നമ്മുടെ മക്കള്‍ തന്നെയാണോ ഇങ്ങനെ മാറുന്നത്‌ ||Happy and Cool 1

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 141

  • @niralanair2023
    @niralanair2023 Год назад +47

    അച്ഛനമ്മമാരുടെ വിഷമം മക്കൾ മനസ്സിൽ ആക്കണമെങ്കിൽ അവരും അതെ പ്രായം എത്തണം അപ്പോഴേക്കും വളരെ വൈകിപ്പോയി എന്നിരിക്കും.

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    True and right sister Sruthi from dubai hailing from kannur at thillenkeri

  • @verygood1871
    @verygood1871 Год назад +1

    വയസായപ്പോൾ സുന്ദരി ആയല്ലോ 😜❤

  • @mubeenashabeer5829
    @mubeenashabeer5829 Год назад +1

    Adipoly video

  • @jayakumarr4938
    @jayakumarr4938 Год назад +1

    Cute 😊

  • @linuvk7130
    @linuvk7130 Год назад +1

    👌😰❤️

  • @lathasathish3868
    @lathasathish3868 Год назад

    Reality 🙏

  • @lathapr4017
    @lathapr4017 Год назад +14

    ഞാൻ അനുഭവിക്കുന്ന അതേ കാര്യം ആണ് ഇതു, കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി, എനിക്കി ഇപ്പോൾ 42 വയസ്സ്,18 വയസിൽ അമ്മ ആയി, ഭർത്താവ് ഉപേക്ഷിച്ചു പോയി, ഒരുപാട് അനുഭവിച്ചു മകനെ പഠിച്ചു നല്ല നിലയിൽ എത്തിച്ചു കല്യാണം കഴിച്ചു, ഇപ്പോൾ അവനു എന്നെ കാണുന്നതേ വെറുപ്പ്‌ ആണ്, ഭാര്യ മാത്രം മതി, ഞാൻ ഇപ്പോൾ അവളുടെ വേലക്കാരി ആണ് 😭😭😭

    • @happyandcool1-t1y
      @happyandcool1-t1y  Год назад +3

      അമ്മയുടെ message വായിച്ചപ്പോള്‍ ഒരുപാട് വെഷമം തോന്നി . God is with you❤️

  • @ameyaraghunath3024
    @ameyaraghunath3024 Год назад +3

    Ella makkalum ingane alla ente bharthavin achanum ammayum illatha oru lokam illa onn purathek enneyum kooti pokunnundenkil polum avarum venam avarkk nammale kude varuom venam

  • @radamani8892
    @radamani8892 Год назад +19

    അടിപൊളി 🥰സുജമോൾ കലക്കി അമ്മ ആയിട്ടും 🙏🏻ഭാര്യ ആയിട്ടും 🙏🏻മോളായിട്ടും കരയണ്ട ട്ടോ പെണ്ണ് കെട്ടി കഴിഞ്ഞാൽ ഇത്ര ഒക്കെയേ ഉള്ളൂ 🥰🥰

    • @vlogs5387
      @vlogs5387 Год назад

      Hxjxhjxncucncuc NH xnxnxjxnxyxjx NH did NJ uxxnxuxnxixjxhcuxnxjxnxuxnxux NJ xixnxijxbxjx NJ Cox nh ixxjxnxuxnxuxnxxhxjxixnxjxnxjixnjxxi km xnxixnxijxnxjxnxjdjnvhkbvfoxhdjhcxgfujgfuvcikkoooo 🚀🚍🚕🚀fiiioivvhhibbvoooooooooooxjbcxgokkkoojvcxgupoooooooooohciiihcxx ooooocijvcuk

    • @happyandcool1-t1y
      @happyandcool1-t1y  Год назад +1

      ❤️❤️😍

    • @girijamd6496
      @girijamd6496 Год назад +1

      എവിടെയെങ്കിലും kitikolum

  • @ffbro3487
    @ffbro3487 Год назад +21

    Karanchupoyi. ഈ ഫാമിലിയെ എനിക്ക് വല്ല്യ ഇഷ്ടമാണ് അമ്മയും മക്കളും വലിയ uyaranghalilethethidatte🌹🌹അച്ഛൻ വളരെ ഉഷാറായി അഭിനയിക്കുന്നു ഇപ്പോൾ ❤❤

  • @ansijabi
    @ansijabi Год назад +6

    ഡെലിവറിയുടെ അന്ന് വരെ ഛർദി 🤚🏻

  • @sulustichings
    @sulustichings Год назад +7

    ഭയങ്കരവെഷമം തോന്നി കണ്ടപ്പോൾ ❣️❣️👍🏻

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +2

    എന്റെ husbant ഇന്നും ജോലികഴിഞ്ഞു വന്നാൽ അമ്മയുടെ അടുത്ത് പോയി കുറെ time ഇരിക്കും.... ഞാൻ എന്റെ വീട്ടുകാർക്ക് എത്ര time കൊടുക്കുന്നില്ലല്ലോ., അടുത്ത ആഴ്ച പോണം... എന്നൊക്കെ വിചാരിക്കും..... എല്ലാം പഴയപോലെ തന്നെ... ചങ്കരൻ പിന്നേം,

  • @PraseejaV
    @PraseejaV Год назад +2

    നിങ്ങൾ കൊട്ടേക്കാട് based ഫാമിലിയാണ് അല്ലേ... ഞാനും കൊട്ടേക്കാട്കാരി ആണ് ട്ടോ... കലക്കണം നമുക്ക്.. All the best ❤️❤️അമ്മയോടും parayu

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      Thank you ❤️

    • @annajose342
      @annajose342 11 месяцев назад

      അതെവിടെയാ സ്ഥലം

    • @PraseejaV
      @PraseejaV 11 месяцев назад +1

      @@annajose342 പാലക്കാടാണ്

    • @annajose342
      @annajose342 11 месяцев назад

      @@PraseejaV ഞാനും പാലക്കാട്‌ ആണ്... വടക്കഞ്ചേരി... കൊട്ടേക്കാട് ന്ന് നല്ല കേട്ടുപരിചയം ഉണ്ട്. കൃത്യമായി ഓർമ്മ വരുന്നില്ല.

  • @chandrikasreedharan4336
    @chandrikasreedharan4336 10 месяцев назад +1

    👌. Makalilninnum prateekshkal onnum vakkatirunal mati. Pine vishamikendalo

  • @saidaummer1894
    @saidaummer1894 Год назад +4

    ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @lailasalam3819
    @lailasalam3819 10 месяцев назад

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്, അതാ ഇന്നത്തെ കാലത്ത് നല്ലത്,അല്ലെങ്കിൽ സംഘടപ്പെടെണ്ടി വരും😊

  • @SruthySandeep-wx6wi
    @SruthySandeep-wx6wi 4 месяца назад

    Chechiyude ella character super atto

  • @oggyaliyanff5097
    @oggyaliyanff5097 Год назад +2

    Miss my family.karanam njan husband nte koode Tamilnattil aanu.Amma,Achan,Chettan ella vareyum kandittu 6 month aayi

  • @premeelabalan728
    @premeelabalan728 Год назад +9

    ഇന്ന് നടക്കുന്ന യഥാർഥ്യങ്ങൾ വളരെ നന്നായി ചെയ്യ്തു 🙏

  • @MinnuAmees4835
    @MinnuAmees4835 Год назад +3

    Natural aayitulla acting aanu🥰🥰

  • @ambikabalachandran1865
    @ambikabalachandran1865 4 месяца назад

    Too much exaggeration

  • @Jiyajasprith
    @Jiyajasprith Год назад +3

    Sharikum prgnt aano ....aanengil congratzzz😀

  • @afseenaafsi3994
    @afseenaafsi3994 Год назад +4

    Super 👌👌👌Ican' t find the words to say

  • @suneethaap4997
    @suneethaap4997 9 месяцев назад

    സങ്കടം വന്നു 😞

  • @Zoroyt-n4l
    @Zoroyt-n4l Год назад +4

    കണ്ണ് നിറഞ്ഞു പോയി

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      ❤️❤️

    • @Zoroyt-n4l
      @Zoroyt-n4l Год назад

      @@happyandcool1-t1y നിങ്ങളുടെ എല്ലാം കാണാറുണ്ട്

    • @Zoroyt-n4l
      @Zoroyt-n4l Год назад

      @@happyandcool1-t1y വീട് എവിടെ

  • @bino21011
    @bino21011 Год назад +3

    After the children gets the education and support, and no longer needs us, they never love us. My experience.

    • @aiswarya5542
      @aiswarya5542 Год назад +2

      Amme don't generalize... Ammenem bharyenem orupole jeevanu thulyam snehikunorum nd

    • @leelaunni7123
      @leelaunni7123 Год назад

      @@aiswarya5542 Why do we always think its the sons who are ungrateful... Daughters are no better nowadays.... Lucky are those parents who are financially sound and do not have to depend on sons and daughters. But there are many old parents who long for a phone call from children.........

    • @bino21011
      @bino21011 Год назад

      @@leelaunni7123 yes correct

    • @bino21011
      @bino21011 Год назад

      @@aiswarya5542 yes. But few of them r so cruel to parents before marriage

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      ❤❤

  • @sufalakpsufalakp2873
    @sufalakpsufalakp2873 Год назад +2

    Kandathil vech ettavum nallath.super

  • @PraseejaV
    @PraseejaV Год назад +2

    കണ്ണു നിറഞ്ഞു പോയി മോളേ

  • @shabilenus2452
    @shabilenus2452 Год назад +1

    Yess ..kalakki keto..🤗 njan missinte studentan... Ssus

  • @bobysaji3727
    @bobysaji3727 Год назад +7

    ശരിക്കും സങ്കടം വന്നു 🙏🙏🙏🙏👍👍👍👍🥰🥰❤️❤️❤️

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 Год назад +4

    Ammaym makkalum achanum super💗💗💗

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад +1

    Assalayi ellarum👍❤️

  • @pournaminair3372
    @pournaminair3372 Год назад +4

    Too heart touch😌

  • @sreenivaspk8715
    @sreenivaspk8715 4 месяца назад

    4:46

  • @rishamathew7978
    @rishamathew7978 Год назад +1

    Nice

  • @anugnair5864
    @anugnair5864 Год назад +1

    Background song paraju taramoo

  • @shamnasirin2971
    @shamnasirin2971 Год назад +3

    Hi

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +2

    Valare nannayitund 🙏

  • @meenuraj5949
    @meenuraj5949 Год назад +1

    വീഡിയോ സൂപ്പർ chechi

  • @twinsworld2009
    @twinsworld2009 Год назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sanusabi9982
    @sanusabi9982 Год назад +1

    Sharikum karanju poyi

  • @shabilenus2452
    @shabilenus2452 Год назад +1

    Suja miss Alle..😍

  • @kumarankumaran1254
    @kumarankumaran1254 Год назад +2

    super 👌👌👌😥

  • @midlaj8087
    @midlaj8087 Год назад +1

    Booraagunnuto

  • @reenajayan2194
    @reenajayan2194 Год назад +2

    Suja super dear ❤️

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад

    സ്നേഹം അതാണ്

  • @swarnaswarna2598
    @swarnaswarna2598 Год назад +2

    Super ❤️❤️❤️❤️❤️

  • @im_sulthan
    @im_sulthan Год назад +1

    Adipoli.. Super.. 🥰🥰🥰👍👍👍

  • @ashrafup605
    @ashrafup605 10 месяцев назад

    😢😢😢

  • @leelammak6057
    @leelammak6057 Год назад

    My experience

  • @ponnuirufaru2934
    @ponnuirufaru2934 Год назад +1

    അമ്മക്ക് എത്ര മക്കളാണ്

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      2❤️

    • @masudp5545
      @masudp5545 Год назад

      ​@@happyandcool1-t1yചില വീഡിയോയി5 ൽ സുജിതിന്റെ ഭാര്യയായിട്ട് സന്ധ്യയല്ലാതെ വേറെ ഒരു ആൾ അഭിനയിക്കുന്നണ്ടല്ലോ അതാരാണ്?

  • @dianaalen8564
    @dianaalen8564 Год назад +1

    അമ്മ വേഷം സൂപ്പർ

  • @chithra6436
    @chithra6436 Год назад +1

    Super

  • @innusvlog2815
    @innusvlog2815 Год назад +1

    Good message..

  • @vinayasatheesh7765
    @vinayasatheesh7765 Год назад +1

    Superrr....

  • @dhiludi5669
    @dhiludi5669 Год назад +1

    Hi

  • @susmithachandran982
    @susmithachandran982 Год назад +1

    Super ❤️

  • @nancysimple5560
    @nancysimple5560 Год назад +1

    വളരെ നന്നായിട്ടുണ്ട്👌👌

  • @binduchandran9953
    @binduchandran9953 Год назад +1

    Super 👍

  • @Nashida245
    @Nashida245 Год назад +1

    👍🏻👍🏻👍🏻

  • @priyapraveenkp5761
    @priyapraveenkp5761 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shahithabashi6366
    @shahithabashi6366 Год назад +1

    👌👌👌👌👌❤❤❤❤❤❤

  • @riswanaramlath5056
    @riswanaramlath5056 Год назад +1

    🥰🥰🥰🥰

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s Год назад +1

    😍😘

  • @sarathaharidas4366
    @sarathaharidas4366 Год назад +1

    😭😭👌👌👍

  • @shamimsheikh8272
    @shamimsheikh8272 Год назад +1

    👍👍

  • @anithabal3740
    @anithabal3740 Год назад +1

    👍👍👍

  • @silpac4200
    @silpac4200 Год назад +1

    Hi

  • @roshinisatheesan562
    @roshinisatheesan562 Год назад

    😘❤️😘👏👏👏❤️👌👌🤝👍