Ulladakkam Malayalam Movie Emotional Climax | Mohanlal | Amala | Murali | Shobhana

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 78

  • @julieanu6283
    @julieanu6283 3 года назад +21

    മനുഷ്യന് എല്ലാം ക്ഷമിക്കാൻ പറ്റും എന്നുള്ളതിന് തെളിവായി' വരച്ചു കാണിച്ചിരിക്കുകയാണ് ഈ ചിത്രം#അതിന്റെ climax # അവസാന രംഗം കണ്ട് ഞാനും അറിയാതെ കരഞ്ഞുപോയി #

  • @rinlonappan
    @rinlonappan Год назад +8

    എന്താ പറയുക ഇങ്ങനെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ ആ കാലഘട്ടം എത്ര മനോഹരം

  • @surendranv9863
    @surendranv9863 3 года назад +34

    അമല ഹോ തകർത്തു. അന്നത്തെ പടങ്ങൾ നായകനെക്കാൾ നായിക തകർക്കുന്നു

  • @kunjukuttys426
    @kunjukuttys426 2 года назад +8

    B G M ഒരു രക്ഷയും ഇല്ല. ഔസപ്പച്ചൻ sir ❤️

  • @surendranv9863
    @surendranv9863 3 года назад +18

    അമല മുരളി ലാൽ ശോഭന ലെജൻഡ് കൾ

  • @akshaypk5216
    @akshaypk5216 3 года назад +20

    Murali voice❤
    Enthoru depth aan🔥

    • @kunjuttanz
      @kunjuttanz 9 месяцев назад +2

      യെസ് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ

  • @aestheticvibes5552
    @aestheticvibes5552 Месяц назад +1

    Murali karayikkum. Ayaalde voice modulation ❤❤❤

  • @surendranv9863
    @surendranv9863 4 года назад +26

    Murali mohanlal real legends

  • @newtonp.n1356
    @newtonp.n1356 2 года назад +5

    ക്ലൈമാക്സ്‌ ❤❤❤മുരളി മോഹൻലാൽ ❤❤❤that bgm ❤❤❤❤

  • @surendranv9863
    @surendranv9863 4 года назад +31

    അമല എന്ന നടി യുടെ റേഞ്ച് മനസിലാക്കിയ സിനിമ. ശോഭന യെ വരെ ഒന്നുമല്ലാതാക്കിയ ആക്ടിങ് or ഫിലിം. ഇത് പോലെ ഫിലിം ഇനി ഉണ്ടാകില്ല

    • @paulthomas4280
      @paulthomas4280 3 года назад +9

      കഥാപാത്രത്തിന്റെ ആവശ്യം അനുസരിച്ച് അഭിനയിച്ചാൽ പോരെ...ലാലിന്റെ കാമുകി ...അതിനു പെർഫെക്റ്റ് മാച്ച് ശോഭന തന്നെ....പിന്നെ ശോഭന മരിച്ചത് ആണ്...ചിത്രത്തിൽ ഒരു വിങ്ങലായി അവശേഷി ക്കുന്നതും....."അന്തിവെയിൽ പൊന്നുരുകും"....ഇൗ ഗാനം കൊണ്ടുമാത്രം ....ലാൽ ശോഭന ജോഡി...വീണ്ടും ജന ഹൃദയങ്ങളിൽ ചേക്കേറി....

  • @surendranv9863
    @surendranv9863 2 года назад +12

    ഇതിലും വലിയ ക്ലൈമാക്സ്‌, bgm സ്വപ്നം മാത്രം

    • @arungopal5282
      @arungopal5282 Год назад +4

      ഈ bgm ആണ് ouseppachan പിന്നീട് 2000 -ൽ ഡാർലിംഗ് ഡാർലിംഗ് എന്ന പടത്തിൽ "പ്രണയ സൗഗന്ധികങ്ങൾ" എന്ന song ആയി ചെയ്തത് എന്ന് എനിക്ക് തോന്നുന്നു!😊❤️

  • @dhanyadas1126
    @dhanyadas1126 3 года назад +10

    Dr sunny💯✌💕pinnem nammude lalettan manichithrathazhil ethi alle amala mam thakarthabhinayicha 2 movie in malayalathil ulladakkam and ente suryaputhrik randum kidu alle climax heart touching 🙏💘

  • @dhanyadas1126
    @dhanyadas1126 3 года назад +4

    ithile reshmaye kanikkumbo BGM pranaya soughandhikangal song ile und sradhicho✌🔥❤

    • @girishku9153
      @girishku9153 3 года назад +2

      Same musician
      Auseppachan sir

  • @rahulravindran9345
    @rahulravindran9345 3 года назад +22

    ഇതിന്റെ ലാസ്റ്റ് സീൻ മുരളി മോഹൻലാലിനോട് അവളുടെ മുഖത്തു ഒന്ന് നോക്കെടാ എന്ന് പറയുമ്പോൾ കരഞ്ഞു പോയി ആ ഒരു ഫീൽ

    • @Shafeeqthorakkattil
      @Shafeeqthorakkattil 3 года назад +6

      അത്‌ പിന്നെ അങ്ങനെയല്ലേ വരൂ.. മുരളി ചേട്ടന് അഭിനയിക്കാൻ അറിയില്ലല്ലോ..സ്‌ക്രീനിൽ ജീവിക്കുകയല്ലേ ചെയ്യാറ്

    • @rahulravindran9345
      @rahulravindran9345 3 года назад +1

      @@Shafeeqthorakkattil ♥️♥️♥️♥️♥️

    • @subhashpg2139
      @subhashpg2139 4 месяца назад +1

      yes

  • @-Suriya-
    @-Suriya- Год назад +9

    ഈ സിനിമയുടെ അവസാനം ലാലേട്ടൻ അമലയോട് ക്ഷമിച്ചലും എനിക്ക് അതിന് പറ്റുന്നില്ല 😔💔

  • @mdvisualmedia
    @mdvisualmedia Год назад +3

    ലാലേട്ടൻ ഡോക്ടർ ആയി അഭിനയച്ച സിനിമകൾ എല്ലാം അടിപൊളിയാണ് ❤️❤️❤️❤️❤️

  • @sanaafnan8455
    @sanaafnan8455 3 года назад +7

    5:9 dileep ❤❤❤

  • @NmsNms-tn2po
    @NmsNms-tn2po 9 месяцев назад

    Bgm... actor s... acting.... story what a film this...❤❤❤❤❤❤❤❤❤ amazing .....love u lalettan....murali sir🙏🙏🙏🙏shobhana chechi🙏🙏🙏🙏Amala mem❤❤❤❤❤❤❤❤

  • @dhanyadas1126
    @dhanyadas1126 3 года назад +6

    Ulladakkam perupole thanne manasiloru vingalanu🔥🙏❤no words Legends film director and music director singers, lalettan, muralisir, sobhana mam, Amala mam 🔥✌

  • @ajmalvml
    @ajmalvml Год назад +4

    ആ ബി ജി എം പിന്നീട് മനോഹര പാട്ടായി മാറി..

  • @JITHIN_
    @JITHIN_ Год назад +4

    Mohanlal and Murali good Friends❤

  • @anuragprem5305
    @anuragprem5305 4 года назад +16

    ഒരു നീറ്റൽ ഉള്ളിൽ !

  • @nikhilg4290
    @nikhilg4290 3 года назад +13

    12.03 bgm nu vendi vannavar undo

  • @sanjayct7315
    @sanjayct7315 3 года назад +2

    BGM ഹൊ ... കരയാതെ പറ്റില്ല

  • @sreekeshsreekesh3519
    @sreekeshsreekesh3519 3 года назад +7

    Hats off to bhangyalakshmi chechi who dubbed for amala in this movie.

    • @rahulravindran9345
      @rahulravindran9345 3 года назад +4

      സെരിക്കും ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട് അമലയുടെ അഭിനയത്തിന്റെ അത്രയും ഡബ്ബിങ് ചെയ്യാൻ പറ്റിയിട്ടില്ല എന്ന് തോന്നിയിട്ട് ഉണ്ട് എന്ന് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡബ്ബിങ് ചെയ്യുന്നവരെ സെരിക്കും അവർ ആ സൗണ്ട് നൽകിയില്ല എങ്കിൽ അതിനു പൂർണത കിട്ടില്ല അവരും സെരിക്കും അഭിനയിക്കുകയാണ് ശബ്ദം നൽകി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @sreekeshsreekesh3519
      @sreekeshsreekesh3519 3 года назад +1

      @@rahulravindran9345 true

  • @User-kf8rq
    @User-kf8rq 3 года назад +3

    Some critisism and judgements are so cruel 😢 the fentastic movie of super star 🌟🤩😢🙏🙏🙏🙏

  • @khtech8415
    @khtech8415 Год назад +1

    Kidilan. Climax

  • @noushadkp6830
    @noushadkp6830 4 года назад +7

    This matter had been happen whereever

  • @constanaugustine498
    @constanaugustine498 3 года назад +8

    Bagrounnd score onnum parayanilla

  • @Spark-wt8vu
    @Spark-wt8vu 2 года назад +2

    Ith dub cheyaan nira garbini aaya bhagyalakshmi kashtapettad ott und

  • @ghostneguz
    @ghostneguz 3 года назад +2

    5:01 - Suresh Balaji (Producer) & Cherian Kalpakavaadi (Story) of Ulladakkam

  • @sivasruthin6426
    @sivasruthin6426 4 года назад +3

    Fav

  • @babeeshcv2484
    @babeeshcv2484 Год назад

    Beautiful Movie

  • @horizonworld9124
    @horizonworld9124 3 месяца назад +1

    മുരളി legend 🔥🔥

  • @rakesh124rj
    @rakesh124rj 2 года назад +3

    2:55 to 3:25 എന്റെ പൊന്ന് ഔസേപ്പച്ചാ ❤️

    • @muhammednihasnizar7763
      @muhammednihasnizar7763 2 года назад

      യെസ്....

    • @vasudevkrishnan5476
      @vasudevkrishnan5476 6 месяцев назад

      അത് പിന്നീട് പ്രണയസൗഗന്ധികങ്ങൾ എന്ന പാട്ടായി❤❤❤

  • @indiangirl6562
    @indiangirl6562 4 года назад +4

    😫

  • @salumadhavan3127
    @salumadhavan3127 3 года назад +2

    Supr laletn amlamam shobhnamam

  • @sudheeshpreji7551
    @sudheeshpreji7551 Год назад

    ❤️❤️❤️

  • @anoojms1569
    @anoojms1569 Месяц назад

    12:02 bgm❤

  • @sanucreations5448
    @sanucreations5448 9 месяцев назад

    Ithinte climax ile bgm evidelum kettittundo

    • @gigigeorge7232
      @gigigeorge7232 20 дней назад

      ഡാർലിംഗ് ഡാർലിംഗ്

  • @moideenkannur5096
    @moideenkannur5096 5 месяцев назад

    ❤❤❤❤❤😢

  • @asthra4fun926
    @asthra4fun926 2 года назад

    Superb Scene

  • @anjuvr2989
    @anjuvr2989 3 года назад +2

    ഒരു സംശയം രേഷ്മയുടെ അസുഖം മാറിയതല്ലേ...... എന്നിട്ടല്ലേ രേഷ്മ പോയത്... പിന്നെന്താ വീണ്ടും അങ്ങനെ വരാൻ കാരണം. അപ്പോൾ അസുഖം മാറിയിട്ടുണ്ടായില്ലേ ..

    • @arunpresannakumar1198
      @arunpresannakumar1198 3 года назад +10

      മാനസിക പ്രശ്നങ്ങൾ അങ്ങനെയല്ലെ. മാറിയാലും ചില ഷോക്കിലുടെയോ, വിഷമങ്ങളിലൂ ടെയോക്കേ തിരികെ വരാം.
      Enu vech fully recover ayavar ila enala .

    • @rahulravindran9345
      @rahulravindran9345 3 года назад +1

      അത് പൂർണം ആയി മാറിയില്ല അതാരികും ആ ഒരു മെന്റൽ എവിടെയോ ഉണ്ടാരുന്നു അത് ഫുൾ മാറാതെ ആണ് പോകുന്നത് പിന്നെ ആ സിറ്റിവേഷൻ വരുമ്പോൾ ബ്രെയിൻ വീണ്ടും പഴയതു പോലെ ആയത് ആണ് ആ അലറുന്നതൊക്കെ ഹോ ഭാഗ്യലക്ഷ്മിയെ സമ്മതിക്കണം അങ്ങനെ ഒക്കെ അലറുന്നതു

    • @deepuns6368
      @deepuns6368 2 года назад +1

      Dr. സണ്ണി രേഷ്മയുടെ എല്ലാ ഭയവും മാറ്റി, ഒന്നൊഴിച്ചു... Drumm ൽ അടിക്കുന്ന ശബ്ദതത്തോടുള്ള പേടി ഒഴിച്ച്... അതാണ് അവസാനം ആ ശബ്ദം കേട്ടപ്പോൾ അവർക്ക് വിഭ്രാന്തി ഉണ്ടായത്

  • @Spark-wt8vu
    @Spark-wt8vu 2 года назад

    Enitt avar kettumo

    • @beautifulnature3995
      @beautifulnature3995 5 месяцев назад +2

      ക്ലൈമാക്സ് സീൻ കണ്ടിട്ട് കെട്ടും എന്നാണ് തോന്നുന്നത്, പാവം ശോഭനയുടെ കഥാപാത്രം😢

    • @Spark-wt8vu
      @Spark-wt8vu 5 месяцев назад

      @@beautifulnature3995 seriya...