HOME TOUR FULL VIDEO |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,7 тыс.

  • @SiluTalksSalha
    @SiluTalksSalha 3 года назад +1490

    നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സും കൂടെ ഉള്ള അധ്വാനവും ആണ് ഇവടെ വരെ എത്തിച്ചത് 👍🏻👍🏻ഇനിയും ഉയരട്ടെ ❣️

  • @shahanaskv3566
    @shahanaskv3566 3 года назад +560

    ഒരു ജാഡയുമില്ലാതെ സാധാരണക്കാരനായ മനുഷ്യൻ ഇക്ക. പടച്ചവൻ ആരോഗ്യവും ആയുസും തന്ന് അനുഗ്രഹിക്കട്ടെ

  • @aslambatheri3377
    @aslambatheri3377 3 года назад +292

    വിനയം ഒരാളിൽ ഉണ്ടായാൽ അവനെ ദൈവം ഉയരങ്ങളിൽ എത്തിക്കും 🔥💓👍

    • @machaan3540
      @machaan3540 3 года назад +3

      Thett adaghaatha agrahavum
      Athivedy praynikaanula manasum undagy ath sambavikuka thanje cheyum

    • @bibinpta9444
      @bibinpta9444 3 года назад

      ഇതാണോ വിനയം, ഒരു മനുഷ്യനും കുടുംബത്തിനും ജീവിക്കാൻ ഇത്രയുമുള്ള വീട് വേണോ,

    • @Cr7fansofficialyt
      @Cr7fansofficialyt 3 года назад +5

      @@bibinpta9444 കാശുള്ളവൻ അതിനനുസരിച്ചു വീട് പണിയും.. അത് നോക്കി വെള്ളമിറക്കി അസൂയപ്പെട്ടിട്ട് കാര്യമില്ല.🤭

    • @ewanhyzin1261
      @ewanhyzin1261 3 года назад +1

      @@Cr7fansofficialyt 💯

  • @shafeeelashafi5642
    @shafeeelashafi5642 Год назад +11

    സ്വന്തമായി ഒരു വീടില്ലാത്ത ഒരുപാട് വിഷമത്തിലാണ് അൽഹംദുലില്ലാ നിങ്ങളുടെ മുഖത്ത് സന്തോഷം സ്വന്തമായി ഒരു വീട് കിട്ടിയതിന്റെ ഞാൻ കണ്ടു അതുപോലെ തന്നെ എല്ലാവർക്കും അല്ലാഹു തആല പാകത്തിനുള്ള ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲

  • @olvaoleen3837
    @olvaoleen3837 3 года назад +51

    സ്വന്തമായ ഒരു ഭവനം.... അത് എല്ലാവരുടേയും വലിയ സ്വപ്നം ആണേ.... ദൈവം അനുഗ്രഹിക്കട്ടെ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... God Bless you...👍👍👍👍🙏🙏🙏

    • @malu.m8.c272
      @malu.m8.c272 Год назад

      അതെ എനിക്ക് സ്വന്തം മായി വീട് ഇല്ല വാ ട ക ക്കാണ് 9വർഷം ആയി ഈ വീട് കണ്ടപ്പോൾ ഇതു പോലെ ഒരു വീട് സ്വപ് നം കാണാൻ പറ്റുമോ എന്ന് വിചാരിച്ചു

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +583

    ഒരു പാവം മനുഷ്യൻ. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ. ഇതുപോലെ നൂറു വർഷം ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌹❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @manojantony8930
    @manojantony8930 2 года назад +9

    ആദ്യം തന്നെ എല്ലാ അഭിനന്ദനങ്ങൾ നേരുന്നു. താങ്കളുടെ എളിമയും വിനയവും താങ്കളെ വളർച്ചയ്ക്ക് വളരെയധികം സഹായം ആയി ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ.

  • @unaisvpl4031
    @unaisvpl4031 3 года назад +110

    ഇതിൽ എനിക്ക് ഏറ്റവും ഭംഗി ആയി തോന്നിയത് നിങ്ങളുടെ ബാപ്പച്ചി ആണ്. റബ്ബ് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @jnmakkapati
    @jnmakkapati 3 года назад +54

    More than the house, the couple and family is beautiful.. so down to earth.. I can’t understand Malayalam, but surely his body language and tone speak enough. The most wonderful thing was when I saw his father/ an elderly person in one of the bedrooms and his wife was so compassionate when talking to him.. 🥰.. your children are blessed! Good luck to you!

  • @nomanaqeel2513
    @nomanaqeel2513 2 года назад

    ماشاءاللہ لاحول ولا قوۃ الا باللہ
    اللہم زد فزد

  • @UNBOXINgdude
    @UNBOXINgdude 3 года назад +573

    Video full kandu nice 👍

  • @miniravindran4040
    @miniravindran4040 3 года назад +29

    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. May god bless u

  • @skyregirlzz7552
    @skyregirlzz7552 3 года назад +461

    Kurch smym sound illathath enik mathrano thonniye🤔🤔

  • @sindhuphilip2720
    @sindhuphilip2720 3 года назад +26

    Beautiful house , good presentation and very humble couples

  • @opentech1252
    @opentech1252 3 года назад +25

    His hardwork is clearly visible in his words and eyes, good job sir

  • @hafihiza01
    @hafihiza01 3 года назад +21

    Masha Allah ഒരു ജാടയുമില്ലത്ത ഇക്കാക്കും ഇതാക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കയിയറ്റെ

  • @azeezafamily
    @azeezafamily 3 года назад +80

    ഉമ്മയും ഉപ്പയും ഉള്ള വീട് സ്വർഗ്ഗമാണ് അവർക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ🤲വീട് സൂപ്പർ മാഷാ അള്ളാ🤩

  • @afseenajavaskar1726
    @afseenajavaskar1726 3 года назад +164

    ഇത്രക്കും ഒന്നും ആഗ്രഹിക്കുന്നില്ല കടം ഇല്ലാത്ത ജീവിതം. എപ്പോഴെക്കിലും നടക്കും ആയിരിക്കും. എല്ലാവർക്കും ദിവസവും കഴിഞ്ഞു കൂടാനുള്ളത് അള്ളാഹു എത്തിക്കട്ടെ 😊😊

  • @sulaikhavtsulaikhavt5298
    @sulaikhavtsulaikhavt5298 2 года назад +6

    വാപ്പയും ഉമ്മയും ദുനിയാവിലെ സ്വർഗം ആണ് അൽഹംദുലില്ലാഹ് ദീർഘയൂസ് നൽകട്ടെ പടച്ചറബ്ബ് ബർക്കത്ത് നൽകട്ടെ ആമീൻ 🤲🤲🤲

  • @saqibshaik3180
    @saqibshaik3180 3 года назад +7

    Masha Allah, marvellous piece of interior design

  • @abdullatheefk2257
    @abdullatheefk2257 3 года назад +19

    Masha allah, simple man...all the best

  • @shanu2188
    @shanu2188 3 года назад +195

    Mashaallah ചെറിയ ഒരു വീട് എനിക്കും വേണം കുറച്ച് കയിഞ്ഞിട്ട് ആവുമെന്ന് ഉറപൊന്നും ഇല്ല എന്നാലും അല്ലാഹു anugrahichal തീർച്ചയായും എനിക്കും ആകും 👍👍👍👍👍

  • @stephystephen4844
    @stephystephen4844 3 года назад +34

    Beautiful house god bless you

  • @aboobackerbacker3702
    @aboobackerbacker3702 3 года назад

    നിങ്ങളുടെ നല്ല ചിന്തയാണ് നിങ്ങളെ അള്ളാഹു ഇൗ നിലയിൽ എത്തിച്ചത് അല്ലാഹുവിന് നന്ദി പറയുക

  • @AbidSrambikkal
    @AbidSrambikkal Год назад

    രണ്ട് കൊല്ലം മുൻപ് നിങ്ങൾ ഇട്ട ഈ വീടിന്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്..
    നിങ്ങളുടെ വീടിന്റെ വീഡിയോയിൽ നിങ്ങൾ പറഞ്ഞ നല്ല ഉപദേശങ്ങൾ കേട്ടപ്പോൾ നിങ്ങളുടെ പിന്നിൽ എന്തോ കഥ ഉണ്ടെന്ന് തോന്നിയിരുന്നു..
    നെക്സ്റ്റ് ടൈം യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ നിങ്ങളുടെ സ്പാർക്ക്‌ സ്റ്റോറിയിലെ വീഡിയോ വന്നു..അത് കണ്ടു..അപ്പോഴാണ് സംഗതി മൊത്തം പിടി കിട്ടിയത്..
    സീറോയിൽ നിന്നും നിങ്ങൾ കെട്ടിപ്പൊക്കിയ ജീവിത വിജയത്തിന്റെ കഥ..മനസിലായി.
    നിങ്ങളുടെയും വൈഫിന്റെയും പെരുമാറ്റവും സംസാരവും വളരെ ഭംഗിയുള്ളതും എളിമയുള്ളതുമാണ്
    നല്ല കുടുംബം..
    നിങ്ങൾക്ക് ഇനിയും ഉയരാൻ കഴിയട്ടെ..
    വിജയങ്ങൾ ഉണ്ടാവട്ടെ..

  • @geethapaul1685
    @geethapaul1685 3 года назад +28

    God bless you. After seeing this house. It has become my dream house. I am praying to God almighty to bless me with a house like this, with lot of happiness and health.

  • @jobin2770
    @jobin2770 2 года назад +9

    Very beautiful house . Lovely family. Hard work never fails. 👍🏻

  • @nooniya
    @nooniya 3 года назад +50

    ഇക്ക പറയുമ്പോൾ തന്നെ ഇതിന്റെ effort മനസ്സിലാവുന്നുണ്ട്.
    Masha allah

  • @rahulk.p89
    @rahulk.p89 3 года назад +66

    സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത ഈ വീട് കാണാൻ വേണ്ടി മാത്രവും വന്ന എത്ര പേരുണ്ടിവിടെ എന്നെപോലെ?? എനിക്ക് കൂലി പണി ആണ് 10 വർഷം ആയി മൂന്നു സെന്റ് സ്ഥലം വാങ്ങാൻ ശ്രമിക്കുന്നു കഴിയുന്നില്ല ഇത് കാണുമ്പോൾ എനിക്ക് വലിയ പ്രചോദനം തന്നെ ആണ് നിങ്ങളുടെ കഷ്ടപ്പാടിൻറെ ഫലമാണ് ഈ വീട്. സൂപ്പർ വീട് ആശംസകൾ ചേട്ടാ ❤👌👌❤

  • @parujo2733
    @parujo2733 2 года назад +4

    After a long time seeing a very beautiful and blissful home tour.... Just loved this family ❤️ may God bless them more and more.

  • @dakshasnair3210
    @dakshasnair3210 3 года назад +12

    U are the best person. God bless you with your family

  • @thoyyibk5261
    @thoyyibk5261 3 года назад +11

    ഹോം ടൂര് സൂപ്പർ
    നല്ല അവതരണം
    വളരെ അധികം ഇഷ്ട്ടപെട്ടു

  • @applephoneapplephone1634
    @applephoneapplephone1634 3 года назад +10

    Ee veedu okke kaanumbol kodiyavunnu allahu ellavarkkum ithe polethe veedu yedukkan thoufeeq nalkatte aameen 🤲🤲🤲

  • @achurubiachurubi1462
    @achurubiachurubi1462 3 года назад +1

    Saadarana kaark urjam nalkunna vedio anuith ,masha Allah ,super

  • @thetruth829
    @thetruth829 3 года назад +7

    അള്ളാഹു നമ്മൾക്ക് എല്ലാവർക്കും ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @mammys572
    @mammys572 3 года назад +30

    കഷ്ട്ടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല ഭാഗ്യമില്ലാതെ എത്ര കഷ്ട്ടപ്പെട്ടിട്ടും കാര്യം ഇല്ല

    • @bigbbigb823
      @bigbbigb823 3 года назад +1

      Hai bro...success is not a chance..its your choice...thankyou

    • @ABHI-lf5zf
      @ABHI-lf5zf 3 года назад +3

      Chumma paraya....kashtapettal nirbagyathe marikadakka😊😊

    • @aliya1079
      @aliya1079 3 года назад

      Luck in onnm oru karyulla... Hardwork cheytha mathi... Namma enth vijarichalm kittum... ❤️🙌🏻

    • @bigbbigb823
      @bigbbigb823 3 года назад

      @@aliya1079 yes correct 👌

  • @jacksontjohn5205
    @jacksontjohn5205 3 года назад +47

    താങ്കളുടെ വിനയം ആണ് എല്ലാ ഉയർച്ചക്കും കാരണം, കൂടെ ഒരുപാട് പ്രാർത്ഥിക്കുന്ന അച്ഛനും അമ്മയും, ആശംസകൾ 😍🙏

  • @devstrendingvideos980
    @devstrendingvideos980 3 года назад +82

    എന്തായാലും മറ്റുള്ളവര്‍ക്ക് വീട് വെച്ചു കൊടുത്ത നല്ല മനസ്സിന് നിങ്ങള്‍ക്ക് നല്ലതു വരും 🥰👍

  • @mohammedashraf2060
    @mohammedashraf2060 3 года назад +2

    Masha Allah, Mabrook. Beautiful house.

  • @Minnuuuuuuu
    @Minnuuuuuuu 3 года назад +1

    Solar ne kurichu deatail veidio cheyyumo

  • @pkcm
    @pkcm 3 года назад +6

    മനോഹരമായ വീഡിയോ ......
    ഇതിലും ചെറിയ വീട് പണിത് ചുറ്റും മതിലും കെട്ടിയടച്ച് സെക്യൂരിറ്റിയെയും നിർത്തി ഒന്ന് എത്തി നോക്കാൻ പോലും അനുവദിക്കാത്ത എൻ്റെ നാട്ടുകാരനെ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തുപോയി...
    എത്ര നിഷ്കളങ്കമായാണ് നിങ്ങള് ഓരോന്നും പറഞ്ഞ് വെക്കുന്നത്.....
    കാശിൻ്റെ ഹുങ്കില്ലാത്ത മനുഷ്യത്തമുള്ള ഈ മനസ്സ് എന്നും ഉണ്ടാവട്ടെ ...

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 года назад +8

    മാതൃക ദമ്പതികൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ മാഷാഅല്ലാഹ്‌ വീട് സൂപ്പർ

  • @ajidamodaran
    @ajidamodaran 3 года назад +8

    Hope you will conquer more heights. Inspirational.Thank you

  • @InmyApronRabibasheer
    @InmyApronRabibasheer 3 года назад +1

    ماشاء الله...بارك الله
    Loved your presentation....
    Amazing home tour...loved it✌✌

  • @pankajavallycs6249
    @pankajavallycs6249 3 года назад +1

    വളരെ മനോഹരം
    രണ്ടു പേരും ചേർച്ചയിലും കാര്യപ്രാപ്തിയിലും മികച്ചവർ തന്നെ. ദൈവാനുഗ്രഹം ധാരാളമായി ലഭിയ്ക്കട്ടെ .
    Solar സിസ്റ്റം അതിലേറെ ഇഷ്ടം
    Solar ചെയ്ത ടീമിന്റെ നമ്പർ ഒന്നു തരണം

  • @raseenarasi2669
    @raseenarasi2669 3 года назад +6

    Ningal oru nalla manushyan aanu.iniyum orupad uyarangalil ethatte.ee home tour kandappol manasinu vallatha oru sandhosham.prarthana und.

  • @rifas1769
    @rifas1769 3 года назад +71

    എനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👏

  • @gigisantosh3599
    @gigisantosh3599 3 года назад +11

    Ikkaa eniyum eniyum uyiragalil ethatte ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rasheedabeevi8807
    @rasheedabeevi8807 2 года назад +1

    റഫീഖിന്റെ ഈഎളിമത്വം. ജീവിതത്തിലെ അധ്വാനം അള്ളാഹു അറ്റത്തോളം നിലനിർത്തിതരട്ടെ. ആമീൻ 🤲🤲🤲♥️♥️♥️

  • @myjokes7632
    @myjokes7632 2 года назад +1

    ഇക്കാ വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം 🤗 പടച്ചവൻ. ഇനിയും ഇക്കയും കുടുംബത്തെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏

  • @alpineeagle9597
    @alpineeagle9597 3 года назад +5

    എത്രയാണ് വീടിന്റെ sqft.
    Completion എത്ര ആയി
    Masha Allah

  • @sukibaiju
    @sukibaiju 3 года назад +16

    Beautiful 👌💖stay blessed ❣️🙏

  • @lifemomentsbyris1648
    @lifemomentsbyris1648 3 года назад +8

    നിങ്ങൾ ഒരു Hero ആണ്.അതുപോലെ നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ഒരു motivation കൂടിയാണ്. God bless you👍🏻...

    • @maharajavlog6406
      @maharajavlog6406  3 года назад

      👍💕

    • @maheenkutty2729
      @maheenkutty2729 3 года назад +1

      ഇതിലെന്ത് motivation അധ്വാനിച്ച് കാശു മുഴുവൻ ഒരു വീടിൻ മേൽ ചിലവഴിച്ചു ഇതൊന്നും പരലോകത്ത് ഒരു ഉപകാരവും ചെയ്യുകയില്ല ആർക്കെങ്കിലും എന്തെങ്കിലും കൊടുത്താൽ അത് നാളെ ഉപകരിക്കും

    • @lifemomentsbyris1648
      @lifemomentsbyris1648 3 года назад

      @@maheenkutty2729 നിങ്ങൾ എല്ലാം nagative ആയി കാണുന്ന ഒരു വ്യക്തി യാണെന്നു തോന്നുന്നു 😍

    • @lifemomentsbyris1648
      @lifemomentsbyris1648 3 года назад

      Masha allah... എന്റെ ചാനലിലും ഉണ്ട്‌ അടിപൊളി hometour താല്പര്യം ഉണ്ടെങ്കിൽ കണ്ട് നോക്കി support ചെയ്യണേ 🥰

  • @muhammedrayyan6120
    @muhammedrayyan6120 3 года назад

    വിനയമാണ് അഹന്തയെ തകർക്കുന്നത്... നിങ്ങളുടെ വിനയം ഇനിയും നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ... Masha allaah

  • @renjumary7512
    @renjumary7512 2 года назад

    Njn ee video thumbnail kandittynd but ippola kanan pattiyath. Veedine orth njan sangadappedunna timil you're an inspiration

  • @sabuashu4368
    @sabuashu4368 3 года назад +6

    യാ റബീ നീ തുണ 😍👍🏻👍🏻masha allah

  • @rathysunil6333
    @rathysunil6333 3 года назад +20

    Beautiful house,simple &humble person

  • @renjitharenjan6080
    @renjitharenjan6080 3 года назад +5

    പച്ചയായ മനുഷ്യൻ big സല്യൂട്ട് 🙏🏻

  • @muhammedashif6836
    @muhammedashif6836 3 года назад

    മാഷാ അള്ള
    വീട് എന്ന സ്വപ്നത്തിന് പിന്നാലെ തന്നെയാണ് ഞാനും എന്റെ കുടുംബവും.
    ഇരുപതിമൂന്ന് കൊല്ലമായി സ്വന്തം വീടെന്ന സ്വപ്നം കൊണ്ടുനടക്കുന്നു എന്നെങ്കിലും അത് നടക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഇൻഷാ അള്ളാ,
    ഇത് പോലുള്ള വീട് അല്ലങ്കിലും ഒരു വീട് ഞാനും ഉണ്ടാക്കും.
    നിങ്ങളുടെ വാക്കുകൾ എനിക്ക് ഒന്നും കൂടി ഊർജം കൂട്ടി. THANK YOU 🙂

  • @elviramikalsen9519
    @elviramikalsen9519 3 года назад +1

    Beautiful house i love it..love the style..Very Nice.Thank You to share your home.

  • @mithranpalayil999
    @mithranpalayil999 3 года назад +34

    Bro, your parent's prayer is your strength, treat them well & take care of them to the highest degree, because I do believe... sign of the success not only hard work...family's & well wisher prayer's too.

  • @ozibharati2839
    @ozibharati2839 3 года назад +3

    Ikka we are from Sydney and we watched the full Video we liked your house especially the interior we appreciate your simplicity.. God bless

  • @arunjoseph4648
    @arunjoseph4648 3 года назад +5

    ❤ U are the best person. God bless you with your family

  • @jinyshivadasan120
    @jinyshivadasan120 2 года назад

    Ekka n tasnim u people r too good in nature's that's y u will grow with health wealth n happiness.

  • @jishasiraj1358
    @jishasiraj1358 2 года назад

    Ooh... maasha Allah...so simple u are... thasni also

  • @iuhiuh3369
    @iuhiuh3369 3 года назад +16

    Waiting ayirinnu home tour kanan
    MashaAllah 🏠

  • @shyamavlogs9672
    @shyamavlogs9672 3 года назад +15

    Omg😎 Really waiting to see this video eagerly 🙏🙏Beautiful House💛💛 Stay Blessed 🎷😊🙏👑

  • @joygeorge8178
    @joygeorge8178 3 года назад +6

    You are a wonderful person ,may Jesus bless you and your family

  • @muralib406
    @muralib406 Год назад

    Yes indeed your house is very beautiful❤ but both of your hearts are more beautiful. Materially and culturally rich people are rare....

  • @casrodiantechandtravelplus7128
    @casrodiantechandtravelplus7128 3 года назад

    Masha Allah
    Niceeee

  • @ishkemadeena968
    @ishkemadeena968 2 года назад +13

    അടിപൊളി വീട് 👍🏼❤️പടച്ചോൻ അനുഗ്രഹിക്കട്ടെ.. ഞങ്ങൾക്കും വേണം സ്വന്തമായൊരു ഭവനം 😔😔🤲🏻🤲🏻🤲🏻

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +147

    Amazing❤️

  • @RidhaJabeen
    @RidhaJabeen 3 года назад +67

    ഈ വീഡിയോക്ക് wait ചെയ്ത് അങ്ങനെ എത്തി 👍👍👍😍😍🥰🥰

  • @shajahantm7572
    @shajahantm7572 2 года назад +1

    നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ല പെരുമാറ്റം ഒട്ടും ജാഡ ഇല്ല നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 👌

  • @prakashkesavan
    @prakashkesavan 3 года назад

    Very Good Design

  • @bibinkaramullil1070
    @bibinkaramullil1070 3 года назад +5

    Bro viedinu motham enthu chilavayi

  • @sreehariks6869
    @sreehariks6869 3 года назад +18

    This is the result of hardwork ❤️💥

  • @misiriyashukkoor9942
    @misiriyashukkoor9942 3 года назад +10

    Ikkade vijayamaan ummayum uppayum pinne thesnithayum, all the best😍

  • @Anibroon
    @Anibroon Год назад

    Amazing 👍

  • @ShaajiKuniyil
    @ShaajiKuniyil Год назад

    Really very God feared and respected person, a true example of commitment & hard work. May God bless him a good life.

  • @manoosvlog4729
    @manoosvlog4729 3 года назад +4

    Masha allah 🌹super വീട്. എല്ലാവിജയത്തിന് മുന്പും കുറേ കഷ്ടപ്പാടുകളുടെ കഥയുണ്ടാവും. നിങ്ങളെ സ്വപ്ന വീട്ടിൽ കുറേകാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ. All the best bro 👍🥰🥰🥰

  • @shenzaasworld5243
    @shenzaasworld5243 3 года назад +36

    വീട് എനിക്ക് ഒരുപാട് ഇഷ്ടമായി.നിങ്ങളെയും കുടുംബത്തെയും കണ്ടതിൽ സന്തോഷം ❤️

  • @juliarego4193
    @juliarego4193 3 года назад +17

    Beautiful house. Beautiful family 👍

  • @rahmathregana6626
    @rahmathregana6626 3 года назад

    Masha Allah, very nice, Really excited

  • @mohammadshaffi5021
    @mohammadshaffi5021 2 года назад

    Masha Allah super House 🏡
    Enik oru veed vekkan agraham und. Dua plz

  • @vimaljosephjohn756
    @vimaljosephjohn756 3 года назад +11

    Simple and humble wife and family...May God bless u ekka💕

  • @nusaibamundothiiyil3015
    @nusaibamundothiiyil3015 3 года назад +12

    ഡെയിനിങ് ടേബിലിന്റെ റൈറ്റ് എത്രെയാ നല്ല ബംഗിയുണ്ട്

  • @nafesap2455
    @nafesap2455 3 года назад +4

    MAsHa allh Masha Allah ♥️

  • @YANEESVILLAGE
    @YANEESVILLAGE 2 года назад +2

    നിങ്ങളുടെ അഹങ്കാരം ഇല്ലാത്ത എളിമയായ സംസാരം പടച്ചവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക ട്ടെ ❤️👍

    • @maharajavlog6406
      @maharajavlog6406  2 года назад

      Aameen

    • @YANEESVILLAGE
      @YANEESVILLAGE 2 года назад

      @@maharajavlog6406 🤲

    • @maharajavlog6406
      @maharajavlog6406  2 года назад

      @@YANEESVILLAGE 🥰👍🤲

    • @YANEESVILLAGE
      @YANEESVILLAGE 2 года назад

      @@maharajavlog6406 masha Allah ഞാനൊരിക്കലും എൻ്റെ കമൻ്റിനു like തരും എന്ന് കരുതിയില്ല thanks 😊

    • @maharajavlog6406
      @maharajavlog6406  2 года назад

      @@YANEESVILLAGE 😊🥰

  • @ramseenamohammed2398
    @ramseenamohammed2398 2 года назад +1

    മാഷാഅല്ലാഹ്‌. നല്ല വീട്. അൽഹംദുലില്ലാഹ്.. അങ്ങയുടെ നല്ല മനസ് പോലോത്ത നല്ല വീട്.എല്ലാവർക്കും ഒരു വീട് എന്നത് ഒരു സ്വപ്നം ആണല്ലോ. ഞങ്ങൾക്കും ഒരു വീട് ആവാൻ എല്ലാവരും ദുഹാ ചെയ്യണേ... സ്ഥലം പോലും ആയിട്ടില്ല. അല്ലാഹുവല്ലേ വലുത്... ഇൻശാഅല്ലാഹ്‌. തവക്കൽത്തു അലല്ലാഹ്.

  • @abdulhameedpulppara5104
    @abdulhameedpulppara5104 3 года назад +55

    സ്വന്തമായി ഒരു വീടില്ലാത്ത എന്നെ പോലുള്ളവർ ഉണ്ടോ

  • @antilia9949
    @antilia9949 3 года назад +12

    Poly, inspired, great motivation, allah bless you more and more your family and business

  • @abelvarghese4000
    @abelvarghese4000 3 года назад +14

    Randu perku veedu vechu kodukan ningl edutha manasu ❤️❤️❤️god will reward u. Keep goin

  • @UjwalNayak-xc6ku
    @UjwalNayak-xc6ku Год назад

    Hello sir....., ur home is just like a heaven... really Mind-blowing

  • @ananthukichu5541
    @ananthukichu5541 3 года назад

    Eikayude thurannulla samsaram orupad ishttamaei. Dyvam anugrahikatte. Best wishes

  • @muhammedadnan1197
    @muhammedadnan1197 3 года назад +6

    എന്തൊരു വിനയം നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤😍🌹

  • @arathimuralidharan5882
    @arathimuralidharan5882 3 года назад +2

    Sadarana elaarumhome tour nn paranj full kaanikaathe pattikum ith elaam edth edth kaanichathinu a big appreciation...athaanu ee video nte prethekatha and humble man and wife Loved the home and moreover the house members

    • @maharajavlog6406
      @maharajavlog6406  3 года назад

      Thanks for your valuable comment’s dear🥰🥰🥰

  • @zuhazain3811
    @zuhazain3811 3 года назад +7

    😍😍🤲 Masha Allah

  • @rafeeqmohdmohdrafeeq6572
    @rafeeqmohdmohdrafeeq6572 3 года назад

    Masha allah
    Jazakallah kair

  • @sreejapraveen807
    @sreejapraveen807 2 года назад +1

    സന്തോഷം ഒരാളുടെ വിജയം കാണുമ്പോൾ ഭയങ്കര സന്തോഷം 😍😍😍🙏❤️