'വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ ഇത്രകാലം ജോലിയെടുത്തു എന്ന ജാള്യതയുണ്ട്'

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 123

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 часа назад +33

    ഒരു സ്വയം സേവകന് പ്രസ്ഥാനവും പ്രത്യയശാസ്ത്രവുമേ ഉള്ളൂ, സ്വന്തം സുഖമോ പ്രശസ്തിയോ അധികാരമോ അവനെ ബാധിക്കുകയില്ല. 😂😂

    • @Vava15802
      @Vava15802 3 часа назад +1

      അപ്പൊ ഉള്ളിജിയും ശോഭജിയും തമ്മിൽ എന്താണ് പ്രശ്നം 😂😂

  • @rohitsharma26445-c
    @rohitsharma26445-c 3 часа назад +27

    ഇനി പപ്പുവിന്റെ ഒപ്പം മാനത്തു നോക്കി ഇരിക്കാം 🤡🤡🤭

  • @shreejithmarar5107
    @shreejithmarar5107 3 часа назад +33

    ഈ വിഴുപ്പിനെ ഏറ്റെടുത്ത കോൺഗ്രസിന് നന്ദി 🎉

    • @cheriyappucheriyappu
      @cheriyappucheriyappu 3 часа назад +3

      ആ ഇങ്ങനെ പറഞ്ഞു അശോസിച്ചോളൂ

    • @shreejithmarar5107
      @shreejithmarar5107 3 часа назад +2

      @@cheriyappucheriyappu കാര്യമായി വല്ലതും കൊടുത്തേക്കണം…ആർത്തി മൂത്ത് ഭ്രാന്തായി വന്നതാണ് 😂

  • @najathcreations566
    @najathcreations566 3 часа назад +33

    സന്ദീപ് പ്രത്യക്ഷത്തിൽ മനുഷ്യനായി 👍

  • @santhur7218
    @santhur7218 3 часа назад +32

    അല്ലാതെ,, സീറ്റ് കിട്ടാത്തതു കൊണ്ടല്ല😂😂

    • @with4192
      @with4192 2 часа назад

      Enthinaa seat tholkano

  • @Gaghhjg
    @Gaghhjg 3 часа назад +28

    Uluppillayma at its peak 😂

  • @ratnant3327
    @ratnant3327 3 часа назад +14

    വിനാശകാലേ..... വിപരീത ബുദ്ധി..... 🤣🤣🤣

  • @vineethvasudevanpillai5344
    @vineethvasudevanpillai5344 3 часа назад +15

    സന്തോഷം.. ഇങ്ങനെ ഉള്ളവരെ ഇന്നലെ പാർട്ടിക്ക് വേണ്ട 🙏🏻

  • @aneeshvasudevan4626
    @aneeshvasudevan4626 3 часа назад +19

    പാലക്കാട്ടെ സ്വയം സേവകരോട് താങ്കൾ ഇനി ഒന്നും പറഞ്ഞു ബുദ്ധിമുട്ടണ്ട.

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 часа назад +43

    Two father❤❤

    • @SumeshSumesh-ii2oh
      @SumeshSumesh-ii2oh 3 часа назад +3

      ​@@ഖദർഇട്ടകള്ളൻ
      You have experience right 👍😂

    • @saniyashajie6946
      @saniyashajie6946 2 часа назад

      Know he became real leader

  • @saleemottupara6614
    @saleemottupara6614 3 часа назад +5

    അഭിനന്ദനങ്ങൾ സദീപ്

  • @emptypaper007
    @emptypaper007 2 часа назад +1

    നാണമില്ലേടാ വാര്യരെ

  • @devilhacker8904
    @devilhacker8904 3 часа назад +6

    ആ ഉള്ളിസുര ആണ് പോയതെങ്കിൽ സങ്കടം ഇല്ലായിരുന്നു ഇതിപ്പോ ബിജെപിക്ക് നല്ലൊരു വ്യക്തിയെ നഷ്ടപ്പെട്ടു

    • @realmusing
      @realmusing 3 часа назад +2

      Ayal kaaranam aan എല്ലാവരും pokunnath

  • @manikantannairb
    @manikantannairb 3 часа назад +16

    തൃത്താല സീറ്റ് ഉറപ്പിച്ചു അല്ലേ 😂

  • @sabusadasivan6454
    @sabusadasivan6454 3 часа назад +9

    ഉളുപ്പില്ലായ്മ എന്നാലും സന്ദീപേ ഇത്രയും നാൾ കുറ്റം പറഞ്ഞ പാർട്ടിയുടെ കൂടെ തന്നെ പോയല്ലോ സംഘ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാൻ

    • @shuaibk2860
      @shuaibk2860 2 часа назад

      Oru alle marane therimanichal thet

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 часа назад +20

    2024 best comedy two father

  • @rachincr3864
    @rachincr3864 3 часа назад +11

    😂😂😂😂😂
    പൊളി ആണ് ട്ടോ
    കുറച്ചു ഉളുപ്പ് എന്നത് തൊട്ടു തീണ്ടിട്ടില്ല
    ഇത്ര തൊലിക്കട്ടി കണ്ടാമൃഗത്തിന് പോലും ഉണ്ടാവില്ല 🥴🥴

  • @-Remarkable-
    @-Remarkable- 3 часа назад +11

    സന്ദീപിന്റെ ഇനിയുള്ള പോരാട്ടം ശത്രുപാളയത്തിന് ഉള്ളിൽ കടന്നുകൊണ്ട് 😂

    • @mms9383
      @mms9383 Час назад

      ഒറ്റപ്പാലം ഷൊർണൂർ കൊടുക്കുന്നത് നല്ല യുജിതം

  • @bigbose6998
    @bigbose6998 3 часа назад +5

    സുധകരേട്ടനും സന്ദീപ് കൂടി തമ്മിൽ ഈ പാർട്ടി യ ഇനി നശിപ്പിക്കും...

  • @abeebi3526
    @abeebi3526 3 часа назад +13

    എന്തുവാടെ...... 😂

  • @dasanb.k2010
    @dasanb.k2010 2 часа назад +1

    മനുഷ്യൻ എന്നു വിളിക്കാവുന്ന ആരും ബിജെപി യിൽ തുടരില്ല. ❤❤

  • @AjithA-h7n
    @AjithA-h7n 3 часа назад +6

    "Double daddy syndrome" 😂

  • @Kollambro
    @Kollambro 3 часа назад +7

    സ്വന്തം കാര്യം നോക്കുന്നവർ പൊക്കോളൂ.. സന്തോഷം

  • @dheerajharidas3094
    @dheerajharidas3094 3 часа назад +1

    അത് ശരി ഇതിപ്പോ മോന് ജോലിയായിരുന്നു അല്ലെ.. പ്രതിഫലം കിട്ടാത്തത് ന് പിണങ്ങി പോന്നതാണ് 😂😂

  • @saniyashajie6946
    @saniyashajie6946 2 часа назад +1

    Welcome Sandeep warrior to India

  • @prakasanPc-um1hf
    @prakasanPc-um1hf 3 часа назад +9

    ഇതൊക്കെ എന്നും കണ്ടാൽ കൊള്ളാം

  • @abuthahiran6140
    @abuthahiran6140 3 часа назад +3

    ❤️❤️❤️❤️❤️❤️ നല്ല മനുഷ്യൻ ആയി ജീവികുക എന്തായാലും ഒരായിരം ആശംസകൾ നേരുന്നു

  • @lazersinto2238
    @lazersinto2238 2 часа назад

    താങ്കള് രാഷ്ട്രീയം നിർത്തിയാൽ മതിയായിരുന്നു എന്ന് അങ്ങയെ സ്നേഹിക്കുന്ന ഞാൻ വ്യ്ക് അഭിപ്രായപ്പെടുന്നു😢😢😢😢😢

  • @pradeepkuttur1597
    @pradeepkuttur1597 2 часа назад

    താമരക്കുളത്തിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക്.
    ഇവനോട് സഹതാപം മാത്രം.

  • @arjunm32
    @arjunm32 41 минуту назад

    ജാതിയത പറയുന്ന, മതം തിരിച്ചു reservation കൊടുക്കണം എന്ന് പറയുന്ന, Article 370 തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന സ്നേഹത്തിന്റെ party 😆😆😆😆

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 часа назад

    സന്ദീപിന് പാലക്കാട് സീറ്റിൽ മത്സരിക്കാൻ കണ്ണെണ്ടായിരിന്നു😂

  • @francismd2213
    @francismd2213 2 часа назад

    സന്ദീപ് ജി.. നല്ല തീരുമാനം.

  • @Rbkrobinkoshy
    @Rbkrobinkoshy 3 часа назад +9

    *വെറുപ്പിൻ്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം.*

  • @sreenipoojappura3155
    @sreenipoojappura3155 3 часа назад +2

    M .T രമേഷിനും ഇനി അധികകാലം BJP യിൽ നിൽക്കാൻ കഴിയില്ലാ.

  • @AbdullaKV-l6i
    @AbdullaKV-l6i 3 часа назад +5

    സന്ദീപ് വാര്യർ 🥰😍🫂

  • @mohanrajnair865
    @mohanrajnair865 2 часа назад

    സ്നേഹത്തിന്റെ കടയുടെ മാനേജര്‍ എന്ന സ്ഥാനം കിട്ടുമോ?

  • @ceegeewarrier
    @ceegeewarrier 3 часа назад

    സന്ദീപ് ജി
    സുസ്വാഗതം ❤❤

  • @rohitsharma26445-c
    @rohitsharma26445-c 3 часа назад +3

    പത്മവന്നു സന്ദീപ് പോയി 🤓
    കോൺഗ്രസ്‌ =-2
    BJP=-1

  • @chunkbro43
    @chunkbro43 3 часа назад +1

    അച്ഛനെ നാളെ വാപ്പ എന്ന് വിളിക്കും 😂

  • @maneeshmadhanan174
    @maneeshmadhanan174 3 часа назад +1

    നീല പെട്ടി എവിടെ പോയി എന്ന് ചോദിച്ചില്ലേ????? 🤔🤔 ഞാനൊന്നും പറയുന്നില്ല

  • @raviravi-hp4uh
    @raviravi-hp4uh 2 часа назад

    ഒരു ദിവസം കൊണ്ട് ബുദ്ധിയുതിച്ച്‌ ഒരു ദിവസം കൊണ്ട് സംസക്കാര സമ്പന്നനായി ഒരു ദിവസം കൊണ്ട് ആത്മാഭിമാനം ഉന്നതിയിൽ എത്തി ഒരു ദിവസം കൊണ്ട് രാജ്യത്തെ വലിയ ഒരു ശതമാനം ആളുകൾ വഴി തെറ്റി പോയവരാണന്ന് കണ്ട് പിടിച്ച് തനിക്ക് പിന്നിൽ നിഴലായി നടന്നവർ എല്ലാം മോശം വ്യക്തികൾ ആയിരുന്നു എന്നു തിരിച്ചറിഞ്ഞു എല്ലാവരും നല്ല വരായ ഒരു കുളത്തിൽ എത്തിപെട്ട് ഇനി എത്ര വരവേണുമെങ്കിലും വരാക്കാം വെള്ളത്തിൽ അല്ലെ എലിയെ പേടിച്ച് ഇല്ലം ചുടാൻ നടക്കുന്നു.

  • @voyager2666
    @voyager2666 2 часа назад

    കോൺഗ്രസ്സിൽ മുസ്‌ലിം ലീഗ് ഉള്ളത് പോലെ ഇനി മുതൽ ഹിന്ദു ലീഗ് വന്നു ❤❤

  • @Aleena-k4v
    @Aleena-k4v 3 часа назад +1

    ഇവന് രണ്ടു അച്ഛൻ ആണ് 😂😂😂😂

  • @Straiker210
    @Straiker210 3 часа назад +1

    നല്ല തീരുമാനം

  • @Adaspanakkal
    @Adaspanakkal 3 часа назад

    എങ്ങനെ കഴിയുന്നു മുത്തേ. മറ്റുള്ള നേതാക്കന്മാർ എല്ലാവരും വാരിയപ്പോൾ വാര്യർക്ക് ഒന്നും വരാൻ കഴിഞ്ഞില്ല. സുരേന്ദ്രന്റെ വീട്ടുകാരുടെ അല്ല സംഘടന അതു പറഞ്ഞു മാറുന്ന അവനല്ല ഒരു സ്വയംസേവകൻ

  • @ahmmdasf854
    @ahmmdasf854 3 часа назад +4

    ഭാവി കോൺഗ്രസ് എം.എൽ. എ

  • @salaudeenph9699
    @salaudeenph9699 3 часа назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @mathewsgeorge5650
    @mathewsgeorge5650 3 часа назад +5

    NEXT CONGRESS M L A❤

  • @9410-g6y
    @9410-g6y 3 часа назад +1

    Next hopefully Suresh Gopi will also join congress 🎉

  • @SumeshSumesh-ii2oh
    @SumeshSumesh-ii2oh 3 часа назад +2

    Look like two father 😠 Sandeep

  • @dineshanpk9256
    @dineshanpk9256 3 часа назад

    പദ്മജ പറയുന്നു കോൺഗ്രസിൽ ആണ്. ഇവൻ പറയുന്നു. B. J. P. യിൽ ആണെന്നും. ജനങ്ങൾ എന്ത് വിശ്വസിക്കണം.

  • @sajumk9376
    @sajumk9376 3 часа назад

    കോൺഗ്രസിൽ ഉള്ള മുസ്ലിം ആയിട്ട് ഉള്ള ആൾക്കാർ ഇത് അംഗീകരിക്കുമോ

  • @evpradeep6302
    @evpradeep6302 2 часа назад

    He is saying he's quitting bjp only because of surendran which means if surendran wasnt there then he would have continued in the same party producing hatred ?? 😮

  • @pvm453
    @pvm453 3 часа назад

    Now you're brilliant time using
    ....... good brain ❤❤❤❤❤

  • @abdulrasheed2266
    @abdulrasheed2266 3 часа назад +1

    Ed list ൽ ഒരാളും കൂടി😂😂

  • @IvidutheAdukkala
    @IvidutheAdukkala 3 часа назад

    ഇതൊന്നും അല്ലല്ലോ മുമ്പ് പറഞ്ഞത് . ചുരുക്കി പറഞ്ഞാൽ ഇങ്ങനെ പറയാൻ ചുരുങ്ങിയത് ----------- daddy വേണം....

  • @saravanansaru6946
    @saravanansaru6946 3 часа назад +1

    Aduthadh DMK SDPI adhum kazhinjal verreyum party varum

  • @akbarulppil1401
    @akbarulppil1401 3 часа назад

    സതീശൻ പറഞ്ഞു പഠിപ്പിച്ചതാണ് എന്ന് തോന്നുന്നു

  • @pupoo-u8b
    @pupoo-u8b 3 часа назад

  • @bensingbramanand5836
    @bensingbramanand5836 3 часа назад

    Very good

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 часа назад

    💚💚💚💚

  • @shaheelshaheelkk
    @shaheelshaheelkk 3 часа назад

  • @sujithsubramanian4659
    @sujithsubramanian4659 3 часа назад

    👏👏👏👏👏

  • @kvrafeek786
    @kvrafeek786 3 часа назад

    എത്തേണ്ടടത്ത് തന്നെ എത്തി😂

  • @manoharanmp875
    @manoharanmp875 5 минут назад

    The strongest pachyderm I have ever seen, foolish decision Mr. Warrior.

  • @Shaji94
    @Shaji94 3 часа назад +1

    Surendran ulla PANI😅

  • @sarathchandran8010
    @sarathchandran8010 2 часа назад

    Enthayalum nallath varate adutha thavana mla aaakum enn urappan orupaad pratheeksha und

  • @ShajahanKerala-s7e
    @ShajahanKerala-s7e 3 часа назад

    Sandeep
    Nanayi

  • @achuappu9447
    @achuappu9447 3 часа назад +1

    വഖഫ്😂

  • @pookayil12
    @pookayil12 3 часа назад

    😎

  • @knsreehari9855
    @knsreehari9855 3 часа назад

    Eganae ullavarae eganae oru prasthanam vishwasikum
    Seat inu vendi mathramanu sandeep party mariyathu
    Athum ithrayum nal kuttam paranja partiyilae ku
    Shame on you Sandeep warior!

  • @shamsheershamsi3433
    @shamsheershamsi3433 3 часа назад

    ആ മുഖം ഒന്ന് നോക്കു എന്താ തേജസ്‌....

  • @renjithkr2379
    @renjithkr2379 3 часа назад

    Eppol Manasilayi Ethu sanghikkum eppol venamengilum congress avam, Pakahe oru communist Avanamenkil orupadu kashttappadu undu❤❤❤🎉

  • @phoenixgarage6473
    @phoenixgarage6473 3 часа назад

    ജോലി അയിന്നു അല്ലെ

  • @sujithvnair4895
    @sujithvnair4895 3 часа назад

    Correct 😂

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 часа назад

    ഉള്ളിക്ക് വില കൂടി... 😀

  • @studiooqdha989
    @studiooqdha989 3 часа назад +1

    സഖാവ് സുരേന്ദ്രന്റെ വിജയം ബിജെപിയുടെ പരാജയം

  • @Therealmuller
    @Therealmuller 3 часа назад +1

    Ayye verum rashtreeya vaanangal

  • @manojkumar-yp6yx
    @manojkumar-yp6yx 3 часа назад

    Ithilum bedham rashtreeyam upekshikunathyirunu... 😒

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 3 часа назад

    Parayunnathilum kaaryamundhu.

  • @jayadeepmenon6223
    @jayadeepmenon6223 2 часа назад

    ഇത്രയും താഴാമോ....

  • @sajeevsadasivan7645
    @sajeevsadasivan7645 3 часа назад

    Ithu congress ne polikanulla bjp yude adav nayam...

  • @mujeebkp8824
    @mujeebkp8824 3 часа назад

    ❤❤❤❤great decision brother sandeep sir

  • @jerinthomas1706
    @jerinthomas1706 3 часа назад

    😂..door adach urake karajo.....

  • @microsizecomputers
    @microsizecomputers 2 часа назад

    po kunne

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 часа назад

    👍🏻🌹🌹🌹

  • @jaridmon8937
    @jaridmon8937 3 часа назад

    ഇനി മഞ്ഞൾ ശോഭ കൂടി പുറത്ത് പോകണം

  • @ahmmdasf854
    @ahmmdasf854 3 часа назад +3

    ഭാവി കോൺഗ്രസ് എം.എൽ. എ

  • @ahmmdasf854
    @ahmmdasf854 3 часа назад +3

    ഭാവി കോൺഗ്രസ് എം.എൽ. എ

  • @ahmmdasf854
    @ahmmdasf854 3 часа назад +3

    ഭാവി കോൺഗ്രസ് എം.എൽ. എ

  • @ahmmdasf854
    @ahmmdasf854 3 часа назад +3

    ഭാവി കോൺഗ്രസ് എം.എൽ. എ