New Gypsum Ceiling Designs Malayalam | Gypsum Work Photos | Gypsum Board False Ceiling

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 341

  • @mybetterhome
    @mybetterhome  2 года назад +11

    😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/JTWQFjbNoKJ6s9gWAABo0H

    • @MrRajeshkalluvila
      @MrRajeshkalluvila 2 года назад

      Group full annu

    • @mybetterhome
      @mybetterhome  2 года назад +1

      @@MrRajeshkalluvila join now

    • @shafeek_yeppi8273
      @shafeek_yeppi8273 2 года назад

      ഗ്രുപ് കിട്ടുന്നില്ല

    • @akt1958
      @akt1958 Год назад

      Ed end thega groupa

    • @safithaha
      @safithaha 10 месяцев назад

      ​@@MrRajeshkalluvila😅😅

  • @jasheerkm
    @jasheerkm 3 года назад +14

    നിങൾ എവിടെ ആയിരുന്നു ഇത് വരെ 🤗🤗
    നല്ല അവതരണം ...👍👍മനസ്സിലാകുന്ന രീതിയിൽ ഉള്ള explanation 👌👌👌

  • @anishkp759
    @anishkp759 3 года назад +21

    സൂപ്പർ അവതരണം... എല്ലാ കാര്യങ്ങളും വളരെ സ്പഷ്ടമായി അറിയാൻ കഴിഞ്ഞു. ഇങ്ങനെ ആയിരിക്കണം... Good One... Thank.. u ... !!!

  • @firosshah
    @firosshah 3 года назад +10

    അവതരണം സൂപ്പർ.... മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ട്

  • @_White_Shadow_
    @_White_Shadow_ 3 года назад +6

    ഞാൻ ഒരു Revit MEP designer aanu... Oro work um kazhiyumpo ente veedu ennoru swapnam angine kidakkum... Ee vedio put some spark inside me....Thank you for this wonderful words...💕

  • @rabheeshnk7789
    @rabheeshnk7789 3 года назад +5

    വളരെ എളുപ്പം മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു...❤️🔥

  • @oasiscrafts52
    @oasiscrafts52 3 года назад +58

    നല്ല അവതരണം ഒരു വിഷയം പറഞ്ഞാൽ അത് പൂർണം ആണ്‌ ആവശ്യമുള്ളവർക് ഉപകാരം ആണ് എല്ലാം

  • @ishasworld8368
    @ishasworld8368 3 года назад +2

    നല്ല അവതരണം... എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു... ഒരുപാടു നന്ദി.. ഇനിയും ഇതുപോലെ ഉപകാരമുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👌

  • @kasinath4996
    @kasinath4996 8 месяцев назад

    നല്ല അവതരണം എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു 🙏🙏🙏

  • @subramaniansreekumar9853
    @subramaniansreekumar9853 3 года назад +5

    നല്ല വിവരണം... എനിക്ക് സീലിംഗ് ചെയ്യാൻ തീരുമാനിച്ചു എന്താ ചെയ്യേണ്ടുന്നത് എത്ര ചിലവ് വരും എന്ന സംശയം ഉണ്ടായിരുന്നു..... Thx ബ്രോ പൊളിച്ചു...
    ഇനി അറിയേണ്ടുന്നത് kitchen കാബോർഡ് ബെഡ്‌റൂം കാബോർഡ് കട്ടിൽ എന്നിവയെ കുറിച് കോസ്റ്റ് സഹിതം അറിഞ്ഞാൽ സന്തോഷമായി....

  • @prasadivory
    @prasadivory 3 года назад +10

    Decision to include price was really helpful

  • @hamzaputhuparambil9485
    @hamzaputhuparambil9485 Месяц назад

    നല്ല അവതരണം വെക്തമായി മനസ്സിലാക്കി തരുന്ന് നന്ദി

  • @jasminhijas793
    @jasminhijas793 2 года назад +4

    ഒരു വീട് സ്വന്ത മായി ചെയ്യുന്നവർ ഇഞ്ചിനീയർ സ് നെ ഉള്പെടുത്തണമെന്നില്ല ...കൂടെ ഒരു എൻജിനീയർ ഉള്ളത് ഫീൽ ആണ് താങ്കളുടെ channel 💕🥰🥰🥰💕

  • @mybetterhome
    @mybetterhome  3 года назад +4

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ruclips.net/video/9Rs91dp5lVw/видео.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ruclips.net/video/ppPcEXep-ys/видео.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ruclips.net/video/fqLGPBq2vKs/видео.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ruclips.net/video/ed3s2AAFlKM/видео.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ruclips.net/video/4dorT20lNnc/видео.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ruclips.net/video/sGf7Z0jmjZ4/видео.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ruclips.net/video/obGBuBwf7y4/видео.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ruclips.net/video/TbXLsVCKBqs/видео.html ]

  • @NooreMadeena
    @NooreMadeena 3 года назад +9

    😍 Nice Performance👍

  • @sobhanamohandas4093
    @sobhanamohandas4093 3 года назад +4

    Almost clear narration, keep it up.

  • @reshmi5211
    @reshmi5211 2 года назад +2

    Hyy Bro ...gypsam matrels nammal vaaghy kodukkunathaano ..atho sqr ft anusareechu pany kodukkunnthaaano nallathu...labour charges udambady kodukkunnthu allae namlkku laafam

  • @35riyas
    @35riyas 3 года назад +8

    Amazing informative presentation❤️

  • @dinskannur6699
    @dinskannur6699 3 года назад +7

    സൂപ്പർ പ്രസന്റേഷൻ 👍

  • @rtkworld2.0
    @rtkworld2.0 Год назад

    Manoharamayaaaa avatharanam ningale support enik aaathyabishyamaaaan. Full support😍😍😍😍😍💯

  • @sasikumarp7706
    @sasikumarp7706 3 года назад +1

    കൊള്ളാം ചെട്ടോ . ചിരിച്ചു കൊണ്ടുള്ള അവതരണം . പെട്ടെന്ന് ആർക്കും മനസ്സിലാക്കാം

  • @arunprabudhan7195
    @arunprabudhan7195 3 года назад

    വ്യക്തമായി അവതരിപ്പിച്ചിരിക്കിന്നു....
    Crystal clear... Helpful for all

  • @IrfoosHub
    @IrfoosHub Год назад

    വളരെ നല്ല അവതരണം.... നന്നായി മനസിലാക്കുന്നു.........❤❤

  • @imprezasify
    @imprezasify 3 года назад +4

    Good informative and a great presentation.

  • @noorpadinjakara8169
    @noorpadinjakara8169 3 года назад +2

    വിശദീകരണം ഉഷാർ...

  • @harisnair9093
    @harisnair9093 2 года назад +1

    Gypsum cheytha roomil ac use cheythal prashnam undo

  • @ajmalmajeed8629
    @ajmalmajeed8629 Год назад

    Nalla avathranam 😍Njan oru gypsum worker anu ithil paranjathil running ft Cove chuttalavil+1 madang koodi ulpedanund 29+29=58 avum running ft👍

  • @josephgeorge7655
    @josephgeorge7655 2 года назад +1

    ഹായ് ബ്രോ 🙏🙏. വെള്ളം കയറുന്ന സ്ഥലങ്ങളിൽ കാബോർഡുകൾ ചെയ്യുമ്പോൾ തിരഞ്ഞെടുക്കേണ്ട മെറ്റീരിയൽസ് നേ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു..
    അതേപോലെ.. ടെറസ് വർക്ക് വർക്ക് ചെയ്ത ഒരു upstair കവർ ചെയ്യുവാൻ ഉപയോഗിയ്ക്കേണ്ട മെറ്റീരിയൽസ് നേ കുറിച്ച് വീഡിയോ ചെയ്യണം.. Ok🙏

  • @ayanavijayan6665
    @ayanavijayan6665 Год назад +1

    Thank you for this valuable information 😍

  • @myvibes7888
    @myvibes7888 3 года назад +1

    Normal living area and sitout work cheyan ethra chilav varum simple ceiling

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Sealing ന് ജിപ്സം ആണോ പ്ലാസ്റ്റർ ഓഫ് പാരീസ് ആണോ നല്ലത്? ജിപ്സത്തിൽ Putty ചേർക്കുന്നത് എന്തിനാണ് ?

  • @ajukarthikeyank7949
    @ajukarthikeyank7949 2 года назад +1

    THANKU, VERY GUD INFORMATIVE VIDEO 🌟🌟🌟

  • @sjacob8767
    @sjacob8767 Год назад

    Slope roof il lighting kodukkunnathine kurich video cheyyamo..

  • @user-yd7qj8dz2k
    @user-yd7qj8dz2k 9 месяцев назад

    നല്ല വിവരണം.👍

  • @sajidch7147
    @sajidch7147 3 года назад +5

    ഒരു 3x4റൂം ചെയ്‌യാണെങ്കിൽ കുറച്ചു ഡിസൈൻ വേണം ലൈറ്റ്,പൊട്ടി ഇടാൻ,പെയിന്റ് ഒക്കെ ക്കോട്ടുകയാണെങ്കിൽ എത്ര വരും ഏകദേശം

  • @sadiqomar8571
    @sadiqomar8571 Год назад

    Very sincere explanation with good knowledge I appreciated ❤

  • @MUHAMMEDSHAMSADShazz
    @MUHAMMEDSHAMSADShazz 9 месяцев назад

    Brooo best no:1 gypsum brand athaaanu

  • @haseenamohammed71
    @haseenamohammed71 Год назад

    Direct cemente plastering gypsum celng and putty cheyyan pattuo

  • @ayisharifna5351
    @ayisharifna5351 3 года назад +6

    ഇങ്ങനെ വേണം കാര്യങ്ങൾ പറയാൻ 👍

  • @sharafshan957
    @sharafshan957 3 года назад +1

    നല്ല അവതരണം 👍🏾👍🏾👍🏾👍🏾💙💙💙💙

  • @fazilalim7603
    @fazilalim7603 3 года назад +2

    Awesome Presentation, keep it up bro...👍

  • @rayantalood-1321
    @rayantalood-1321 2 года назад

    thank you brother- your-presentation is clear and very usefully

  • @mharis9981
    @mharis9981 3 года назад +1

    Very useful information
    Thank you bro😍

  • @fousiyamuhammedalifousiyam4103
    @fousiyamuhammedalifousiyam4103 3 года назад

    Gypsum plastering and cement plastering vedio cheyyumo ? Njangalk plastering time ayirtund.thangal kooduthal vivarichu tharunnund.vedios ishtayi

  • @hasilamol
    @hasilamol 3 года назад

    Good bro ഇങ്ങനെയാവണം vedeos എല്ലാം ഉൾപെടുത്തിയിട്ടുണ്ട് ഞാനൊരു വീടുപ്ണിയിലാണ്.

  • @kurianthoompumkal8080
    @kurianthoompumkal8080 3 года назад

    നല്ല അവതരണം. ഉപയോഗപ്രദം

  • @Abdulkareem-wv1bt
    @Abdulkareem-wv1bt Год назад

    Concrete slab cheyyumbol thanne kurachu thayott irakki ceiling Light kodukkunna reethiyil cheyyunnath gypsum ceiling additional cheyyunnathinekkal profitable aano?

  • @s-archbuildersdevelopers413
    @s-archbuildersdevelopers413 Год назад

    Pargolayalla bro. It is rafter design.better standerd channel...good information.

  • @noushadabdulrahiman5560
    @noushadabdulrahiman5560 3 года назад

    Good presentation.
    Channels nte brand paranjillallo.athu koodi ulpeduthaamaayirunnu.kaaryam athil alle gypsum board pipipikendad.

  • @hamnan5813
    @hamnan5813 3 года назад

    Gypsum plastering ne patty oru vedio cheyyo..?!

  • @nomad4273
    @nomad4273 Год назад

    Room temperature will reduce right? Especially if we do gypsum in rooms which are below terrace?

  • @NiyasjalwaMutthu
    @NiyasjalwaMutthu 2 года назад

    നല്ല അവതരണം

  • @ashwinraju5258
    @ashwinraju5258 Год назад

    Gypsum boardil veneer ottikan pattuvo?

  • @Hamdan_a
    @Hamdan_a 3 года назад +2

    Well explained!!

  • @jijojohn3056
    @jijojohn3056 3 года назад

    Hi,ente veettil nerethe gypsum ceiling cheythirunnu eppol athil moisture Karanam fungus aye .veettil epol ellarkkum allergy aye .ene njan enthanu enikku oru option paranju tharan kazhiyumo.pls reply soon

  • @nasifnachi2767
    @nasifnachi2767 3 года назад +2

    Good

  • @jijojohn3056
    @jijojohn3056 3 года назад

    moisture karanam ente roofil pani kitty..kudathe rumil ac kudi undankil ethil ninnu varunna oru podi karanam allergy undakunundu,ene enna cheyandathu ennu aryella,if you have any suggestion please let me know.

  • @hamidcv8785
    @hamidcv8785 3 года назад +1

    For cove light calculation , 2.5*running feet cheyyande?

  • @rajithar4608
    @rajithar4608 3 года назад

    സാധാരണ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റിനെക്കാൾ ഇലക്ട്രിക്ക് പവർ കുറച്ചു മതിയാകുമോ ഈ സിലിംഗിന് ? അതോ കൂടുതൽ ആകുമോ?

  • @brihtbriht6937
    @brihtbriht6937 3 года назад

    Nalla avatharanam

  • @snowfall2320
    @snowfall2320 3 года назад

    Kitchen ceiling unu gypsum use cheyyan paadille ? Plz rply sir

  • @jomonvarghesechira
    @jomonvarghesechira 3 года назад

    Bro gypsum ceiling matrame engane panel allel strip lights kodukan pattuvolo pvc ceiling pattumo . Plus Kure vedio thappunu oru suggestions allel oru reply tharumo. Please

  • @mathewpeter135
    @mathewpeter135 3 года назад +1

    Bro..ithil running feet calculate cheyyumbo covinte purakilulla vertical nte running feet um separate calculate cheyyarille...??

    • @mybetterhome
      @mybetterhome  3 года назад +1

      Cove is calculated as two .പെട്ടന്ന് പറഞ്ഞപ്പോൾ വിട്ടുപോയതാണ്

  • @Ziyaadheena
    @Ziyaadheena 3 года назад

    മികച്ച അവതരണം തന്നെയാണ്. അറിയേണ്ടതെല്ലാം അടുത്തടുത്ത വീഡിയോകളിൽ നിന്നും കിട്ടുന്നുമുണ്ട്
    താങ്കളുടെ വാട്സാപ്പ് നമ്പർ നൽകാമോ ?

  • @mahirmanu7152
    @mahirmanu7152 Год назад

    Very good information keep it up

  • @ranjithrajan6512
    @ranjithrajan6512 Год назад

    Wonderful presantion..

  • @siddiquedesigner
    @siddiquedesigner 3 года назад +1

    Very Nice useful Video.....

  • @sarinpt9641
    @sarinpt9641 3 года назад +1

    Very useful and informative.

  • @mahinsumod
    @mahinsumod 3 года назад +1

    സൂപ്പർ 🌹👌

  • @jyothilakshmithotten1742
    @jyothilakshmithotten1742 3 года назад +1

    Informative video! Renovation of our house is on process and we are planning to make pergola for our carporch and sitout. In this video you have told that pergola is out trending now. It will be helpful if we get any new ideas relating to it.

  • @Raishamujee7383
    @Raishamujee7383 Год назад

    എക്സ്പോസ് സൈലിംങ്ങനെ പറ്റി വീഡിയോ cheyyamo

  • @resmibiju1321
    @resmibiju1321 3 года назад

    Njangalude veedinte cealing work nadakkukayanu Gypsom board nte mukalil plywood il veneer lamination cheyyunna karyam paranjoolo.. athivide paranjittu avar cheyyunnillalo. One year il crack varumennu sidil. Ithu seriyano?Veruthe paint adichu vittu. & it's not looking good. Onnu reply tharumo plz

  • @vishnukandamangalam
    @vishnukandamangalam 2 года назад

    lot of thanks, for this info

  • @thrithaloorkkaran568
    @thrithaloorkkaran568 Год назад

    Nannayitund

  • @akku6762
    @akku6762 2 года назад

    Jipsom use cheyyatheyulls seeling workille athinte name enthanu bro

  • @ymk2029
    @ymk2029 2 года назад

    അലുമിനിയം റൂഫിങ് ചെയ്തിരിക്കുന്ന വീടിന് ഏതാണ് ബെറ്റർ സീലിംഗ് എന്നൊന്ന് പറഞ്ഞുതരുമോ

  • @arjunta2165
    @arjunta2165 3 года назад +3

    Bro gypsum cyoouna ethenkilum campany Indo please reply

  • @vyshakhjyothis4851
    @vyshakhjyothis4851 3 года назад +3

    Great presentation 😃

  • @allahuakber7818
    @allahuakber7818 3 года назад +1

    Oru common bed room cheyyumbol ethra cost aagum

  • @fayizkavanur6014
    @fayizkavanur6014 3 года назад

    Which is the better ceiling material

  • @jamshidmwkdr
    @jamshidmwkdr 3 года назад

    Bro one. Doubt calculation cove light one square feet alla calculate cheyuka pls clear that

  • @musthafapp772
    @musthafapp772 3 года назад

    Super bro .. Home tour cheyyo full

  • @shaheedmavully834
    @shaheedmavully834 3 года назад

    Choodu ethra kurakkaam pattum. Arelum answer plz

  • @forouspayyappillythomas
    @forouspayyappillythomas 3 года назад

    Hi bro, low expensive wall partition ne patti video cheyyammo

  • @Achumol2007
    @Achumol2007 3 года назад

    Kerala thil CNC cutting design sheets kittumo

  • @sunnykurian9854
    @sunnykurian9854 3 года назад

    Excellent. Very nice presentation

  • @benbabu267
    @benbabu267 Год назад

    Thanks 👍 dear bro

  • @mujeebrahman5300
    @mujeebrahman5300 2 года назад

    my better home

  • @purushothamanvv3452
    @purushothamanvv3452 2 года назад

    Great presentation

  • @mollybabu4095
    @mollybabu4095 3 года назад

    Super thank you good information

  • @tipsmayhelpyou786
    @tipsmayhelpyou786 3 года назад

    AC vekkunnudel Air Hole ilel endelum plan cheyyanu do?

  • @aswanthss8150
    @aswanthss8150 3 года назад

    Bro ceilling workinu helpers avashyamundo

  • @arunmvishnu5190
    @arunmvishnu5190 3 года назад +1

    എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ് വീഡിയോ ചെയ്തേക്കുന്നത് 🥰 ❤

  • @nechusvlog2401
    @nechusvlog2401 2 года назад

    Ente roomil celeing cheyynm aayrnnu
    Athil korachu confusion undaayirunnu ippo clear aayi

  • @manojantony8930
    @manojantony8930 3 года назад

    കൊള്ളാം അഭിനന്ദനങ്ങൾ

  • @nijilinesh
    @nijilinesh 2 года назад

    Good Explanation 👍 👍

  • @minumolsunny5708
    @minumolsunny5708 2 года назад

    Nice explanation...

  • @chavezhp4044
    @chavezhp4044 2 года назад

    Thanks for the video 🙏

  • @backto21st88
    @backto21st88 2 года назад

    വീട്ടിൽ ജിപ്സം ceiling ചെയ്തിട്ടുണ്ട്. ഇപ്പോൾ 6 മാസമായി വീട്ടിനുള്ളിൽ ചുമരിൽ ഉറുമ്പ്കൾ കാണുന്നു. ഇത് ceiling ചെയ്തത് കൊണ്ടാണോ. അതിനുള്ളിലാണ് ഉറുമ്പ്ന്റെ ഉറവിടമെങ്കിൽ ceiling പൊളിക്കേണ്ടി വരുമോ.? ഇങ്ങനെ ഉണ്ടാകാറുണ്ടോ

  • @vishnu3335
    @vishnu3335 Год назад

    Thanks for information