അല്ലാഹുവിന്റെ അനുഗ്രഹം ഏറെ ലഭിച്ച പണ്ഡിതനാണ് ഫൈസൽ മൌലവി. ജാറ വരുമാനം ഏറെ ലഭിക്കാൻ സാധ്യതയുള്ള കുടുംബത്തിൽ നിന്ന് തൌഹീദ് മനസ്സിലുൾക്കൊണ്ട് വെറും കയ്യോടെ പുറത്തിറങ്ങി അദ്ദേഹം. തൌഹീദ് പ്രഭാഷണ വേദികളിൽ തന്റേതായ ഉത്തരവാദിത്തം നിർവഹിച്ച അദ്ദേഹം മുഖാമുഖങ്ങളിലും സംവാദങ്ങളിലും കാണിക്കുന്ന ബഹുമാനവും മറുപടി പറയുന്ന രീതിയും മാതൃകയാണ്. അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നല്കട്ടെ. ആമീൻ
കേഎൻഎ० കാർ തന്നെ അത് കൊണ്ടാണല്ലോ ജിന്നു० മലക്കു० ഭൌതിക മാണ് അല്ലാഹു സൃഷ്ഠിച്ച ഭൌതിക സൃഷ്ഠികളാണ്!!! പ്രകാശവു०, തീയ്യു०,രണ്ടു० ഭൌതികമാണ് ഇവയിൽ നിന്നു० സൃഷ്ഠിക്കപ്പെട്ട സൃഷ്ഠികൾ അല്ലാഹു നിശ്ചയിച്ച കാരൃകാരണ ബന്ധങ്ങൾക്കുള്ളിലാണ് പ്രവർത്തിക്കുക!!! ജിന്നുകൾ മനുഷൃരുടെ രക്ത० സഞ്ചരിക്കുന്നേടത്തെല്ലാ० സഞ്ചരിക്കാൻ കഴിവ് നൽകപ്പെട്ട സൃഷ്ഠിയാണ്!!! മനുഷൃർ അവരിൽ നിന്നു० എപ്പോഴു०അല്ലാഹുവിനോട് അഭയ० തേടുന്നത് അത് കൊണ്ടാണ്!!!
Knm ജൊലിച്ചു നിൽക്കുന്ന കാലം, അബ്ദുറെഹ്മാൻ സലഫി, വാഴക്കാട് വെച്ച് പേരോട് അബ്ദുറെഹിമാൻ സഖാഫിയുമായി, ദിവസങ്ങളോളം ഖണ്ഡനം നടത്തി, സഖാഫിയെ മൂലക്കിരുത്തിയത് കണ്ട ഒരു സമസ്തയി ലെ "യൂസുഫ് മുസ്‌ലിയാർ വാഴക്കാട്" മുജാഹിതിലേക്ക് വന്ന അനുഭവം, അദ്ദേഹം തന്നെ പറയുന്നത് ഇന്നും യൂട്യൂബിൽ അടിച്ചാൽ കാണാം, പക്ഷെ, അങ്ങനെത്തെ, അബ്ദു റെഹിമാൻ സലഫിക്ക് എന്ത് പറ്റി എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്,
അലി(റ) പറഞ്ഞു: *ജനങ്ങൾ 3 വിഭാഗമാണ്* 1-പടി പടിയായി ആളുകളെ ദീൻ പഠിപ്പിക്കുന്ന പണ്ഡിതൻ (عالم ربّاني) 2- അറിവ് പഠിച്ചു കൊണ്ട് വിജയപാതയിൽ സഞ്ചരിക്കുന്ന പഠിതാവ്.(متعلّم في سبيل النّجاة) 3-പ്രാണികളെ പോലെ നിസ്സാരരായ വിഡ്ഢികൾ..(همج رعاء) അവർ ഏത് ശബ്ദത്തിന്റെ പിന്നാലെയും പോകും.ഏത് കാറ്റിന്റെ കൂടെയും പറന്നു പോകും... ഇതിൽ മൂന്നാമത്തേതാണ് വിസ്ഡം അനുയായികൾ
ഫൈസൽ മൗലവിയുടെ വിശദീകരണം ഏതൊരു ആവറേജ് ബുദ്ധിയുളളവനും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും ഇൻഷാഅല്ലാഹ്
Masha Allah ❤
അല്ലാഹുവിന്റെ അനുഗ്രഹം ഏറെ ലഭിച്ച പണ്ഡിതനാണ് ഫൈസൽ മൌലവി. ജാറ വരുമാനം ഏറെ ലഭിക്കാൻ സാധ്യതയുള്ള കുടുംബത്തിൽ നിന്ന് തൌഹീദ് മനസ്സിലുൾക്കൊണ്ട് വെറും കയ്യോടെ പുറത്തിറങ്ങി അദ്ദേഹം. തൌഹീദ് പ്രഭാഷണ വേദികളിൽ തന്റേതായ ഉത്തരവാദിത്തം നിർവഹിച്ച അദ്ദേഹം മുഖാമുഖങ്ങളിലും സംവാദങ്ങളിലും കാണിക്കുന്ന ബഹുമാനവും മറുപടി പറയുന്ന രീതിയും മാതൃകയാണ്. അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നല്കട്ടെ. ആമീൻ
جزااُكُاللّه بخيرٍوعافية.
മാഷാ അല്ലാഹ്!!!
Barakallah feekum
❤❤🎉 Masha Allah
ماشاءالله ❤
*ഇത് മാത്രം കേട്ടാൽ മതി ഒരാളും പിന്നെ KNM ന്റെ കൂടെ നിൽക്കില്ല..!*
Pinne pinne. Kara കാണാതെ ഉഴലുന്നത്ത് ആർ.
കേഎൻഎ० കാർ തന്നെ അത് കൊണ്ടാണല്ലോ ജിന്നു० മലക്കു० ഭൌതിക മാണ് അല്ലാഹു സൃഷ്ഠിച്ച ഭൌതിക സൃഷ്ഠികളാണ്!!!
പ്രകാശവു०, തീയ്യു०,രണ്ടു० ഭൌതികമാണ് ഇവയിൽ നിന്നു० സൃഷ്ഠിക്കപ്പെട്ട സൃഷ്ഠികൾ അല്ലാഹു നിശ്ചയിച്ച കാരൃകാരണ ബന്ധങ്ങൾക്കുള്ളിലാണ് പ്രവർത്തിക്കുക!!!
ജിന്നുകൾ മനുഷൃരുടെ രക്ത० സഞ്ചരിക്കുന്നേടത്തെല്ലാ० സഞ്ചരിക്കാൻ കഴിവ് നൽകപ്പെട്ട സൃഷ്ഠിയാണ്!!!
മനുഷൃർ അവരിൽ നിന്നു० എപ്പോഴു०അല്ലാഹുവിനോട് അഭയ० തേടുന്നത് അത് കൊണ്ടാണ്!!!
അല്ലാഹുവേ തെറ്റ് ധരിച്ച സഹോദരൻക്ക് കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കെട്ടെ. ആമീൻ..
Thouheed illathe endh paranjit karyam
Mnt 37 oru sathyam paranju appol thenne ath nishedhikunnu😊Faisal moulavi
ما شا ءالله....
👍
👍🏻👍🏻👍🏻
Masha Allah haneef kayakodi valare vekttamai paraunnu
👌
Thouheed illathe endh paranjit karyam 😒
💚👍🏼🌹
❤
Knm ജൊലിച്ചു നിൽക്കുന്ന കാലം, അബ്ദുറെഹ്മാൻ സലഫി, വാഴക്കാട് വെച്ച് പേരോട് അബ്ദുറെഹിമാൻ സഖാഫിയുമായി, ദിവസങ്ങളോളം ഖണ്ഡനം നടത്തി, സഖാഫിയെ മൂലക്കിരുത്തിയത് കണ്ട ഒരു സമസ്തയി ലെ "യൂസുഫ് മുസ്‌ലിയാർ വാഴക്കാട്" മുജാഹിതിലേക്ക് വന്ന അനുഭവം, അദ്ദേഹം തന്നെ പറയുന്നത് ഇന്നും യൂട്യൂബിൽ അടിച്ചാൽ കാണാം, പക്ഷെ, അങ്ങനെത്തെ, അബ്ദു റെഹിമാൻ സലഫിക്ക് എന്ത് പറ്റി എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്,
ഈ പ്രഭാഷണം കേട്ടിട്ടും knm ആയി സഹകരിച്ചു പോകുന്നവർ ക്ക് ഭൗതിക ലക്ഷ്യങ്ങൾ അല്ലാതെ മറ്റൊന്നും ഇല്ല എന്ന് ഉറപ്പിക്കാം
Vidhakathamayi mukkalidhukale pattich kondirikkunnu😊
നമ്മുടെKNM ൽ വിവരം ഉള്ളദിനിൽ ഇൽമ് ഉള്ള ആരും ഇല്ലെ വളരെ മോശം
നമുക്കെന്ത് KNM ?
അബ്ദുറെഹിമാൻ സലഫിക്കും, അനസ് മൗലവിക്കും, ഹനീഫ കായ്ക്കൊടിക്കും എന്ത് സംഭവിച്ചു ??!!
ഇബ്ലീസിന്റെ ഫിത്ത്നയിൽ അകപെട്ടു
ജിന്നേ നിനക്ക് കഴിയുന്ന സഹായം ചെയ്യണേ....😂
ശിർക്കല്ല പോലും
എന്ത് സംഭവിക്കാൻ സഥാനമോഹം
Egot sabab und agot illa …agot ullathinu nigalel thelivum illa😊pnne kure mix aaki koumine pattikunnu
അലി(റ) പറഞ്ഞു:
*ജനങ്ങൾ 3 വിഭാഗമാണ്*
1-പടി പടിയായി ആളുകളെ ദീൻ പഠിപ്പിക്കുന്ന പണ്ഡിതൻ (عالم ربّاني)
2- അറിവ് പഠിച്ചു കൊണ്ട് വിജയപാതയിൽ സഞ്ചരിക്കുന്ന പഠിതാവ്.(متعلّم في سبيل النّجاة)
3-പ്രാണികളെ പോലെ നിസ്സാരരായ വിഡ്ഢികൾ..(همج رعاء)
അവർ ഏത് ശബ്ദത്തിന്റെ പിന്നാലെയും പോകും.ഏത് കാറ്റിന്റെ കൂടെയും പറന്നു പോകും...
ഇതിൽ മൂന്നാമത്തേതാണ് വിസ്ഡം അനുയായികൾ
ഒരാൾക്കു ഇല്ലാത്തത് പറഞ്ഞാൻ അത് നിന്നിലേക്ക് തിരിച്ചു വരും? കാറ്റിൽ പറക്കുന്നത് അത് വേണോ???
ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞു രക്ഷപ്പെടാം...എന്നാൽ നാളെ പരലോകത്ത് എന്തുചെയ്യും.
ദീനിൽതർകങൾമാതംപടിപികുനനവർ
JinnukaljudeasahyMkondu
👍👍
❤
ماشا ءاللة.....
اللّٰه
ما شاء الله
കൃത്യമായ വിശദീകരണം -
👍
👍👍
❤❤❤
👍