Gypsum Ceiling സൂഷിക്കണ്ടേ എല്ലാം | Gypsum Ideas | Drywall ceiling Malayalam | Ar. Jeevan M Kurup

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 72

  • @Nornor-j7x
    @Nornor-j7x Год назад +2

    Thank you brother. വീട് വെക്കാൻ പോകുന്നവര്ക്ക് വളരെ usefull ആയ video.

  • @joyvpchen
    @joyvpchen 8 месяцев назад

    Very informative.
    What's your suggestion about calcium silicate board for kitchen?

  • @jayeshjayaram826
    @jayeshjayaram826 Год назад +2

    real architect👌👌👌

  • @rahanappukuttan1695
    @rahanappukuttan1695 Год назад +3

    ജിപ്സം ബോർഡ്‌ ജോയിന്റ് ജോയിന്റ് ക്രാക്ക് വീഴാതിരിക്കാൻ എന്താ ചെയ്യണ്ടേ

  • @sumithrodrigues321
    @sumithrodrigues321 6 месяцев назад +1

    Hello Sir..Calcium silicate board use cheithu false ceiling cheyyan...square pipe use cheithal issues undakumo?

  • @ajayajayakhosh
    @ajayajayakhosh Год назад +1

    excellent video.. oru nila veedinu gypsum work cheyyamo?

  • @shibujoseph8230
    @shibujoseph8230 Год назад +3

    Great advise for beginners

  • @suhaskrishnan8223
    @suhaskrishnan8223 8 месяцев назад

    Gypsum plaster ചെയ്ത സീലിങ്ങിൽ gypsum board ചെയ്യാൻ പറ്റുമോ?

  • @bijujose4915
    @bijujose4915 Год назад +1

    Very useful sir
    Thanks

  • @arunav7384
    @arunav7384 9 месяцев назад

    Plz suggest a good design for L Shaped hall

  • @bps7348
    @bps7348 10 месяцев назад

    Hi Sir,If there is no Rcc slab but there is ceramic roof tile , do u suggest calcium silicate just in case any leak happens?

  • @shinebabu1502
    @shinebabu1502 3 месяца назад

    Good information
    Thanks

  • @akhilktk5438
    @akhilktk5438 10 месяцев назад

    Steel or iron frames stair case vs concrete stair case video cheyyavo

  • @raseenasaifudeen9760
    @raseenasaifudeen9760 Год назад +2

    Seelingil odu ittiyind 20 yr model veed.odu nirathiyat kond jipsome work cheyan patoo

    • @ar.jeevanmkurup
      @ar.jeevanmkurup  Год назад

      Unless there is no water leakage, gypsum ceiling Cheyyan pattum 👍

  • @adityabalagopal7101
    @adityabalagopal7101 5 месяцев назад

    Any suggestion on pop celing with true steel channel.what is the completion cost approx for around 15k sq foot area including putty n paint

  • @nihalamv1341
    @nihalamv1341 9 месяцев назад

    Expert brand nalladano?

  • @Nornor-j7x
    @Nornor-j7x Год назад +14

    അടുത്തൊന്നും relatives ഇല്ലാത്ത പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകൾക്ക് ഉണ്ടാകുന്ന ദോഷങ്ങളും അതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒരു video ചെയ്യാമോ? വിദേശത്ത് ഇരുന്നു നിയന്ത്രിക്കാവുന്ന പല ടെക്നോളജി കളും ഉള്ള ഈ കാലത്ത് ഉള്ളിലേക്ക് എയർപാസ്സേജിങ് ന് പറ്റിയ ടെക്നോളജി നിലവിൽ ഉണ്ടൊ? വീട് സൂക്ഷിക്കാൻ ഉള്ള പ്രതിവിധികൾ പറഞ്ഞു തരുമല്ലോ?

  • @baijibenny5899
    @baijibenny5899 Месяц назад

    Celing enthanu thuungi varunnathu enthanu

  • @jobusebastian117
    @jobusebastian117 4 месяца назад

    airholeinte thazhe aano celing cheyyendathu?

  • @anildoha
    @anildoha 7 месяцев назад

    Squar feet rate is only for plain ceiling or with design.

  • @manjuangelkiran9282
    @manjuangelkiran9282 7 месяцев назад

    Very good information ❤

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 День назад

    👍👌👏💪

  • @shahanashirin6943
    @shahanashirin6943 6 месяцев назад

    Ceiling l....pop ceiling and mattulla ceiling thammil ulla difference enthan....can u make a vdo....and i head that the pop ceiling is the most durable and which give so cooling and strong as compared with others...whats the reality behind...its really hurry to know

  • @bhavaneshpoozhikuth2862
    @bhavaneshpoozhikuth2862 Год назад +1

    Great inform bro👍

  • @lookatmevlog7819
    @lookatmevlog7819 9 месяцев назад

    Pathanamthitta. 255 sqft. Hall+12*10Room1=how much cost

  • @anshadk.k.2028
    @anshadk.k.2028 4 месяца назад

    Century channels and anchor bolt distributor details tharumo thrissur district

  • @hariharan-we8ig
    @hariharan-we8ig 5 месяцев назад

    Intemediate ഉം section ഉം ഒന്ന് പറഞ്ഞു തരാമോ 😊

  • @anwersadathk8093
    @anwersadathk8093 7 месяцев назад

    സ്ക്രൂ ഏത് ഉപയോഗിക്കണം എന്ന് ഒന്ന് പറയുമോ?

  • @SemiShanu287
    @SemiShanu287 5 месяцев назад +1

    Njan lab openakunnund

  • @suhailzafar1204
    @suhailzafar1204 Год назад +1

    ❤❤❤ thank you

  • @SemiShanu287
    @SemiShanu287 5 месяцев назад

    idhinde charge ethre

  • @sajeshp9423
    @sajeshp9423 Год назад +2

    സില്ലിങ്ങിൽ ancer bolt to ancor bolt (എൽ അഗിൾ )എത്രവിട്ട് ഫിക്സ് ചെയ്യണം....??

  • @anildoha
    @anildoha 7 месяцев назад

    Contractor is asking for separate charge for design work

  • @finosmangalath987
    @finosmangalath987 Год назад

    Gyproc saint_gobain metterils butter [no .1]

  • @nisamudheennisamunsm4832
    @nisamudheennisamunsm4832 Год назад

    Gypsum ceilings kurchu kazhiyumbol joint il crack varanulla karam enthanu??

  • @PashaFalseCeiling
    @PashaFalseCeiling Год назад

    Very nice 💯

  • @sajeerakkal563
    @sajeerakkal563 Год назад +1

    Thank you bro ❤️❤️❤️

  • @saran6191
    @saran6191 Год назад

    I have a question for you. Not completely related to the topic. I have seen people using gypsum board for wall plastering which can be a problem if the wall gets damp. But I would to know if we can use fibre cement instead ?

    • @ar.jeevanmkurup
      @ar.jeevanmkurup  Год назад

      you will find cracks between two cement fiber board joints after a long period because it shrink when exposed to moisture and temperature changes.

    • @sheebareji1166
      @sheebareji1166 8 месяцев назад

      Screw loose aayi bulge vannittu ippo small small hole aayi kanunnu....why? ...I think screw also getting loose.....what's the solution. No it's 7 yrs. Pls reply

  • @supriyasuresh7249
    @supriyasuresh7249 Год назад +1

    👌👍

  • @SaeedAyakkodan-pl3mj
    @SaeedAyakkodan-pl3mj 22 дня назад +2

    ബ്രാൻഡിനെ ആദ്യം താഴ്ത്തിപ്പറഞ്ഞു പിന്നെ സെഞ്ച്വറി , സെഞ്ചുറി എന്ന് പറയുന്നത് എന്തുവാ 😮 തൽക്കാലം കോൺട്രാക്ടറെ വിഷ്വസിക്കുക ,അയാൾക്ക് വിട്ടു കൊടുക്കുക , ക്യാഷ് കൊടുക്കുക , അതെ വഴിയുള്ളു 😊

  • @rizwanarizuvlog7846
    @rizwanarizuvlog7846 Год назад

    Pop ceilling eghaneya

    • @Nshad.
      @Nshad. 10 месяцев назад

      30 വർഷം ഗ്യാരണ്ടി

  • @afzalal5095
    @afzalal5095 Год назад

    ബാത്ത് റൂം സീലിംഗ് Green ബോർഡ്‌ വച്ച് ചെയ്യുന്നത് നല്ലതാണോ. മൊയ്‌സ്ചർ അബ്സോർബ് ചെയ്യുമെന്ന് പറയുന്നു. അതും ജിപ്സം ബോർഡും വ്യത്യാസം ഉണ്ടോ

  • @ypsakeeb6552
    @ypsakeeb6552 Год назад

    Gypsum സീലിംഗ് ചെയ്താൽ ചൂട് കൂടുമോ ?

    • @ar.jeevanmkurup
      @ar.jeevanmkurup  Год назад

      yes

    • @saranyajithu7565
      @saranyajithu7565 11 месяцев назад

      Pinne choodu kurayanamenkil enthu cheyyanam

    • @NaserShahal-yp4wy
      @NaserShahal-yp4wy 2 месяца назад

      മലപ്പുറം ജില്ലയിൽ സീലിംഗ് വർക്ക് ചെയ്യുന്ന ആളുകളുടെ നമ്പർ ഉണ്ടോ

  • @sajeshp9423
    @sajeshp9423 Год назад +1

    inter to ഇന്റർ calculeshion അളവ് തെറ്റാണല്ലോ...10×10 റൂമിൽ 3'പ്രകാരം എങ്ങനെ 4 എണ്ണം വരും...?? (3-6-9)

  • @rishada2819
    @rishada2819 Год назад

    Oru doubt anchor bolt etra inch venam slab size 4 allenkil 5 inch anallo anneram leak varan chance und

  • @vandanacp2253
    @vandanacp2253 11 дней назад

    Ella room il vach panikitti clean cheyanum pattunilla allergy ellarkum palli rat ellam athil chathukedannal clean chayan pattunilla .i never recommend

  • @anoopsukumarannair1833
    @anoopsukumarannair1833 6 месяцев назад

    സെഞ്ച്വറി ടെ സെക്ഷൻ നല്ലതൊന്നും അല്ല അതിൽ സ്ക്രൂ ബോർഡിൽ tight ആവുമ്പോ മിസ്സ് ആയി കറങ്ങി പോകും ഏൻ്റെ അനുഭവത്തിൽ ബാക്കി channels ഒക്കെ സെഞ്ച്വറി ഉപയോഗിച്ചിട്ടു സെക്ഷൻ expert ഉപയോഗിക്കുന്നത് ആയിരിക്കും

  • @binumohanmohan9312
    @binumohanmohan9312 Год назад +1

    നിങ്ങളും അതുതന്നെയല്ലേ ചെയ്യുന്ന പുതിയ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നു

  • @JohnPaul-js6ht
    @JohnPaul-js6ht 5 месяцев назад

    15 കൊല്ലം ആയി ഞാൻ വർക്ക്‌ ചെയുന്നു. കുറച്ചു ഒക്കെ പറയുന്നത് ശെരി ആണ് കുറച്ചു പൊട്ട തരവും ആണ്

    • @Jaseena908
      @Jaseena908 5 месяцев назад

      എന്റെ വീടുപണി നടക്കുന്നു, കോൺട്രാക്റ്റർ പറയുന്നു ഭിത്തി ജിപ്സം വച്ചു ചെയ്യാം, തണുപ്പും ഉണ്ടാകും വിള്ളലോ ക്രാക്കോ വരില്ല, പാറപ്പൊടി വച്ചു തേച്ചാൽ ക്രാക്കും വിള്ളലും ഉണ്ടാകും എന്ന്.. ജിപ്സം work ചെയ്യുന്ന ആളല്ലേ എനിക്ക് ഒരു മറുപടി തരുമോ pls

  • @finosmangalath987
    @finosmangalath987 Год назад

    ഹലോ നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നു തോന്നുന്നു പ്രമോഷൻ വീഡിയോ😅😊

  • @sajeerakkal563
    @sajeerakkal563 2 дня назад

    Bro century എവിടെ കിട്ടും contact number plz

  • @finosmangalath987
    @finosmangalath987 Год назад

    അല്ല ഭായ് ture steel gyproc metterils ആണ്