Это видео недоступно.
Сожалеем об этом.

ഭാരതമണ്ണിനെ ധന്യമാക്കിയ വേളാങ്കണ്ണി മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ : ഒരു ദൃശ്യ വിശകലനം|Shekinah Tv

Поделиться
HTML-код
  • Опубликовано: 10 мар 2020
  • ഭാരതമണ്ണിനെ ധന്യമാക്കിയ വേളാങ്കണ്ണി മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ : ഒരു ദൃശ്യ വിശകലനം
    #shekinahtelevision #kalathinteadayalam #vailankannimatha #holymary
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel

Комментарии • 165

  • @bijujohn459
    @bijujohn459 2 года назад

    അമ്മേ എന്റെ എല്ലാം അസുഖങ്ങളിൽ നിന്നും കട ബാധ്യത മാറാൻ വേണ്ടി പ്രാര്തികേണമേ

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +8

    മാതവേ എനിക്ക് വന്ന നല്ല കാര്യം അനുഗ്രഹിക്കണം ഇത് രാത്രി കൊണ്ട് അനുഗ്രഹിക്കണം

    • @mollykuttykurian345
      @mollykuttykurian345 3 года назад +1

      Mathave ente shijuvinte heartproblem Maruvan karuna Cheyenne.

    • @remmydileep3703
      @remmydileep3703 3 года назад +1

      എനിക്കും അമ്മയെ കാണാൻ വരണം എന്റെ മാതാവേ എന്റെ പ്രാർത്ഥന കേട്ടു സാധിച്ചു തരണമേ

    • @youarj.iaminbetween2line350
      @youarj.iaminbetween2line350 3 года назад

      God bless you pray mother will help you

  • @lizypolly3227
    @lizypolly3227 4 года назад +5

    അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +14

    എന്റെ മാതവെ എന്റെ ആഗ്രഹം അനുഗ്രഹിക്കെണെ ഇന്ന് രാത്രീ അത്ഭുതം എനിക്ക് സാധിച്ച് തരെ നെ

  • @anniashokan5055
    @anniashokan5055 3 года назад +8

    പിരിഞ്ഞു കഴിയുന്ന എന്റെ മകൾ അഹല്യയും ഭർത്താവ് അഖിലും മകൻ ആരോമലും ഒരു കുടുംബം മായി കഴിയാൻ അനുഗ്രഹിക്കേണേമേ

  • @dhanyavijayan2729
    @dhanyavijayan2729 4 года назад +21

    ഞാൻ ഒരു ഹിന്ദു ആണ് അമ്മേ.... അമ്മയുടെ കാരുണ്യത്തെ കുറിച്ച് ഞാൻ മനസിലായാകുന്നു....... ഞാൻ വരും അമ്മയെ കാണാൻ

    • @littleflower4472
      @littleflower4472 3 года назад

      Velankanni Matha pl protect all students from every evils bless Ur Spirit and fill with Holy spirit.

    • @littleflower4472
      @littleflower4472 3 года назад

      Amme Thayer Romba Romba Nandri Nandri.Praise and Worship to our Velankanni Matha.Ave Maria. AVE Maria

  • @sheejashaju627
    @sheejashaju627 2 года назад +1

    വേളാങ്കണ്ണി മാതാവേ , ആരോഗ്യ മാതാവേ, രോഗ സൗഖ്യത്തിനായി പ്രാർഥിക്കുന്നു.

  • @sivasaji2508
    @sivasaji2508 2 года назад +1

    പരിശുദ്ധ അമ്മേ എന്റെ കൂടെ ഉണ്ടാകണമേ ❤️❤️❤️🙏🏻🙏🏻

  • @gshsvbss4561
    @gshsvbss4561 4 года назад +18

    അമ്മേ ജോലി നഷ്ടപ്പെട്ട എല്ലാ വരെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്ന ശബളം കിട്ടാത്ത പരെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. രോഗികളെയും പല വിധ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @thomaskuttyparangimalil4872
    @thomaskuttyparangimalil4872 4 года назад +8

    പരി. അമ്മേ ആരോഗ്യ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @praveenjohny4762
    @praveenjohny4762 4 года назад +3

    അമ്മ എൻ അപേക്ഷിക്കൾ സഽകരികണമെ എന്നെ അപമാനത്തിൽ നിന്ന രക്ഷിക്കണമെന്നും അവിടത്തെ സനിധഽതിൽ വരുവാൻ അനുഗ്രഹികണം. ഷർളീ

  • @gilsaka4665
    @gilsaka4665 2 года назад

    എൻ്റെ മാതാവേ andhe allaa kaaryangalilum edapedeanama🙏🙏

  • @selinedominic3206
    @selinedominic3206 4 года назад +6

    അമ്മേ ആരോഗ്യ മാതാവേ എല്ലാവർക്കും ആരോഗ്യം നൽകണേ

  • @praveenjohny4762
    @praveenjohny4762 4 года назад +4

    അമ്മ ഞങ്ങളുടെ മകന് അലന് ഈവർഷം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികണം ഈവർഷം ആ കുഞ്ഞിനെ അമ്മ യുടെ അടുത്ത് വരുവാൻ ഞങ്ങളെ അനുഗ്രഹികണം

  • @josephcd4724
    @josephcd4724 3 года назад +1

    Help our Velankanni matha in my day today life . give peace in my life

  • @rejin5004
    @rejin5004 4 года назад +4

    പരിശുദ്ധ ആരോഗ്യ മാതാവേ ഞങ്ങൾക്ക് വേണ്ടി എപ്പോഴും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ..

  • @lalyjustin3557
    @lalyjustin3557 3 года назад

    മാതാവേ എന്റെ മകളുടെ മനസിലുള്ള വെറുപ്പും ഭയവും വാശിയും മാറ്റി നല്ല ദേവാനുഗ്രഹം നിറഞ്ഞ കുടുഭ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ മാതാവേ

  • @sarammageevarghese3944
    @sarammageevarghese3944 4 года назад +3

    അമ്മേ മാതാവേ കാനാവിലെ കല്യാണവീട്ടിലേ കുറവ് പരിഹരിച്ചതുപോലെ ഞങ്ങളുടെ കുടുംബത്തിലേ കുറവുകളേയും പരിഹരിക്കണമേ. അമ്മേ പുത്രനോടപേക്ഷിക്കണമേ.

  • @thresiammapaul7383
    @thresiammapaul7383 11 месяцев назад

    Amme mathave njangalku vendi prarthikaname 🙏🙏

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Год назад

    അമ്മേ ഞങ്ങളുടെ വീട്ടിലെ പ്രയാസങ്ങൾ എല്ലാം മാറാണമേ.... ഞങ്ങൾക്ക് എല്ലാവരും കൂടെ വേളാങ്കണ്ണിയിൽ വന്ന് അമ്മയെ കാണുവാൻ അനുവദിക്കണമേ 🙏🏻

  • @kochumaryjoy8277
    @kochumaryjoy8277 2 года назад

    അമ്മേ മാതാവേ എൻ്റെ മോള് ജാസ്മിന് ഒരു കുഞ്ഞിനെ നൽകി അവളെ അനുഗ്രഹിക്കേണമേ.

  • @azinb390
    @azinb390 3 года назад +1

    “Our Lady of good Health” help all who suffer from Corona virus🙏🏻🙏🏻

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +2

    എന്റെ മാതവെ അമ്മ ടെ മുബിൽ വരുവാൻ എ നെ എത്തിക്കെണെമ്മെ

  • @somanrakku2239
    @somanrakku2239 3 года назад +1

    Mother Mary please pray and protect us and help us Amen Amen and Amen

  • @dhanyabyju7019
    @dhanyabyju7019 4 года назад +4

    വേളാങ്കണ്ണി മാതാവേ ഞങ്ങളെ കാക്കണേ. അസുഖങ്ങളൊക്കെ മാറ്റി തന്നാലും അമ്മേ. എന്റെ നടുവേദന മാറ്റിത്തന്നാലും അമ്മേ. ചേച്ചിയുടെ ബ്രസ്റ്റിലെ മുഴ മാറ്റി തന്നാലും..

  • @nooraali4499
    @nooraali4499 Год назад

    Bless my children to live with there husband and family bless them mother

  • @gshsvbss4561
    @gshsvbss4561 4 года назад +1

    . പരിശുദ്ധ അമ്മേ ഞങ്ങളുട കാബാദ്ധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

    • @georgemorris5414
      @georgemorris5414 3 года назад

      അമ്മേ !വേളാങ്കണ്ണി മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ ആമേൻ !

  • @vivettejoseph6694
    @vivettejoseph6694 4 года назад +5

    Mary my most Sweet Mother , be my mother ..pray for us sinners..and all the suffering people...

  • @lissy1397
    @lissy1397 2 года назад

    Parishuda amme njangale raskshikane

  • @celinpr2531
    @celinpr2531 4 года назад +9

    അമ്മേ മാതാവേ അനുഗ്രഹിക്കണമെ എന്നെ ശാരീരിക രോഗങ്ങളിൽ നിന്നും വേ ദനകളിൽ നിന്നും വി ടു തൽ നൽകാൻ ക്യപ ഉണ്ടാകണമെ ആമ്മേൻ

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +7

    അനുഗ്രഹിക്കു മ്മെ എന്റെ ആ ഗ്രാഹം സാധിച്ചു തരും

  • @user-jz4vj7zf6o
    @user-jz4vj7zf6o 3 года назад +2

    Our lady of good Health Veilankanni pray for us 🙏

  • @mercysunny7331
    @mercysunny7331 4 года назад +3

    Pray for me and my family, related the whole world

  • @kochuthresia3624
    @kochuthresia3624 3 года назад

    പരിശുദ്ധ അമ്മേ വെലാംകണ്ണിമാതാവേ എന്റെ സഹോദരി സഹോദരരുടെയും അവരുടേ മക്കളുടെയും രോഗ സൗഖ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ സൗഖ്യമ നല്കണമേ. ആമ്മേൻ.

  • @sreekalaks6465
    @sreekalaks6465 4 года назад +1

    അമ്മേ മാതാവേ നടുവിന് വേദന മാറ്റണമേ പരിശുദ്ധ അമ്മേ ജോലി ലഭിക്കണമേ അവിടെ വരുവാനുള്ള ഭാഗ്യം തരണമേ അമ്മേ

  • @jpmpumgt8209
    @jpmpumgt8209 3 года назад

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ അമ്മേ

  • @linis.l8257
    @linis.l8257 Год назад

    Mother bless us

  • @dreamer7029
    @dreamer7029 3 года назад +1

    Amme ente asrayame njagalku thunayayirikkaname

  • @nooraali4499
    @nooraali4499 Год назад

    Mother pray for me and my family help my children mother

  • @annammaeyalil4702
    @annammaeyalil4702 3 года назад

    എന്റെ അമ്മെ, എന്റെ ആശ്രയമെ, പ. വേളാംകണ്ണി മാതാവെ, എന്റെ അപേക്ഷ കേട്ടു്, ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കേണമെ,
    വോളങ്കണ്ണിയിലെ പുണൃതീർത്ഥത്തിൻമേൽ വാണരുളുന്ന എന്റെ രാഞ്ജി, പ. മറിയമെ, എന്റെ അപെക്ഷ ഉപേക്ഷിക്കരുതെ, അനാരോഗൃത്തിലും രോഗാവസ്ഥയിലും എന്നെ കാത്തു കൊള്ളേണമെ. എന്റെ രോഗങ്ങളിൽ എനിക്കു ആശ്വാസവും സൗഖൃവും തന്നു് ആരോഗൃപ്പെടുത്തെണമെ നാഥെ, എന്റെ അമ്മെ, എന്റെ സർവ്വ സ്വവുമെ, നാളിതു വരെ എനിക്കു ചെയ്ത എല്ലാ അനുഗ്രഹങ്ങൾ നന്ദി സമർപ്പിക്കുന്നു
    ആമേൻ.

  • @jishamerin6155
    @jishamerin6155 4 года назад +5

    Amma mathavaee anugrahikanme

  • @mpantonypereira7314
    @mpantonypereira7314 2 года назад

    Amme heip me and my family thanks amme

  • @saviommathattamparampil5544
    @saviommathattamparampil5544 2 года назад

    Very enriching and inspiring devotion , I got by this episode on vallankanni Mary maths church.

  • @jancythomas8763
    @jancythomas8763 4 года назад +5

    Bless our family

  • @jamesmathew7479
    @jamesmathew7479 4 года назад +1

    Mary my beloved mother. Pray for us

  • @elizabethfrancis8262
    @elizabethfrancis8262 3 года назад

    Amma heal sister Philomena Thomas lungs allergy cough and leg pain and bless her with financial blessings amen🙏🙏

  • @rajisureshsuresh2868
    @rajisureshsuresh2868 2 года назад

    Amme njangalude ella roganglum sughappeduthane

  • @user-jz4vj7zf6o
    @user-jz4vj7zf6o 3 года назад +2

    Ave Maria 🙏

  • @murugansuper9336
    @murugansuper9336 4 года назад +4

    ഞങ്ങൾ ലെ മഹാ മാരിൽ നിന്ന് കാക്കണേ

  • @elizabethfrancis8262
    @elizabethfrancis8262 3 года назад

    Amma solve my house problems and bless son Lucas with a suitable job and bless him with financial blessings amen🙏🙏🙏

  • @ansammajacob7173
    @ansammajacob7173 2 года назад

    Mother mary please pray for our family and my son to get a life partner

  • @anniashokan5055
    @anniashokan5055 3 года назад

    എന്റെ മകന് UAE യിൽ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലി ലഭികാൻ അമ്മേ വെളാംകണ്ണി മാതാവേ സഹായിക്കേണേ അമ്മേ

  • @elizabethfrancis8262
    @elizabethfrancis8262 3 года назад

    Amma heal my lungs allergy and stomach gastric allergy diseases and bless me with house Amem

  • @renkim6296
    @renkim6296 4 года назад +3

    Mathavu theercha ayum prarthana kelkum vishvasathode prarthikuka ente anubhavamanu

  • @sinsonvinson2640
    @sinsonvinson2640 3 года назад +1

    നല്ല ഒരുവിട് തന്ന് നല്ല ജോലി തന്ന്അനുഗ്രഹിക്കന്മാ

  • @elizabethfrancis8262
    @elizabethfrancis8262 4 года назад

    Heal me ma and bless our family Amen hallelujah

  • @lintajohn3865
    @lintajohn3865 4 года назад +1

    Amme pray for us

  • @reenababy8656
    @reenababy8656 3 года назад

    അമ്മേ എന്റെ മോൻ റോബിൻറെ വിവാഹം ഈ വർഷം തന്നെ നടത്തി തരണേ 🙏

  • @appussony8351
    @appussony8351 4 года назад +1

    അമ്മേ

  • @Rosmolanna
    @Rosmolanna 4 года назад +2

    Amme Mathave enikkum velamkanni palliyil varanam

  • @vidhufrancis3504
    @vidhufrancis3504 Год назад

    Ave Maria ❤️

  • @kunjukunjukunjumon9126
    @kunjukunjukunjumon9126 4 года назад +2

    AMEN HALLELUYA,please pray for us , Kunjumon,Jessy, Jesna and Jestin,Goa.

    • @antonymp250
      @antonymp250 4 года назад

      Antony. M. P. Ave mariya

    • @antonymp250
      @antonymp250 4 года назад

      Sherly. Amen. Mariya

    • @antonymp250
      @antonymp250 4 года назад

      Ajithmichel. Amenpleasepraymariya

    • @antonymp250
      @antonymp250 4 года назад

      Please pray., for, us, and, Haden, Hamel, vallankanniamma

  • @archanaachi5788
    @archanaachi5788 3 года назад

    അമ്മ അമ്മയുടെ മകളുടെ പാർധന കേൾക്കണമേ അമ്മേ

  • @elizabethfrancis8262
    @elizabethfrancis8262 3 года назад

    Amma you are always with us thanks thanks thanks🙏🙏

    • @salimmajose7797
      @salimmajose7797 2 года назад

      Amme ente monte allergy rogam nisshesham mattaname azhathilulla viswasam koduthu anugrahikkane

    • @salimmajose7797
      @salimmajose7797 2 года назад

      Sachinu ella gunamgalum dyva bhakthyumulla jeevitha pankaliye koduthu anugrahikkane a mme mathave ente kudumbathe anugrahikkane

  • @mercysunny7331
    @mercysunny7331 4 года назад

    Mother Mary mother of God please pray for me and my family

  • @anjanatom2083
    @anjanatom2083 4 года назад +1

    MOTHER,we love you somuch amma❤❤❤❤❤❤❤❤❤

  • @sojanjoseph149
    @sojanjoseph149 4 года назад +1

    Blessed Mother pray for us

  • @alicealice7787
    @alicealice7787 3 года назад

    പറി. അമ്മേ മാതാവേ നാങ്കൾക്കു വേണ്ടി പാർത്തിക്കണമേ. ഞങ്ങളെ അണുകിരിക്കണമേ.. 🙏

  • @akkammamathew4048
    @akkammamathew4048 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @francisd6314
    @francisd6314 Год назад

    നല്ലതുപോലെഅന്ധവിശൃസംപ്രചരിച്ചിട്ടുണ്ട്ദൈവംവിടില്ല...

  • @elizabethfrancis8262
    @elizabethfrancis8262 4 года назад +1

    Bless my sisters family.

  • @mathewkuriakose1079
    @mathewkuriakose1079 4 года назад +3

    Amen

  • @sheejajose1336
    @sheejajose1336 4 года назад

    Amme makkale anugrahikkane...Nalla makkalayi avare Amma valarthane.. padikkan Ulla kripa nalki avare parisudha Amma anugrahikkane..
    Examil Nalla vijayam nalki parisudha Amma anugrahikkane

  • @annathomas9814
    @annathomas9814 4 года назад

    Oh mother Mary, save the world from corona virus🙏🙏🙏

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 4 года назад

    Amme sahaikkaname

  • @unnimajoseph7785
    @unnimajoseph7785 4 года назад

    Amme Mathave bless my family and my studies.

  • @gracymathan8760
    @gracymathan8760 4 года назад +3

    Amme nangalkkuvendi madyastham apekshikkaname eppozum nangal ammayude samrakshanam yachikkunnu

  • @annathomas9814
    @annathomas9814 4 года назад

    Amme, enne angayude sannidhiyil vann prarthikkan anugrahikkane🙏🙏🙏

  • @elizabethfrancis8262
    @elizabethfrancis8262 4 года назад

    Ma bless me and my son Lucas amen.

  • @lizavarghese150
    @lizavarghese150 4 года назад

    Aarogya mathaave,pakarcha vyaadikalil ninnum nte makkaleyum enneyum samrakshikane.

  • @reetharose1254
    @reetharose1254 4 года назад +1

    Ente amme ente ashrame

  • @linis.l8257
    @linis.l8257 Год назад

    Mother allow me to come there.

  • @babuxavier9455
    @babuxavier9455 3 года назад +1

    :blessd virgin Mary pray forus

  • @leelammatharepadick4645
    @leelammatharepadick4645 3 года назад

    Mutter Gottes Velakanni Amme ich bitte um dich Rejitha mol .ich Danke für alles .

  • @alphypaul27
    @alphypaul27 4 года назад +1

    AMME MATHAVE SAVE US ALL FROM CORONA AVE MARIA

  • @renisaju921
    @renisaju921 4 года назад

    Amma mathave ente kudumbathe aviduthe karangalil samarpikkunnu .kathukollane

  • @emmanuelmathew172
    @emmanuelmathew172 3 года назад

    Njn

  • @thresiaemmanuel9858
    @thresiaemmanuel9858 3 года назад

    Ave Maria 🙏❤🙏

    • @semilalmb8252
      @semilalmb8252 2 года назад

      Ammamathaveentekunjiteasughammattaneenikkuorukunjinetharane

  • @shyneroop4626
    @shyneroop4626 4 года назад +2

    Amma njan agrahicha aluda kuda enik avida varan ...anugrhikena

  • @unnimolsasi5753
    @unnimolsasi5753 4 года назад +1

    Arogya mathave April 7 Scanning Aanu...kujinun Yathoru Problevum undakaruthe...Amma Eeshoyodu prarthikkaname..
    Eppozhum Amma Ente koode undakaname

  • @mariyasanil6614
    @mariyasanil6614 4 года назад +1

    thanks

    • @shylasolomon4949
      @shylasolomon4949 4 года назад

      Amme mathave kathukollaname ellavitha aapathukalil ninnum

  • @Rajesh-.G-.S
    @Rajesh-.G-.S 3 года назад

    🙏🙏🙏

  • @anoopprabhakar4856
    @anoopprabhakar4856 2 года назад

    velankanni matha or Sant Mary is the counter image of Adiparashaktimoorthi Devi which originates from the eternal Omkaraparabrahmamoorthi.Therefore,all godliness power and energy forces originate from the central power and energy source-the Omkaraparabrahmamoothi,the multi universal power and energy force.

  • @antonyalpha6539
    @antonyalpha6539 3 года назад

    പൈശാചികസ്വാധീനത്താൽ ഇന്ന് എന്റെ ജീവിതത്തിൽഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ മേൽ പിശാചിന്റെ തലയെതകർത്ത പരിശുദ്ധഅമ്മേ വന്നു പൈശാചിക സ്വാധീനങ്ങളിൽ നിന്നും വിടുവിച്ച് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏

  • @joyaljoyal308
    @joyaljoyal308 4 года назад

    മാതാവേ കാത്തു കൊള്ളണമേ

  • @minnusminnu8310
    @minnusminnu8310 4 года назад

    ente amme ente ashrayame

  • @daughterzionros2136
    @daughterzionros2136 4 года назад

    സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ് നമ്മിലൂടെ ഈ ഭൂമിയെ പാപം ഇല്ലാത്തതാക്കി മാറ്റുവാൻ ആഗ്രഹിക്കുന്നു /പദ്ധതി ഇട്ടിരിക്കുന്നു (2 Peter 3v13; Gospel John 14; Rev 21;),,,,,സ്വർഗീയ പിതാവിന്റെ final ഇഷ്ട്ടം അതാണ് /ഹിതം അതാണ് (Matthew 7v21; Luke 12v32;),,,, ,,,,ആ പാപം ഇല്ലാത്ത ഭൂമിയിൽ /വേഗം വരുവാൻ പോകുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ /വാഗ്ദത്ത നാട്ടിൽ /സ്വർഗീയ സീയോനിൽ /പുത്തൻ യെരുശലേമിൽ , വസിക്കുവാൻ വേണ്ടി, നമ്മെ തിരഞ്ഞെടുത്തു ,നമ്മിൽ നിത്യ ജീവൻ തന്നു , ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ വളരുവാൻ വേണ്ടി സ്വർഗീയ കൃപയുടെ പരിശുദ്ധ ആത്മാവിനെ തന്നു , സൗഖ്യം തന്നു , ശത്രുവിന്റെ തന്ത്രങ്ങളെ /കെണിയെ അതിജീവിക്കുവാൻ ഉള്ള കൃപ തന്നു /,സ്വർഗീയ അറിവ് തന്നു , ലോകത്തിനു സ്വർഗീയ കൃപയുടെ പ്രകാശം ആക്കി , ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് അനുസരിക്കുന്നവരെ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൻറെ സുവിശേഷ വചനം/നല്ല വാർത്ത പറഞ്ഞു കൊടുത്തു അവരെയും ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കുവാൻ വേണ്ടി കൂട്ടി ചേർക്കുവാൻ വേണ്ടി , ക്രിസ്തുവിന്റെ വരവ് വരെ നമ്മെ ഈ ലോകത്തിൽ ആക്കി വച്ചിരിക്കുന്നു (Acts 13v47;),,,,,,,,അനുസരിക്കുന്നവരെ കർത്താവ് തന്റെ മണവാട്ടി സഭയോട് ചേർത്തുകൊള്ളും (Acts 2v47; Rev 22v17;),,,,,,,,അതുകൊണ്ടു സ്വർഗീയ പിതാവിന്റെ ഇഷ്ട്ടത്തോട് ചേർന്ന് നിന്ന് നമുക്ക് പ്രവർത്തിക്കാം ,,,,,,, കർത്താവ് പറഞ്ഞു തന്നത് പോലെ ,സ്വർഗ്ഗരാജ്യം /നീതി വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യം വേഗം വരുവാൻ പിതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കാം (Matthew 6v10;),,,,,,,,,കർത്താവെ, വേഗം ഈ ഭൂമിയെ സത്യത്തിലും നീതിയിലും സമാധാനത്തിലും ആത്മ സ്വാതന്ത്രത്തിലുംഭരിക്കുവാൻ എന്ന് പറയാം /ആഗ്രഹിക്കാം (Rev22v20; Rev11v15; Rev 19v6; Hebrews 9v28; Isaiah 40v31; )),,,,Amen!

  • @unnimolsasi5753
    @unnimolsasi5753 4 года назад +1

    Velaganni mathave Enikku nalloru kujine, Aarogya Mulla, Yathoru kuzhappavum illatha oru kujine nalkendathinu Amma Eeshoyodu prarthikkaname..
    Amme April 7 Scanning Aanu Yathoru kuzhappavum undakaruthe...

  • @bijoylookose2210
    @bijoylookose2210 Год назад

    എന്റെ ചേട്ടന് ഒരു ജോലി കിട്ടണേ

  • @renisaju921
    @renisaju921 4 года назад

    Amme ennum eppozhum njan Amme snehikkum .