നല്ല വിവരണം. അദ്ധ്വാനിക്കാൻ തയ്യാറായാൽ ഏത് ജോലി ആയാലും അതിനനുസരിച്ച് വേതനവും കിട്ടും, അദ്ധ്വാനിക്കാൻ മടി വന്നാൽ ദിവസം 10 000 കിട്ടും എന്ന് അറിഞ്ഞാലും കൊറോണ എന്ന പേരിൽ വെറുതെ സമയം തള്ളിനീക്കും. നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.. ഈ വീഡിയോ വളരെ ഇഷ്ടമായി.
ഇനിയും നിങ്ങൾക്ക് ആളുകളെ എയുന്നേൽപ്പിക്കാൻ കഴിയട്ടെ അനാവശ്യ ആഡംബരം ഒഴുവാക്കിയാൽ നാട്ടി നിന്ന് തന്നെ സുഖമായി ജീവിക്കാ ഇത് പോലെ ഓരോന്നും ഇനിയും പ്രതീക്ഷിക്കുന്ന പക്ഷെ എന്തങ്കിലും ഒന്ന് തൊടാങ്ങാൻ കേരളത്തിൽ കേരള ക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാ സാധാരണക്കർക്ക്
ഇതൊരു മോട്ടിവേഷൻ ക്ലാസണോ മെഷീനിന്റെ വിവരണമാണോ ജോലി സാധ്യതയെ കുറിച്ചാണോ എന്ന് പറയാൻ കഴിയുന്നില്ല. എന്തായാലും അസ്സലായി. ഇങ്ങനെ ചിന്തിക്കണം യുവതലമുറ ഇതാവണം,.. എല്ലാവിധ ആശംസകളും 🌹
അനിയാ, വളരെ നന്നായിട്ടുണ്ട്.തീർച്ചയായും പലർക്കും ഉപകാരപ്രദമാകും . Keep going with similar things. Hi dear We are just mortals. So doing something good for the society would make one's life meanigful.
ഉഗ്രൻ... എന്ന് പറഞ്ഞാലും പോര! എന്റെ ഒരു ബംഗാളി സുഹൃത്ത് കുറെ ദിവസങ്ങളായി പണിയില്ല എന്ന് പറയുന്നു, എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. ഇന്ന് ഞാനൊരു കാര്യം തീരുമാനിച്ചു. ഒരു മെഷീൻ വാങ്ങി കൊടുക്കാൻ തീരുമാനിച്ചു. വീഡിയോ ചെയ്തതിന് ബിഗ് ✋
Your theem.. basic hardwork is very appreciatable. Easy living and lasy people will not try to udrstnd the value and wellwishes u hold behind it. Awaitng such sense eagerly. Once again congrats and god bless u... avatharanam janapriyamayathinal reality show vili vannekkam. Thakartho mone..
നിങ്ങടെ പ്രവർത്തനം കാര്യങ്ങളൊക്കെ എനിക്ക് വളരെ കൂലിപ്പണിക്കാരനാണ് കാര്യങ്ങളൊക്കെ എനിക്കിഷ്ടമാണ് പണിയെടുക്കാനും താല്പര്യം ഉണ്ട് പക്ഷേ ഇപ്പോൾ പണികളും നിലവിൽ കുറവാണ് താങ്കൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടാൽ വളരെ നന്ദിയുണ്ട് കടപ്പാടുണ്ട് താങ്കളുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്
എന്റെ വീട്ടിൽ ഒരുമാതിരി എല്ലാ മിഷീനും ഉണ്ട് തടി വെട്ടുന്നത് മുതൽ മണ്ണ് കിളക്കുന്നതുവരെ പക്ഷെ ഇത്രയും ഉപയോഗ സൂന്യം ആയ മറ്റൊരു മെഷീൻ ഇല്ലെന്നുതന്നെ പറയാം എന്റെ ഇരുപതു വർഷത്തെ എക്സ്പീരിയൻസു വച്ച് പറഞ്ഞതാണ് മലയൊരു സ്പ്രേ മിഷിനിനും വാങ്ങി കാട് ഓണക്കാനുള്ള മരുന്നും വാങ്ങിയാൽ അതാണ് മെച്ചം
ഒരിക്കലുമല്ല.. റബ്ബർ തോട്ടങ്ങളിൽ കാട് മൺവെട്ടി കൊണ്ട് ചെത്തുന്നതിനേക്കാൾ നല്ലത് മെഷീൻ കട്ടിങ് ആണ്.. ആ കാട് വീണ് അഴുകി വളം ആകുകയും ചെയ്യും.. മൺവെട്ടി ഇട്ട് ചെത്തിയാൽ റബ്ബറിന്റെ വേര് പൊട്ടും
Your suggestions and explanations are really well. Moreover the solutions also for the practical issues you have faced are really appreciated. Great job!!! I have subscribed your channel today. I am expecting more from you in the coming days😊
Great job, good experience well told. I'm in gulf now. I'm planning to start a business rentals for these types of machines in daily basis. Kindly advise.
ചേട്ടാ അത്രയൊന്നും സമ്പാദിക്കാൻ പറ്റിയ 12 കൊല്ലം ഇതിൻറെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഒരു ദിവസം പണിയെടുത്തിട്ടുണ്ടെങ്കിൽ അതിനകത്ത് എണ്ണ കാര്യങ്ങൾ എല്ലാം ചെലവാക്കിയാലും അടുത്ത് തന്നെ മെഷീന് പണി വരും പിന്നെ പണി അത് ആൾക്കാർ തരുന്നതുപോലെ ഇരിക്കും നമ്മൾ വെച്ചിരിക്കുന്ന പണി ഓടിപ്പോയി എടുക്കൽ അല്ല പിന്നീട് ഈ ഫീൽഡിൽ ഒരുപാട് പേർ ഉള്ളതുകൊണ്ട് തന്നെ ഭയങ്കര മത്സരമാണ് റേറ്റ് കുറച്ചെടുക്കാൻ വേണ്ടി. പിന്നീട് വേറൊരു പ്രശ്നമെന്ന് പറഞ്ഞാല് കൂട്ടിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും കുത്താൻ അതുകൊണ്ട് ഈ ഫീൽഡിൽ അത്ര സേഫ് അല്ല അപകടങ്ങളും ഒരുപാടുണ്ട് കണ്ണുപൊട്ടൽ കാലമുറിയിൽ ബ്ലേഡ് പൊട്ടിത്തെറിക്കൽ വച്ചോണ്ട് ശ്വാസകോശ സംബന്ധമായ രോഗം ഉറപ്പായിട്ടും വരും
സുഹൃത്തേ നിങ്ങളുടെ വിവരണവും അതിലുള്ള ആത്മാർത്ഥ യും അഭിനന്ദാർഹമാണ്.Best of luck
Thank you so much ❣️
P
👏👏👏👌👌👌🙏🙏🙏
@@BigToysIndia 😢😢😢😢😢
@@sreedaranmoonnammail3814 7b
നല്ല വിവരണം. അദ്ധ്വാനിക്കാൻ തയ്യാറായാൽ ഏത് ജോലി ആയാലും അതിനനുസരിച്ച് വേതനവും കിട്ടും, അദ്ധ്വാനിക്കാൻ മടി വന്നാൽ ദിവസം 10 000 കിട്ടും എന്ന് അറിഞ്ഞാലും കൊറോണ എന്ന പേരിൽ വെറുതെ സമയം തള്ളിനീക്കും.
നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ..
ഈ വീഡിയോ വളരെ ഇഷ്ടമായി.
Thank you so much 💘
ഇത് കലക്കി, ഒരു സാധാരണക്കാരനെ ജീവിക്കാൻ ഉള്ള ഇൻസ്‌പ്പറേഷൻ കൂട്ടും 👍
Thank you so much 💖
6500അല്ലെ ഒള്ളൂ ഞാൻ എന്തായാലും ഒന്ന് വാങ്ങാൻ തീരുമാനിച്ചു വീട്ടിലെ അവഷിയത്തിനു ഉബയോഗിക്കലോ
@@viralvideos9787 തീർച്ചയായും
എന്റെ വീടിനു മുമ്പിൽ നെല്ല് ഉണ്ടാകുന്ന പാടം ആണ് ചില ടൈമിൽ ഒക്കെ കൊയ്യാൻ ആളെ കിട്ടാതെ ലേറ്റ് ആവുന്ന ടൈം ഉണ്ടാവാറുണ്ട് അവരെ സഹായിക്കുകയും ചെയ്യാലോ 😊😊
@@viralvideos9787 എനിക്ക് തോന്നുന്നു സ്ട്രൈറ് ലൈനിൽ നട്ട നെല്ല് മാത്രമേ ഇത് കൊണ്ട് കൊയ്യാൻ പറ്റു
പറഞ്ഞത് വളരെ കറക്റ്റാണ് സീസണിലേ പണിയുണ്ടാവൂ അതാണ് ചെറിയ ഒര് പ്രശ്നം
ഒരിക്കലും അല്ല ഇത് ഉപയോഗിച്ച് അലങ്കാര പുല്ലും വെട്ടാം നന്ദി
6മാസം കട്ട പുറത്ത് ആണ്
@@roujithofficial എന്തു പറ്റി
വളരെ ആത്മാർത്ഥതയുള്ള വാക്കുകൾ. നിങ്ങൾ എന്താണ് തുടർന്നും ഇതുപോലുള്ള മിഷനറിയുടെ പറ്റിയുള്ള വീഡിയോ ചെയ്യാത്തത് ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്❤❤❤
Great.. നിങ്ങളുടെ നല്ല മനസ്സിനും പുതിയ ഒരറിവു നൽകിയതിനും വളരെ നന്ദി..
Thank you so much 💞
ഈ മെസേജ് ഇത് ഒരു സാധാരണക്കാരൻ്റെ ജിവിതവഴിക്കാട്ടിയാണ് - നന്ദിയുണ്ട്
Thank you so much 🥰
സാദാരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു നല്ല വീടിയോ
മച്ചാൻ പൊളിയാണ്
Thank you so much 🥰
സാധാരണക്കാരനെക്കൊണ്ട് കഴിയുന്ന ഒരു നല്ല വരുമാനമാർഗ്ഗം തന്നെ ഒരു സംശയവുമില്ല. വളരെ ഗുണപ്രദമായ ഒരു വീഡിയോ നന്ദി
Thank you so much ❤️
നല്ല അവതരണം, വ്യെക്തമായി മനസ്സിലാക്കിത്തന്നു...സ്വന്തം അവശ്യത്തിനെങ്കിലും ഒന്ന് വേണമെന്നുണ്ട് ❤👍
Thank you so much 💗
Super🙏🌹
വളരെ നല്ല വിവരണം നോക്കി കണ്ട് വർക്ക് ചെയ്യുന്നവർക്ക് വളരെ ഉപയോഗ പ്രദമായ വീഡിയോ
അഭിനന്ദനങ്ങൾ♥️♥️💝💝💝💝🌻🌻🌻👍👍👍👏👏👏👏👏
വളരെനന്നായിട്ടുണ്ട്!! സൂപ്പർ👍അഭിനന്ദനം അർഹിക്കേണ്ടുന്ന ഒരുവീഡിയോതന്നെയാണിത്.
ഇതൊരു പുല്ലുവെട്ടിയെന്ത്രമെന്നനിലയിൽനിന്ന്ഇതിൻറെവിവിധ ഉപയോഗങ്ങൾക്ക്പാകപ്പെടുത്തുന്നതിന്കഴിയുമെന്ന വിവരിച്ചതിനുവളരെനന്ദി.കൊയ്ത്ത് യന്ത്രമായുംട്രില്ലറായും പബ്ബ്സെറ്റായുംമാറ്റിയെടക്കുന്നതിന്കഴിയുമെന്ന് വിശദീകരിച്ചത്ടെക്നീഷൃൻഅല്ലാതിരിന്നിട്ടുപോലും, ഒരുകബ്ബനിടിസ്റ്റ്രിബൂട്ടർപോലുംചെയ്യാത്തതാണ്.അഭിനന്ദനങ്ങൾ
Thank you so much 🥰
ഇനിയും നിങ്ങൾക്ക് ആളുകളെ എയുന്നേൽപ്പിക്കാൻ കഴിയട്ടെ
അനാവശ്യ
ആഡംബരം ഒഴുവാക്കിയാൽ നാട്ടി നിന്ന് തന്നെ സുഖമായി ജീവിക്കാ ഇത് പോലെ ഓരോന്നും ഇനിയും പ്രതീക്ഷിക്കുന്ന പക്ഷെ എന്തങ്കിലും ഒന്ന് തൊടാങ്ങാൻ കേരളത്തിൽ കേരള ക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാ
സാധാരണക്കർക്ക്
Thank you so much ❤️🥰
വളരെ ഉപകാരപ്രദമായ vidio... പ്രേത്യേകിച്ചും സാധാരണക്കാർക്ക്...great job👌
നിങ്ങൾക്ക് ജോലി ചെയ്യാൻ മനസ്സ് ഉണ്ട്.... നാട്ടിലെ... പലർക്കും അത് ഇല്ല....... അതാണ് പ്രശ്നം..... 👍
വളരെ നല്ല അവതരണം 🌹🌹👍
താങ്ക്സ് ബ്രോ.. താങ്കൾ വളരെ നന്നായി, ആദ്മാർഥമായി തന്നെ സംസാരിച്ചു.. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.. 🙏❤️
Thank you so much
Njanum vangi. 2 vattam kodu thelikan 10000 rupa venam. Athukondu swandhamayi njan onnu vangi
ഇതാണ് സാദാരണക്കാരൻ്റ വീഡിയോ അഭിനന്ദനം
🙏❤️
വളരെ ഇഷ്ടായി,എന്തായാലും ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു. നന്ദി.
Thank you so much 🥰
Idea is good ... Eth oru seasonal work anu ...dry seansonil work undavilla
ഇതൊരു മോട്ടിവേഷൻ ക്ലാസണോ മെഷീനിന്റെ വിവരണമാണോ ജോലി സാധ്യതയെ കുറിച്ചാണോ എന്ന് പറയാൻ കഴിയുന്നില്ല. എന്തായാലും അസ്സലായി. ഇങ്ങനെ ചിന്തിക്കണം യുവതലമുറ ഇതാവണം,.. എല്ലാവിധ ആശംസകളും 🌹
നന്ദി എൻ്റെ എക്സ്പീരിയൻസ് ഞാൻ ഷെയർ ചെയ്തു നന്ദി
Supper.I like to purchase this.Please send the availability in Trivandrum or online links
Chetta ningal thannathoru Nalla arivanu ellavarkkum upakara pedatte
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... അഭിനന്ദനങ്ങൾ..👌👍
വളരെ നന്ദി സഹോദരാ... നല്ലതു വരട്ടെ....
1996 il Najangal brushcutterum chainsawum Rubber Boardil kanichappol avar paranjathu ithu okke "Rich Man's Toys". Channel Big Toys India ennu ayathu konndu orthu poyi. Ippum aa paranja officer enthu parrayum ennu orthupoyi. Ethuyum chainsaw yum thozhil sistricha vere equipment Keralathil illa.
Thaangal parayunna oru kaaryam very correct. Sadhara users innu best china machine aannu. Partsinnu 80% angillum kurravannu.
Thank you so much 🥰
Nalla avatharam sooper ithupolulla nalla vedieo pratheekshikunnu
Thank you so much 🥰
വളരെ ഉപയോഗപ്രദമായ video. ഞാൻ കാത്തിരുന്നതാണ് thanks for sharing 👌👌
നന്ദി🙏
Valare upakarapredhamaya karyangall.Thanks Bro 🙋♂️🙏🙏🙏💐💐💐👍👍👍
Thank you so much 🥰
Ningale sanmanassinu oru Big Thanks
Thank you so much 💗
Theerchayayum gunamundu. Thangs chetta.....
അനിയാ, വളരെ നന്നായിട്ടുണ്ട്.തീർച്ചയായും പലർക്കും
ഉപകാരപ്രദമാകും . Keep going with similar things. Hi dear We are just mortals. So doing something good for the society would make one's life meanigful.
Thank you so much ❤️
കൊള്ളാം, നല്ല വിവരണങ്ങൾ തന്നിട്ടുണ്ട്....keep it
good .. പറയേണ്ടത് എല്ലാം വൃത്തിയായി പറഞ്ഞു
Thank you so much 🎉
@@BigToysIndia deep
അടിപൊളി ഞാൻ തിരക്കി നടന്ന വീഡിയോ. എന്തായാലും അടിപൊളി
Thank you so much 💗
തികച്ചും ഉപയോഗപ്രധമായ വീഡിയോ പിന്നെ ഉപയോഗിക്കുന്ന വിധം ഒന്ന് കാണിക്കാമായിരുന്നു
Thank you so much 💞
നല്ല അവതരണം സാധാരണക്കാരന് ഉപകാരം പ്രത്യേകിച്ച് അധ്വാ നിക്കാൻ മനസ്സുള്ളവർക്ക് 👍🙏
Thank you so much 🥰
@@BigToysIndia a reply
Thanx 4 Shareing this kind of helpful informations,ur so kind,Take care&Wish u all the very best.
അവതരിപ്പിച്ച രീതിയൊക്കെ വളരെ നന്നായി ഉപയോഗപ്രതമാണ്, താങ്കൾ വാങ്ങിയ മെഷീൻ ഏതെകൂടി പറഞ്ഞു തരാമായിരുന്നു ....
നന്ദി brand name excellent more details please call 96 3303 6524
ഗുഡ് നമ്മുടെ നാട്ടില് ഏതു ജോലിയും ചെയ്യാന് വരുന്ന തലമുറയെങ്കിലും തയ്യാറാവണം
Yes thank you so much 🥰
നിനക്ക് മകൻ ഉണ്ടേൽ അവനെ നീ കാട് വെട്ടാൻ വിടുവോ പറയുമ്പോൾ കിടന്ന് അങ്ങ് തള്ളി മറിക്കും സ്വന്തം കാര്യം ആകുമ്പോൾ ജോലിക്ക് തന്നെ വിടൂ
👍 വളരെ നല്ല നിർദേശം,,
Thank you so much 🥰
ഒരു ഏക്കർ സ്ഥലം ഉള്ളവർക്ക് വിട്ടിൽ ആൾ ഉണ്ടക്കിൽ very good
Thank you so much 🥰
ശരിയാണ് അങ്ങനെയെങ്കിലും കുറേ മലയാളികളുടെ മടി മാറി ജോലി ചെയ്യട്ടെ
Can you suggest a good brand at low cost
Sharp call 9633036524 wholesale
സുഹുർത്തേ ...
ഒരു പാട് നന്ദി
Nalla 2 stroke cutter ethanu?
Call me ☎️
@@BigToysIndia give number
ഉഗ്രൻ... എന്ന് പറഞ്ഞാലും പോര!
എന്റെ ഒരു ബംഗാളി സുഹൃത്ത് കുറെ ദിവസങ്ങളായി പണിയില്ല എന്ന് പറയുന്നു, എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. ഇന്ന് ഞാനൊരു കാര്യം തീരുമാനിച്ചു. ഒരു മെഷീൻ വാങ്ങി കൊടുക്കാൻ തീരുമാനിച്ചു.
വീഡിയോ ചെയ്തതിന് ബിഗ് ✋
Thank you so much ❤️
❤ഇപ്പോഴാണ് കേൾക്കുന്നത് സൂപ്പർ വിവരണം
Your theem.. basic hardwork is very appreciatable. Easy living and lasy people will not try to udrstnd the value and wellwishes u hold behind it. Awaitng such sense eagerly. Once again congrats and god bless u... avatharanam janapriyamayathinal reality show vili vannekkam. Thakartho mone..
Thank you so much 🥰❤️
Online shop Flipkart Amazon ഇവയിൽ നിന്നും വാങ്ങിക്കുവാൻ പറ്റുന്ന .spare parts available ആയിട്ടുള്ള brush cutter ഏതാണ്.
Please reply 🙏🙏🙏🙏🙏🙏
ഷാർപ്പ് നല്ലൊരു ഓപ്ഷൻ ആണ്
@@BigToysIndia 2 stroke brush cutter. Link അയച്ച് തരുമോ
Please reply 🙏🙏🙏🙏🙏🙏
Eee Machine vaanjiyathu,,,Shop details ayakkumo Bro? Machine Name please?
നല്ല പോസ്റ്റ് ചെയ്ത താങ്കൾക്ക് നന്ദി
നിങ്ങടെ പ്രവർത്തനം കാര്യങ്ങളൊക്കെ എനിക്ക് വളരെ കൂലിപ്പണിക്കാരനാണ് കാര്യങ്ങളൊക്കെ എനിക്കിഷ്ടമാണ് പണിയെടുക്കാനും താല്പര്യം ഉണ്ട് പക്ഷേ ഇപ്പോൾ പണികളും നിലവിൽ കുറവാണ് താങ്കൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടാൽ വളരെ നന്ദിയുണ്ട് കടപ്പാടുണ്ട് താങ്കളുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്
നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
എന്റെ വീട്ടിൽ ഒരുമാതിരി എല്ലാ മിഷീനും ഉണ്ട് തടി വെട്ടുന്നത് മുതൽ മണ്ണ് കിളക്കുന്നതുവരെ പക്ഷെ ഇത്രയും ഉപയോഗ സൂന്യം ആയ മറ്റൊരു മെഷീൻ ഇല്ലെന്നുതന്നെ പറയാം എന്റെ ഇരുപതു വർഷത്തെ എക്സ്പീരിയൻസു വച്ച് പറഞ്ഞതാണ് മലയൊരു സ്പ്രേ മിഷിനിനും വാങ്ങി കാട് ഓണക്കാനുള്ള മരുന്നും വാങ്ങിയാൽ അതാണ് മെച്ചം
ഒരിക്കലുമല്ല.. റബ്ബർ തോട്ടങ്ങളിൽ കാട് മൺവെട്ടി കൊണ്ട് ചെത്തുന്നതിനേക്കാൾ നല്ലത് മെഷീൻ കട്ടിങ് ആണ്.. ആ കാട് വീണ് അഴുകി വളം ആകുകയും ചെയ്യും.. മൺവെട്ടി ഇട്ട് ചെത്തിയാൽ റബ്ബറിന്റെ വേര് പൊട്ടും
. താങ്കൾ പറഞ്ഞ കാര്യങ്ങൾ തികച്ചും സത്യമാണ്!
ആത്മവിശ്വാസം കൂടി. Thanks ✌️✌️✌️✌️
Thank you so much 🥰
നല്ല അറിവുകൾ തന്ന ചേട്ടന് നന്ദി
Thank you so much ❣️
Your suggestions and explanations are really well. Moreover the solutions also for the practical issues you have faced are really appreciated. Great job!!! I have subscribed your channel today.
I am expecting more from you in the coming days😊
Very informative 👏description, thank you sir
Thank you so much 🥰
വളരെ നല്ല വിഷയം,, സുഹൃത്തേ
Thank you so much ❤️
Good business idea.250 per hour in trissur.
Thank you so much 🥰
തികച്ചും ഉപകാരപ്രദമായ വീഡിയോ കലക്കി
Valuable information. Thank you 🙏
Thank you so much 🥰
Product name
We used Italian machines 15 years ago at Europe
നന്ദി🙏
കൊച്ചി കാർക്ക് ഈ ജോലി കിട്ടാൻ ബുന്ദിമുട്ടാണ്
Thank you so much 💖
നല്ല ഗുണം ആയി ദൈവം സഹായിക്കട്ടെ
കമ്പനി ഏതാണ്
Great job, good experience well told. I'm in gulf now.
I'm planning to start a business rentals for these types of machines in daily basis. Kindly advise.
Cutting blade കല്ലിൽ തട്ടിയാൽ പോകില്ലേ ....? ഇത് repair ചെയ്യുന്ന കടകൾ ഉണ്ടോ ...?
El asalathum unde
Very good presentation. Thank you sir.valuable information
വളരെ നന്നായിരിക്കുന്നു.
Thank you so much ❤️
Masam yathra pani kittum
Chetta zomato work cheyuna oru delivery partner anuu njagalude prashanam pariharikkan oru video cheyoo place thrissur pls
Call 9633036524
Which is best two stroke brush cutter pls rply
Call 9633036524 thank you so much ❤️
THANK YOU SO MUCH BROTHER ...VERY USEFUL INFORMATION .
Thank you so much 🥰
കൊള്ളാം സൂപ്പർ വീഡിയോ
Thank you so much 💞
നന്ദി❤️
നന്ദി
Good very well studied and explained
Thank you so much 🥰
Good nalla arivu thannathil. Nanni
Thank you so much 🥰
ചേട്ടാ അത്രയൊന്നും സമ്പാദിക്കാൻ പറ്റിയ 12 കൊല്ലം ഇതിൻറെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഒരു ദിവസം പണിയെടുത്തിട്ടുണ്ടെങ്കിൽ അതിനകത്ത് എണ്ണ കാര്യങ്ങൾ എല്ലാം ചെലവാക്കിയാലും അടുത്ത് തന്നെ മെഷീന് പണി വരും പിന്നെ പണി അത് ആൾക്കാർ തരുന്നതുപോലെ ഇരിക്കും നമ്മൾ വെച്ചിരിക്കുന്ന പണി ഓടിപ്പോയി എടുക്കൽ അല്ല പിന്നീട് ഈ ഫീൽഡിൽ ഒരുപാട് പേർ ഉള്ളതുകൊണ്ട് തന്നെ ഭയങ്കര മത്സരമാണ് റേറ്റ് കുറച്ചെടുക്കാൻ വേണ്ടി. പിന്നീട് വേറൊരു പ്രശ്നമെന്ന് പറഞ്ഞാല് കൂട്ടിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും കുത്താൻ അതുകൊണ്ട് ഈ ഫീൽഡിൽ അത്ര സേഫ് അല്ല അപകടങ്ങളും ഒരുപാടുണ്ട് കണ്ണുപൊട്ടൽ കാലമുറിയിൽ ബ്ലേഡ് പൊട്ടിത്തെറിക്കൽ വച്ചോണ്ട് ശ്വാസകോശ സംബന്ധമായ രോഗം ഉറപ്പായിട്ടും വരും
സമ്പാദിക്കുന്നവരെ എനിക്ക് നേരിട്ടറിയാം try hard
chetta etha compani
നല്ല അവതരണം എന്തായാലും വാങ്ങിക്കണം
നന്ദി more details please contact 963303 6524
Nice..simple demonstration THANKS
chatta online vazhee Vangiyadhano Evidekittum
നല്ല അവതരണം
നന്ദി🙏
നല്ല വിവരണം, നന്ദി
Thank you so much 🥰
വളരെ സഹായം ആയ വീഡിയോ ആണ് ചേട്ടാ 👍👍👍
തൊടുപുഴയിൽ അവൈലബിൾ aano
Yes call 9633036524
Very inspirational..👍
Etevide kittum.
Thank you so much call 9633036524
താങ്ക്സ് bro ♥️
താങ്ക്സ്.
Thank you so much 🥰
Bhaiyya നമ്മുടെ നാട്ടിൽ ഇതു ഒരു ദിവസത്തിന്റെ വാടക 700 രൂപ ആണ്... Stihl നു മാത്രം അതേ കടയിൽ 900 രൂപ.....
Thankyou dear friend
ഇതു ഫാർമിലേക്കു പുല്ലു വെട്ടാൻ നല്ലതാണോ. എങ്കിൽ ഇതിന്റെ availability ഒക്കെ aringaal കൊള്ളാം
Yes call 9633036524
Pulluvettu yendiran Adipoli
സുഹൃത്തേ ഈ മെഷീന്റെ സൗണ്ട് വളരെ ഉച്ചത്തിലാണോ കിസാൻ ക്രഫ്റ്റിന്റെ സൗണ്ട് നല്ല ഉച്ചതിലാണ് നല്ല റൈസിങ് ആണ് ഈ മെഷീൻ എങ്ങനാ
Same thank you so much
4 സ്രോക്ക് മിഷ്യൻ സൗണ്ട് കുറവാണ്
ചേട്ടാ ഇതിൽ പുല്ല് വെട്ടാൻ എവിടെയെങ്കിലും പോയി പഠിക്കാൻ ഉണ്ടോ place Ripley എനിക്ക് വാങ്ങാൻ ആണ്
Call 9633036524
വിളിച്ചാൽ കിട്ടുന്നില്ല ചേട്ടാ ഇതുകൊണ്ട് പുല്ല് വെട്ടാൻ എവിടെയെങ്കിലും പോയി പഠിക്കാൻ ഉണ്ടോ ? place Ripley ചേട്ടാ