Anthiveyil Ponnuthirum HD 1080p | Mohanlal , Shobana - Ulladakkam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1 тыс.

  • @pdhanesh
    @pdhanesh 3 года назад +308

    പണ്ടത്തെ ഉത്സവപ്പറമ്പുകളിലെ കൂറ്റൻ സ്റ്റീരിയോ സ്‌പീക്കറുകളിലൂടെ വല്ലപ്പോഴും യാദൃശ്ചികമായി ഈ പാട്ട് കേൾക്കാൻ കിട്ടുന്ന ഒരു അവസരമുണ്ടല്ലോ...♥❣എന്നെ സംബന്ധിച്ചിടത്തോളം അതൊരു തികഞ്ഞ ആനന്ദമായിരുന്നു... അന്നത്തെ കാലത്തെ perfect bass mixing...

    • @priyamanikandan3179
      @priyamanikandan3179 2 года назад +2

      ,👍

    • @JP-bd6tb
      @JP-bd6tb 2 года назад +3

      ഹൊ സത്യം വല്ലാത്തൊരു ഫീലാണ്...

    • @rajeshmt3586
      @rajeshmt3586 2 года назад +2

      👍👍

    • @raidhazayan7810
      @raidhazayan7810 2 года назад +1

      Sathyam

    • @kunjumonkunjumon7401
      @kunjumonkunjumon7401 2 года назад +2

      അങ്ങനെ ഇരുന്നപ്പോൾ ഈ പാട്ട് ഓർമ വന്നു യൂ ട്യൂബിൽ നോക്കിയപ്പോൾ ദ കിടക്കാണ് പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട്പോയി ഔസപ്പച്ചൻ sr ബിഗ് സല്യൂട്ട് ❤❤❤🙏🙏

  • @geogeorge6144
    @geogeorge6144 4 года назад +258

    മികച്ച പ്രണയ ജോഡികൾ..... മനോഹരമായ ഗാനചിത്രീകരണം..... മികച്ച ഈണം... ആഹാ....90കളിലെ കാലഘട്ടം ഒന്ന് വേറെ തന്നെ......❤️❤️

  • @vishnuls125
    @vishnuls125 4 года назад +1841

    കിലുക്കത്തിന്റെ സെറ്റിൽ നിന്നാണ് ലാലേട്ടൻ ഈ മൂവിയിൽ അഭിനയിക്കാൻ വരുന്നത് ഒരേ സമയം രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ 😍😍😍He is an ultra legend ❤️🙏

    • @JoyalAntony
      @JoyalAntony 4 года назад +127

      ഇതിനേക്കാൾ ഏറെ പടങ്ങൾ ഇതുപോലെ ഓടി നടന്നു ആണ് പഴയ കാലഘട്ടത്തിലെ സൂപ്പർസ്റ്റാർസുകൾ ചെയ്തിരുന്നത് അത് അവരുടെ ആത്മാർത്ഥത... great personalities 😍😍😍

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 года назад +123

      Devasuram setil ninnanu manichithrathazhu abhinayikkan poyath ath nokk.

    • @RJ-oc7ok
      @RJ-oc7ok 4 года назад +17

      @@nidheeshkrishnan2663 angne entheram...

    • @Nightrider238
      @Nightrider238 4 года назад +35

      Ithinekaal dedication aayirunnu jayan sirinu. Oru divasam moonnu naalu location aanu orumichu poyirunnath

    • @JoyalAntony
      @JoyalAntony 4 года назад +31

      @@nidheeshkrishnan2663 അങ്ങനെ പറഞ്ഞാൽ പഴയ നടന്മാർ ഒക്കെ അതുപോലെ തന്നെ ആണ്....

  • @Roby-p4k
    @Roby-p4k Год назад +177

    പെട്ടെന്ന് ഓർത്തു പോലെ 2024.. തിരഞ്ഞു പിടിച്ചു കാണുന്നു ഈ പാട്ടൊക്കെ ❣️❣️അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടൊക്കെ

    • @Sk-pf1kr
      @Sk-pf1kr 9 месяцев назад +1

      Ippol njan veendum kaanunnu

    • @hebrew80
      @hebrew80 6 месяцев назад

      True

    • @AnnieThomas342
      @AnnieThomas342 6 месяцев назад

      Poda poooree

    • @innuthoppil952
      @innuthoppil952 5 месяцев назад

      Ethokey ethu time il kettalum onnu kude padipokum ❤

  • @arunnalloor6778
    @arunnalloor6778 4 года назад +475

    "പനിനീർ കിനാക്കളിൽ പ്രണയാങ്കുരം " എന്താ പാട്ട് അല്ലെ
    THE GREAT ഔസേപ്പച്ചൻ സർ 🎻🎻🎻🎻

    • @ratheesh916
      @ratheesh916 4 года назад +14

      ശെരിയാ അവിടെ എത്തുമ്പോൾ ഒരു പ്രെത്യേക ഫീലാ 😍ഔസേപ്പച്ചൻ 🙏

    • @Abrahamoommen
      @Abrahamoommen 3 года назад +2

      He has used a number of instruments for the beats itself. Amazing to hear in headphones ❤️

    • @akvksworld6889
      @akvksworld6889 3 года назад +1

      Bro Paranjathu Sathyam sooper varikal oru rakshayumilla

    • @Showtimeframes
      @Showtimeframes 2 года назад +3

      കൈതപ്രം sir ✌️❤

    • @kamalprem511
      @kamalprem511 Год назад

      😊

  • @jessepinkman5500
    @jessepinkman5500 4 года назад +2215

    ലാലേട്ടൻ ശോഭന ചേച്ചി ജോഡി ഇഷ്ടമുള്ളവർ ഇങ്ങു പോര്.
    90s കിഡ്സ്‌ ❤️❤️💛💛💚💚💙💙💜.

  • @mr.shanil5185
    @mr.shanil5185 4 года назад +443

    ലാലേട്ടന് രണ്ടാം തവണ സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത ചിത്രം. 👌👌 underrated movie..

  • @geevarghesekunjumon2980
    @geevarghesekunjumon2980 Год назад +33

    എല്ലാത്തിലും ഉപരി ദാസേട്ടന്റെ അസാധ്യ ആലാപനം... ഈ പാട്ട് കേട്ടാൽ അഭിനയിക്കാത്തവരും അഭിനയിച്ചു പോകും

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +320

    ഈ ലാലേട്ടനോട് ഒരു പ്രത്യേക ഇഷ്ടം... എന്തൊരു ജോഡിയാണല്ലേ ലാലേട്ടനും, ശോഭന ചേച്ചിയും അതുപോലെ തന്നെ ഇഷ്ടം ദാസേട്ടനും, ചിത്ര ചേച്ചിയും

    • @sarath5347
      @sarath5347 4 года назад +9

      Ith sujatha chechy an padiyath

    • @manjusharajesh3528
      @manjusharajesh3528 4 года назад +4

      Chithra chechi alla sujatha

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 года назад +12

      @@manjusharajesh3528 അത് എനിക്കറിയാം ഈ സീനിൽ സുജു ചേച്ചിയാണ് പാടിയതെന്ന് പക്ഷെ ഞാൻ പൊതുവെ ദാസേട്ടനും ചിത്ര ചേച്ചിയും ever ever Super duet Singer ആണ് ഉദ്ദേശിച്ചത്

    • @nikhilkumarks8420
      @nikhilkumarks8420 3 года назад +4

      dasetanum chithramma yum sujatha ammayum 💘🤩 dasetante 2 adipoli duet singers

    • @krishnajyothi9400
      @krishnajyothi9400 3 года назад +2

      Chithra allla

  • @ratheeshpk5330
    @ratheeshpk5330 4 года назад +80

    എന്റെ ഫേവറൈറ്റ് സോങ്‌സിൽ ഏറ്റവും മികച്ച നമ്പർ 1 സ്ഥാനം അന്തിവെയിൽ, കൈതപ്രത്തിന്റെ മികച്ച വരികളും അതിനെ വെല്ലുന്ന ഔസേപ്പച്ചന്റെ സംഗീതവും ഇതിന്റെ തുടക്കം പിയാനോയുടെ അകമ്പടിയോടെ ദാസേട്ടന്റെ ശബ്ദം ല ലാ ലാ ആ ആ ആ ആ ഹോ ഇപ്പോഴും ഏതൊക്കെയോ ലോകത്തേക്ക് കൊണ്ടുപോവുന്നു ലാലേട്ടന്റെയും ശോഭനയും എവർഗ്രീൻ പെർഫോമൻസ്, saina വീണ്ടും പൊളിച്ചു

  • @sandhyavillyalath2769
    @sandhyavillyalath2769 4 года назад +343

    Look at his body language, no childish moves, no quick movements. Unlike in other romantic songs, he is quiet and gentle here. He knows what to do and how to do it. Simply brilliant he is ❤️

    • @sumeshk6452
      @sumeshk6452 3 года назад +17

      അതാണ് ലാൽ മാജിക് & director skill 🏃

    • @radhajagannathan1530
      @radhajagannathan1530 3 года назад +3

      Rightly said

    • @Neethatt
      @Neethatt 3 года назад +3

      I also noticed it....

    • @jithinekm
      @jithinekm 3 года назад +1

      Yes👍🏻

    • @elisabetta4478
      @elisabetta4478 3 года назад +6

      Well, he on this film was impersonating the character of a psychiatrist. It somehow should be composed.

  • @midhunmidhuz3182
    @midhunmidhuz3182 3 года назад +77

    ഉച്ച സമയത്തെ ബസ്സ് യാത്രയില്‍ ഇതു പോല ഉള്ള പാട്ടു കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്

  • @ajinasaji329
    @ajinasaji329 4 года назад +163

    കൈതപ്രം എന്തൊരു മനുഷ്യേനാ...സംഗീതത്തോട് ഇണങ്ങുന്ന വരികൾ എഴുതാനുള്ള അങ്ങയുടെ കഴിവ് അപാരം തന്നെ...

    • @kamalprem511
      @kamalprem511 Год назад +3

      Uhhff 😍👌🏽 കൈതപ്രം Sir. Heavy range അല്ലെ.. 😍. The legend

    • @Sk-pf1kr
      @Sk-pf1kr 4 месяца назад

      yes

  • @Aparna_Remesan
    @Aparna_Remesan 4 года назад +391

    ദാസേട്ടൻ മനോഹരമായി പാടിയ ഗാനം. ലാലേട്ടന് ഏറ്റോവും ചേരുന്ന നായിക ശോഭന.💞💞💚എത്ര കേട്ടാലും മടുക്കാത്ത ഗാനം💚💞💞💞

  • @JaisCrazy
    @JaisCrazy 3 года назад +27

    2.43.. ലാല ലാല ലാ..........എന്തൊരു അനുഭൂതി പോലെ....ഈ ലാലാ കേള്‍ക്കാന്‍ എത്ര പ്രാവശ്യം ഓഡിയോ കാസറ്റ് റിവൈന്‍ഡ് ചെയ്തിട്ടുണ്ട്....

  • @ratheesh916
    @ratheesh916 4 года назад +83

    സുജാത ഹമ്മിങ് 😍😍എന്റമ്മോ ഒരു രക്ഷയുമില്ല.... ഔസേപ്പച്ചൻ ♥️

    • @sreejapklm9641
      @sreejapklm9641 4 года назад +10

      What a feel humming sujathechi

    • @ratheesh916
      @ratheesh916 4 года назад +1

      @@sreejapklm9641 100% 😍

    • @noufalms8877
      @noufalms8877 4 года назад +5

      Humming എന്തൊരു ഫീലാണ്. ഒരു രക്ഷയുമില്ല. ഞാൻ എത്ര വട്ടം കേട്ടുവെന്നു എനിക്ക് തന്നെ അറിയില്ല. എപ്പോളും കേൾക്കാൻ തോന്നും.

    • @ratheesh916
      @ratheesh916 4 года назад

      @@noufalms8877 😍👍

    • @pkmdindia2626
      @pkmdindia2626 3 года назад +2

      Njan oru raksha ketty tharam 😊

  • @JP-bd6tb
    @JP-bd6tb 3 года назад +84

    മോഹൻലാൽ തിലകൻ
    മോഹൻലാൽ കവിയൂർ പൊന്നമ്മ
    മോഹൻലാൽ ശോഭന
    മോഹൻലാൽ ജഗതി
    മോഹൻലാൽ നെടുമുടി വേണു
    മോഹൻലാൽ എം.ജി.ശ്രീകുമാർ
    മോഹൻലാൽ രവീന്ദ്രൻ മാഷ്
    മോഹൻലാൽ പ്രിയദർശൻ
    മോഹൻലാൽ ശ്രീനിവാസൻ
    ഏറ്റവും ക്യൂട്ടായ ജോഡികൾ

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 года назад +294

    മേക്ക് ഓവർ ഇല്ലാതെ കഥാപാത്രം ആയി മാറുന്ന ഒരു വിസ്മയ ഐറ്റം.. പേര് "മോഹൻലാൽ.. 🙄👍.. ഈജാതി അഭിനയം.. 👌.. 👌👌👌👍👍👍👍

    • @mskdvlogs1340
      @mskdvlogs1340 3 года назад +3

      ഇനി.......
      മറ്റൊരു പേര് എന്റെയാണ്.

    • @homedept1762
      @homedept1762 2 года назад +2

      @@mskdvlogs1340 🤣🤣🤣🤣🤣

  • @amal_b_akku
    @amal_b_akku 4 года назад +550

    *എല്ലാ മൂവികളും വിജയങ്ങൾ മാത്രം മലയാളികൾക്ക് നൽകിയ ലാലേട്ടനും, ശോഭനച്ചേച്ചിയും.......ഇഷ്ടമല്ലേ*
    Superb song👍👍

    • @sreekumar3606
      @sreekumar3606 4 года назад +1

      Ellam onnum vijayamalla ith thanno hittano

    • @സൈന്യം
      @സൈന്യം 4 года назад +10

      @@sreekumar3606 സൂപ്പർ ഹിറ്റ്‌ ഉള്ളടക്കം . പക്ഷെ, അഭയം തേടി, മാമ്പഴക്കാലം, പരാജയമായിരുന്നു ബാക്കി എല്ലാം സൂപ്പർ ഹിറ്റും മെഗാഹിറ്റും സാമ്പത്തികമായി വിജയം നേടിയതും ആയിരുന്നു

    • @sreekumar3606
      @sreekumar3606 4 года назад +5

      Pavitrm sradha

    • @സൈന്യം
      @സൈന്യം 4 года назад +3

      @@sreekumar3606 പവിത്രം സാമ്പത്തികമായി വിജയം ആയിരുന്നു. ശ്രദ്ധ ഫ്ലോപ്പ്

    • @സൈന്യം
      @സൈന്യം 4 года назад +1

      @@sreekumar3606 മായാമയൂരം ഫ്ലോപ്പ്

  • @ABINSIBY90
    @ABINSIBY90 3 года назад +51

    ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ മനസിലേക്ക് ഓടിവരുന്നു. ദാസേട്ടന്റെ സ്വർഗീയ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ ഔസേപ്പച്ചൻ കോമ്പോസിഷന്. ലിറിക്‌സ് എവർഗ്രീനാണു. ലാലേട്ടൻ തന്റെ ഭാവങ്ങൾകൊണ്ട് ഈ പാട്ട് ഒന്നൂടെ മനോഹരമാക്കി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.

  • @Vishnudevan
    @Vishnudevan 3 года назад +20

    ലാലേട്ടൻ തങ്കർത് ആടിയ തൊണ്ണൂറുകൾ ....അതിമനോഹരം ആയ ഗാനങ്ങൾ കൊണ്ട് സമ്പൽ സമൃദ്ധി ആയ പടങ്ങൾ ....

  • @ananthuanil8025
    @ananthuanil8025 4 года назад +102

    കാത്തിരുന്ന പാട്ട്..❤️❤️❤️
    വരികൾ..👌👌👌
    ലാലേട്ടൻ,ദാസേട്ടൻ,ശോഭന,സുജാത😘😘🙏🙏

    • @sheebak4011
      @sheebak4011 4 года назад +2

      Spr taara jodiya malayalathile ennum laletten shobana laletten nammmela.chunk edipalle .dasatten sujatha chechiii spr

  • @gvinod114
    @gvinod114 2 года назад +20

    ഹോ.. ദാസേട്ടാ.. ആ ഹമ്മിങ്.. ഒരു രക്ഷയുമില്ല... ഒരു സെക്കൻഡിൽ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി....ഇപ്പോഴും എവിടെയൊക്കെയോ ഒഴുകി നടക്കുന്നത് പോലെ.. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു...
    നന്ദി കൈതപ്രം സാർ
    ഔസേപ്പച്ചൻ.... ഈ മനോഹര സൃഷ്ടിക്ക്..

  • @Diru92
    @Diru92 4 года назад +121

    കമലിന്റെ പ്രണയ സിനിമകളിലെ colorful ഫ്രെയ്മുകൾക്ക് ഇന്നും എന്തൊരു ഭംഗി ആണ് ❤️ Beautiful song and movie..

    • @nandhuskannan
      @nandhuskannan 4 года назад +2

      😁😁😍

    • @Malayaleesouhridam
      @Malayaleesouhridam 4 года назад +11

      മികച്ച സംവിധായകനുള്ള അവാർഡ് ഈ ചിത്രത്തിലൂടെ കമലിന് ലഭിച്ചു.

  • @skmalappuram1781
    @skmalappuram1781 4 года назад +37

    പ്രേക്ഷകന്റെ മനസ്സറിഞ്ഞുകൊണ്ട് selected songs മാത്രമിടുന്ന saina .. Special thanks

  • @kareekatan1581
    @kareekatan1581 2 года назад +15

    ദാസേട്ടന്റെ കാമുക ശബ്ദത്തെയും പിന്നിടുന്ന സുജാതയുടെ ഹമ്മിങ്.
    പ്രണയം
    ഒരു അനുഭൂതിയാണ്

  • @janisfurniturejani4309
    @janisfurniturejani4309 3 года назад +84

    കറിക്ക് എരിവും പുളിയും എന്നപോലെയാണ് ലാലേട്ടനും ശോഭന ചേച്ചിയും . Ever green romantic jodi

    • @niyazmon5471
      @niyazmon5471 3 года назад

      അലുവയും മത്തിക്കറിയ യും

  • @sreya2022
    @sreya2022 4 года назад +527

    എന്റെ പൊന്നോ ലാലേട്ടനും ശോഭന ചേച്ചിയും എന്തൊരു ചേർച്ച ആണ് cute pair 😍😍😍😍

  • @ajithbalakrishnanpv6800
    @ajithbalakrishnanpv6800 3 года назад +26

    ദാസേട്ടൻ ഹോ ഒരു രക്ഷയും ഇല്ല ❤❤❤🙏🙏🙏🙏🙏

  • @ichimon2810
    @ichimon2810 4 года назад +80

    ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല പാട്ടുകൾ തന്ന കൈതപ്രം സാറിന്
    നൂറ് കോടി സാഷ്ടാംഗ പ്രമാണം.. !!

  • @veenaveena5841
    @veenaveena5841 4 года назад +161

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് 😍😇
    Thanks Saina 😘
    ലാലേട്ടനും ശോഭന ചേച്ചിയും എന്താ ചേർച്ച 👌🤩

    • @vineethvpillai4151
      @vineethvpillai4151 4 года назад

      V veena vijayan.1 month ago. ..... ....... . . ..... ...3...

  • @athiraathi4424
    @athiraathi4424 4 года назад +61

    *പണ്ട് ഈ സോങ് idea സ്റ്റാർ singeril ജോബി പാടിയപ്പോൾ തെറ്റ് പറ്റി പോയി പിന്നെ പാടാൻ കഴിഞ്ഞില്ലായിരുന്നു*
    *ഔസേപ്പച്ചൻ സാറിന്റെ സോങിൽ violinte മാജിക്കൽ റോൾ* ❤️❤️❤️..

    • @BlueWildFowl
      @BlueWildFowl 4 года назад +5

      അതെ, പാട്ടു കേട്ടപ്പോൾ തന്നെ അതാ ഓർമ്മ വന്നത്....
      ഇഷ്ടഗാനങ്ങളിലൊന്ന്...

    • @JP-bd6tb
      @JP-bd6tb 4 года назад +3

      അതേ... ഓർക്കുന്നു ഞാൻ

    • @athulmohan7806
      @athulmohan7806 4 года назад +2

      തെറ്റുപറ്റിയിരുന്നു.. എന്നാൽ ജഡ്ജസ് ജോബിക്ക് ആ പാട്ട് തുടർന്നും പാടാൻ അനുവാദം നൽകി. 80 + മാർക്ക് നേടി, ആ സീസണിലെ ജേതാവാകുകയും ചെയ്തു..

    • @athiraathi4424
      @athiraathi4424 4 года назад

      @@athulmohan7806 thudarnnu paadillalo.. Ethra vareyano paadiyathu ath vechalle mark koduthath

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 года назад

      @@athulmohan7806 74 aayirunnu mark

  • @roychacko1805
    @roychacko1805 4 года назад +8

    ഇ മൂവി ഇൽ കുതിര വീഴുകിയ ജഗതി ചേട്ടൻ ന്റെ ആാാ പെർഫോമൻസ് എന്നും മനസ്സിൽ ചിരി തരും.... നൊസ്റ്റാൾജിയ ....

  • @afsalnk2652
    @afsalnk2652 3 года назад +21

    ചില പാട്ടുകൾ അങ്ങിനെയാണ്...ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും...

  • @indianonly2122
    @indianonly2122 4 года назад +193

    ഈ സിനിമയിലെ അവസാന സീൻ ആരുടേയും ഹൃദയം നിറയ്ക്കും.
    പ്രണയിച്ച് സ്വന്തമാക്കിയ പെണ്ണിനെ കൊന്ന patient നോട് ഒരു ഡോക്ടർ ക്ഷമിക്കുന്നു. 😢😢

    • @Vidyasagar-91
      @Vidyasagar-91 4 года назад +5

      മനസ്സിൽ ഒരു വിങ്ങൽ ആണ് 😥

    • @dhanyadas1126
      @dhanyadas1126 3 года назад +7

      Lalettante kidilan performance parayumbo nammalu Amala mamine marakkanda physciatry patient nte ella extream level Acting superb Alle malayalathil ake 2 character anennu thonnunnu onnithile reshma pinne ente sooryaputhrik film maya enna character randum🔥✌💕

    • @rahulravindran9345
      @rahulravindran9345 3 года назад +5

      ആ സീൻ വരുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആ ഹോ ഇപ്പോ കണ്ടാലും കരച്ചിൽ വരും

  • @arunsathyan2653
    @arunsathyan2653 4 года назад +50

    പഴയ ഗാനങ്ങൾ, നല്ല Clarity യോടെ പുനരവതരിപ്പിക്കുന്ന SAIANA 100% അഭിനന്ദനം അർഹിക്കുന്നു.... ജനങ്ങൾ ആഗ്രഹിക്കുന്നതും, ആ പഴയ ഫീൽ ചോരാതെ നല്ല HD മികവോടെ കാണാൻ തന്നെയാണ്....

  • @anilanoop9326
    @anilanoop9326 4 года назад +211

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ
    അന്തിവെയിൽ
    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം
    അന്തിവെയിൽ
    വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
    അനുഭൂതിയേകും പ്രിയസംഗമം (2)
    കൗമാരമുന്തിരി തളിർവാടിയിൽ
    കുളിരാർന്നുവല്ലോ വസന്തരാഗം
    അന്തിവെയിൽ

    • @abintanmod9461
      @abintanmod9461 4 года назад +2

      👏👏👍

    • @mathewk3361
      @mathewk3361 4 года назад +1

      🤣🤣🤣

    • @anilanoop9326
      @anilanoop9326 4 года назад

      @@mathewk3361 എന്താ ഇത്ര ചിരിക്കാൻ

    • @mathewk3361
      @mathewk3361 4 года назад +1

      @@anilanoop9326 onnullleee

    • @Punjabi_Radio
      @Punjabi_Radio 4 года назад +3

      Anil Mwonjaan it's me.... Joel..... U know... 😂😂

  • @binoyakshara2157
    @binoyakshara2157 4 года назад +47

    കിടിലൻ സോങ്... ലാലേട്ടൻ ശോഭന ചേച്ചി സൂപ്പർ ജോഡി

  • @rakheshkumar8790
    @rakheshkumar8790 3 года назад +9

    അഭിനയം വിസ്മയ കാഴ്ച്ചയായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ലാലേട്ടൻ്റെ ഉള്ളടക്കം

  • @renjithrenju6954
    @renjithrenju6954 4 года назад +26

    😍😍കൗമാര മുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം 👌👌👌

  • @nidhinp2425
    @nidhinp2425 4 года назад +1277

    ലാലേട്ടൻ ശോഭന ചേച്ചിയെ കെട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട്??? EVERGREEN COUPLE😍😍😍

    • @nidhinp2425
      @nidhinp2425 2 года назад

      @@Ajay76541 അത് നിന്റെ കഴപ്പ് കൊണ്ടായിരിക്കും അതിന് പോയി കള്ളവെടി വെക്കുകയോ കൈവാണം വിടുകയോ ചെയ്യുക, താൽക്കാലിക ശമനം ഉണ്ടാവും 😂🤭

    • @fishingandcookingthevenu
      @fishingandcookingthevenu 2 года назад

    • @aleeshakhan5477
      @aleeshakhan5477 2 года назад

      @@Ajay76541 thayyoli spotted

    • @zehrasworldzehru2498
      @zehrasworldzehru2498 2 года назад +26

      Nooo

    • @shanazirk
      @shanazirk Год назад +13

      Then what abt Rahman

  • @Athuljoseph-c7e
    @Athuljoseph-c7e 4 года назад +122

    Mammukka >shobana
    Mohanlal >shobana
    Sureshetten >shobana
    Jayaramettan>shobana
    ഇവര് നാലുപേർക്കും നന്നായി ചേരുന്ന ഒരേ ഒരു നായിക ❣️
    Then ഉർവശി ചേച്ചി also perfect pair of them ❣️👌

    • @arunthankamony5579
      @arunthankamony5579 3 года назад +2

      Urvashi

    • @sajilsview
      @sajilsview 3 года назад +16

      Urvashi chechy mammookkakkum sureshettanum athrakku cherilla

    • @bijoandrew6672
      @bijoandrew6672 3 года назад +2

      Yes
      Correct ❤️❤️❤️❤️❤️

    • @paulthomas6420
      @paulthomas6420 3 года назад +9

      @@arunthankamony5579 മമ്മൂട്ടി ഉർവശി not a match

    • @nishajoseph7823
      @nishajoseph7823 3 года назад +3

      Meena

  • @rachanaanil2681
    @rachanaanil2681 3 года назад +23

    മോഹൻലാൽ ശോഭന ബെസ്റ്റ് പെയർ👌

  • @Arya-bm1le
    @Arya-bm1le 11 месяцев назад +1

    കാറ്റിൻ ചെപ്പു കിലുങ്ങി
    ദലമർമ്മരങ്ങളിൽ..
    രാപ്പാടിയുണരും
    സ്വരരാജിയിൽ...
    പനിനീർ കിനാക്കളിൽ
    പ്രണയാങ്കുരം..
    ഇത് നമ്മൾ ചേരും
    സുഗന്ധതീരം.❤

  • @ananthuanil8025
    @ananthuanil8025 4 года назад +87

    അടിപൊളി ജോഡി..
    ലാലേട്ടൻ - ശോഭന..❤️🥰

  • @Mupztalks
    @Mupztalks 4 года назад +31

    *എത്ര കേട്ടാലും കേട്ടാലും മടുക്കുന്നില്ലല്ലോ ഈ പാട്ടുകൾ ഒന്നും* 🥰🥰🥰🥰🥰

  • @sarathkumar6673
    @sarathkumar6673 4 года назад +51

    ലാലേട്ടൻ-ശോഭനചേച്ചി കെമിസ്ട്രി 👌👌👌😍😍😍

  • @nibunibu8553
    @nibunibu8553 4 года назад +31

    പോയ നല്ല കാലത്തിന് പകരംവെക്കാൻ വേറൊന്നുമില്ല.പാവം ശോഭന ചേച്ചി

  • @MrSojim
    @MrSojim 3 года назад +12

    ഈ. പാട്ട്. കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം. നൊസ്റ്റാൾജിയ

  • @shameerasheed214
    @shameerasheed214 7 месяцев назад +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ഗാനങ്ങൾ ശോഭന ചേച്ചി മോഹൻലാൽ മമ്മൂട്ടി അവർ ഒരുമിച്ച് അഭിനയിക്കുമ്പോ ഒരു പ്രത്യേക തരം ഫീൽ ആണ് ❤❤❤❤

  • @jibinjs1139
    @jibinjs1139 4 года назад +981

    *ലാലേട്ടൻ - ശോഭന ചേച്ചി കോംമ്പോ ഇഷ്ടം ഉളളവരുണ്ടോ* 💕

    • @anoopkarikkakom609
      @anoopkarikkakom609 4 года назад +17

      ശോഭന ഇഷ്ടം ലാലേട്ടൻ ജീവൻ ❤️🔥

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 года назад +10

      Ithentore chodyava...

    • @mohammedmusthafa1762
      @mohammedmusthafa1762 4 года назад +11

      Undonnoooo...nalla kadha...my favourite pair

    • @amalfathima8313
      @amalfathima8313 4 года назад +7

      Pinnalatheeee

    • @sureshct9807
      @sureshct9807 4 года назад +11

      ഇന്നും ഏറ്റവും ഇഷ്ടമുള്ള ജോഡി

  • @akshayc4145
    @akshayc4145 4 года назад +7

    എല്ലാവരും ലാലേട്ടൻ-ശോഭന ജോടിയെപ്പറ്റിയും, വിഷ്വലൈസേഷനെ പറ്റിയും ഒക്കെ പറയുന്നു..പക്ഷെ വലിയ താരമൊന്നുമല്ലാത്ത ഒരാളും, ഒരു ജനാലയും, രാത്രിയും എല്ലാമായി മലയാളികളുടെ മനസിലേക്ക് തറച്ചുകേറിയ ഒരു പാട്ടുണ്ട് ഈ പടത്തിൽ..
    പാതിരാമഴയേതോ..
    ആ പാട്ടുകൂടി ഇടണം,
    Ouseppachan - one of the most ingenious music directors in malayalam..
    35 വര്ഷങ്ങൾക്കപ്പുറവും ആ ഗാനങ്ങളുടെ ഒരു ഫീൽ..

    • @kareekatan1581
      @kareekatan1581 2 года назад

      തബലയും.......
      വരികളും........

  • @aswinvarma77
    @aswinvarma77 3 года назад +13

    2:16 പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം❤❤❤

  • @Sk-pf1kr
    @Sk-pf1kr 4 года назад +19

    വർണ്ണ പതങ്കം തേടും മൃതു യൗവ്വനങ്ങളിൽ അനുഭൂതിയേകും പ്രിയ സംഗമം

    • @vismaya5513
      @vismaya5513 3 года назад +1

      ☺️☺️☺️☺️☺️☺️🥰🥰🥰🥰🥰🥰

    • @susansooraj7492
      @susansooraj7492 2 года назад +1

      👌👌🥰

  • @sabariettan1433
    @sabariettan1433 4 года назад +11

    നിന്നിലെ നിന്നെ തിരിച്ചറുയുമ്പോൾ പ്രണയം സത്യം ആകുന്നത്.ഇവരെ പോലെ ഇവർ മാത്രം 🤗🤗

  • @actionsofachu1726
    @actionsofachu1726 2 года назад +27

    ഔസേപ്പച്ചന്റെ സംഗീതം
    അതൊരു ഫീൽ ആണ്‌ 😍

  • @binupeterofficial7374
    @binupeterofficial7374 9 месяцев назад +2

    😢എന്തോ ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ....ചെറുപ്പ കാലം മുഴുവൻ എൻ്റെ കണ്ണില്ലൂടെ മിന്നി മറഞ്ഞു പോകുന്നു...ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം😢

  • @kannanpk5642
    @kannanpk5642 4 года назад +34

    1990ൽ അടിപൊളി സോങ്‌സ് ലാലേട്ടൻ ശോഭന ചേച്ചി സൂപ്പർ @😐😄😄😄😄

  • @appu1918
    @appu1918 4 года назад +41

    ഏട്ടൻ-ശോഭന ചേച്ചി കോംബോ ..ആഹാ അന്തസ്സ് .....🧡🧡🧡
    ദാസേട്ടൻ 🔥🔥🔥

  • @umarsherif3523
    @umarsherif3523 2 года назад +6

    കമൽ - മോഹൻലാൽ.. Combos എല്ലാം.. ഗോൾഡ് ആണ്

  • @shinukolenchery
    @shinukolenchery 4 года назад +99

    ദാസേട്ടൻ... ലാലേട്ടൻ...
    സുജാത ചേച്ചി... ശോഭന ചേച്ചി...

  • @sreedarsh-is9xk
    @sreedarsh-is9xk 2 года назад +31

    മോഹൻലാലിന് നന്നായി ചേരുന്ന ശബ്ദം

  • @akhilkrishna7117
    @akhilkrishna7117 4 года назад +19

    ഇത്പോലെ ഉള്ള പാട്ടുകൾ വരാൻ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ....?

    • @sheelamadhu8546
      @sheelamadhu8546 4 года назад +3

      അല്ല. ഒത്തിരി പേരുണ്ട്. ഇങ്ങനത്തെ പാട്ടുകൾ വരാൻ ഇനി എത്ര ജന്മം കാത്തിരിക്കണോ ആവോ

  • @RubeenaRuby-u4c
    @RubeenaRuby-u4c 5 месяцев назад +13

    2024 ee song kelkkunnavarundo😊

    • @YoboSib
      @YoboSib 19 дней назад

      No 2025

  • @thinkingmonkey1153
    @thinkingmonkey1153 4 года назад +426

    2021 ൽ കേൾക്കുന്നവർ ഇവിടെ ഹാജർ വെക്കൂ.

    • @anvarnalakath9375
      @anvarnalakath9375 3 года назад +2

      Iogaavasaanam vare kelkum ❤️❤️❤️❤️

    • @anvarnalakath9375
      @anvarnalakath9375 3 года назад +1

      @Suma Raghupathy 👍

    • @anvarnalakath9375
      @anvarnalakath9375 3 года назад

      @Suma Raghupathy nalla rasamunde kelkaaan

    • @linishkannoth4620
      @linishkannoth4620 3 года назад +1

      ഈ സോങ്ങ് രണ്ടാമത് പ്രദീപ് സോമസുന്ദരം എന്ന ഗായകൻ പാടിയിരുന്നു .. ആ സോങ്ങ് ആരുടെയെങ്കിലും കൈയിൽ ഉണ്ടോ ഉണ്ടെങ്കിൽ Link അയക്കു PLZ

    • @SunilKumar-pm7ju
      @SunilKumar-pm7ju 3 года назад +1

      Ente nayakan orikalum prayam akilla

  • @shibinsreedhar.k
    @shibinsreedhar.k 3 года назад +18

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ.. Evergreen on-screen pairs.. Excellent lyrics and song!

  • @sudeeps1995
    @sudeeps1995 Год назад +2

    വരികളോ, സംഗീതമോ,ആലാപനമോ,അഭിനയമോ അങ്ങനെ ഏതിനെയാണ് പ്രശംസിക്കേണ്ടതെന്ന ഒരു വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കഴിഞ്ഞ മലയാളികളുടെ ഏവർഷൈനുകളിലൊന്ന്...

  • @hareeshshari5388
    @hareeshshari5388 4 года назад +46

    ലാലേട്ടൻ...ശോഭന😍😍😘

  • @0arjun077
    @0arjun077 4 года назад +40

    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
    അരികേ...വാ.. മധു ചന്ദ്രബിംബമേ ..
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
    രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...)
    പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
    ഇതു നമ്മള്‍ ചേരും സുഗന്ധ തീരം ..
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍
    അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...)
    കൗമാര മുന്തിരി തളിര്‍ വാടിയില്‍
    കുളിരാര്‍ന്നുവല്ലോ വസന്തരാഗം
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
    അരികേ... വാ ..മധു ചന്ദ്രബിംബമേ ..
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    ///////////////////////////////////////////////////////////////////
    Anthiveyil ponnuthirum eden swapnavumaay
    Vellimukil poovaniyum anjana thaazhvarayil
    Kani manju moodumee navaranga sandhyayil
    Arikee vaaa.. Madhu chandra bimbame
    Anthiveyil ponnuthirum eden swapnavumaay
    Vellimukil poovaniyum anjana thaazhvarayil
    Kaattin cheppu kilungi dalamarmmarangalil
    Raappadiyunarum swara raajiyil (2)
    Pani neerkkinaakkalil pranayaanguram
    Ithu nammal cherum sugandha theeram..
    Anthiveyil ponnuthirum eden swapnavumaay
    Vellimukil poovaniyum anjana thaazhvarayil
    Varnna pathangam thedum mridu youvvangalil
    Anubhoothiyekum priya sangamam (2)
    Koumaara munthiri thalirvaadiyil
    Kuliraarnnuvallo vasantharaagam
    Anthiveyil ponnuthirum eden swapnavumaay
    Vellimukil poovaniyum anjana thaazhvarayil
    Kani manju moodumee navaranga sandhyayil
    Arikee vaaa.. Madhu chandra bimbame
    Anthiveyil ponnuthirum eden swapnavumaay
    Vellimukil poovaniyum anjana thaazhvarayil

  • @RasikT-e2b
    @RasikT-e2b Год назад +4

    ലാലേട്ടൻ ശോഭന താര ജോഡികൾ Lalettan Shobhana ❤️💚💚❤️

  • @musicbandI
    @musicbandI Месяц назад +1

    മെസ്സേജ് വായിച്ചു സങ്കടം ആവുന്നു ഇനി ആ കാലം നമ്മൾക്കു തിരിച്ചു കിട്ടിയെങ്കിൽ എന്നു ചിന്തിച്ചു പോകുന്നു

  • @jasirhuzzain7701
    @jasirhuzzain7701 4 года назад +110

    മ്യൂസിക് :ഔസേപ്പച്ചൻ
    വരികൾ :കൈതപ്രം ദാമോദരൻ നമ്പൂതിരി പാടിയത് :kj യേശുദാസ് &സുജാത
    ചിത്രം :ഉള്ളടക്കം
    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ
    അന്തിവെയിൽ
    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം
    അന്തിവെയിൽ
    വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
    അനുഭൂതിയേകും പ്രിയസംഗമം (2)
    കൗമാരമുന്തിരി തളിർവാടിയിൽ
    കുളിരാർന്നുവല്ലോ വസന്തരാഗം
    അന്തിവെയിൽ

  • @Abdulworld1
    @Abdulworld1 Год назад +2

    മോഹൻ ലാൽ ശോഭന
    മമ്മുട്ടി. ശോഭന
    ജയറാം ശോഭന
    സുരേഷ് ഗോപി ശോഭന
    നിങ്ങൾക്ക് ❤ഏറ്റവും ഇഷ്ട്ടമുള്ള ജോടികൾ ആരാണ്
    ഏറ്റവും ഇഷ്ട്ടം

    • @happysoul8147
      @happysoul8147 Год назад +1

      മമ്മൂട്ടി ശോഭന

    • @poojaabi920
      @poojaabi920 Год назад +1

      Suresh gopi ...... shobana

  • @jyothysuresh6237
    @jyothysuresh6237 4 года назад +8

    സൂപ്പർ ജോഡി...... 👍👍
    സൂപ്പർ.... സോങ്.... 👍👍

  • @renukarenu9879
    @renukarenu9879 2 года назад +2

    ഞാൻ 8ക്ലാസ്സിൽ പഠിച്ചപ്പോൾ സ്കൂളിൽ നിന്ന് ടൂർ പോയി അതുകൊണ്ട് ഈ song enike, മറക്കാൻ പറ്റാത്തത് 🥰❤️❤️

  • @RajeeshRRamakrishnan
    @RajeeshRRamakrishnan Год назад +3

    ഒരു ഒക്ടോബർ 15 മുതൽ ഇഷ്ടഗാനം 😢

  • @xtremesolutions7572
    @xtremesolutions7572 3 года назад +21

    റിലീസ് ചെയ്ത ദിവസം first ഷോന്റെ first ticket എടുത്തുകൊണ്ടു Ekm saritha തീയേറ്ററിൽ ഞാൻ,... ഇപ്പോഴും ഓർക്കുമ്പോൾ 😀

  • @muhammedshareef6963
    @muhammedshareef6963 27 дней назад +4

    2025 ആരെല്ലാം ആസ്വദിക്കുന്നുണ്ട് ഈ പാട്ട് ❤

  • @__-dd1ge
    @__-dd1ge 2 года назад +1

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ
    അന്തിവെയിൽ
    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 года назад +4

    2മാസത്തോളമായി daily once എങ്കിലും കേൾക്കും 💚💚💚💚💚
    Magical Music 💖💖💖😘😘😘😘

  • @doordie8007
    @doordie8007 4 года назад +72

    *Evergreen shobana mohanlal💯👇👇👇*

  • @anjalym92
    @anjalym92 4 года назад +35

    പനിനീർ കിനക്കളിൽ പ്രണയാങ്ങുരം ..wohh what a feel❣️❣️❣️❣️
    2.45 to 2.54 sujatha chechiyude humming, backgroundil ouseppachan sir theertha orchestration vismayam...dnt know it's violin or flute..but gambheeramaayi cheythittnd

    • @ananthanakanu.6910
      @ananthanakanu.6910 Год назад

      💖💖💖💖💖💖💖💖💖😌😌😊💖💖😌😊💖💖💖💖💖💖

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 года назад +9

    ഹായ് വളരെ നൊസ്റ്റാൾജിയ ആയിട്ടുള്ള പാട്ട്.ഇനി കിട്ടുമോ ഇങ്ങനെയൊരു ഗാനാമൃതം

  • @ajvlogs6269
    @ajvlogs6269 9 месяцев назад +1

    പണ്ട് സിനിമ തുടങ്ങു നതിന്ന് മുമ്പ് ഈ പാട്ട് സിനിമാളിൽ നിന്നും കേൾക്കുന്ന സുഖം..🥹🥹🥹ഹും അതൊക്കെ ഒരു കാലം

  • @navyanandha2442
    @navyanandha2442 4 года назад +12

    Orupadu ishttamulla song.lalettan shobhana fav 😍😍

  • @prasanthgmuttath8384
    @prasanthgmuttath8384 3 года назад +4

    ഇ പടത്തിലെ ലാലേട്ടനെ കാണാൻ വേറെ തന്നെ ഒരു രസമാണ്

  • @sabariettan1433
    @sabariettan1433 4 года назад +17

    ലാലേട്ടനും,ശോഭന ചേച്ചിയും 🤗💝🤗

  • @abhinavp578
    @abhinavp578 3 года назад +22

    ഒരു 10 pm നു ശേഷം ...ഇങ്ങനത്തെ പാട്ടൊക്കെ പ്രത്യേക ഫീലാ....uff.. 💞💞💞❤️❤️❤️❤️❤️❤️❤️❤️

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk Год назад +4

    മടുക്കാത്ത സിനിമകൾ, പാട്ടുകൾ...90s

  • @kripeshkripoo
    @kripeshkripoo 4 года назад +18

    ലാലേട്ടൻ എന്നാ ഒരുസ്റ്റൈലാ... ♥

  • @-90s56
    @-90s56 4 года назад +20

    എവർഗ്രീൻ മൂവി 💚💚💚
    ലാലേട്ടൻ & ശോഭന 💓💓💓
    My Favorite song 💗💗💗💗💗

  • @amalfathima8313
    @amalfathima8313 4 года назад +52

    Fav Jodi 😍😍❣❣❣❣❣

  • @krishnakamalam1236
    @krishnakamalam1236 4 года назад +6

    പണ്ടത്തെ സിനിമകൾ
    എത്ര മനോഹരം

  • @amaal5672
    @amaal5672 2 года назад +9

    I always get mesmerized by the scenes they enact, it feels as if they're doing it in real and not reel.😄 Wish they could have done more projects together.
    Lalettan&shobanachechi♥️♥️

  • @mohan19621
    @mohan19621 3 года назад +3

    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
    അരികേ...വാ.. മധു ചന്ദ്രബിംബമേ ..
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
    രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...)
    പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
    ഇതു നമ്മള്‍ ചേരും സുഗന്ധ തീരം ..
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍
    അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...)
    കൗമാര മുന്തിരി തളിര്‍ വാടിയില്‍
    കുളിരാര്‍ന്നുവല്ലോ വസന്തരാഗം
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
    അരികേ... വാ ..മധു ചന്ദ്രബിംബമേ ..
    അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
    വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
    ചിത്രം ഉള്ളടക്കം (1991)
    ചലച്ചിത്ര സംവിധാനം കമല്‍
    ഗാനരചന കൈതപ്രം
    സംഗീതം ഔസേപ്പച്ചന്‍
    ആലാപനം കെ ജെ യേശുദാസ്, സുജാത മോഹന്‍

  • @s9ka972
    @s9ka972 4 года назад +66

    2:12 ആ ചുരിദാർ എന്റെ ചേച്ചിക്കുണ്ടായിരുന്നു.അതിട്ട് അവൾ നിൽക്കുന്ന പഴയ ഒരു ഫോട്ടോ വീട്ടിലുണ്ട് ..

    • @shameershaaz347
      @shameershaaz347 4 года назад +4

      Ayin

    • @jahanb
      @jahanb 4 года назад

      അത് ശോഭനയുടെ കൈയ്യിലല്ലേ...😼😍

    • @leather_face8650
      @leather_face8650 4 года назад

      @@jahanb thug😆

  • @paulthomas6420
    @paulthomas6420 3 года назад +1

    ചാലക്കുടി സുരഭിയിൽ കണ്ട സിനിമ... കാർമൽ സ്കൂളിൽ നിന്ന് കൊണ്ടുപോയി കാണിച്ച സിനിമ..... ടിക്കറ്റ് ചാർജ് 50 പൈസ കൂടുതൽ ... അത് ചാരിറ്റിക്ക് വേണ്ടി... ശോഭന മരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി... 8ആം ക്ലാസ്സിൽ പഠിക്കുന്ന സമയം...

  • @dhanyadas1126
    @dhanyadas1126 3 года назад +4

    Lalettante keyboard play kandappo devadoothan vareyethi ente manas ✌💕lalettan magic🔥🔥🙏❤❤

  • @shinsmedia
    @shinsmedia Месяц назад

    1991 nostu❤🥰❤️😘
    നമ്മളെ പിടിച്ച് 1991 ൽ കൊണ്ടുവെയ്ക്കുന്ന മനോഹര ഗാനം. അക്കാലത്തെ എല്ലാ സംഭവങ്ങളും മനസ്സിലേക്ക് പറന്നങ്ങു വരും. എന്തിന് അന്നനുഭവിച്ച മണ്ണിന്റെ മണം പോലും.. ഓർമ്മകൾ😍

  • @sreek4458
    @sreek4458 4 года назад +84

    ഇനി 2020 കാണുന്നവർ ലൈക് അടിക്കാൻ പറഞ്ഞു കുറേ ടീംസ് വരും.. 📣📣