കാട് വെട്ടുന്ന യന്ത്രത്തിൽ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല റോപ്പ് ബോക്സ് ഇതാണ്.
HTML-код
- Опубликовано: 10 фев 2025
- പുല്ല് വെട്ട് മെഷീനിൽ ഉപയാഗിക്കാവുന്ന ഭാരം കുറഞ്ഞതും നല്ലഗുണനിലവാരം ഉള്ളതുമായ റോപ്പ് ബോക്സ് ഏത്??
• വളരെ എളുപ്പം പരിഹരിക്കാം ആക്സിലേറ്റർ 😔വലത് കൈക്ക് വേദനയോ
• ചൈന ടൈപ്പ് ബ്രഷ്കട്ടർ ... ക്ലെച്ച് അറിയേണ്ടതെല്ലാം
my id : anurajvs3112@gmail.com
watsup : 8921130082
#surprisehunter #weedcutter #ropbox #grasstrimmer
8921130082 😘
OREZEN 541RS cutter നല്ലതാനോ
ഞാൻ വർഷങ്ങളോളമായി ഉപയൊഗിച്ച തിൽ എറ്റവും നല്ലത് ചാമ്പ്യൻ എന്ന ചുവന്ന ഡൂമാണ് പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിലും വളരെ ശരിയാണ്
Very good.
ഞാനും പറഞ്ഞത് ഇതുകൊണ്ടാണ്. ചിലവ് ചുരുക്കൂ......, സമയം ലാഭിക്കൂ....., ടെൻഷൻ മാറ്റൂ....... കൂളായി പണിയെടുക്കാം 🙏
Thank you very much ❤❤❤
Always welcome
Husqvarna trimmer head um nallatha
Husquarna നല്ലതാണ് but rpm കുറവാണു.(engine )
Backpack brush cutter ആണോ side pack ആണോ work ചെയ്യാൻ എളുപ്പം.
Side pack👍
പക്ഷെ അങ്ങ് പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട് കിസാൻക്രാഫ്റ്റ് ആണ് honda മെഷീനു നല്ലത്. ഉപയോഗിക്കാൻ എളുപ്പം. മെഷീനു നല്ലത്. ഭാരം കുറവാണു. ഞാൻ ഒരു കിസാൻ ക്രാഫ്റ്റ് ബോക്സ് കൊണ്ട് 6 വർഷമായി ഉപയോഗിക്കുന്നു ഇത് വരെ ഒരു കുഴപ്പവും ഇല്ല. ഒരിക്കലും അത് ഏതു പുല്ലുവെട്ടിയാലും തെറിച്ചു പോകില്ല. 2013 മുതൽ honda മെഷീനിൽ ഉപയോഗിക്കുന്നു.
ഇപ്പോൾ trimmer set കിട്ടുവാൻ സാധ്യത ഉണ്ടോ?
Nalla brush cutter eatha
സ്വന്തം ഉപയോഗത്തിനാണേൽ ഹോണ്ട.4സ്ട്രോക്...... പുറം പണിക്ക് പോകാൻ ആണേൽ 2സ്ട്രോക് ആണ് നല്ലത്. കാരണം RPM കൂടുതലാണ് അതിനാൽ നല്ല പവർ ഉണ്ട്..
2സ്ട്രോക് ആണേൽ
kissan kraft- kk bc 8640 നല്ലതാണ് rate 12000 to 13500.
പിന്നെ KASEI നല്ലതാണ് Rate 20000/
ഹോണ്ട വാങ്ങുവാണേൽ ഒറിജിനൽ വാങ്ങാൻ ശ്രദ്ധിക്കുക. 🙏
@@surprisehunter phn number onnu tharumo, parijayapett erikkallo, njan 9 varshamayi pullu vettunna worker aanu, alpy aanu place
Enik husqvarna 236 aanu, 2 43 cc machine um undu
നല്ല മെഷീൻ ആണ്. സ്പീഡ് കുറവാണ്. റാഡ് ഒരു സൈഡ് സ്ക്വയർ ആണ് സ്ലിപ് ആകില്ല. ഡ്രം സൈഡ് നേർലിംഗ് ആണ്
@@surprisehunter kasei brushcutter mileage ethrayundu, 43 cc aano
ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്
Professional brush cutter കൂടുതൽ മൈലേജ് ഉള്ള മെഷീൻ പറയുമോ
Honda ,Kasei,kisankraft, jafa....
Brother metal aluminium heàd honda brush cutterinu kollamo
ഏതിനും ഉപയോഗിക്കാം
ഒരേ സമയം ബ്ലൈഡ് ഇടാൻ പറ്റില്ല
Ok thank you👍
Champian സൂപ്പർ.....
ചാമ്പ്യൻ റോപ്പ് സെറ്റ് സൂപ്പർ
ഇലക്ട്രിക് കോർദ്ലസ് ഗ്രാസ് ട്രിമ്മർ ഹെഡ് സ്പെയർ കിട്ടുമോ ? ( ബ്ലഡ് ഫിറ്റ് ചെയുന്നത് )
Watsaap
grass cutting ബോക്സ് champion 12v dc motor ഷാഫ്റ്റിൽ ഘടിപ്പിക്കാൻ പറ്റുമോ?
Ippo ഏത് ബോക്സ് ആണ് ഉപയോഗിക്കുന്നത്
ഇപ്പോൾ hack saw blade ആണ് ഉപയോഗിക്കുന്നത് 8mm ബോൾട്ടിൽ (chuk )ന്റ കനം
ഇപ്പോൾ ഞാൻ ഇരുമ്പിന്റ ബ്ലേഡ് ആണ് ഉപയോഗിക്കുന്നത്. ബ്ലേഡ് ഫിറ്റ് ചെയ്യുന്ന ബോൾട് ന്റ കനം 8mm വീഡിയോയിൽ കാണുന്ന ട്രിമ്മർ 12v ഡിസിമോട്ടോർ ഷാഫ്റ്റിൽ fit ചെയ്യാൻ പറ്റുമോ?
ലാസ്റ്റ് കാണിച്ചത് ഓറഞ്ച് husqvarna ക്ക് സ്യൂട്ട് ആകില്ലേ husqvarna ക്ക് ഇടാൻ ഇതിന്റെ വലിയ പിന്ന് ഉള്ളത് വാങ്ങാൻ കിട്ടുമോ?
കിട്ടും
Wery useful vedio
Thanks
അലൂമിനിയത്തിന്റ ടപങ്ങോ അറിയില്ലേ
സുഹൃത്തേ കേബിൾ പൊട്ടുമ്പോൾ താഴ്ത്തു വെച്ചു കുത്തിയിരിക്കണ്ടേ??? ഒരു ദിവസം ചുരുങ്ങിയത് 10 പ്രാവശ്യം... 2മിനിറ്റ്... വീതം.. 😄😄എങ്ങിനെ...
electric brush cutter (battery) എവിടെ വാങ്ങാൻ കിട്ടും
ജാഫ ക്ലച് നല്ലതാണ്.
മിക്കവാറും എല്ലാ സർവീസ് സെന്ററുകളിലും കിട്ടും
ജാഫ ക്ലച്ച് എന്താണെന്നു മനസിലാകുന്നില്ല. താങ്കളുടെ കൈവശം കിട്ടാനുണ്ടോ?
@rajuk-uh1vg നല്ല ക്ലച് ആണ്. ഈഡ് നിൽക്കും.
amason
Pinne...ottykkanam..
ശെരിയാണ് പുതിയ ബോക്സ് കിട്ടുമ്പോൾ തന്നെ അതിന്റെ പിന്ന് ഫ്ളക്സ് ക്വിക്ക് വെച്ചു ഒട്ടിക്കണം
Head line given as rope quality, but explained about drimer.faulty explanation.
😄😄😄 അത് കൊള്ളാം.
ഞാൻ കുറേ പേർക്ക് ഈ ബോക്സ് അയച്ചു കൊടുത്തിട്ടുണ്ട്. അവരാരും ഒരു നെഗറ്റീവും ഇതുവരെ പറഞ്ഞില്ല.
@@surprisehunter Can you share your contact number, i am looking for a good quality machine for personal use
Nandi
ചുവന്ന box എവിടെ കിട്ടും
8921130082
ഇത് എവിടെ കിട്ടും
എവിടെയാ സ്ഥലം??
👍
ലാസ്റ്റ് കാനിച്ച ആ സാധനം ഇവിടെ കിട്ടും, ഓൺലൈനായി കിട്ടുമോ
8921130082 cal... Me
Last Box Super
ലാസ്റ്റ് കാണിച്ച tap n go യിൽ 12 mm ത്രട് കിട്ടാനുണ്ടോ?
Sthil മിഷ്യനിൽ ഉപയോഗിക്കുവാനാണ്
2 തരം കിട്ടും
husqvarna, കസേയ്..... ഇവക്കെല്ലാം അല്പം വലുപ്പം കൂടിയ ഷാഫ്റ്റ് ആണ്....
@@surprisehunter 12 mm 1.5 ചെറിയ പിരി യാണ് വേണ്ടത്
Honda ടൈപ്പ്.... Ok കിട്ടും
@@surprisehunter ഹോണ്ട 8,mm ആണെന്ന് തോന്നുന്നു..
Please send me a box as courier.
8921130082
ക്യാമറയിൽ മുഖം പെടണം എങ്കിൽ അതിൽനിന്ന് കണ്ടെടുക്കരുത് എന്ന് ആരാണ് പറഞ്ഞുതന്നത് 😜😅
ഞാൻ പണത്തിന് വേണ്ടി വ്ലോഗ് ചെയ്തത് അല്ല. എനിക്ക് നല്ലത് എന്ന് തോന്നി അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തു അത്ര മാത്രം.
പിന്നെ എനിക്ക് വീഡിയോ എടുക്കാൻ സ്റ്റുഡിയോ,ക്യാമറയോ വിലകൂടിയ ഫോണോ സഹായത്തിന് ആളോ ഇല്ലാതെ ഒറ്റക്കാണ് ചെയ്യുന്നത് തെറ്റിദ്ധരിക്കരുത്.
ഇദ്ദേഹത്തെ ഞാൻ എവിടെയോ വച്ച് കണ്ടപോലെ തോന്നുന്നു... ഷൂട്ടിംഗ് ലൊക്കേഷനിൽ ആണോ എന്നൊരു സംശയം... ക്യാമറാമാൻ ബന്ധപ്പെട്ട എന്തെങ്കിലും ആണോ..⁉️
ചിലപ്പോ ആയിരിക്കും
എനിക്കു ഒരെണ്ണം venam
8921130082 watsaap
വീട് ആവശ്യത്തിന് പറ്റിയ നല്ല ബ്രഷ് കട്ടർ ഏതാണ്??
Honda 4 സ്ട്രോക്
Sthil fs55,fs3000
Husquvarna 131r
Kisan craft
Orange model ntel ullath😁. 500rs aanu ayinu
ഇവിടെ 400/-🥰
നല്ലതു അതുതന്നെയല്ലേ??
@@surprisehunter അതെ, ഏറ്റവും നല്ലതാണ്, എനിക് 1സ്റ്റ് mechinte കൂടെ കിട്ടിത് കാട് വെട്ടികൊണ്ട് ഇരുന്നപ്പോൾ ഹെഡിന്റെ ലോക്ക് പൊട്ടി തെറിച് പോയി സ്പ്രിങ്ങും പിന്നെ മെഷീൻ ൽ ഉള്ള ഒരു ഭാഗം മാത്രം കിട്ടി😂
@@surprisehunter സംഭവം നല്ല ഹാർഡ് ആണ് ഇത് പെട്ടന് പോവില്ല
👌