ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരു ചാനലാണ് ഈ ചാനൽ. നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന മെറ്റീരിയലുകലെ കുറിച്ചും അതിൽ നിന്ന് വന്നിട്ടുള്ള തെറ്റുകൾകൾ തിരുത്തി മുന്നോട്ടു പോകുന്നതിനെ കുറിച്ച് സംസാരിച്ചത് വളരെ ഇഷ്ടപ്പെട്ടു. പലരും ജീവിതത്തിൽ ഒരു mistake പോലും വന്നിട്ടില്ലാത്ത പോലെ അവതരിപ്പിക്കുമ്പോൾ താങ്കൾ കാര്യങ്ങൾ തുറന്നു പറയുന്നു. All the best.
കൊയർ വിത്ത് പ്ലാസ്‌റ്റോ പാരിസും കൂടി മിക്സ് ചെയ്തു ഉണ്ടാകുന്ന ഒരു സീലിംഗ് വർക്ക് ഉണ്ട്. അതിനെ കുറിച്ചു എന്താണ് അഭിപ്രായം.അത് ഭയങ്കര സ്ട്രോങ്ങ് ആണ് എന്ന് പറയുന്നു.
Factory made gypsum boardൽ കയർ ഇല്ല പേപ്പർ ആണ് യൂസ് ചെയ്യുന്നത് അതിന് isi നിഷ്കർഷിക്കുന്ന മാനത്തണ്ഡങ്ങളും ബാധകമാണ്, എന്നാൽ മറ്റേത് മിക്കവാറും സൈറ്റിൽ നിന്നാണ് ഉണ്ടാക്കുന്നത്, coir use ചെയ്യുന്നത് കൊണ്ടും പലപ്പോഴും കയർ ക്വാളിറ്റിയും, ഒപ്പം അതോറിറ്റി നിയന്ത്രണം ഒന്നും ബാധകം ആവുന്നില്ല എന്നൊരു ആനുകൂല്യം ഉള്ളതായി തോന്നുന്നു, isi ഉള്ളത് എല്ലാം നല്ലത് എന്നല്ല
Team Tech hack work (KANNUR)
+91 6282-339948
KANNUR squad😊
ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരു ചാനലാണ് ഈ ചാനൽ. നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന മെറ്റീരിയലുകലെ കുറിച്ചും അതിൽ നിന്ന് വന്നിട്ടുള്ള തെറ്റുകൾകൾ തിരുത്തി മുന്നോട്ടു പോകുന്നതിനെ കുറിച്ച് സംസാരിച്ചത് വളരെ ഇഷ്ടപ്പെട്ടു. പലരും ജീവിതത്തിൽ ഒരു mistake പോലും വന്നിട്ടില്ലാത്ത പോലെ അവതരിപ്പിക്കുമ്പോൾ താങ്കൾ കാര്യങ്ങൾ തുറന്നു പറയുന്നു. All the best.
Thanks you ❤️
Accident ഒഴിവാക്കാൻ handrails area plywood fix ചെയുക . safety is first
Thank you very much for the informative video..
CAN WE USE FOAM IN UNDER TRUSS
Cool bord heat കുറക്കാൻ വേണ്ടി യാണ് bro
Ella gypsom boradum kanakka
GI roof cheythirikkunnathinte adiyil eth ceiling cheyyunnathayirikkum best?eth upayogochilanu choodu kuravayirikkuka?futuril leak chance prevent cheyyanum ethayirikkum better? INSU board vachu cheytha sthalagalil pinneed crack varunnundennu parayunnath seriyano?
Thaamasikkunna veettil ceeling gipsum cheyyanu pattumo
Athinde peru thanne fall sealing ennalle😊
Terres roofing nu ethanu nalla board.pls give reply
Nallamettireal evidunnu kittum
Bhai ethokke ningade work thanne aanoa yennu aarkkum urapoilla
ആർക്കും അല്ല., നിങ്ങള്ക് .
Hi ikkka. Ingele. Kozhikode work eduko. ..sq. etra with good meteriel
80/sqft
Very very use full thanks. Thanks for vedeo👌👍
False calling cheyyum um I any problem for normal celling
Useful video 💯❤
മുഴുവൻ ആയിട്ട് water proof ബോർഡ് ഉണ്ട് “ POP BOARD Ceiling ” ഫുൾ water proof ആണ്, 💯guaranty
Bro foam shitil putty itta last chaiyumenn urapp anno
കൊയർ വിത്ത് പ്ലാസ്‌റ്റോ പാരിസും കൂടി മിക്സ് ചെയ്തു ഉണ്ടാകുന്ന ഒരു സീലിംഗ് വർക്ക് ഉണ്ട്. അതിനെ കുറിച്ചു എന്താണ് അഭിപ്രായം.അത് ഭയങ്കര സ്ട്രോങ്ങ് ആണ് എന്ന് പറയുന്നു.
Known as POP ., Very strong and more durable. But high price and heavy time consuming.
Thank you bro.❤❤❤
Nanmalk mettirieal venamayirunnu
Pop aano gypsem aano nallath
Factory made gypsum boardൽ കയർ ഇല്ല പേപ്പർ ആണ് യൂസ് ചെയ്യുന്നത് അതിന് isi നിഷ്കർഷിക്കുന്ന മാനത്തണ്ഡങ്ങളും ബാധകമാണ്, എന്നാൽ മറ്റേത് മിക്കവാറും സൈറ്റിൽ നിന്നാണ് ഉണ്ടാക്കുന്നത്, coir use ചെയ്യുന്നത് കൊണ്ടും പലപ്പോഴും കയർ ക്വാളിറ്റിയും, ഒപ്പം അതോറിറ്റി നിയന്ത്രണം ഒന്നും ബാധകം ആവുന്നില്ല എന്നൊരു ആനുകൂല്യം ഉള്ളതായി തോന്നുന്നു, isi ഉള്ളത് എല്ലാം നല്ലത് എന്നല്ല
Anna panikku varalama
Bro ceiligintay wrk vallathum undo panikku ale veno
Place?
Out side protection an Mr board
Hai 👍🏼
Very usefull videos
ഒരു hall മാത്രം സിലിങ് ചെയ്യുന്നതിന് എത്ര രൂപയാകും? Plz replay
Size
Foamboard price approx imate?;
550/ps
Screw ചെയ്യുമ്പോൾ അലുമിനിയം ഹോൾ ആവില്ലേ അപ്പോൾ അതും damege ആവില്ലേ
Aluminium?
Cement Board vechit ceiling cheythu.. ippo jointsil crack varunud . Ooditta sthyalath aan cheythath.. enthagilum solutions undo ??
Eniku ah problem ende bro
Ceiling nu thazhe Temperature kuravundo bro?
@@harishkr1676Ceiling nu thazhe Temperature kuravundo bro?
@@ashishps3790 cheriya choode okke endavum. Room le air flow undengill ariyilla.
@@harishkr1676 gi sheet aano atho mud tiles aano atho concrete aano ceiling inu mukalil?ippo crack kooduthal varunnundo? Enthenkilum solution kittiyo?
1000 sqft form board il cheyyaan etra rs aakum???
Sqrft 90rs
കൊല്ലം work ചെയ്യുമോ
Njn cheyyam
Bro Malappuram tiruril work cheyyumo?
Enth work aan
Which work glass or pvc board
താങ്കളെപ്പോലുള്ള ആളുകൾ എല്ലാ ജില്ലകളിലും എല്ലാ ഫീൽഡിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു
Spr ft prc
Reply illaloo contact cheyyumpol
❤
False ceiling concept is not good .
With false ceiling little bit of beauty with host of multiple infestation . In our house
Form board ഏകദേശ price പറയാമോ...
നോർമൽ ബോഡ് വച്ചു ചെയുന്നതാകും നല്ലത്
മാറ്റേണ്ടത് ബോഡ് ന്റെ ക്വാളിറ്റി അല്ല റൂഫിന്റ ലീക്ക് ആണ് അല്ലെങ്കി ൽ ബോഡിന് പഗരം റൂഫ് ആഗും അടർന്ന് താഴെ വീഴുക
yes
റൂഫിൽ screw വെച്ചു പിടിപ്പിക്കുമ്പോൾ leak ആകാനുള്ള ചാൻസ് ഉണ്ടോ
Ella
ഏയ് അങ്ങനെ വരില്ല 3ഇഞ്ച് വാർപ് കനം അതിൽ തേപ് കനം കുടി വരും പിന്നെ അതികം ഒന്നും സ്ക്രു ചെയ്യില്ല
Foam ജിപ്സംതിനേക്കാൾ ചെലവ് കുറയുമോ
Koodum
👍🏻👍🏻👍🏻
നിങ്ങളുടെ കോൺഡാക്ട്ട് നമ്പർ ഒന്ന് തരുമോ ?
ഇന്നലെ ചെട്ടിപ്പിടിയിൽ വെച്ച് കണ്ടിരുന്നു നടന്നു പോകുന്നത് 🖐️
❤️
Nammuk hilux boar ഉപയോഗിക്കാല്ലോ
പേര് തന്നെ fall സീലിംഗ് അല്ലേ അപ്പൊ പിന്നെ വീഴാതിരുന്നാൽ മോശമല്ലേ😅
ഫാൾസ് ആണ്
നിങ്ങൾ മലപ്പുറം ജില്ലയിൽ ചെയ്യുമോ
കോൺടാക്റ്റ് നമ്പർ തരുമോ.only വാട്ട്സ്ആപ്. ബുദ്ധിമുട്ട് ഇല്ലെങ്കിൽ മാത്രം
Bro, number pls...
From Payyanur
+91 6282-339948
Mobail number
Mobail number