നിന്ന് പ്രതീക്ഷിച്ചാലും ഹജറുൽ അസ് വദിൽ നിന്ന് പ്രതീക്ഷിച്ചാലും മരണപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ചാലും അവക്കുളള ആരാധനയാണ് ശിർക്കുമാണ്

  • @mthejus6740
    @mthejus6740 2 года назад +8

    യുക്തിവാദികൾക്കെല്ലാം അഭിവാദ്യങ്ങൾ, ജബ്ബാർ മാഷിനഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ.

  • @thomaspj5794
    @thomaspj5794 2 года назад +5

    One of your Best speeches ❤️❤️

  • @peterk9926
    @peterk9926 2 года назад +1

    ബാപ്പുട്ടിയേ, വളരെ ലോജിക്കൽ & thought provoking സ്പീച്... very much appreciated 👏👏👏

  • @drpadmanabhan3148
    @drpadmanabhan3148 2 года назад +7

    🌹🌹🌹a speech with depth and commonsense

  • @mathewk.m6369
    @mathewk.m6369 2 года назад +23

    ഖുർആനും അല്ലാഹുവും മനുഷ്യനെ തമ്മിലടിപ്പിക്കുന്നു 🤣🤣

    • @sabual6193
      @sabual6193 2 года назад +1

      അള്ളാഹുവിന്റെ തന്ത്രം ആണ് തമ്മിൽ അടിപ്പിക്കുക എന്നത്. അള്ളാഹു പിശാച്.

  • @mreheman4100
    @mreheman4100 2 года назад +15

    പ്രപഞ്ചത്തിന്റെ ബൗണ്ടറി യെ കുറിച്ചുള്ള അറിവ് വർദ്ധിച്ചു വരുന്നതുകൊണ്ട് മമ്മദ് കാട്ടറബി ഓരോ ദിവസവും എയർ ലോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു

  • @Vazhakali
    @Vazhakali 2 года назад +25

    👍👍🌹👍👍

    • @sabual6193
      @sabual6193 2 года назад +1

      അള്ളാഹുവിന്റെ കരൾ വേണ്ടേ.

  • @josephilip4033
    @josephilip4033 2 года назад +2

    വളരെ സത്യം.

  • @achuthankuttymenon4996
    @achuthankuttymenon4996 2 года назад

    ഇത് പോലെ എല്ലാവരും ചിന്തിക്കുകയാണെങ്കിൽ ലോകത്തിൽ സമാധാനം എന്നും ഉണ്ടായിരിക്കും. 🙏

  • @trendcityvlog7099
    @trendcityvlog7099 2 года назад +5

    വളരെ ശരി ആണ് മാഷേ 🥰

  • @samasbabu2749
    @samasbabu2749 2 года назад +5

    അഭിനന്തനങ്ങൾ മാഷേ

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 года назад +5

    This piece is a pinnacle of the speech Jabbar Mash has been making all these years. If it is understood in the right sense, all these nonsensical claims on god by religions dividing society would have came to an end.

  • @jayanv4908
    @jayanv4908 2 года назад +1

    വളരെ വ്യക്തമായി വിശദീകരിച്ചു...

  • @ahammedve1048
    @ahammedve1048 2 года назад +9

    SamaadaanattileakOru
    VaykaatyJabaarMast👌🙏

  • @sreemalappuram
    @sreemalappuram 2 года назад +12

    ചെകുത്താന്റെ പ്രതീകത്തിനെ കല്ലെറിയമെങ്കിൽ ദൈവത്തിന്റെ പ്രതീകമായ വിഗ്രഹത്തിന് പൂമാലയിടുന്നത് എങ്ങിനെ തെറ്റാകും.

    • @gypsystar5690
      @gypsystar5690 2 года назад +5

      അതു വേ ഇത് റേ........ഞങ്ങളിട്ടാൽ shorts, നിങ്ങളിട്ടാൽ അണ്ഡ്രയാറ്

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 2 года назад +9

    ഏതാനും പതിറ്റാണ്ടുകളായി വിശ്വാസികളുടെ ചിന്തകളിലും പ്രവൃത്തികളിലും അതി സൂക്ഷ്മമായി ശിർക്ക് കണ്ടെത്താൻ സലഫികൾ 'shirkometre' തന്നെ വികസിപ്പിച്ചെടുത്തതായി തോന്നുന്നു!!!

    • @sabual6193
      @sabual6193 2 года назад

      അല്ലാഹുവിന്റെ കൃഷി ഇടം വിട്ടതാണോ.

  • @jabirmandur8189
    @jabirmandur8189 2 года назад +2

    ഇത് മാത്രമാണ് ശെരി. ബാക്കിയുള്ള എല്ലാ ദൈവ വാദങ്ങളും തെറ്റ്‌ ആണ്

  • @manikrishanan5127
    @manikrishanan5127 2 года назад +5

    ഒരു ഹിന്തുവിന് കുറേ ദേവീ ദേവൻമാരുണ്ട് അതിനോപ്പം ഒരു ഏശു കൃസ്തുവിനേയും ഒരു അള്ളാഹുവിനേയും ചേർക്കാൻ ഒരു ബുദ്ധി മുട്ടും ഇല്ല പക്ഷെ അള്ളാഹു മാത്രമേ പാടുള്ളൂ മറ്റുള്ളതെല്ലാം തെറ്റാണു എന്നു പറഞ്ഞാൽ അതങ്ങികരിക്കാൻ പറ്റില്ല ഈ പ്രഭഞ്ചത്തിൽ ഒരു ശക്തിയുണ്ട് അതിനെയാണ് എല്ലാ മനുഷ്യരും ദൈവമായി കാണുന്നത് അതിനു രൂപമോ ഭാവമോ ഇല്ല അതാണ് സനാധന ധർമം ജബാർ മാഷക്ക് എന്റെ വിനീതമായ കൂപ്പുകൈ

    • @gypsystar5690
      @gypsystar5690 2 года назад

      ഇസ്‌ലാം പറയുന്ന ഊളത്തരം പോലെ മറ്റൊരു ഊളത്തരമാണ് ഹിന്ദുമതം പറയുന്നത്.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +2

      @@gypsystar5690 എന്താണ് ആ ഊളത്തരം... മോങ്ങിയിട്ടു കാര്യമില്ല ഉത്തരം എഴുത്... 😎

    • @sherinsheri9626
      @sherinsheri9626 2 года назад

      @@krishnakrishnakumar2587 parashuraman mazhu erinjanoo keralam undaayathu..pinne bhoomiye eduthu kadalinde ullil kondu poyi vere avatharam ithokke mandatharam alleee..matham thanne mandatharam aanu

  • @mreheman4100
    @mreheman4100 2 года назад +8

    ഇനിയുള്ള കാലത്ത് പ്രപഞ്ച നാഥൻ അള്ളാഹു ആണെന്നും അയാളുടെ പ്രവാചകനാണ് മുഹമ്മദ് കാട്ടറബി എന്നുപറഞ്ഞാൽ . അതായിരിക്കും ലോകത്തിലെ ഏറ്റവും വലിയ കോമഡി

  • @jibyjoy4638
    @jibyjoy4638 2 года назад +8

    അതുകൊണ്ടാണ് ഭഗവത് ഗീതയിൽ പറയുന്നത് " നീ ഏത് വിഗ്രഹങ്ങളെ ഏത് പേരിൽ വിളിച്ചു പ്രാർത്ഥിച്ചാലും അതെല്ലാം എന്നിലേക്ക്‌ തന്നെ എത്തിച്ചേരും ".... 🤪

    • @radhakrishnantp3876
      @radhakrishnantp3876 2 года назад +1

      അതു കൊണ്ട് ഞാൻ എന്നെ ആരാധിക്കുന്നു.
      എന്താ പ്രശ്നം??

    • @jibyjoy4638
      @jibyjoy4638 2 года назад +1

      @@radhakrishnantp3876, അതാണ് അദ്വൈദം... ആരുപറഞ്ഞു തെറ്റാണെന്നു...

    • @gypsystar5690
      @gypsystar5690 2 года назад

      @@jibyjoy4638 എന്തിനു പ്രാർത്ഥിക്കണം?
      എന്നിലേക്ക് എത്തിച്ചേരും എന്ന് പറഞ്ഞ ആ മച്ചാൻ ആരാണ്?

    • @jibyjoy4638
      @jibyjoy4638 2 года назад

      @@gypsystar5690 എന്റെ പൊന്നു മുതലേ.... ഗീത ആരുടേയ.. രാജപ്പന്റെ... 🤪🤪🙏🙏

    • @gypsystar5690
      @gypsystar5690 2 года назад

      @@jibyjoy4638 മണ്ടൻ കളിക്കാതെ കഴിയുമെങ്കിൽ ചോദ്യത്തിന് reply ചെയ്യുവ്വേ

  • @chathankoya
    @chathankoya 2 года назад +5

    Hooo എന്താ ലോജിക്....... അറിവ്...... Great..

  • @ashokp9260
    @ashokp9260 2 года назад +1

    You just spoke the essence of True Vedanta!

  • @bavathrathan441
    @bavathrathan441 2 года назад +4

    മാഷ് എപ്പോഴും സത്യം പറയുന്നു

  • @aboobackerkk5827
    @aboobackerkk5827 2 года назад +5

    Valare sari

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 года назад +2

    🙏💓🌹
    👍Valuable post 👌✌️
    Thank you mashe 🌹🌹🌹

  • @എട്ടുകാലിമമ്മദ്

    ജബ്ബാർ മാഷ് ❤️

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 года назад +3

    ഹജ്ജിനു പ്രദക്ഷിണം വക്കുന്നത് അറിഞ്ഞ സമയം മുതൽ ഞാനും ഇത് വിഗ്രഹരദന ആണെന്ന് തിരിച്ചറിഞ്ഞ

  • @sivadasansiva4351
    @sivadasansiva4351 2 года назад

    Excellent detailed description,
    Thank you sir.

  • @cherekadehashim7171
    @cherekadehashim7171 2 года назад +2

    Simply said...👍

  • @ummerkaruvandam
    @ummerkaruvandam 2 года назад +14

    👍🏻👍🏻

    • @sabual6193
      @sabual6193 2 года назад +2

      അള്ളാഹുവിന്റെ ഉടയാത്ത മുല വേണ്ടേ.

    • @ummerkaruvandam
      @ummerkaruvandam 2 года назад +1

      @@sabual6193 അല്ലാഹുവിനു മുലയുണ്ടോ

    • @sabual6193
      @sabual6193 2 года назад +1

      @@ummerkaruvandam
      അല്ലാഹുവിന് ഉണ്ടെന്ന് ഖുർആൻ.

  • @crajan8251
    @crajan8251 2 года назад +3

    " കാബയിലെ കല്ല് ഞമ്മൻറെ അള്ളാഹുവിന്റെ ഒടിഞ്ഞു വീണ കൈയ്യാണ്" . അതു വേറെ!!!

  • @raghavant3660
    @raghavant3660 2 года назад +14

    Very good presentation. No doubt , you are a generous.

  • @mpj348
    @mpj348 2 года назад +6

    The best of your msg. Keep it up

  • @ashokp9260
    @ashokp9260 2 года назад +1

    Excellent point!

  • @maheshh4636
    @maheshh4636 2 года назад +12

    ഈ ആശയം ഭാരതീയ ഋഷീശ്വരൻമാർ യുഗങ്ങൾക്കുമുൻപു തന്നെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ഈ ചിന്ത തന്നെയാണ് "ഏകം സത് വിപ്രാ ബഹുധാ വദന്തി " ( ഈശ്വരൻ ഒന്നേയുള്ളൂ. ജ്ഞാനികൾ അതിനെ പല രീതിയിൽ സംബോധന ചെയുന്നു ) എന്ന് അവർ പറയാൻ കാരണം. ഇതു തന്നെയാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണം'

    • @Isha-l2f
      @Isha-l2f 2 года назад

      ഒരു വ്യക്തിയിൽ നിന്നോ വസ്തുവിൽ നിന്നോ അഭൗതീക മാർഗ്ഗത്തിലൂടെ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിച്ച് നടത്തുന്ന തേട്ടത്തിനാണ് പ്രാർത്ഥന അഥവാ ആരാധന എന്ന് പറയുന്നത് ഇത് കഅബയിൽ നിന്ന് പ്രതീക്ഷിച്ചാലും ഹജറുൽ അസ് വദിൽ നിന്ന് പ്രതീക്ഷിച്ചാലും മരണപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ചാലും അവക്കുളള ആരാധനയാണ് ശിർക്കുമാണ്

  • @nishasanu2841
    @nishasanu2841 2 года назад

    തോട്ടീമേ തോട്ടി കലക്കി ഞാന്‍ ചിരിച്ച് ചത്തു

  • @msali6214
    @msali6214 2 года назад

    JABBAR mash, very good speech. Go ahead. We are proud of you

  • @Safar1967
    @Safar1967 2 года назад +1

    "എല്ലാ ദൈവങ്ങളും അള്ളാഹുവാണോ?"- ചർച്ച ആകാം

  • @ibrahimkunhi7238
    @ibrahimkunhi7238 2 года назад +2

    Great description, 🙏

  • @augustineva1909
    @augustineva1909 2 года назад +2

    ഗുഡ് സ്പീച് 👍👍👍👍👌

  • @kpkunhikannan7549
    @kpkunhikannan7549 2 года назад +1

    അല്ലാഹു വിനറിയുന്ന ഏകകാര്യം താൻ ദൈവമല്ലെന്നാണ് അത് കൊണ്ട് യഥാർത്ഥ ദൈവങ്ങളോട് വെറുപ്പും വിദ്യേഷവുമാണ്

  • @dilshad_kp
    @dilshad_kp 2 года назад +2

    Great speech maashe ❤️

  • @alicjohn4365
    @alicjohn4365 2 года назад +6

    അയ്യോജബ്ബാർമാഷ്, മാഷ് വിശദമായിപറഞ്ഞപ്പോഴാണ് തലകുത്തിനിന്നുമുഖംകാണിച്ചുപ്രാർത്ഥിക്കുന്നത്കാബ്ബകല്ലിനോടാണെന്നുംമുഖത്തിനുപകരംഅല്ലാഹുവിനെചന്തിപൊക്കികാണിച്ചുതരംതാഴ്ത്തുകയാണെന്ന്.

    • @sabual6193
      @sabual6193 2 года назад +1

      ഇവന്മാർ എന്തിന് ഭൂമിയെ മുത്തുന്നു. അത് തന്നെ വിഗ്രഹ ആരാധന ആണ്.

  • @premrajpk9322
    @premrajpk9322 2 года назад +3

    The best of your piece of talk/ discourse made..Every individual irrespective of following could understand the inner meaning of what is worshiplng s before an image/ idol...

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +6

    മാഷെ ഖബറിനെ ആരാധിക്കുന്ന മുസലിയാർ മാർ അടക്കം ഉളളവർ ചെയ്യുന്നുണ്ട് പിന്നല്ലേ. കല്ല് 🥱😀😀😀

    • @sabual6193
      @sabual6193 2 года назад +1

      ഇസ്ലാം വിഗ്രഹ ആരാധന തന്നെ.

  • @balanbalan5813
    @balanbalan5813 Месяц назад

    ഇസ്ലാമിൽ വിഗ്രഹാരാധന ഇല്ലെന്ന് അവർ എന്നെ പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു പക്ഷേ മാഷിൻ്റെ ഈ സംഭാഷണത്തിൽ ഒരു പാടു കാര്യം മനസ്സിലായി ഒരു പാടു നന്ദിയു ണ്ട് സാറെ തുടർന്നും ഇത്തരം പരിപാടി അവതരിപ്പിക്കണം എന്ന് അഭ്യാത്ഥിക്കുന്നു

  • @sajeevejohn2047
    @sajeevejohn2047 2 года назад +1

    നല്ല യുക്തി പരമായ ചിന്ത ...

  • @mohammedbabu969
    @mohammedbabu969 2 года назад +2

    മാഷിൻ്റെ മികച്ച പ്രഭാഷണങ്ങളിൽ ഒന്നാണിത്.

  • @whories72jannah46
    @whories72jannah46 2 года назад +3

    ഈ മമ്മദ് കാരണം ഈ ദുനിയാബില് സമാധാനം ഇണ്ടാബില്ല. ഇന്റെ ബദരീങ്ങളെ !

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 года назад +8

    👍❤️👌👌👌

  • @jabrajabra7981
    @jabrajabra7981 2 года назад +5

    Good speach 👍

  • @vinodnair5467
    @vinodnair5467 2 года назад +8

    Jabbar മാഷേ അങ്ങയുടെ പ്രിഭാഷണം മറ്റു ഭാഷകളിൽ കൂടി ചെയ്യാമോ ?

    • @madan6668
      @madan6668 2 года назад +2

      അതേ മാഷേ എത്രയോ പേർ മനുഷ്യൻ ആയി ജീവിക്കും

  • @madona1961
    @madona1961 2 года назад

    Right person in the right shoes!💐

  • @veerankutty903
    @veerankutty903 2 года назад +8

    ബാപ്പുട്ടി നിങ്ങളെൻ്റെ മസ്തിഷ്ക്കത്തിൻ്റെ അവസാന വാതിലും തുറന്നു തന്നു.

  • @jibujohn786d
    @jibujohn786d 2 года назад +7

    Sorry I am late . I was listening to Sulaiman peringathur. 😭

    • @sabual6193
      @sabual6193 2 года назад +1

      എത്ര മിനിറ്റ്.

    • @jibujohn786d
      @jibujohn786d 2 года назад +1

      @@sabual6193 18min

  • @PaulPaul-ud1rt
    @PaulPaul-ud1rt 2 года назад +3

    Now you sound rational. Secularism should be rooted on this thought

  • @eng9246
    @eng9246 2 года назад +10

    Well Said.

  • @salemkpd3615
    @salemkpd3615 2 года назад +4

    Excellent

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +6

    ഇപ്പൊൾ കല്ലിന് നേരെ നെറ്റി കുത്തുമ്പോൾ അരികിൽ A.K47. എന്ന സാധനം സൂക്ഷിച്ച് നോക്കിയാൽ കാണാൻ പറ്റും

    • @sabual6193
      @sabual6193 2 года назад +2

      അള്ളാഹുവിനു തോക്ക് കൈയിൽ വേണം. പണ്ട് വാൾ ആയിരുന്നു.

    • @gypsystar5690
      @gypsystar5690 2 года назад

      @@sabual6193
      പത്രോസിന്റെ കാലിനിടത്തിൽ തലപെട്ട ക്രിസ്ത്യാനികൾ കുരിശു
      യുദ്ധത്തിൽ മുസ്ലിമുകളെ വെട്ടാനായി ഉപയോഗിച്ചതും വാളായിരുന്നു....
      ....യൂറോപ്പിൽ ഉദയം ചെയ്ത നവോദ്ധാനം കാരണം
      ക്രിസ്തുമതത്തിന്റെ
      മൊത്തക്കച്ചവടക്കാരായ യൂറോപ്യൻസിനു തലയ്ക്ക് വെളിവുണ്ടായി.
      അതോടെ ആദിപാപം, യേശു, രക്ഷകൻ ക്രിസ്താനി എന്നൊക്കെ കേട്ടാൽ
      അവർ ചുണ്ടുകോട്ടി ചിരിക്കാൻ തുടങ്ങി..
      എന്നാൽ ഇപ്പോഴും മൂന്നാം ലോക രാജ്യങ്ങളിലെ പാൽപ്പൊടി ക്രിസ്ത്യാനികൾ
      കോമാളി കളി തുടരുകയാണ്.

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      എന്തൊക്കെ പറഞ്ഞാലും ലോക ചരിത്രം എടുത്ത് നോക്കിയാലും ക്രിസ്ത്യാനികൾ മുസ്ലിമിനെ പോലെ ലോകത്തിന് മുന്നിൽ ഇത്ര അധഃപതിച്ചു പോയിട്ടില്ല ,,,,,

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      @@gypsystar5690 🙏

  • @buraakrocket7289
    @buraakrocket7289 2 года назад +2

    Good speech 👍❤️

  • @azeez-gv3rp
    @azeez-gv3rp 2 года назад +3

    സൂപ്പർ

  • @rajujacob1895
    @rajujacob1895 2 года назад +1

    Sir you are a great human being