വഖഫ് ബോര്‍ഡ് നോട്ടമിട്ടാല്‍ പള്ളികളും കോണ്‍വെന്റും പിന്നെ നോക്കണ്ട.. നടുക്കുന്ന സത്യങ്ങള്‍| NILAPADU

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വഖഫ് ബോര്‍ഡ് നോട്ടമിട്ടാല്‍... പള്ളികളും കോണ്‍വെന്റും വീടും സ്ഥലവും പിന്നെ നോക്കണ്ട...
    മുസ്ലീം രാജ്യങ്ങളില്‍ നടപ്പാക്കാത്ത ശരീയത്തിനെയും കടത്തിവെട്ടുന്ന വഖഫ് ബോര്‍ഡ് നിയമം
    നടുക്കുന്ന സത്യങ്ങള്‍ | WAQF | WAQF BILL | WAQF BOARD | waqf board new controversy news | NILAPADU | NILAPAD
    #waqfbill #waqfboard #waqfboardbill #controversy #nilapadu
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    The issues of WAQF BILL Explained
    Controversy over WAQF bill | Centre bring bill to curb Waqf Board powers on assets | NARENDRA MODI | NDA GOVERNMENT | NILAPAD
    #narendramodi #ndagovernment #modigovernment #nilapadu #nilapad
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 423

  • @jainjoseph9311
    @jainjoseph9311 28 дней назад +244

    വഖഫ് ബോർഡ് തന്നെ നിരോധിക്കണം എന്ന് അഭിപ്രായളളുവർ😊

    • @user-iu8xt9vo4n
      @user-iu8xt9vo4n 28 дней назад +5

      Atu atyavasym

    • @jayasankarprince3164
      @jayasankarprince3164 27 дней назад +6

      പിരിച്ചുവിടുന്നത് അല്ല ശരി അവരുടെ പല്ല് പറിക്കണം പിന്നെ കടിക്കില്ല😂😢😂😂😂😂

    • @velayudhankolathayi3501
      @velayudhankolathayi3501 14 дней назад +3

  • @jitheshpeter5790
    @jitheshpeter5790 28 дней назад +231

    വഖഫ് നിയമം പുനപരിശോധന നടത്തുന്ന നരേന്ദ്രമോദി സർക്കാറിന് ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നൽകുന്നു. ഭാരത് മാതാ കീ ജയ്യ്

    • @user-ft3cb8xf3o
      @user-ft3cb8xf3o 28 дней назад +15

      No support, our Christian family voted bjp. Seats are important

    • @tanusgarden5613
      @tanusgarden5613 28 дней назад +5

      പക്ഷെ വോട്ട് കോൺഗ്രസ്സും സിപിഎം kodukku❤️‍🔥

    • @user-iu8xt9vo4n
      @user-iu8xt9vo4n 28 дней назад +1

      Itu aarrundakkiya engane entundakki ya niyamam

    • @ushakumar3536
      @ushakumar3536 26 дней назад +3

      We were congress supporters..but after Modiji coming to power n understanding what has happened changed our thought....now under pappu a fool n a traitor will never do any thing beneficial to the country....jai hind....jai bharath....​@@user-ft3cb8xf3o

    • @sanathanam11
      @sanathanam11 20 дней назад +1

      ​@@tanusgarden5613പള്ളി ആരാഞ്ഞാൽ അതേ പറ്റൂ...... അതാണ് സത്യം. 🌹

  • @rkramachandramoorthy6966
    @rkramachandramoorthy6966 27 дней назад +42

    വഖഫ് ബോർഡ് കേന്ദ്ര സർക്കാർ നിരോധിക്കണം. Shekinah news ന് അഭിനന്ദനങ്ങൾ

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 28 дней назад +93

    ഇതു പോലെ ഉള്ള അനീതി മറ്റുള്ളവർ അറിയട്ടെ കോൺഗ്രസ് ആണ് ഇതിനു ഉത്തരവാദി

  • @prabhavathim1074
    @prabhavathim1074 28 дней назад +101

    രാജ്യത്തെനീതിന്യായസംവിധാനങ്ങൾക്ക്മുകളിൽകോടതിക്കുപോലുംനിയന്ത്രിക്കാനാവാത്തനിലയിൽവഖഫ്ബോർഡ്നിലനിർത്തുന്നത് ഭാരതത്തിന്അപമാനമാണ്.എത്രയുംവേഗംവഖഫ്ബോർഡ്പിരിച്ചുവിടണം.രാജ്യത്ത്ഒരുനിയമംമതി.

    • @chandinigovind5926
      @chandinigovind5926 27 дней назад +10

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

    • @rajuthomas2686
      @rajuthomas2686 23 дня назад

      അയ്യോ ഞമ്മൻ്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കുന്നേ അയ്യോ ഈ രാജ്യത്ത് മുസ്ലിം മുകളെ ജീവിക്കാൻ അനുവദിക്കുന്നില്ലെ അയ്യോ ഞമ്മൻ്റെ ആൾക്കാരെ പീഠിപ്പിക്കുന്നേ അയ്യോ അയ്യോ ഇതൊന്നും ഇസ്ലാം മികരാജ്യങ്ങൾ കാണുന്നില്ലേ കൃസ്ത്യാനികളും ജൂതനും കാഫീറുകളും ചേർന്ന് ഞമ്മൻ്റെ ആൾക്കാരെ ഇല്ലാതാക്കുന്നേ അള്ളോ രശി ക്കണെ അയ്യോ അയ്യോ അയ്യോ

  • @rakeshcr7704
    @rakeshcr7704 28 дней назад +168

    തൃശ്ശൂരിലെ വോട്ടർമാരെ പോലെ മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു

    • @fayasworld4726
      @fayasworld4726 27 дней назад +1

      മുരളി പറഞ്ഞില്ലേ.. നസ്രാണിയുടെ സ്വഭാവം..😂

    • @thomasvarkey1822
      @thomasvarkey1822 27 дней назад

      ​@@fayasworld4726അതുകൊണ്ടാണ് മുരളി പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നത്.

    • @MusthafaP-z8y
      @MusthafaP-z8y 27 дней назад

      @@rakeshcr7704 അത് തന്നെയാണ് നിങ്ങളുടെ ഉന്നം

    • @ushakumar3536
      @ushakumar3536 26 дней назад +1

      Kalochitham aayi chinthikkanam....

  • @ShijinPainunkal
    @ShijinPainunkal 28 дней назад +123

    ഒരിടത്തും ഇവരെ കൂടെ നിർത്തരുത്. നിർത്തിയാൽ അവർ അവകാശം ഉന്നയിക്കും. പെണ്ണിനോടും അവർ അങ്ങനെ തന്നെ.

  • @JoseThomas-fz2nu
    @JoseThomas-fz2nu 28 дней назад +221

    വഖഫ് ബോർഡിനെതന്നെ പിരിച്ചു വിടാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

    • @user-ft3cb8xf3o
      @user-ft3cb8xf3o 28 дней назад +17

      We thrissur Christians voted for BJP. Modi needs votes in parliament

    • @roy2060
      @roy2060 27 дней назад +18

      കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇന്ത്യ മുഴുവൻ നോട്ടമിടാൻ വക്കഫിനു അധികാരം നൽകും

    • @unnikrishnannair5098
      @unnikrishnannair5098 27 дней назад +10

      എങ്ങിനെ. കൂട്ടി കൊടുപ്പ് കാരുടെ പാർട്ടി ആയ കോൺഗ്രസ്‌ ഉൾപ്പെടെ പ്രതി പക്ഷം ലോക സഭയിൽ എടുത്ത നിലപാട് കണ്ടില്ലേ. കേരള കോൺഗ്രസ്‌ എന്ന മാമ പാർട്ടി യുടെ നില പാടും വ്യത്യസ്തം അല്ല.

    • @babyemmanuel853
      @babyemmanuel853 27 дней назад

      പിന്നെ ഏതു പാർട്ടിയാണ് ​@@unnikrishnannair5098
      നല്ലത്...
      ഗാന്ധിജിയെ വധിക്കാൻ ഒത്താശ ചെയ്ത ഹിന്ദുമഹാസഭയും അവരെ പിന്താങ്ങുന്ന BJP. യും rss ഉം ആണോ...

    • @muralidharan7226
      @muralidharan7226 27 дней назад

      @@roy2060 Rahul Khan grandson of Feroz khan & Maimoona Beegum believes he is inheritor of Mogul dynasty. But when Rajiv gandi killed, sonia maino refused to give blood samples of Rahul khan. WHY ??????????

  • @josephkt9974
    @josephkt9974 28 дней назад +62

    ഈ രാജ്യദ്രോഹ പ്രസ്ഥാനങ്ങൾ പിരിച്ചു വിടാൻ സർക്കാരും സുപ്രീം കോടതിയും തയാറാകണം' .

  • @shajiyohanan8599
    @shajiyohanan8599 28 дней назад +47

    ഇന്ത്യൻ നിയമം അനുസരിച്ചു കൈവശ അവകാശം എന്നാ നിയമം വക്കബ് ബോർഡ് കാറ്റിൽ പറത്തുകയല്ലേ ചെയ്യുന്നതും. ആ അനീതി നിർത്താൻ ഇറങ്ങിതിരിച്ച ബിജെപി സർക്കാരിന് ഒരു ബിഗ്ഗ് സല്യൂട്ട്.

  • @mathewv855
    @mathewv855 28 дней назад +133

    ഇവർക്ക്. മറ്റുള്ളവരുടെ. പിടിച്ചടക്കുന്നത്താണ്. ശീലം

    • @sirajkhd9158
      @sirajkhd9158 27 дней назад +2

      Ninakoke mislimsnod ithra visham ndhaado
      Be care ,

    • @muziclab69
      @muziclab69 27 дней назад +1

      കേരളത്തിലെ വഴിയോരങ്ങൾ ഒന്ന് ക്ലിയർ ആക്കിയാൽ ഏറ്റവും കൂടുതൽ പൊളിച്ച് മാറ്റേണ്ടി വരിക കുരിശ് പള്ളികൾ ആണ് കുഞ്ഞാടേ.. ഈ നസ്രാണി യൂട്യോമ്പോളി നല്ല കച്ചവടക്കാരൻ ആണ് മറുനാടനെ പോലെ.. വർഗ്ഗീയത വിറ്റ് പണം ഉണ്ടാക്കാം😂

    • @thomasvarkey1822
      @thomasvarkey1822 27 дней назад

      ​@@muziclab69ഇപ്പോൾ നമ്മുടെ നാട് ഭരിക്കുന്നത് അമ്മായി അച്ചനും മരുമോനും കൂടിയല്ലേ. അവരുടെ അടുത്ത് പറഞ്ഞ് ക്രൈസ്തവരുടെ സ്വത്ത് വകകൾ എല്ലാം അങ്ങ് പിടിച്ചെടുക്കാൻ പറ്റുമോ എന്ന് ഒന്ന് ശ്രമിച്ചു നോക്കുക.

    • @ajichandran1316
      @ajichandran1316 25 дней назад +2

      Mammad chaitha athe pani

    • @a4creations124
      @a4creations124 12 дней назад

      🤮​@@muziclab69

  • @movinissac990
    @movinissac990 28 дней назад +63

    കൊള്ളാല്ലോ നല്ല നിയമം.ഹൈക്കോടതി പോലും വകഫീന്റെ സ്ഥലം, അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണ്ടല്ലോ....

    • @movinissac990
      @movinissac990 28 дней назад +18

      ഇപ്പോഴല്ലേ നിസ്കാര പ്രശ്നത്തിന്റെ മറ്റൊരു വശം മനസിലാവുന്നത്

    • @chandinigovind5926
      @chandinigovind5926 27 дней назад +2

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

    • @sasikumarnn2477
      @sasikumarnn2477 26 дней назад +2

      ഇതിന് ഏക മാർഗം, കേരളത്തിൽ ബിജെപി വരണം,, അല്ലങ്കിൽ കോൺഗ്രസ്,, സിപിഎം,, ഇവരൊക്കെ കൂടി ഈ രാജ്യത്തെ അവർക്ക് എഴുതി കൊടുക്കുംവല്ലാത്ത ഭയം ജനിപ്പിക്കുന്ന വാർത്തയാണ്,,

    • @ajichandran1316
      @ajichandran1316 25 дней назад

      Avakasam paranju vannal adichodikanam

  • @studiooqdha989
    @studiooqdha989 28 дней назад +48

    ക്രിസ്ത്യൻ സംഘടനകൾ എല്ലാം ഒരുമിച്ച് നിൽക്കണം. ഇതിന് പൂർണ്ണ പിന്തുണ കൊടുക്കണം

    • @chandinigovind5926
      @chandinigovind5926 27 дней назад +1

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

    • @muziclab69
      @muziclab69 27 дней назад

      പള്ളി സംഘികൾ പൊളിക്കുമ്പോൾ ED യെ പേടിച്ച് അച്ചൻമാർ പിന്തുണക്കുന്നുണ്ട് സംഘികളെ😂

    • @annammavarughese6410
      @annammavarughese6410 27 дней назад

      Nasraniye kuttavum parayanam orumichu kidakkukaum venam.athoru kalithanne.😮

  • @AnanyaAnu-bs9hf
    @AnanyaAnu-bs9hf 28 дней назад +52

    രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇപ്പോൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലായല്ലോ

    • @chandinigovind5926
      @chandinigovind5926 27 дней назад +1

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @ebinjoebin3188
    @ebinjoebin3188 28 дней назад +116

    എല്ലാ കെണിയും കോണ്ഗ്രസ് ഇവർക്ക് ഒരുക്കികൊടുത്തു

  • @Vibgior10
    @Vibgior10 28 дней назад +116

    വക്കഫിന് അധികാരം നൽകിയത് കോൺഗ്രസല്ലേ😂

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 28 дней назад +10

      Their ❤വിഡ്ഢിത്തം

    • @sajuan9007
      @sajuan9007 28 дней назад

      ​@@yohananiappreciateyouthoma5137വിഢിത്തമല്ല വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള വർഗ്ഗീയ പ്രീണനം

    • @reneeshkuttachi4261
      @reneeshkuttachi4261 24 дня назад +3

      ആ കോൺഗ്രസ് പാർട്ടിക്കാണ് ഈ ശുനകന്മാർ വോട്ട് ചെയ്യുന്നത് 😂😂😂

  • @363sun
    @363sun 28 дней назад +42

    ഇപ്പോഴും കോൺഗ്രസിന് വോട്ടുചെയ്യുന്ന വിഡ്ഡികളോടൊന്നും, ഒന്നും പറഞ്ഞിട്ട് കാരൃമില്ല. അനുഭവിച്ചോളൂ.

  • @johnsonfernandez9952
    @johnsonfernandez9952 28 дней назад +51

    ഇവിടെത്തെ യെതാർത്ഥ പ്രശ്നം കോൺഗ്രസ്‌ ആണെന്ന് മനസിലായി, പ്രീണന മത്സരത്തിലാണ് ഇടത്, വലതും

  • @vsvargese
    @vsvargese 27 дней назад +21

    ഈ വഖഫും ബോർഡും ഡിസ്മിസ് ചെയ്യണം സകല സ്വത്തും കണ്ടുകെട്ടണം അതു സർക്കാർ ഭൂമി ആക്കണം പാക്കിസ്ഥാൻ ഹിന്ദുക്കൾക്ക് ഏതു വിധത്തിലുള്ള നീതി ആണ് കൊടുത്തിട്ടുള്ളത് അതിനു തുല്യമായ നീതി മാത്രം a സമുദായത്തിനും ഇവിടെ നൽകിയാൽ മതി

    • @chandinigovind5926
      @chandinigovind5926 27 дней назад +2

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @dineshannk2785
    @dineshannk2785 27 дней назад +24

    ഭാരതത്തിന്റെ ശത്രു ആയ
    വകഫ് ബോർഡ്‌ ഇവിടെ വേണ്ട

  • @vijayanvijayanvp6304
    @vijayanvijayanvp6304 28 дней назад +27

    ഇന്ത്യയിലെ പരമോന്നത സുപ്രിംകോടതിക്കു മുകളിൽവേറെ
    വഖഫ് കോടതിയോ? ഇവിടെ ജനാതിപത്യ രാജ്യമാണ് ശരിയത്തു നിയമമല്ല

  • @363sun
    @363sun 28 дней назад +30

    കേരളത്തിലെ മാമ മാധൃമങ്ങളും, UDF-ഉം, LDF-ഉം, എല്ലാവരും ഒറ്റക്കെട്ടായി സാധാരണ ജനങ്ങളെ പററിക്കുകയാണ്. 😲😲

  • @user-jv4yg6un1p
    @user-jv4yg6un1p 27 дней назад +16

    വഖഫ് ബോർഡിനെ പിരിച്ചു വിടുക തന്നെ വേണം. കേന്ദ്രം നടപടിയെടുക്കണം.

  • @rakeshcr7704
    @rakeshcr7704 28 дней назад +98

    വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

    • @MusthafaP-z8y
      @MusthafaP-z8y 27 дней назад

      @@rakeshcr7704 ബേജാകല്ലെ ചേട്ടാ

    • @MusthafaP-z8y
      @MusthafaP-z8y 27 дней назад

      പരിഹാരം കാണാം പള്ളി പൊളിച്ച നമ്മുടെ ഗവൺമൻ്റെല്ലെ ഭരിക്കുന്നത്

  • @mrbinuram9889
    @mrbinuram9889 28 дней назад +52

    കേരളത്തിന് മാത്രം കോൺഗ്രസിന് 18 എം പി മാരാ...... സ്വന്തം കഴുത്തിന് ഹിന്ദുവും ക്രിസ്ത്യാനിയും കത്തി വെച്ചു 😢😢😢😢😢 ലോകസഭ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് കേരളത്തിൽ.....കുറച്ചു വ്യാജ വീഡിയോകൾ ഇറങ്ങും.... പള്ളിക്ക് കല്ലെറിഞ്ഞു... അത് മതി കേരളത്തിലെ ക്രിസ്ത്യാനികൾ തിരിയൻ.... ഇതിന്റെ പിന്നിൽ ആരാണെന്ന് ആരും അന്വേഷിക്കില്ല😮😮😮😮😮

    • @91skid
      @91skid 28 дней назад

      ഏത് വ്യാജ വീഡിയോ? ഒറിജിനൽ തന്നെയാണ് ഇറങ്ങിയത്. മുസ്ലീങ്ങളെ എതിർക്കാൻ സംഘി തീവ്രവാദികളുടെ അടിമകൾ ആവേണ്ട കാര്യം ഇല്ല.

    • @ashokanot8460
      @ashokanot8460 27 дней назад +3

      kurachu nayakalim methente koodeyundu

  • @user-jv4yg6un1p
    @user-jv4yg6un1p 27 дней назад +15

    ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്കു തന്ന ഷെക്കായ് ന ന്യൂസിന് അഭിനന്ദനങ്ങൾ. ഈ ബോർഡിലെ പൂർണ്ണമായി ഇല്ലാതാക്കണം. എന്തൊരു അന്യായം. കള്ളകളി കേന്ദ്രസർക്കാർ ഇടപെടണം.

  • @rkramachandramoorthy6966
    @rkramachandramoorthy6966 27 дней назад +15

    വഖഫ് ബോർഡ് കൊണ്ട് വന്ന് കോൺഗ്രസ് പാർട്ടി മുസ്ലിംങ്ങളെ നിയമം പാലിക്കാതെ മറ്റു മത പൊതുജനങ്ങളെ കബളിപ്പിച്ചു BJP സർക്കാരിന് അഭിനന്ദനങ്ങൾ ഇന്ത്യയിലെ പൊതുജനങ്ങളെ അറിയിച്ചതിൽ

  • @user-wb8dv2oo2h
    @user-wb8dv2oo2h 28 дней назад +25

    എടപ്പള്ളിയും മലയാറ്റൂരും മേൽ അവർ കണ്ണുവച്ചിട്ടില്ലായെന്നു പായാൻ പറ്റുമോ ?

  • @shehbazm.kmohamedkasim6268
    @shehbazm.kmohamedkasim6268 28 дней назад +20

    സ്പെഷ്യൽ ഓർഡിനൻസ് ഉപയോഗിച്ച് wakf ബോർഡ്‌ ഏറ്റെടുക്കണം

    • @chandinigovind5926
      @chandinigovind5926 27 дней назад

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @johnylonai1325
    @johnylonai1325 27 дней назад +12

    വർഷങ്ങൾക്ക് മുമ്പ് നടപ്പിലാക്കേണ്ട നിയമം ഇപ്പോഴെങ്കിലും ഇച്ചാശക്കിയോടെ നടപ്പിലാക്കിയ ഈ ഗവർമെൻറിന് അഭിവാദ്യങ്ങൾ

  • @mohanankg9722
    @mohanankg9722 27 дней назад +13

    നമ്മളെ പറ്റിക്കുക ആയിരുന്നു.ഉണരൂ ....ഇതിനു കൂട്ടുനിന്ന രാഷ്ട്രീയ ക്കാരെ ഒഴിവാക്കുക.

  • @moanykk3296
    @moanykk3296 27 дней назад +7

    മതം വളർത്തുന്നതിനും, സ്വത്ത് മുഴുവൻ മതത്തിൻ്റെതാക്കുന്നതിനും രൂപീകരിച്ച സംവിധാനമാണ് വഖഫ് ബോർഡ്...!!!

  • @thomasmathew3025
    @thomasmathew3025 28 дней назад +52

    മുസ്ലിം നു വീട് പോലും ഇപ്പോൾ ആരും വാടകക് കൊടുക്കാറില്ല

  • @tanusgarden5613
    @tanusgarden5613 28 дней назад +22

    ബിജെപി വന്നോപ്പോൾ ആണ് ഇതുവരെ വോട്ട് കൊടുത്ത പാർട്ടികൾ എന്താണ് ചെയ്തതെന്നു പാവം കുഞ്ഞടുകൾക്ക്‌ മനസ്സിലായത്, ബിജെപി വർഗീയത എന്ന് പറഞ്ഞു നിലവിളക്കു

    • @chandinigovind5926
      @chandinigovind5926 27 дней назад +2

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @josephkainikkara4619
    @josephkainikkara4619 28 дней назад +23

    രാജാവിൻ്റെ കണ്ണ് നാട്ടിലെ ഏതെങ്കിലും പെണ്ണിൻ്റെ മേൽ പതിച്ച് , രാജാവിന് മോഹം തോന്നിയാൽ, ആ പെണ്ണിനെ രാജാവിൻ്റെ അന്ത:പുരത്തിൽ എത്തിക്കണം. മുസ്ലീംകളുടെ വഖഫിന് ഏതെങ്കിലും ഭൂമിയിൽ മോഹം ജനിച്ചാൽ .......... ! എന്തൊരു ജനകീയം, എന്തൊരു ജനാധിപത്യം, എന്തൊരു മതേ'തറ'ത്വം! പിന്നെങ്ങനെയാണ് കോൺഗ്രെസ്സും, ഇടതുകളും പിന്തുണയ്ക്കാതിരിക്കുന്നത് ?!

  • @user-ks8vd5bu9m
    @user-ks8vd5bu9m 27 дней назад +7

    കേന്ദ്ര സർക്കാരിന് അഭിവാദനങ്ങൾ

  • @Cp-qg3uc
    @Cp-qg3uc 28 дней назад +21

    ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ നിസ്കാരമുറി വേണമെന്ന് പറഞ്ഞു അവസാനം waqf ബോർഡ്‌ വരും 😂😂😂

  • @roy2060
    @roy2060 27 дней назад +15

    പെണ്ണിനെ നോട്ടമിട്ട് സ്വന്തമാക്കുന്നതും വക്കഫ് നിയമമാനുസരിച്ചായിരിക്കും അതാണ് ലൗജിഹാദ്‌

    • @chandinigovind5926
      @chandinigovind5926 27 дней назад +1

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @paulsebastian9024
    @paulsebastian9024 27 дней назад +6

    കൃത്യമായ നടപടി എടുത്ത് ശരിയായ അടി കൊടുത്ത് ഇനിയൊരു അവകാശം ഇവർ ഉന്നയിക്കാത്.

  • @jamesissac2283
    @jamesissac2283 27 дней назад +8

    ഒരിന്ത്യ ഒരു നിയമം ഇവിടെ ഇന്ത്യയിൽ ഒരു നിയമം മതി ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ഏകനിയമം മതി

  • @paulsebastian9024
    @paulsebastian9024 27 дней назад +10

    മാറി ചിന്തിക്കുക
    തൃശൂർ കാരെ പോലെ

  • @JoseThomas-fz2nu
    @JoseThomas-fz2nu 28 дней назад +119

    കോൺഗ്രസിന് വോട്ട് ചെയ്യരുത്.

    • @dosthyramesh6003
      @dosthyramesh6003 28 дней назад +6

      Yes

    • @91skid
      @91skid 28 дней назад +1

      ബീജേപ്പിക്കും ചെയ്യരുത്.

    • @bijujansee6456
      @bijujansee6456 28 дней назад +12

      Congress leading the nation to Islamisation.

    • @tanusgarden5613
      @tanusgarden5613 28 дней назад +5

      ​@@91skidനീയൊന്നു ചൈയ്യേണ്ടേ ചവിട്ടി നിൽക്കുന്ന മണ്ണ് ഇപ്പോൾ ഉണ്ടാകാം

    • @91skid
      @91skid 28 дней назад +2

      @@tanusgarden5613 ഇന്നലെ മുളച്ച വ്യാജെപ്പി രക്ഷിക്കും എന്നു മൂഡസ്വർഗത്തിൽ ഇരുന്നു സ്വപ്നം കാണാൻ ഞാൻ ചാണകത്തലയൻ അല്ല.

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 27 дней назад +2

    വക്കഫ്ബോർഡിനെപ്പറ്റി കൂടുതൽ അറിയാൻ ഷെക്കയിന ചാനൽ വളരെ സഹായിച്ചു. പാവപ്പെട്ട ജനങ്ങളുടെ സ്വൈര്യം കെടുത്താൽ ഭരണാധികാരികൾ തുനിയരുതെ

  • @johnylonai1325
    @johnylonai1325 27 дней назад +7

    വഖഫ് ബോർഡ് എന്ന സ്ഥാപനം മുസ്ലിങ്ങളെ സോപ്പിടാൻ പണ്ട് നടത്തിയ ഈ പ്രീണനം ഉടനെ പിരിച്ചുവിടണം

  • @mathewjaneesh8638
    @mathewjaneesh8638 27 дней назад +9

    ദീപിക പത്രത്തിൻ്റെ ഉടമസ്ഥാവകാശം ചിലപ്പോൾ വഖഫ് ബോഡ് ഉന്നയിക്കാൻ സാധ്യത ഉണ്ട്

  • @Jayden-ut9hj
    @Jayden-ut9hj 28 дней назад +41

    ഇവർ ഇല്ലാതാവുന്ന സമയം അടുത്തു..

    • @chandinigovind5926
      @chandinigovind5926 27 дней назад +1

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @santoshdham6510
    @santoshdham6510 28 дней назад +11

    Plz abolish WAQF Board, we don't need such board in Bharat. Even in Muslim countries don't have such board. Central Gouvernent should dissolve this board. These all done by khangress just for the sake of vote bank. Bharat Mata ki jai❤

  • @thomaskannampallil8316
    @thomaskannampallil8316 28 дней назад +18

    ഇപ്പോഴത്തെ മോഡി ഗവണ്മെന്റ് എത്രത്തോളം ശക്തമാണ് എന്ന് സംശയം ഉണ്ട്, അതു കൊണ്ടാണല്ലോ കമ്മിറ്റിക്ക് വിട്ടത്

  • @alicepurackel7293
    @alicepurackel7293 27 дней назад +10

    അഴിമതിയുടെ കൂമ്പാരം. എന്തൊരു അനീതിയാണ് upa സർക്കാർ ചെയ്തു വച്ചതു. ഓർത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. വകഫ് ഒക്കെ നിരോധിക്കണം. ....

  • @davismenachery2239
    @davismenachery2239 28 дней назад +23

    വോട്ടുതന്നെ മുഖ്യം. കൊങ്ങികായാലും, കമ്മികയാലും ഭരണം വേണം.

  • @marykoriyan4095
    @marykoriyan4095 28 дней назад +10

    Dangerous vaquaf laws in a democratic country??????

  • @thomsoncj1299
    @thomsoncj1299 27 дней назад +6

    ഭാരതനിയമവുമായി ചേർന്നു പോകുന്ന വസ്തു ഇടപാടുകൾ മതി

  • @thomasmathew3025
    @thomasmathew3025 28 дней назад +38

    ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് മതി. മത ത്തിനു, Waqaf ബോർഡ്‌ നും ഒന്ന് സ്ഥലം കയ്യ് വശം വെക്കാൻ പാടില്ല. എല്ലാം പിടിച്ചെടുക്കണം.

    • @abdulwahid2015
      @abdulwahid2015 28 дней назад +2

      എന്നാപ്പിന്നെ കത്തോലിക്ക സഭയുടെ സ്ഥലം ഗവണ്മെന്റ് പിടിച്ചെടുക്കട്ടെ

    • @mariaalex581
      @mariaalex581 28 дней назад +9

      സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന Shekinah ക്കു നന്ദി

    • @rosejable
      @rosejable 28 дней назад +8

      ​@@abdulwahid2015 അത് നിങ്ങടെ കൂട്ടർ കൈകടത്താൻ ശ്രമിക്കുന്നുണ്ടല്ലോ (നിസ്കാര പ്രശ്നം ) ഉത്തമ ഉദാഹരണം. ആർക്കും ഒന്നും മനസിലാവില്ലെന്നാ നിങ്ങടെ മൂഡ്ഡ സങ്കൽപം 😏

    • @91skid
      @91skid 28 дней назад +6

      ​@@abdulwahid2015കത്തോലിക്ക സഭയുടെ സ്ഥലത്തിനു രേഖയുണ്ടാവും നിങ്ങളെ പോലെ ബാക്കിയുള്ളവരുടെ സ്ഥലത്തിനു അവകാശം പറഞ്ഞു വരേണ്ട കാര്യം ഇല്ല.

    • @abdulwahid2015
      @abdulwahid2015 28 дней назад

      @@91skid ഉള്ള കുരിശ് കൃഷി നിർത്തെടാ

  • @anilsr6838
    @anilsr6838 28 дней назад +40

    കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാകണം. അൽ ഖേരള കേരളം ആകാൻ 2026ൽ BJP മുഖ്യമന്ത്രി ഉണ്ടാകാൻ വോട്ട് ചെയ്യുക.

    • @chandinigovind5926
      @chandinigovind5926 27 дней назад +1

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @paulsebastian9024
    @paulsebastian9024 27 дней назад +5

    വഖഫ് ബോർഡ് പിരിച്ചു വിടണം.

  • @justs560
    @justs560 27 дней назад +4

    സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോഴും ഭൂമി മാഫിയയുടെ ഒരു വിഭാഗത്തിന് മാത്രം രാജാക്കന്മാർ ആയ വഖഫ് കോടതികളുടെ ഭൂമി വാങ്ങിക്കൂട്ടി, നിസ്കരിച്ച സ്ഥലങ്ങളെല്ലാം പിടിച്ചെടുക്കാനുള്ള വ്യഗ്രതയിൽ ചെയ്തുകൂട്ടുന്ന വഖഫ് ക്രമക്കേടുകൾ , സമാന്തര സർക്കാർ പ്രവർത്തനം ഭേദഗതി ഇല്ലെങ്കിൽ മതേതര ഇന്ത്യയുടെ മതേതര പ്രവർത്തനത്തെ ബാധിക്കും ഒടുവിൽ ഗവൺമെൻറ് തന്നെ തിരിച്ചെടുക്കേണ്ടി വരും.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 28 дней назад +12

    It is a very important and correct observation..!! 🙏👍👍

  • @mittuzzmedia2604
    @mittuzzmedia2604 27 дней назад +4

    എന്തായാലും ബിജെപി സർക്കാരിന് ബിഗ് സല്യൂട്ട്

  • @jojijoseph2072
    @jojijoseph2072 28 дней назад +8

    Uniform civil code and uniform education must need.

  • @rajeevrajeev7332
    @rajeevrajeev7332 27 дней назад +6

    ഇനിയെങ്കിലും കോൺഗ്രസിനെയും ഇടതുപക്ഷത്തിൻ്റെ യും ഇരട്ടത്താപ്പ് മനസ്സിലാക്കി വോട്ട് ചെയ്യുക

  • @thomaskannampallil8316
    @thomaskannampallil8316 28 дней назад +26

    രഹസ്യമായി നാളുകൾ ആയി കോൺഗ്രസ്‌ ഗവണ്മെന്റ് കൊണ്ടു വന്ന നിയമം ആണ്.

    • @chandinigovind5926
      @chandinigovind5926 27 дней назад +2

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @balanareekkara2155
    @balanareekkara2155 27 дней назад +4

    ഈ നിയമം കൊണ്ടുവന്ന കോൺഗ്രസിനെ ഈ രാജ്യത്ത് നിന്നു ഇല്ലാതാക്കണം

  • @user-vq2te2tk6k
    @user-vq2te2tk6k 28 дней назад +5

    കോൺഗ്രസ്‌ ആണ് മുസ്‌ലിങ്ങള സന്തോഷിപ്പികാൻ ചെയ്തു കൊടുത്തത്...

  • @Pushpanathanpk
    @Pushpanathanpk 27 дней назад +6

    സത്യം ഒളിച്ചുവെച്ച് കോൺഗ്രസും indiസഖ്യവും വോട്ടിനു വേണ്ടിയും പാർലമെൻററി ആർത്തിയും മൂലം തെറ്റിന് കൂട്ടുനിൽക്കുന്നു. മുസ്ലീം ജനതക്കുപോലും യാതൊരു ഗുണവും സഹായവുമില്ലാത്തതും ഏതാനും ചിലരിൽ കൊള്ളക്ക് മാത്രമാണ്. എന്നിട്ടും കോൺഗ്രസും indi മുന്നണിയും ഈ രാജ്യത്ത് ശിഥിലീകരിക്കാൻ അച്ചാരം വാങ്ങി കളിക്കുന്നു.

  • @avmathew1723
    @avmathew1723 28 дней назад +9

    ജയലളിത ഇങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവർക്ക് ഒരു property ഇഷ്ടപെട്ടാൽ പിന്നെ രക്ഷയില്ല, അവർ അത് സ്വന്തം ആക്കിയിരിക്കും എന്ന് കേട്ടിട്ടുണ്ട്!!

  • @ab-sp7wi
    @ab-sp7wi 27 дней назад +2

    Big saluts the discuss Wakab Board subject by നിലപാട് ചാനൽ.

  • @varghesekallarakkal5914
    @varghesekallarakkal5914 28 дней назад +8

    വാകാഫ് ബോർഡ് പുതിയ രീതിയിൽ സർക്കാർ പുനസംഘടിപ്പിക്കുക

    • @chandinigovind5926
      @chandinigovind5926 27 дней назад

      വരാൻ പോകുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ LDF, UDF ജയിച്ചാൽ നമ്മുടെ കാര്യം കട്ട പൊഗ

  • @rajpadoor
    @rajpadoor 28 дней назад +9

    നിങ്ങൾ എല്ലാവരും ആദിവാസികളെയും വനവാസികളെയും അരയൻമാരെയും മതം വളർത്താൻ നടന്നു പക്ഷേ അവർ ഭൂമി തട്ടിയെടുക്കാൻ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് സർക്കാരുകളെ സ്വാധീനിച്ചു കാര്യം നടത്തി
    ബിജെപി വേണ്ടി വന്നു 100 കോടി ഹിന്ദുക്കളെയും 10 കോടി ക്രിസ്ത്യാനികലൂടെയും കണ്ണ് തുറപ്പിക്കാൻ

  • @kebeerkebeer2536
    @kebeerkebeer2536 26 дней назад +3

    കോൺഗ്രസ്ന്ന് പറഞ്ഞ പാർട്ടി ഒരു സമയത്ത് സ്നേഹിച്ചത് ഞാൻ ഇപ്പോൾ എന്നോട് തന്നെ എനിക്ക് തന്നെ ലജ്ജ തോന്നുന്നു😢😢😢

  • @thomastony4264
    @thomastony4264 28 дней назад +11

    ഷെക്കിനയിലെ ചർച്ചകൾ കാണാറുണ്ട് കാലിക പ്രാധാന്യം ഉള്ള വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നത് ഉചിതം ആയി തോന്നുന്നു പക്ഷെ ഈ ചർച്ച നടക്കുന്ന സ്റ്റുഡിയോയിൽ anchor & pannalists ഇങ്ങനെ 180ഡിഗ്രിയിൽ ഇരുന്ന് കൊണ്ട് സംസാരിക്കുന്നതും ശ്രീ ജോജി ഇടത്തേക്കും വലത്തേക്കും മാറി മാറി തിരയുന്നത് പ്രേക്ഷകർക്ക്‌ വളരെ desturbing ആയി തോന്നുന്നു So പ്ലീസ്‌ do the needful 🙏

  • @user-jq4dk2ft2r
    @user-jq4dk2ft2r 27 дней назад +3

    ഇവറ്റകൾ എല്ലാ. വില്ലേജ് ഓഫീസ്. പഞ്ചായത്ത്. എല്ലാ മേഖലയിലും കയറിപ്പറ്റി . മറ്റു മതസ്ഥരുടെ വിവരം മനസ്സിലക്കൻ

  • @bijoysebastian6547
    @bijoysebastian6547 28 дней назад +10

    Where there is Islamists there is issues against other Communities Culture Religions Beliefs and so on

  • @paulsebastian9024
    @paulsebastian9024 27 дней назад +5

    ഇതെന്ത് നിയമം. ഇത പൊളിച്ചെഴുതണം. ആർജവമുള്ള സർക്കാരാണ് നിലവിൽ ഇന്ത്യ ഭരിക്കുന്നത്.
    ഈ നിയമം പൊളിച്ചെഴുതണം.

  • @stalindevan4147
    @stalindevan4147 27 дней назад +5

    1. Law of limitation should be made applicable for every claim.
    2. ഓരോ വഖഫും ഉണ്ടാക്കുന്നത് ഓരോ പ്രത്യേക കാര്യത്തിന് (പർപ്പസ്) ആണ്. അതായത് ബെനഫെഷറീസ് ഉണ്ടെന്ന് അർത്ഥം. ആ ഉദ്ദേശ്യത്തിന് മാത്രമേ വഖഫ് ഉപയോഗിക്കാവൂ. നൂറ്റാണ്ടുകൾക്ക് മുമ്പ് വഖഫായി എന്ന് ക്ലയിം ചെയ്യുമ്പോൾ തന്നെ അത് എന്തിനുവേണ്ടി ആയിരുന്നു എന്ന് എങ്ങിനെ പറയാൻ കഴിയും.
    ഈ ഭരണഘടനാ വിരുദ്ധമായ നിയമം ആരുമറിയാതെ എങ്ങിനെ ഇത്ര നാൾ നിലനിന്നു എന്നത്
    അത്ഭുതം ഉളവാക്കുന്നതാണ്. ഇതിനെതിരെ റിട്ട് ഹർജി ഇതുവരെ ആരും എന്ത് കൊണ്ട് ഫയൽ ചെയ്തില്ല ? അന്തസ്സായി ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നു. പാക്കിസ്ഥാനിലേക്ക് ഓടിപ്പോയ ആൾക്കാർ ഉപേക്ഷിച്ച വസ്തു മുസ്ലീം നിയമമനുസരിച്ച് വാഖ ഫ് ആകില്ല. ഒരു പയസ് / ചാരിറ്റി പർപ്പസിനായി സ്വമേധയാ മാറ്റിവച്ചാൽ മാത്രമേ വഖഫ് ആകൂ. അല്ലാതെ സർക്കാരിന് വഖഫ് ചെയ്യാൻ കഴിയില്ല. അതിനെയും കോടതിയിൽ ചോദ്യം ചെയ്യണം.

  • @svjmk
    @svjmk 28 дней назад +6

    Ban waqf board
    Ban Congress 😢

  • @laljivasu8500
    @laljivasu8500 28 дней назад +6

    ALL PROPERTY MUST CAPTURED

  • @stanleyjayaraj3943
    @stanleyjayaraj3943 27 дней назад +3

    കേന്ദ്രത്തിന് എല്ലാ പിന്തുണയും
    കൊടുക്കുന്നു

  • @rajendranb4448
    @rajendranb4448 27 дней назад +3

    ഇന്ത്യ എന്നത് ഒരു മുസ്ലിം രാജ്യം ആണോ, ജനാധിപത്യ രാജ്യം ആണോ എന്ന് സംശയം തോന്നുന്നു. അത്ഭുതം തോന്നുന്നു വോട്ടിനു വേണ്ടി ഒരു മതത്തിന് കൊടുക്കുന്ന അനുകൂല്യങ്ങൾ കാണുമ്പോൾ....ഇത് തുടർന്നാൽ ഇവിടെ ജനാധിപത്യവും, മാങ്ങാത്തൊലിയും ഒന്നും അധികം നാൾ ഉണ്ടാകില്ല.

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 27 дней назад +1

    വഖഫ് നിയമത്തിനെതിരെ നിയമനിർമ്മാണം നടത്തണം

  • @moosakl4342
    @moosakl4342 21 день назад +1

    ദേവസ്വംബോർഡും ഒഴിവാക്കണം അല്ലെങ്കിൽ അതിൽ ഇതരമതസ്ഥർക്കും അംഗത്യം നൽകണം

  • @johnvarghese4749
    @johnvarghese4749 27 дней назад +3

    ഇത് എന്തുവാ നടക്കുന്നത്, വെള്ളരിക്ക പട്ടണമോ? നീതി എല്ലാവർക്കും വേണ്ടേ? ഇത് വളരെ പക്ഷപാതം ആണല്ലോ?!!!!🙃

  • @user-ft3cb8xf3o
    @user-ft3cb8xf3o 28 дней назад +6

    Nammal Christians still vote rahul Gandhi khan

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc 28 дней назад

      Thistime I vote suresh gopi

    • @CellarDoor0007
      @CellarDoor0007 26 дней назад

      വർഷങ്ങൾ ആയി കോൺഗ്രസ്‌ പാർട്ടിക്ക് മാത്രേ വോട്ടു ചെയ്തിട്ടുള്ളു,ഇനി ഒരിക്കലും തെറ്റ് പറ്റില്ല 😡

  • @mathewsjacob
    @mathewsjacob 27 дней назад +3

    Ban waqf board

  • @thressiaj1070
    @thressiaj1070 28 дней назад +6

    Big Salute BJP !! Modiji❤

  • @marykoriyan4095
    @marykoriyan4095 28 дней назад +4

    We have great Organisations like NIA.

  • @mercythomasmadonna528
    @mercythomasmadonna528 27 дней назад +1

    Ban WAQF board🇮🇳🇮🇳Ban congress 🇮🇳🇮🇳Big🫡🫡🫡BJP Big salute PM🎉🎉very good information❤❤❤Shekinh News 🙏🙏🙏🙏🙏🙏🙏👍👍👍👌👌👌✌✌✌

  • @mt-sp3xw
    @mt-sp3xw 27 дней назад +1

    പോക്കഫ് ബോർഡ് ഒഴിവാക്കി എല്ലാ കേന്ദ്രം ഏറ്റെടുക്കണം ജനാധിപത്യ രാജ്യത്ത് എന്താണ് ഒരു പ്രത്യേക മതത്തിന് മാത്രം ഒരു ബക്കറ്റ് ബോർഡ്

  • @RijuP23
    @RijuP23 27 дней назад +1

    മനോഹരന് ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടാൽ ആ സ്ത്രീ ആരുടെങ്കിലും തള്ളയോ ഭാര്യയോ ആയാലും പ്രശ്നമില്ല അത് മനോഹരന് ഉള്ളതാണ് അതുപോലെ യാണ് വഖഫ് ബോർഡും

    • @bhargaviamma7273
      @bhargaviamma7273 27 дней назад

      ഇനി ഓടി നടന്ന് വക്കപ്പ് മുക്കാലുകളുടെ തടങ്കലിൽ നിന്നും മെഹറുമ്മാമാരെ നോക്കി പിടിച്ചോണ്ടു പോരാൻ താമസിക്കല്ല്😮😮

  • @ajipaul
    @ajipaul 27 дней назад +1

    എന്നാൽ എണ്ടുകൊണ് ബി ജെ പി ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ ഇ നിയമം എടുത്തു മാറ്റാൻ ത്യറയില്ല

  • @damodaranem609
    @damodaranem609 27 дней назад +2

    ഹിന്ദുസ് ക്രിസ്ത്യൻസ് BJP ക്ക് vote ചെയ്യുക

  • @user-jq4dk2ft2r
    @user-jq4dk2ft2r 27 дней назад +2

    ഇത് കോൺഗ്രസ് പാർട്ടി ആണ് വഴി വെച്ചത്

  • @rajanvp3660
    @rajanvp3660 27 дней назад

    വിചിത്രനിയമം അവസാനിപ്പിക്കണം. തിരിച്ച് പിടിച്ച് അട്ടപ്പാടിയിലെ ആദിവാസികൾക്ക് ദാനം ചെയ്യണം.

  • @drvgpillaipillai8206
    @drvgpillaipillai8206 27 дней назад +1

    It’s not good to maintain WAQF with amendments but to dissolve it.
    Before the Mughal regimes, all these lands were belonging to the sovereign Hindu Rajas.

  • @jbje5099
    @jbje5099 23 дня назад

    വഖഫ് ബോർഡ് പിരിച്ച് വിട്ട് സ്വത്തുക്കൾ ഗവൺമെൻ്റ് ഏറ്റെടുക്കണം

  • @haridevsv3455
    @haridevsv3455 28 дней назад +4

    ഇന്ത്യ മുഴുവൻ വകഫ് നു കൊടുക്കണം

  • @user-nb3sl8me5t
    @user-nb3sl8me5t 28 дней назад +3

    രാഹുൽഗാന്ധിക് വോട്ട് ചെയ്യൂ

    • @unnikrishnannair5098
      @unnikrishnannair5098 27 дней назад +2

      എന്നിട്ട് രാജ്യത് ശരിഅത് നിയമം കൊണ്ടു വരു

  • @johnvarghese4749
    @johnvarghese4749 27 дней назад +2

    ഇവിടെ മതവും ജാതിയും വേണ്ട😮

  • @augustinekappalumakal8707
    @augustinekappalumakal8707 9 дней назад +1

    കേന്ദ്രം നീന നിരോധിക്കണം

    • @augustinekappalumakal8707
      @augustinekappalumakal8707 9 дней назад

      വക്കഫ് ബോർഡിനെ കേന്ദ്രം നിരോധിക്കണം. ഇവർ രാജ്യദ്രോഹികൾ ആണ്

  • @VenuGopal-mj2mo
    @VenuGopal-mj2mo 27 дней назад +1

    Whenever any problem arise most of the Christians will support BJP and if the problem will be solved they prefer Congres except some in Trichur.

  • @jojokunjachan8038
    @jojokunjachan8038 28 дней назад +5

    കുറച്ചു കൂടി നസ്രാണികൾ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനപ്രതിനിധികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണേ