പാണ്ടനാട് പ്രദേശത്ത് വീടുകളുടെ ഒരു ഭാ​ഗം ചരിഞ്ഞ നിലയിൽ| Mathrubhumi News

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 335

  • @1Sudheesh
    @1Sudheesh 3 года назад +600

    ഏതൊരാളിന്റെയും സ്വപ്നമായ വർഷങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയ വീട് വെള്ളം കയറി ചരിഞ്ഞു നിൽക്കുന്നത് കണ്ടിട്ട് വല്ലാത്ത വിഷമം

    • @sree471
      @sree471 3 года назад +3

      😢😢

    • @asmraya8434
      @asmraya8434 3 года назад +15

      @@ഷേവ്റാഫ..ഹ്ഹഹ sarkar aano veed charich veche😂

    • @AjmalAjmal-mr7ie
      @AjmalAjmal-mr7ie 3 года назад

      @@ഷേവ്റാഫ..ഹ്ഹഹ പോടാ മോയന്തേ🤣🤣🤣🤣🤣.......... ആടിനെ കൊള്ളിക്കേണ്ടിടത്ത് ആനയെ കൊള്ളിച്ചാൽ ഇങ്ങനെ ഇരിക്കും 😜

    • @Haris-win
      @Haris-win 3 года назад +1

      😥🙏

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 года назад

      Yes

  • @faayizahvp
    @faayizahvp 3 года назад +443

    ഇങ്ങനെയുള്ള അപകടരമായ സ്ഥലങ്ങളിൽ പോയി വാർത്തകളിൽ ശേഖരിക്കുന്ന റിപ്പോർട്ടർമാരെ സമ്മതിക്കണം....

    • @prajithashanil
      @prajithashanil 3 года назад +41

      കഴിഞ്ഞ പ്രളയത്തിൽ ഒരു മാധ്യമ പ്രവർത്തകൻ റിപ്പോർട്ട്‌ ചെയ്യുന്നതിന് ഇടക്ക് തോണി മറഞ്ഞു മരിച്ചിരുന്നു

    • @sahadwin3943
      @sahadwin3943 3 года назад +18

      Ellaam comments elum nigal undallo

    • @prafulkumar5583
      @prafulkumar5583 3 года назад +7

      Comment vilkkanundo?

    • @karthik9864
      @karthik9864 3 года назад +6

      Enga pathalum neee

    • @prajithashanil
      @prajithashanil 3 года назад +1

      Hahahahah😆😆😆athnu njaan

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +72

    ഈശ്വരാ വീട് ഓക്കേ ശരിയാകാൻ ഇനി എത്ര രൂപ ഇറക്കണം കയ്യിൽ പൈസ ഉള്ളവർക്കു പേടിക്കേണ്ട പക്ഷെ പാവങ്ങൾ എന്ത് ചെയ്യാൻ 😭

  • @hallofgamechannel
    @hallofgamechannel 3 года назад +84

    എന്തൊരു കഷ്ടം ആണ് 😢.. ഞാനൊക്കെ എത്ര ഭാഗ്യവാൻ ആണ്.. വീടിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല..

    • @instagvi4245
      @instagvi4245 3 года назад +1

      ഇന്ന് ഞാൻ, നാളെ നീ....

    • @hallofgamechannel
      @hallofgamechannel 3 года назад

      @@instagvi4245 അതെ.. നമ്മളെ പോലെ ഇതൊക്കെ tv യിൽ മാത്രം കണ്ടിട്ടുള്ള ആളുകളാണ് ഒരു ദിവസം എല്ലാം നഷ്ടപെടുന്നത്.. ആർക്കറിയാം എന്താ സംഭവിക്ക എന്ന്

    • @Soso-bp2fh
      @Soso-bp2fh 3 года назад

      കഴിഞ്ഞ തവണ അങ്ങനെ ചിന്തിച്ചവർക്കാണ് ഈ തവണ പലതും നഷ്ടപ്പെട്ടത് 😢

  • @Vmvmn141
    @Vmvmn141 3 года назад +6

    02:47 വെള്ളപൊക്കം വന്നു വീട്ടിൽ ഇരിക്കുന്ന ആ പ്രായമായ അമ്മെ വീട്ടിൽ ചെന്ന് പറഞ്ഞു പേടിപ്പിക്കുന്ന സൈക്കോ 😂😂😂🤣🤣

  • @JMA8064
    @JMA8064 3 года назад +107

    വീട് നഷ്ടപെട്ടവർക്ക് ആദ്യ സഹായം കൊടുക്കട്ടെ... വീടിനു കേട് പാട് പറ്റുന്നതിനു ഇൻഷുറൻസ് ഏർപ്പെടുത്തണം അതായിരിക്കും ബെറ്റർ

    • @amrithakrishnan1998
      @amrithakrishnan1998 3 года назад +5

      2018 ngde vtl keriyatha ithuvare nashtapriharam kityila

    • @shanumoviesvlogs
      @shanumoviesvlogs 3 года назад

      @@amrithakrishnan1998 അമൃത ഇവിടെ കമെന്റ് ഇടാതെ njngalkk കിട്ടാൻ ഉള്ളത് മേടിക്കുക...

    • @amrithakrishnan1998
      @amrithakrishnan1998 3 года назад

      @@shanumoviesvlogs arodu chodhikn

    • @SANA-kk6fn
      @SANA-kk6fn 3 года назад

      @@amrithakrishnan1998 njangalkk kitti 10k.ath ward member aan ready aakki tgarendath

  • @ഷാരോൺ
    @ഷാരോൺ 3 года назад +181

    ബന്ധുകളുടെ വീട്ടിലെക്ക് മാറാൻ നോക്കൂ - സ്വയം എല്ലാം സർക്കാരുചെയ്യണം എന്നു വാശി പിടിക്കല്ലിൽ ഈ സമയത്ത്‌ - സ്വയം ചിന്തിക്കൂ ജിവൻ കിട്ടിയാൽ നയ്ച്ചു തിന്നാം

    • @arunbthomas5741
      @arunbthomas5741 3 года назад +35

      Government പിന്നെ എന്തിനാ.... (പഞ്ചായത്ത്‌ member മുതൽ മേലോട്ട് ഉള്ളവരെ എല്ലാം elect ചെയ്തു വിട്ടത് ഈ ജനങ്ങൾ അല്ലെ )🤬

    • @devilgamer3964
      @devilgamer3964 3 года назад +7

      @@arunbthomas5741 correct bro

    • @poonghatradhish5883
      @poonghatradhish5883 3 года назад +20

      All relatives won’t be welcoming other relatives

    • @Phoenix-wq9mq
      @Phoenix-wq9mq 3 года назад +10

      @@poonghatradhish5883 true, matrem alla eppozhum relatives ne engana budhimutti kkune nnu vicharikkum

    • @ഷാരോൺ
      @ഷാരോൺ 3 года назад +2

      @@arunbthomas5741 - ഇന്നാ okഅവിടെ നിന്നോട്ടെ --- ഈ കോവിഡ് കാലത്ത് കണ്ട ക്യാമ്പുകളിൽ കഴിയുന്നതിനെകാൾ നല്ലത് - പ്രായം ആയ വർ എല്ലാം ഉള്ളത് ല്ലെ --

  • @SIDTECHCREATION
    @SIDTECHCREATION 3 года назад +53

    📱ഫോണുകൾ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
    വലിയ മഴയുള്ള കാലവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ഒപ്പം തന്നെ കയ്യിൽ സ്മാർട്ട് ഫോൺ ഇല്ലാത്തവരും ഉണ്ടാകില്ല. ഈ അവസ്ഥയിൽ ഫോണുകൾ വെള്ളത്തിൽ പോകുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോണുകൾ ആണെങ്കിൽ പറയുകയും വേണ്ട.
    ഇത്തരത്തിൽ ഫോണുകൾ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ചെയ്യാതിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
    1. വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോൺ പ്രവർത്തന ക്ഷമമാണെങ്കിൽ പോലും നേരിട്ട് അതിൽ പ്രവർത്തനം അരുത്.
    2. ഫോൺ കുലുക്കുക, ബട്ടണുകൾ അമർത്തുക എന്നിവ ചെയ്യാതിരിക്കുക.3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ) നീക്കം ചെയ്യുക. ഫോൺ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.
    4. വെള്ളം കളയാൻ ഫോണിന്റെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഉള്ളിൽ ജലം ഉണ്ടെങ്കിൽ അത് പടരാൻ കാരണമാകൂ.
    5. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക.
    6. ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ ശ്രമിക്കരുത്, ചൂട് വെള്ളത്തിൽ വീണാൽ ഫ്രീസറിലും വയ്ക്കരുത്.
    7. വളരെ ആഴത്തിൽ മുങ്ങിയ ഫോൺ ആണെങ്കിൽ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.
    8. നനവില്ലാത്ത സ്ഥലത്ത് ഫോൺ വച്ച് ഉണക്കാവുന്നതാണ്.
    9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ,9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മൊബൈൽ ടെക്നീഷ്യനെ സമീപിക്കാം.
    10. ഫോൺ ഓണായാൽ ഓഡിയോ, ക്യാമറ, ചാർജിംഗ് സംവിധാനം ഇങ്ങനെ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം.
    ഇത്തരം അറിവുകൾ ലഭിക്കുന്നതിന് sub ചെയ്യാൻ മറക്കല്ലേ 💛🧡❤️

    • @sreejak3753
      @sreejak3753 3 года назад +4

      Phone rice paathrathil 72 hour ettuvachal ellam ok aakum

    • @sayoojyasanalkumar7149
      @sayoojyasanalkumar7149 3 года назад +6

      എന്തോന്നടെ ഇത്...?

    • @divyaganesh1126
      @divyaganesh1126 3 года назад +3

      ഇവിടെ മനുഷ്യൻ ജീവൻ രക്ഷിക്കാൻ പാട് പെടുന്നു. ജീവിത കാലം മുഴുവൻ അധ്വാനിച്ചത് മുഴുവൻ വെള്ളം കൊണ്ട് പോയി. അപ്പോഴും ഒരു ഫോണിന് ജീവനേക്കാൾ പ്രാധാന്യമോ..... കഷ്ടം....എത്ര കുരുന്നുകൾ മണ്മറഞ്ഞു പോയി 😭😭😭

    • @adhilaazeez5583
      @adhilaazeez5583 3 года назад +18

      @@divyaganesh1126 oru nalla ariv thanneyalle..ayal paranj thannathum..thettaya karyamo..upakaram illathatho allaloo..chilark engilum ath useful aanu..❤️

    • @fathimanidha1413
      @fathimanidha1413 3 года назад +7

      @@adhilaazeez5583 അതെന്നെ 👍

  • @jaisygeorgr9845
    @jaisygeorgr9845 3 года назад +46

    Omg. 😓😓😓..
    Nalla veedu ..
    Any structural engineers please advise them what to do to over come this situation.
    Can any beams / columns construction help them to re maintain the house ?

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 года назад +302

    *സർക്കാർ ഇവർക്ക് അർഹമായ നഷ്ടപരിഹാരം കൊടുത്താൽ മതിയായിരുന്നു* 😓😓

    • @salmanfayiz2488
      @salmanfayiz2488 3 года назад +33

      Hey ഞങ്ങൾ കിറ്റ് കൊടുക്കുന്നുണ്ട് അത് വേണേൽ മുണുങ്ങിക്കോ 😁

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 3 года назад +7

      Koduthitte erikuvollu. Sahayikkan munnottu varunna nalla manasinudamakal neritt koduthal arhikkunnavarkk kittum. Allel yellam mandhrimarude keeshayilum, mandhrimarude personal kadam veetamum, mandhrimarude achikkum car vangikkanum videsha tour pokanum mayi mukkum.

    • @sandhyaeappen5362
      @sandhyaeappen5362 3 года назад +4

      വെറും സൃപ്നം മാത്രം

    • @sreenath8439
      @sreenath8439 3 года назад +13

      എവിടുന്ന് എടുത്തിട്ടാണ് സർക്കാർ ഈ പറയുന്ന നഷ്ടപരിഹാരം കൊടുക്കുക എന്തു വരുമാനമാണ് സർക്കാരിനുള്ളത്... വരുമാനം കണ്ടെത്താൻ എന്തെങ്കിലും മാർഗം ഈ ആറു കൊല്ലം കൊണ്ട് ഈ സർക്കാർ ഉണ്ടക്കിയോ... ആദ്യമായിട്ട് അല്ലല്ലോ പ്രളയം വന്നത് രണ്ടുമൂന്ന് പ്രളയം ആയില്ലേ ഇതുവരെ എന്തു നടപടി സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായി

    • @Bijoyraj-to1ox
      @Bijoyraj-to1ox 3 года назад +2

      അപേക്ഷ വാങ്ങി കൊണ്ട് പോയെന്ന് 🤔

  • @shabithashibu5652
    @shabithashibu5652 3 года назад +4

    😔😔ഈശ്വര ഒരു വീട് വെക്കാൻ എന്നുള്ളത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം അയിരിക്കും. ഉള്ള വീട് നഷ്ട്ടപെടുന്ന അവസ്ഥ

  • @anishnote7872
    @anishnote7872 3 года назад +18

    ഈ കണ്ടിഷനിൽ മാറുന്നതാണ് നല്ലത്, ഒരു പക്ഷെ രാത്രിയിൽ പെട്ടെന്ന് വെള്ളം കൂടാൻ ചാൻസുണ്ട്

  • @fanoftheyear5498
    @fanoftheyear5498 3 года назад +53

    'ഞാൻ ഇരിക്കുന്ന വഴിയിൽ നിങ്ങൾ ഇരുന്നാൽ നിങ്ങൾ ഇരിക്കുന്ന വഴിയിൽ എനിക്ക് ഇരിക്കേണ്ടിവരും' എന്ന് പുഴ...

    • @rajuc8783
      @rajuc8783 3 года назад

      Correct

    • @aps9369
      @aps9369 3 года назад +3

      ജനസംഖ്യ വർധനവ് നിയന്തിരിക്കാതെ ഒന്നും നടക്കില്ല. നല്ല റിസോർട് ഇൽ താമസിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ , നല്ല വീട് പണിയാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ?
      തീയറ്ററും മാൾ ഉം ഇഷ്ടപെടാത്തവർ ഉണ്ടോ?
      ഇതൊന്നും ഇല്ലാതെ ജീവിക്കാൻ ആരും തയ്യാറല്ല . അപ്പൊ ആകെ ചെയ്യാവുന്നത് ജനസംഖ്യ വർധനവ് നിയന്ത്രിക്കുക എന്നതാണ്.
      അങ്ങനെ ആയാൽ എല്ലാവർക്കും സുഖമായി ജീവിക്കാൻ ഉള്ള സമ്പത്തു ഭൂമി ഇൽ ഉണ്ട്.
      അല്ലെങ്കി ഇതുപോലെ നമ്മൾ ദുരന്തം അനുഭവിക്കണം .
      ഭൂമിക്ക് താങ്ങാൻ പറ്റുന്നതിന് ഒരു പരിധി ഉണ്ട്.അതൊക്കെ നോക്കി വേണം പിള്ളേരെ ഉണ്ടാക്കാൻ.
      പുഴയിൽ കൂടുതലായി മണ്ണ് വന്നു ചേരുന്നത് മലകളിൽ മരങ്ങളുടെ കുറവ് മൂലം ആണ്. മരങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വേരു മണ്ണിനെയും ജലത്തിനെയും പിടിച്ചു നിർത്തും.
      മലകളിലെ മരങ്ങൾ കുറഞ്ഞത് മൂലം ആണ് കൂടുതൽ ആയി മണ്ണ് വെള്ളത്തോടൊപ്പം ഒഴുകി പുഴയിൽ നിറയുന്നത്.
      മറ്റൊരുകാരണം ആഗോളതാപനം മൂലം മഞ്ഞുരുകി ഉണ്ടാകുന്ന അമിതമായ മഴയാണ്, ഇതു മരങ്ങളില്ലാതെ ദുർബലമായ മലകളെ കുതിർത്തി ഉരുൾപൊട്ടൽ ഉണ്ടാക്കുന്നു.

  • @sreenath8439
    @sreenath8439 3 года назад +16

    ഈ വർഷം ആദ്യമായാണോ പ്രളയമുണ്ടായത് ഈ സർക്കാറിൻറെ കാലത്തു തന്നെ രണ്ടു പ്രളയങ്ങൾ കഴിഞ്ഞു സർക്കാർ എന്താണ് ഇതുവരെ ഇതിനെതിരെ ചെയ്തിട്ടുള്ളത് എല്ലാവർക്കും നഷ്ടപരിഹാരം കൊടുക്കുമെന്നും പുനരധിവാസം ഉണ്ടാകുമെന്നും പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളോ... പുനരധിവാസത്തിനു നഷ്ടപരിഹാരത്തിനുള്ള പണം പോലും ഇല്ലാത്ത ഒരു സർക്കാർ എന്തെങ്കിലും തരത്തിലുള്ള വരുമാനമാർഗങ്ങൾ ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായിട്ടുണ്ടോ... ഇതുപോലുള്ള ദുരന്തങ്ങൾ തടയാനുള്ള പ്രതിരോധമാർഗങ്ങൾ ക്ക് വേണ്ടി ചിലവഴിക്കാൻ കയ്യിൽ പണം പോലും ഇല്ലാതെ പ്രഖ്യാപനങ്ങളും ആശ്വാസ വാക്കുകളും മാത്രം പറയുന്ന ഒരു സർക്കാർ 👍

    • @travelvlog9400
      @travelvlog9400 3 года назад +1

      രണ്ടാമത്തെ പ്രളയം അല്ല മൂന്നാമത്തെ പ്രളയം കഴിഞ്ഞു ഇത് നാലാമത്തെ പ്രളയമാണ് 2018....2019..... 2020..... പിന്നെ 2021 ലു

    • @sreenath8439
      @sreenath8439 3 года назад

      @@travelvlog9400 എണ്ണം എടുപ്പ് മാത്രമേ നടക്കൂ😅

  • @coolcool289
    @coolcool289 3 года назад +73

    കേരളത്തിൽ മണൽ എടുക്കാത്തത് കൊണ്ട് ആണ് ഉരുൾ പൊട്ടലും വെള്ളപൊക്കവും കൂടിയത് എന്ന് അഭിപ്രായം ഉള്ളവർ ലൈക് ചെയ്യുക വയലുകൾ മണ്ണിട്ട് നികത്തി

    • @Jithuuthaman
      @Jithuuthaman 3 года назад +5

      Paara mada muthalalikal anu athunu pinnil

    • @ഷാരോൺ
      @ഷാരോൺ 3 года назад +1

      മണൽ മാഫിയ എന്ന വിളി വരും

    • @jaisygeorgr9845
      @jaisygeorgr9845 3 года назад +5

      Vayal nikathunathineklal thettu aanu paving tiles ittu nveedinu chuttum fill cheyunnathu. .
      Swantham bhoomiyilae mazha polum.roadil um adutha parambil kedakanam enulla swargatha aadaym matuka
      Sand mafia ku Manal mathram mathiyaloo ..Karanam Manal mathram alla , mannu , clay okke ee riverbed il sediment aayi kanum .athu onnu noku kanpopum illa ..athum thattipu annu

    • @aps9369
      @aps9369 3 года назад +2

      പുഴയിൽ കൂടുതലായി മണ്ണ് വന്നു ചേരുന്നത് മലകളിൽ മരങ്ങളുടെ കുറവ് മൂലം ആണ്. മരങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വേരു മണ്ണിനെയും ജലത്തിനെയും പിടിച്ചു നിർത്തും.
      മലകളിലെ മരങ്ങൾ കുറഞ്ഞത് മൂലം ആണ് കൂടുതൽ ആയി മണ്ണ് വെള്ളത്തോടൊപ്പം ഒഴുകി പുഴയിൽ നിറയുന്നത്.
      മറ്റൊരുകാരണം ആഗോളതാപനം മൂലം മഞ്ഞുരുകി ഉണ്ടാകുന്ന അമിതമായ മഴയാണ്, ഇതു മരങ്ങളില്ലാതെ ദുർബലമായ മലകളെ കുതിർത്തി ഉരുൾപൊട്ടൽ ഉണ്ടാക്കുന്നു.
      മണൽവാരൽ ഒന്നും പരിഹാരമല്ല. എത്ര മണൽ വാരിയാലും ഉരുൾപൊട്ടലും പ്രളയവും തുടർക്കഥ തന്നെ ആയിരിക്കും.
      ജനസംഖ്യ വർധനവ് നിയന്തിരിക്കാതെ ഒന്നും നടക്കില്ല. നല്ല റിസോർട് ഇൽ താമസിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ , നല്ല വീട് പണിയാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ?
      തീയറ്ററും മാൾ ഉം ഇഷ്ടപെടാത്തവർ ഉണ്ടോ?
      ഇതൊന്നും ഇല്ലാതെ ജീവിക്കാൻ ആരും തയ്യാറല്ല . അപ്പൊ ആകെ ചെയ്യാവുന്നത് ജനസംഖ്യ വർധനവ് നിയന്ത്രിക്കുക എന്നതാണ്.
      അങ്ങനെ ആയാൽ എല്ലാവർക്കും സുഖമായി ജീവിക്കാൻ ഉള്ള സമ്പത്തു ഭൂമി ഇൽ ഉണ്ട്.
      അല്ലെങ്കി ഇതുപോലെ നമ്മൾ ദുരന്തം അനുഭവിക്കണം .
      ഭൂമിക്ക് താങ്ങാൻ പറ്റുന്നതിന് ഒരു പരിധി ഉണ്ട്.അതൊക്കെ നോക്കി വേണം പിള്ളേരെ ഉണ്ടാക്കാൻ.

    • @naturalworlds3607
      @naturalworlds3607 3 года назад +1

      @@Jithuuthaman
      നിങ്ങൾ വീട് ഉണ്ടാക്കിയത് എങ്ങനെയാണ്?

  • @rayeesrayees9877
    @rayeesrayees9877 3 года назад +11

    അവിടെ നിന്ന് താമസം മാറാൻ പറ്റാത്ത വയ്യായ്മ വീട്കാർക് ഇല്ല. പിന്നെ എന്തിനാണ് അവിടെ കഴിയുന്നത്. വില്ലജ് ഓഫീസർ അവരൊക്കെ തലയിൽ കയറ്റി കൊണ്ട് പോകണോ.

  • @matjust5970
    @matjust5970 3 года назад +3

    Warning bells are ringing, warning bells are ringing. ഇത് മുന്നറിയുപ്പാണ്, ഡാമിന്റെ 3 ഷട്ടർ തുറന്നപ്പോൾ ഇതാണ് അവസ്ഥ. മുല്ലപെരിയാർ പൊട്ടിയാൽ, പിന്നെ കേരളത്തിന്റെ അവസ്ഥ...... ഇപ്പോൾ ചിലപ്പോൾ പൊട്ടിലായിരിക്കും, 10 വർഷത്തിൽ പൊട്ടില്ലായിരിക്കും, എന്നാൽ മഴയുടെ തോതു ഈ നിലയിൽ തുടർന്നാൽ തീർച്ചയായും പൊട്ടും.

  • @babukasimbabu9661
    @babukasimbabu9661 3 года назад +3

    വീട് ചരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ നിങ്ങൾ എത്രയും പെട്ടെന്ന് വീട് വിട്ടിറങ്ങി തത്കാലം ബന്ധുക്കളുടെ വീട്ടിലേക്ക് മാറണം.
    ഏത് നിമിഷവും അപകട സാധ്യതയുണ്ടായേക്കാം. ദൈവം കാത്തുരക്ഷിക്കട്ടെ.

  • @ajithc7890
    @ajithc7890 3 года назад +80

    മഴ കൂടിയാലും,ഡാം തുറന്നാലും കേരളം മുങ്ങും🙄🙄🙄🙄
    അപ്പോ മുല്ലപെരിയാർ ഡാമിന് എന്തേലും സംഭവിച്ചാലോ😮😮😮😮😮

    • @fridayclubroast7471
      @fridayclubroast7471 3 года назад +24

      അറബികടലിൽ നിന്നും വലതും കിട്ടിയാൽ കിട്ടി 🤕..

    • @ammusvlog2752
      @ammusvlog2752 3 года назад +8

      മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ (ഒന്നും സംഭവിക്കാതിരിക്കട്ടെ)എല്ലാം ദൈവം പിണറായി നോക്കിക്കൊള്ളും.

    • @nagata0046
      @nagata0046 3 года назад +1

      Umffi

    • @deeshmavnikhil383
      @deeshmavnikhil383 3 года назад +3

      Keralam കാണില്ല...... എന്നിട്ടും ആരും ഒന്നും ചെയ്യുന്നില്ല.......

    • @aparnaakshay137
      @aparnaakshay137 3 года назад +3

      മുല്ലപ്പെരിയാര്‍ ഒരു പേടി സ്വപ്നം.... 😭

  • @ajaydinesh4673
    @ajaydinesh4673 3 года назад +58

    ഇനി എങ്കിലും നല്ലൊരു Drainage system. ഉണ്ടാക്കാൻ പറ.

    • @Gesneria.1195
      @Gesneria.1195 3 года назад +3

      During flood water flows from the river into the house through the drainage

    • @3rdvoidmen594
      @3rdvoidmen594 3 года назад

      And why is that? Because the drainage is not big enough or is mostly clogged. A clogged drainage is as good as a no drainage, which is the case for most part.

  • @Surprisevlogs1060
    @Surprisevlogs1060 3 года назад +33

    സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. പ്രായമായവരൊക്കെ ഉള്ളതല്ലേ..!

  • @shanumoviesvlogs
    @shanumoviesvlogs 3 года назад

    മഴയാണ് വെള്ളമാണ്
    മഴയും വെള്ളവും നമുക്ക് അത്യാവശ്യം ആണ്....
    ശ്രദ്ധിക്കേണ്ടത് നമ്മൾ ആണ്...
    കൂടുതൽ താഴ്ചയുള്ള ഭാഗത്തോ, പുഴക്കരയിലോ, കുന്നിൻ മുകളിലോ, കുന്നിൻ ചുവട്ടിലോ വീട് വെക്കാതെ ഇരിക്കുക.... വീടിന് അനുയോജ്യമായ സ്ഥലത്ത് വീട് വെക്കുക.... കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന് കടലിലേക്ക് ഒഴുകി പോവാൻ ഉള്ള വഴി തടസപ്പെടുത്തരുത്....

  • @axiomservice
    @axiomservice 3 года назад +3

    ദയവായി aa വീട്ടിൽ നിന്നും മാറണം
    Pls ... രണ്ടു വീട്ടുകാരും വേഗം
    മാറണം.pls.
    സീനത്ത് ബീവി ആലപ്പുഴ

  • @skz143_ily
    @skz143_ily 3 года назад +18

    ഇനിയും ഈ വീട്ടിൽ താമസിക്കുന്നത് safe അല്ല എത്രയും പെട്ടന്ന് govt ഒരു നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @hariwelldone2313
    @hariwelldone2313 3 года назад +1

    ഇനി കേരളത്തിൽ എല്ലാവരും വീടുകൾക്ക് ഇൻഷുറൻസ് എടുക്കണം മലയോര മേഖല തീരപ്രദേശ മേഖല നദീ തീര മേഖല എന്നിവടങ്ങളിൽ ഒരു നിശ്ചിത square ഫീറ്റിന് മുകളിൽ വീട് ഉണ്ടാക്കുന്നവർ നിർബന്ധമായി ഹൗസ് ഇൻഷുറൻസ് എടുക്കണം... അത് നിർബന്ധം ആകണം. ഇത്തരം സ്ഥലങ്ങളിൽ വലിയ വലിയ വീടുകൾ ഉണ്ടാക്കുന്നവർക് ഇൻഷുറൻസ് പോളിസിയും എടുക്കാൻ കഴിയും kazhiyanam, ഇല്ലെങ്കിൽ പ്ലാൻ പാസാക്കി കൊടുക്കരുത്,, ഒരു നിശ്ചിത square ഫീറ്റിന് താഴെ ഉണ്ടാകുന്ന കേറി കിടക്കാൻ പാവപ്പെട്ടവന്റെ വീടിനു അപകടം പറ്റിയാൽ സർക്കാർ സഹായിക്കട്ടെ..... ഇത്തരം സ്ഥലങ്ങളിൽ square ഫീറ്റ് കൂടുന്നത് അനുസരിച്ചു ഇൻഷുറൻസും കൂട്ടണം അപ്പോൾ ജെസിബി യും കൊണ്ട് പോയി മാന്തി നിരത്തി വീടുകൾ ഉണ്ടാക്കുന്നതും കുറയും

  • @aps9369
    @aps9369 3 года назад +17

    ജനസംഖ്യ വർധനവ് നിയന്തിരിക്കാതെ ഒന്നും നടക്കില്ല. നല്ല റിസോർട് ഇൽ താമസിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ , നല്ല വീട് പണിയാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ?
    തീയറ്ററും മാൾ ഉം ഇഷ്ടപെടാത്തവർ ഉണ്ടോ?
    ഇതൊന്നും ഇല്ലാതെ ജീവിക്കാൻ ആരും തയ്യാറല്ല . അപ്പൊ ആകെ ചെയ്യാവുന്നത് ജനസംഖ്യ വർധനവ് നിയന്ത്രിക്കുക എന്നതാണ്.
    അങ്ങനെ ആയാൽ എല്ലാവർക്കും സുഖമായി ജീവിക്കാൻ ഉള്ള സമ്പത്തു ഭൂമി ഇൽ ഉണ്ട്.
    അല്ലെങ്കി ഇതുപോലെ നമ്മൾ ദുരന്തം അനുഭവിക്കണം .
    ഭൂമിക്ക് താങ്ങാൻ പറ്റുന്നതിന് ഒരു പരിധി ഉണ്ട്.അതൊക്കെ നോക്കി വേണം പിള്ളേരെ ഉണ്ടാക്കാൻ.

    • @പാവംപെണ്ണ്
      @പാവംപെണ്ണ് 3 года назад +1

      Iniyullaa kalam janasagya kurayum

    • @jithujoseph3276
      @jithujoseph3276 3 года назад +2

      sathyam brother
      ipo janasanghya kurach kurav und pandathe kaal
      kooduthal educated youths controlled aan aa karyathil . family planning oke und
      enalum kure religions nte peril oke aanu preshnam..

    • @premaa5446
      @premaa5446 3 года назад +1

      @@jithujoseph3276 kastam. It's our life. Our decisions. Why religious leaders are taking decisions for us.If they are insisting then definitely those people should give the money to live and give compensation also. What a tragedy friend?. Ask them to get lost and do some work for their stomach.

    • @jithujoseph3276
      @jithujoseph3276 3 года назад

      @@premaa5446 its easier said than done . in India (kerala)
      religion n caste is main thing even more than nationality . if a normal person or family defy it then whole community will reject them make them unwanted or cared . these communities will try to get rid of jobs also make people beg .
      even huge celebrities are also under threat thats why most dont comment on religion
      . our system is helpless .
      religious community is trying their best to control youths also.
      currrent situation is most educated youths are trying to settle abroad mainly canada. cause we can live freely there
      no one to judge.

    • @aps9369
      @aps9369 3 года назад +3

      ഈ കുട്ടികൾ ഉണ്ടാക്കുന്നതിന് 3 എണ്ണം മാക്സിമം എന്നൊന്നും ഇല്ലല്ലോ. 4 ഒ 7 ഒ ഉണ്ടാക്കാലോ. അപ്പോ 2ഉം 3ഉം കുട്ടികൾ ടെ മാതാപിതാക്കൾ ബാക്കി ജനിക്കാൻ ഉള്ള 4 കുട്ടികളോട് ചെയ്തത് ക്രൂരത ആണോ?
      ഭൂമിക്ക് താങ്ങാൻ പറ്റുന്നതിന് ഒരു പരിധി ഉണ്ട്.അതൊക്കെ നോക്കി വേണം പിള്ളേരെ ഉണ്ടാക്കാൻ.

  • @vicri7164
    @vicri7164 3 года назад +18

    എങ്ങനെ വെള്ളം കയറാതിരിക്കാൻ...പുഴയിൽ നിന്ന് മണൽ വരുക,വയൽ നികത്തി കളയുക,കുന്നിടിക്കുക...എങ്ങനെ ഒക്കെ ചെയ്താൽ മനുഷ്യൻ തന്നെ അനുഭവിക്കേണ്ടി വരും എന്ന് പ്രകൃതി മനസ്സിലാക്കിതരികയാണ്..

    • @Jithuuthaman
      @Jithuuthaman 3 года назад +3

      Ayyo nte mone manal varuka thanne cheiyanam

    • @jesussonofgod777
      @jesussonofgod777 3 года назад +4

      Manal vaariyirunnel vellam puzhayiloode thannea ozhuki poyene. Ippo puzhakalellam manalum chaliyum adinju nikannathu kondu aazham kuravaanu. Athukondaanu pettannu vellam townil kerunnathu.
      Athu kondu puzhayude aazham kooottan manal vaaral anuvadhikkunnathaanu yukthi.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 года назад +32

    ഇത്തരം പ്രദേശങ്ങളിൽ ഇനി വീട് വെക്കുന്നവർ പില്ലറുകളിൽ തറനിരപ്പിൽ നിന്ന് ഒരു മീറ്ററെങ്കിലും ഉയർത്തി പണിയുക.

    • @ramdas8115
      @ramdas8115 3 года назад +1

      Good idea

    • @unni.m1959
      @unni.m1959 3 года назад

      എന്നാലും ഭംഗി പോകുമെന്ന് പറഞ്ഞ് ചെയ്യാൻ താല്പര്യം കാണിക്കാറില്ല മിക്കവരും. മുകളിലേക്ക് ഒരു നില പണിയുന്നതിലാണ് ശ്രദ്ധ. അത് ഗമ കൂടി ആണല്ലോ!🤭 തറ ഉറപ്പാക്കി നിർമിച്ച് അതിൽ നിലകൾ പണിയുന്നെങ്കിൽ ശരി , പക്ഷേ മാറി ചിന്തിക്കാൻ ആർക്കും ഇഷ്ടമല്ല.

  • @shoukukunnumpuram9442
    @shoukukunnumpuram9442 3 года назад +3

    വെള്ളം ഇറങ്ങീട്ട് ഈ വീടുകളെല്ലാം ശരി പെടുത്താവുന്നതാണ്, ചെന്നൈയിൽ ഇതുപോലെ വെള്ളം കയറുന്ന ധാരാളം വീടുകൾ ഉയർത്തുന്നത് കാണാറുണ്ട്, അതുപോലെ ഇവരുടെ വീടുകളും ഉയർത്തി അടിത്തറ ബലപെടുത്താവുന്നതാണ്

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 года назад

    Let God Bless both the family members

  • @sudhakrishnan1072
    @sudhakrishnan1072 3 года назад +3

    മാറാൻ ആരെങ്കിലും പറയണോ? സ്വയം മാറിക്കൂടെ?
    പ്രായമായ അമ്മ എന്ന് പറഞ്ഞപ്പോ ഞാൻ കരുതി നടക്കാൻ പോലും വയ്യാത്ത അമ്മയാണെന്ന്.
    രണ്ടു നില വിടായത് കൊണ്ട് ഇവർ മാറാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ കുറ്റം പഞ്ചായത്തിന്. അതിന് കണക്കായ മാതൃഭൂമി സ്മൃതിയും. കഷ്ടം.

  • @shijinashiji1729
    @shijinashiji1729 3 года назад

    അപകടം സംഭവിച്ചു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. അവരോട് മാറി താമസിക്കാൻ പറയു🙏🏻🙏🏻🙏🏻

  • @sukanya4373
    @sukanya4373 3 года назад +1

    Nalloru drainage undakkiya ithinu kuravundakumo

  • @ammusammus4460
    @ammusammus4460 3 года назад

    Oru manushyante jeevithathil ettavum valya swapnam aanu oru veedu..ath ingane aakumbo ulla oru manasikavastha😑😐mammal foreign countries ile pole thanne precautions eduth venam house nte oke projects cheyan vendi ..especially ingane epozhum flood oke affect cheyane areas

  • @raheesizza359
    @raheesizza359 3 года назад +17

    വീടിന്റ അകത്തു വെള്ളം കയറിയോ ചോദിച്ച റിപ്പോർട്ട്‌ർക്ക് ഒരു ചായ കൊടുക്കാൻ അവിടെ ആരുല്ലേ... 🤭🤭

  • @DrRahul4044
    @DrRahul4044 3 года назад +1

    Ath veezhilleeyy??🙄🙄🙄🙄

  • @shereefpk1190
    @shereefpk1190 3 года назад +1

    എല്ലാ വർഷവും ഇനി ഇതുപോലെ ഉണ്ടാകും അതുകൊണ്ട് വീടുകൾക്കു ഇൻഷുറൻസ് ഏർപ്പെടുത്തുക....അല്ലാതെ മഴ നിര്ത്തിവെക്കാൻ ഉള്ള മെഷീൻ കിട്ടില്ല😥 ഓരോ വീടിനും വർഷത്തിൽ 1000 രൂപ ഇൻഷുറൻസ് ഇടുക

  • @afiluasluvlogs
    @afiluasluvlogs 3 года назад +3

    വീടിന് ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻🤲🏻

  • @nobodyofficial7762
    @nobodyofficial7762 3 года назад +3

    Future il ini athyavasyam big size living vans vangiyal mathiyo??? Veruthe ulla sambadyam muzhuvan land and built homes il irakki vellappokkam vannu naduroatil nikkendi varunnathinekkal kurach cramped anenkil koodi motorhomes anenkil atheduth pokaalo.. 🥴

  • @controlroom128
    @controlroom128 3 года назад +21

    When will a good drainage system come in kerala.
    And all this what is seeing in media is not new.
    Today they , tomorrow me , day after tomorrow you.
    A great example of educated kerala. 👏
    Feeling hurt 😞.

    • @ramdas8115
      @ramdas8115 3 года назад

      First we should categories lands

  • @hmc5447
    @hmc5447 3 года назад +25

    എത്ര ജില്ലയുണ്ട് എന്നറിയാത്ത മന്ത്രിമാർക്ക് ആണോ താങ്കൾ ഈ നിവേദനം കൊടുക്കുന്നത്😆😋😂😂😂😂

  • @niyas9041
    @niyas9041 3 года назад +5

    വല്ലാത്ത ഒരു നിസ്സഹായ അവസ്ഥ 😪😪

  • @keraldarsan5492
    @keraldarsan5492 3 года назад

    Very Strong construction

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 года назад +1

    എന്റെ വീട്ടിൽ വെള്ളം കയറില്ല
    മണ്ണിടിച്ചിൽ വന്ന് എല്ലാം താഴ്ന്നു പോവുകയെ ഒള്ളു😞

  • @marykuttyxavier5475
    @marykuttyxavier5475 3 года назад

    Oh my God what a pity condition

  • @abram8874
    @abram8874 3 года назад +16

    The journalist just barged upstairs ...they need to teach these people some manners first

  • @MOOODESH
    @MOOODESH 3 года назад

    Njngade ivdaa🥺 sthalam

  • @amalsmj9604
    @amalsmj9604 3 года назад +12

    നല്ല ഒരു തോട് നിർമിച്ചാൽ തീരാവുന്ന പ്രെശ്നം ആണെന്ന് തോന്നുന്നു. വെള്ളം കെട്ടി കിടക്കുകയാണ്

  • @sharanyavaishakh
    @sharanyavaishakh 3 года назад +1

    അയ്യോ 🙏🙏🙏🙏🙏വീട് ചെരിഞ്ഞെഗിൽ... മാറുക വേഗം..
    അപേക്ഷ കൊടുത്തിട്ട് നോക്കി നിൽക്കരുത്... അധികൃതർ 🙏🙏🙏🙏പ്ലീസ് help

  • @vishnuprasadmr1713
    @vishnuprasadmr1713 3 года назад +1

    ഓരോ സംസ്ഥാനത്തിനും ഭൂമിശാസ്ത്ര പരമായി നിർമിതികൾക്ക് വ്യത്യസ്തത ഉണ്ടാവേണ്ടതല്ലേ... മലയും കുന്നും കേക്ക് മുറിക്കും പോലെ മുറിച് മറ്റൊരു ദേശത്തെ നിർമിതികളെ പിന്തുടർന്നാൽ വരും കാലം ഇതിലും ഭീകരം ആവില്ലേ അവസ്ഥ...
    ശാസ്ത്രീയത എന്നത് ഒരു ആവാസ വ്യവസ്ഥക്ക് പോലും നിലനിൽപ്പിനു യോഗ്യമാക്കുന്ന ഒന്നാവാണല്ലോ...

  • @AchayanIn
    @AchayanIn 3 года назад

    വെള്ളം ഇറങ്ങി കഴിഞ്ഞ് ചരിഞ്ഞ ഭാഗം Jacky വെച്ച് ഉയർത്തി fillar beam വാർത്തു seriyakkaam.. but floor onnude ചെയ്യേണ്ടി വരും

  • @sooraj..
    @sooraj.. 3 года назад +8

    എന്റെ നാട് 😢

  • @ecmediae7265
    @ecmediae7265 3 года назад

    Todum. Puzayum nikathi veedu vechalll enganeyoke varummm. 1 centinu lakshagal chodikkuvalle avidulla alkkarrr.

  • @Dasviews
    @Dasviews 3 года назад

    സർക്കാരിന്റെ ഖജനാവിൽ കോടികണക്കിന്‌ രൂപ ഉണ്ട്... അതിലേ ചെറിയ ഒരു അംശം മതി ഈ വീടുകൾ ശരി ആക്കാൻ

  • @chandrasenanacn3645
    @chandrasenanacn3645 3 года назад +8

    ചരിഞ്ഞു തുടങ്ങിയ വീട്ടില്‍ നിന്ന് എത്രയും വേഗം മാറൂ ...

  • @manojkumargangadharan9263
    @manojkumargangadharan9263 3 года назад +4

    EDSS എന്ന ഹൗസ് ലിഫ്റ്റിങ്ങ് സർവ്വീസിനെ സമീപിക്കുക. 4 അടി വരെ ഉയർത്തും. ചരിവ് നിവർത്തും, ഫൗണ്ടേഷൻ strong ആക്കും.

  • @shamnas484
    @shamnas484 3 года назад

    Daivame 😔😔😔

  • @raihanathkv650
    @raihanathkv650 3 года назад

    Mazha kanathal dam thurakkal nirthi, mazha kanakkum mump dam thurann vellam oyvakiyal arkum nashtam varilla....kure pavangal marikkunnu...ellam nashtamavunnu....ithonnum kanditt kannu thurakkatha athikrthar.....kashtam😇😇😇

  • @chemistry7256
    @chemistry7256 3 года назад

    Yea it's my village...

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    So sad news
    God bless all of us

  • @visionofNILA
    @visionofNILA 3 года назад

    Oru aayussinte adwanam... Aa veettukaarkku engane oru samadhanam undaakum... Varshangalaayi oru cheriya koora kettaan pedunna pedaapaadu ariyaavunnathukond vallaaththa vishamam thonnunnu ee vaarththa kandittu.. Ithu adhikaarikalilekku eththicha mathrubhumi channelinu abhinandanangal

  • @sikhilsk3316
    @sikhilsk3316 3 года назад +1

    വരും നാളുകളിൽ വീടിൽ ഒര്പാട് പണം മുടക്കരുത്

  • @bestmarket6297
    @bestmarket6297 3 года назад

    വെള്ളിക്കെട്ട് അല്ല വെള്ളക്കെട്ട് ആണ്..തമ്പ് നെയിം എഴുതുമ്പോൾ ശ്രദ്ധിക്കണം മാതൃഭൂമിയിൽ നിന്നു ഇങ്ങനെ അക്ഷരതെറ്റ് ആരും പ്രതീക്ഷിക്കില്ല..

  • @amblieamnile8981
    @amblieamnile8981 3 года назад

    ഈശ്വരാ എങ്ങോട്ട് എങ്കിലും മാറ്റൂ, ജീവന് ആപത്ത്

  • @sreeragkichu7763
    @sreeragkichu7763 3 года назад

    Roadyl side mathram vann poyit karayam ila pandanad 13 wardyl thanne ente veedum agot onnum ivre arayum kandilla ente veedinte avsthyum ithpolek thanne ana

  • @kinginistyle
    @kinginistyle 3 года назад

    Mathrubhumi news number ഒന്ന് tharumo

  • @angel0fangelsangel504
    @angel0fangelsangel504 3 года назад

    അഹംകാരം പിടിച്ച് മുകളിൽ കയറി അട ഇരിക്കുവാണ്🐯

  • @johnsonpozholiparambil6723
    @johnsonpozholiparambil6723 3 года назад

    ഒരു structural engineer മായി consult ചെയൂ, കുഴപ്പം വരാൻ സാധ്യത കുറവാണ്.

  • @jerri5217
    @jerri5217 3 года назад

    വെള്ളം ചെന്നാൽ സ്വഭാവം മാറുന്ന 2 എണ്ണം മാത്രേ ലോകത്തു ഉള്ളു ഒന്ന് മനുഷ്യനും പിന്നെ മണ്ണും. രണ്ടിനും വെള്ളം ചെന്നാൽ എന്തൊക്കെ സ്വഭാവം കാണിക്കുമെന്ന് ആർക്കും predict ചെയ്യാൻ പറ്റില്ല 😌😌

  • @padmakumar8803
    @padmakumar8803 3 года назад

    Vellamano velli aano

  • @Alapanam528
    @Alapanam528 3 года назад

    പെയ്യുന്ന മഴയുടെ വെള്ളം ഒഴുകി പോവാൻ ഉള്ള പ്ലാനിങ് തുടങ്ങിക്കൂടെ ഇനി എങ്കിലും..മഴ കുഴി പോലെ വലിയ വലിയ കുഴി ഉണ്ടാക്കി ഭൂമിയിലേക് തന്നെ കടത്തി വിടാനുള്ള വഴി ഉണ്ടാക്കാൻ പറ്റില്ലേ

  • @ramdas8115
    @ramdas8115 3 года назад

    We should make some plans for construction

  • @Shfeeqtirur
    @Shfeeqtirur 3 года назад

    ഞാൻ പറയുമ്പോൾ കല്ല് വെട്ട് നിർത്തുക മണ്ണ് വാരൽ മരം വെട്ട് നിർത്തുക അതിന് പകരം വേറെ മാർഗ്ഗങ്ങൾ തേടുക. ആ മേഘലയിൽ ജോലിയെടുക്കുന്നവർക്ക് മറ്റു ജോലികൾ നൽകുക എന്നാൽ നമ്മുടെ നാട് രക്ഷപ്പെടും 👍

  • @rajuc8783
    @rajuc8783 3 года назад

    Puzhakalil ulla Manal neekam cheythu aazham kootiyal vellam puzhayiloode thanne ozhukikollum. Allathe oru cheriya mazha chaarumbozhe pralayam ennu paranju koovanda

  • @MusicLife-pb2es
    @MusicLife-pb2es 3 года назад +5

    Oru dam thuraneppo ingane , apoo sea level global warming kondu koodiyaa idhilum kashtam aavualo 🙃

  • @muneercheruvath1673
    @muneercheruvath1673 3 года назад

    വില്ലേജ് ഓഫീസർക്ക് അതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയാൻ സാധ്യതയില്ല

  • @thanzeelthanzi7419
    @thanzeelthanzi7419 3 года назад +4

    അവരുടെ സമ്പാദ്യം 😔😔😔

  • @titosarngadharan5482
    @titosarngadharan5482 3 года назад

    വെള്ളം ഇറങ്ങിയതിന് ശേഷം വീട് ഉയർത്തി പൈൽ ചെയ്ത് bellt ഇട്ടാൽ മതി പക്ഷേ ചിലവ് sq feet 1000 വരെ വരും.

  • @sharusfoodhut1202
    @sharusfoodhut1202 3 года назад

    Aa veettil ninn yethreyum pettenn aalkaare matithamasippikkanam .oru paad kaalathe adhwaanathinte falaman oru veed yenn paranjal ad nashtappedumpozhum athin kedpaad sambhavikkumbozhum vallatha vishamaman.aalkkare matithamasippichal avarengilum safe aayirikkumallo 😥

  • @achuponnu6219
    @achuponnu6219 3 года назад

    പാവങ്ങള് 😒🤕ഇതൊക്കെ കാണുമ്പോ ഞാൻ എത്ര ലക്കിയ... പക്ഷെ ഇവരുടെ ഓക്കേ സിറ്റുവേഷൻ 🤕

  • @vishnuprasadmr1713
    @vishnuprasadmr1713 3 года назад

    പ്രകൃതിയെ അൽപ്പം ബഹുമാനിക്കുകയും ഒക്കെ ആവാം... അടുത്ത 25 വർഷം മുന്നിൽ കണ്ട് ഒരു വ്യക്തി 100 ഏക്കർ വാങ്ങിച്ചു മുതലാളി അയാൽ ആർക്ക് ഗുണം..
    10 സെന്റ് സാധാരണക്കാരന് കൊടുക്കാമല്ലോ.. മാന്യമായ തുകക്ക്... കുന്നും മലയും മരങ്ങളും പണം കൊണ്ട് മൈതാനം ആക്കാം... വലിയ കെട്ടിടവും കെട്ടാം പക്ഷെ ഇതൊക്കെ 25 വർഷം കഴിഞ്ഞ വികസനം മുന്നിൽ കണ്ട്.. അപ്പോൾ ഓരോ വർഷവും തള്ളി നീക്കുന്നവർക്ക്‌ ഭൂമി വേറെ ഉണ്ടോ.. ഈ വാങ്ങി കൂട്ടുന്നതിനു ഒരു പരിധി നിശ്ചയിക്കാൻ പറ്റാത്ത കാര്യം ഒന്നും അല്ലല്ലോ..

  • @arunp8961
    @arunp8961 3 года назад +1

    ദുരിതങ്ങൾ വന്നു കൊണ്ടേയിരിക്കും .....
    ജനങ്ങളെ രക്ഷിക്കാൻ ഒരു രാഷ്ട്രിയക്കാരും ഉണ്ടാവില്ല.
    നിങ്ങളുടെ സമ്പാദ്യത്തിൽ നിന്നുള്ള ഒരു വിഹിതത്തിലാണ് ഇവരുടെ കണ്ണ്..

  • @Indian-oj7wm
    @Indian-oj7wm 3 года назад

    Save kerala brigadier എന്ന സംഘടനയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ adv. Russel joy സർ mullapperiyarinte decommission നടത്തുവാനായി സുപ്രീം കോടതിയിൽ കേസ് നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ movement നെക്കുറിച്ചുള്ള എല്ലാം വിവരിക്കുന്നുണ്ട്

  • @satharmoidu7425
    @satharmoidu7425 3 года назад

    കടൽ കയറില്ല ഉരുൾ പൊട്ടില്ല വെള്ളപൊക്ക ഭീക്ഷണിയില്ല വീട് വെക്കാൻ അനുയോജ്യമാ സ്ഥലം വിൽപ്പനക്ക് ആവശ്യക്കാരുണ്ടെങ്കിൽ അറിയിക്കുക

  • @shaibakshahazad1813
    @shaibakshahazad1813 3 года назад

    Kashtam ☹️

  • @aijinmohan
    @aijinmohan 3 года назад

    Vellakkettalle vellikkettallallo....

  • @rahulleo9044
    @rahulleo9044 3 года назад

    ഇനി രണ്ട് ദിവസം നല്ല മഴ ഉണ്ടാകും എന്നാണ് പറയുന്നത് അതിനു മുന്നേ ആ വീട്ടിൽ നിന്ന് മാറി താമസിക്കുന്നത് ആണ് നല്ലത് ചാരിഞ്ഞു ഇരിക്കുന്നു എന്നും പറയുന്നുണ്ട്..

  • @vishakvijay1425
    @vishakvijay1425 3 года назад

    Oru veeduvekkan ethra nalathe kazhtapdanu 😞

  • @hafeedmadampaat8284
    @hafeedmadampaat8284 3 года назад +3

    പ്രളയ ഫണ്ടും ടാക്സും ഇങ്ങനെയുള്ള അർഹതപെട്ടവർക്ക് കൊടുക്കണം

  • @zanzazanza6346
    @zanzazanza6346 3 года назад +1

    Polijittaano maraan pokunnathu

  • @lissyjames5598
    @lissyjames5598 3 года назад +1

    😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @msbhavyanath4204
    @msbhavyanath4204 3 года назад +1

    എന്തിനാ പുറകോട്ടു പോവുന്നത്,,,😂

  • @parthivc5348
    @parthivc5348 3 года назад

    Endok kashtam anubavicha oru veedundakune , engane sahikum 😔

  • @vibesworld5273
    @vibesworld5273 3 года назад

    Aa veedu vittu maru enthina risk edukkunathuu🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 3 года назад +4

    avide ninnu marithamasikku. jeevan alle valuthu🙄.village officere kuttam parayanda. swayam theerumanam edukkanam.

  • @george59344
    @george59344 3 года назад +16

    If it goes like this , Kerala is likely to slip away to Arabian Sea . It is terrific

  • @alipetsvlog5659
    @alipetsvlog5659 3 года назад

    Good job 👍

  • @HarishKumar-hx1lo
    @HarishKumar-hx1lo 3 года назад

    😔😔😔

  • @sabargil2435
    @sabargil2435 3 года назад

    Can anyone help me ... i would love to work as a camera man for any news channel can u tell me the qualifications for this job

  • @thankammachittakkattu1849
    @thankammachittakkattu1849 3 года назад

    Basement Strong akkuka