ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; വെള്ളപ്പൊക്ക ഭീഷണിയിൽ തീരപ്രദേശം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 365

  • @jaisonjoseph973
    @jaisonjoseph973 3 года назад +258

    ഈ കൊറോണാ സാഹചര്യത്തിലും സ്വന്തം സുരക്ഷ മറന്ന് സഹായ ഹസ്തവുമായി ഇറങ്ങിയ നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് മുഴുവനും..♥️🔥

    • @maryellil2968
      @maryellil2968 3 года назад +4

      ദൈവം അനുഗ്രഹിക്കട്ടെ

  • @ashiqmahmood3388
    @ashiqmahmood3388 3 года назад +93

    ഉദ്യോഗസ്ഥരുടെ വാക്കുകൾ കേട്ട് വഞ്ചിതരാകുന്ന പാവം ജനങ്ങൾ.. 😔😔

  • @MJ-jr6tb
    @MJ-jr6tb 3 года назад +30

    മായാവിയിൽ സലിം കുമാർ പോയപോലെ ഒരു ചേട്ടൻ...സിനിമ സീൻ കണ്ടാൽ ചിരിക്കാം പക്ഷെ റിയൽ ലൈഫിൽ....

  • @jiyadak9301
    @jiyadak9301 3 года назад +147

    നാട്ടുകാർക്ക് ഉള്ള ബുദ്ധി പോലും ഭരണാധികാരികൾക്ക് ഇല്ലല്ലോ ദൈവമേ

    • @moviescriticz2348
      @moviescriticz2348 3 года назад

      Ente monee🙄, enthinaanavo mazhayku munne suraksha pravarthanam okke sajjeekarichath. Natural disaster aanu., ithu pand pralayam undakki enn parayunna pole🙄

    • @pushpa837
      @pushpa837 3 года назад

      Sathym

    • @kallyaniarjun6973
      @kallyaniarjun6973 3 года назад

      എന്നാണാവോ മനുഷ്യരുടെ അഹങ്കാരം മാറുന്നത് . എന്നാലും എല്ലാം മനുഷ്യരെയും കാത്തോളണേ

    • @wrangler6086
      @wrangler6086 3 года назад +1

      @@moviescriticz2348 കഴിഞ്ഞ കൊല്ലവും കടൽക്ഷോഭം ഉണ്ടായി ഇനിയും ഉണ്ടാവും അതിന് പരിഹാരം കടൽ ഭിത്തി പണിതു കൊടുക്കുക എന്നതാണ് അല്ലാതെ ഊമ്പിയ സെൻ്റിമെൻ്റ്സ് പറയലല്ല, കഴിഞ്ഞ ഒരു കൊല്ലത്തിനിടെ സർക്കാർ അവിടെ എന്തങ്കിലും ചെയ്തൊ?

    • @irshadmelmuri
      @irshadmelmuri 3 года назад +1

      @@moviescriticz2348 പ്രളയം ഉണ്ടാക്കി എന്ന് കോടതിയും പറഞ്ഞില്ലേ അമിക്കസ്‌ക്യൂറിയും പറഞ്ഞില്ലേ

  • @junaidjunu5219
    @junaidjunu5219 3 года назад +77

    പടച്ചവനെ അവിടെ ഉള്ളവർക്ക് ഒരു ആപത്തും വരുത്തരുതേ 🤲

  • @mh-tj5xd
    @mh-tj5xd 3 года назад +26

    വെള്ളം ഒഴുകിപ്പോയിരുന്ന പുഴകളെല്ലാം മണൽവന്നു തൂർന്നു വെള്ളത്തിന് പോവാനും നിറഞ്ഞു നിൽക്കാനും സ്ഥാലമില്ല മണൽ വാരൽ എന്ന് നിരോധിച്ചു അന്ന് തൊട്ട് വർഷക്കാലം വെള്ളപ്പൊക്കം

    • @anvarsadhathkt9923
      @anvarsadhathkt9923 3 года назад +3

      എന്ന് ഒരു മണൽ മാഫിയ 😁😁😄

    • @rahanav3428
      @rahanav3428 3 года назад

      @@anvarsadhathkt9923 😂

  • @twowheels002
    @twowheels002 3 года назад +132

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞത് പോലെ ആയി 😢

    • @fidhafaaz1824
      @fidhafaaz1824 3 года назад +1

      അത് ഇതിലും ഭേദമയിരുന്നൂ😭

    • @s.kumarkumar8768
      @s.kumarkumar8768 3 года назад

      ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചുവെന്ന് മാത്രം അല്ല, ഇനി പെരുമ്പാമ്പ് വിഴുങ്ങുന്നതും കാണാം

    • @m4ebulljet_fans448
      @m4ebulljet_fans448 3 года назад +2

      🥲🥲

    • @m4ebulljet_fans448
      @m4ebulljet_fans448 3 года назад +1

      😷😷😷😷🌧️

    • @anishbaby3952
      @anishbaby3952 3 года назад +1

      പാമ്പ് കടിച്ചവനെ പഴുതാരാ നാക്കിയ അവസ്ഥ

  • @mubashiramuthup5396
    @mubashiramuthup5396 3 года назад +92

    കാക്കണമേ പടച്ചോനെ 🤲🤲

    • @arshadachu185
      @arshadachu185 3 года назад +5

      Aameen🤲

    • @jerinah3470
      @jerinah3470 3 года назад

      😂😂

    • @nayifkhaleel1419
      @nayifkhaleel1419 3 года назад +2

      Ameen

    • @carpediem2911
      @carpediem2911 3 года назад +7

      പടച്ചോനോക്കെ കോറോണയെ പേടിച്ചു ജീവനും കൊണ്ടാണ് ഓടിയത് കൊയ😁😂🤣 എന്നിട്ടും വിശ്വാസികളുടെ ഇമ്മാതിരി തള്ളിനു ഒരു കുറവുമില്ലല്ലോ. ചിരിപ്പിക്കാനായിട്ട്

    • @ceasar1865
      @ceasar1865 3 года назад +1

      മൈ

  • @savtech2466
    @savtech2466 3 года назад +34

    പ്രാർത്ഥിക്കുക എല്ലാവരും

  • @arunk783
    @arunk783 3 года назад +54

    Reportersinu irikatte salute.

  • @dzrzrzgr9170
    @dzrzrzgr9170 3 года назад +29

    ആരും പേടിക്കണ്ട എല്ലാവരും വീട്ടിൽ ഇരുന്നോളൂ എല്ലാവർക്കും കിറ്റ് കിട്ടും

    • @bijukrishnan6554
      @bijukrishnan6554 3 года назад +6

      ആരെ നിന്റെ അപ്പൻ കൊണ്ടുകൊടുക്കുമോ പൂറാ

    • @irshadmelmuri
      @irshadmelmuri 3 года назад +1

      @@bijukrishnan6554 വിജയൻ കൊടുക്കും

  • @VISHNUPRASADvichu
    @VISHNUPRASADvichu 3 года назад +10

    9:56 എല്ലാവരും തപ്പി വന്ന ചേട്ടൻ😆

  • @jockinlopez9741
    @jockinlopez9741 3 года назад +47

    ഇതാണ് നമ്മുടെ കരുതൽ

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 3 года назад

      Truly said only flexes. It will give you tripti.

    • @lovemykeralam8722
      @lovemykeralam8722 3 года назад +9

      കോൺഗ്രസിന് ഏറ്റവും കൂടുതൽ ഭരിക്കാനും ഇപ്പോൾ ഭരിക്കുന്നതും സീറ്റ് കിട്ടിയതും എറണാകുളത്താണ് എന്ത് വികസനമാണ് കോൺഗ്രസ് എറണാകുളത്തു നടത്തിയത്

    • @മീനുക്കുട്ടി-പ7ച
      @മീനുക്കുട്ടി-പ7ച 3 года назад +2

      @@lovemykeralam8722 അങ്ങനെ അങ്ങ് ചോദിക്ക് മാഷേ

  • @sachinjk8260
    @sachinjk8260 3 года назад +11

    9:56 സ്രാങ്ക്🔥

  • @axiomservice
    @axiomservice 3 года назад +35

    Vote ചോദിക്കാൻ വന്നവർ എവിടെ

  • @kollammiracles2565
    @kollammiracles2565 3 года назад +12

    ഇവിടുത്തെ ഭരണാധികാരികൾ വീട്ടിൽ സുഖമായി ഉറങ്ങുന്നുണ്ടായിരിക്കു . പാവം ജനങ്ങൾ .

  • @shanavasjamal227
    @shanavasjamal227 3 года назад +35

    സഹിൻ ആന്റണി 👍

  • @princepaul4658
    @princepaul4658 3 года назад +34

    Pray for future 🙏🙏🤲🤲🤲

    • @aswanthk7428
      @aswanthk7428 3 года назад

      Who needs prayer? We need to act against climate change.

    • @princepaul4658
      @princepaul4658 3 года назад

      😳😳😳😳😳

  • @danilinu4148
    @danilinu4148 3 года назад +17

    2018യിലെ വെള്ളപൊക്കം ഓർമ വരുന്നു

  • @shenishtt6751
    @shenishtt6751 3 года назад +11

    കല്ലിട്ട് സുരക്ഷ ഒരുക്കാമെന്ന് പറഞ്ഞും മറ്റ് പല വാഗ്ദാനങ്ങൾ നല്കിയും മുങ്ങിയ രാഷ്ട്രീയക്കാരുടെ വീടുകളിലേക്ക് ഈ പാവങ്ങളെ മാറ്റി പാർപ്പിക്ക്. എന്നിട്ട് വാഗ്ദാനം നല്കിയവർ ഇവരുടെ വീടുകളിൽ താമസിക്കട്ടെ!

  • @amjad4165
    @amjad4165 3 года назад +4

    20-20 ക്ക്‌ വോട്ട് കൊടുത്തുണ്ടായിരുന്നോ ചെല്ലാനത്തുകാരെ.... ഇടതും വലതും നിങ്ങളെ പറ്റിക്കാണെന്നു ഇനിയെന്നാണ് നിങ്ങൾ മനസിലാക്കുക... അടുത്ത പ്രാവശ്യം എങ്കിലും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രാപ്തരായ, രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി 20-20 പോലുള്ളവർക്ക് വോട്ട് ചെയൂ... നിങ്ങളുടെ നാടിന്റെ സുരക്ഷയാണ് പ്രധാനം, അല്ലാണ്ട് രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയല്ല.... ചിന്തിക്കൂ....

  • @vimalkrishna1600
    @vimalkrishna1600 3 года назад +31

    ഭരണാധികാരികൾ നോക്കു കുത്തികളാകാതെ
    ആ പാവങ്ങളെ രക്ഷിക്കൂ

  • @kallyaniarjun6973
    @kallyaniarjun6973 3 года назад +2

    ഓം നമഃ ശിവായ എല്ലാം ശരിയാക്കണേ മഹാദേവ മനുഷ്യരുടെ അഹങ്കാരം മാറ്റാണമേ

  • @fahadareepara980
    @fahadareepara980 3 года назад +17

    എന്ത് ഒക്കെ പറഞ്ഞാലും മലയാളികൾ അകെ കുടുങ്ങി

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 года назад +3

    , ചേട്ടൻ പൊളി ഹൊയ് ഹൊയ് ഹൊയ് ഹൊയ്

  • @mohitha2403
    @mohitha2403 3 года назад +31

    ഹൈബി ഈടനെ ഇനിയും ജയിപ്പിച്ചു വിട്....

  • @imrobin9783
    @imrobin9783 3 года назад +9

    ഇടി വീട്ടിയവനെ പാമ്പ് കടിചൂന്ന് കേട്ടിട്ടില്ലേ 😬
    Ithokke evde poy nikkum 😔
    God bless.

  • @nikhilaravind8871
    @nikhilaravind8871 3 года назад +7

    8:00 chettan mass aanu
    Real fact hatts of you chettaaa

  • @sree9616
    @sree9616 3 года назад +5

    Troll kandee vannava undo

  • @ckwonderland1844
    @ckwonderland1844 3 года назад +15

    വീണ്ടും ജയിപ്പിച്ചു വിടു, എല്ലാം ശെരിയാക്കി തരും 🙏🙏

    • @venittajackson5357
      @venittajackson5357 3 года назад +5

      This is not the for politics ...plz do pray

    • @sanilkumar6803
      @sanilkumar6803 3 года назад +2

      Congrss mla mareyum mp mareyum thudarchayayi jayippichu vittathinte phalamanu chellanathukar eppol anubavikkunnath.

  • @ask2232
    @ask2232 3 года назад +14

    20 20ye jayipichirunnel avar enthelum ചെയ്തേനെ chellanath...porranmaarya രാഷ്ട്രീയക്കാരെ viswasichqthalle anubavicho

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад +7

    ദൈവം ഇത് കാണണം 🙏

  • @AnwarMuhammad709
    @AnwarMuhammad709 3 года назад +9

    റിപ്പോർട്ടേസ്❤️

  • @jafarppm1475
    @jafarppm1475 3 года назад +13

    ചെല്ലാന്നത് ജയിച്ചാൽ 175 കോടി മുടക്കി അവിടത്തെ കടൽ ശോഭത്തിന് ശാസ്വത പരിഹാരം കാണുമെന്നു 2020 vakthanam chaithirunnu, ആരും ചെവിക്കൊണ്ടില്ല

    • @gamebooster1543
      @gamebooster1543 3 года назад +1

      Hibi eedan aan mla aayit ullath ..utharavaadhamillathavare mla aakiyal ingne irikkum..

    • @dheerajksudheer7479
      @dheerajksudheer7479 3 года назад

      @@gamebooster1543 hibiden mp ayathu arinella

  • @redsmoker-u4i
    @redsmoker-u4i 3 года назад +1

    😍😍😍

  • @sarathunni7064
    @sarathunni7064 3 года назад +4

    Reporter cameraman👍👍👍..

  • @kkv552
    @kkv552 3 года назад

    അവരുടെ മന്ത്രി മന്ദിരത്തിൽ കേറി താമസിക്കാൻ ചങ്കുറ്റം ഉള്ളവർ ഉണ്ടോ

  • @preethiramesh8844
    @preethiramesh8844 3 года назад +6

    മനോരെ ന്യൂസ് ചാനൽ കണ്ടിട്ട് ഇവിടെ വന്നപ്പോൾ ചെവി അടിച്ചുപോവുന്ന സൗണ്ട്

  • @ajaysanimol06
    @ajaysanimol06 3 года назад +8

    കടൽ ഭിത്തി കെട്ടില്ലങ്കിൽ കുഴപ്പം ഇല്ല നമ്മന്റെ ആളാണെങ്കിൽ ഓട്ടു നൽകും.. നാണമില്ലല്ലോ ഇപ്പോ കരയുന്നു...

  • @samshade8999
    @samshade8999 3 года назад +1

    09:57 കണ്ണൻ സ്രാങ്ക്

  • @muhammadrahees2979
    @muhammadrahees2979 3 года назад +3

    സാധാരണകാരായ മനുഷ്യരാണ് ഇ നാടിന്റെ ഹീറോ എന്നുള്ളവർക് ലൈക്‌ അടിക്കാൻ ഉള്ള സ്ഥലം

  • @subinvp3056
    @subinvp3056 3 года назад +3

    കണ്ണൻ സ്രാങ്ക് 😭😭

  • @bakerworld510
    @bakerworld510 3 года назад +5

    ഇത് കാണുന്ന പത്തനംതിട്ടക്കാരൻ

  • @dhaneesh638
    @dhaneesh638 3 года назад +1

    നീയൊക്കായ് എന്ത് കണ്ടിട്ടാ സർക്കാർ കുറ്റം പറയുന്നേ നീയൊക്കെ അല്ലെ വോട്ട് ചയ്തു ജയിപ്പിക്കുന്നെ എന്നാൽ അടുത്ത മുന്നണിക്ക് വോട്ട് ചയ്തു അവന്മാരെലും വല്ലം ചയ്തനെ അനുഭവിച്ചോള്ളൂ മതിൽ കെട്ടിയവരും കെട്ടാത്തവരും എല്ലാരും അനുഭവിക്കുക 👍

  • @ArgonDavid
    @ArgonDavid 3 года назад

    Where are the Politicians and Government Officials?

  • @angry740
    @angry740 3 года назад +1

    ഒരോ വീട്ടിലും ഒന്നും രണ്ടും കാറുകളും, ബൈക്കുകളും ഓടിക്കുമ്പോൾ ആലോചിക്കണം അത് എത്ര മാത്രം പ്രകൃതിയെ സ്വാതീനിക്കുന്നു എന്നു ?
    കടലിനെ ആർക്കു പിടിച്ചു നിർത്താൻ കഴിയും? മെല്ലെ അവിടുന്നൊക്കെ മാറി താമസിക്കുക.......................

  • @mujeebpangandan1979
    @mujeebpangandan1979 3 года назад +1

    നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് നിങ്ങൾ വോട്ടു ചെയ്തില്ലേ അത് തന്നെ ധാരാളം

  • @santhaikn8469
    @santhaikn8469 3 года назад

    ഓം നമശിവായ, ദൈവമചെല്ലാനത്ത് എൻ്റെ കൂട്ടുകാരികൾ ഉണ്ടല്ലോ അവരേയും ' ആ നാട്ടുകാരേയും എല്ലാവരെയും ഒരു ആപത്തും വരാതെ കത്തുകെള്ളണെഈശ്വരാ.🙇‍♀️🙏🙏🙏🙏🙏🙏🙏🙏

  • @khansalman5073
    @khansalman5073 3 года назад +1

    ലാസ്റ്റ് പറഞ്ഞ ചേട്ടൻ പോളിയാണ്

  • @umarulfarooq2138
    @umarulfarooq2138 3 года назад +1

    ഇൻസ്റ്റാഗ്രാമിൽ കണ്ടു വന്നവരുണ്ടോ

  • @daviddigitalart7699
    @daviddigitalart7699 3 года назад +1

    9:56 mass entry...

    • @toxin500
      @toxin500 3 года назад

      Status kand vannathano ?

  • @naveenbenny8902
    @naveenbenny8902 3 года назад +1

    9:53 lath ivide ind

  • @vajuaugustine8676
    @vajuaugustine8676 3 года назад +6

    കൊറെണ' സാഹചര്യത്തിൽ
    ചൂഴിക്കാറ്റും മഴയും
    ലോക്ക് ഡൗണും പണിയുമില്ല
    വലിയ വെല്ലുവിളി
    യാണല്ലേ ദൈവം മാത്രം തുണ' അല്ലാതെ ആര് ഉണ്ടാകാൻ

  • @fidhafaaz1824
    @fidhafaaz1824 3 года назад +2

    ആ നാട്ടിലേക്ക് ഒരു രാഷ്ട്രീയ നേതാക്കളെയും കയറ്ററുത്💯👊

  • @manumachupv5073
    @manumachupv5073 3 года назад +11

    Yaaa rahmaney ,എല്ലാവരെയും kakkaney റബ്ബേ,ഒരു ഭാഗത്ത് കൊറോണ മറുഭാഗത്ത് വെള്ളപൊക്കം😭

  • @krishnankutty8109
    @krishnankutty8109 3 года назад +6

    വെള്ളം വരുമ്പോൾ ഓടി വന്ന് ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന ഈ പണി നിറുത്തുക

  • @salmarosevincent1443
    @salmarosevincent1443 3 года назад +1

    god ...have mercy on us

  • @muthriyas3477
    @muthriyas3477 3 года назад +5

    ആരും ഓടി രക്ഷപ്പെടാൻ നിക്കണ്ട ഓടിയാൽ കൊറോണ നിന്നാൽ പ്രളയം എന്തായാലും മരിക്കും അപ്പൊ ഇച്ചിരി വെള്ളം കുടിച്ചു marikkam

    • @triller8447
      @triller8447 3 года назад +1

      നിന്റെ വീട്ടിൽ വരുമ്പോഴു ഇങ്ങനെ പറയണം

    • @muthriyas3477
      @muthriyas3477 3 года назад

      പറഞ്ഞു നോക്കാം ചിലപ്പോൾ കേറാതെ പോയാല😄😄😄

  • @Spridesmile
    @Spridesmile 3 года назад

    Ithinu edaku online cls vachal enna cheyan... 😑😑😑

  • @ftifmcgpurchase743
    @ftifmcgpurchase743 3 года назад

    കാസർഗോഡ് മുതൽ തിരുവന്തപുരം
    വരെ കടലോര മേഘലയിൽ
    20 മീറ്റർ പൊക്കത്തിൽ 80മീറ്റർ
    വീതിയിൽ കോൺക്രീറ്റ് ചെയ്തു
    അതിവേഗ റയിൽ പാഥയും
    റോഡും നിർമിച്ചു പ്രശനപരികരം
    കാണണം

  • @lovebeets3750
    @lovebeets3750 3 года назад +5

    ഈ അധികാരികൾ എന്തിന്നാണ്? പാവങ്ങളെ സഹായിക്കാൻ ഉള്ളത് ആണ്...,...................

  • @alicegeorge4692
    @alicegeorge4692 3 года назад

    കടൽക്ഷോഭം തുടങ്ങിക്കഴിഞ്ഞിട്ടാണ് മണൽ ചാക്കുകൾ അന്വേഷിക്കുന്ന ഗവണ്മെന്റ്. ഇവരെയൊക്കെ എന്തിനാണ് വോട്ട് ചെയ്ദു ജയിപ്പിച്ചു,

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft Год назад

    Daivame njan ente veetil sugam ayi orkkumbol ente sahodarangal anubhavikkunna ee durithathil ninnum rashikaname....avare kathukollename

  • @muhammedrafi327
    @muhammedrafi327 3 года назад +7

    എവിടെയാണ് മണല് ദൈവമേ😇😇😇

  • @badboys2277
    @badboys2277 3 года назад +20

    Ldf verum ellam marum....

  • @pain7873
    @pain7873 3 года назад

    5.44 vandi thadayunnath enthinaan?

  • @JIBINVAVA2002
    @JIBINVAVA2002 3 года назад

    ന്റെ കർത്താവെ....... 😔😔😔

    • @MusicLife-pb2es
      @MusicLife-pb2es 3 года назад +1

      Aaa aaalude adi ibde alaaa nadakunne angu israelil aaanu 😂

  • @petsfarming7720
    @petsfarming7720 3 года назад +3

    ഗവണ്മെന്റിനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... അവർ എന്തൊക്കെയാ ചെയ്യാ...

  • @saheermarhaba7881
    @saheermarhaba7881 3 года назад

    Mukesh m l A evidy

  • @varkeyshome6222
    @varkeyshome6222 3 года назад

    Sahin... 👍

  • @siyadputhumana6490
    @siyadputhumana6490 3 года назад +1

    എന്തു ദുരന്തം വന്നാലും ജനങ്ങൾ പഠിക്കുന്നില്ലല്ലോ ഇതെല്ലാം വരുമ്പോൾ രക്ഷിക്കാൻ എല്ലാമതസ്ഥരും വേണം കഴിയുമ്പോൾ ജാതി മതം ഹലാൽ ഹറാം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വർഗിയ ത ദൈവം അറിഞ്ഞു തരുന്നതല്ലേ എങ്ങനെ ഭക്ഷണം ആളുകൾ കൊണ്ട് വരും നിങ്ങൾ തന്നെ ആളുകളെ മതം നോക്കി മാറ്റി നിർത്തു അപ്പോൾ ആളുകൾ വരും ഹലാലും ഹറാംമും വേറെ വേറെ വേറെ കൊണ്ട് വരും ദൈവത്തിന്റെ ഒരു പരീക്ഷണം

  • @rajeshsaji7422
    @rajeshsaji7422 3 года назад

    😢

  • @sharikmohamed2129
    @sharikmohamed2129 3 года назад +5

    Off road vandi edukatte sir....

  • @fidhafaaz1824
    @fidhafaaz1824 3 года назад

    നല്ല ബുദ്ധിയുള്ള നാട്ടുകാർ👍

  • @fidhafaaz1824
    @fidhafaaz1824 3 года назад

    പാവം ജനങ്ങൾ വഞ്ഞിതരവുന്നൂ😣

  • @hridyarose451
    @hridyarose451 3 года назад +1

    ഇത്രെക്കു.. പുരോഗതി.. നേടിയ. നമുക്കു. ഇവരെ സുരക്ഷിതമാക്കാൻ.. ഇതുവരെ. സാധികാതതു... കൊച്ചി ക്കു... നാണക്കേടാണ്. ഇവരെ.. മാററിതാമസിപപികൂ

  • @jinshajinu2495
    @jinshajinu2495 3 года назад

    പടച്ചോനെ പരീക്ഷിക്കല്ലേ 🤲🤲

  • @muthriyas3477
    @muthriyas3477 3 года назад +2

    എല്ലാരും കാറും ബൈക്കും മേടിക്കുന്ന സമയത്ത് ഇരുന്നു രണ്ടു പൊങ്ങുവള്ളം ഉണ്ടാക്ക് ഉപകാരപ്പെടും

  • @capitnmarvel8573
    @capitnmarvel8573 3 года назад +1

    ഇനി modeifi ചെയ്ത വണ്ടി ആവിശ്യം mundavum entha സർക്കാർ ആ egana

  • @sali4761
    @sali4761 3 года назад

    ☹️☹️☹️☹️☹️☹️☹️

  • @thomaspk1311
    @thomaspk1311 3 года назад +2

    പാവം മനുഷ്യർ സങ്കം തോന്നുന്നു

  • @jithupaul7036
    @jithupaul7036 3 года назад +3

    Vote chaeyan pogaruthe

  • @lailaanil8309
    @lailaanil8309 3 года назад

    This place member who?

  • @raymondmilton8779
    @raymondmilton8779 3 года назад +2

    പാലാരിവട്ടം പാലം പൊളിച്ചകോൺക്രീറ്റു കൊണ്ട് കടൽ ഭിത്തി പണിയുമെന്ന് ഉറപ്പ് കൊടുത്തിട്ട് എന്തായി

  • @femishellyvarghese3668
    @femishellyvarghese3668 3 года назад

    Hyby kolilaaaa

  • @lovemykeralam8722
    @lovemykeralam8722 3 года назад

    എറണാകുളം ഭരിക്കുന്ന കോൺഗ്രസ് ഇതിനു മറുപടി പറയണം എറണാകുളം കോൺഗ്രസിന്റെ സ്വന്തം നാടല്ലേ എറണാകുളം കോൺഗ്രെഡ് എന്ത് സമാധാനമാണ് ഇവിടുത്തെ ജനങ്ങൾക്ക്‌ ഉണ്ടാക്കാൻ പോകുന്നത്

  • @abhijithjs8566
    @abhijithjs8566 3 года назад +1

    ചെല്ലാനം അവിടെ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് പക്ഷേ അവിടെ ആരും പോകാറുമില്ല ഒന്നും അനേക്ഷിക്കാറില്ല.... Vote പിടിക്കാൻ മാത്രം വേണ്ടി പോകുന്നവർ... Shame on

  • @rc5553
    @rc5553 3 года назад

    Government is Not at all Interested. Poor People. There Must be a concrete Wall. Look other countries as example.

  • @footballlegants8528
    @footballlegants8528 3 года назад

    Avarude avasthakande aarengilum sahayikku pls

  • @rahanav3428
    @rahanav3428 3 года назад

    March masam pakuthiyo...🙄

  • @ajuachenkunju7248
    @ajuachenkunju7248 3 года назад

    Ithinu pariharam enthanu chayan patuka ..athu avida duridam anubavikuna janagalodu thiraki mansilaki athinu pariharam kananm ividutha udyogastharum ..athumayi bendapetavarum.thalkalikamaya chaythikal oninum pariharamalla ..orikalum ini sambavikallu enna nilayilaku enthenkilum chayanm ..

  • @rahanav3428
    @rahanav3428 3 года назад

    Inganepoyal ini coronayum adhikarikkum ellavarum koottam koodi nilkkukayalle...😥

  • @krishnankutty8109
    @krishnankutty8109 3 года назад +8

    ജനപ്രതിനിധികളുടെ വീട്ടിലേക്കിടിച്ച കയറുക നാട്ടുകാർ അല്ലാതെ കാര്യം ്് ബോധിക്കല്ലപ്പോ

  • @susheelanpazhakulam2682
    @susheelanpazhakulam2682 3 года назад +1

    ഈ പറയുന്ന നാട്ടുകാര് തന്നല്ലേ പറഞ്ഞത് ഉറപ്പാണ് ൽഡിഫ് ന്നു അനുഭവിക്ക്

  • @wild_lenz
    @wild_lenz 3 года назад +7

    Ningal veendum avre tanne alle gyz jayipichu vidune...🔥🙏

    • @bgmhunting8993
      @bgmhunting8993 3 года назад +1

      Chellaanam Kadal innale ullath alla...pala rashtreeya parti kal bharich mudichath aan....malaree

    • @bgmhunting8993
      @bgmhunting8993 3 года назад +2

      Eeee haibi eeden. Eeth party kaaran aan monoose...ith onnum ariyaathe kuthira kayararuth tto

    • @rameezrazak5630
      @rameezrazak5630 3 года назад

      @@bgmhunting8993 nna nee poyi sheri akkada malare nee aaradaa choriyathe poyi sheri aakku

  • @nadhumon
    @nadhumon 3 года назад +1

    മഴയോട് മഴ

  • @leelamohanleela6606
    @leelamohanleela6606 3 года назад

    എല്ലാ വർഷവും മഴ വന്നാൽ ചെല്ലാനം ഇങ്ങനെ തന്നെ

  • @sudeepkarthyayan7010
    @sudeepkarthyayan7010 3 года назад +1

    Panikar paranjalale ee rashtriyakkar edapedu... Athanu... ഈ കൊറോണാ സാഹചര്യത്തിലും സ്വന്തം സുരക്ഷ മറന്ന് സഹായ ഹസ്തവുമായി ഇറങ്ങിയ നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് മുഴുവനും....

  • @lailaanil8309
    @lailaanil8309 3 года назад +1

    Adhikarikal aranu avarkku kannu kanunnille. Ella varshavum ithanu chellanthanathe avastha. Kashtam janangal enthuchetyum.

  • @saheermarhaba7881
    @saheermarhaba7881 3 года назад

    ALLAM SHARIYAAKKI THARUM L D F