@@harithasenaagri-tech7339ഞാൻ ഈ ചേട്ടനെ വിളിച്ചു ചോദിച്ചപ്പോൾ എവിടെയും കിട്ടില്ല ആളുടെ കൈയിൽ ഉണ്ട് അയച്ചു തരാം എന്നാണ് പറഞ്ഞത്. ഞാൻ വാങ്ങിയില്ല പുറത്തു അനേഷിച്ചപ്പോ സാധനം കിട്ടി ആളു പറഞ്ഞ വിലയെക്കാൾ കുറവ്
അത് സിംതെറ്റിക്ക് ഓയിൽ അല്ല bro അവരുടെ സിംതെറ്റിക്ക് ഓയിൽ വേറെ ഉണ്ട് അതിനു 950 രൂപ വില ആണ് സിംതെറ്റിക്ക് ആണേൽ ആ ആ കുപ്പിയുടെ മുകളിൽ തന്നെ സിംതെറ്റിക്ക് എന്ന് എഴുതി വെക്കും ഇത് അവരുടെ ഏറ്റവും കുറഞ്ഞ ഓയിൽ ആണ് സാധാ ഓയിൽ
4:53 se കാണിക്കുന്ന 1.5 പിച്ച് 12 mm നട്ട് എവിടെ വേടിക്കുവാൻ കിട്ടും " sthil ന്റെ fs400 മിഷ്യനിൽ ഇടുവാനാണ്...
നന്ദി
Good Information ❤️❤️❤️❤️❤️ Thanks ❤️❤️❤️❤️
I have purchased a new 143r II last week. Whether i need to put greese into the gear before working.
Using after every 20 hours
Rope setite flikart like vidamo
Walbaro carburettor 52cc 2stroke suitable type ethane
Orginal item kittilla
@@harithasenaagri-tech7339 ok thanks
Super
👍👍👍
Thanks🌹
236r tapangoyil ethra mm trimmer line vare set avum
3.2. Use cheytam cheriyathothil. Speed kurayum
@@harithasenaagri-tech7339 personal use anu.year 100 to 130 hrs work cheyyum
@madhavadaskn9464 no issues
@@harithasenaagri-tech7339 thankyou
വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആയി താങ്ക്സ് ചേട്ടായി ഒരു കാര്യം കൂടി പറയണമായിരുന്നു ഇ സാധനങ്ങൾ ഓക്കേ എവിടെ നിന്നാണ് വാഗുന്നത് എന്ന്
Next video yil parayam okay
@@harithasenaagri-tech7339ഞാൻ ഈ ചേട്ടനെ വിളിച്ചു ചോദിച്ചപ്പോൾ എവിടെയും കിട്ടില്ല ആളുടെ കൈയിൽ ഉണ്ട് അയച്ചു തരാം എന്നാണ് പറഞ്ഞത്. ഞാൻ വാങ്ങിയില്ല പുറത്തു അനേഷിച്ചപ്പോ സാധനം കിട്ടി ആളു പറഞ്ഞ വിലയെക്കാൾ കുറവ്
❤❤
Mitsubushi tu43 machine enganond
Good item
ഈ total കമ്പനി യുടെ mechine എങ്ങനെ? നല്ലതാണോ?
വെറുതെ തന്നാലും വാങ്ങല്ലെ . മാൻഡ്രേക്കാണ്
റോപ്പ് അതുപോലെ മിഷന്റെ പാർട്സുകൾ എല്ലാം തൃശ്ശൂരിൽ എവിടെ ലഭിക്കും.
തൃശൂർ ഇത്തരത്തിലുള്ള സാധനങ്ങൾ കിട്ടുന്ന കടകൾ കുറവാണ് കുടാത്ത കിട്ടുകയാണെങ്കിൽ ലോക്കൽ സാധനങ്ങൾ മാത്രമെ ചിലവാകു
Chetta service ellam evide cheyunne ethinte
Normal service njangalude mechine ninde ivide tanne cheyyunnu major issue anenkil palakad kondu pokum. Rate kuravoundo perfect servicum kittum.
Nikko ബ്രഷ് കട്ടർ എങനെ ഉണ്ട് കൊള്ളാമോ 😄
Ayyooo kollilla.
Ok
അത് സിംതെറ്റിക്ക് ഓയിൽ അല്ല bro അവരുടെ സിംതെറ്റിക്ക് ഓയിൽ വേറെ ഉണ്ട് അതിനു 950 രൂപ വില ആണ് സിംതെറ്റിക്ക് ആണേൽ ആ ആ കുപ്പിയുടെ മുകളിൽ തന്നെ സിംതെറ്റിക്ക് എന്ന് എഴുതി വെക്കും ഇത് അവരുടെ ഏറ്റവും കുറഞ്ഞ ഓയിൽ ആണ് സാധാ ഓയിൽ
പക്ഷെ എന്തായാലും സാധനം സൂപ്പറാണ് 20 ML മതി . കംപ്ലയിൻ്റ കുറവും ഉണ്ട്