ലോകത്തിലെ ചെലവേറിയ ആഡംബര വീട് | Antilia Facts House of Mukesh Ambani & Family | Malayalam Facts

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 325

  • @FactsExpressMalayalam
    @FactsExpressMalayalam  2 года назад +41

    ധാരാവിയെക്കുറിച്ചുള്ള വളരെ രസകരമായ വീഡിയോ 🙂 ruclips.net/video/whN_LMse_-A/видео.html

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 3 месяца назад +3

      😍👍

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 3 месяца назад +1

      Dhanijan aayaalum aarkum onnum kodukoolaalo

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 3 месяца назад

      Enrhin ithokke ithikum nallath veedillathavark veesu vechukidukunathaanu ewatavum nallath nammale manushiyar alle ivarum

  • @gamingKing-we9fn
    @gamingKing-we9fn Год назад +182

    എന്റെ മനസ്സിലെ വീട് രണ്ട് മുറി ഒരു അടുക്കള ഒരു ഹാൾ so happy 😍

    • @FactsExpressMalayalam
      @FactsExpressMalayalam  Год назад +2

      👌😍

    • @ericabraham5074
      @ericabraham5074 Год назад +3

      Sathyam veed ennu paranjal rathriyil sugamayi urangan vendi mathram ullathann

    • @Molly-kv9be
      @Molly-kv9be 7 месяцев назад +1

      എനിക്കുംഅത് ആണ് ഇഷ്ടം .
      2 Bhk + മുകളിൽ 1-2 ബെഡ്‌റൂം for വിസ്റ്റിർസ് . അതും കൂടി വന്ന 1000-1200 sq വിൽ..
      But എനിക്കുള്ളത് ഈ sq വിലും അല്പം കുറവ് ആണ്. But am very very very happy
      My home#❤❤❤

    • @paruachu6952
      @paruachu6952 6 месяцев назад +1

      സാ൪.എനികൂം.കുടിഒരുമ.ചെറി.വിട്.വച്തരമേ.സാറിനെ.ഗുരുവയുരപപൻ.നല്ലത്.വരുതഡെ

  • @jjj9507
    @jjj9507 2 года назад +691

    ഈ ബംഗ്ലാവിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിന്റെ ഏറ്റവും മുകളിൽനിന്നു നോക്കിയാൽ മുംബെയിലെ ദരിദ്രകോടികൾ താമസിക്കുന്ന മനോഹരമായ ചേരിപ്രദേശങ്ങൾ കാണാം എന്നുള്ളതാണ്.

    • @rejipv2912
      @rejipv2912 2 года назад +37

      ഒരിക്കലും കാണില്ല ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വലിയ ഒരു "ദൂർത്ത് " ഉയർന്നു പൊങ്ങില്ലായിരുന്നു ! 🚀

    • @a.g.csurveysystems6839
      @a.g.csurveysystems6839 2 года назад +21

      ആഹാ എത്തിയോ 🤣🤣🤣

    • @zeenashuszeenashus8638
      @zeenashuszeenashus8638 2 года назад +9

      അവരെ സഹായിച്ചൂടെ

    • @rejipv2912
      @rejipv2912 2 года назад +7

      @@zeenashuszeenashus8638 വേണം ഒരു പത്തുവർഷത്തിനുള്ളിൽ ഉണ്ടാകും 🪔

    • @rejipv2912
      @rejipv2912 2 года назад +10

      @@a.g.csurveysystems6839 ഇതിനു മുൻപേ വരേണ്ടതായിരുന്നല്ലോ എന്ത്യേ വൈകി 🤔

  • @Nihmanimas
    @Nihmanimas 2 года назад +324

    എന്തൊക്കെയായാലും നമ്മളെപ്പോലെ സമാദാനത്തിൽ ഒന്ന് പുറത്തിറങ്ങി ഒറ്റയ്ക്ക് നടക്കാനോ അല്ലെങ്കിൽ സസ്ഥമായി ഉറങ്ങാനോ അവർക്ക് കഴിയില്ലല്ലോ.എല്ലാത്തിനും പ്രോട്ടക്ഷൻ വേണ്ടേ.. നമ്മൾ എത്ര ഭാഗ്യം ചെയ്തവരാ 😃😃

    • @FactsExpressMalayalam
      @FactsExpressMalayalam  2 года назад +11

      True that 😇🤗

    • @mujmil526
      @mujmil526 2 года назад +5

      അങ്ങനെ ഉണ്ടോ. അവർക്കെന്താ പ്രൊട്ടക്ഷൻ. അവരെ ആക്രമിക്കാൻ വരോ

    • @abhi_shek4yt
      @abhi_shek4yt 2 года назад +5

      @@mujmil526 ചെലപ്പോ ഒന്നും പറയാൻ pattill

    • @mujmil526
      @mujmil526 2 года назад +4

      @@abhi_shek4yt അപ്പൊ ഇവർ എപ്പളും ആള കൂട്ടിയാണോ വെളിയിൽ ഇറങ്ങുന്നത്

    • @abhi_shek4yt
      @abhi_shek4yt 2 года назад +2

      @@mujmil526 athe z security

  • @a.g.csurveysystems6839
    @a.g.csurveysystems6839 2 года назад +70

    ഇവർ ഒരുപാട് പേർക്ക് ഭക്ഷണം, വസ്ത്രം പാർപ്പിടം വിദ്യാഭ്യാസം തുടങ്ങിയവ എല്ലാം നൽകുന്നട്, നമ്മൾ ഒന്നും അറിയാതെ പറയരുത്

  • @sayisayal
    @sayisayal 2 года назад +139

    Life വീടിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട് കാത്തിരിക്കുന്ന ഞാൻ

    • @jiksonjikson8783
      @jiksonjikson8783 Год назад +2

      😁😁🤣🤣

    • @ReenaS-hh4sw
      @ReenaS-hh4sw 4 месяца назад +1

      സമാധാനത്തോടെ കിടക്കാമല്ലോ 👍👍

  • @മുകുന്ദൻ
    @മുകുന്ദൻ 2 года назад +184

    ഇതൊന്നും
    ഇല്ലെങ്കിലും
    എന്റെ കൊച്ചുവീട്
    എനിക്ക്
    കൊട്ടാരം തന്നെ

  • @alurafialurafi2178
    @alurafialurafi2178 3 месяца назад +11

    ഇത്രേം വലിയ വീട്ടിനുള്ളിൽ എന്തെല്ലാമുണ്ട് എന്നറിയാൻ ആഗ്രഹമുണ്ടെനി... വീഡിയോ ചെയ്തതിനു നന്ദി 😊

  • @arungopal9207
    @arungopal9207 3 месяца назад +25

    അംബാനി കുടുംബ വീടിനെക്കാൾ വലിയ വീട് ഞാൻ നിർമ്മിക്കും 🎉

  • @Appuanu37
    @Appuanu37 2 года назад +79

    Happiness is more important ..than money 💸💸😊

    • @smartinvestor6005
      @smartinvestor6005 Год назад +1

      Is it too much to have both? I don't think so .

    • @devusona7089
      @devusona7089 7 месяцев назад

      Yes

    • @A_bh_i188
      @A_bh_i188 6 месяцев назад +3

      But money can make happiness bro😁

  • @aryasurendran5568
    @aryasurendran5568 2 года назад +40

    കണ്ടിട്ട് തന്നെ പേടി ആവുന്നു നിക്ക് ഓല മേഞ്ഞ വീട് കാണുമ്പോ ആണ് കൂടുതൽ സന്തോഷം

    • @mahendrathankam4238
      @mahendrathankam4238 2 года назад

      ആറടി മണ്ണ് വേണം മനുഷ്യന്

    • @cktlover3838
      @cktlover3838 Год назад +3

      ഇതുപോലത്തെ വീട്ടിൽ ഒരു ദിവസം താമസിച്ചു നോക്ക് ആ തീരുമാനം മാറും

    • @EleeshwaReethuKJ
      @EleeshwaReethuKJ 3 месяца назад

      Kurach days olavetil thamasich kazhiyumbo ahh santhosham ang marikolaum

  • @malappuram2287
    @malappuram2287 7 месяцев назад +8

    മനസ്സ് സമാധനം ആണ് വലുത് ❤

  • @abhilashabhilash9763
    @abhilashabhilash9763 Год назад +11

    Nalla manasullavar nalla reethiyil jeevikunnu athil arum azooya pedenta best wishes Ambani family

  • @A_bh_i188
    @A_bh_i188 6 месяцев назад +3

    Respect Ratan TATA🥰

  • @sarathsarathlal9562
    @sarathsarathlal9562 Год назад +8

    ഫ്ലക്സ് മാറ്റി ഷീറ്റ് ആകണം അടുത്ത മഴകുമുന്നേ 😔😔

  • @royalgaming4894
    @royalgaming4894 2 года назад +120

    എത്ര വലിയ വീട് ഉണ്ടാക്കിയാലും പോകാനുള്ളത് മണ്ണിലേക്ക് അല്ലെ

    • @FactsExpressMalayalam
      @FactsExpressMalayalam  2 года назад +25

      അതെ, എല്ലാം മണ്ണിൽ തന്നെ ... പക്ഷേ അതുവരെ അടിച്ചപോളികാം അല്ലെ 😍🤑😎

    • @adddda3553
      @adddda3553 2 года назад +12

      Enna ni ippo poy chav eppozhayalum mannilek alle

    • @adarshps9465
      @adarshps9465 2 года назад +16

      എന്നാ ഇപ്പോൾ പോയി മണ്ണിൽ കിടന്നു മണ്ണിട്ട് മൂട്.

    • @muhammednihalnihal2933
      @muhammednihalnihal2933 2 года назад +1

      💯

    • @cktlover3838
      @cktlover3838 Год назад

      ആറടി മണ്ണ് ഈ ഒരു ക്ലിഷേ കമന്റ് പ്രതിഷിച്ചതാണ്😂😂😂

  • @bijubiju7422
    @bijubiju7422 6 месяцев назад +2

  • @SabariNath-fn3215
    @SabariNath-fn3215 7 месяцев назад +10

    ഈ ഭൂമിയിൽ വരുമ്പോ നമ്മൾ ഒന്നും കൊണ്ടുവരുന്നില്ല നമ്മൾ ഈ ഭൂമി വിട്ടു പോവുമ്പോൾ നമ്മൾ ഒന്നും കൊണ്ടുപോവുന്നില്ല...... മനുഷ്യ നീ മണ്ണാവുന്നു 🙂
    രണ്ട് നാലു ദിനം കൊണ്ടുരതന്നെ തണ്ടിൽ എട്ടിൽ നടത്തുന്ന ദുഭവൻ
    മാളിക മുകലേറിയ മന്നന്റെ തോളിൽ മാറപ്പ് കേട്ടുന്നതുംഭവൻ
    Quotes by poomthanam one day Ambani and his family fall from his ultra lexuary to zeros

  • @Rafeeda327
    @Rafeeda327 2 месяца назад +1

    Cash undenkil alle adhyam csh undavatte ennit alojikkam enganethe kayattanam enn

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 года назад +32

    മുംബെയിൽ ചെന്നാൽ അതി മനോഹരമായ ചേരികൾ ദാരിദ്ര്യം മാത്രമുള്ള കുടുസു ഭവനങ്ങൾ ഊരും പേരും അറിയാത്ത മനുഷ്യർ എന്ന് അറിയപ്പെടുന്ന ജീവജാലങ്ങൾ എല്ലാ കടകളിലും യഥേഷ്ടം സമൃദമായി ലഭിക്കുന്ന വർഗ്ഗീയത എല്ലാതരം മയക്ക്മരുന്നുകൾ . സ്വന്തം മാംസം വിൽക്കുന്ന വർ എല്ലാത്തിനും അധിപൻമാരായി നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാകൾ ഇതിന്റെയൊക്കെ ഇടയ്ക് എതോ ഒരു .അംബാനിയും അവരുടെ വീടും എടോ പോസ്റ്റ് മാനേ തനിക്ക് ബോംബ അതായത് മുംബൈയെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല ----

    • @FactsExpressMalayalam
      @FactsExpressMalayalam  2 года назад

      മിടുക്കൻ 👏

    • @shine9111
      @shine9111 2 года назад

      മുംബൈയുടെ രണ്ടു വശങ്ങളിൽ ഒരെണ്ണം ബ്രോ പറഞ്ഞതാണ്.. ദരിദ്രരും ചേരി നിവാസികളും.. മറ്റൊരു സൈഡിൽ അതി സമ്പന്നരും അവരുടെ പാർപ്പിട സമുച്ചയങ്ങളും..

    • @devusona7089
      @devusona7089 7 месяцев назад

      Sathyam

    • @Sreyammedia
      @Sreyammedia 7 месяцев назад +1

      അതിന് അയാള്‍ മുംബൈയെ കുറിച്ചല്ല,അംബാനിയുടെ വീടിനെ കുറിച്ചാണ് പറഞ്ഞത്.

  • @jyothisham719
    @jyothisham719 2 года назад +43

    ഒരു പഞ്ചായത്ത് വീട് എങ്കിലും കിട്ടിയാൽ മതി ആയിരുന്നു

  • @umvlog1171
    @umvlog1171 2 месяца назад +2

    ബാങ്കിൽ നിന്നും ഒരു ലക്ഷം ലോൺ എടുത്ത് 5 വർഷമായിട്ടുംഅടവ് തീരാത്ത ലെ ഞാൻ😂

  • @NaflaNasrin
    @NaflaNasrin 3 месяца назад +4

    ആ വീട്ടിലെ ജോലിക്കാര ഏറ്റവും വലിയ ഭാഗ്യവാന്മാർ

  • @amrutha.n3841
    @amrutha.n3841 2 года назад +8

    ഒരു സംഭവം തന്നെ ഈ വീട്

  • @anuannu8657
    @anuannu8657 2 года назад +45

    ഒട്ടും മതിപ്പു തോന്നുന്നില്ല നിസ്സഹായനെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒരിക്കലും ഈ സൗദത്തിൽ വസിച്ചാൽ കിട്ടില്ല

    • @alona226
      @alona226 Год назад +6

      ഓ ഓഓഓ കിട്ടാത്തെ മുന്തിരി പുളിക്കും

    • @althaf077
      @althaf077 7 месяцев назад

      Aaavashyam ullavark kittum. Ath mathi

  • @Meenuttyvlog18
    @Meenuttyvlog18 2 года назад +5

    Ee veetil enthenkilm Joli kittuo?MA und.

  • @Aiswarya286
    @Aiswarya286 3 месяца назад +8

    ഇങ്ങേരുടെ തലയിൽ വരച്ച വരയാണ് വര 😂... ഭയങ്കരം തന്നെ..ഇത്രയും പണം..ഇതൊക്കെ എങ്ങിനെ മാനേജ് ചെയുന്നു ആവോ

  • @Aerahhh
    @Aerahhh 2 года назад +5

    Settante voice chupper😌❤️ambani oru killadi thanne😌🔥

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 года назад +20

    എന്ത് സൗഭാഗ്യം ഉണ്ടെങ്കിലും ചാവുമ്പോൾ എല്ലാരും പോകുന്നത് ഒരേ സ്ഥലത്തേക്കാണ്. 6 അടി കുഴിയാണ് എല്ലാരുടേയും വീട്

    • @adarshps9465
      @adarshps9465 2 года назад

      അയ്യേ പറി.....😇😇 പോയി ചാവാടോ

    • @farsananihas8760
      @farsananihas8760 2 года назад +4

      Ath vare avar santhoshathodey jeevikkatte mister😌

    • @alona226
      @alona226 Год назад +2

      അത് കൊണ്ട് താങ്കൾ ജോലിക്ക് പോകാതെ കുത്തി ഇരുപ്പ് ആയിരിക്കും 😆😆😆😆

  • @rajaniraju7389
    @rajaniraju7389 2 года назад +13

    സ്വന്തമായി വീടില്ലാത്ത എനിക്ക് ഇതൊന്നും കേട്ടിട്ട് ഒന്നും തോന്നുന്നില്ല

  • @devusona7089
    @devusona7089 7 месяцев назад +3

    Hello..bro..ningal ariyatha mattoru lokam und , bombayil..athonnum thirakkanum ariyanum aarkkum time. Illallo..kastam thanne

  • @littleworld795
    @littleworld795 2 года назад +11

    Current bill adacho atho eyuthi thalliyo

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 9 месяцев назад +6

    നമ്മുടെ കൈയിൽ ഇരിക്കേണ്ട പണം ലാഭം ആയി അംബാനി യുടെ കൈയിൽ, അയാൾ സുഖിച്ചു ജീവിക്കുന്നു 😢

  • @kannankannam495
    @kannankannam495 2 года назад +3

    Valare nallathu👍👍👍. Orunerathe aaharathinu vakayllatha pavangal undu. Makkale padippikkan budimuttunna enikku enganenkilum avare onnu karakayattan sremikkayanu. Ennal athinum kazhiyathavarum okke undu. Avare sahaykkan chila manassukal thayyarakunnathinu god anugrahikkatte

  • @harifapr3131
    @harifapr3131 Год назад +3

    കറന്റ് ബില്ല് അടക്കാൻ നമ്മൾ റീചാർജ് ചെയ്യുന്ന പണം തന്നെ ധാരാളം

  • @ഞാൻ-മ9ന
    @ഞാൻ-മ9ന 2 года назад +3

    സിക്സ് sens Malayalam ആളാണല്ലോ ഇത് 2 മത്തെ ചാനൽ ആണോ

  • @anumol2381
    @anumol2381 3 месяца назад +1

    Ithonnu use cheyan ulla neram kittunnudo avo

  • @safeervm6080
    @safeervm6080 2 года назад +40

    മോദിജി യുടെ അനുഗ്രഹം

    • @stylesofindia5859
      @stylesofindia5859 2 года назад +22

      ആ സ്ഥാനത്ത് ഊസപ്പലി ആയിരുന്നെങ്കിൽ. ഞമ്മക്ക് പെരുത്ത് സന്തോഷം

    • @kiranrs6831
      @kiranrs6831 2 года назад +1

      2006 മുതൽ 2012 വരെ മോദി ? സുഡാപ്പികളുടെ തലയിൽ തീവ്രവാദം മാത്രമേയുള്ളൂ എന്ന് പറയുന്നത് സത്യമാണ്

  • @rishu2505
    @rishu2505 Год назад +5

    എനിക്കും ഉണ്ടാക്കണം ഇങ്ങനെ

  • @shamsudheenshamsudheen6197
    @shamsudheenshamsudheen6197 3 месяца назад +1

    Sonthamayi oru vedillatha eniku ethu kanumbol. Santhosam thoni. 👍super. Eniku oru cheriya 1room. 1holl. 1adukala endakil. Ennu thonni poyi😢

  • @MusthafaKutty-l8k
    @MusthafaKutty-l8k Месяц назад +1

    ഇത്രയും വലിയ വീടിനു അദ്ദേഹത്തിന്റെ പിതാവിന്റെ പര് ""ധീരുഭായ് പാലസ് '' എന്ന് വെച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ 🙏

  • @a.g.csurveysystems6839
    @a.g.csurveysystems6839 2 года назад +26

    അസൂയ ക്കാരുടെ ഒരു ഘോഷ യാത്ര ആണല്ലോ 🤣🤣🤣

    • @lakshmisoman9431
      @lakshmisoman9431 11 месяцев назад +1

      ഞങ്ങൾ സാധാരണ മനുഷ്യർ ആണ്.... സാധാരണ ഒരു റീസണബിൾ ആയ തികച്ചും സാധാരണ മനുഷ്യരുടെ യാഥാർത്ഥ്യബോധം ഉൾക്കൊള്ളുന്ന അഭിപ്രായം ആണ് ഞങ്ങളുടെ
      അതിൽ അസൂയയും കുശുമ്പും ഇല്ല
      അങ്ങനെ തോന്നുന്നത് നിങ്ങളുടെ മനസ്സിന്റെ കുഴപ്പം മാത്രം ആണ്.....
      നിങ്ങൾ ചെലപ്പോ അമ്പാനിയെ പോലുള്ള ശതകോടീശ്വരന്മാരുടെ ആലിയ ഭട്ട് കരീന കപൂർ അങ്ങനെ ഒക്കെ ഉള്ള ബോളിവുഡ് നടീനടന്മാരുടെ ആരാധകരാകാം
      അവരുടെ ലൈഫ് സ്റ്റൈലിന്റെ ആരാധകരാകാം
      എല്ലാവരും അങ്ങനെ ആണ് എന്ന് വിചാരിക്കരുത്...... അതു തികച്ചും തെറ്റായ വിചാരം ആണ്.....

  • @divyadivi7447
    @divyadivi7447 2 года назад +2

    Kanumbol thanne pedi aava aa veedu . ethra cash indegilum ntha. Nammale pole samathanam aait kidann uragn pattuvo. Full time tension aairikum.

  • @adershaadhi5725
    @adershaadhi5725 2 года назад +5

    Apo 1 veed oru vdo chyne

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 2 года назад +3

    കാണാത്ത വീഡിയോയ്ക്ക് ഒരു കമന്റ് ആദ്യമാ- കാരണം എന്താണ് വിവരണം എന്നറിയാം ! അനിൽ അംബാനി(ഇദ്ദേഹത്തിന്റെ അനിയൻ) ദാരാവിയിലെ ആൾക്കാരെക്കാൾ ഗതികേടിലാണെന്ന് അറിയുമോ ?

    • @FactsExpressMalayalam
      @FactsExpressMalayalam  2 года назад +1

      രണ്ട് ആൺമക്കൾക്കും തുല്യമായ പണവും സ്വത്തുക്കളും നൽകിയപ്പോൾ ഒരാൾ അത് ശരിയായ രീതിയിലും മറ്റൊരാൾ അത് തെറ്റായ രീതിയിലും ഉപയോഗിച്ചു. കഴിവുള്ളവയെ ആർക്കും എടുത്തുകളയാനാവില്ല. അഭിപ്രായത്തിന് നന്ദി, ധാരാവിയിൽ ആളുകൾ കോടികൾ വിലമതിക്കുന്ന വീട്ടിൽ താമസിക്കുന്നില്ല, പക്ഷേ അനിൽ അംബാനി ഇപ്പോഴും താമസിക്കുന്നു.
      ധാരാവിയിലെ ഞങ്ങളുടെ ഈ വീഡിയോ നിങ്ങൾക്ക് ചെക്ക് ചെയ്‌യാം 😃
      ruclips.net/video/whN_LMse_-A/видео.html

  • @josephjoseph931
    @josephjoseph931 Год назад +2

    Bibilil vayicha oru kadha oramvarunnu.eethu kaanumbol..dhanavanteyum laasarinteyum..

  • @malluwander3162
    @malluwander3162 2 года назад +20

    റോഡ് സൈഡിൽ ഇറങ്ങി ഒന്ന് മൂത്രം ഒഴിക്കാൻ പറ്റുമോ അനിൽ ഭായ് നിങ്ങൾക്ക്, ഇല്ല പറ്റില്ല .BUT I CAN

  • @Discovery-info
    @Discovery-info 7 месяцев назад +2

    Ethra valiya building aanelum oru samym oru roomil alle irikku..

  • @FidaFathima-bz1cf
    @FidaFathima-bz1cf 7 месяцев назад +1

    Enikk Oru 50 lakhs kittiyal mathiii... Elllaa loanum adachu theerth, swanthamaayi oru veed panith , kadam theerth, santhoshathode jeevithakaal muzhuvam jeevikkamaayirunnu 😊

  • @ncali
    @ncali 2 года назад +2

    ചാനൽ സബ് ചെയ്തു ട്ടോ നിങ്ങൾ ഈ വീഡിയോ അവിടെ പോയി എടുത്തത് ആണോ

  • @Joshy73
    @Joshy73 2 года назад +24

    4000 കോടി എത്ര പെട്ടന്ന 15000 കോടി ആക്കിയത് അഭിനന്ദനങ്ങൾ

    • @rajunived6433
      @rajunived6433 2 года назад +4

      2 B us dollar 4000 കോടി അടിപൊളി ബാ പോവാം 🚶

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 месяца назад +1

      🤣🤣🤣🤣👌👌👌👌👌

  • @advikaworld3268
    @advikaworld3268 3 месяца назад

    Ithinte pakuthi pavapetvrk kude kothenkil irati santhoshamyaneee... Ethra undakyit entha samathanm undaknm enkil pavapetverr kude pariganiknm....

  • @lekhar4000
    @lekhar4000 2 года назад +5

    Ente ambani അണ്ണാ 🙏🏼🤩

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 года назад +21

    ബില്ലോ 😂😂അതൊക്കെ അവർ അടക്കില്ല നമ്മൾ ഇല്ലേ അത് അടക്കാൻ അടിമകൾ

    • @adarshps9465
      @adarshps9465 2 года назад

      ഇതെന്തു മൈര്... അംബാനിയുടെ ബില്ല് നീ ആണോ അടക്കുന്നത്, നിനക്ക് അത്രേം ആസ്തിയുണ്ടോ😂😂

  • @sreeja-uu1rl
    @sreeja-uu1rl 7 месяцев назад +1

    Ethra Kodi ayalum marichu pokumbol ellavarkum 6 adi mannumathramalle swanthamakkan pattullu.. pinne ithoke kettipokkiyittu entha karyam...

  • @yoonuap7725
    @yoonuap7725 2 года назад +16

    അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ പറഞ്ഞു ....ഞാൻ മരിച്ചാൽ എന്റെ രണ്ട് കൈയ്യും ശവമഞ്ചത്തിന് പുറത്തേക്കിട്ട് എന്നെ കൊണ്ട് പോകണം ...
    അലക്സാണ്ടർ ചക്രവർത്തി പോലും
    ശൂന്യമായ കൈയോടു കൂടിയാണ് പോകുന്നത് എന്ന് ജനം മനസ്സിലാക്കട്ടെ

  • @anandhuIndomitable
    @anandhuIndomitable 12 дней назад

    അവർ ജോലി ചെയ്തു പണം ഉണ്ടാക്കി വീട് വച്ചു.
    നമ്മളും കഷ്ട്ടപെട്ടാൽ ഇഷ്ട്ടമുള്ള വീട് വച്ചു താമസിക്കാം 😊

  • @rameshkkaranthur7366
    @rameshkkaranthur7366 2 года назад +14

    അടിപൊളി വിട് 🙋‍♂️🙋‍♂️

  • @muthukoya2001
    @muthukoya2001 2 года назад +10

    എത്ര പണം ഉണ്ടായാലും മരിച്ചാൽ എല്ലാരെ വീടും ഒരുപോലെ ആണ്

  • @thalapathyammuuuuu
    @thalapathyammuuuuu 3 месяца назад

    മരികുമ്പോൾ എല്ലാം കൊണ്ടുപോകാൻ സാധിക്കട്ടെ 🥲👍🏻

  • @sravanrajeev6776
    @sravanrajeev6776 2 года назад +4

    🔥💖

  • @pathusworld6071
    @pathusworld6071 3 месяца назад +2

    ഞാൻ അങ്ങനെ paisa ഉണ്ടകിൽ അട്ടപ്പടിയിലെ സാരങ് പോലെ ഉള്ള വീട് വെക്കും

  • @prasadmm6394
    @prasadmm6394 2 года назад +24

    ഇതൊക്കെ കാണുമ്പോഴാ നമ്മൾ ഭൂമിയിലെ വെറുമൊരു പുഴുവാണെന്ന് മനസ്സിലാവുന്നത്

    • @adershaadhi5725
      @adershaadhi5725 2 года назад +3

      Ni kashtapedu Ambani kashta pedenda tymil kashta petu 🤗

    • @prasadmm6394
      @prasadmm6394 2 года назад

      @@adershaadhi5725 ഒട്ടുമിക്ക ആളുകളും കഷ്ടപ്പെട്ട് തന്നെയാ ജീവിക്കുന്നത് അവരെല്ലാവരും അംബാനിയെപ്പോലെ ആവുന്നില്ല
      ഭാഗ്യം വേണം

    • @adershaadhi5725
      @adershaadhi5725 2 года назад

      @@prasadmm6394 nanayi kashta petita Dheeru bhai Ambani athreyum indakiyath avrude veed oru muri ula veed ayrn

    • @prasadmm6394
      @prasadmm6394 2 года назад +5

      @@adershaadhi5725 സഹോദരാ കഷ്ടപ്പെടൽ മാത്രമല്ല ഭാഗ്യം കൂടി വേണം എന്നാണ് ഉദ്ദേശിച്ചത്

    • @adershaadhi5725
      @adershaadhi5725 2 года назад

      @@prasadmm6394 kashtapeta bgyam oke thane varum

  • @subramanianck2261
    @subramanianck2261 2 года назад +11

    വീട് എത്ര വലുതായാലും അതിൽ താമസിക്കുന്ന മനുഷ്യൻ ചെറിയവൻ തന്നെ

    • @cktlover3838
      @cktlover3838 Год назад

      അയിന് എന്താണ്.. ആഡംബരത്തിന്റെ സുഖം അനുഭവിച്ചു ജീവിച്ചു കൂടെ

  • @dhanyanair111
    @dhanyanair111 3 месяца назад

    Swandam kashtapaadu kond avar itrem undakki. Ee kandathellam avar undakkiyath, so avar engane veno spend cheythotte. Nammde okke paisa karyathil nattukar idapedarundo illallo?? Athepole avarem veruthe viduka. They are real inspiration.

  • @ManuAlappuzha-d7j
    @ManuAlappuzha-d7j 2 года назад +3

    👌

    • @rajuvv1880
      @rajuvv1880 2 года назад +1

      അംബാനി ഇനിയും ഉ യരട്ടെ .

  • @iglarjun5460
    @iglarjun5460 3 месяца назад +1

    srk house video needed

  • @fasilfasil95
    @fasilfasil95 11 месяцев назад +3

    Ethil arum asooyapetitu karamilla Avar kashtapetupaniyeduth ee nilayil ethi ethupole ellavarkum pattum ellavarum paniyeduth business cheyth ethupole avan nokiyal mathie

    • @anjalimenakkath7564
      @anjalimenakkath7564 3 месяца назад

      Ayalk enth pani eduthalum ithra cash
      Daily kittumo
      Illya allenkil ellarkum daily ithrayum kodi rs kittum enkil ellarum pani edukkille

  • @josephjoseph931
    @josephjoseph931 Год назад +1

    Pavapettavan parambil poyaalum panakaran gold itta bathroom poyaalum pokunnathu onnu thanne...

  • @baasha2448
    @baasha2448 3 месяца назад

    Solar vecha current bill verulalo

  • @rashidpp1261
    @rashidpp1261 3 месяца назад

    കുറച്ചു സഹായിച്ചൂടെ കടം ഉണ്ട് നമ്മളെയൊക്കെ വീടിനു 🙏🏻

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 месяцев назад +2

    ഇതൊക്കെ അറിഞ്ഞിട്ട് കേൾക്കുന്നവർക്ക് എന്താണ് ഗുണം

  • @athirasumesh8978
    @athirasumesh8978 2 года назад +1

    Ith kanumbo thanne oru samadhanavum illa appointment ithil thamasikkunnavarude karyamo

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 года назад +7

    എന്തല്ലാം ഉണ്ടങ്കിലും ദൈവം വിളിച്ചാൽ ഒരിക്കൽ പോണം. ഒന്നും ഇല്ലാതെ പോണം

  • @donyjolly614
    @donyjolly614 2 года назад +6

    Adipoli video

  • @shazzmohammed5105
    @shazzmohammed5105 9 месяцев назад +1

    Idh kananulla bagyamengilum namuk undavatte

  • @sabi-tl9lo57
    @sabi-tl9lo57 7 месяцев назад +1

    👍👍

  • @ashifch1503
    @ashifch1503 Год назад +2

    1000 Roopa orumich edukkattha nan

  • @adershaadhi5725
    @adershaadhi5725 2 года назад +11

    Elarum kashtapedu apo namlkum akam. Ambani kashta pedenda tymil kashtapetu 🤗

  • @sajnamohammed2984
    @sajnamohammed2984 Год назад +1

    👍👍👍👍👍

  • @minimammen1480
    @minimammen1480 2 года назад +1

    Kokelamma our pavamayerunnu

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 месяца назад +1

    ❤❤❤❤❤ super super super

  • @shamsushamsu4046
    @shamsushamsu4046 7 месяцев назад +2

    ഞാൻ അംബാനിയെ വിളിച്ചു വീടിന്റെ പ്ലാൻ വാങ്ങും 😂

  • @sobhasoju619
    @sobhasoju619 2 года назад +4

    1 kodi undel 10 pavangalk veedu vach kodukkam

  • @shareefk9014
    @shareefk9014 2 года назад +3

    Paavam ippoyum pattiniyil aanu( govt kaninjitt venam kanji kudikkanel)

  • @uvideo6917
    @uvideo6917 2 года назад +5

    ഭൂമിയിൽ എത്രനാൾ ജീവിക്കും 70 80 കൊല്ലം. ഇത്രയേഉള്ളു മനുഷ്യൻ

    • @FactsExpressMalayalam
      @FactsExpressMalayalam  2 года назад +2

      അവസാന ശ്വാസം വരെ സന്തോഷത്തോടെ ജീവിക്കുക, അത് പ്രധാനമാണ് 😇😉

  • @anoopkannan9935
    @anoopkannan9935 2 года назад +4

    Endhinanavo ithrem valiya veedu.....idine veedu enu parayan orikalum patila....same like maal

  • @manojkumark9210
    @manojkumark9210 3 месяца назад

    രാത്രി 2എണ്ണം അടിച്ചോണ്ട് സമാധാനമായി പോയി കിടന്നുറങ്ങുന്ന വീട് തന്നെ കൊട്ടാരം.....

  • @rasheedabusahad3497
    @rasheedabusahad3497 2 года назад +3

    Ambaniye vittu nee cash undakku bro🥰

  • @prakashphilip7531
    @prakashphilip7531 2 года назад +2

    The ground on which you are walking today will be your roof tomorrow

  • @zeenashuszeenashus8638
    @zeenashuszeenashus8638 2 года назад +4

    ഞങ്ങളെ പോലെ ഉള്ള പാപാംങ്ങളെ സഹായിച്ചൂടെ 😊

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 3 месяца назад

    ഇത് പോലെ 100 ൽ അധികം വീടുകൾ പണിയാനുള്ള ക്യാഷ് അംബാനിക്കുണ്ട്.

  • @saleenaskitchen6519
    @saleenaskitchen6519 2 года назад +4

    ഇപ്പൊ അൽഹംദുലില്ല എന്റെ hus enne നല്ലപോലെ നോക്കുന്നു സന്തോഷിപ്പിക്കുന്നു അതിൽ കൂടുതൽ ഒന്നും വേണം
    എന്ന് തോന്നീട്ടില്ല

  • @abdullatheef.e2194
    @abdullatheef.e2194 2 года назад +3

    എല്ലാ വർകുംമടകംമണ്ലേക്

  • @shuhaibknl321
    @shuhaibknl321 2 года назад +2

    Veed evedeya

  • @alimusliyar2466
    @alimusliyar2466 2 года назад +4

    😁😁😁🎁

  • @Sajithac-y9c
    @Sajithac-y9c 7 месяцев назад +1

    Relaincenu phone billu valarey kuravanalley

  • @hotkitchen199
    @hotkitchen199 2 года назад +3

    ഇത്രയും പൈസ ഉണ്ടായിട്ടും
    ശ്വാസം പിടിച്ചു നിൽക്കാൻ കഴിഞ്ഞകിൽ

  • @Nash-zq6ii
    @Nash-zq6ii 2 года назад +11

    മാസം current bill 2000 rupak. Akath avumpo evide adiyum lahalayum70 lakshm undel nan ജീവിതകാലം മൊതോം ജീവിച്ചുതീർത്തെനെ,😪

  • @muhammedshad6805
    @muhammedshad6805 4 месяца назад +2

    ഇത്ര ഒക്കെ പൈശ ഉണ്ടായിട്ടും കാര്യമില്ല അവനിക്ക് താടിയും മീശയും ഇല്ല 🤣🤣