പ്രവാസിയുടെ ഭാര്യ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 4 фев 2022
  • Ammayum Makkalum Latest video

Комментарии • 134

  • @muhammedbasheer4336
    @muhammedbasheer4336 Год назад +20

    എല്ലാ കാര്യത്തിനും സമ്മതതിന്ന് കാത്ത് നിൽക്കരുത്, പ്രവാസി യാണെങ്കിലും അവവനവന്റെ ഇഷ്ടത്തിന് ജീവിക്കാൻ എല്ലാവരും ശ്രമിക്കണം

  • @jincylinson991
    @jincylinson991 2 года назад +35

    എന്റെ അവസ്ഥയും ഇതുതന്നെയാണ്. നല്ല feel ഉണ്ടായിരുന്നു

  • @pranavyapranavya3034
    @pranavyapranavya3034 2 года назад +27

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണു🥰❤🥰.

  • @thebestwing882
    @thebestwing882 2 года назад +50

    വിഡിയോ നന്നായി കണ്ടിട്ട് വളരെ ഫീലിങ്ങായി 😭😭💞💞

  • @shifafaiz1015
    @shifafaiz1015 2 года назад +17

    Nannayi abhinayikunnund... Story yum super.... Kandirikumbo nalla originality feel cheithu.... 👏👏👏👏super👏👏🌹🌹ella vidha ashamsakalum 🥰

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 года назад +91

    ഒന്നും പറയാൻ ഇല്ല, ഞാനും അനുഭവിക്കുന്നു, ഒറ്റപ്പെടൽ, കുറ്റപ്പെടുത്തൽ, അവഗണന...
    എല്ലാം ശെരിയാകും.... ഇൻ ഷാ അല്ലാഹ്

    • @hajaravadood319
      @hajaravadood319 2 года назад +2

      Husband undayittum Njan ottapedalum kuthuvakkukalum. Anubavikkunnu. Hus onnum parayathilla

    • @nargeesmuthaleeb3624
      @nargeesmuthaleeb3624 2 года назад

      @@hajaravadood319 സാരമില്ല, എല്ലാം ശെരിയാകും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകൂ, ഒരു ദിവസം ഭർത്താവ് നിങ്ങളെ മനസിലാക്കും, ഇൻ ഷാ അല്ലാഹ്

    • @anaghasreekanth426
      @anaghasreekanth426 2 года назад +1

      Ethu poleya njn

    • @nargeesmuthaleeb3624
      @nargeesmuthaleeb3624 2 года назад

      @@anaghasreekanth426 ശെരിയാകും....🙂

    • @sunitham9792
      @sunitham9792 Год назад +2

      Sheriyakum appizhekkum nammude nalla prayam kazhinjittundakum

  • @shamilaasharaf7768
    @shamilaasharaf7768 2 года назад +15

    നല്ല മെസേജ് പക്ഷേ ഭാര്യ ആയി അഭിനയിക്കുന്ന സഹോദരി അമിത മേക്കപ്പ് ഒരു നാച്ചുറാലിറ്റി തോന്നുന്നില്ല

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +41

    അധിക പേരുടെയും അവസ്ഥ🙏Bro ,പച്ചയായ
    ചിത്രീകരണം...💕❤️

  • @rinshaktni4751
    @rinshaktni4751 2 года назад +7

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. ഇക്കയില്ലാത്തതിന്റെ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. നല്ല കാലം മുഴുവൻ അവിടെ കഴിയില്ലേ എന്നോർക്കുമ്പോൾ sangadam😭മോന്റെ കൂടെ നിക്കണോ അവനൊരു ഉപ്പാന്റെ സ്നേഹം കൊടുക്കാനോ പറ്റാതെ ഫോണിലൂടെ മാത്രം വല്ലാത്ത ഒരു അവസ്ഥയാണ്. എങ്കിലും ഇതിൽ പറഞ്ഞപോലെയൊന്നും അമ്മായിമ്മന്റെ ഭാഗത്തു നിന്നൊമില്ല അൽഹംദുലില്ലാഹ്.

  • @stellarani5487
    @stellarani5487 2 года назад +16

    Sathyam എന്റെയും അവസ്ഥ ഇതാണ് 😭😭😭

  • @Devika_Anil
    @Devika_Anil 2 года назад +13

    എന്റെ അവസ്ഥ അഭിനയിച്ചു കാണിച്ചതുപോലെ 🙏🙏😔😔

  • @jayanthianil2075
    @jayanthianil2075 2 года назад +84

    എന്റെ husbend ഗൾഫിൽ ആണ്. ഇതേ അവസ്ഥ തന്നെ ആണ് എനിക്കും. 17 വർഷം ആയി പോയിട്ട്. ആദ്യം ഒക്കെ രണ്ടു വർഷം കൂടുമ്പോൾ വരുമായിരുന്നു. ഇപ്പോൾ എല്ലാവർഷവും ഒരു മാസത്തെ ലീവിന് വരും. ഇതിൽ അവസാനം പറയുന്നത് പോലെ ഞാനും എന്റെ husbendinodu പറയാറുണ്ട്. കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി ഞാൻ. ഞാൻ അനുഭവിക്കുന്ന കാര്യം ആണിത്

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 года назад +18

    സങ്കടമായി 😢

  • @farhanafarha698
    @farhanafarha698 2 года назад

    Video super, real lifil sambhavikkunna kaaryangal AAAHNU.....

  • @remyasreekumar2452
    @remyasreekumar2452 2 года назад +6

    എന്റെയു൦ അവസ്ഥ ഇങ്ങനെ തന്നേ. 😭😭😭

  • @fathiman3811
    @fathiman3811 2 года назад +2

    Super....feel cheythu karanju poy.ente anubhavam ayirunnu.5 varshamay njangal ormich naattil thamasikkunu...

  • @pavipavi55553
    @pavipavi55553 2 года назад +16

    Avasthaaaaa 😂👍👍👍👍anubhavichondirikkunnu 😭

  • @hamsahamsa6600
    @hamsahamsa6600 Год назад +3

    എന്റെ അവസ്ഥ ഇതായിരുന്നു ഇപ്പോൾ ഇക്കാ നാട്ടിൽ ഒരു കട ഇട്ടിട്ടുണ്ട് ഇപ്പോൾ ഞങ്ങൾ സുഖമായി ജീവിക്കുന്നുണ്ട്

  • @s.rtastykitchen2827
    @s.rtastykitchen2827 2 года назад +14

    എന്റെ അറിവിൽ ഒരു കുടുംബത്തിൽ ഭർത്താവ്‌ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നു വീട്ടിലേക്ക് cash അയക്കുന്നു. ( ഇതിലെ ഭാര്യക്ക് ഭർത്താവിന്റെ കഷ്ടപ്പാടിൽ വേദനയുണ്ട് ) ഈ കുടുംബത്തിലെ ഭാര്യക്കും മക്കൾക്കും കാഷ് അയക്കുന്ന ഉപകരണം. ഭർത്താവ് നാട്ടിൽ വന്ന ഭാര്യയെയും മക്കളെയും എന്തിനെകിലും വഴക്ക് പറഞ്ഞ ഭർത്താവ് , അഛൻ സൈര കേടായി തിരിച്ച്പോയി കിട്ടായ മതി . അവർക്ക് cash മാത്രം മതി.

    • @saranyak8821
      @saranyak8821 2 года назад

      Athe cash mathre vendoo pravasikale veetukark

  • @neethusreejith6266
    @neethusreejith6266 2 года назад +7

    Sathyama. Anubavichavarkea ath ariyu. Athukonda family visa kityapolea njan ing porunu. Valiya sampathyam onnumilla pakshe kunjumait happyai jeevikunu ithu vare. Thank God💕💕

    • @saranyak8821
      @saranyak8821 2 года назад +1

      Happy life athalle important

  • @rafisvlogin5704
    @rafisvlogin5704 Год назад +1

    ഞങ്ങൾ അതുകൊണ്ട് തന്നെ നാട്ടില്‍ കൂടി. കല്യാണം kayinje 5 year. ഗള്‍ഫില്‍ പോകാന്‍ തുടങ്ങിയിട്ട് 3 year. Eppo 1 year ആയി നാട്ടില്‍. So ഹാപ്പി. Eni evide തന്നെ nilkan pattatte

  • @twobutterfly6944
    @twobutterfly6944 2 года назад +42

    😂ഇതിലെ അമ്മായിമ്മയോട് പെങ്ങളെ സ്വന്തം വീട്ടിലേക്ക് കൊണ്ടോവാൻ ചോദിക്കുന്ന രംഗം 😀എന്നിട്ട് അവർ പറയുന്നതും, ശരിക്കും പെണ്ണുങ്ങളെ ഒരു അവസ്ഥല്ലേ 😕സ്വന്തം വീട്ടിക് നില്കാൻ പോകാണെങ്കിലും കയ്യും കാലും പിടിക്കണം, അല്ലെങ്കിലും അമ്മായിമ്മമാർക് എന്താ ആ കാര്യത്തിൽ ഇത്ര അവകാശം. പോകണോ വേണ്ടയോ എന്ന് ഓരോ പെണ്ണിന്റെ ഭർത്താക്കന്മാർ അല്ലെ തീരുമാനിക്കേണ്ടത്,

    • @rahmathyoosaf3948
      @rahmathyoosaf3948 2 года назад +1

      Correct ann

    • @entrtnmnt098
      @entrtnmnt098 2 года назад +2

      Enthina swantham veetilotu pokan bharthavu theerumanikunathu, pennungalu thanneyanu theerumanikendathu

    • @twobutterfly6944
      @twobutterfly6944 2 года назад +1

      @@entrtnmnt098 ഞങ്ങളെ വിശ്വാസത്തിൽ ഭർത്താവിന്റെ സമ്മതം അതിനു അനിവാര്യമാണ് 😀

    • @entrtnmnt098
      @entrtnmnt098 2 года назад

      @@twobutterfly6944 athoke pathuke pathuke maati edukune😊illenkil nammalu jeevitha avasanam vare permission choichondeyirikanam

    • @twobutterfly6944
      @twobutterfly6944 2 года назад +2

      @@entrtnmnt098 പിന്നെ എന്തിനാ ഭർത്താവ് 😊പെർമിഷൻ ആവശ്യമുള്ളതാണ്, ഭാര്യയുടെ നല്ല ആവശ്യങ്ങൾ ചെയ്തു കൊടുക്കുന്ന ആളാണ് നല്ല ഭർത്താവ്, സമ്മതത്തോടെ ചെയ്യുമ്പോഴേ സ്നേഹം ഉണ്ടാവു, എനിക്ക് അങ്ങനെ തന്നെ ആണ് ഇഷ്ടം 🥰

  • @shajahannoushi9106
    @shajahannoushi9106 2 года назад +3

    Last scene bayankara feel aayi

  • @jayaprakash3739
    @jayaprakash3739 2 года назад +5

    Ningal munneru........God bless you...💪

  • @fasilfadil3235
    @fasilfadil3235 2 года назад

    സൂപ്പർ 👌👌👌👌

  • @haseelasanoop5134
    @haseelasanoop5134 Год назад +3

    ഒത്തിരി പേര് ഉണ്ട് അങ്ങനെ. ചുറ്റും ഒത്തിരി പേര് ഉണ്ടെങ്കിലും ഒറ്റക്കാണ് എന്ന് തോന്നുന്ന നിമിഷം..4ചുവരിൽ ജീവിതം ഒതുങ്ങി പോകുന്നവർ ആഗ്രഹം സ്വപ്നം ഒക്കെ ഉള്ളിൽ ഒതുക്കി മക്കളും ഫോണിൽ വരുന്ന ഭർത്താവിന്റെ കോളുകൾ ഒക്കെ ജീവിതം മുന്നോട് പോകുന്ന വെറും യന്ത്രങ്ങൾ

  • @itsmyworld8095
    @itsmyworld8095 2 года назад

    Njanum oru pravaasiyude bharya aanu..... Video kandittu nalla feel aayii.....

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 года назад +5

    എന്താ സുജാ മോന്റെ പേര് ❤

  • @Sahlajafar956
    @Sahlajafar956 2 года назад +11

    മനസ്സിനെ വല്ലാതെ ഡെച് ചെയ്തു 😔😔😔😔😔

  • @linsharatheesh5983
    @linsharatheesh5983 2 года назад +1

    Ente same avasthaaa

  • @riswananishad4811
    @riswananishad4811 2 года назад +2

    Same avastha

  • @neenaprasad4281
    @neenaprasad4281 2 года назад +6

    സങ്കടം വന്നു

  • @miyachippusdailylife5151
    @miyachippusdailylife5151 2 года назад +1

    njanum enganathe oru avasthayilaayirunnu..eppol huss nde kode 8 varshamaayi.... Dubaiyil

  • @Varietyonly
    @Varietyonly Год назад

    Ende lyfe orma vannu......100%crct

  • @ivachansssworld1989
    @ivachansssworld1989 2 года назад +2

    Ente husband gulf il Onnum alla ...but eppo njangal orumichalla njangalk oru baby undayi eppo njan ente vtla ...Chettai varum ennum vykitt office il poyit thiruchu vtlottu pokumbo oru vishamam thonnum...... ethrem polum sahikkan pattatha enik Ethu pole ulla bhaaryamaarude kaaryam alochikkumbo vishamam thonnum

  • @PriyaPriya-re3fk
    @PriyaPriya-re3fk 2 года назад +25

    ഞാനും ഇതേ അവസ്ഥയിലാണ്. എന്റെ വിവാഹം കഴിഞ്ഞ് 22 വർഷം ആയി .

    • @jasminesaleemjasminesaleem8469
      @jasminesaleemjasminesaleem8469 2 года назад

      ഞാനും

    • @sameerkblm5434
      @sameerkblm5434 2 года назад +2

      @@jasminesaleemjasminesaleem8469 എന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു പറഞ്ഞ് പറഞ്ഞു ഞാൻ അവരുടെ പ്രവാസജീവിതം അവസാനിപ്പിച്ചു ഇപ്പൊ ഇവിടെ പണിക് പോവാണ് ഞങ്ങൾ ഹാപ്പി ആണ്

    • @asnaasib2337
      @asnaasib2337 Год назад

      സത്യം അനുഭവം

  • @ambilivino9899
    @ambilivino9899 2 года назад +5

    കരയിപ്പിച്ചു kalanjalo

  • @raseerasina3869
    @raseerasina3869 2 года назад +1

    E vedhana njan ippol anubavikkunund.

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    🙏💐🙏

  • @sahla77
    @sahla77 2 года назад +2

    ക്ലിയർ കുറവാണ്

  • @anjanaj.s6791
    @anjanaj.s6791 2 года назад +5

    ❤️❤️

  • @fathimathulnafsiansar9220
    @fathimathulnafsiansar9220 Год назад +1

    സത്യാട്ടോ.... വിവാഹം കഴിഞ്ഞ് 1കൊല്ലോം 2 മാസോം ആയി ന്റെ ഭർത്താവ് കൂടെ ഉണ്ടായത് 2 മാസവും. കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ഒട്ടനവധി ടൈമ് ഉണ്ട്. ന്റെ പ്രെഗ്നൻസി ടൈമ്, ഡെലിവറി ടൈമ് ഒന്നും ഉണ്ടായിട്ടില്ല. സ്വന്തം കുഞ്ഞിനെ ഇത് വരെ കണ്ടിട്ടില്ല. പ്രവാസിയുടെ ഭാര്യ എന്ന് പറയുന്നത് വല്ലാത്തൊരു സംഭവം തന്നയാ ✨️

  • @Riya-ke3ly
    @Riya-ke3ly 2 года назад +38

    Husband ഗൾഫിലാണെങ്കിൽ എന്തിനാണ് husband ന്റെ വീട്ടിൽ നിൽക്കുന്നത് 🙄

  • @kunjunnikungu7668
    @kunjunnikungu7668 2 года назад +3

    Vallathe sankadapettupoy kandit hus ne orthu poy

  • @silpac4200
    @silpac4200 Год назад

    Athe ❤❤👌

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 года назад +3

    ഹായ് സുജയുടെ മോൻ ആണോ ഇത്.സൂപ്പർ ❤❤❤🥰🥰🥰🥰by അനു

  • @haibaharis1545
    @haibaharis1545 2 года назад

    Spr

  • @ashashijin4444
    @ashashijin4444 2 года назад +2

    Najnu oru prasiyude wife anu its true words

  • @shaheerarafi4161
    @shaheerarafi4161 2 года назад

    👍

  • @vidhyavasanth6906
    @vidhyavasanth6906 2 года назад +1

    Enthnu ammayide pmsn bharthav vittal pokanam njan pokotte ennu chothikan Padilla pokuva ennu parayanam

  • @rejikk9613
    @rejikk9613 2 года назад

    😔🙏

  • @somethingiswrong8148
    @somethingiswrong8148 2 года назад

    It's right

  • @josephomikunnil
    @josephomikunnil 2 года назад

    👍🏻👍🏻👍🏻

  • @haqeebhamza6776
    @haqeebhamza6776 2 года назад

    😔🙏🏻🙏🏻

  • @muhsina3168
    @muhsina3168 2 года назад

    💞💞😭😭😭😭

  • @shameemasaleem7600
    @shameemasaleem7600 2 года назад +3

    👍👍

  • @chandinikajal
    @chandinikajal Год назад

    Anubhavangalude pachayaaya aavishkaranam

  • @nashmahashid226
    @nashmahashid226 Год назад

    Exactly😓

  • @sajidasajida1341
    @sajidasajida1341 2 года назад

    😭😭

  • @mubasheeraolipram7194
    @mubasheeraolipram7194 2 года назад +2

    ചേച്ചിയുടെ ഡ്രസ്സ് ഒക്കെ നല്ല ഭംഗി ഉണ്ടല്ലോ എവിടുന്നാണ് ഓൺലൈൻ ആണോ

  • @angelrose4076
    @angelrose4076 2 года назад

    Kashttam😞😞

  • @nasilanachi1115
    @nasilanachi1115 2 года назад

    😭😭😭

  • @rasmins8709
    @rasmins8709 2 года назад

    😔😔😔

  • @roshinisatheesan562
    @roshinisatheesan562 Год назад

    👏👏👏❤️❤️❤️🤝👍

  • @reshnavr5158
    @reshnavr5158 2 года назад +5

    I remember my dad....

  • @rafisaji7863
    @rafisaji7863 2 года назад

    Id penggalano

  • @sanalkumarkumar638
    @sanalkumarkumar638 2 года назад

    Ente husbandum gulf ill aann njan ithupolea aann parayarullathu ithu kandappol njan ente kariyam aann oorthath

  • @noushadnoushu7932
    @noushadnoushu7932 Год назад

    Njan kooduthalum naattil nikkum

  • @fragrence2000
    @fragrence2000 3 месяца назад

    Ivaru randu perudeyum relation ammayum makalyn aanooo..

  • @athiraathi2567
    @athiraathi2567 2 года назад +2

    Njanum oru pravasiyude wife aanu

  • @jinix7506
    @jinix7506 2 года назад

    💞💕😍😢😴😴

  • @adukkala3898
    @adukkala3898 Год назад

    Arodum onninum anuvaadham chodikkllu...nammukk...eshtam undayit alle...nammal anuvadham chodikkunnath....so...avar sammadhikkillennu...paranj....nammal enthinu....nammal....ellam maativaikkanam....

  • @divyap8807
    @divyap8807 Год назад

    Enta avasthayum ithoke thane ayirunnu. Ipo ellam mari sheriyayi varunnu..🙁iniyum 2yr waiting ann😔

  • @noushadnoushu7932
    @noushadnoushu7932 Год назад

    Njan rando allenkil onnara varsham ivide bilkul kattil loyal pinne randu varsham kazhinje thirichu varrarollu

  • @dreamworldofsabari6332
    @dreamworldofsabari6332 2 года назад

    Nchanum anubavichu ipoll hus sugamila

  • @anupamasandeep5259
    @anupamasandeep5259 2 года назад

    Njanum pravasi udey wife

  • @advisworld7006
    @advisworld7006 2 года назад

    Super family

  • @ummechikkutty..9440
    @ummechikkutty..9440 2 года назад

    എന്താല്ലേ 😓😓😓

  • @muhammedpk732
    @muhammedpk732 2 года назад +1

    അമ്മേടെ മോൾ തന്നെ 👍👍👍👍

  • @suchithraramesh7340
    @suchithraramesh7340 2 года назад +2

    Athe aa lady abhinayikumbo vallandu swasam edukuna feel undakununde..

  • @entrtnmnt098
    @entrtnmnt098 2 года назад

    Gulfilu joli undennu arinjal pinne onnum nokathe Parents kettichu kodukum

  • @mubeenamubi8009
    @mubeenamubi8009 2 года назад +2

    Enne poleyulla pravasi bharyamarude avastha😒

  • @prakashshearingfactorypsf730
    @prakashshearingfactorypsf730 Год назад

    Yu is the best 😘💓 in a three trading company from the world 🤣 7

  • @hamurabi2844
    @hamurabi2844 2 года назад +2

    Aa thallene 2 kodukku

    • @indiras4059
      @indiras4059 2 года назад

      Thallene eduthu kinattilidu

  • @jumailasaleem8426
    @jumailasaleem8426 2 года назад +3

    ഞാനും ഒരു പ്രവാസി ഭാര്യ യാ ... ഒരു സ്‌റ്റോറിയുണ്ട് അനുഭവം.അഭിനയിക്കാമോ

    • @ammayummakkalum5604
      @ammayummakkalum5604  2 года назад

      Paranjolu നമുക്ക് നോക്കാം 👍🏻

    • @jumailasaleem8426
      @jumailasaleem8426 2 года назад

      @@ammayummakkalum5604 പേഴ്സണലായിട്ട് വിടണം അതെങ്ങനെയാ

    • @ammayummakkalum5604
      @ammayummakkalum5604  2 года назад

      @@jumailasaleem8426 9995028278

  • @nejiyasherin932
    @nejiyasherin932 2 года назад +2

    Ith peghal ano

  • @tmusthafastips2106
    @tmusthafastips2106 2 года назад +1

    Ithum makalano

  • @rafeeqmk7235
    @rafeeqmk7235 2 года назад

    നിന്റെ പെങ്ങളാണോ ഇത്‌

  • @ichuv9011
    @ichuv9011 2 года назад

    Njnum oru pravasi wife. Pakshee njnum babyum husnthe kude qalfil

  • @albysebastian4786
    @albysebastian4786 2 года назад +3

    First comment

  • @Anjuashik
    @Anjuashik Год назад

    👍

  • @malayalipennu7381
    @malayalipennu7381 2 года назад +1

    😔😔😔

  • @ansahaneefa3903
    @ansahaneefa3903 2 года назад +2

    Njanum oru pravasiyude wife aanu