370 നില നിൽക്കുമ്പോൾ അവിടെ സ്വാധിനം ചെലുത്തിയത് തീവ്രവാദികളായിരുന്നു. അതുകൊണ്ടാണ് പണ്ഡിറ്റകൾക്ക് അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. അതിനെപ്പറ്റി ഈ video യിൽ മിണ്ടുന്നില്ല
കാശ്മീർ പണ്ഡിറ്റുകളുടെ ചരിത്രം പറയുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കാശ്മീർ പണ്ഡിറ്റുകളെ ഓടിച്ചു വിടാനുള്ള ഏറ്റവും ധൃതിപിടിച്ച് ആവശ്യം ബിജെപിക്കായിരുന്നു കാരണം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കൾക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് വരുത്തി തീർക്കുവാൻ സുരക്ഷിതമില്ല എന്ന് വരുത്തി തീർക്കുവാൻ കാശ്മീർ പണ്ഡിറ്റുകളെ പാലായനത്തിലേക്ക് തള്ളി വിടണം ആയിരുന്നു അത് അവിടുത്തെ ജനങ്ങൾ മനസ്സിലാക്കി അങ്ങനെയാണ് ബിജെപി അവിടെ തലപൊക്കാതെ പോയത്
@@alluduke5085nee okke ethada. Muslimsine veluppikkan ella kuttavum bjp karude thalayil ketti vekkan nokkuva. Njan oru congress supporter aan. Pakshe ee karyathil ente support bjpkk
മതത്തിന്റെ പേരിൽ ആട്ടിയോടിച്ചു തെരുവിൽ കഴിയുന്ന പണ്ഡിറ്റുകളെ പറ്റി പറയാൻ നാവു പൊന്തില്ല...മോദി ചെയ്തത് ശരിയായില്ല എന്ന് കരഞ്ഞു പറയുകയാണ് ശമാധനമതക്കാരനായ അവതാരകൻ 😄
ഇപ്പോൾ നരേന്ദ്രമോഡി സർക്കാർ അല്ലേ ഭരിക്കുന്നത് കേന്ദ്രം വിചാരിച്ചാൽ കാശ്മീർ പണ്ഡിറ്റുകളുടെ കാര്യത്തിൽ ഒരു പ്രശ്നമുണ്ടാക്കാൻ കഴിയുകയില്ല 370 എടുത്തുകളഞ്ഞ് സർക്കാർ അല്ലേ പിന്നെ എന്തോന്ന്? പിന്നെ നിങ്ങൾക്ക് അതിനെ മുതലെടുക്കണം കാലാകാലവും അതു നടപ്പില്ല കാശ്മീർ പണ്ഡിറ്റുകൾ കൂടാരങ്ങളിൽ കഴിഞ്ഞാൽ മാത്രമേ അത് വച്ച് വോട്ട് ഇര ക്കാൻ പറ്റു ബിജെപിക്ക്
ജനഹിതവും... മറ്റും ഘോരഘോരം പ്രസംഗിക്കുന്നത് കേട്ടു.... ജനഹിതം നടത്താൻ അവിടെ ഉണ്ടായിരുന്നു.. ഭൂരിപക്ഷം ഹിന്ദുക്കളെയും 1982യിൽ ആട്ടി ഓടിച്ച വിവരം താങ്കൾ ക്കു അറിയാതെ ആണോ... അതോ മറച്ചു വെച്ചതാണോ.... എത്ര ക്രൂരമായിട്ടാണ് അവരെ ഓടിച്ചത്.... എത്ര ക്ഷേത്രങ്ങൾ തകർത്തു....... എടൊ കോപ്പേ അതൊക്കെ മറച്ചു വെച്ചാൽ ജനങ്ങൾ അറിയില്ല എന്ന് വിചാരിച്ചോ.... എത്ര ഭംഗി ആയിട്ടാണ് പാക്കിസ്ഥാനെ ന്യായികരിക്കുന്നതു.... എടൊ കമ്മി കുട്ടാ.. ജനങൾക്ക് നിന്നെ കളും വിവരം ഉണ്ട്...
Hyderabadil janangal Indiakku oppam koodan aagrahichu.Rajavinu ethirppundayirunnu.athukond easy aayi Indiakkoppam cherthu.kashmir Rajavu Agreement vechu special status nu vendi.Janangal full support annu undayilla...avideyanu problem.
@@axxoaxx288 operation polo India Kanda ഏറ്റവും cruel operation aayirunnu.... അത്ര പോലും effort Annu എടുക്കേണ്ടി വരില്ലായിരുന്നു...അല്ലെങ്കിൽ operation meghdhoot സമയത്ത് ചെയ്യാൻ ആയിരുന്നു...അല്ലെങ്കിൽ ബംഗ്ലാദേശ് ലെബറേഷൻ വാർ സമയത്ത് ....ഒന്നും നടന്നില്ല....
Jammu and Kashmir is part of INDIA so as a patriotic I welcome this, not into any politics but want to say this heaven is part of us and it should not be a separate entity, ONE INDIA AND J&k is ours and only one flag should fly, the people of this place is also ours and should be.JAI HIND
നല്ല തീരുമാനമാണ് പക്ഷേ ഈ 370 ഉള്ളത് കൊണ്ടാണ് ഈ ജമ്മു and leh ഇത്ര മനോഹരമായിഇരിക്കുന്നത്തിനു കാരണം ഇനി എല്ലാവരും അവിടെ പോയി സ്ഥലം വാങ്ങി താമസിച്ചു ആ നാട് മാലിനമാക്കരുത്
അതിലും മനോഹരമായി ഹിമാചലും ഉത്തർഖണ്ഡും കാലങ്ങളായി ഒരു പ്രശ്നവും വികടനവാദവും ഇല്ലാതെ ഇരിക്കുന്നു... കൊച്ചിയിലെ jew തെരുവ് ജിഹാദി sponsopred കാശ്മീരികളെ ഒഴിപ്പിക്കുമോ നല്ല വെക്തമായി ഹിഡൻ അജണ്ട ആണ് അവിടെ jew തെരുവ് അതിന്റെ ഹെറിറ്റേജ് ആയി അധിക കാലം ഉണ്ടാവില്ല..
1947 മുതൽ നമ്മൾ ചെല്ലും ചെലവും സംരക്ഷണം നൽകി വരുന്ന നമ്മുടെ വസ്തുവിൽ ഇപ്പൊ ഒരു മതിലു കെട്ടി കൂടുതൽ സുരക്ഷിതമാക്കി അങ്ങനങ്ങ് വിചാരിച്ച് യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുക
@The Lost Man ഒരു സംഘി അവൻറെ ശാഖാസംസ്കാരം കാണിച്ചു സംഘത്തിലുണ്ടായവൻ അല്ലെ മുപ്പത് ലക്ഷം ഇന്ത്യൻസ് സൗദിയിൽ ജോലിചെയ്യുന്നുണ്ട് ഗുജറാത്തി എത്ര പേർക്ക് ജോലി കൊടുത്തു
@@kamidhun7845 അത് സുഡാപ്പികളോട് ചോദിക്കണം നവാസ് ഷരീഫിൻറെ വിരുന്നിൽ പൻകെടുത്തത് മോഡിയാണ് ഒരു രാജ്യത്ത് എല്ലാവരേയും ഒരേപോലെ കാണുന്ന ഭരണാധികാരിയാണ് ആവശ്യം എന്ത്കൊണ്ട് നാഗാലാൻഡിൽ ഈ നിയമം എടുത്തുകളഞ്ഞില്ല പിന്നെ സൗദി ഉള്ളത് കൊണ്ട് മുപ്പത് ലക്ഷം ഇന്ത്യക്കാരുടെ കുടുംബംപട്ടിണികിടക്കുന്നില്ല ,🤗
@@kamidhun7845 ഹിന്ദു ഉണർന്നില്ലെ ഇതുവരെ വിശകലയും ഉള്ളിയുംകൂടി കുറേകാലമായല്ലൊ ഉണർത്താൻ തുടങ്ങിയിട്ട് ശബരിമലയിൽ തേങ്ങയേറ് വരെ നടത്തി കേരളത്തിൽ ഇരുപത് ലോക്സഭാ സീറ്റും ജയിച്ചു 😊🤣
ലക്ഷോപലക്ഷം അഭ്യസ്ത്ഥ വിദ്യരായ കേരളീയർ ജോലിക്ക് വേണ്ടി വളരെയേറെ ആശ്രയിക്കുന്ന ഒന്നാണ് കേരളPSC ,അവിടെ നടക്കുന്ന ,അഴിമതിയെക്കുറിച്ച് ഒരു വിശാലമായ ഡോകുമെന്ററി ചെയ്തു ടേ ,അർഹതപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗമായേനേ
In this video, Asianet skipped national leaders statement on this issue. Strong leaders like Dr B R Ambedkar and others had clear stand on this issue. I think it's irelevant to Asianet on this matter. Generally Asianet used to add points like that. Should have added PT Jawaharlal Nehr's & Dr B R Ambedkar stand on this issue...pls don't skip the statements of leaders who are part of it.
ചരിത്രത്തെ വികലമാക്കരുത്. പഠാൻ ഗോത്രവർഗ്ഗക്കാർ എന്നാണ് വിപ്ലവകാരികളായത് എവിടെയാണ് അവർ വിപ്ലവം നയിച്ചത്..? കൊള്ള തൊഴിലാക്കിയവരെ എത്ര മനോഹരമായാണ് അവതാരകൻ സ്ഥാപിയ്ക്കുന്നത്.
Thaniniram Daily കടപ്പാട്: Anish Shamsudin പണ്ഡിറ്റ് കൂട്ടക്കൊലകളെ കുറിച്ച് ധാരാളം പോസ്റ്റുകൾ ഗ്രൂപ്പിൽ കണ്ടിരുന്നു, എന്നാൽ സമാനമായി ജമ്മുവിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പലരും പറയാതിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. സാതന്ത്ര്യാനന്തരം ഹിന്ദുവും മുസ്ലീങ്ങളും പരസ്പരം കൊന്ന് തീർത്തതിന് ഒരു കണക്കുമില്ല. അത്തരം കലാപങ്ങളുടെയോ കൂട്ടക്കൊലകളുടെയോ ചരിത്രം പറയാൻ താൽപര്യമുണ്ടായിട്ടല്ല, പക്ഷെ ഏകപക്ഷീയമായ ചില ചരിത്രം പറച്ചിലുകൾ നിഷ്പക്ഷ ഹിന്ദുക്കളുടെ മനസിലേക്കു പോലും മുസ്ലീം വിദ്വേഷം നിറക്കുന്നുണ്ടെന്നു തിരിച്ചറിയുമ്പോഴാണ്, ഇത്തരം ചരിത്രങ്ങൾ പറയേണ്ടി വരുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൂട്ടക്കൊലയും കൂട്ട ബലാൽസംഘവും ഏതായിരുന്നു എന്നറിയാമൊ ? ജമ്മു കശമീർ രാജാവ് രാജാ ഹരിസിങ്ങിന്റെ നേതൃത്വത്തിൽ കശ്മീർ പട്ടാളവും, പാട്യാല രാജാവ് യാദവേന്ദ്ര സിംഗ് അയച്ച സിഖ് പട്ടാളവും ( ഇന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പിതാവാണ് ഭൂപീന്ദർ സിംഗ് ) രാഷ്ട്രീയ സ്വയം സേവക് സംഘും ( RSS ) , ജമ്മുവിനെ ഹിന്ദു ഭൂരിപക്ഷമാക്കാൻ നടത്തിയ മുസ്ലിം കൂട്ടക്കൊലയാണ് !! ചരിത്രം തമസ്കരിച്ച ഏറ്റവും വലിയ വംശഹത്യയാണ് ജമ്മു കൂട്ടക്കൊല. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുമ്പോൾ കശ്മീരിലെ പോലെ ജമ്മുവിലും ഭൂരിപക്ഷം മുസ്ലീങ്ങളായിരുന്നു. എന്നാൽ ജമ്മുവിനെ മുസ്ലിം മുക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയ കാഷ്മീർ പണ്ഡിറ്റ് കൂടിയായ നെഹ്രുവിന്റെ മൗനാനുവാദത്തൊടെ കാഷ്മീർ രാജാവ് രാജാ ഹരിസിംഗ് ആണ് കൂട്ടക്കൊല തുടങ്ങി വെച്ചത് . ആദ്യമായി ഹരിസിംഗ് കാഷ്മീർ പട്ടാളത്തിലെ മുസ്ലിം പട്ടാളക്കാരെ നിരായൂധീകരിച്ചു . 1947 ഓഗസ്റ്റ് 14 നു രാത്രി പട്യാല രാജാവിന്റെ പടയാളികളായ സിഖ് സൈന്യവും, ആർ എസ് എസും , ജമ്മു സിറ്റിയിലെ മുസ്ലിം കോളനികൾ ആക്രമിചുകൊണ്ട് വംശഹത്യക്ക് തുടക്കം കുറിച്ചു . പിന്നീട് ഒരുമാസം അവിടെ നടന്നത് എന്താണെന്ന് ഇന്നും ഔദ്യോഗിക ചരിത്രം രേഖപ്പെടുത്തിയട്ടില്ല . അമ്പതിനായിരം മുതൽ രണ്ടര ലക്ഷം വരെ മുസ്ലിങ്ങൽ കൊല്ലപ്പെട്ടു എന്ന് അനുമാനിക്കുന്നു . ഏതാണ്ട് 8 ലക്ഷത്തോളം മുസ്ലിങ്ങൾ ജമ്മുവിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ജീവനും കോണ്ട് ഓടി രക്ഷപെട്ടു . The Times റിപ്പോർട്ട് ചെയ്തത് 2.3 ലക്ഷം പേർ കൊല്ലപെട്ടു എന്നാണ് . New York Times റിപ്പോർട്ട് ചെയ്തത് " 126 മുസ്ലിം ഗ്രാമങ്ങൾ പൂർണ്ണമായും കൂട്ടക്കൊല നടത്തിയും ആട്ടിയോടിച്ചും ഒഴിപ്പിച്ചെടുത്തു " എന്നായിരുന്നു ഒറ്റ രാത്രികൊണ്ട് " ഉറുദു ബസാർ " രജീന്ദർ ബസാർ ആയി . മുസ്ലിം സ്കൂൾ രാജാ ഹരിസിംഗ് സ്കൂളായി !! ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭരണഘൂട ഭീകരതയിൽ ഗാന്ധിജി ജമ്മു വംശഹത്യയെ അതിശക്തമായി എതിർത്തു എങ്കിലും നെഹ്രു കേട്ടതായ് ഭാവിച്ചില്ല . ഗാന്ധിജിയുടെ വാക്കുകൾ ഇപ്രകാരം കാണാം. "Mahatma Gandhi commented on the situation in Jammu on 25 December 1947 in his speech at a prayer meeting in New Delhi: "The Hindus and Sikhs of Jammu and those who had gone there from outside killed Muslims. The Maharaja of Kashmir is responsible for what is happening there…A large number of Muslims have been killed there and Muslim women have been dishonoured.""" 1941 ൽ ജമ്മുവിലെ മുസ്ലിം ജനസഖ്യ 61% ആയിരുന്നെങ്കിൽ പിന്നീട് 33% ആയി.!! എല്ലാം നഷ്ടപ്പെട്ട അഭ്യാർത്ഥികളുടെ കൂട്ടപ്പാലായനം തുടങ്ങിയതോടെ ജമ്മുവിൽ ആക്രമിക്കപ്പെടുന്ന മുസ്ലിങ്ങൾക്ക് പകരം വീട്ടാനെന്ന പേരിൽ ഗോത്ര വർഗ്ഗക്കാരായ പഠാണികൾ അതിർത്തി കടന്ന് ഇന്ത്യയിൽ വരുന്നതും , അവരെ തുരത്താൻ ഇന്ത്യ ഔദ്യോഗികമായി കാഷ്മീരിൽ ഇടപെടുന്നതും , ആദ്യ ഇന്ത്യാ - പാക് യുദ്ധം നടക്കുന്നതും . ഇന്ന് ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നവർ ജമ്മു എങ്ങിനെ ഹിന്ദു ഭൂരിപക്ഷ സ്ഥലമായി എന്ന സത്യം തമസ്കരിക്കുകയാണ് . റഫറൻസ്: en.m.wikipedia.org/wiki/1947_Jammu_massacres frontline.thehindu.com/static/html/fl2904/stories/20120309290407300.htm
ചരിത്രം പറയുമ്പോൾ പണ്ഡിറ്റ്സിന്റെ കാര്യവും പറയണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ പലഭാഗത്തായി ചെതറികുടക്കുകയാണ് ആ പാവങ്ങൾ. എന്തുകൊണ്ട് അവർക്കുവേണ്ടി ആരും വാദിക്കുന്നില്ല. അവരായിരുന്നെല്ലെ അവിടെ ആദ്യമായി താമസിച്ചിരുന്നവർ, അന്നു ഭൂരിപക്ഷമായിരുന്ന അവർ ഇന്നവിടെ 1 ശതമാനം പോലുമില്ലാതായി. എനിക്കറിയാൻ മേലഞ്ഞിട്ടു ചോദിക്കുവാ... ബി. ജെ.പി എന്തെങ്കിലും ചെയ്താൽ നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചിൽ. കാശ്മീരിലെ പ്രശനം ഇതോടെ തീരുമെങ്കിൽ തീരട്ടെന്നെ.
അവരെവിടെപോയി. 1947 ൽ ആണോ പണ്ഡിറ്റുകൾ അവിടെന്ന് പലായനം ചെയ്തത്. ചേട്ടന് ഡേറ്റ് ഒക്കെ ഒന്ന് നോക്കിയിട്ട് കമെന്റ് അടിക്കാൻ വരണ്ടേ. സങ്കികൾ നേതാക്കളും അണികളും ഒരുപോലെ മണ്ടന്മാർ. എല്ലാം ഒന്നിനൊന്നു മെച്ചം
അതേ സുഹൃത്ത് ഒരു കാര്യം ചോദിക്കട്ടെ അപ്പോൾ അവിടെ ഉണ്ടായിരുന്ന കശ്മീര്‍ പണ്ഡിറ്റ് കളെ പറ്റീ എന്തേ ഒന്നും പറയാത്തത് മറന്നിട്ട ആണോ അതോ മനഃപൂര്‍വ്വം മുക്കിയ തോ
ഏത് പണ്ഡിറ്റുകൾ സേട്ടാ. 1947 ലെ ചരിത്രം അല്ലെ പറയുന്നത്. പണ്ഡിറ്റുകൾ പണ്ഡിറ്റുകൾ എന്ന് പറയാതെ അവർക്ക് എന്ത് സംഭവിച്ചു. അവരവിടെപ്പോയി. സങ്കി ചരിതം വേണ്ട. ഒറിജിനൽ ചരിത്രം ഉണ്ടെങ്കിൽ പറ
4 തിരുത്തലുകൾ 1 . അമൃതസർ കരാർ പ്രകാരം ഗുലാബ് സിംഗ് 75 ലക്ഷം നാനാക്ക്ഷാഹി രൂപയ്ക്കാണ് ജമ്മു കാശ്മീർ വാങ്ങിയത് (ഇവിടെ 75 ലക്ഷം രൂപ എന്നാണ് പറഞ്ഞത് ). 2 .ഇന്ത്യയുടെ കൂടെ ചേരാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനമെടുത്തത് തിരുവിതാങ്കൂർ നാട്ടു രാജ്യം ആണ് (തിരുകൊച്ചി അല്ല ).തങ്ങൾ സ്വതന്ത്ര രാജ്യം ആണെന്നും പറഞ്ഞു കറാച്ചിയിലോട്ടും ഡെൽഹിയിലോട്ടും ദൂതന്മാരെ തിരുവിതാങ്കൂർ രാജാവ് അയച്ചു . 1950 ഇൽ 29 സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ പാർട്ട് B പ്രകാരം തിരുകൊച്ചി സംസ്ഥാനം (State of Travancore & Cochin) രൂപപ്പെട്ടു . 3.POK = Azad Kashmir + Gigit- Baltistan (both states under Pak administration) 4.ഹാരി സിംഗ് അല്ല ഹരി സിംഗ് ആണ് .
Thomas Muttathukunnel ഭാരത മാതാവിന്റെ നഷ്ടപ്പെട്ടുപോയ ഔന്നിത്യവും, ചൈതന്യവും, ധാർമ്മികതയും എല്ലാമെല്ലാം വീണ്ടെടുത്ത്, പൂർവാധികം അന്തസോടും, അഭിമാനത്തോടും, ഐശ്വര്യത്തോടും കൂടെ ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തലയുയത്തിനിൽകുവാനുള്ള കരുത്തും ശേഷിയും വീണ്ടെടുക്കും എന്ന നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തിച്ചു വിജയിയ്ക്കുന്ന ഒരു മന്ത്രിസഭ അധികാരത്തിൽ വന്നത് ഈ ജന്മം തീരുന്നതിനുമുമ്പുതന്നെ കണ്ട് അനുഭവിയ്ക്കുവാൻ തന്ന മഹാഭാഗ്യത്തിന് ജഗദീശ്വരന് പ്രണാമം….. പ്രണാമം….. പ്രണാമം….! ഭാരത മാതാവിന്റെ യഥാർത്ഥ പുത്രീപുത്രന്മാരായ (സങ്കരയിനമല്ലാത്ത) ഈ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും ദീർഘായുസും ആരോഗ്യവും ജഗദീശ്വരനും ഭാരതമാതാവും ഋഷീശ്വരന്മാരും അനുഗ്രഹിച്ചു നൽകട്ടെ എന്ന ഗോപാലകൃഷ്ണൻസാറിന്റെ ആ പ്രാർത്ഥന എല്ലാ പ്രഭാതത്തിലും ഉണരുമ്പോഴും എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുമ്പും ഒരുവട്ടമെങ്കിലും, നമ്മുടെ അവസാന ശ്വാസം വരെയും നമുക്ക് ആവർത്തിയ്ക്കാം…. അങ്ങനെ പ്രാർത്ഥിയ്കുവാനുള്ള ധാർമികമായ കടമയും ഭാരതമാതാവിന്റെ യഥാർത്ഥ മക്കൾക്കുണ്ട് എന്ന് എപ്പോഴും നമുക്ക് ഓർമിയ്ക്കാം.... ജയ് ഹിന്ദ്.
ഭരണാധികാരം രാജാവിനും പരമാധികാരം ഇന്ത്യൻ യൂണിയനും ഉണ്ടാകണം എന്ന വ്യവസ്ഥ ഉണ്ടാക്കി രുന്നു എങ്കിൽ ആ പ്രശ്നം അന്നേ തീരുമായിരുന്നു. കാരണം രാജാവിെൻറ ആഗ്രഹം കാശ്മീർ ഭരണം ഒപ്പം ഇന്ത്യൻ സഹായവും . അന്നത്തെ ഭരണാധികാരികൾ ലോകത്തിന്റെ മുന്നിൽ നല്ല പിള്ള ചമഞ്ഞു പിടിപ്പ് കേട് കാണിച്ചതുകൊണ്ട് നഷ്ടമായത് ഒഴുകിയത് നിരപരാധികളുടെ രക്തവും ജീവനും അതും മതത്തിന്റെ പേരിൽ . അന്യ മതസ്ത നെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്ന് പറഞ്ഞാണ് തീവ്രവാതി ആക്രമണം ഇന്ന് രാജ്യം അഭിമാനിക്കുന്നു
ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത ഒരേയൊരു ഭരണഘടന കാശ്മീരിന് മാത്രം പ്രത്യേക പദവി കൊടുക്കേണ്ട തില്ല നട്ടെല്ലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ ...
@@jaheshp.k587 1956 ഇലെ കശ്മീർ അല്ല ഇന്നുള്ളത്...ഇന്ന് situation Maari..hithaprishodana orikkalum ഇന്ത്യയ്ക്ക് ഗുണം ഉണ്ടാവുക ഇല്ല...അത് കൊണ്ട് അവർക്ക് കൂടുതൽ തൊഴിൽ കൊടുക്കുക.... investment ഉണ്ടാകട്ടെ...കശ്മീർ വളരട്ടെ....
@@jaheshkhan ഇന്നത്തെ കശ്മീർ മതപരമായ വേർതിരിവ് ഉള്ളത് ആണ്...അവരുടെ ചിന്താഗതികൾ തികച്ചും മതപരം മാത്രം ആണ്...അവർക്ക് അനിസ്ലാമിക ഇന്ത്യ വേണ്ട എന്നാണ് പറയുന്നത്....പക്ഷേ ഒരു 40 വർഷം മുന്നേ ആയിരുന്നു എങ്കിൽ സ്ഥിതിഗതികൾ മറിച്ച് ആയേനെ...
അവിടെ ഇതുവരെ ചെയ്തത് ചെയ്യണം. ഇനി പ്രാതെശികപ്രശ്നം ഉണ്ടാകും . ജനങ്ങൾ പ്രക്ഷുപ്തരാകും.ഭരണം തോന്നിയ പോലെ കൈകാര്യം ചെയ്യാനുള്ളതല്ല.തന്ത്ര പ്രധാനമായി കൈകാര്യം ചെയ്യണം.
അതെന്താ ബിസിനെസ് നടക്കുന്ന സ്ഥലങ്ങൾ എല്ലാം മുടിഞ്ഞ സ്ഥലങ്ങളാണോ? അപ്പോൾ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ചൈന എന്നിവ ഒക്കെ ലോകത്തെ എറ്റവും മുടിഞ്ഞ പ്രദേശങ്ങൾ ആകുമല്ലോ? ഈ വാദഗതി പ്രകാരം ഇന്ദ്യയിലെ ഏറ്റവും മുടിഞ്ഞ പട്ടണം മുംബൈ ആയിരിക്കണം. ആധുനിക കാപിറ്റലിസം, വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ എങ്ങനെ പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു എന്ന് പഠിക്കേണ്ടതാണ്..
Good movie bro.. nanayi....Ini...Ethre und marachu vachathe? Why...Kashmir angane ayi...pine enthina pattalathine mele kalle eriyune... boss good documentry.. arokayo padipiche poya film pole
Correction: There was no princely country called thirukochi when India got Independance. It's kingdom of travancore who refused to join with Indian Union.Later they merged with Indian Union and form a new state comprising travancore and cochin in 1949. Thrikochi is short lived union STATE in India with Trivandrum as capital. (1949 to 1956.) In 1956 Travancore sacrificed Kanyankumari in exchange of Malabar region and palakkad. Please correct me if I am wrong.
ഭരണഘടനയുടെ 370താം വകുപ്പും 35Aയും താത്കാലികമാണെന്നു അതിന്റെ ആദ്യത്തെ വരിയിൽ തന്നെ എഴുതിയിട്ടുണ്ട് . ഭരണഘടന നിലവിൽ വന്നു 69 വര്ഷം ആയതു കൊണ്ട് താത്ക്കാലിക വകുപ്പുകൾക്ക് ഒരു പ്രസക്‌തിയും ഇല്ല . ലോകത്തെ എല്ലാ പ്രധാന രാഷ്ടങ്ങളും ഭാരതത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഭാരതീയരും വിദേശീയരും എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീർ തീരുമാനങ്ങൾക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു . പക്ഷെ , അതിനെ എതിർക്കുന്ന സമാധാന കാംക്ഷികളല്ലാത്ത ബലഹീനനായ ചിലരുടെ അപശബ്ദങ്ങൾ മുക്കിലും മൂലയിലും ഉണ്ടാവും . ഈ രാജ്യത്തിൻറെ ഹിതത്തിനെതിരായി പ്രവർത്തിക്കുന്ന എന്തിനെയും നശിപ്പിക്കാനുള്ള ശക്തി ഭാരതത്തിനുണ്ട്.
അവിടെ ടെലിഫോൺ കമ്മ്യൂണിക്കേഷൻ കൊണ്ട് വരൂ plzzzzz... ദിവസങ്ങൾ ആയി priappettavare വിളിച്ചിട്ട് കല്യാണം കഴിഞ്ഞു ഒരു മാസം ആയതേ ഉള്ളു അപ്പോൾ പോയത് ആണ് ഇപ്പോൾ വിളിച്ചിട്ട് ദിവസങ്ങൾ ആയി നെറ്റ് വർക് prb ഒന്ന് pariharikkuu.... ഇനി എങ്കിലും ma husband is there😪😪😪😪🙏🙏🙏🙏🙏🙏plzzzzzz
ഇന്ത്യാ മഹാരാജ്യം ഉണ്ടായതിനു ശേഷം നാട്ടുരാജാക്കന്മാരോടു് ഉണ്ടാക്കിയ എത്രയോ കാറുകൾ റദ്ദാക്കി.പിന്നെ ഇതിന് മാത്രം ഇത്രരോദനമെന്തിന്? ഈ കൊമ്പും നേരത്തെ ഒടിക്കേണ്ടതായിരുന്നു. കുത്തി തിരുപ്പുകൾ ഇന്ത്യാക്കാർ തന്നെ ഉണ്ടാക്കാതിരിക്കുന്ന താണു് ഉത്തമം.
@@axxoaxx288 end correct.. tomorrwo you will say isis killed people in some year back.so what now to do? hypocracy..you want to remember 2002 clash..but want to joke on genecode of kashmiri pandis..
@@axxoaxx288 വർഷങ്ങൾ കഴിഞ്ഞാൽ എന്താ സുടാപ്പി അവരോട് ചെയ്തത് തേഞ്ഞു മാഞ്ഞു പോകുവോ? ഞമ്മന്റെ ആളുകൾക്ക് പറ്റിയാൽ മാത്രം കരഞ്ഞു തൂറും.. ഹിന്ദുക്കൾക് ആണേൽ ഒരുപാട് വര്ഷം കഴിഞ്ഞില്ലേ എന്ന്.. ഇരട്ടത്താപ്പും കൊണ്ട് ഓട് തായോളി
On 6th february 1954, the J&K constituent assembly ratified the accession of the state to the Union of India. The provision of Article 370 was drafted by Sheikh Abdullah. In the Indian Constitution, it was included as a temporary provision that grants special status to J&K. at a later date with the connivance of Nehru and against the vehement opposition of Patel and Ambedkar
എല്ലാം തിരക്കിട്ട് റദ്ദ് ചെയ്തത് സ്വകാര്യ റിയൽ എസ്റ്റേറ്റ് ബിസിനസ്സും ടൂറിസവും മുന്നിൽകണ്ട് കൊണ്ടാവും എല്ലാം വ്യക്തി താൽപര്യങ്ങളാണു... കാശ്മീരിന്റെ മനോഹാരിത നഷ്ടപ്പെടുന്നതും... ചില വമ്പൻ കമ്പനികൾ അവിടെ വിഹരിക്കുന്നതും നമുക്ക് വരും കാലങ്ങളിൽ കാണാം
കാശ്മീറിനു വേണ്ടി 500 ഭടൻമാർ കാർഗിലിൽ മരിച്ചു വീണു അത് മറക്കരുത് ! ഇനിയും അങ്ങനെ ഇന്ത്യക്കാരുടെ മരണക്കിണറായി ഒരു ത്രിശങ്കു ആയി നിൽക്കണ്ട ഇന്ത്യടെങ്കിൽ ഇന്ത്യക്ക്, ഇതിൽ ഞാൻ കേന്ദ്ര നയത്തിനൊപ്പം. അവിടെത്തെ ഇസ്ലാം സഹോദരർ ഇന്ത്യക്കാര അവർക്കും എല്ലാ ഇന്ത്യക്കാരെയും പോലെ സുഖമായി കഴിയണം
ഹിത പരിശോധന നടത്തണം എന്ന് കുറെപ്പേർ പറയുന്നത് വായിച്ചു. അവിടെ പാക്കിസ്താൻ അനുകൂലിൾ ധാരാളം ഉണ്ട് എന്നും നമുക്ക് അറിയാം. 51% ൽ അധികം ആൾക്കാർ പാക്കിസ്ഥാനിൽ ചേരണം എന്ന് ആവശ്യം പറഞ്ഞാൽ ഇപ്പോഴുള്ള ഏത് രാഷ്ട്രീയ നേതൃത്വം ആണ് അത് സമ്മതിക്കുക. ഗോവ നമ്മൾ പിടിച്ച് എടുത്തതല്ലെ അതിൽ ഇല്ലാത്ത എന്ത് മോറൽ ഇഷ്യു ആണ് ഈ കാര്യത്തിൽ ഉള്ളത്.( ദയവ് ചെയ്ത് ഇത് ഹിന്ദു മുസ്ലിം പ്രശ്നം ആയി ചിത്രീകരിക്കരുത് നാഷ്ണൽ ഇംപോർട്ടൻസ് ഉള്ള വിഷയം ആയി കാണുക, കാശ്മീർ വിട്ട് കൊടുക്കാൻ ആർക്കും താൽപര്യം ഇല്ല. ഇത് ചിലപ്പോൾ അതിലേക്കുള്ള നാഴികക്കല്ല് ആയിരിക്കും ചിലപ്പോൾ അല്ലായിരിക്കും ഇവിടെ കിടന്ന് വഴക്കുണ്ടാക്കിയിട്ട് എന്താണ് കാര്യം)
There is mistake or omission. Not sure if it's on purpose or not. But the Plebiscite or "hidaparishodana", has to done after a set of conditions are met to the satisfaction of the UN council. These conditions are sequential and conditional 1) Pakistan to de-militarize state of Kashmir.2) India to De militerise in Kashmir with "minimum" presence for its protection from invasion and not to intimidate the locals. 3) once these two steps are done to the satisfaction of the council then the Plebiscite can take place. Pakistan never completed the first step! So India didn't go for Plebiscite is a whole load of crap!
Muslim majority happened due to forced conversions in 14-18 centuries. Add that as well. Muslims from Middle East invaded India and killed millions and converted. Every place in India happened this.
10 മിനിട്ട് പല്ല് കടിച്ചു പിടിച്ചു പറഞ്ഞതിൻ്റെ സാരാംശം ഞാൻ പറഞ്ഞു തരാം. അന്ന് താൽക്കാലികമായി നൽകിയ പ്രത്യോക പദവി എപ്പോൾ വേണമെങ്കിലും മാറ്റാം എന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത്രയും വർഷം ഭരിച്ച കോൺഗ്രസിന് അത് എടുത്തുകളയാൻ നട്ടെല്ല് ഇല്ലായിരുന്നു. എന്നാൽ മോദിക്കതുണ്ട്
മോദി തന്റെ base ഉറപ്പിക്കാൻ 2ഉം കെട്ടു കളിച്ചു അത്രേ ഉള്ളു, പിന്നെ സുടാപ്പിടെ കാര്യം പറഞ്ഞല്ലോ പൊന്നുമോനെ എത്ര മുസ്ലിം ഇന്ത്യൻ പട്ടാളക്കാർ ആണ് അവിടെ മരിച്ചുവീണത്... നമുക്ക് വലുത് ജീവൻ അന്നെങ്കിൽ അവർക്കു വലുത് സ്വന്തം മണ്ണ് ആണ്
കേന്ദ്ര സർക്കാരിന് അഭിനന്ദനം. ഇന്ത്യയിൽ ഒരു നിയമം മതി, എല്ലാ വർക്കും. ഈസ്റ്റിന്ത്യ കമ്പനിയൊ ക്കെ ഇല്ലാതായപ്പോൾ ആ കരാർ ഇല്ലാതായി. ഇപ്പോൾ ഇന്ത്യയും ഇന്ത്യൻ നിയമങ്ങളും മാത്രം. ഇനിയും മുസ്ലീം അധിനിവേശം പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യയിൽ അനുവദിയ്ക്കേണ്ട.
@The Lost Man എന്തിന് പാകിസ്ഥാനിലേക്ക് നോക്കണം എന്തുകൊണ്ട് മലേഷ്യയിലേക്ക് നോക്കിക്കൂട,യുഎഇ, ഖത്തർ, സൗദി ,തുർക്കി ഇതൊന്നും മുസ്ലിം രാജ്യങ്ങൾ അല്ലെ ...? ഇന്ത്യ ഒരുകാലത്ത് മുസ്ലിംസിൻറെ കയ്യിൽ ആയിരുന്നു അന്ന് അവർ ആരെയും ഭക്ഷണത്തിൻറെ പേരിൽ തല്ലിക്കൊന്നിട്ടില്ല അങ്ങനെ ആണെൻകിൽ നീ എന്ത്കൊണ്ട് നേപ്പാളിൽ പോയില്ല കാശ്മീർ പണ്ഡിറ്റുകൾ ഇന്ന് സർക്കാർ ചിലവിൽ സുഖവാസത്തിലാണ് അവർക്ക് തിരിച്ചു പോകണ്ട പണിയെടുത്ത് ജീവിക്കേണ്ടി വരും അതാണ് കാര്യം
രാജാ ഹരിസിംഗ് ആയിരുന്നു ഇന്ത്യയിൽ ചേരാൻ കഴിയില്ല കാശ്മീർ ഒരു നാട്ടുരാജ്യം ആയി തുടരണമെന്ന് വാശിപിടിച്ചത് അയാൾ പണ്ഡിറ്റ് വർഗമല്ലായിരുന്നൊ .. ഷേക്ക് അബ്ദുള്ളയാണ് ഇന്ത്യയിൽ തുടരണമെന്ന് പ്രഖ്യാപിച്ചത്
@@nihafizzcreation6923 ഇവിടെ 15% ഉള്ള ന്യൂന പക്ഷം 80 % ഉള്ള ഭൂരിപക്ഷത്തിന്റെ ഇടയിൽ മുറ്റത് രാജ്യത്തെക്കാളും സമാധാനമാക്കിയുന്നു.. ഭൂരിപക്ഷം മറിച്ചായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ ?
@@JayK.2002_ ഇത്രയും കാലം ഉണ്ടായിരുന്നു. അത് ഇൻന്ത്യയിലേ മുസൽമാനം ഹിന്ദുവും മറ്റു വിഭാഗങ്ങളും ഒരേ പോലെ നിലകൊണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു. കരുത്തുറ്റ ഒരു ഭരണഘടനയുള്ളത് കൊണ്ടായിരുന്നു. എല്ലാ ജനവിഭാഗങ്ങളേയും മനസ്സിലാക്കാൽകഴിവുള്ള വിശാലമനസ്ക്കരായ രാഷട്രീയ നേതൃത്വം ഇവിടെയുള്ളത് കൊണ്ടായിരുന്നു.
17 ലക്ഷം കാശ്മീരി പണ്ഡിറ്റുകൾ പലയിടത്തും ഇന്നും ഷീറ്റ് കെട്ടി കഴിയുന്നു ഇവരെ കുറിച്ചു ഒരക്ഷരം പറഞ്ഞല്ല
മതതീവ്രവാദികളുടെ പഴം അണ്ണാക്കില്‍ തിരുകിയ വേശ്യാനെറ്റ് നാറികള്‍ എങ്ങനെ പറയും കാശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിനേപറ്റി അന്തംകമ്മി മരയൂള പരനാറി ചെറ്റ
അതെ പണ്ടിറ്റ് കാർ
കാശ്മീർ വിഭജിച്ചപ്പോൾ എത്ര ആളെ കൊന്നു.
പറയൂല്ല.സുടപ്പിക്കുണ്ടായവൻ
Yes uniloko vappas lanaha
370 നില നിൽക്കുമ്പോൾ അവിടെ സ്വാധിനം ചെലുത്തിയത്
തീവ്രവാദികളായിരുന്നു. അതുകൊണ്ടാണ് പണ്ഡിറ്റകൾക്ക് അവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. അതിനെപ്പറ്റി ഈ video യിൽ മിണ്ടുന്നില്ല
Athuparayilla...
സത്യം
അതു പറയില്ല..
Pundits palayanam pakistanil ninnu cheythilla,
Mughal bharanathilum illa .sankhi bharanam 1991
It is bjp proppaganda
ചരിത്രം പറയുമ്പോൾ കാഷ്മീരി പണ്ഡിറ്റ് കളെ ഇവനെപോലെയുള്ളവർ മനപൂർവ്വം വിട്ടുകളയുകയാണ്.
👍👍👍👍 മതേതരത്വം തകരും,...
മറിച്ച് ആയിരുന്നു എന്കിൽ അതിനെ ആദ്യം പറഞ്ഞേനെ....
ഇടതുപക്ഷം ആണ്
കാശ്മീർ പണ്ഡിറ്റുകളുടെ ചരിത്രം പറയുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കാശ്മീർ പണ്ഡിറ്റുകളെ ഓടിച്ചു വിടാനുള്ള ഏറ്റവും ധൃതിപിടിച്ച് ആവശ്യം ബിജെപിക്കായിരുന്നു കാരണം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കൾക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് വരുത്തി തീർക്കുവാൻ സുരക്ഷിതമില്ല എന്ന് വരുത്തി തീർക്കുവാൻ കാശ്മീർ പണ്ഡിറ്റുകളെ പാലായനത്തിലേക്ക് തള്ളി വിടണം ആയിരുന്നു അത് അവിടുത്തെ ജനങ്ങൾ മനസ്സിലാക്കി അങ്ങനെയാണ് ബിജെപി അവിടെ തലപൊക്കാതെ പോയത്
@@alluduke5085 പോയി കിടന്നു മോങ്ങെടാ..... ഞങ്ങളും അരിയാഹാരം തന്നെയാ കഴിക്കുന്നേ മേത്തന്മാരുടെ കയ്യിലിരിപ്പ് നീയൊന്നും പഠിപ്പിക്കേണ്ട
@@alluduke5085nee okke ethada. Muslimsine veluppikkan ella kuttavum bjp karude thalayil ketti vekkan nokkuva. Njan oru congress supporter aan. Pakshe ee karyathil ente support bjpkk
വേശ്യാനെറ് പിന്നെയും അവരുടെ പേര് വിളിച്ചു പറയുന്നു.. കശ്മീർ പണ്ഡിറ്റുകളുടെ കാര്യം കൂടി ഒന്ന് പറയടെ.
ഇവിടെ പാക്കിസ്ഥാന് വേണ്ടി സംസാരിക്കുന്ന മുസ്ലിം നാമധാരികൾ പാക്കിസ്ഥാൻ കാര് തന്നെയോ അതോ ഇൻഡൃൻ പൗരൻമാരോ !?!
Indiayil nilkunna Pakistan vaadhikal
ശൂ പോളിഷ് ചെയ്യുന്നവർ ആണ് ഇന്ന് ഇന്ത്യയുടെ വൈറസ് 👞👞🥾👠👡👢🥿
@@lifeisajourney2179 ശൂ വോ അതെന്താണ്
.... വൈസ് ബാധിക്കാതെ നോക്കിയാൽ നിനക്ക് കൊള്ളാം......!!!!
ചരിത്രം പറയുബോൾ കാശ്മീരി പണ്ഡിറ്റുകളേ അടിഓടിച്ച ചരിത്രം പറയാൻ എന്ത് കൊണ്ട് മറക്കുന്നു.
Athu ithinokke shesham nadanna sambavamalle
Aa sambavavum 370 thammil enthu bandham. Angine oru sambavam undaayathu kond ithu sheriyaakumo? Nyaayeekaranavum yukthi yum manassilaayilla sangi ji
U
Ennu chanakam oppu
Chanakam mandanmaark godse santhathigal undaakiya oru kathayaan panditgale odicha katha....angane paranhalalle chinthasheshi nastapetta godse anigalk aavesham verunnath..
മതത്തിന്റെ പേരിൽ ആട്ടിയോടിച്ചു തെരുവിൽ കഴിയുന്ന പണ്ഡിറ്റുകളെ പറ്റി പറയാൻ നാവു പൊന്തില്ല...മോദി ചെയ്തത് ശരിയായില്ല എന്ന് കരഞ്ഞു പറയുകയാണ് ശമാധനമതക്കാരനായ അവതാരകൻ 😄
ഇപ്പോൾ നരേന്ദ്രമോഡി സർക്കാർ അല്ലേ ഭരിക്കുന്നത് കേന്ദ്രം വിചാരിച്ചാൽ കാശ്മീർ പണ്ഡിറ്റുകളുടെ കാര്യത്തിൽ ഒരു പ്രശ്നമുണ്ടാക്കാൻ കഴിയുകയില്ല 370 എടുത്തുകളഞ്ഞ് സർക്കാർ അല്ലേ പിന്നെ എന്തോന്ന്? പിന്നെ നിങ്ങൾക്ക് അതിനെ മുതലെടുക്കണം കാലാകാലവും അതു നടപ്പില്ല കാശ്മീർ പണ്ഡിറ്റുകൾ കൂടാരങ്ങളിൽ കഴിഞ്ഞാൽ മാത്രമേ അത് വച്ച് വോട്ട് ഇര ക്കാൻ പറ്റു ബിജെപിക്ക്
ജനഹിതവും... മറ്റും ഘോരഘോരം പ്രസംഗിക്കുന്നത് കേട്ടു.... ജനഹിതം നടത്താൻ അവിടെ ഉണ്ടായിരുന്നു.. ഭൂരിപക്ഷം ഹിന്ദുക്കളെയും 1982യിൽ ആട്ടി ഓടിച്ച വിവരം താങ്കൾ ക്കു അറിയാതെ ആണോ... അതോ മറച്ചു വെച്ചതാണോ.... എത്ര ക്രൂരമായിട്ടാണ് അവരെ ഓടിച്ചത്.... എത്ര ക്ഷേത്രങ്ങൾ തകർത്തു....... എടൊ കോപ്പേ അതൊക്കെ മറച്ചു വെച്ചാൽ ജനങ്ങൾ അറിയില്ല എന്ന് വിചാരിച്ചോ.... എത്ര ഭംഗി ആയിട്ടാണ് പാക്കിസ്ഥാനെ ന്യായികരിക്കുന്നതു.... എടൊ കമ്മി കുട്ടാ.. ജനങൾക്ക് നിന്നെ കളും വിവരം ഉണ്ട്...
Sir oru sukam 🔥
അവന്റെ മതം അത് പറയാൻ സമ്മതിക്കില്ല
👏👏👏👏 അവനെ തൂക്കി എടുത്ത് ചുവരിൽ ഒട്ടിച്ചു... 👍👍👍 😛
no muslims ,no hindus, no christains, nothing .... we all are indians🔰🔰
@@saheersha3780 when it is come to majority.....
അന്നേ ഹൈദരാബാദിലെ operation polo vazhi ഇന്ത്യയിലേയ്ക്ക് ചേർത്തത് പോലെ ജമ്മുവിനെയും ചെയ്തിരുന്നു എങ്കിൽ ഇപ്പൊൾ ഇതൊന്നും ആരും ഓർക്കുക പോലും ഇല്ല....
Nadakathondu thanne bai. Allengil cheythene.
Hyderabadil janangal Indiakku oppam koodan aagrahichu.Rajavinu ethirppundayirunnu.athukond easy aayi Indiakkoppam cherthu.kashmir Rajavu Agreement vechu special status nu vendi.Janangal full support annu undayilla...avideyanu problem.
@@axxoaxx288 operation polo India Kanda ഏറ്റവും cruel operation aayirunnu.... അത്ര പോലും effort Annu എടുക്കേണ്ടി വരില്ലായിരുന്നു...അല്ലെങ്കിൽ operation meghdhoot സമയത്ത് ചെയ്യാൻ ആയിരുന്നു...അല്ലെങ്കിൽ ബംഗ്ലാദേശ് ലെബറേഷൻ വാർ സമയത്ത് ....ഒന്നും നടന്നില്ല....
Alla bose.hyderabad pidikkaan ariyaamenkil nthukond ith pidichilla.enthenkilum oke undaavum.nadakaathath kondaakum.nammal ippo parayunna pole onnum aayirikilla ann avastha.ippo nammal kelkunnath ellam charithram alle...ath aark venenkilum avasyathin masala kootamallo.
Ann oru oprn nadathathe irunnathin thakkathaaya karanam.undavum
@@axxoaxx288
Happy that it's done now.
Jammu and Kashmir is part of INDIA so as a patriotic I welcome this, not into any politics but want to say this heaven is part of us and it should not be a separate entity, ONE INDIA AND J&k is ours and only one flag should fly, the people of this place is also ours and should be.JAI HIND
ഇത് പണ്ട് പ്ലസ് ഒക്കെ പഠിക്കുന്ന സമയത്തെ തോന്നിയത് ആണ്. എടുത്തു കളയണം എന്നുള്ളത്.. ബിജെപി ചെയ്ത നല്ല കാര്യത്തിൽ ഒന്നായി ആണ് തോന്നിയത്..
🔥
നല്ല തീരുമാനമാണ് പക്ഷേ ഈ 370 ഉള്ളത് കൊണ്ടാണ് ഈ ജമ്മു and leh ഇത്ര മനോഹരമായിഇരിക്കുന്നത്തിനു കാരണം ഇനി എല്ലാവരും അവിടെ പോയി സ്ഥലം വാങ്ങി താമസിച്ചു ആ നാട് മാലിനമാക്കരുത്
True
Well said
ഇതിലും നല്ല സ്ഥലങ്ങൾ ഇപ്പോ pok ജിഹാദി തീവ്രവാദികൾ ലോകം എമ്പാടും തീവ്രവാദ ബ്രീഡായി മാറി...
അതിലും മനോഹരമായി ഹിമാചലും ഉത്തർഖണ്ഡും കാലങ്ങളായി ഒരു പ്രശ്നവും വികടനവാദവും ഇല്ലാതെ ഇരിക്കുന്നു... കൊച്ചിയിലെ jew തെരുവ് ജിഹാദി sponsopred കാശ്മീരികളെ ഒഴിപ്പിക്കുമോ നല്ല വെക്തമായി ഹിഡൻ അജണ്ട ആണ് അവിടെ jew തെരുവ് അതിന്റെ ഹെറിറ്റേജ് ആയി അധിക കാലം ഉണ്ടാവില്ല..
@@SaffronSena ENDAYALUM CHANAKAM POLE NARILLA..
ഇത്രയു० നല്ല രീതിയിൽ ഈ വിഷയ० മനസ്സിലാക്കിതന്നതിന് നന്ദി...
പകുതി സത്യം മാത്രമാണ് ഇവിടെ പറയുന്നത്
കാശ്മീരി പണ്ഡിറ്റുകളെ മറന്നു..
വേശ്യാനെറ്
1947 മുതൽ നമ്മൾ ചെല്ലും ചെലവും സംരക്ഷണം നൽകി വരുന്ന നമ്മുടെ വസ്തുവിൽ ഇപ്പൊ ഒരു മതിലു കെട്ടി കൂടുതൽ സുരക്ഷിതമാക്കി അങ്ങനങ്ങ് വിചാരിച്ച് യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുക
ഇന്ത്യൻ സൈന്യത്തിന്റെ സഹായം വേണം ഇന്ത്യയുടെ കാശും വേണം.. എന്ന ഇൻഡ്യയേവേണ്ട.... ഇത് ഏതോ ക്ലിഷേ കാമുകിയെ പോലെ ആയല്ലോ
സൗദിയിൽ നിന്നാണ് പണംവരുന്നത്
അതായിരുന്നു കരാർ
@The Lost Man
ഒരു സംഘി അവൻറെ ശാഖാസംസ്കാരം കാണിച്ചു
സംഘത്തിലുണ്ടായവൻ അല്ലെ
മുപ്പത് ലക്ഷം ഇന്ത്യൻസ് സൗദിയിൽ ജോലിചെയ്യുന്നുണ്ട് ഗുജറാത്തി എത്ര പേർക്ക് ജോലി കൊടുത്തു
@@kamidhun7845
അത് സുഡാപ്പികളോട് ചോദിക്കണം
നവാസ് ഷരീഫിൻറെ വിരുന്നിൽ പൻകെടുത്തത് മോഡിയാണ് ഒരു രാജ്യത്ത് എല്ലാവരേയും ഒരേപോലെ കാണുന്ന ഭരണാധികാരിയാണ് ആവശ്യം
എന്ത്കൊണ്ട് നാഗാലാൻഡിൽ ഈ നിയമം എടുത്തുകളഞ്ഞില്ല പിന്നെ സൗദി ഉള്ളത് കൊണ്ട് മുപ്പത് ലക്ഷം ഇന്ത്യക്കാരുടെ കുടുംബംപട്ടിണികിടക്കുന്നില്ല ,🤗
@@kamidhun7845
ഹിന്ദു ഉണർന്നില്ലെ ഇതുവരെ വിശകലയും ഉള്ളിയുംകൂടി കുറേകാലമായല്ലൊ ഉണർത്താൻ തുടങ്ങിയിട്ട് ശബരിമലയിൽ തേങ്ങയേറ് വരെ നടത്തി
കേരളത്തിൽ ഇരുപത് ലോക്സഭാ സീറ്റും ജയിച്ചു 😊🤣
ഇപ്പോൾ ചോദിക്കാമോ എന്നറിയില്ല
ഇതു പോലെ ഒരു കടലാസിലെഴുതി കൊണ്ടുവന്ന് ശബരിമല ഓർഡിനൻസങ്ങട് പ്രഖ്യാപിച്ചു കൂടെ..?
Ayyo athu kammikal cheyyilla
Athine kerala sarkarine pirichu vittoda
Enthina engane oru baranam
അരിയെത്ര... പയർ അഞ്ഞാഴി...
Sangi angeru chothichathu amittinodu thanne. Allathe pinaraayiyodalla
ലക്ഷോപലക്ഷം അഭ്യസ്ത്ഥ വിദ്യരായ കേരളീയർ ജോലിക്ക് വേണ്ടി വളരെയേറെ ആശ്രയിക്കുന്ന ഒന്നാണ് കേരളPSC ,അവിടെ നടക്കുന്ന ,അഴിമതിയെക്കുറിച്ച് ഒരു വിശാലമായ ഡോകുമെന്ററി ചെയ്തു ടേ ,അർഹതപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗമായേനേ
വീഡിയോ പകുതിക്ക് നിർത്തി കമന്റിടാന് വന്നതാണ്, ഈ മച്ചാൻ പോളിയാണ് . എന്താ അവതരണം, കാര്യം പറയും പോകും 👍🏻👍🏻👍🏻👍🏻
പുള്ളി എന്തൊക്കെ യോ ഒളിക്കും പോലെ ചില സത്യങ്ങൾ കുഴിച്ചു. മൂടി കാഷ്മീരിപണ്ഡിറ്റുകളെ അറിഞ്ഞ്‌കൊണ്ട് ഒഴിവാക്കി അല്ലെ .
എന്താണ് അത്
ശാഖയിൽ കേട്ട കഥകളും ചരിത്രവും ഒന്നും പുറത്തുള്ളവർ അറിയണമെന്നില്ല ....
ആരാ കാശ്മീർ പണ്ഡിറ്റുകൾ
ചാണകം തിന്ന് തിന്ന് തലക്കകത്തു ഒന്നും ഇല്ലാന്ന് മനസിലായി. പോയി ചരിത്രം പടിക്കട മണ്ടൻ സംഘി
അണ്ടിമുക്ക് ശാഖയിൽ നിന്നായിരിക്കും
നന്ദി നല്ലൊരു ക്ലാസ്സ് തന്നതിന് ❤❤❤
Article 370 1952 ലും 35 A 1954 ഇൽ നെഹ്‌റു ഗവണ്മെന്റ് അന്നത്തെ രാഷ്രപതിയെ കൊണ്ട് ഉണ്ടാക്കിച്ചതാണ് എന്ന് പറയാൻ മറന്നു പോയല്ലോ...
അതിന് അത് ഇന്ദിരാ ഗാന്ധിയുടെ കാലത്തിലല്ലേ ഈ നിയമം നിലവിൽ വന്നത്🤔🤔🤔
Nehruu
Enney chadhichathaa
താനൊന്നും ജനിച്ചിട്ട് പോലും ഇല്ലാത്ത കാലത്തെ കാര്യം ഇങ്ങനെ തള്ളണോ
ശാഖയിൽ കേട്ട കഥകളും ചരിത്രവും ഒന്നും പുറത്തുള്ളവർ അറിയണമെന്നില്ല ....
എനിക്ക് വലിയ ഒരു ചരിത്രം അറിഞ്ഞു വളരെ നന്ദി ജയ് ഹിന്ദ് 👍👍👍
In this video, Asianet skipped national leaders statement on this issue. Strong leaders like Dr B R Ambedkar and others had clear stand on this issue. I think it's irelevant to Asianet on this matter. Generally Asianet used to add points like that. Should have added PT Jawaharlal Nehr's & Dr B R Ambedkar stand on this issue...pls don't skip the statements of leaders who are part of it.
ചരിത്രത്തെ വികലമാക്കരുത്.
പഠാൻ ഗോത്രവർഗ്ഗക്കാർ എന്നാണ് വിപ്ലവകാരികളായത്
എവിടെയാണ് അവർ വിപ്ലവം
നയിച്ചത്..? കൊള്ള തൊഴിലാക്കിയവരെ എത്ര മനോഹരമായാണ് അവതാരകൻ സ്ഥാപിയ്ക്കുന്നത്.
Thaniniram Daily കടപ്പാട്: Anish Shamsudin
പണ്ഡിറ്റ് കൂട്ടക്കൊലകളെ കുറിച്ച് ധാരാളം പോസ്റ്റുകൾ ഗ്രൂപ്പിൽ കണ്ടിരുന്നു,
എന്നാൽ സമാനമായി ജമ്മുവിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പലരും പറയാതിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു.
സാതന്ത്ര്യാനന്തരം ഹിന്ദുവും മുസ്ലീങ്ങളും പരസ്പരം കൊന്ന് തീർത്തതിന് ഒരു കണക്കുമില്ല. അത്തരം കലാപങ്ങളുടെയോ കൂട്ടക്കൊലകളുടെയോ ചരിത്രം പറയാൻ താൽപര്യമുണ്ടായിട്ടല്ല,
പക്ഷെ ഏകപക്ഷീയമായ ചില ചരിത്രം പറച്ചിലുകൾ നിഷ്പക്ഷ ഹിന്ദുക്കളുടെ മനസിലേക്കു പോലും മുസ്ലീം വിദ്വേഷം നിറക്കുന്നുണ്ടെന്നു തിരിച്ചറിയുമ്പോഴാണ്,
ഇത്തരം ചരിത്രങ്ങൾ പറയേണ്ടി വരുന്നത്.
സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൂട്ടക്കൊലയും കൂട്ട ബലാൽസംഘവും ഏതായിരുന്നു എന്നറിയാമൊ ?
ജമ്മു കശമീർ രാജാവ് രാജാ ഹരിസിങ്ങിന്റെ നേതൃത്വത്തിൽ കശ്മീർ പട്ടാളവും, പാട്യാല രാജാവ് യാദവേന്ദ്ര സിംഗ് അയച്ച സിഖ് പട്ടാളവും ( ഇന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പിതാവാണ് ഭൂപീന്ദർ സിംഗ് ) രാഷ്ട്രീയ സ്വയം സേവക് സംഘും ( RSS ) , ജമ്മുവിനെ ഹിന്ദു ഭൂരിപക്ഷമാക്കാൻ നടത്തിയ മുസ്ലിം കൂട്ടക്കൊലയാണ് !!
ചരിത്രം തമസ്കരിച്ച ഏറ്റവും വലിയ വംശഹത്യയാണ് ജമ്മു കൂട്ടക്കൊല.
1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുമ്പോൾ കശ്മീരിലെ പോലെ ജമ്മുവിലും
ഭൂരിപക്ഷം മുസ്ലീങ്ങളായിരുന്നു.
എന്നാൽ ജമ്മുവിനെ മുസ്ലിം മുക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയ കാഷ്മീർ പണ്ഡിറ്റ് കൂടിയായ നെഹ്രുവിന്റെ മൗനാനുവാദത്തൊടെ കാഷ്മീർ രാജാവ് രാജാ ഹരിസിംഗ് ആണ് കൂട്ടക്കൊല തുടങ്ങി വെച്ചത് . ആദ്യമായി ഹരിസിംഗ് കാഷ്മീർ പട്ടാളത്തിലെ മുസ്ലിം പട്ടാളക്കാരെ നിരായൂധീകരിച്ചു .
1947 ഓഗസ്റ്റ് 14 നു രാത്രി പട്യാല രാജാവിന്റെ പടയാളികളായ സിഖ് സൈന്യവും, ആർ എസ് എസും , ജമ്മു സിറ്റിയിലെ മുസ്ലിം കോളനികൾ ആക്രമിചുകൊണ്ട് വംശഹത്യക്ക് തുടക്കം കുറിച്ചു . പിന്നീട് ഒരുമാസം അവിടെ നടന്നത് എന്താണെന്ന് ഇന്നും ഔദ്യോഗിക ചരിത്രം രേഖപ്പെടുത്തിയട്ടില്ല .
അമ്പതിനായിരം മുതൽ രണ്ടര ലക്ഷം വരെ മുസ്ലിങ്ങൽ കൊല്ലപ്പെട്ടു എന്ന് അനുമാനിക്കുന്നു . ഏതാണ്ട് 8 ലക്ഷത്തോളം മുസ്ലിങ്ങൾ ജമ്മുവിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ജീവനും കോണ്ട് ഓടി രക്ഷപെട്ടു .
The Times റിപ്പോർട്ട് ചെയ്തത് 2.3 ലക്ഷം പേർ കൊല്ലപെട്ടു എന്നാണ് . New York Times റിപ്പോർട്ട് ചെയ്തത് " 126 മുസ്ലിം ഗ്രാമങ്ങൾ പൂർണ്ണമായും കൂട്ടക്കൊല നടത്തിയും ആട്ടിയോടിച്ചും ഒഴിപ്പിച്ചെടുത്തു " എന്നായിരുന്നു
ഒറ്റ രാത്രികൊണ്ട് " ഉറുദു ബസാർ " രജീന്ദർ ബസാർ ആയി . മുസ്ലിം സ്കൂൾ രാജാ ഹരിസിംഗ് സ്കൂളായി !!
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭരണഘൂട ഭീകരതയിൽ ഗാന്ധിജി ജമ്മു വംശഹത്യയെ അതിശക്തമായി എതിർത്തു എങ്കിലും നെഹ്രു കേട്ടതായ് ഭാവിച്ചില്ല . ഗാന്ധിജിയുടെ വാക്കുകൾ ഇപ്രകാരം കാണാം.
"Mahatma Gandhi commented on the situation in Jammu on 25 December 1947 in his speech at a prayer meeting in New Delhi: "The Hindus and Sikhs of Jammu and those who had gone there from outside killed Muslims. The Maharaja of Kashmir is responsible for what is happening there…A large number of Muslims have been killed there and Muslim women have been dishonoured."""
1941 ൽ ജമ്മുവിലെ മുസ്ലിം ജനസഖ്യ 61% ആയിരുന്നെങ്കിൽ പിന്നീട് 33% ആയി.!!
എല്ലാം നഷ്ടപ്പെട്ട അഭ്യാർത്ഥികളുടെ കൂട്ടപ്പാലായനം തുടങ്ങിയതോടെ ജമ്മുവിൽ ആക്രമിക്കപ്പെടുന്ന മുസ്ലിങ്ങൾക്ക് പകരം വീട്ടാനെന്ന പേരിൽ ഗോത്ര വർഗ്ഗക്കാരായ പഠാണികൾ അതിർത്തി കടന്ന് ഇന്ത്യയിൽ വരുന്നതും , അവരെ തുരത്താൻ ഇന്ത്യ ഔദ്യോഗികമായി കാഷ്മീരിൽ ഇടപെടുന്നതും , ആദ്യ ഇന്ത്യാ - പാക് യുദ്ധം നടക്കുന്നതും .
ഇന്ന് ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നവർ ജമ്മു എങ്ങിനെ ഹിന്ദു ഭൂരിപക്ഷ സ്ഥലമായി എന്ന സത്യം തമസ്കരിക്കുകയാണ് .
റഫറൻസ്:
en.m.wikipedia.org/wiki/1947_Jammu_massacres
frontline.thehindu.com/static/html/fl2904/stories/20120309290407300.htm
ഇപ്പൊ ഒരു ഫിലിം ഇറങ്ങി
നാട്ടുകാർ എല്ലാം അറിഞ്ഞു
ഇനി ഐസ് kattayil പെയിന്റ് അടിക്കാം.
സിനിമ ആർക്കും എങ്ങനെയും ഇറക്കാം അത് സത്യമാവണമെന്നില്ല.
ചതിക്കാത്ത ചന്തു..
മഹാരാജാ ഹരി സിങിൻ്റെ രാജ്യത്തിന് പാക്കിസ്ഥാൻ കാർക്ക് എന്തവകാശം രാ ജാവ് കാഷ്മീർ ഇൻഡ്യക്ക് പ്രമാണം എഴുതിക്കൊടുത്തിട്ടുണ്ട് ചരിത്രത്തെ വളച്ചൊടിക്കല്ലേ
ചരിത്രം പറയുമ്പോൾ പണ്ഡിറ്റ്സിന്റെ കാര്യവും പറയണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ പലഭാഗത്തായി ചെതറികുടക്കുകയാണ് ആ പാവങ്ങൾ. എന്തുകൊണ്ട് അവർക്കുവേണ്ടി ആരും വാദിക്കുന്നില്ല. അവരായിരുന്നെല്ലെ അവിടെ ആദ്യമായി താമസിച്ചിരുന്നവർ, അന്നു ഭൂരിപക്ഷമായിരുന്ന അവർ ഇന്നവിടെ 1 ശതമാനം പോലുമില്ലാതായി.
എനിക്കറിയാൻ മേലഞ്ഞിട്ടു ചോദിക്കുവാ... ബി. ജെ.പി എന്തെങ്കിലും ചെയ്താൽ നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചിൽ. കാശ്മീരിലെ പ്രശനം ഇതോടെ തീരുമെങ്കിൽ തീരട്ടെന്നെ.
അവരെവിടെപോയി. 1947 ൽ ആണോ പണ്ഡിറ്റുകൾ അവിടെന്ന് പലായനം ചെയ്തത്. ചേട്ടന് ഡേറ്റ് ഒക്കെ ഒന്ന് നോക്കിയിട്ട് കമെന്റ് അടിക്കാൻ വരണ്ടേ. സങ്കികൾ നേതാക്കളും അണികളും ഒരുപോലെ മണ്ടന്മാർ. എല്ലാം ഒന്നിനൊന്നു മെച്ചം
Modiyude digital camera ormayundallo. Aah athu thanne ivideyum...
Whataboutery illathe sanghikalku enth agosham
ശാഖയിൽ കേട്ട കഥകളും ചരിത്രവും ഒന്നും പുറത്തുള്ളവർ അറിയണമെന്നില്ല .... ejjaadhi dhurandhanghal
മണ്ടത്തരം പറയാതെ ഓട്രാ സംഘി...
*ആ പാക്കിസ്ഥാനെക്കൂടെ ഇന്ത്യ ഇങ്ങു മേടിച്ച പോരെ😋*
എന്നിട്ട് വേണം വെടി കൊണ്ട് ചവാൻ
We don't want that shit heads
😀😀
Athum oru nalla option aan.ethayalum itra oke aaille.athun koode aavamaairnnu
@@solorideronemanonebike5280 aarde vedi?
അതേ സുഹൃത്ത് ഒരു കാര്യം ചോദിക്കട്ടെ അപ്പോൾ അവിടെ ഉണ്ടായിരുന്ന കശ്മീര്‍ പണ്ഡിറ്റ് കളെ പറ്റീ എന്തേ ഒന്നും പറയാത്തത് മറന്നിട്ട ആണോ അതോ മനഃപൂര്‍വ്വം മുക്കിയ തോ
1947 aanu allathe 1990 alla ivide vicharikkunnathu. Date onnum kaanunnille?
ഏത് പണ്ഡിറ്റുകൾ സേട്ടാ. 1947 ലെ ചരിത്രം അല്ലെ പറയുന്നത്. പണ്ഡിറ്റുകൾ പണ്ഡിറ്റുകൾ എന്ന് പറയാതെ അവർക്ക് എന്ത് സംഭവിച്ചു. അവരവിടെപ്പോയി. സങ്കി ചരിതം വേണ്ട. ഒറിജിനൽ ചരിത്രം ഉണ്ടെങ്കിൽ പറ
Sangikal kurachokke mozaadinte thirakkatha ezhuthande . Israel Palestinian baadhikkunna pole. Pinne samayam athonnum chothikkaruth. Innale inu naale okke inna. 1947 parayumbo 1990il sambavichathu cherkkanam avarude nethavu modiye pole digital camera stylil. Atha sheelam.
Bro ,googlil nokku panditukalkku enthu sambhavichu ennu
Pinne oru kalaghattathile manushyan engane aayirunnu ,ennu nokkiyalla eppozhathe janathaye alakkunne
@@masterarts3525 പണ്ഡിറ്റുകൾ അവിടെ നിന്ന് കുടിയിറാക്കപ്പെട്ടു അത് സത്യമാണ് ( സങ്കി അല്ല ഇനി അതും പറഞ്ഞു വരേണ്ട )
4 തിരുത്തലുകൾ
1 . അമൃതസർ കരാർ പ്രകാരം ഗുലാബ് സിംഗ് 75 ലക്ഷം നാനാക്ക്ഷാഹി രൂപയ്ക്കാണ് ജമ്മു കാശ്മീർ വാങ്ങിയത് (ഇവിടെ 75 ലക്ഷം രൂപ എന്നാണ് പറഞ്ഞത് ).
2 .ഇന്ത്യയുടെ കൂടെ ചേരാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനമെടുത്തത് തിരുവിതാങ്കൂർ നാട്ടു രാജ്യം ആണ് (തിരുകൊച്ചി അല്ല ).തങ്ങൾ സ്വതന്ത്ര രാജ്യം ആണെന്നും പറഞ്ഞു കറാച്ചിയിലോട്ടും ഡെൽഹിയിലോട്ടും ദൂതന്മാരെ തിരുവിതാങ്കൂർ രാജാവ് അയച്ചു . 1950 ഇൽ 29 സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ പാർട്ട് B പ്രകാരം തിരുകൊച്ചി സംസ്ഥാനം (State of Travancore & Cochin) രൂപപ്പെട്ടു .
3.POK = Azad Kashmir + Gigit- Baltistan (both states under Pak administration)
4.ഹാരി സിംഗ് അല്ല ഹരി സിംഗ് ആണ് .
ജമ്മു അത്രയും തന്ത്രപ്രധാന സ്ഥലമാണ്
Swantham thalparysthinu anusarichu kure sathyam marachu pidichu kondulla vivaranam
ഏഷ്യാനെറ്റ് ഇൻഡ്യയിൽ ആണോ പാകിസ്ഥാനിൽ ആണോ
Thomas Muttathukunnel
ഭാരത
മാതാവിന്റെ നഷ്ടപ്പെട്ടുപോയ ഔന്നിത്യവും, ചൈതന്യവും, ധാർമ്മികതയും എല്ലാമെല്ലാം വീണ്ടെടുത്ത്, പൂർവാധികം അന്തസോടും, അഭിമാനത്തോടും, ഐശ്വര്യത്തോടും കൂടെ ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തലയുയത്തിനിൽകുവാനുള്ള കരുത്തും ശേഷിയും വീണ്ടെടുക്കും എന്ന നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തിച്ചു വിജയിയ്ക്കുന്ന ഒരു മന്ത്രിസഭ അധികാരത്തിൽ വന്നത് ഈ ജന്മം തീരുന്നതിനുമുമ്പുതന്നെ
കണ്ട് അനുഭവിയ്ക്കുവാൻ തന്ന മഹാഭാഗ്യത്തിന് ജഗദീശ്വരന് പ്രണാമം….. പ്രണാമം….. പ്രണാമം….! ഭാരത മാതാവിന്റെ യഥാർത്ഥ പുത്രീപുത്രന്മാരായ (സങ്കരയിനമല്ലാത്ത) ഈ മന്ത്രിസഭയിലെ എല്ലാ
അംഗങ്ങൾക്കും ദീർഘായുസും ആരോഗ്യവും ജഗദീശ്വരനും ഭാരതമാതാവും ഋഷീശ്വരന്മാരും അനുഗ്രഹിച്ചു നൽകട്ടെ എന്ന ഗോപാലകൃഷ്ണൻസാറിന്റെ ആ പ്രാർത്ഥന എല്ലാ
പ്രഭാതത്തിലും ഉണരുമ്പോഴും എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുമ്പും ഒരുവട്ടമെങ്കിലും, നമ്മുടെ അവസാന ശ്വാസം വരെയും നമുക്ക് ആവർത്തിയ്ക്കാം…. അങ്ങനെ പ്രാർത്ഥിയ്കുവാനുള്ള ധാർമികമായ കടമയും ഭാരതമാതാവിന്റെ യഥാർത്ഥ മക്കൾക്കുണ്ട് എന്ന് എപ്പോഴും നമുക്ക് ഓർമിയ്ക്കാം.... ജയ് ഹിന്ദ്.
1990 ജനുവരി - ജൂൺ മാസങ്ങൾക്കിടയിലുള്ള മാതൃഭൂമി മിലാണ് ലേഖനം വന്നത്. ലേഖകനായ എൻ.അശോകൻ കോഴിക്കോട് ജില്ലയിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.
ഭരണാധികാരം രാജാവിനും പരമാധികാരം ഇന്ത്യൻ യൂണിയനും ഉണ്ടാകണം എന്ന വ്യവസ്ഥ ഉണ്ടാക്കി രുന്നു എങ്കിൽ ആ പ്രശ്നം അന്നേ തീരുമായിരുന്നു. കാരണം രാജാവിെൻറ ആഗ്രഹം കാശ്മീർ ഭരണം ഒപ്പം ഇന്ത്യൻ സഹായവും . അന്നത്തെ ഭരണാധികാരികൾ ലോകത്തിന്റെ മുന്നിൽ നല്ല പിള്ള ചമഞ്ഞു പിടിപ്പ് കേട് കാണിച്ചതുകൊണ്ട് നഷ്ടമായത് ഒഴുകിയത് നിരപരാധികളുടെ രക്തവും ജീവനും അതും മതത്തിന്റെ പേരിൽ . അന്യ മതസ്ത നെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്ന് പറഞ്ഞാണ് തീവ്രവാതി ആക്രമണം ഇന്ന് രാജ്യം അഭിമാനിക്കുന്നു
ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത
ഒരേയൊരു ഭരണഘടന കാശ്മീരിന്
മാത്രം പ്രത്യേക പദവി കൊടുക്കേണ്ട
തില്ല നട്ടെല്ലുള്ള പ്രധാനമന്ത്രി നരേന്ദ്ര
മോദിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ ...
അവതാരകനെ കണ്ടിട്ട് ശ്രീറാം വെങ്കിട്ടരാമന്റെ വണ്ടി ഇടിച്ചു മരണം അടഞ്ഞ K. M BASHIR ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
Athe...athu thaniku maathre thonniyittullooo
Yes thankalkku matre thonniyatullu
Yes thankalk matram
@Midhun Bj around 32 likes ayi chetta..athrem perku thoniyannanu ento oru ithu
ee karyathilu i support BJP only👍👍 well done Modi ji 👍
Entire J&K state nammaludaethu anu ene pak occupied kashmir um tirichu pidikkanam India 👍
@happy coffee kittum.
thankal ee charithram muzhuvanum kettittu engine ithinu support cheyyan thonnunnu. Cheythathu karar lankaanamalle. Thangalkku neethi bodham undo? Neethi bible thangale padipichitille. Pazhaya niyama prakaram karar langhanam valiya paapam alle. Gujarathile sthalam hithaparishothana nadathiyath alle. Enthu kond ithilum land poyathu. Enikku thangalude logic manassilakunnilla
@@jaheshp.k587 1956 ഇലെ കശ്മീർ അല്ല ഇന്നുള്ളത്...ഇന്ന് situation Maari..hithaprishodana orikkalum ഇന്ത്യയ്ക്ക് ഗുണം ഉണ്ടാവുക ഇല്ല...അത് കൊണ്ട് അവർക്ക് കൂടുതൽ തൊഴിൽ കൊടുക്കുക.... investment ഉണ്ടാകട്ടെ...കശ്മീർ വളരട്ടെ....
@@kidilammanushyan4372 bhai. Athra confidence namukkundengil hithaparishothana nadathukayalle vendathu.
@@jaheshkhan ഇന്നത്തെ കശ്മീർ മതപരമായ വേർതിരിവ് ഉള്ളത് ആണ്...അവരുടെ ചിന്താഗതികൾ തികച്ചും മതപരം മാത്രം ആണ്...അവർക്ക് അനിസ്ലാമിക ഇന്ത്യ വേണ്ട എന്നാണ് പറയുന്നത്....പക്ഷേ ഒരു 40 വർഷം മുന്നേ ആയിരുന്നു എങ്കിൽ സ്ഥിതിഗതികൾ മറിച്ച് ആയേനെ...
ജയ് ഹിന്ദ്♥️♥️♥️♥️🇮🇳
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ NDA സർക്കാറിന് അഭിവാദ്യങ്ങൾ
Gujrat maharashtrayude koode pathavi kalayaan parayane. Avarkum und ithe pole oronnu
@@axxoaxx288article 370 alla 371..randum different anu ennu mansilakku...
അവിടെ ഇതുവരെ ചെയ്തത് ചെയ്യണം. ഇനി പ്രാതെശികപ്രശ്നം ഉണ്ടാകും . ജനങ്ങൾ പ്രക്ഷുപ്തരാകും.ഭരണം തോന്നിയ പോലെ കൈകാര്യം ചെയ്യാനുള്ളതല്ല.തന്ത്ര പ്രധാനമായി കൈകാര്യം ചെയ്യണം.
Thank you whoever written the script is 👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ചരിത്ര൦ പറയുമ്പോ മുഴുവനായു൦ പറയുക, ചില ഭാഗങ്ങൾ വിട്ടുപോയിട്ടുണ്ട് അവകൂടി ചേർത്തുപറഞ്ഞാലെ Report complete ആവുകയുള്ളു.
റദ് ചെയ്തതിൽ അവതാരകന് എന്തോ വിഷമം ഉള്ളത് പോലെ 😄
ഇനി ആ നാട്ടിലും വരും മുതലാളിമാർ സ്ഥലം വാങ്ങി ബിസ്സിനെസ്സ് തുടങ്ങി അതും മുടിപ്പിക്കും.. അതോടെ എല്ലാം പൂർത്തിയാകും 🙏🙏🇮🇳🇮🇳
Athinu munb aa place onu poyi kananam
അതെന്താ ബിസിനെസ് നടക്കുന്ന സ്ഥലങ്ങൾ എല്ലാം മുടിഞ്ഞ സ്ഥലങ്ങളാണോ? അപ്പോൾ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ചൈന എന്നിവ ഒക്കെ ലോകത്തെ എറ്റവും മുടിഞ്ഞ പ്രദേശങ്ങൾ ആകുമല്ലോ? ഈ വാദഗതി പ്രകാരം ഇന്ദ്യയിലെ ഏറ്റവും മുടിഞ്ഞ പട്ടണം മുംബൈ ആയിരിക്കണം. ആധുനിക കാപിറ്റലിസം, വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ എങ്ങനെ പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു എന്ന് പഠിക്കേണ്ടതാണ്..
മിടുക്കൻ.. മുക്കേണ്ടതൊക്കെ മുക്കിയിട്ടുണ്ട്. ഒരു സുടാപ്പി മണം അടിക്കുന്നുണ്ട്. ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലായി.
Aa sangikalk kurupotiyallo amba
ആ .. ആ വകുപ്പ് രണ്ടും നീക്കിയ സ്ഥിതിക്ക് ഇനി ലഡാക്കിൽ കൊറച്ചു സ്ഥാലം മേടിച്ചിട്ടു വേണം ഐസ് കച്ചോടം തൊടങ്ങാൻ...
Durantham
Njapo oru doubt chodichotte.aa niyamam radhaki puthya niyamam kobduvarumbo kashmeerilullavr india yik ethiragille..bcz avrde avashyapragaramalle annunangabe oru prethyega padavi avrk kittyth..athalle illathagunth..if anyons knows plz rply
Kashmeeram by Ravichandran...ithu kandu നോക്കൂ...കശ്മീരിന്റെ യഥാർത്ഥ ചരിത്രം അറിയാം
1:46 ഹാരി സിംഗ് അല്ല ഹരി സിംഗ് ആണ്.
അർത്ഥ സത്യങ്ങളും അസത്യങ്ങളും വിളമ്പി ശങ്കരാചാര്യ മുകാഷ്മീർ എങ്ങനെ സൂഫിയായി? ഒന്നു പറയുമോ
മുഷറഫ് പറഞ്ഞു ഇന്ത്യയുടെ ശത്രു ഞങ്ങളല്ല .ഇൻഡ്യയിൽ തന്നെ ഉണ്ടെന്നു.ഇതു കണ്ടപ്പോ അതു ശരി ആണെന്ന് തോന്നുന്നു
Good movie bro.. nanayi....Ini...Ethre und marachu vachathe? Why...Kashmir angane ayi...pine enthina pattalathine mele kalle eriyune... boss good documentry.. arokayo padipiche poya film pole
Correction: There was no princely country called thirukochi when India got Independance. It's kingdom of travancore who refused to join with Indian Union.Later they merged with Indian Union and form a new state comprising travancore and cochin in 1949. Thrikochi is short lived union STATE in India with Trivandrum as capital. (1949 to 1956.) In 1956 Travancore sacrificed Kanyankumari in exchange of Malabar region and palakkad. Please correct me if I am wrong.
Yes. I fullg agee with u.
ഭരണഘടനയുടെ 370താം വകുപ്പും 35Aയും താത്കാലികമാണെന്നു അതിന്റെ ആദ്യത്തെ വരിയിൽ തന്നെ എഴുതിയിട്ടുണ്ട് . ഭരണഘടന നിലവിൽ വന്നു 69 വര്ഷം ആയതു കൊണ്ട് താത്ക്കാലിക വകുപ്പുകൾക്ക് ഒരു പ്രസക്‌തിയും ഇല്ല . ലോകത്തെ എല്ലാ പ്രധാന രാഷ്ടങ്ങളും ഭാരതത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഭാരതീയരും വിദേശീയരും എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീർ തീരുമാനങ്ങൾക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു . പക്ഷെ , അതിനെ എതിർക്കുന്ന സമാധാന കാംക്ഷികളല്ലാത്ത ബലഹീനനായ ചിലരുടെ അപശബ്ദങ്ങൾ മുക്കിലും മൂലയിലും ഉണ്ടാവും . ഈ രാജ്യത്തിൻറെ ഹിതത്തിനെതിരായി പ്രവർത്തിക്കുന്ന എന്തിനെയും നശിപ്പിക്കാനുള്ള ശക്തി ഭാരതത്തിനുണ്ട്.
👍
I hope our country will become truly secular.( Hope)
Everyone dream but never, real worldl undavum but cyber spacel research cheydhal kanaam ividathe secularism… ella comments nokiyalum kanum
അവിടെ ടെലിഫോൺ കമ്മ്യൂണിക്കേഷൻ കൊണ്ട് വരൂ plzzzzz... ദിവസങ്ങൾ ആയി priappettavare വിളിച്ചിട്ട് കല്യാണം കഴിഞ്ഞു ഒരു മാസം ആയതേ ഉള്ളു അപ്പോൾ പോയത് ആണ് ഇപ്പോൾ വിളിച്ചിട്ട് ദിവസങ്ങൾ ആയി നെറ്റ് വർക് prb ഒന്ന് pariharikkuu.... ഇനി എങ്കിലും ma husband is there😪😪😪😪🙏🙏🙏🙏🙏🙏plzzzzzz
Why asianet is doing this? Ur explanation is not true
Then you explain the tru
@@jamalparakandi172 The brut India ,The Telegraph...Ivar വ്യക്തമായി പറഞ്ഞിട്ടുണ്ട്...അവരുടെ ലേഖനങ്ങൾ വായിക്കുക...
ഇന്ത്യാ മഹാരാജ്യം ഉണ്ടായതിനു ശേഷം നാട്ടുരാജാക്കന്മാരോടു് ഉണ്ടാക്കിയ എത്രയോ കാറുകൾ റദ്ദാക്കി.പിന്നെ ഇതിന് മാത്രം ഇത്രരോദനമെന്തിന്? ഈ കൊമ്പും നേരത്തെ ഒടിക്കേണ്ടതായിരുന്നു. കുത്തി തിരുപ്പുകൾ ഇന്ത്യാക്കാർ തന്നെ ഉണ്ടാക്കാതിരിക്കുന്ന താണു് ഉത്തമം.
Kashmir Panditss avide undaarnnu
Bhooripaksham muslingal enne paranjullu. Pinne thangalude master israel rajicha athe thirakatha ku vendi thankal kure kashtapedunnund
@@jaheshp.k587 poda sudapi theevravadhikale...paavangalaya Hindu panditukale konnu odikitu nyayigharikyana
Edo ayaal paranjathu correct alle . Kashmir pandit prashnangal okke 1947il aano? Athokke ethrayo varshangal kazhinjalle. Alla sathyathil aara ee sudappi. Ayaale parayunnathu kond vhothivhstha
@@axxoaxx288 end correct.. tomorrwo you will say isis killed people in some year back.so what now to do? hypocracy..you want to remember 2002 clash..but want to joke on genecode of kashmiri pandis..
@@axxoaxx288 വർഷങ്ങൾ കഴിഞ്ഞാൽ എന്താ സുടാപ്പി അവരോട് ചെയ്തത് തേഞ്ഞു മാഞ്ഞു പോകുവോ? ഞമ്മന്റെ ആളുകൾക്ക് പറ്റിയാൽ മാത്രം കരഞ്ഞു തൂറും.. ഹിന്ദുക്കൾക് ആണേൽ ഒരുപാട് വര്ഷം കഴിഞ്ഞില്ലേ എന്ന്.. ഇരട്ടത്താപ്പും കൊണ്ട് ഓട് തായോളി
മിഡിയ oen ഓർമ്മവേണം
On 6th february 1954, the J&K constituent assembly ratified the accession of the state to the Union of India. The provision of Article 370 was drafted by Sheikh Abdullah.
In the Indian Constitution, it was included as a temporary provision that grants special status to J&K. at a later date with the connivance of Nehru and against the vehement opposition of Patel and Ambedkar
എല്ലാം തിരക്കിട്ട് റദ്ദ് ചെയ്തത് സ്വകാര്യ റിയൽ എസ്റ്റേറ്റ് ബിസിനസ്സും ടൂറിസവും മുന്നിൽകണ്ട് കൊണ്ടാവും എല്ലാം വ്യക്തി താൽപര്യങ്ങളാണു... കാശ്മീരിന്റെ മനോഹാരിത നഷ്ടപ്പെടുന്നതും... ചില വമ്പൻ കമ്പനികൾ അവിടെ വിഹരിക്കുന്നതും നമുക്ക് വരും കാലങ്ങളിൽ കാണാം
കാശ്മീറിനു വേണ്ടി 500 ഭടൻമാർ കാർഗിലിൽ മരിച്ചു വീണു അത് മറക്കരുത് ! ഇനിയും അങ്ങനെ ഇന്ത്യക്കാരുടെ മരണക്കിണറായി ഒരു ത്രിശങ്കു ആയി നിൽക്കണ്ട ഇന്ത്യടെങ്കിൽ ഇന്ത്യക്ക്, ഇതിൽ ഞാൻ കേന്ദ്ര നയത്തിനൊപ്പം. അവിടെത്തെ ഇസ്ലാം സഹോദരർ ഇന്ത്യക്കാര അവർക്കും എല്ലാ ഇന്ത്യക്കാരെയും പോലെ സുഖമായി കഴിയണം
കാശ്മീർ ഫയൽസ് 🌲🌲🌲🌲
ജിമ്മി jamesinte റിപ്പോർട്ട് കണ്ടിരുന്നു....very good one...
ഇത് അതിനേക്കൾ മികച്ചത് ആണ്
One country one man one law for Indians Jai Hind.
So what , integrity of India 🇮🇳 is supreme and this must be followed by all
Kasmiri files kand thappi vannathaanu.. Article 370 enthenth kooduthal ariyaan
Harry singh alla... Hari singh anne
harris enhu paranjhal hindu rajavinae muslim aki mathetharatham kaathu sookshikkamalo
:D
Avan meathanalle nallavaakkonnum naakkinu pathyamalla
Maharaja Hari singh
ഗം ലെ ചേട്ടൻ ആണല്ലോ 😍
ഹിത പരിശോധന നടത്തണം എന്ന് കുറെപ്പേർ പറയുന്നത് വായിച്ചു. അവിടെ പാക്കിസ്താൻ അനുകൂലിൾ ധാരാളം ഉണ്ട് എന്നും നമുക്ക് അറിയാം. 51% ൽ അധികം ആൾക്കാർ പാക്കിസ്ഥാനിൽ ചേരണം എന്ന് ആവശ്യം പറഞ്ഞാൽ ഇപ്പോഴുള്ള ഏത് രാഷ്ട്രീയ നേതൃത്വം ആണ് അത് സമ്മതിക്കുക. ഗോവ നമ്മൾ പിടിച്ച് എടുത്തതല്ലെ അതിൽ ഇല്ലാത്ത എന്ത് മോറൽ ഇഷ്യു ആണ് ഈ കാര്യത്തിൽ ഉള്ളത്.( ദയവ് ചെയ്ത് ഇത് ഹിന്ദു മുസ്ലിം പ്രശ്നം ആയി ചിത്രീകരിക്കരുത് നാഷ്ണൽ ഇംപോർട്ടൻസ് ഉള്ള വിഷയം ആയി കാണുക, കാശ്മീർ വിട്ട് കൊടുക്കാൻ ആർക്കും താൽപര്യം ഇല്ല. ഇത് ചിലപ്പോൾ അതിലേക്കുള്ള നാഴികക്കല്ല് ആയിരിക്കും ചിലപ്പോൾ അല്ലായിരിക്കും ഇവിടെ കിടന്ന് വഴക്കുണ്ടാക്കിയിട്ട് എന്താണ് കാര്യം)
Eviday paditekal undayi ene e patey paranjo
There is mistake or omission. Not sure if it's on purpose or not. But the Plebiscite or "hidaparishodana", has to done after a set of conditions are met to the satisfaction of the UN council. These conditions are sequential and conditional 1) Pakistan to de-militarize state of Kashmir.2) India to De militerise in Kashmir with "minimum" presence for its protection from invasion and not to intimidate the locals. 3) once these two steps are done to the satisfaction of the council then the Plebiscite can take place. Pakistan never completed the first step! So India didn't go for Plebiscite is a whole load of crap!
Kollam nalla avatharanam
Muslim majority happened due to forced conversions in 14-18 centuries. Add that as well. Muslims from Middle East invaded India and killed millions and converted. Every place in India happened this.
10 മിനിട്ട് പല്ല് കടിച്ചു പിടിച്ചു പറഞ്ഞതിൻ്റെ സാരാംശം ഞാൻ പറഞ്ഞു തരാം. അന്ന് താൽക്കാലികമായി നൽകിയ പ്രത്യോക പദവി എപ്പോൾ വേണമെങ്കിലും മാറ്റാം എന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത്രയും വർഷം ഭരിച്ച കോൺഗ്രസിന് അത് എടുത്തുകളയാൻ നട്ടെല്ല് ഇല്ലായിരുന്നു.
എന്നാൽ മോദിക്കതുണ്ട്
You should not disclose the secret interest of Nehru for his personal desire 🤣🤣
ഒരു സംശയം ഈ കാശ്മീരി പണ്ഡിറ്റുകൾ ആക്രമിക്കപ്പെടുമ്പോൾ ആരായിരുന്നു കേന്ദ്രത്തിൽ ? അവർ എന്തുകൊണ്ട് സൈനികമായി ഇടപെടൽ നടത്തിയില്ല ?
സൈന്യത്തിനെ അവിടത്തെ ആളുകൾ തന്നെ കൊല്ലുമായിരുന്നു extremists 😑. ഇപ്പൊ modi വന്നപ്പോൾ എല്ലാത്തിനെയും adichothikkiyittunnd
370 പോയല്ലോ ഇനി കാശ്മീരിൽ സ്ഥലം വാങ്ങാല്ലോ എന്ന് ഓർത്തു നിൽക്കുന്ന ഡിയർ സങ്കിസ്സ് അങ്ങോട്ട് ചെന്ന് കേറിക്കോടുക്ക്...അപ്പൊ അറിയാം
സുഡാപ്പികൾക്ക് വാങ്ങാമോ?
എന്നെ സുടാപ്പി ആകാൻ നോക്കണ്ട പിന്നെ ഇതുവരെ കാശ്മീർ ഇന്ത്യക്ക് തലവേദന ആയിരുന്നു ഇനി അത് ക്യാൻസർ ആയിക്കോളും
മോദി തന്റെ base ഉറപ്പിക്കാൻ 2ഉം കെട്ടു കളിച്ചു അത്രേ ഉള്ളു, പിന്നെ സുടാപ്പിടെ കാര്യം പറഞ്ഞല്ലോ പൊന്നുമോനെ എത്ര മുസ്ലിം ഇന്ത്യൻ പട്ടാളക്കാർ ആണ് അവിടെ മരിച്ചുവീണത്... നമുക്ക് വലുത് ജീവൻ അന്നെങ്കിൽ അവർക്കു വലുത് സ്വന്തം മണ്ണ് ആണ്
അങ്ങനെ കാശ്മീരും മാലിന്യം കൊണ്ട് നിറയും
Panna sudappi
അന്ന് നമ്മുടെ രാജ്യം അവരെ ഉറപ്പ് നൽകി കൂടെ നിർത്തി അവർ വിശ്വസിച്ചു കൂടെ നിന്ന് ഇപ്പോൾ എന്ത് സംഭവിച്ചു നമ്മുടെ രാജ്യത്തിന്
ഇവിടെ ജീവിക്കാൻ ഇഷ്ടമില്ലാത്തവർക്ക് രാജ്യം വിടാം അധിനിവേശ കാശ്മീർ പിടിച്ചെടുക്കുമ്പോൾ ഇവൻ്റെയൊക്കെ കരച്ചിൽ കൂടുതൽ കേൽക്കാം
കേളത്തിന് കിട്ടാത്ത ഒരു ഉറപ്പു അവർക്ക് കൊടുക്കാൻ നെഹറു ഖാൻ അല്ല ഇന്ത്യ ഭരിക്കുന്നത്
*May god's wish going to fulfill*
*India's Switzerland become* *peaceful and Richest than* *Original Switzerland*
നല്ല അവതരണം
On 5th aug 2019
Those mistakes are rectified
കേന്ദ്ര സർക്കാരിന് അഭിനന്ദനം. ഇന്ത്യയിൽ ഒരു നിയമം മതി, എല്ലാ വർക്കും. ഈസ്റ്റിന്ത്യ കമ്പനിയൊ ക്കെ ഇല്ലാതായപ്പോൾ ആ കരാർ ഇല്ലാതായി. ഇപ്പോൾ ഇന്ത്യയും ഇന്ത്യൻ നിയമങ്ങളും മാത്രം. ഇനിയും മുസ്ലീം അധിനിവേശം പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യയിൽ അനുവദിയ്ക്കേണ്ട.
സൂപ്പർ. ഇപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ മനസിലായത്....
മഹാരാജാവിന്റെ പേര് ഹരി സിങ് എന്നാണ്, ഹാരി സിങ് എന്നല്ല, ഗുലാബ് സിങ് കശ്മീര്‍ വാങ്ങിച്ചത് പഞ്ചാബ് മഹാരാജ രഞ്ജിത്ത് singhil നിന്നാണ്.
Sir👍👍👍
Such a great Journalist
ശൂ പോളിഷ് ചെയ്യുന്നവർ ആണ് ഇന്ന് ഇന്ത്യയുടെ വൈറസ് 👞👞🥾👠👡👢🥿
ഹിതപരിശോധന നടത്തട്ടെ.....
You are parcially.right try to learn more
ഇസ്ലാം ഉള്ളിടത്ത് ഇത് പോലെ രക്ത ചൊരിച്ചിൽ ഇല്ലാത്ത ചരിത്രം എവിടെയെങ്കി ലുമുണ്ടോ? 14 th crnturyil മദീനയിൽ തുടങ്ങി വെച്ച യുദ്ധത്തിന് ഇന്നും അവസാനമില്ല
ലോകമഹായുദ്ധം ഉണ്ടാക്കിയത് മുസ്ലിം ആയിരുന്നൊ..?
ലക്ഷക്കണക്കിന് മുസ്ലിംങ്ങളെ ഇന്ത്യയിൽ കൊന്നുതള്ളി
@The Lost Man
എന്തിന് പാകിസ്ഥാനിലേക്ക് നോക്കണം എന്തുകൊണ്ട് മലേഷ്യയിലേക്ക് നോക്കിക്കൂട,യുഎഇ, ഖത്തർ, സൗദി ,തുർക്കി ഇതൊന്നും മുസ്ലിം രാജ്യങ്ങൾ അല്ലെ ...? ഇന്ത്യ ഒരുകാലത്ത് മുസ്ലിംസിൻറെ കയ്യിൽ ആയിരുന്നു അന്ന് അവർ ആരെയും ഭക്ഷണത്തിൻറെ പേരിൽ തല്ലിക്കൊന്നിട്ടില്ല അങ്ങനെ ആണെൻകിൽ നീ എന്ത്കൊണ്ട് നേപ്പാളിൽ പോയില്ല കാശ്മീർ പണ്ഡിറ്റുകൾ ഇന്ന് സർക്കാർ ചിലവിൽ സുഖവാസത്തിലാണ് അവർക്ക് തിരിച്ചു പോകണ്ട പണിയെടുത്ത് ജീവിക്കേണ്ടി വരും അതാണ് കാര്യം
രാജാ ഹരിസിംഗ് ആയിരുന്നു ഇന്ത്യയിൽ ചേരാൻ കഴിയില്ല കാശ്മീർ ഒരു നാട്ടുരാജ്യം ആയി തുടരണമെന്ന് വാശിപിടിച്ചത്
അയാൾ പണ്ഡിറ്റ് വർഗമല്ലായിരുന്നൊ ..
ഷേക്ക് അബ്ദുള്ളയാണ് ഇന്ത്യയിൽ തുടരണമെന്ന് പ്രഖ്യാപിച്ചത്
@@nihafizzcreation6923 ഇവിടെ 15% ഉള്ള ന്യൂന പക്ഷം 80 % ഉള്ള ഭൂരിപക്ഷത്തിന്റെ ഇടയിൽ മുറ്റത് രാജ്യത്തെക്കാളും സമാധാനമാക്കിയുന്നു.. ഭൂരിപക്ഷം മറിച്ചായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ ?
@@JayK.2002_ ഇത്രയും കാലം ഉണ്ടായിരുന്നു. അത് ഇൻന്ത്യയിലേ മുസൽമാനം ഹിന്ദുവും മറ്റു വിഭാഗങ്ങളും ഒരേ പോലെ നിലകൊണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു. കരുത്തുറ്റ ഒരു ഭരണഘടനയുള്ളത് കൊണ്ടായിരുന്നു. എല്ലാ ജനവിഭാഗങ്ങളേയും മനസ്സിലാക്കാൽകഴിവുള്ള വിശാലമനസ്ക്കരായ രാഷട്രീയ നേതൃത്വം ഇവിടെയുള്ളത് കൊണ്ടായിരുന്നു.
മാധ്യമ പ്രവർത്തകർ കാശ്മീർ പണ്ഡിറ്റുകളോട് കരുണ കാണിക്കും,,,,
Great work, good presentation.Keep it up.
കാശ്മീരി പണ്ഡിറ്റ് വശഹത്യയേ പറ്റി ഒന്നുമിണ്ടിയില്ലല്ലോ.....
A single word on Kashmiri Pandits?
കുറച്ച് natural ആയി പറഞ്ഞെങ്കിലും അടിപൊളി ആയേനെ...
അപ്പോ???ഇന്ത്യയും. പാകിസ്ഥാനും. യുദ്ധം ചൈതത്. അയൽ രാജ്യത്തിന് വേണ്ടിയായിരുന്നു ല്ലേ... എനിക്ക് ഇപ്പഴാണ്. ചരിത്രം മനസ്സിലായത്..
Very gd narration. Greatly informative
. Thanks.
But only half boiled