POP ലോങ്ങ് ലാസ്റ്റിംഗ് ആണ്, ബോർഡ് കൊണ്ട് ചെയ്യുമ്പോൾ മൈറ്റൻസ് ഉണ്ടാവാറുണ്ട്. ഇതിൽ അത് ഉണ്ടാവില്ല. പക്കാ ഫിനിഷിഗും ആണ്. AC ഇട്ടാൽ പെട്ടൊന്ന് റൂം തണുക്കുന്നു. എല്ലാം കൊണ്ടും ഇന്നത്തെ കാലത്ത് ബെറ്റർ പ്ലാസ്റ്റർ ഓഫ് പാരീസ് തന്നെ (POP)
ഇത് പ്ലൈ വുഡ് അല്ല, പ്ലാസ്റ്റർ ഓഫ് പരീസിന്റെ ഷീറ്റ് ആണ്, നമുക്ക് മരം കൊണ്ട് ചെയ്യുന്ന കുറെ മോഡലുകൾ pop കൊണ്ട് ചെയ്യാം, ചിലവും കുറയും ഫിനിഷിങ്ങും ബെസ്റ്റ് ആണ്
വിളിച്ചു വിറക് ന്റെ കാര്യം ചോദിച്ചാൽ കൃത്യമായ reply ഇല്ല ചോദിക്കുന്നതിനു മറുപടി ഇല്ല, അതിന്റെ reason ഞാൻ മനസിലാക്കിയത് വർക്കിന് വിളിച്ചു കഴിഞ്ഞാൽ ഇവർ അനാവശ്യമായി sqft കൂട്ടി പറയും, ചില ഡിസൈനു മെറ്റീരിയൽ വളരെ കുറച്ചു മതിയാകും running feet അതിന് വരെ ഇവർ നോർമലി എടുക്കുന്ന sqft rate എടുക്കും

❤
❤❤
ഇതുതന്നെയല്ലേ ഞാനും പറഞ്ഞേ 😂❤
Supper🥰👍👍
Wintow പനെലിംഗ് ചെയ്യാമോ ഈ മീറ്റിരിയൽ വെച്ച്
Yes
Yes ഡിസൈൻ ചെയ്യാറുണ്ട്
65 sqfeer meterial plus labourcost ano?
Yes
Adipoli
🤩
ഇത് ലേബർ ചാർജ് ആണോ അതോ including meterial കൂടിയാണോ,,,,
All
👍👍
👍❤️
❤🔥
Sqft price എങ്ങനെയാണ്
🎉🎉🎉
👍🏻👍🏻❤️
👍👍👍👍👍
പത്തനംതിട്ട വന്ന് ജിപ്സം സീലിംഗ് വർക്ക് ചെയ്യുമോ?
നമ്പറിൽ വിളിക്കണേ
ജിപ്സം സീലിംഗ്
Pop സീലിംഗ് വിത്യാസം എന്താണ്
👍🏼👍🏼
Playwood വാങ്ങി ചെയ്യുന്നതാണോ അതോ
Play Wood വാങ്ങി ചെയ്ത Papar ഒട്ടിക്കുന്നതാണോ നല്ലത്
ഇത് പ്ലൈ വുഡ് അല്ല, പ്ലാസ്റ്റർ ഓഫ് പരീസിന്റെ ഷീറ്റ് ആണ്, നമുക്ക് മരം കൊണ്ട് ചെയ്യുന്ന കുറെ മോഡലുകൾ pop കൊണ്ട് ചെയ്യാം, ചിലവും കുറയും ഫിനിഷിങ്ങും ബെസ്റ്റ് ആണ്
Thanks
Pop പൗഡർ anu.. ഷേപ്പ് അക്കിയെദുക്കും
Pop പൗഡർ anu.. ഷേപ്പ് അക്കിയെദുക്കും
Pop പൗഡർ anu.. ഷേപ്പ് അക്കിയെദുക്കും
Number onnu tharumo
വീഡിയോ ഡിസ്ക്രിപ്ഷനിൽ
നിങ്ങളെ നമ്പർ ഒന്ന് തരാമോ
Comfort maatramaamo😅😅😅
No ... ക്വാളിറ്റി also good
ഇവർ കുറച് ഉടായിപ്പ് team ആണ്
Reason?
എന്താണ് ഉടായിപ്പ് ? 😮
വിളിച്ചു വിറക് ന്റെ കാര്യം ചോദിച്ചാൽ കൃത്യമായ reply ഇല്ല ചോദിക്കുന്നതിനു മറുപടി ഇല്ല, അതിന്റെ reason ഞാൻ മനസിലാക്കിയത് വർക്കിന് വിളിച്ചു കഴിഞ്ഞാൽ ഇവർ അനാവശ്യമായി sqft കൂട്ടി പറയും, ചില ഡിസൈനു മെറ്റീരിയൽ വളരെ കുറച്ചു മതിയാകും running feet അതിന് വരെ ഇവർ നോർമലി എടുക്കുന്ന sqft rate എടുക്കും
Contact number idu
Phone number onnu tharumo
വീഡിയോ ഡിസ്ക്രിപ്ഷനിൽ
അടിപൊളി
👍👍👍👍👍👍
👍🏼👍🏼👍🏼
❤