ഒരുത്തൻ അവന്റെ കൈയ്യിലെ കാശ് കൊണ്ട് വലിയ വീട് വച്ചു. അതിന്റെ കണ്ണുകടി കമൻറ്സ്. മറ്റുളളവരുടേ നേട്ടങ്ങളെ അംഗീകാരിക്കാൻ പഠിക്കണം. ഇത് പോലേ ഒരു വീട് ഇ ജന്മത്തിൽ വയ്ക്കാൻ എനിക്കാവില്ല. പക്ഷെ വീട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി
athenthaa bro angane parayunne. there are so many ways to get rich. illegal ways are so many and legal ways are tougher. if u focus and play safe u CAN build something like this.
നല്ലൊരു വീട് ഇല്ലാതെ കിടന്ന ഗൃഹനാഥന് ഇങ്ങനെ ഒരു വീട് ആക്കിയയെടുത്തു കൊടുത്തു ഗൃഹ നാഥന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത ഇതിന്റെ പിന്നിൽ പ്രവർത്തിച്ച engineer, technicians, painters etc... എല്ലാവരിലും ദൈവം ഇനിയും അനുഗ്രഹങ്ങൾ വർഷിക്കട്ടെ....
ഈ വീട് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷങ്ങൾ ആയി വാടകവീട്ടിൽ താമസിക്കുന്ന എനിക്ക് ഇത് പോലുള്ള വീടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്.
ഈ ലോകത്തിലെ ഏറ്റവും നല്ലതും സുന്ദരവുമായ വീട് എന്റേതാണ്. മറ്റുള്ളവർക്കങ്ങിനെ തോന്നാത്തത് ഞാൻ കാര്യമാക്കുന്നില്ല. എല്ലാവർക്കും അവനവന്റെ വീട് കൊട്ടാരമല്ലേ ആവണം. ഈ വീട് സുന്ദരം ബഹുസുന്ദരം നല്ല നിർമിതി. ഐശ്വര്യവും സമാധാനവും സ്നേഹവും നിറഞ്ഞതാകട്ടെ നമ്മുടെ ഭവനങ്ങൾ ആമ്മീൻ
@@malakc9031 താങ്കളാണ് ഏറ്റവും സുന്ദരിയെന്ന് വിശ്വസിക്കുക സകല സൗഭാഗ്യവും എനിക്കുണ്ട് എന്റെ വീട് എന്റെ താമസത്തിനിനങ്ങിയതാണെന്ന് കരുതി തൃപ്തിപ്പെടുക. സ്നേഹം പകർന്നാലെ നുകരാൻകഴിയൂ ക്ഷെമിച്ചാലെ മനഃശാന്തിയുണ്ടാകൂ ഞാനെന്ന അഹംഭാവ ഭാവം പാടെ വെടിയുക. എന്നാൽ ഐശ്വര്യങ്ങൾ അരുവിയായി പാദങ്ങളെ തഴുകി ഒഴുകും മോൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെ ആമീൻ.
ഞാനെന്ന അഹംഭാവം എനിക്ക് എന്തിന്റെ പേരിലാണ് ഉണ്ടാവുക . ഒരു വിധവ ആയതിന്റെ പേരിലോ , അല്ലെങ്കിൽ ബുദ്ധിമാന്യം ഉള്ളൊരു മകളുടെ അമ്മ ആയതുകൊണ്ടോ ... എനിക്ക് അഹംഭാവം ഒന്നുമില്ല സാർ .
@@malakc9031 എന്റെ വരിയിലെ ഒരു വാക് മോളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം പ്ലീസ്. മോളുടെയും മകളുടെയും എല്ലാ പ്രയാസങ്ങളും നീങ്ങി നല്ലൊരു ജീവിതം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആമീൻ
Definitely, this is the best house I have ever seen ! For those who live inside it, they may get bored of the luxury within a year. The landscaping outside the house is marvellous ! One may not get bored of it. This is the difference between natural beauty and artificial beauty.
ഈ വീടിന്റെ ഗൃഹപ്രവേശനത്തിന് ആർക്ക് വേണേലും പങ്കെടുക്കാൻ പറ്റുമായിരുന്നു.. പ്രത്യേകം ക്ഷണം ആവശ്യമില്ലായിരുന്നു...ലോകോത്തരഫുഡ്ഡും... മൂന്നു ദിവസം ആയിട്ട് ആയിരുന്നു വിരുന്ന് 😋😋 കാശുണ്ടായാൽ ഇങ്ങനെ വേണം... അത് നല്ല രീതിയിൽ ചിലവഴിക്കാനും മനസ്സ് വേണം 💚💚💚
വീടല്ല കൊട്ടാരം ഒരു കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഇഷ്ടം പോലെ മനകൾ ഉണ്ടായിരുന്നു അന്നത്തെ നിലയ്ക്ക് ee വീടിനെക്കാളും വലുത് ഇപ്പോൾ കുഞ്ഞുകുഞ്ഞു വീടുകൾക്കിടയിൽ ഇതൊരു കൊട്ടാരം പിന്നെ എനിക്കും ഉണ്ടൊരു കൊട്ടാരം 2 റൂം ഒരു കുഞ്ഞടുക്കള ഞങ്ങൾ 4 പേരും 😍
@@shibinshibin8524 ആഡംബരം എന്ന വാക്കിന്റെ അർത്ഥം അറിയാഞ്ഞിട്ടാണ്, നിങ്ങൾ പറഞ്ഞതൊക്കെ അടിസ്ഥാന ആവശ്യങ്ങളാണ്, ആഡംബരം എന്ന് പറയുന്നത് അത് ഈ പറയുന്നതൊന്നുമല്ല
ദൈവം മനുഷ്യരെ പല നിലയിലും പരീക്ഷിക്കും, സമ്പത്ത് കൊണ്ടും ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും ഒക്കെ, ഇത്തരം വീടുകൾ കുറേ പേർക്ക് തൊഴിലും കച്ചവടക്കാർക്ക് അവസരങ്ങളും ഒക്കെ നൽകുമെങ്കിലും തല ചായ്ക്കാൻ കൂര പോലുമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളുള്ളപ്പോൾ ഇത്തരം അത്യാർഭാടങ്ങൾ ആഭാസമാണ് , എന്തായാലും ഇതെല്ലാം ഉപേക്ഷിച്ച് എല്ലാവരും മടങ്ങിപ്പോക്കേണ്ടത് ആറടി മണ്ണിലേക്കാണെന്ന ചിന്ത ഉണ്ടാവണം.
അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാൻ ദൈവം അദ്ദേഹത്തെ സഹായിച്ചതിന്റെ സത്യമായ കാഴ്ചയാണ് ഇത്. വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് മനസിലാക്കാൻ കഴിയും ദൈവം അദ്ദേഹത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്... Be grateful... 🥰🥰💖💖🙏😊
ഇങ്ങനെ ഒരു വീട് ഉണ്ടാക്കിയ ഒരു വയനാട്കാരൻ കുറച്ചു വർഷം മുമ്പ് ദുബായ്ലെ ഓഫീസിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. 5 വർഷം പോലും തിക്ച്ചു താമസിച്ചില്ല.
cash ബാങ്കിലിടാതെ ഒരുപാട് തൊഴിലാളികൾക്ക് ജോലി നൽകി carpenter clectrician plumber painter മേസ്തിരി Labours marble പണിക്കാർ അങ്ങനെ അങ്ങനെ അവരുടെ എല്ലാം അനുഗ്രഹം ഉണ്ടാകും maintance വീട്ട് ജോലിക്കാർ ഇനിയും ജോലിക്ക് ആൾ വേണം great wook
മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഞാൻ USA ആണ് .. so എനിക്ക് നല്ല sensitivity ആണ് പൊടി സ്മെല്ല്.. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me.. so ഒരു 90% of us will feel that ഇത് ഒന്ന് കാണാൻ അല്ലേൽ രണ്ടു ദിവസം താമസിക്കാൻ അത്രേ ഉള്ളു ഇതിനോടുള്ള ആഗ്രഹം .. so u all did not miss much at all .. this kinda house is not for a small happy family 😂
ഇത് മറ്റുള്ളവരെ impress ചെയ്യാൻ നല്ലതാണു. പക്ഷേ താമസിക്കുന്നവർക്ക് വേഗം മടുക്കും. സ്ഥിരം താമസിക്കാൻ മിനിമലിസ്റ്റിക് ആണ് നല്ലത്. മൈസൂർ രാജാവ് പോലും കൊട്ടാരം പണിതിട്ട് അതിനു അടുത്ത് ഒരു ചെറിയ വീട് ഉണ്ടാക്കിയിട്ട് അതിലാണ് താമസിച്ചിരുന്നത്
Nusrath,3,, സെൻറ് സ്ഥലംവാങ്ങാൻ കഴിവില്ലാതെ 12,,, വർഷമായി വാടകവീട്ടിൽ താമസിക്കുന്നു അല്ലാഹുവേ,,, വീടില്ലാത്ത എല്ലാ സഹോദരിസഹോദരൻ മാർക്കും, എനിക്കും ഹലാലായ വീട് തരണേ അല്ലാഹ് 😭😭😭🤲🤲🤲
ദൈവം നിങ്ങൾക്കും കുടുംബത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെആമീൻ. ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സർവ്വ ശക്തനായ ദൈവം ഭവനം നൽകി അനുഗ്രഹങ്ങൾ നൽകട്ടെ. ആമേൻ.
ബാങ്കിൽ അയാൾ ക്യാഷ് എടുത്ത് വെച്ചിട് ആർക് ഗുണം ?, ഇത്രയും വലിയ വീട് ഉണ്ടാക്കിയത് കൊണ്ട് ചുരക്കിയത് 10000 പേരെങ്കിലും direct അല്ലെങ്കിൽ indirect ആയി പണി കിട്ടിയിട്ടിണ്ടാവും, അത് തന്നെ വലിയ കാര്യമല്ലേ
Congrats to Mr. Shaji & family. It indeed is a beautiful house made to fulfill the dream of the owner and it’s good. It’s your hard-earned money and you can use it the way you want . Always be grateful to the Lord Almighty for his blessing that have enabled you to make such a luxurious house; and it would be pleasing in the sight of God when you think and care about homeless people in our surroundings , district and our state.
പൈസ ഉള്ളവർ ഇതുപോലെ ആഡംബര വീടുകൾ ഇനിയും നിർമിക്കണം...... അമിത നികുതി ഏർപ്പുടുത്താതെ govt സൗകര്യം ചെയ്തു കൊടുക്കണം.... അങ്ങനെ എങ്കിൽ ആയിരകണക്കിന് സാധാരണ കൂലി പണിക്കാർക്ക് ജോലി കിട്ടും.... അന്തസ്സായി ജീവിക്കാൻ അത് മാത്രം മതി.... ഈ വീടിന്റെ ഗൃഹ നാഥന്..... ലക്ഷ കണക്കിന് സാധാരണ ക്കാരുടെ മനസ്സിൽ സ്ഥാനം ഇണ്ടാവും 🙏🙏ദൈവം അനുഗ്രഹിക്കട്ടെ
ആഗ്രഹങ്ങൾ... ആ വീടിന്റെ ഉടമസ്ഥൻ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റി 👍
എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.. 🤲
✨
امين يا رب العاملين
ആമീൻ
Avante agraham theerkkan ente bhoomiye aanu nasippichathu....ellavarum idhehathepole panalkaranayal bhoomi jeevajalangal nilanilkkilla....kashtam...mukkaliyil ketti adikkanam....
ആമീൻ 🤲🏻
ഒരുത്തൻ അവന്റെ കൈയ്യിലെ കാശ് കൊണ്ട് വലിയ വീട് വച്ചു. അതിന്റെ കണ്ണുകടി കമൻറ്സ്. മറ്റുളളവരുടേ നേട്ടങ്ങളെ അംഗീകാരിക്കാൻ പഠിക്കണം. ഇത് പോലേ ഒരു വീട് ഇ ജന്മത്തിൽ വയ്ക്കാൻ എനിക്കാവില്ല. പക്ഷെ വീട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി
athenthaa bro angane parayunne. there are so many ways to get rich. illegal ways are so many and legal ways are tougher. if u focus and play safe u CAN build something like this.
സത്യം എന്തൊരു ഭംഗിയാണ് ആ വീട്ടിൽ ഇതു പോലത്തെ ഒരു വീട് പോയിട്ട് ഒരു മുറി പോലും എന്നെ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല
അതാണ് 👍🏻👍🏻
ജന്മത്തിൽ വെക്കാൻ പറ്റില്ലെന്ന് നീ എങ്ങനെ അറിഞ്ഞു നീ മരിച്ചിട്ടൊന്നും ഇല്ലല്ലോ
Adagelum achayano hiduvo gulfel poyadikondi eganatha vedi aduthi yuropelo gulfi rageyamallada adagelum rajeyathi adagelum hinduvo cristeyaneyo edepola vedepaneyepechutundo
കുറെ പാവപ്പെട്ടവർക് ജോലിക്കൊടുത്തു നിർമ്മിച്ചെടുത്ത വീടിന്റെ ഗൃഹനാഥനു ദൈവം ഇനിയും അനുഗ്രഹങ്ങൾ വാർഷിക്കട്ടെ.....
കോപ്പ്
🤞
എന്തിനും ന്യായം??
@@abduljaleel-bl3ii പിന്നെന്തൊ വേണം
നല്ലൊരു വീട് ഇല്ലാതെ കിടന്ന ഗൃഹനാഥന് ഇങ്ങനെ ഒരു വീട് ആക്കിയയെടുത്തു കൊടുത്തു ഗൃഹ നാഥന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത ഇതിന്റെ പിന്നിൽ പ്രവർത്തിച്ച engineer, technicians, painters etc... എല്ലാവരിലും ദൈവം ഇനിയും അനുഗ്രഹങ്ങൾ വർഷിക്കട്ടെ....
ഇതു പോലുള്ള വീടുകൾ ഇനിയും വരണം. പണിയിക്കുന്നവന് വലിയ ഉപയോഗമില്ലെങ്കിലും. ഒരു പാട് പേർക്ക് ഇത് ജീവിതമാണ്
അതെ ബ്രോ. ബംഗാൾ ഇപ്പോൾ ഗൾഫ് പോലെ ആയി എന്നു കേട്ടിട്ടുണ്ട്
Athinu vidheshathu pokanam
Angane Valye gunam undo ennu samshyam Anu. Ithra Valye veedinu chepallo meterials upaypgichu Cherya veedu paniyan sadharana karnnu kittathavum.
നല്ല ഒരു കമന്റ്
Ss. ruclips.net/video/sBMrI-kzAKU/видео.html
ഈ വീട് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷങ്ങൾ ആയി വാടകവീട്ടിൽ താമസിക്കുന്ന എനിക്ക് ഇത് പോലുള്ള വീടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്.
നമ്മുടെ ലോകം അങ്ങിനെയാണ്..... സമാധാനിക്കൂ.... നിങ്ങൾക്ക് എത്രയും വേഗം സ്വന്തമായൊരു വീട് ready ആവട്ടെ...
@@ramshidafaizal1849 Ameen
നിങ്ങൾക്കും വൈകാദെ വീട് ലഭിക്കട്ടെ
Nigalkku ithinekal nalla oru veedu vekkan sadhikatte PanAm varan 1 nimisham mathi just hardwork cheyuoo bro ❤️
ഒരു വീടുണ്ടാകട്ടെ 🤲
ഈ ലോകത്തിലെ ഏറ്റവും നല്ലതും സുന്ദരവുമായ വീട് എന്റേതാണ്.
മറ്റുള്ളവർക്കങ്ങിനെ തോന്നാത്തത് ഞാൻ കാര്യമാക്കുന്നില്ല.
എല്ലാവർക്കും അവനവന്റെ വീട് കൊട്ടാരമല്ലേ ആവണം.
ഈ വീട് സുന്ദരം ബഹുസുന്ദരം
നല്ല നിർമിതി.
ഐശ്വര്യവും സമാധാനവും സ്നേഹവും നിറഞ്ഞതാകട്ടെ നമ്മുടെ ഭവനങ്ങൾ ആമ്മീൻ
എന്നെ ഇത്തിരി സഹായിക്കാമോ ..🙏
@@malakc9031 താങ്കളാണ് ഏറ്റവും സുന്ദരിയെന്ന് വിശ്വസിക്കുക
സകല സൗഭാഗ്യവും എനിക്കുണ്ട്
എന്റെ വീട് എന്റെ താമസത്തിനിനങ്ങിയതാണെന്ന് കരുതി തൃപ്തിപ്പെടുക.
സ്നേഹം പകർന്നാലെ നുകരാൻകഴിയൂ
ക്ഷെമിച്ചാലെ മനഃശാന്തിയുണ്ടാകൂ
ഞാനെന്ന അഹംഭാവ ഭാവം പാടെ വെടിയുക.
എന്നാൽ ഐശ്വര്യങ്ങൾ അരുവിയായി പാദങ്ങളെ തഴുകി ഒഴുകും
മോൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെ ആമീൻ.
ഞാനെന്ന അഹംഭാവം എനിക്ക് എന്തിന്റെ പേരിലാണ് ഉണ്ടാവുക .
ഒരു വിധവ ആയതിന്റെ പേരിലോ ,
അല്ലെങ്കിൽ ബുദ്ധിമാന്യം ഉള്ളൊരു മകളുടെ അമ്മ ആയതുകൊണ്ടോ ...
എനിക്ക് അഹംഭാവം ഒന്നുമില്ല സാർ .
@@malakc9031 എന്റെ വരിയിലെ ഒരു വാക് മോളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം പ്ലീസ്.
മോളുടെയും മകളുടെയും എല്ലാ പ്രയാസങ്ങളും നീങ്ങി നല്ലൊരു ജീവിതം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആമീൻ
കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാനും ഇഷ്ടപ്പെടുന്ന വീട്ടിൽ സന്തോഷത്തോടെ ജീവിക്കാനും എല്ലാവർക്കും ദൈവം ഭാഗ്യം നൽകട്ടെ🥰
അത് correct ❤️❤️🙏👍👍👍
👍🏼
എത്ര വലിയ വീട്ടിൽ കിടന്നാൽ എല്ലാവർക്കും ആറടി മണ്ണും വെള്ള തുണിയും
❤️❤️❤️
@@muhammdnayif.ajasmi5579 athukond??
വീട് എന്ന സ്വപ്നം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന എല്ലാവർക്കും ദൈവം വളരെ വേഗത്തിൽ ആഗ്രഹം പൂർത്തീകരിച്ചുതന്ന് അനുഗ്രഹിക്കട്ടെ.. 🤲🏻
Ameen
Ss. ruclips.net/video/sBMrI-kzAKU/видео.html
Aameen
Aameeen 🤲🤲🤲
Aamee
ഈ വീടിന്റെ ഡിസൈൻ വർക്കുകൾ ചെയ്തതിൽ ഞാനും ഒരു ഭാഗം 😍😍😍
ഈ വീടിന് total എത്ര cost ആയി എന്നൊന്ന് പറയാമോ?
@@boomboom23023 അതൊക്കെ രഹസ്യം സഹോദരാ
@@boomboom23023 കോടികൾ
ഇനിയും ഉയരത്തിൽ എത്തട്ടെ അമ്മീൻ
എന്ത് ബിടലാ
വീട് കൊട്ടാരം പോലെ ഇരുന്നാലും വീട്ടിലെ ആളുകൾ തമ്മിൽ പരസ്പരം സ്നേഹം unity ഇതു് ഒക്കെ വേണം..അല്ലെങ്കിൽ വെറും museum പോലെ ഇരിക്കും
Definitely, this is the best house I have ever seen ! For those who live inside it, they may get bored of the luxury within a year. The landscaping outside the house is marvellous ! One may not get bored of it. This is the difference between natural beauty and artificial beauty.
Landscaping is not that good...he tried to convert land into a desert and planted a few plams to give an arabic theme
❤
ഇതിന്റെ പെയിന്റർമ്മാരിൽ ഒരാളായിരുന്നു ഞാനും. 😍
Where
👍
Chetta we veedinu ethra roopa aayikaanum cheyth kazhinjappol .pinne ethra square feet aanu
നീ ഒളിച്ചിരുന്നോ കേരള പോലീസ് നിൻറെ പുറകെ ഉണ്ട്. ജയിലിൽ കിടന്ന് പെയിൻറ് അടിക്കാം
@@favmv_ 12000..... സ്ക്വായർ ഫീറ്റ്
Nchangalude nattttila….. nalla manushyana. Orupad pere sahayikkunnund. ❤️❤️❤️👍🏻👍🏻
Athe ❤️❤️❤️❤️❤️
location correct onnu paraymo sam?
head tirur vailathur...parambindol
@@abdusamadac thank u..
Ghh ruclips.net/video/sBMrI-kzAKU/видео.html
ഇതുവീടല്ല - കൊട്ടാരം, 7 സ്റ്റാർ ഹോട്ടൽ പോലുണ്ട്. തെല്ലൊരു അസൂയയോടെയല്ലാതെ ഇതു നോക്കിക്കാണാനാവില്ല......!!
ഈ വീടിന്റെ ഗൃഹപ്രവേശനത്തിന് ആർക്ക് വേണേലും പങ്കെടുക്കാൻ പറ്റുമായിരുന്നു.. പ്രത്യേകം ക്ഷണം ആവശ്യമില്ലായിരുന്നു...ലോകോത്തരഫുഡ്ഡും... മൂന്നു ദിവസം ആയിട്ട് ആയിരുന്നു വിരുന്ന് 😋😋
കാശുണ്ടായാൽ ഇങ്ങനെ വേണം... അത് നല്ല രീതിയിൽ ചിലവഴിക്കാനും മനസ്സ് വേണം 💚💚💚
ഞാനും പങ്കെടുത്തിരുന്നു.
Wow🥰❤️
വീടല്ല കൊട്ടാരം
ഒരു കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഇഷ്ടം പോലെ മനകൾ ഉണ്ടായിരുന്നു
അന്നത്തെ നിലയ്ക്ക് ee വീടിനെക്കാളും വലുത്
ഇപ്പോൾ കുഞ്ഞുകുഞ്ഞു വീടുകൾക്കിടയിൽ ഇതൊരു കൊട്ടാരം
പിന്നെ എനിക്കും ഉണ്ടൊരു കൊട്ടാരം 2 റൂം ഒരു കുഞ്ഞടുക്കള
ഞങ്ങൾ 4 പേരും 😍
ഉറങ്ങാൻ സ്വന്തംമായിട്ട് ഒരുവീടും, മൂന്നു നേരം ഭക്ഷണം കിട്ടുന്നു ഉണ്ടകിൽ, അതാണ് ഇ ലോകത്തെ ഏറ്റവും വലിയ ആഡാഭരം
💯
എന്നൊക്കെ പറയാമെങ്കിലും, അതൊന്നുമല്ല ലോകത്തെ ഏറ്റവും വലിയ ആഡംബരം, ആഡംബരം എന്ന വാക്കിന് യോജിച്ചത് ഈ വീടൊക്കെ തന്നെയാണ്
@@shibinshibin8524 ആഡംബരം എന്ന വാക്കിന്റെ അർത്ഥം അറിയാഞ്ഞിട്ടാണ്, നിങ്ങൾ പറഞ്ഞതൊക്കെ അടിസ്ഥാന ആവശ്യങ്ങളാണ്, ആഡംബരം എന്ന് പറയുന്നത് അത് ഈ പറയുന്നതൊന്നുമല്ല
@@notethepoint6100 ആഡംബരം എന്താണെന്ന് പറയാമോ
Yes. 4 cent sthalam veedu japrhi. Aaaarum sahayikkan eillla thottu
Super.. Home.. Nammalle kondu ithu polathe place undakuvan kazhinjillenkilum ithu polathe veedukall kanunnathu bayankara ishtamanu.. Iniyum ithu polathe videos idane...
Shaji's dream Home. Thumbs Up.
Fabulos..
വിയന്നയിലെ ഹോഫ്ബർഗ് ഇമ്പ്പീരിയൽ പാലസിലുള്ള മകുടത്തെ മാതൃകയാക്കി അറീൻ ഡെക്കർ അണിയിച്ചൊരുക്കിയ സിലിംഗ് താഴികക്കുടമാണ് ഈ പ്രോജെക്ടിലെ പ്രധാന ആകർഷണം..!
Areen Gypsum Decor
അതു കൂടാതെ സിലിംഗിലെ അതി സൂക്ഷ്മങ്ങളായ ഡിസൈൻ എലെമെന്റുകൾ കോർത്തു വച്ചതും അറീൻ ഡെക്കർ ആണ്.. ❣️
ഓരോ ആഗ്രഹങ്ങളും പൂർണ്ണമായും ഭംഗിയായി സാധിക്കട്ടെ.❤️👏👏
ദൈവം മനുഷ്യരെ പല നിലയിലും പരീക്ഷിക്കും, സമ്പത്ത് കൊണ്ടും ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും ഒക്കെ, ഇത്തരം വീടുകൾ കുറേ പേർക്ക് തൊഴിലും കച്ചവടക്കാർക്ക് അവസരങ്ങളും ഒക്കെ നൽകുമെങ്കിലും തല ചായ്ക്കാൻ കൂര പോലുമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളുള്ളപ്പോൾ ഇത്തരം അത്യാർഭാടങ്ങൾ ആഭാസമാണ് , എന്തായാലും ഇതെല്ലാം ഉപേക്ഷിച്ച് എല്ലാവരും മടങ്ങിപ്പോക്കേണ്ടത് ആറടി മണ്ണിലേക്കാണെന്ന ചിന്ത ഉണ്ടാവണം.
മണ്ണിലോട്ടു മടങ്ങി പോകുന്നതിനു മുൻപ് രാജാവിന്റെ പോലെ ജീവിക്കുക.
Anghane okke nokkiyal jeevikan patto bro..
😂
ഓ ശെരി രായവേ ചത്തു കഴിഞ്ഞ പിന്നെ തന്റെ ഒത്ത deibam കൊട്ടാരം ഉണ്ടാക്കി തരുവോ 😂😂🙏 ജീവിച്ചിരിക്കുമ്പോൾ പണമുണ്ടെങ്കിൽ രാജാവിനെ പോലെ തന്നെ ജീവിക്കണം
Paisa irakkatha muthalalimar ulla sthalath velicham kanilla ,,
സ്വന്തമായി വീടില്ലാതെ ഒരുപാട് കഷ്ടത്തിലാണ്😭😭 പാകത്തിന് ഒരു കുഞ്ഞു വീടുണ്ടാവാൻ അല്ലാഹുവേ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ ആമീൻ🤲
നിസ്കാരം അർത്ഥം ഉൾക്കൊണ്ട് നിസ്കരിക്കു...
തഹജ്ജുദ് അങ്ങനെ നിസ്കരിക്കു....
റിസൾട്ട് ഉണ്ടാകും
@@mohamed-bw2rd appo padachon neritt irangi vann veed vch tharum nammal chumma kidannuragiya mathi
@@mohamed-bw2rd enit pode😂
Poyi Pani edu
അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാൻ ദൈവം അദ്ദേഹത്തെ സഹായിച്ചതിന്റെ സത്യമായ കാഴ്ചയാണ് ഇത്. വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് മനസിലാക്കാൻ കഴിയും ദൈവം അദ്ദേഹത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്... Be grateful... 🥰🥰💖💖🙏😊
Keralathil aayadh kond, nammalk abhimanikkam, beautiful 👌👌👌👌👌👌👌🔥🔥🔥🔥
Ss. ruclips.net/video/sBMrI-kzAKU/видео.html
ഇങ്ങിനെത്തെ വീട് ഉണ്ടാക്കിയാൽ ചുരുങ്ങിയത് ഒരു 250 വർഷ മെങ്കിലും അതിൽ ജീവിക്കാൻകഴിയണം. ഇല്ലെങ്കിൽ എങ്ങിനെ മുതലാവും.😊
ഇങ്ങനെ ഒരു വീട് ഉണ്ടാക്കിയ ഒരു വയനാട്കാരൻ കുറച്ചു വർഷം മുമ്പ് ദുബായ്ലെ ഓഫീസിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. 5 വർഷം പോലും തിക്ച്ചു താമസിച്ചില്ല.
കുറെ പേർക്ക് ജോലി കിട്ടിയില്ലേ
👍👍👍👍😃😃😄😄
മുതലാവും
ലാഭമാവില്ല😛
അത് ഒരു വിഷയം തന്നെ മൻഷ്യയുസ് വളരെ ചുരുക്കം തന്നെ
Shaieatta namaskkaram videos eallam kaanunnu oru kazhtapadilutay daivaanugrahathal ealla bhagyvum undayi inium iddeahathinum kudumbathinum nanmakal vannu chearattay nalla manasullavarkku eswaraanugraham undakum..
Camera and editing superb👌👌👌
Thank you so much 🙂
Hai fantastic. What a beautiful and big home. Want to see house like this
Spectacular house... well done!! A joy to watch.
cash ബാങ്കിലിടാതെ ഒരുപാട് തൊഴിലാളികൾക്ക് ജോലി നൽകി carpenter clectrician plumber painter മേസ്തിരി Labours marble പണിക്കാർ അങ്ങനെ അങ്ങനെ അവരുടെ എല്ലാം അനുഗ്രഹം ഉണ്ടാകും maintance വീട്ട് ജോലിക്കാർ ഇനിയും ജോലിക്ക് ആൾ വേണം great wook
Capitalism keejai 😂😂😂
Wow bhayankaram nigalkkum undakkam nigalum agrahiku lekshyam undengil nigalkkum kittum good luck
അടിപൊളി വീട്.. 🎊🎊
സൂപ്പർ..
ഒരു സ്വർഗം തന്നെ. എന്റെ പൊന്നോ. 👍👍👍
മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഞാൻ USA ആണ് .. so എനിക്ക് നല്ല sensitivity ആണ് പൊടി സ്മെല്ല്.. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me.. so ഒരു 90% of us will feel that ഇത് ഒന്ന് കാണാൻ അല്ലേൽ രണ്ടു ദിവസം താമസിക്കാൻ അത്രേ ഉള്ളു ഇതിനോടുള്ള ആഗ്രഹം .. so u all did not miss much at all .. this kinda house is not for a small happy family 😂
Same😍🤗
Same here
ഇത് മറ്റുള്ളവരെ impress ചെയ്യാൻ നല്ലതാണു. പക്ഷേ താമസിക്കുന്നവർക്ക് വേഗം മടുക്കും. സ്ഥിരം താമസിക്കാൻ മിനിമലിസ്റ്റിക് ആണ് നല്ലത്. മൈസൂർ രാജാവ് പോലും കൊട്ടാരം പണിതിട്ട് അതിനു അടുത്ത് ഒരു ചെറിയ വീട് ഉണ്ടാക്കിയിട്ട് അതിലാണ് താമസിച്ചിരുന്നത്
Ente monee..poli🔥❤️
Nusrath,3,, സെൻറ് സ്ഥലംവാങ്ങാൻ കഴിവില്ലാതെ 12,,, വർഷമായി വാടകവീട്ടിൽ താമസിക്കുന്നു അല്ലാഹുവേ,,, വീടില്ലാത്ത എല്ലാ സഹോദരിസഹോദരൻ മാർക്കും, എനിക്കും ഹലാലായ വീട് തരണേ അല്ലാഹ് 😭😭😭🤲🤲🤲
സുന്ദരമായ അടിപൊളി വീട്
ദൈവം നിങ്ങൾക്കും കുടുംബത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെആമീൻ. ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സർവ്വ ശക്തനായ ദൈവം ഭവനം നൽകി അനുഗ്രഹങ്ങൾ നൽകട്ടെ. ആമേൻ.
എനിക്ക് വളരെ സന്തോഷം വീടു കെട്ടുമ്പോൾ നാട്ടിലെ അതിസമ്പന്നർ ഈ വീടിൻറെ കലാവിരുന്നും കൂടി മനസ്സിൽ കാണണം🙏
Ss. ruclips.net/video/sBMrI-kzAKU/видео.html
Chaakumbol 6 adi mannu . Veedu koode kondubpookapm pattumo
Such a small budget friendly home..
Suuuuuper veed 😍. Dheerga kaalam santhoshathode athil jeevikaan allahu avark thofeeq nalkatte
ഞാനും ഉണ്ടാക്കും ഇതുപോലെ ഒരു വീട്, പൂർണ്ണമായി പറമ്പഗതമായ ഓടിൽ തീർത്ത മച്ചുള്ള, വാസ്തു ശാസ്ത്രം ഉള്ള ഒരു വീട്.
പഴഞ്ചൻ ഇക്കാലത് stylish modern house ഉണ്ടാക്ക് വെറുതെ don't waste money vastusastra is തട്ടിപ്പ് ഹിന്ദുക്കൾ പോലും നോക്കുന്നില്ല
@@VISHNUMOHAN-hj9sj ninte vuswasam munne rekshikkatte
നിങ്ങളുടെ ആഗ്രഹം എത്രയും വേഗം സാധ്യമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Best wishes bro
Inshallah
Ithu ഇണ്ടായിട്ടും കാര്യം ഇല്ല പള്ളിക്കാട്ടിൽ ഒപ്പം ഉണ്ടാവും ഇയാൾ അടുത്ത വീട്ടിലെ പാവപെട്ടവന്റ കൂടെ 👍
Ennu vech ithundayitt karyam illa enn parayunnathil enth yukthi.. Ayal paniyeduth undakkiya panam ayal chelavakkatte.. Aaswadhikkatte, jeevikkatte
ബാങ്കിൽ അയാൾ ക്യാഷ് എടുത്ത് വെച്ചിട് ആർക് ഗുണം ?, ഇത്രയും വലിയ വീട് ഉണ്ടാക്കിയത് കൊണ്ട് ചുരക്കിയത് 10000 പേരെങ്കിലും direct അല്ലെങ്കിൽ indirect ആയി പണി കിട്ടിയിട്ടിണ്ടാവും, അത് തന്നെ വലിയ കാര്യമല്ലേ
തിരൂർ ❤️
🤣
Vannal Kanan pttumo????
@@anithaprakashnair5979 pattum
തിരൂർ ൽ എവിടെ ആണ് ?
@@gangfivemedia വൈലത്തൂർ
Mashaallah super veed athinte owner mare kudikaanikkayirunnu chumma oru rasam
❤❤❤Masha Allah Alhamdulillah. Please construct and donate houses for poor families 👏👏👏🤲🤲🤲🤲🤲🤲
Ithonnumala veed panithitt kazhinj kurach naal kzhinjal ith maintain cheyyan orudivasam 30 panikar undenkil mathiyakumo
ആനയെ വാങ്ങാൻ കാശുള്ളവർക്ക് തോട്ടി വാങ്ങാനാണോ ബുദ്ധിമുട്ട് 😂
😂athalla business okke ellakalatum orepole nikanamenn nirbandhamilalo appo orudivasam 30 panikare okke vech veed maintain cheyyuka enn parayumbo aa cheriya cheriya design elements clean cheyyan thanne ethra paadayrikum
സന്തോഷത്തേ നല്ല ജീവിതം നയിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ, ഏറി പോയാൽ ഒരാൾ 100 വർഷം ജീവിക്കും
സൂപ്പർ കൊട്ടാരം അതി ഗംഭീരം
Ee veedin ethreya paisa mothathil ariyan ulla aagraham konda😊❤super palace...💞🏡
This is not a house...it's a palace👌💯
Abundance ! praying to God to visit the blessed mansion someday , one day ! May God bless this family for a happy healthy wealthy life there 🙏
Ellavarrudeyum agrahampole...etavum manoharamaya veedundakan sarveswaran anugrahikatte.....e vvedinte udamasthane deivam anugrahikate.ellarkum sarvaiswaryangalum undavatte🙏👍❤️
Thanks for watching 😊 do share subscribe 🙂
ഇതിൽ ലൈക്ക് അടിച്ചവർ ഒരു വീട് കെട്ടാൻ ബുദ്ധിമുട്ടുള്ളവർ എത്രപേരുണ്ടാകും അവരുടെ ആഗ്രഹങ്ങളും എല്ലാം ശരിയാക്കണമേ ദൈവമേ
ഹാൾ ഓഡിറ്റോറിയം പോലെ ആയിപ്പോയി...
ബെഡ് റൂം സൂപ്പർ...🙏🙏🙏🙏❤
സംഭവം പോളിയാണ് ❤ബട്ട് നമ്മൾ ഇപ്പോൾ ഉറങ്ങുന്ന വീടിന്റെ സുഖമൊന്നും ഈ വീട്ടിൽ കിട്ടൂല 😊
Thonnala😊swantham adwanam kondu neraya vazhikku undakiyathannengil nala sugam kittum😊
Olakkayan
Enikk nalla sugam kittum
@@mallutuber005 True
@@mallutuber005 😅👍
Price yethra verum bro?
രാത്രി ഒരാൾക്കു ഒറ്റക് അവിടെ കിടക്കാൻ ഒരു പേടി തോന്നും ☹️വല്ല പ്രേത സിനിമ കൂടി കണ്ടിട്ട് ആണേൽ പിന്നെ പറയണ്ടാലോ 😂😂.. 💜
Correct
Mashahalla super
എത്ര മണിമാളിക പണിതാലും നമ്മൾക്ക് ബാക്കിവരുന്നത് ഇടുങ്ങിയ കല്ലറ മാത്രം
സത്യം
ജ്ജ് എന്ത് വാർത്തനാണെ പറയുന്നത്
പണമില്ലാത്തവൻ ഇങ്ങനെ പറഞ്ഞു ആശ്വസിക്കാം
Ayn😂
കൊള്ളാടാ മോനെ ജീവിക്കണേൽ ഇങ്ങനെ ജീവിക്കണം
ചെറിയ കുട്ടി കൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം... കണ്ടു പിടിക്കാൻ ചിപ്പ് ഘടി പിക്കേണ്ടി വരും.. എന്തായാലും സംഭവം 💖👍
😂sathyam, cheriya veetil annengil polum padannu🤣
ഈ വീട് അടിപൊളി വളരെ സന്തോഷം. അതിലുപരി ഇത്രയും വലിയ വീട് ഉണ്ടാകാൻ വേണ്ടി ഒരുപാട് സാധാരകർക്ക് ഒരുപാട് നാളത്തെ ജോലി കിട്ടിയതിൽ അതിലുപരി സന്തോഷം 👍🏻👍🏻
Awesome!
Amazing Brother Super
Awesome , such a beautiful House 👌👌👌👍
Thanks for watching 🙂
Awesome, how much hard work have done for this mansion to build
Veedukollamonerchtta
Pwoli sanam
സൂപ്പർ വീട് 👍
Brethiyakan.ethraper.bendibarum
വീട് പോയിട്ട് 1സെന്റ് സ്ഥലം പോലും ഇല്ലാത്ത ഞാൻ. ഇപ്പോൾ 20 വർഷമായി വാടകവീട്ടിൽ 😶🙂💔
Njanum 🥲
ഞാന്നും
Padacha thamburaan ninakum angrhaikkatte👨👨👧👧💪👍✌️.kudumbam ulkollanulla thripthiyulla veed.
Don't worry..
@@anithaprakashnair5979 la la lada.
Masha Allah, Superb
super
Congrats to Mr. Shaji & family. It indeed is a beautiful house made to fulfill the dream of the owner and it’s good. It’s your hard-earned money and you can use it the way you want . Always be grateful to the Lord Almighty for his blessing that have enabled you to make such a luxurious house; and it would be pleasing in the sight of God when you think and care about homeless people in our surroundings , district and our state.
Tirur Vailathoor thanne ithupole matoru veedund fexly group chairman sameer hajiyude veedu
വലിയ വീടോ വില കൂടിയ കാറോ. ക്യാഷ് ഉള്ളവർ വാങ്ങട്ടെ അവർ സുഖ ജീവിതം അനുഭവിക്കട്ടെ. അഹങ്കാരം വരാതിരുന്നാൽ മതി. അഹങ്കാരം എല്ലാം തകർക്കും
Mammood chagnacherry onde ethupole oranm
ഇത് കാണുന്ന 32വർഷമായി ഗൾഫിലുള്ള വീടില്ലാത്ത ഞ്ഞാൻ
بارك الله
الحمد لله على كل حال
എന്റെ തമ്പുരാനെ....32 വർഷം ഗൾഫിൽ ജോലി ചെയ്തിട്ടും സ്വന്തം ആയി വീടില്ലെന്നോ 🙆♂️🙆♂️🙆♂️😔
@@jilcyeldhose8538 എല്ലാം ശെരിയാകും പ്രതീക്ഷകളാണല്ലോ എല്ലാം
എത്രയും പെട്ടെന്ന്നിങ്ങൾക് നല്ലഒരു വീട് ഉണ്ടാവട്ടെ
@@nasaroruvayil3635 🤲🤲
പടച്ചോനാണ് വലുത്, പണക്കാരനല്ല.
പൊളിച്ചു ❤ഇതൊരു സ്വർഗം ആണോ എന്ന് തോന്നി പോയി ❤
Thanks for watching 😊 do share subscribe 🙂
🥰🥰❤
Ellavarkum avaravrude akhrahangal niravetan sadhikatte🔥❣️
All the best to everyone 👋
Ithinte prize ethreyaa please reply
പൈസ ഉള്ളവർ ഇതുപോലെ ആഡംബര വീടുകൾ ഇനിയും നിർമിക്കണം...... അമിത നികുതി ഏർപ്പുടുത്താതെ govt സൗകര്യം ചെയ്തു കൊടുക്കണം.... അങ്ങനെ എങ്കിൽ ആയിരകണക്കിന് സാധാരണ കൂലി പണിക്കാർക്ക് ജോലി കിട്ടും.... അന്തസ്സായി ജീവിക്കാൻ അത് മാത്രം മതി.... ഈ വീടിന്റെ ഗൃഹ നാഥന്..... ലക്ഷ കണക്കിന് സാധാരണ ക്കാരുടെ മനസ്സിൽ സ്ഥാനം ഇണ്ടാവും 🙏🙏ദൈവം അനുഗ്രഹിക്കട്ടെ
Well said.. capitalism keejai😂😂😂
super!
Kanan bangi und . Pakshe too much unused space . Too much wasted money for no extra amenities . And interiors are extremely cluttered .
Deivam nallathu kodukkatte
മനോഹരം, രാജാകീയം. 👍🏻ഒരു പക്ഷേ ഗൃഹ നിർമാണത്തിന് കോടികൾ വാരിയെറിയുന്ന ലോകജനത യിൽ എന്നും മുന്നിൽ മലയാളികൾ ആകും.
🤣ath purathulla veedukal kaanathathukond thonunatha
Keralathinu, Oru, Abhimanam. Very Good wishes.
Great... 😇
Sprr home...ith poloru veed njn oru vidioyilum kanditilla..nalla work..motham..Maaashaa allah..kaanumbo thanne kanninu enthoru kulirma..
Masha Allah
ഇത് എങ്ങനെ ഒരു പൊടി പോലും ഇല്ലാതെ maintenance ചെയ്യുന്നു, അത്ഭുതം🙏🙏
Price
97.5 cr
Congrats... Abhilash...🙌
My neighbor ☺️
ഇതിനു എത്രയായിട്ടുണ്ട് ബഡ്ജറ്റ്? വല്ലതും കേട്ടോ
@@rahulvijayan4601 S..12 crore …House warming poli ayirnn..food 80 lacks light works and fire works like that vere level 👍
@@rishadrish4146 ennittu bro ne vilichoo😁
@@mallutuber005 nattil ellavarkum housewarming party undaayirunnu 🤩🤩🤩, Adipwoli ayirunnu bro 😎
@@mallutuber005 s poyirunnu
Very beautiful
സൂപ്പർ വീട് 👍.. K-RAIL പദ്ധതി തുടങ്ങാൻ കഴിഞ്ഞാൽ പിണറായി ഇതുപോലൊരു വീട് മരുമോന് പണിതു കൊടുക്കും; തീർച്ച ...
🤣
Krisangikal asooya pettittu kariyallaa
😂😂😂
സത്യം അടിമ കമ്മികൾക്ക് അത് മനസിലാക്കാൻ കുറച്ചു താമസം എടുക്കും
😂👍🏽
Ividuthe current bill eekadhesham enth varum
Big dreams reaches big achievements. Mysore palace has unique position in visito