വിശുദ്ധ ബർണദീത്തായും ലൂർദ് മാതാവും | Marian Apparitions to the Young Lady of Lourdes

Поделиться
HTML-код
  • Опубликовано: 22 май 2019
  • Lourdes is a town in southwestern France, in the foothills of the Pyrenees mountains. It’s known for the Sanctuaires Notre-Dame de Lourdes, or the Domain, a major Catholic pilgrimage site.
    ലൂർദിലെ അത്ഭുത ഉറവ
    ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക ruclips.net/user/IndiaCel...
    പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം • COME HOLY SPIRIT Day 1...
    വിഗ്രഹാരാധന ഇനിയും തുടരണോ ? | SACRED HEART - • ചുരുങ്ങിയ സമയം കൊണ്ട് ...
    മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
    ദൈവഭക്തി ചില പുതിയ പാഠങ്ങൾ - • ദൈവഭക്തി ചില പുതിയ പാഠ...
    പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട അത്യാവശ്യ പഠനം - • HOLY TRINITY MALAYALAM...
    ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക ruclips.net/user/IndiaCel...
    കാനായിലെ കല്യാണത്തിന് പോയതുപോലുള്ള അനുഭവം - • MARIYAM ORU KEERTHANAM...
    കുഞ്ഞുങ്ങൾക്ക് പേരിടുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! - • കുഞ്ഞുങ്ങൾക്ക് പേരിടുന...
    മറിയത്തെക്കുറിച്ചുള്ള ഈ അപൂർവ പഠനം നിങ്ങൾ കേട്ടിട്ടുണ്ടോ - • MARIYAM ORU KEERTHANAM...
    പ്രഭാഷകൻ 3 : 17-23 ഗാനരൂപത്തിൽ | Fr Shaji Thumpechirayil | SIRACH 3 : 17 - • പ്രഭാഷകൻ 3 : 17-23 ഗാന...
    ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക ruclips.net/user/IndiaCel...
    പത്ത് പാഠങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്
    ഒന്ന് • COME HOLY SPIRIT Day 1...
    രണ്ട് • COME HOLY SPIRIT Day 2...
    മൂന്ന് • COME HOLY SPIRIT Day 3...
    നാല് • COME HOLY SPIRIT Day 4...
    അഞ്ച് • COME HOLY SPIRIT Day 5...
    ആറ് • COME HOLY SPIRIT Day 6...
    ഏഴ് • COME HOLY SPIRIT Day 7...
    എട്ട് • COME HOLY SPIRIT Day 8...
    ഒൻപത് • COME HOLY SPIRIT Day 9...
    പത്ത് • ഇന്ന് പന്തക്കുസ്ത | CO...
    Thank you for helping us reach 1,00,000 Subscribers.
    If you have not subscribed yet, just click on
    ruclips.net/user/IndiaCel...
    Welcome to our family...
    Saint Bernadette Soubirous, also known as Saint Bernadette of Lourdes, was the firstborn daughter of a miller from Lourdes, in the department of Hautes-Pyrénées in France, and is best known for experiencing Marian apparitions of a "young lady" who asked for a chapel to be built at the nearby cave-grotto at Massabielle. These apparitions are said to have occurred between 11 February and 16 July 1858, and the lady who appeared to her identified herself as the Immaculate Conception.
    Our Official Digital Store
    celebrantsindia.org/
    LIKE ShajiThumpechirayil
    Facebook Page celebrantsindia.org
    Tweet @ / celebrantsindia
    Tweets of Fr. Shaji Thumpechirayil
    / shajithumpa
    © 2019 Celebrants India
    The copyright of this video is owned by Celebrants India. Downloading, duplicating and re-uploading will be considered as copyright infringement.
  • РазвлеченияРазвлечения

Комментарии • 43

  • @dreambeauty7470
    @dreambeauty7470 5 лет назад +31

    ഉത്ഭവ പാപമില്ലാതെ, ജനിച്ച പരിശുദ്ധ മറിയമേ, ജപമാലഭക്തിയിൽ ഉറച്ചു നിൽക്കുവാൻ കൃപ തരണമേ...... ആമേൻ

  • @Sheela_Kuriakose
    @Sheela_Kuriakose 7 месяцев назад +2

    അമ്മേ മാതാവേ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Месяц назад +2

    ❤praise the lord jesus chirist ❤

  • @777sng
    @777sng 5 лет назад +10

    Nice.
    Praise the Lord Jesus Christ. 💙💙
    Ave Maria 🙏🙏🙏

  • @ratheeshsebastian8357
    @ratheeshsebastian8357 4 года назад +4

    അമ്മേ മാതാവേ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുവാൻ കൃപ തരണമെ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Месяц назад +1

    ❤ave maria ❤

  • @marialisgeorge3688
    @marialisgeorge3688 5 лет назад +12

    ഏക രക്ഷകൻ യേശു മാത്രമാണ്. എന്നാൽ, കുരിശിൻ ചുവട്ടിൽ വെച്ച് ഇതാ നിന്റെ അമ്മ എന്നു പറഞ്ഞു യേശു നമുക്ക് തന്ന അമ്മയാണ് മറിയം. അമ്മയെ അനുസരിക്കുക, സ്നേഹിക്കുക, അവളിലൂടെ ഈശോയിലെത്തുക എന്നത് എത്ര മനോഹരമായ സത്യമാണ്. ദൈവം ബഹുമാനിക്കുന്നതിനെ അപമാനിക്കാനും വിലകുറച്ചു കാണാനും മനുഷ്യൻ ആരാണ്.......?

  • @ancyktom5252
    @ancyktom5252 3 года назад +5

    Ente ammayude njarambile ella പ്രശ്നങ്ങളും operation koodathe maaruvaan vendi amma മാതാവ് ente ammakkuvendi daivathod അപേക്ഷിക്കണമേ

  • @beenajose8543
    @beenajose8543 5 лет назад +9

    Hail Mary Mother of God pray for us

  • @aloyfernandez6377
    @aloyfernandez6377 5 лет назад +7

    AVE Maria Amen 🙏

  • @TimePass-hp4oq
    @TimePass-hp4oq 2 года назад +2

    Ente amme ente asrayame

  • @mathewantony3649
    @mathewantony3649 4 года назад +3

    . I love you Mathea. I love

  • @unnimolsasi5753
    @unnimolsasi5753 4 года назад +3

    Ave maria

  • @ronymonkv
    @ronymonkv 4 года назад +2

    Amen

  • @siyasijo908
    @siyasijo908 Год назад +1

    🙏🙏🙏🙏🙏

  • @elezabthpauly6488
    @elezabthpauly6488 Год назад +1

    🙏🙏🙏

  • @poppylintu7040
    @poppylintu7040 3 года назад +1

    Vishudhiyode ennum jeevikkuvan amme enike krupa nalkaneee

  • @hencyanoop7725
    @hencyanoop7725 Год назад +1

    🙏🏻🙏🏻

  • @sindhumathew
    @sindhumathew 2 года назад +1

    Amen🌹🌹🌹

  • @sijijacob6886
    @sijijacob6886 3 года назад +2

    Amme please pray for me to have a miracle in my exam papers and in my exam results.......please ........please pray for me........please pray for me to get a good result.......please......please pray for me .....in the time of tabulation some miracle should happen.........please 🙏🙏🙏🙏🙏🙏🙏

  • @vkvarghese2797
    @vkvarghese2797 3 года назад +3

    ❤️❤️❤️

  • @raichalrahel9650
    @raichalrahel9650 2 года назад

    AMEN

  • @jeminogigy6765
    @jeminogigy6765 5 лет назад

    Ave Maria

  • @sijijacob6886
    @sijijacob6886 3 года назад +2

    Amme please pray for my special intentions......please🙏🙏🙏🙏🙏🙏🙏

  • @TimePass-hp4oq
    @TimePass-hp4oq 2 года назад +1

    Ente mummykku test result varumbol oru kuzhappamillathirikkane
    Amme mathave ente mummykku oru kuzhappam kanaruthe🙏

  • @mariama3685
    @mariama3685 Год назад +1

    Neela arakacha ennanu parayendathu 🌼 amme kaniyane

  • @soosammasibichan8577
    @soosammasibichan8577 5 лет назад +6

    മനുഷ്യ ജീവിതം എഴുപത് ഏറിയാൽ എൺപത് ശേഷം ഓരോ രുത്തനും അവനവന്റെ പ്രവർത്തിക്കു തക്ക പ്രതിഫലം ലഭിക്കും ഈ ഭൂമിയിലെ ഹൃസ്വമായ ജീവിതത്തിൽ നാം നമ്മുടെ നിത്യ ജീവന്റെ കാര്യം മറക്കരുത് മറ്റൊരു തനിലും രക്ഷയില്ല ആകാശത്തിന്റ കീഴിൽ ഭൂമിയിൽ മനുഷ്യന്റെ രക്ഷയ്ക്കായി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല ഇത് സർവ്വ ശക്തനായ ദൈവം പറഞ്ഞതാണ് ഈ വാക്കിനെ തള്ളി മറ്റാരെങ്കിലും പറയുന്നത് കേട്ടു ജീവിച്ചാൽ കണക്കു ബോധിപ്പിക്കേണ്ടി വരും അത് തീപ്പൊയ്ക തന്നെ ബുദ്ധിമാന്റെ യാത്ര മേൽപ്പോട്ടാകുന്നു അവൻ കീഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു സത്യം നിങ്ങളെ സ്വതന്ത്ര റാക്കട്ടെ അതിനായ് വചനത്തെ ആശ്രയിക്കുക

  • @ansammaantony230
    @ansammaantony230 5 лет назад +7

    യേശു മനുഷ്യരെ അവന്റെ പാപത്തിൽ നിന്നു് രക്ഷിക്കാനാണ് വന്നത് മറിയം പറയുന്നു ഞാൻ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ധിക്കുന്ന്‌ (അവിടുത്തെ ഭക്തരുടെ മേൽ ) തലമുറകൾ തോറും അവിടുന്ന്.കരുണ വർശിക്കും മറ്റൊരുവൻ ലും രക്ഷയില്ല ആകാശത്തിന് കീഴിൽ ( മനുഷ്യരുടെ) ഇടയിൽ രക്ഷക്കായി യേശുവിന്റെ നാമം മാത്രം ഇവിടെ മറിയം (മനുഷ്യനാണോ) രക്ഷ യേശു വിൽ മാത്രം മനുഷ്യനെ രക്ഷിക്കാൻ വന്ന യേശു വിനേ മാറ്റി ( ഇവിടെ വേറെ ആരും ഇൗ സ്ഥാനത്തിന് അർഹരല്ല) യേശുവിനു തുല്യനായി യേശു മാത്രം അർത്ഥമില്ലാത്ത കാര്യത്തിന് പുറകെ പോകാതെ ബൈബിൾ വായിക്കുക സത്യം നിങ്ങള് അറിയും അത് നിങ്ങളെ സ്വതന്ത്ര രാക്കും.

    • @chistinapenny3294
      @chistinapenny3294 5 лет назад +1

      Manja

    • @chistinapenny3294
      @chistinapenny3294 5 лет назад

      Manjadi

    • @ansammaantony230
      @ansammaantony230 5 лет назад +1

      @Matt Blaise ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥൻ യേശു മാത്രം ഏബ്ബ്ര/7/25. കൂടി വായിക്കുക

    • @ansammaantony230
      @ansammaantony230 5 лет назад +1

      @Matt Blaise സഹോദരാ താങ്കൾ ഉദ്ദേശിക്കുന്നതു ആരോട് അഭ്യർത്തി ക്ക്കുന്ന കാര്യമാണ് പറയുന്നത്. മനസിലായില്ല ഞങ്ങൽ മരിച്ച ആരോടും പ്രർത്തിക്കരില്ല കാരണം വചനം വ്യക്തമായി പഠിപ്പിക്കുന്നു മ്മറിച്ചവരും മൗ നതയിലിരുക്ക്കൂന്നവനും ദൈവത്തെ സ്തുതി ക്കുന്നില്ല. പകരം ദൈവത്തിനും മനുഷ്യനും ഇടയിൽ മദ്ര്യസ്ഥൻ ഒരുവൻ മാത്രം കർത്താവായ യേശു ക്രിസ്തു

    • @ansammaantony230
      @ansammaantony230 5 лет назад

      @Matt Blaise സഹോദരന് ഇഷ്ടമുള്ളത് വിശ്വസിക്കാം അത് വ്യക്തി സ്വാതന്ത്ര്യം ഞാൻ പറഞ്ഞത് ബൈബിളിലെ കാര്യമാണ് പുതിയ നിയമം അനുസരിച്ച് ശിഷ്യന്മാർ ചെയ്ത കാര്യമാണ് പറഞ്ഞത് വചനവും വിശ്വാസവും വിട്ട് എനിക്ക് ഒന്നും പറയാനില്ല നിങ്ങള് പറയുന്ന പത്രോസ് ന്റെ പിൻഗാമി യാണ് പോപ് പത്രോസ് വിവാഹം കഴിച്ച ആളാണ് ഇനി നിങ്ങള് പറയുന്ന കുർബാന ഹെബ്രായാ 10/11 വായിക്കുക കുബസാരം പത്രോസ് പൗലോസ് ഇവർ പ്രാർത്ഥിച്ചു കൈ വച്ചപ്പോൾ പരിശുത്താത്മാവ് ലഭിച്ചു എന്ന് കണ്ട ശിമയോൺ പണം കൊടുത്ത് ഇൗ പരിശുതാത്മാവിനെ എനിക്കും വേണം എന്ന് പറഞ്ഞു അപ്പോൽ പറഞ്ഞത് പ്രവർത്തി 8/16തൊട്ടു വായിക്കൂ ഇവിടെ നിങ്ങടെ പോപ്പ് പറയുന്നത് കേട്ടോളൂ നീ മാനസാന്തരം പ്പെട്ടു കർത്താവിന് പ്രാർത്ഥിക്കുക ഒരു പക്ഷെ ക്ഷമിച്ചു കിട്ടുവാരിക്കും പത്രോസ് ആരെയും കുബസാരിപ്പിച്ചില്ല എന്ന് വ്യക്തമായി നിങ്ങള് പറയുന്നതുപോലെ ആണെങ്കിൽ കുബസാരിപ്പിച്ചാ മതി ഇനി മരിച്ചവർക്ക് വേണ്ടി പ്രാർത്ഥന ധനവാൻ മരിച്ചു അവനോട് എന്ന പറഞ്ഞെ അവർക്ക് രക്ഷ പെടാൻ മോശയും പ്രവാചകൻ മ്മാറും ഉണ്ട് അവരുടെ വാക്ക് ....ബാക്കി വായിക്കുകസഹോദരാ യേശു പറഞ്ഞു മറ്റൊരുത്ത നിലും രക്ഷയില്ല ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷക്കായി യേശുവിന്റെ നാമം മാത്രം യേശു രക്ഷകൻ എന്ന് പറയുമ്പോൾ അത് അനുസരിക്കുക കാരണം യേശു പറഞ്ഞു ലോകം മുഴുവൻ ഇൗ വചനം എത്തി ക്കഴിയുമ്പോൾ ലോകം അവസാനിക്കും എന്തിനാരെ വചനം വച്ചാണ് ദൈവം നമ്മെ വിധിക്കുന്നത് അതുകൊണ്ടാണ് ധനവാനോട് പറഞ്ഞത് അവർക്ക് മോശയും പ്രവാചകന്മാരും ഉണ്ട് എന്ന് കാരണം അത് പഴയനിയമ പുസ്തകമാണ് ഇപ്പം മനസിലായോ നമ്മലനുസരിക്കേണ്ടത് മനുഷ്യരെയും പാരമ്പര്യത്തെയും അല്ല daiva വചനമാണ് കാരണം യോഹന്നാൻ1/1 വചനം ദൈവായിരുന്നു വായിക്കൂ. സത്യം അറിയൂ സത്യം നിങ്ങളെ സ്വോതന്ത്രരാക്കും

  • @marinamichael932
    @marinamichael932 2 года назад +2

    🙏🙏🙏

  • @mariama3685
    @mariama3685 Год назад +1

    Neela arakacha ennanu parayendathu 🌼 amme kaniyane