- Видео 52
- Просмотров 755 598
Ar.Jeevan M Kurup
Добавлен 28 янв 2023
Ar. Jeevan M Kurup brings a unique approach to interior Designing Field. For Consulting Contact the given Number.
modularkitchen
kitchen modular designs
modular kitchen price
modular kitchen making process
modular kitchen cabinets
modular kitchen colour combination
modular kitchen design
modular kitchen designs with price
modular kitchen
modular kitchen malayalam
small modular kitchen
kitchen modular
home design
Interior construction
Low budget modern house
kitchen designing
Ultra moden home
low budget home
wood kitchen design
modern house in low budget
kitchen ceiling
kitchen lighting
modern Home tour
tandem box
modern home construction
modern house
modern house construction
Budget friendly modern house
low cost modern house
modern home tour kerala
kerala home
Interior
Home construction in low budget
low cost home construction
modularkitchen
kitchen modular designs
modular kitchen price
modular kitchen making process
modular kitchen cabinets
modular kitchen colour combination
modular kitchen design
modular kitchen designs with price
modular kitchen
modular kitchen malayalam
small modular kitchen
kitchen modular
home design
Interior construction
Low budget modern house
kitchen designing
Ultra moden home
low budget home
wood kitchen design
modern house in low budget
kitchen ceiling
kitchen lighting
modern Home tour
tandem box
modern home construction
modern house
modern house construction
Budget friendly modern house
low cost modern house
modern home tour kerala
kerala home
Interior
Home construction in low budget
low cost home construction
Interior Paint ചെയ്യുമ്പോൾ 60-30-10 Rule അറിയണം | Luxury Interior Tips | Ar.Jeevan M kurup
Follow:
Instagram: ar.jeevan_m_kurup?igsh=MTR3YWhkcWZrY3drbQ==
Facebook : share/rs33ekxKbduWokYz/?mibextid=JRoKGi
Learn how to effortlessly transform your space with the 60-30-10 color rule for interior design! This easy decorating hack will help you achieve a well-balanced and visually appealing look in any room. Watch this video to master the art of combining colors in your home decor and create a cohesive design that feels harmonious and stylish.
Say goodbye to color confusion and hello to a stunning interior with this simple yet effective rule!
Keywords
interior design, decorating hack, color rule, 60-30-10 rule, home decor, interior decorating, design tips, col...

Просмотров: 4 818
Видео
Interior എത്ര Light വേണം | Luxury Interior | Ar. Jeevan M Kurup
Просмотров 1,7 тыс.8 месяцев назад
How much light is enough to light a room? Most designers and architects use two foundational principles of lighting design when planning and specifying lighting for any space: The lumen method is the most commonly used formula for calculating the total lighting requirements needed for a space www.alconlighting.com/blog/residential-led-lighting/how-do-i-determine-how-many-led-lumens-i-need-for-a...
വീട്ടിൽ TV Area Design ചെയ്യുമ്പോൾ അറിയേണ്ടേ എല്ലാം | Planning and Designing of Tv Area | Soul Talk
Просмотров 46 тыс.Год назад
#interiordesign TV Area Planning and Design | Different Tv unit style | Tv unit lighting | Different Materials used for creating TV Area are PVC Board, Plywood, WPC Etc... Chapters 0:00 - Intro 1:03 - color palette 2:39 - Where to design 4:11 - Angle and Distance 5:42 - Different type of tv area designs 7:05 - Talking about first design 7:42 - Things to know about led light 8:48 - Tv unit drawe...
വീട്ടിൽ കവർച്ച ഇനി പേടിക്കേണ്ട | Home Advanced Security | Ar. Jeevan M Kurup
Просмотров 3,7 тыс.Год назад
വീട്ടിൽ കവർച്ച ഇനി പേടിക്കേണ്ട | Home Advanced Security | Ar. Jeevan M Kurup
Cassette Ac പറ്റി അറിയേണ്ട എല്ലാം | 😍😍 Home Interior | Ar. Jeevan M Kurup
Просмотров 8 тыс.Год назад
Cassette Ac പറ്റി അറിയേണ്ട എല്ലാം | 😍😍 Home Interior | Ar. Jeevan M Kurup
Gypsum Ceiling സൂഷിക്കണ്ടേ എല്ലാം | Gypsum Ideas | Drywall ceiling Malayalam | Ar. Jeevan M Kurup
Просмотров 27 тыс.Год назад
Gypsum Ceiling സൂഷിക്കണ്ടേ എല്ലാം | Gypsum Ideas | Drywall ceiling Malayalam | Ar. Jeevan M Kurup
എങ്ങനെ Interior Luxury ആക്കാം | Ar.Jeevan M Kurup | Tips For Transforming Normal To Luxury Interior
Просмотров 93 тыс.Год назад
എങ്ങനെ Interior Luxury ആക്കാം | Ar.Jeevan M Kurup | Tips For Transforming Normal To Luxury Interior
ഇത് കാണാതെ വീട്ടിൽ Modular Kitchen പണിയല്ല | Working Triangle Kitchen | Ar.Jeevan M kurup
Просмотров 4,5 тыс.Год назад
ഇത് കാണാതെ വീട്ടിൽ Modular Kitchen പണിയല്ല | Working Triangle Kitchen | Ar.Jeevan M kurup
വീടിന്റെ ഭിത്തി ഈർപ്പം വന്ന് നശിക്കാതിരിക്കാൻ പരിഹാരം| How to Prevent Wall Dampness
Просмотров 7 тыс.Год назад
വീടിന്റെ ഭിത്തി ഈർപ്പം വന്ന് നശിക്കാതിരിക്കാൻ പരിഹാരം| How to Prevent Wall Dampness
1000 sqft Area Plastering ചിലവ് എത്ര വരും | Cement Plastering Cost Calculation
Просмотров 6 тыс.Год назад
1000 sqft Area Plastering ചിലവ് എത്ര വരും | Cement Plastering Cost Calculation
അസുഖങ്ങൾ ഇല്ലാതെ വീട്ടിൽ ജീവിക്കാൻ | Ventilation Techniques | Home design
Просмотров 21 тыс.Год назад
അസുഖങ്ങൾ ഇല്ലാതെ വീട്ടിൽ ജീവിക്കാൻ | Ventilation Techniques | Home design
ഇത് കാണാതെ വീട്ടിൽ Gypsum Ceiling ചെയ്യരുത്. 😱 False Ceiling | Ar. JEEVAN M KURUP
Просмотров 127 тыс.Год назад
ഇത് കാണാതെ വീട്ടിൽ Gypsum Ceiling ചെയ്യരുത്. 😱 False Ceiling | Ar. JEEVAN M KURUP
മികച്ച ഒരു Interior ഈ മെറ്റീരിയൽ ഉപയോഗിക്കു. 2023 Trending Interior Material.
Просмотров 4,3 тыс.Год назад
മികച്ച ഒരു Interior ഈ മെറ്റീരിയൽ ഉപയോഗിക്കു. 2023 Trending Interior Material.
Veneer, Laminates എവിടെ ഉപയോഗിക്കാം. Difference of Venner and Laminates. Low Cost Interior.
Просмотров 3,9 тыс.Год назад
Veneer, Laminates എവിടെ ഉപയോഗിക്കാം. Difference of Venner and Laminates. Low Cost Interior.
MDF | PLYWOOD | HDF | WPC | PVC | MULTIWOOD Board Best for Kitchen and Interior | അറിയേണ്ടേ എല്ലാം
Просмотров 53 тыс.Год назад
MDF | PLYWOOD | HDF | WPC | PVC | MULTIWOOD Board Best for Kitchen and Interior | അറിയേണ്ടേ എല്ലാം
Light അറിയാതെ Interior ചെയ്യരുത് 😱😱 | Malayalam Interior Designing | Home Decor Lighting
Просмотров 28 тыс.Год назад
Light അറിയാതെ Interior ചെയ്യരുത് 😱😱 | Malayalam Interior Designing | Home Decor Lighting
ഇത് കാണാതെ മോഡുലാർ കിച്ചൻ ചെയ്യരുതേ 😱 | Modular Kitchen | Low Budget Kitchen
Просмотров 31 тыс.Год назад
ഇത് കാണാതെ മോഡുലാർ കിച്ചൻ ചെയ്യരുതേ 😱 | Modular Kitchen | Low Budget Kitchen
വീടിന്റെ രൂപം മറ്റു| Louver Interior Panels| | Malayalam
Просмотров 16 тыс.Год назад
വീടിന്റെ രൂപം മറ്റു| Louver Interior Panels| | Malayalam
Staircase Cost എത്ര വരും, New Stair case Design Malayalam
Просмотров 17 тыс.Год назад
Staircase Cost എത്ര വരും, New Stair case Design Malayalam
ജിപ്സം സിലിംഗ് പറ്റി അറിയണ്ടേ എല്ലാം 2023 | Low Cost Gypsum Ceiling | False ceiling tips | Drywall
Просмотров 29 тыс.Год назад
ജിപ്സം സിലിംഗ് പറ്റി അറിയണ്ടേ എല്ലാം 2023 | Low Cost Gypsum Ceiling | False ceiling tips | Drywall
പുറകോട്ട് പല തവണ കാണാൻ വേണ്ടി നിർബന്ധിക്കുന്ന കണക്കപ്പിള്ളമാർക്ക് വേണ്ടിയുള്ള അവതരണം... yu ടൂബ് video guinnes റെക്കോർഡ് ഇടാൻ വേണ്ടി സ്വപ്നം കണ്ട ക്രീയേറ്റർ 😅😅😅😅😅
Birla.opus engane und
Sir whatsapp number pls
Hi
വളരെ നന്നായിട്ടുണ്ട് 👍
Video topic complete ചെയോ, വീട്ടില്‍ എല്ലാ light കളും warm white (2700K-3000k) തെന്നെ ആണ് വേണ്ടത്, വേണമെങ്കില്‍ Kitchen ല്‍ cutting, chopping, sink area കളില്‍ മാത്രമെ neutral white(4000k) ആവാം, Daylight (6500k) never use!!!!
ശ്രദ്ധിക്കുക ⚠️ഞാന്‍ Asian paints ന്റെ exterior texture putty വാങ്ങി കൊടുത്തു നാട്ടിലെ painter മാര്‍ കുളമാക്കി കളഞ്ഞു, പണികൂലി അടക്കം 6000+ പോയി കിട്ടി!!! (hieght ഇല്ലാത്ത സ്ഥലത്ത് വളരെ കുറഞ്ഞ ഏരിയ യില്‍ വളരെ simple design, എന്നിട്ടും!! Urban area കളി ലെ കുറച് കൂടി professional ആയിട്ടുള്ള painter മാര്‍ക്ക് മാത്രെ മേ ഇതൊക്കെ ചെയ്യാൻ അറിയൂ!!!
Plywood ഇൽ kitchen ക്യാബിൻ ചെയ്താൽ നല്ലതാണോ. Life കിട്ടുമോ? Plz reply 🙏
ജിപ്സം ചെയ്യുന്ന സീലിംഗ് ചെയ്യുന്നതിന് മുൻപ് പ്ലാസ്റ്റർ ചെയ്യണോ???( തേപ് ) അതോ സീലിംഗ് വൈറ്റ് സിമെന്റ് അടിച്ചാൽ മതിയോ??
Can we do False ceiling , where we have Polycarbonate sheet Roof ,whre we are planning to extend Sit out,Is that possible
നല്ല വീഡിയോ. കുറേ അറിവുകൾ പകർനുതന്നതിനു നന്ദി 😍👍👍👍
👍👍
👍👌👏💪
Bro century എവിടെ കിട്ടും contact number plz
Result video
നല്ല ഒരു ഇൻഫർമേഷൻ 👍
Ella room il vach panikitti clean cheyanum pattunilla allergy ellarkum palli rat ellam athil chathukedannal clean chayan pattunilla .i never recommend
Very good explanation. Simple. Elegant beautiful idea 👌
ബ്രാൻഡിനെ ആദ്യം താഴ്ത്തിപ്പറഞ്ഞു പിന്നെ സെഞ്ച്വറി , സെഞ്ചുറി എന്ന് പറയുന്നത് എന്തുവാ 😮 തൽക്കാലം കോൺട്രാക്ടറെ വിഷ്വസിക്കുക ,അയാൾക്ക് വിട്ടു കൊടുക്കുക , ക്യാഷ് കൊടുക്കുക , അതെ വഴിയുള്ളു 😊
❤❤❤❤🎉🎉🎉🎉
Detailed explanation. Good Thank you. BGM sound can be reduced a little bit
Window side Nu tv vakkenda reethi athinte models onu explain cheyyamo plsss
Onnum manasilayillalloq🤔
എങ്ങിനെയാണ് ലീക്ക് വരുന്നതെന്ന് വ്യക്തമായി മനസിലാക്കാൻ എന്താണ് ചെയ്യേണ്ടത്, plumbing ൻ്റെ ആണോ, Tile Gap ലൂടെ ആണോ എന്നറിയാൻ
Stair case inu ash wood nalladano
Always go for WPC
Excellent informations...thsnks bro..
Good 👍
Celing enthanu thuungi varunnathu enthanu
I am planing to do gypsam false sealing.i didnt plaste on cealing so can i do any painting before doing false ceiling like primer
ഞാനൊരു ഇന്റീരിയർ വർക്ക് ചെയ്യുന്ന ആളാണ്...ഇന്റീരിയറിനെ കുറിച്ച് ഇത്ര ക്ലിയർ ആയും കൃത്യമായും പറയുന്ന വേറെ ഒരു ചാനലും ഇല്ല.. ഗ്രേട് സാർ 👌👌👌
Sir, എന്റെ വീട് പഴയത് ആണ് ഇവിടെ tv unit നന്നായി ചെയ്യാൻ പറ്റുമോ. Cost ഏകദേശം എത്ര ആകും plz help. അതുപോലെ പ്രാർത്ഥന യ്ക്കുള്ള രൂപങ്ങൾ ഒക്കെ വയ്ക്കാനും വേണം
Contact number undo sirinte
Where is your office located in Kerala
Excellent 👍
Well explained 👍excellent 👍
I don't think it is a possible calculation
Good
400 sqft gypsum chyan ethra rate varaumm arelmm onn oarayo
Contact me
Your number please
Sir how can I contact you
Waiting for your result.
വില കുറഞ്ഞ , ദാരിദ്ര്യം പറയുന്ന വീഡിയോ ആണ് അധികവും , അങ്ങിനെ നിങ്ങളുടെ ചിന്തയും ആ വഴിക്കു പോകും, .ഇത് ഞാൻ നേരത്തെ കേൾക്കേണ്ടതായിരുന്നു, എങ്കിൽ പല തീരുമാനം എളുപ്പം ആയേനെ. എന്തായാലും ഇന്റീരിയർ ഡിസൈനർ കൊള്ളവുന്നതു കൊണ്ട് എന്റെ വീട്ന്റെ ഡിസൈൻ എലെമെന്റ്സ് ഇതിലെ പലതും ഉൾപെടുത്തിയിട്ടുണ്ട് .
ഓടിട്ട വീടിനു ഇതു സീലിംഗ് ആണ് ബെസ്റ്റ്, ഭംഗിയും ഉള്ളത് മെറ്റീരിയൽ
എവിടെടാ നിന്റെ result
നീ result uണ്ടക്കാൻ പോയ അന്ന് ചത്തോ പിന്നെ വീഡിയോ ഒന്നും കണ്ടില്ല
Result ittirunnu Instagram il aanennu thonnanu
Varkka ellatha veedinu pattiya ceeling ethanu
Athe. Onnu parayamo
Double hight wall എങ്ങനെ design ചെയ്യണം?
. 1, വലിയ ഏരിയക്ക് അല്ലാ കൂടിയ ചാനലുകൾ ഉപയോഗിക്കുന്നത്, താഴേക്ക് ഒന്നോ രണ്ടോ സ്റ്റെപ് ഡിസൈൻ കൂടി ഇറക്കുമ്പോൾ, ആദ്യ ലെവൽ ഫ്രെയിം വർക്കിന് കൂടുതൽ ബലം വേണം.. (ഒരു നിലക്ക് വേണ്ട തറയുടെ കപ്പാസിറ്റി അല്ലാ 5 നിലയുള്ള കെട്ടിടത്തിന്റെ തറക്ക് വേണ്ടത്.. Same...).. പിന്നെ, കൂടുതൽ ലൈഫ് ലഭിക്കാനും ആണ് കൂടിയ ചാനൽ ഉപയോഗിക്കുന്നത്.. ( ദയവായി, എവിട ന്നേലും കേട്ട തെറ്റുകൾ പറയുന്നത് നിർത്തുക)
Padippikkumbol IS code onnum nokkenda ennano kuttikalodu parayendathu