ചാണ്ടി ഉമ്മൻ രണ്ടും കൽപ്പിച്ചോ .. തുറന്നടിച്ച് വീണ്ടും |അപ്പനെ ദ്രോഹിച്ചവർക്കെതിരായ കുരിശ് യുദ്ധമോ ?

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 13

  • @nazeer2226
    @nazeer2226 Месяц назад +3

    നേതാക്കളുടെ മാർപ്പാപ്പാ ആകാൻ നോക്കല്ലേ ഇത് കാലം വേറെ ആന്റണിയുടെ മകന്റെ ഗതി ആക്കരുത്.. താങ്കൾക്ക് ഉമ്മൻ‌ചാണ്ടിയുടെ മകൻ എന്ന പരിഗണന പാർട്ടി തരുന്നുണ്ട്... എന്നുവെച്ചാൽ താങ്കൾ ഉമ്മൻ ചാണ്ടി ആകാൻ നോക്കുന്നപോലെ... ഏതു തട്ടിലാ യാലും ശെരി കഴിവുള്ളവൻ അവനറിയാതെ തന്നെ ഉയരുക തന്നെ ചെയ്യും.. അതിന് തെളിവാണ് ഷാഫിയും രാഹുലും മാത്യു കുഴൽ നാടനും..

  • @SanthoshSheela-n3p
    @SanthoshSheela-n3p Месяц назад +2

    ചാണ്ടി മലർന്ന് കിടന്ന് തുപ്പുന്നു അടുത്ത ഇലക്ഷനിൽ പുതുപ്പള്ളിയിൽ കാണാം
    ജയ് കോഗ്രസ്
    ഉമ്മൻ ചാണ്ടി മരിക്കില്ല
    ജീവിക്കുന്നു കോഗ്രസിൽ ലൂടെ

  • @sajimonck1972
    @sajimonck1972 Месяц назад +2

    ഭാവി കളയാൻ തീരുമാനിച്ചാൽ പിന്നെ എന്തു ചെയാം

  • @C.MJACOB
    @C.MJACOB Месяц назад +1

    ചാണ്ടി ഉമ്മൻ എത്ര കിടന്നു കരഞ്ഞാലും ഒന്നും സംഭവിക്കില്ല 😂 സ്വയം കുഴികുഴിക്കുന്നു എന്ന് മാത്രം 😂😂

  • @joychirackkathottam3360
    @joychirackkathottam3360 Месяц назад

    Omman Chandy ye dhrokichavar aranannu Puthupallykarkku sharikkum ariyam

  • @bijovarghese6288
    @bijovarghese6288 Месяц назад

    സ്വയം കുഴിതോണ്ടുന്നു

  • @Adamjoy-fu9kl
    @Adamjoy-fu9kl Месяц назад

    ഇയാൾ ഭാവി നശിപ്പിച്ചു ഇരുന്നിട്ട് കാൽ നിട്ടു

  • @Chidorion-3
    @Chidorion-3 Месяц назад

    ഇവിടെ ആരെയാ ടോ തഴയുന്നത്, ആരാണ് തഴയുന്നത്, എന്തിനാണ ടോ പിത്തന ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും മുഖ്യമന്ത്രി ആവാൻ കഴിയോ? 100) വയസ്സിലും കെപിസിസി പ്രസിഡൻ്റ് ആവാൻ കഴിയൊ ! കഴിവുള്ള.വർ സ്ഥാനത്തു എത്തികൊള്ളും, അതിന് പിതാവും, മാതാവും ഒന്നും നോക്കേണ്ട കാര്യമില്ല. ഇത് രാജ ഭരണമല്ല. പിതാവിന് ഒപ്പം നടന്നവരെ തഴയരുത് എന്ന് പറയാൻ. അംഗീകാരം പിതാവിൻ്റെയോ അല്ലെങ്കിൽ, തരികിട, പിത്തന,കുത്തിതിരിപ്പിലൂടെയോ.ഉണ്ടാക്കേണ്ടത് അല്ല. അത് പ്രവർത്തണമികവുകൊണ്ട്സ്വയം വന്നു ചേരുന്നതാണ്.. ഏതെങ്കിലുമൊരു പാർട്ടിയിലേക്ക് പോകണം എന്നുണ്ടെങ്കിൽ അന്തസ്സായി പോകണം അതിന് ഓരോ കാരണമുണ്ടാക്കുകയല്ലവേണ്ടത്. അപ്പന്മാരുടെ പേരിൽ എല്ലാവരെയും കാൽ കീഴിൽ നിർത്താ മെന്നുള്ള മിഥ്യാ ധാരണ ആദ്യം മാറ്റ്.രാഷട്രീയ കാരായ് ,മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും ആയ അപ്പന്മാരി ല്ലാത്തവർക്കും , രാഷട്രീയ പ്രവർത്തനം നട ത്തികൂ ടെ!!

    • @prasannanpp9956
      @prasannanpp9956 Месяц назад

      അതിന് ഉദാഹരണം ആണ് രാഹുൽ മാംകൂട്ടത്തിൽ, ഷാഫി തുടങ്ങിയവർ. അവർ ഒന്നും അച്ഛൻ്റെയോ അമ്മയുടെയോ പേരിൽ സ്ഥാനങ്ങൾ നേടിയവർ അല്ല. എന്നാൽ ചാണ്ടി ഉമ്മൻ അച്ഛൻ്റെ പേരിൽ തന്നെ അല്ലെ എംഎൽഎ ആയത്.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Месяц назад

    നീ വല്ലാതെ ചെലക്കരുത്. കോൺഗ്രസ്‌ ശക്തമായിത്തന്നെയാണ് മുന്നോട്ട് പോകുന്നത്. നീയായിട്ട് പ്രശ്നമുണ്ടാക്കാതിരുന്നാൽ മതി.
    K. മുരളീധരനെപ്പോലെ അനവസരത്തിൽ ആവശ്യമില്ലാതെ ഇടപെട്ട് കുത്തിത്തിരുപ്പുണ്ടാക്കരുത്.
    ചാണ്ടിയേക്കാളും കഴിവും പ്രാപ്തിയുമുള്ള ലക്ഷക്കണക്കിന് പ്രവർത്തകർ കോൺഗ്രസിൽ ഇന്നുണ്ട്. ഒരു MLA ആയതിന്റെ സാഹചര്യം എല്ലാവർക്കുമറിയാവുന്ന കാര്യമാണ്, അതൊരു യോഗ്യതയായിട്ടൊന്നും കണക്കാക്കേണ്ട.

  • @CKBalachandran-un7lt
    @CKBalachandran-un7lt Месяц назад

    മാർപ്പാപയേ കണ്ടുവന്ന ദിവസം തന്നെ നീ കോൺഗ്രസിനെ അപമാനിച്ചു. നീ ഒരു അഹം കaaരിയാണ്. മോദിക്കും നീ ജയ് വിളിക്കും. ചതിയാനാണ് നീ. തആൻ അപമാനിക്കുന്നത് ആ മഹാനായ നേതാവിന്റെ കുടുംബത്തെയാണ്. നീ ഉമേൻചാണ്ടിയെ സ്നേഹിച്ചില്ലെന്നു നാട്ടുകാർ പറയുന്നത് സത്യമാകാം. നീയും നികേഷികുമാറും വത്യസ്തരല്ല ചതിയിൽ