അംബാനിയുടെ രഹസ്യ ജീവിതം: ശതകോടീശ്വരൻ ചെലവഴിക്കുന്ന ശീലങ്ങള | Mukesh Ambani lifestyle Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 88

  • @Aiswarya286
    @Aiswarya286 3 месяца назад +47

    ഒരു ദിവസം 123 കോടി ആണ് വരുമാനം.. എന്നിട്ടും മകൾ വിവാഹത്തിന് ധരിച്ചത് 90 കോടിയുടെ വസ്ത്രം ആണ്.. അതായത് ഒരു ദിവസത്തെ വരുമാനം പോലും ഉപയോഗിച്ചില്ല വിവാഹവാസ്ത്രത്തിനു... എന്നാൽ ഒരു സാധാരണക്കാരൻ ഒരു ദിവസം ശരാശരി 1000 രൂപ സാമ്പാദിക്കുമ്പോൾ അതിനെ 10,20 ഇരട്ടി ആണ് വിവാഹ വസ്ത്രത്തിനു ചിലവാകുന്നത്.. അപ്പോൾ ആരാ ശെരിക്കും ദൂർത്തു അടിക്കുന്നത് 🤪🤪

  • @SujathaManomani
    @SujathaManomani 7 месяцев назад +13

    Nammal aanu dhoorth adikunnath..avar ullathil oru percentage aanu chilavakkunnath..nammal full chilavakunnu

  • @ukc750
    @ukc750 Год назад +65

    അവർ ഡോർത്തടിക്കുന്നത് കൊണ്ട് ഒത്തിരി പേര് ജീവിക്കുന്നു.

    • @Sethulex
      @Sethulex Год назад +4

      👍👍👍

    • @krishnahari7807
      @krishnahari7807 7 месяцев назад +2

      Ys❤

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 6 месяцев назад

      ​@@krishnahari7807എങ്ങനെ

    • @PV-wu1vb
      @PV-wu1vb 3 месяца назад +1

      Aaranavo a Kure per

    • @ukc750
      @ukc750 3 месяца назад

      @@PV-wu1vb 63 പേർക്ക് മനസിലായിട്ടുണ്ട്.നീ ഒരു മന്ദബുദ്ധി ആയതുകൊണ്ട് നീ ചോദ്യം ചോദിക്കുന്നു. സൗകര്യം ഇല്ലടാ പറയാൻ ജിഹാദി മദ്രസ മോനെ.

  • @Sunil-n9o7g
    @Sunil-n9o7g Год назад +15

    Ente achanu 😊😊🎉🎉 vendiyanu oru dhivasum achanuasugum vannappoll ente 2 yearsile sambhathyamanu chelavazhichathu
    😊😊😊

  • @franciskt4171
    @franciskt4171 2 месяца назад +2

    Enviable billionaire, spending proportionate to his unimaginable income.😊

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 месяцев назад +7

    ദുർത്തല്ല ചിലവാക്കുന്നു ഉള്ളവർ ചിലവാക്കുന്നത് മറ്റുള്ളവർക് ഗുണം ചെയ്യും നമ്മുടെ നാട്ടിൽ പോലും വീട്ടിനു കോടികൾ ചിലവാക്കുമ്പോൾ ആളുകൾക്ക് ജോലി ലഭിക്കും
    ആർക്കും വെറുതെ കൊടുക്കരുത്

  • @ramlaabdulla3109
    @ramlaabdulla3109 3 месяца назад +1

    അയാളുടെ പൈസയൊക്കെ lockeril വെച്ചാൽ നമുക്കാണ് നഷ്ടം
    ചെലവാക്കിയാൽ ആണ് ആ പൈസ സാധാരണക്കാരുടെ കൈകളിലെത്തൂ
    Thats what amartyasen said😊

  • @armaanannu8674
    @armaanannu8674 7 месяцев назад +3

    എപ്പോഴും മനസ്സിലൊരു ഇഷ്ടം തോന്നിക്കുന്ന വ്യക്തിയാണ് ടാറ്റയുടെ ഓണർ അങ്ങനെയായിരിക്കണം സംവാദത്തിന്റെ ഒരു ഭാഗം മറ്റുള്ളവർക്ക് ചെലവഴിക്കണം

    • @anilkumariks9266
      @anilkumariks9266 7 месяцев назад +1

      പിണറായി വിജയന്‍ ടാറ്റയെക്കാളും
      സഹായം നല്‍കുന്നു !
      50ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍
      നല്‍കുന്നു ! 60 ലക്ഷം പേര്‍ക്ക് കൊറോണ സമയത്ത് കിറ്റ് നല്‍കി ! ദിവസം10 ആശുപത്രി വഴി ചികില്‍സ നല്‍കുന്നു !

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 2 месяца назад

      ​@@anilkumariks9266പിണു 🤣🤣🤣

  • @Hridakshorts
    @Hridakshorts Год назад +5

    Enthokke vannalum Ratan Tatayude thatt thaanu thanne irikkum....he is a simple man

  • @muhammadroshan7694
    @muhammadroshan7694 7 месяцев назад +5

    Njan Paisa chilavakkunnathu anathakalkkum agathikalkkum aanu. 10 roopa undenkil athil 2 roopa enkilum njan kodukkum. Daivam thanna ettavam valiya sambadhiyam ente heart aanu.

  • @sheelanandini5046
    @sheelanandini5046 7 месяцев назад +2

    Its his choice to spent his own. If its earned in godly ways it will sustain. Lets see

  • @linelall
    @linelall 3 месяца назад +1

    പണമുള്ളവർ ചില വാക്കുന്നത് നല്ല കാര്യമല്ലേ. എങ്കിലല്ലേ മറ്റുള്ളവരുടെ കൈയ്യിലേക്ക് പണം എത്തുകയുള്ളു. വളരെ നല്ല കാരുമല്ലേ അവർ ചെയ്യുന്നത്

  • @miss.CJ-Creations
    @miss.CJ-Creations 7 месяцев назад +6

    എന്റെ അംബാനിച്ചേട്ടാ പാവപെട്ട എനിക്ക് ഒരു 5 സെന്റ്റ് സ്ഥലം മേടിച്ചു തന്നാൽ ഒരു സർക്കാരിന്റെ വീട് കിട്ടും പ്ലീസ് ചേട്ടാ എന്നെ ഒന്നും സഹായിക്കണം പ്ലീസ് പ്ലീസ് by celineJose

  • @mattolikal2024
    @mattolikal2024 Год назад +8

    Never heard that he is doing any charity work

  • @surumic.s5423
    @surumic.s5423 Год назад +11

    But ratan tata is the most valuable and best person.. He is a good man with humanity but these ambani sons don't have these any of values

    • @anilkumariks9266
      @anilkumariks9266 10 месяцев назад +4

      ഇത് പോലത്തെ കമന്റ് ഞാന്‍ പല സ്ഥാലങ്ങളിലും കണ്ടു ! മറുപടി പറഞ്ഞ് വയ്യ ! രത്തന്‍ ടാറ്റാ വലിയ സമ്പന്നന്‍
      അല്ല ! ടാറ്റയുടെ ചെയര്‍മാന്‍ ആയിരുന്ന് ടാറ്റയുടെ ഉടമസ്ഥന്‍ അല്ല !
      വെറും 1 % താഴെ മാത്രം ടാറ്റാ ഓഹരികള്‍ക്ക് സ്വന്തക്കരന്‍ അതും
      ചെയര്‍മാന്‍ സ്ഥാത്തിന് പ്രതി ഫലമായി
      ലഭിച്ചത് !

  • @harikrishnan_potti
    @harikrishnan_potti Год назад +11

    Amt മാത്രം നോക്കാതെ, income vach compare ചെയൂ, നമ്മുടെ വീട്ടിലെ 60 പിറന്നാലിനു 2, 3 മാസത്തെ income ann ചിലവാകുന്നത്, athu vachu നോക്കുമ്പോൾ ഇത് പുള്ളിയുടെ 10 ദിവസത്തെ income ഇല്ല 😂😂😂😂

  • @lalithababy9423
    @lalithababy9423 7 месяцев назад +1

    Ayal undenkkil randu kayium kondu vari thinnittea kasdapettu undakkiyathallea namukku avarkku vendi prarthikkam

  • @sunilkumar-co9bu
    @sunilkumar-co9bu 3 месяца назад

    Avarude panam dhoorthadikkunnthinu nattukarku enthanu asuya

  • @ajoshabioteknik2788
    @ajoshabioteknik2788 3 месяца назад +1

    എല്ലാം ഇട്ടിട്ടു പോകണമെന്നറിയാവുതുകൊഡ് കഴിവതും തീർക്കുകയാണ്

  • @anil.t3581
    @anil.t3581 11 месяцев назад +6

    Njammate yusaf ali nala allavum aleda

  • @safna8722
    @safna8722 7 месяцев назад +4

    അയാളെ സംബന്ധിച്ചിടത്തോളം അത് ദൂർത്തല്ല

  • @ratheesh8100
    @ratheesh8100 Год назад +3

    😍

  • @minipn8024
    @minipn8024 3 месяца назад +1

    Nammal aradi manninte genmi mathram

  • @ramachandrankn8408
    @ramachandrankn8408 9 месяцев назад +2

    Ithinokke ithrayum publicity enthinaanu??...kashtam

  • @craft_house-g1p
    @craft_house-g1p 3 месяца назад

    Ithokke avar ningalod paranjatayirikum 😅😅

  • @abdulmanaf5468
    @abdulmanaf5468 10 месяцев назад +2

    Paaaaaaaavam

  • @sreejithshankark2012
    @sreejithshankark2012 Год назад +6

    200 കോടി അദ്ദേഹത്തിന് ചെറിയ തുക ആണ്...

  • @balagopalki3156
    @balagopalki3156 7 месяцев назад +1

    Why we are worrying about his spending. He earned and he spends that is his choice.

  • @arshad.mmalol.1690
    @arshad.mmalol.1690 Год назад +2

    ❤❤❤

  • @sabi-tl9lo57
    @sabi-tl9lo57 6 месяцев назад

    👍👍

  • @PV-wu1vb
    @PV-wu1vb 3 месяца назад

    Ninaku ayalude veetil toopu pani ano.elam krityam ayi ariyalo

  • @user-sm4wk6pv4f
    @user-sm4wk6pv4f 6 месяцев назад +1

    Let him spend....
    What is the use of keeping so much money in ine hands?
    Let him spend so that others get richer too

  • @rajithomas1659
    @rajithomas1659 7 месяцев назад

    He spends his own money . So what is your problem . Why others greedy for his money . He has the right to spend it in any way 😊😊😊

  • @lionelmessikr9273
    @lionelmessikr9273 10 месяцев назад +1

    Panakarantai kozhuppu pavapettaventai phizhappu

  • @geethakmml7466
    @geethakmml7466 7 месяцев назад +6

    ഇതിൽ നിന്നും കുറേ അറിവുകൾ ലഭിച്ചു. പക്ഷേ കഷ്ടം നിതയുടെ ലിപ്സ്റ്റിക്കിന്റെ കാര്യവും, അവർ ഭക്ഷണം കഴിയ്ക്കുന്നത് എത്രാമത്തെ നമ്പർ മുറിയിലാണെന്നും, ഉറങ്ങുന്നതിന് മുമ്പ് മുകേഷ് നിതയുമായി സംസാരിയ്ക്കാറുണ്ടെന്നും ഒക്കെയുള്ള സംസാര രീതി വളരെ മോശം. ഈ സംസാരമൊക്കെ നമുക്ക് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടത്. അന്യർ എന്ത് ചെയ്യുന്നുയെന്ന് നമുക്ക് അറിയാൻ വളരെ കൗതുകം ആണ്. അവർ അദ്ധ്വാനിച്ചു ജീവിച്ചു. ഇനി സുഖിയ്ക്കട്ടെ. തലയണയുടെ അടിയിൽ വച്ച് ഉറങ്ങാനുള്ളതല്ല സമ്പത്ത്. ആകെ ഒരു ജീവിതമേയുള്ളൂ ഈ ജന്മത്തിൽ. അവർ അടിച്ചു പൊളിക്കട്ടെ. ഓരോ വ്യക്തിയുടെ ജീവിത വിജയത്തിന് പിന്നിലും വളരെ..... വളരെ കഠിനാദ്ധ്വാനം കാണും. എന്നാലേ വിജയ തിലകം അണിയാൻ പറ്റുകയുള്ളൂ. അവർ ഉറങ്ങാതെ കഷ്ടപെട്ടപ്പോൾ നമ്മൾ ആ സമയം ഉറങ്ങി. അതാണ്‌ അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. തന്നെയുമല്ല നല്ല എളിമയുള്ള വ്യക്തി. അതാണ്‌ മുകേഷ് അംബാനി.

  • @lalithababy9423
    @lalithababy9423 7 месяцев назад

    Pavapettavaruday kariyum onnumillea

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 месяца назад

    Ambani kudumbam pomgachathinte avasana vakku..

  • @shibiafzal4346
    @shibiafzal4346 Год назад +5

    Almighty is Supreme!!!!Thy shall,Almighty willing, turn any billionaire to a big zero,in no time!!!!Adanis or Ambanis are no different!!!!!Time shall,Almighty willing, reveal Thy plans!!!!

  • @PushpalathaV-c2u
    @PushpalathaV-c2u 7 месяцев назад

    പണം ഉണ്ടായിട്ട് വേണ്ടേ ചിലവാക്കാൻ

  • @vineeshav2536
    @vineeshav2536 7 месяцев назад

    Ee parayunna 200 kodi ambani alamarayil pooti vachit nthelum prayojanam ondo. Ingame ulla paripadikalkayt chilavakunnathu kond etra perkanu tozhil labhikunnath ennu alochichu nokku. Njnoru celebrity fashion designer anu. Ivare polullavar chilavakunna ee panam ningalude bhashayile ee dhoorthanu nte varumanam.

  • @subairptbptb6919
    @subairptbptb6919 Год назад +2

    ചാരിറ്റിക് ഒന്നും ഇല്ല

  • @bindujose1592
    @bindujose1592 7 месяцев назад +1

    ഇയാൾ ഇങ്ങനെ ധൂർത്ത് അടിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എത്ര ജനങ്ങൾ ഇയാളുടെ ്് കാൽച്ചുവട്ടിൽ മുബൈയിൽ താമസിക്കുന്നു

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 7 месяцев назад

    Viyarpozukunna arum edu cheyarilla nadakate 80 varhatinalle

  • @RadhaKrishnaKrishna-y5n
    @RadhaKrishnaKrishna-y5n 3 месяца назад

    എനിക്ക് കുറച്ചു പൈസ കിട്ടിയെങ്കിൽ മരുന്നിനു ആഹാരത്തിന് ആയേനെ ച ഒരു വീട്

  • @muralie753
    @muralie753 7 месяцев назад +1

    താങ്കൾക്കു നഷ്ടമോന്നുമില്ലല്ലോഅയാൾ സമ്പാദിച്ചതല്ലെ

  • @Ellanjanjayikum02
    @Ellanjanjayikum02 3 месяца назад

    They are spending only a small amount of money

  • @rejusudhakar7990
    @rejusudhakar7990 Год назад +1

    ❤❤❤✨✨✨👌👌👌👌🌹🌹🌹👍👍✨✨✨

  • @Dr.Jasmine-j2f
    @Dr.Jasmine-j2f 3 месяца назад

    Athinentha athe kazhive thante wife ne single thorthe vangi

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 3 месяца назад

    Nobody can ask him not to spent his earnings. He should think what is India and how people are living. But when you spend money like this you are called as a murderer. Each and every penny belongs to God and he will be answerable at the end. Look at his brother who is declared as Pauper and why he can’t help him instead of spending on lipstick.

  • @izaanabdullah494
    @izaanabdullah494 Год назад +1

    bmw and house

  • @anilkumariks9266
    @anilkumariks9266 7 месяцев назад

    അംബാനി ആയാലും... ടാറ്റ ആയാലും
    ആ സാമ്യം ശുദ്ധ വിവരക്കേട് !
    ടാറ്റ എന്നത് ഒരു വ്യക്തി അല്ല !
    ഒരു കമ്പനി !
    ടാറ്റ എന്നപേരില്‍ സമ്പന്നമായ
    വ്യക്തി ഇല്ല !

    • @Binuvd3884
      @Binuvd3884 7 месяцев назад

      പൊട്ടാൻ ബിജെപിക്കാരൻ ആണെന്ന് മനസിലായി

    • @anilkumariks9266
      @anilkumariks9266 7 месяцев назад

      @@Binuvd3884
      നീഅന്തം കമ്മി ആയിരിക്കും 🤔
      അതാണ് ഇത്ര വിവരം 🤣
      എന്നാല്‍ നി പറ ആരാ ടാറ്റ !?
      ആരാ ടാറ്റയുടെ ഓണര്‍ !?
      അങ്ങനെ ഒരു ടാറ്റയുണ്ടോ!?

    • @anilkumariks9266
      @anilkumariks9266 7 месяцев назад

      @@Binuvd3884 നീ അന്തം കമ്മിയെന്ന് മനസിലായി ! അതാണ് ഇത്ര വിവരം 🤣
      വിവരം ഉള്ള നീപറ ആരാ ടാറ്റയുടെ മുതലാളി..ആരാ ടറ്റയെന്ന ഒരു വ്യക്തി !

    • @tessykurian32
      @tessykurian32 7 месяцев назад

      Eee pattini pavamgalude munnilanu dharalitham... Janathae bharanavargathinte othashayode pattichundakkiya panam. Evanodokke bhagavan chodicholum. Jamnagaril ninna nilpil international airport facility centre undakki koduthu... Eee chelavinte 1/lakh varillayirunnu Indian soldiers ine(40numbers) airlift cheythu Pulvamayil ethikkan. Center inu panamillathathathu kondu avare truckil paranjuvittu, ellavarum marichu.. Super rajyasnehi bharana koodam

    • @anilkumariks9266
      @anilkumariks9266 7 месяцев назад

      @@Binuvd3884
      നീ അന്തം കമ്മിയാണോ !?🤔
      കമന്റ് കണ്ടപ്പോള്‍ തോന്നി 🤣
      ടാറ്റ എന്നാല്‍ ആര്7 അത് ഒരു വ്യക്തിയാണോ !? ടാറ്റയുടെ ഓണര്‍ ആര് ? ആരാണ് ടാറ്റയുടെ സ്ഥാപകന്‍ ?

  • @shajikepadas9598
    @shajikepadas9598 7 месяцев назад

    Wrong message

  • @lalithababy9423
    @lalithababy9423 7 месяцев назад +2

    Podo

  • @shabadshan4802
    @shabadshan4802 8 месяцев назад

    Mukesh Ambani will become zero within 15 years from now

  • @althaf4978
    @althaf4978 Год назад

    AMBANI APPIYIDUNNADU THEETAMO ? ADO EURENIYAMO ? .