TDA 7294 ഓഡിയോ ഐസി || TDA 7294 Audio IC Details in Malayalam

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 372

  • @abhilashgerman2636
    @abhilashgerman2636 4 года назад +60

    വ്യത്യസ്ത അവതരണം, ദൂരദർശനിൽ tda 7294 നെ കുറിച്ച് ഡോക്യൂമെന്ററി കണ്ടപോലെ

  • @svdwelaksvd7623
    @svdwelaksvd7623 4 года назад +44

    സാറിൻ്റെ സൗണ്ട് കേൾക്കാൻ തന്നെ എന്ത് നല്ല സുഖം👌
    അതിലുപരി വിവരണങ്ങളും
    നന്ദി 🙏🙏🙏

  • @joshyvn2334
    @joshyvn2334 4 года назад +7

    ശ്രവണസുന്ദരമായ ശബ്ദവിവരണം....... സൂപ്പർ....

  • @sajeevsajeev7423
    @sajeevsajeev7423 4 года назад +2

    അടിപൊളി അറിവുകൾ./ താങ്കൾക്ക് എന്റെ അനുമോദനം

  • @jayanchandran7849
    @jayanchandran7849 2 года назад +3

    ഞാൻ 35 V Duel suply ആണ് കൊടുത്തത് .ഒരു രക്ഷയില്ലാട്ടാ..ക്രിസ്റ്റൽ ക്ലിയർ സൗണ്ട്! ഇതുപോലൊരു IC ബോർഡിൽ നിന്നും കിട്ടീട്ടില്ല. സൂപ്പറാണ്.

  • @shabeer206
    @shabeer206 4 года назад +8

    എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും നല്ല രസമുണ്ട് അവതരണം അതുകൊണ്ട് മുഴുവൻ കേട്ടിരുന്നു 😊

    • @sajidbabu253
      @sajidbabu253 4 года назад +3

      അതെയതെ. കേട്ട് ഇരുന്നു പോകും.

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 месяцев назад

      👍😂😂😂

  • @RoyalTech_2024
    @RoyalTech_2024 Год назад +6

    7294 ഇപ്പൊൾ എല്ലാവരും ഒഴിവാക്കി വരുന്നു, കാരണം, overheat , 8 ohm load മാത്രമേ connect ചെയ്യാൻ പറ്റൂ, maximum 60W ഒക്കെയെ output കിട്ടൂ ഇങ്ങനത്തെ കുറെ പ്രശ്നങ്ങൾ ഉണ്ട്.
    ഇപ്പൊ ഒന്നുകിൽ ട്രാൻസിസ്റ്റർ അല്ലെങ്കില് STK ആണ് എല്ലാവരും use ചെയ്യുന്നത്. അതിൻ്റെ ഒന്നും അത്ര സൗണ്ട് ക്വാളിറ്റി 7294 ന് ഇല്ല(Original IC ക്കു പോലും). ബ്രാൻഡഡ് AVR ൽ ഒക്കെ ട്രാൻസി്റ്റർ ആണ് വരുന്നത് പഴയത് ആണെങ്കിൽ STK. 7294 ൻ്റേ popularity ഒക്കെ ഇപ്പൊ പോയി...

  • @sudheep_s_unni
    @sudheep_s_unni 4 года назад +1

    Lm3886 ic പല പ്രൊഫെഷണൽ ഓഡിയോ സിസ്റ്റത്തിൽ കണ്ടു വരുന്നു വീഡിയോകായി കാത്തിരിക്കുന്നു

  • @ajithkumar.a.chakkattil7930
    @ajithkumar.a.chakkattil7930 4 года назад +2

    Best clarity in information,
    Super clarity in presentation.

  • @ഋതുമീഡിയ
    @ഋതുമീഡിയ 4 года назад +1

    വളരെ വ്യക്തമായ വിശദീകരണം...

    • @EngineeringEssentials
      @EngineeringEssentials 4 года назад

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @kabeercvcvkabeer4915
    @kabeercvcvkabeer4915 4 года назад +2

    Good presenter. Deep detail. So thanks..

  • @abhishekmsful
    @abhishekmsful 2 года назад +1

    I have seen usage of this ic in several home theatre boards, specially for subwoofer section.

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +1

    🥰🥰🥰🥰 ini ee audio ic ulla amplifier board vaghiyittuthanne karyam 😍😍😍😍😍😍😍

  • @iyadindia862
    @iyadindia862 4 года назад +5

    Radio ne Kurichu Oru Vedio Cheyyaamo

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 3 года назад

    നന്ദി സർ , വിവരങ്ങൾ പറഞ്ഞു തന്നതിന്

  • @SudheerCholothHamza
    @SudheerCholothHamza 4 года назад +7

    3055,ട്രാൻസിസ്റ്റർ amp,,, ഇതിനെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +1

      Ok

    • @binutm4308
      @binutm4308 4 года назад +6

      3055 1994 ക ളിൽ സൂപ്പർ പവറുള്ള Amp ആയിരുന്നു

    • @rahulbhasi22
      @rahulbhasi22 4 года назад

      3773 transistor + 70 volt 10 Amp/ amplifier ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു

    • @sanchari7081
      @sanchari7081 4 года назад +1

      3055 Wintek njan 17 year ayi epolum upayogikunnu

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 3 года назад

      @@rahulbhasi22 which circuit eetu bord company aanooo

  • @ShebinlalIT
    @ShebinlalIT 4 года назад +1

    Your voice is also too nice hear👍

  • @svdwelaksvd7623
    @svdwelaksvd7623 4 года назад +3

    Thanks sir 🙏
    വളരെ പ്രധാനപ്പെട്ട അറിവ് നൽകിയതിന് നന്ദി
    STK - സിരീസിലുള്ള power Amp IC
    യെപ്പറ്റി ഒരു video പ്രതീക്ഷിക്കുന്നു

    • @heartbeat3008
      @heartbeat3008 4 года назад

      4191

    • @EngineeringEssentials
      @EngineeringEssentials 4 года назад

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @jayeshkumar1213
    @jayeshkumar1213 4 года назад +2

    Good presentation .details super

  • @lakshmananr2620
    @lakshmananr2620 3 года назад

    Yours Explainations are Superb

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 года назад +1

    Good presentation sir .... TDA 7294 original ic duplicate ic എങ്ങനെ തിരിച്ചറിയാം

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +3

      അതിനെക്കുറിച്ച് വിശദമായൊരു വീഡിയോ ചെയ്യാം. ഈ വീഡിയോ പെട്ടെന്ന് ചെയ്തതായത് കൊണ്ട് കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല.

  • @kinsg8729
    @kinsg8729 2 года назад +1

    Lm3886. Ic യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @Shani-1556
    @Shani-1556 4 года назад +1

    Good,. Etra Ah kodukkanam ennum koodi parayanamayirunnu

  • @prasanthtly8550
    @prasanthtly8550 4 года назад +1

    Congratulations sir

  • @sumithmohan3194
    @sumithmohan3194 4 года назад

    Good review gentleman. Wait for the next

  • @artstoneartstonemedia8581
    @artstoneartstonemedia8581 4 месяца назад

    അടിപൊളി ❤❤❤

  • @fareekadan
    @fareekadan 4 года назад +9

    സാറിന്റെ സൗണ്ട് 100watts പവർ ആണോ

  • @anishstechlab7323
    @anishstechlab7323 3 года назад +3

    ഒരു amplifier ന്റെ speaker, woofer ohms ഇങ്ങനെ calculate ചെയ്യാം? Suppose 4440 ic duel channel ic ക്ക്‌ speaker, woofer എത്ര ohms വേണം?

  • @npncreation
    @npncreation 4 года назад +9

    മനസ്സിൽ വിചാരിക്കുന്നത് പഹയൻ അപ്പൊത്തന്നെ ഇടും...

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +1

    TDA 2009 A ic ye kuriche video cheyyamo

  • @s.kumarkumar8768
    @s.kumarkumar8768 3 года назад

    STK പവ്വർ ആപ്ലിഫയർ IC കളെ കുറിച്ച് ഒരു വീഡിയോ ഇടുമോ, ഇടണേ!!

  • @vibinsunny6502
    @vibinsunny6502 3 года назад +2

    12-0-12v 5 amps transfoeril work cheyyumo..? 0:56

  • @manudev554
    @manudev554 3 года назад

    Chettan ithinumunp radio station ilo doora darshanilo work chedythittundo 😁
    Poli review...... 👌✌️

  • @darkwhite460
    @darkwhite460 4 года назад

    Nxt video I am wating....

  • @manjuvincent3280
    @manjuvincent3280 3 года назад

    നല്ല വിവരണം

  • @afsi2etpa
    @afsi2etpa 2 года назад +1

    presentation. super

  • @sureshachu7000
    @sureshachu7000 4 года назад +1

    Thank uuu sir..Good information...

  • @abhishekjp7016
    @abhishekjp7016 2 года назад +1

    Sir bridge cheyth upayogichaal sound quality il difference undaakumo

    • @infozonemalayalam6189
      @infozonemalayalam6189  2 года назад +2

      ഒരു ആംപ്ലിഫയർ ബ്രിഡ്ജ് ചെയ്യുന്നത് കൊണ്ട് ഔട്പുട്ട് ലോഡിലേക്ക് കൂടുതൽ പവർ / വൈദ്യുതി എത്തിക്കുന്നു. ഇത് ശബ്ദത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല. ചിലരുടെ അഭിപ്രായത്തിൽ ക്വാളിറ്റിയിൽ വളരെ നേരിയ വ്യത്യാസം ഉണ്ടായേക്കാം. പക്ഷെ അത് നമുക്ക് തിരിച്ചറിയാൻ സാധിക്കണം എന്നില്ല.

  • @iceetech9268
    @iceetech9268 2 года назад

    ഇപ്പോൾ ഈ ചാനൽ കാണ്മാനില്ല എന്താണ് കാരണം നല്ല ചാനൽ ആണല്ലോ

  • @joshyvn2334
    @joshyvn2334 3 года назад

    സൂപ്പർ ശബ്ദം......

  • @dragunfiredragunfire8320
    @dragunfiredragunfire8320 3 года назад

    Oru class a amplifier cheyyunna video idamoo

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 года назад +2

    സാർ, എത്ര വോൾട്ട് ട്രാൻസ്ഫോർ, ആമ്പിയർ ആണ് 4 ഓം 150 w ന് ന ൽകേണ്ടത്?

  • @princeprincejohn967
    @princeprincejohn967 4 года назад +1

    Tda7294 super ic punch good quality inputtil jrc4558 gain very important anu

    • @EngineeringEssentials
      @EngineeringEssentials 4 года назад

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @suhail9981
    @suhail9981 4 года назад

    Enik orupad istamanu ee ic

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 3 года назад +1

    Good information 👍

  • @ajayeajaye246
    @ajayeajaye246 3 года назад

    Sar valare nannayitundu

  • @Sarathsp91
    @Sarathsp91 4 года назад +1

    STK ic ithine kurichu oru video cheyyamo

  • @firoshgt3223
    @firoshgt3223 3 года назад +3

    Bro. Your voice output is much better that 7294.
    It would be great if you can create a video about 5200 and 1943 combined amplifier

    • @infozonemalayalam6189
      @infozonemalayalam6189  3 года назад +1

      Thanks..ബ്രോ
      ടൈം കിട്ടിയാൽ ട്രൈ ചെയ്യാം..

  • @manim4721
    @manim4721 7 месяцев назад

    Super ❤❤❤

  • @njangandharvan3127
    @njangandharvan3127 4 года назад +1

    Toshiba 5200/1943 വീഡിയോ ചെയ്യണേ

  • @Renjiiii
    @Renjiiii 4 года назад +1

    Mosfet ne കുറിച്ച് video ചെയ്യു irf

    • @EngineeringEssentials
      @EngineeringEssentials 4 года назад

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @abduljaleel4660
    @abduljaleel4660 2 года назад

    2 ic bridge cheythu 22 0 22 transformer koduthal, normal woofer nu venda watts ohm yethrayanu

  • @jaijucool7715
    @jaijucool7715 4 года назад +1

    Very good👍

  • @16ananduvkurup48
    @16ananduvkurup48 2 года назад

    Tda7265 patti video cheyyumo

  • @Technical_Driving
    @Technical_Driving 4 года назад +1

    For 4ohm 8 inch speaker 5ch input volts and amp tell me plz...For best output

  • @sankarkayamkulam
    @sankarkayamkulam Месяц назад

    thank you so much

  • @sinusinu9740
    @sinusinu9740 4 года назад +1

    Super💖💖💖💖

  • @Speed1529
    @Speed1529 7 месяцев назад

    STK Ic Video Cheyyumo

  • @sajaykumar7459
    @sajaykumar7459 3 года назад

    ടി ഡി യെ 7294 സൂപ്പർ ആണ്

  • @liyojoseph7943
    @liyojoseph7943 4 года назад +1

    Good information sir

  • @NH-eh8iq
    @NH-eh8iq 2 года назад +1

    🙏👍👏👏👏👏👏🌹10000 RS ൽ നില്ക്കുന്ന 5.1 home Theater system എതാണ് നല്ലത് ഒന്ന് പറഞ്ഞ് തരാമോ

  • @rajeevantos7246
    @rajeevantos7246 4 года назад

    Waiting for your next video

  • @Atpsajid
    @Atpsajid 4 года назад +4

    please explain tda2030 ic

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +4

      TDA 2030നെ കുറിച്ച് മറ്റൊരു വീഡിയോ ചെയ്യാം.

  • @sreekuttansreekuttan6990
    @sreekuttansreekuttan6990 3 года назад +1

    8 inch 4 ohm 100 rms to 200 maximum watt's dainty subwoofer connect cheyyan pattumo ?

  • @roujithofficial
    @roujithofficial 4 года назад

    കൃത്യമായ വിവരണം

  • @Ytd359
    @Ytd359 Год назад

    Philips full range orginal speaker കിട്ടുമോ

  • @abhilashgerman2636
    @abhilashgerman2636 4 года назад +2

    Tda 7294 ഒർജിനൽ കിട്ടാൻ എന്താ വഴി വില എന്ത് വരും

  • @anugrahkumar3060
    @anugrahkumar3060 4 года назад +1

    Chetta nammal kodukkunna input indae athae output kittumo enthegilum losses undakumo

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +1

      ക്ലാസ് AB യിൽ പെട്ട ഐസിയാണിത്. കൂടുതൽ വിവരങ്ങൾക്കായി ഈ ചാനലിലെ ആമ്പ്ലിഫയർ ക്ളാസുകളെ കുറിച്ചുള്ള രണ്ട് വ്ലോഗുകൾ കാണൂ..

    • @anugrahkumar3060
      @anugrahkumar3060 4 года назад

      @@infozonemalayalam6189 thanks ✌

  • @satheeshr9063
    @satheeshr9063 4 года назад +3

    2020 ൽ കിട്ടാവുന്ന ഏറ്റവും മികച്ച sound quality ഉള്ള IC ഏതാണ് ?

    • @infozonemalayalam6189
      @infozonemalayalam6189  4 года назад +2

      ഒറ്റ വാക്കിൽ പറയാൻ കഴിയില്ല.സൗണ്ട് ക്വളിറ്റി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

    • @EngineeringEssentials
      @EngineeringEssentials 4 года назад +2

      ടെക്സസ് ഇൻസ്ട്രമെൻറ്സ് ഇറക്കുന്ന ഓഡിയോ ഐസി കൾ നല്ല ക്വാളിറ്റി ഉള്ളത് ആണ്. TPA3116 D2 , TPA3255 ഇതൊക്കെ ഞാൻ യൂസ് ചെയ്തിട്ടുണ്ട്. പലപ്പോഴും നമുക്ക് കിട്ടുന്ന ഐസി നല്ലതായാലും PCB കോളില്ലെങ്കില്, നല്ല ആംപ്ലിഫയർ ഉണ്ടാകില്ല.

    • @glenvivera
      @glenvivera 4 года назад +3

      3886👍

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 9 месяцев назад

    Tda 2030 amplifier board അമസോണിൽ നിന്നും വാങ്ങി എല്ലാ കണക്ഷനും റെഡിയായിട്ട് കൊടുത്തു. USB പ്ലേ ആവുന്നുണ്ട് എന്നാൽ സപീകറിൽ കേൾക്കുന്നില്ല. ഇത് എന്ത് പ്രശ്നം കൊണ്ടാണ് വരുന്നത് എന്ന് പറയാമോ

  • @hakeemmuhammad710
    @hakeemmuhammad710 4 года назад

    Speaker Ohms review cheyamo 4 ohms aakumbol amp power maximum utlasing cheyille ethanu better

    • @EngineeringEssentials
      @EngineeringEssentials 4 года назад

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 года назад +2

    Good video
    Tda 2030 നല്ല ic ആണോ?

    • @infozonemalayalam6189
      @infozonemalayalam6189  4 года назад

      ചെറിയ സൗണ്ട് ഔട്ട് പുട്ട് മതി എന്നുണ്ടെങ്കിൽ നല്ല ഐസിയാണ്.

    • @EngineeringEssentials
      @EngineeringEssentials 4 года назад +1

      നല്ല ഐസി ആണ് പക്ഷേ ഓർജിനൽ കിട്ടാൻ ഇല്ല, ഇതിപ്പോ ഒരു കമ്പനി യും നിരമിക്കുന്നില്ല. നമുക്ക് കിട്ടുന്ന ഓർജിനൽ ഐസി പഴയ ആംപ്ലിഫയർയിൽ നിന്നു അഴിച്ചെടുത്ത് വിൽക്കുന്നത് ആണ്. അല്ലാത്ത ഐസി എല്ലാം ഡൂപ്ലികേറ്റ് ആണ്. ഓർജിനൽ ആണോ എന്നറിയാൻ എളുപ്പ വഴി ആംപ്ലിഫയർ പ്ലേ ചെയ്തുകൊണ്ടിരികുമ്പോള് സ്പീക്കർ ഷോട്ട് ചെയ്യുക. ഐസി കത്തിയില്ലെങ്കിൽ ഓർജിനൽ ആണ്.

  • @rajeeshraman9982
    @rajeeshraman9982 4 года назад +1

    Lm 3886 ic ye kurichu parayumo

  • @sreenivasankt2148
    @sreenivasankt2148 4 года назад +1

    very good thanks

  • @Atpsajid
    @Atpsajid 4 года назад

    exelent presentation

  • @vipinmathew445
    @vipinmathew445 4 года назад

    Irf250mosfet vechulla video edumo

  • @truthfinder6879
    @truthfinder6879 4 года назад +2

    Sir, 27-0-27, 10 amps koduthaal ethra Watts kittum 8 ohmsil

  • @sabarinahchandhu6868
    @sabarinahchandhu6868 3 года назад +4

    TDA 7294 vs TP3116 (Class D), Which will give good sound quality and clarity , especially using with computers and other digital devices . please share your suggestion.

    • @abhiplaveli
      @abhiplaveli 3 года назад +2

      Class D

    • @infozonemalayalam6189
      @infozonemalayalam6189  3 года назад +3

      അത്‌ വ്യക്തിപരമായ അനുഭവം ആണ് ബ്രോ. എനിക്ക് TDA 7294 ആണ് ഇഷ്ടം. മറ്റൊരാൾക്ക് TPA3116 ആയിരിക്കും. ക്ലാസ് D ഉപയോഗിക്കുമ്പോൾ വളരെ നല്ല ക്വാളിറ്റിയിൽ ഉള്ളത് തന്നെ ഉപയോഗിക്കണം. അല്ലെങ്കിൽ വ്യത്യാസം പെട്ടെന്ന് മനസ്സിലാകും.

    • @mithunjs2533
      @mithunjs2533 3 года назад

      @@infozonemalayalam6189 sir ഒരു സംശയം ദയവായി ഉത്തരം തരണം plz.. ഇതാണോ Lm3886 ആണോ നല്ലത്..

    • @hari_sn5331
      @hari_sn5331 2 года назад +1

      @@mithunjs2533 lm3886

  • @santhasanthamma683
    @santhasanthamma683 3 года назад +1

    Ac 24 0 24 but rectifir cheyyumbol 35 0 35 volt varunnund kuzhalpmundo

    • @infozonemalayalam6189
      @infozonemalayalam6189  3 года назад

      24 0 24 കുഴപ്പമില്ല.ഔട്ട്‌ പുട്ട് 35 നു മുകളിൽ പോകുന്നത് ശ്രദ്ധിക്കണം.

  • @muneerkt9124
    @muneerkt9124 Год назад

    7294 bridge boad il 15 volt dual suplay കൊടുത്താൽ എത്ര wats കിട്ടും

  • @ananthupr1084
    @ananthupr1084 4 года назад +2

    Audio quality+power =tda7294. Amplifier lovers nte priyappetta ic.bt original kittan paadanu. Evide kittum original?

    • @EngineeringEssentials
      @EngineeringEssentials 4 года назад +1

      estore.st.com/en/products/audio-ics/audio-amplifiers/class-ab-audio-power-amplifiers/tda7294.html
      company site il ninnu order cheyyam. or Digikey/Mouser vazhiyum order cheyyam.

    • @ananthupr1084
      @ananthupr1084 4 года назад

      @@EngineeringEssentials tnks bro

    • @hari_sn5331
      @hari_sn5331 2 года назад

      @@ananthupr1084 electronic street, pallimukku

  • @Zana_Lysh
    @Zana_Lysh Год назад

    Ith use cheytha home theatre undo

  • @rakeshkv1313
    @rakeshkv1313 2 года назад

    ഒരു 5.1 home theatre system Assembly cheyithu tharumo

    • @infozonemalayalam6189
      @infozonemalayalam6189  2 года назад

      വർക്ക് ചെയ്യുന്ന ഫീൽഡ് അല്ലാത്തതിനാൽ പുറമേക്ക് അസംബിൾ ചെയ്ത് കൊടുക്കാറില്ല ബ്രോ. ഈ ഫീൽഡിൽ നിരവധി ആളുകൾ മികച്ച പ്രൊഡക്ടുകൾ അസംബിൾ ചെയ്തു കൊടുക്കുന്നവർ ഉണ്ട്. അവരുമായി Contact ചെയ്തു നോക്കൂ..

  • @jobinjose1436
    @jobinjose1436 4 года назад +1

    Amplifier engane ondakkunnu enn kanikkumo

    • @EngineeringEssentials
      @EngineeringEssentials 4 года назад +1

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @Aneesh2808
    @Aneesh2808 2 года назад

    7265 IC ettra OMS speaker connect cheyamm

  • @dhaneshedk3452
    @dhaneshedk3452 4 года назад +5

    ബ്രോ
    ഇൗ ഐസി ഉപയോഗിച്ച് നല്ല amplifier ഉണ്ടാക്കുന്ന നല്ല ബ്രാൻഡുകൾ ഏതെല്ലാമാണ്....,?

    • @EngineeringEssentials
      @EngineeringEssentials 4 года назад +2

      ഈ ഐസി പ്രൊഡക്ഷൻ നിരത്തിയിട്ട് വര്ഷങ്ങള് കഴിഞ്ഞു. 1996 യിൽ ഇറങ്ങിയ ഐസി ആണിത് ഇതിന് ശേഷം ഇറങ്ങിയ tda 7293 ഇതിനെകാലും നല്ല ഐസി ആണ്. നിർഭാഗ്യവശാൽ പുതിയ മോഡൽ കമ്പനി ആംപ്ലിഫയറുകൾ ഒന്നും ക്ലാസ് AB ഐസി ആംപ്ലിഫയറുകൾ വരുന്നില്ല. വരുന്നത് മുഴുവൻ ക്ലാസ് D ആംപ്ലിഫയറുകൾ ആണ് അതും ഡിജിറ്റൽ ഇൻപുട്ട് ഔട്ട്പുട്ട് ഡിഎസ്പി കൺട്രോൾ ഉള്ളത്. ഐസി അല്ലാതെ ഡിസ്ക്രീറ്റ് ആംപ്ലിഫയർ ക്ലാസ് AB ഇപ്പോഴും വരുന്നുണ്ട്.

    • @EngineeringEssentials
      @EngineeringEssentials 4 года назад +1

      @@powerelectronics8640 kshamikkanam sir, athu oru thettidharana aayirunnu, TDA7294 ST microelectronics site il ninnum ipozhum vangan kittum, avaru ic cheruthayi update cheithittund.🙏

    • @deljofrancis6506
      @deljofrancis6506 2 года назад

      ഫിലിപ്പ് സ്.ക്രിയേറ്റീവ് .സോണി .ഇവയിൽ കാണാറുണ്ട് ... ഫിലിപ്സിൻ്റെ ഐ സി ആണ്

    • @hari_sn5331
      @hari_sn5331 2 года назад

      @@powerelectronics8640 illallo ippozhum vangan kittum

    • @shirasKareem
      @shirasKareem 2 года назад

      Dolby kittan hometeateril എന്തെങ്കിലും പറ്റുമോ?

  • @prijeshantony
    @prijeshantony 3 года назад

    18,0,18 v koduthal
    6 ohm sony spekarel athara whats kittum

  • @anasbava3259
    @anasbava3259 4 года назад +1

    Double ic sub bord nu 6 ohm sub woofer kodukkamo

  • @renjith967
    @renjith967 3 года назад

    DAC NE Patti video edamo??

  • @CoffeeWithRony
    @CoffeeWithRony 2 года назад

    TDA 7294 or STK 4141 etha kooduthal nallathu

  • @Prof.Vidyadharan
    @Prof.Vidyadharan 4 года назад +1

    Sir, Hdmi2 audio in port എന്താണ്, അതിന്റെ cable ഏതാണ്?

  • @mahamoodtk9689
    @mahamoodtk9689 2 года назад

    Poineer. Ic kittumo

  • @CoffeeWithRony
    @CoffeeWithRony 3 года назад

    സർ tda 7294 പറ്റിയ BT ബോർഡ്‌ പറയാമോ നല്ല ക്വാളിറ്റി സൗണ്ട്

  • @akaudiosakaudios4288
    @akaudiosakaudios4288 4 года назад +1

    Poli good information

    • @EngineeringEssentials
      @EngineeringEssentials 4 года назад +2

      ഇലക്ട്രോണിക്സ്, ഓഡിയോ ഇഷ്ടപ്പെടുന്നവർ ചാനൽ മിസ്സ് ചെയ്യാതിരിക്കുക. ഉപകാരപ്രദം എന്നു തോന്നിയാൽ സപോർട്ട് ചെയ്യുക. നന്നി.

  • @rejithrajesh4127
    @rejithrajesh4127 4 года назад

    27- 0-27 v transformer bridge cheithu varumbol ekadesham 35-0-35 v dc kittumallo aa voltil tda 7294 ic 4 ohm speaker il koduthal kuzhappam undo ...ic kku enthelum problem varumo

  • @basimsha3627
    @basimsha3627 4 года назад

    Sir surround channel il use cheyyan pattiyathu ethu tharam speakers kalaanu ..nalla loud ulla speaker kalaano atho medium rangil varunnatho

  • @aju_aju_
    @aju_aju_ 3 года назад

    Lm 3886 നെ കുറച്ചു ഉള്ള vedio ഇട്ടു കണ്ടില്ലലോ..?

  • @gopinathann8261
    @gopinathann8261 3 года назад

    ഏതാണ് ഏറ്റവും നല്ല ഐസി അല്ലെങ്കിൽ ട്രാൻസിസ്റ്റർ

  • @rajuxavier1974
    @rajuxavier1974 4 года назад +1

    നല്ല വിവരണം...നന്ദി...!

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 4 года назад

    Chetta ente kaiyil old onida thunder tv yude woofer system und athil eth ic yulla amp aanu correct mach aakunnath. Aa tvyil use cheythirikunna amp ethanennu ariyamo? Woofer 30w 3ohm aanu

    • @99hari55
      @99hari55 3 года назад +1

      Tda 7265 ആണെന്ന് തോന്നുന്നു..25+25 w rms

    • @Ajeeshpadinjattahouse
      @Ajeeshpadinjattahouse 3 года назад

      @@99hari55 thanks bro