വന്യജീവികളെ പേടിയ്ക്കാതെ കോഴികളെ വളർത്താം mob 7591906494,(wp)917510709579(chicken cage)

Поделиться
HTML-код
  • Опубликовано: 6 фев 2025
  • കോഴി കൂടും കോഴിവളർത്തലും(chicken cage) kozhi koode #Sudhikarayil #Chindhusvideos

Комментарии • 119

  • @firozvkd2955
    @firozvkd2955 6 лет назад +11

    ഇതിൻറെ കാലിൻറെ ഭാഗത്ത് ഒരു ഫ്രെയിം ഉണ്ടാക്കി വലിച്ചൂരാൻ പറ്റുന്ന ഒരു ഫ്രെയിം നെറ്റ് ഇടണം ഇല്ലെങ്കിൽ സേഫ് അല്ല ആവശ്യമുള്ളപ്പോൾ ക്ലീൻ ചെയ്യാൻ വേണ്ടി ആ ഫ്രെയിം വലിച്ചൂരി അടിഭാഗത്ത് ക്ളീൻ ചെയ്യാം ഇല്ലെങ്കിൽ അടിയിൽ കൂടി കീരി കേറി കാലു വലിച്ച് എല്ലാത്തിനെയും കൊന്നുകളയും

    • @musthafatk3185
      @musthafatk3185 6 лет назад +3

      വളരെ ശരിയാ എ നിക്ക് അനുഭവം ഉണ്ട്

    • @seemonthomas613
      @seemonthomas613 5 лет назад +1

      ഫോൺ നമ്പർ ഒന്നു തരുമോ

  • @shibushibu6813
    @shibushibu6813 5 лет назад

    നല്ല work ആണ്

  • @rijeshedavalath4475
    @rijeshedavalath4475 4 года назад +1

    Size onnu parayamo neelam veethi uyaram

  • @lillyjose3176
    @lillyjose3176 4 года назад +1

    കൂടിന് എത്ര വില വരും

  • @Affanvk9744
    @Affanvk9744 6 лет назад +2

    സൂപ്പർ 👍👍👍👍വോയിസിൽ. കു‌ടിന്റെ വിലയുകു‌ടി. ഉൽപെടുത്തണം

  • @musthafatk3185
    @musthafatk3185 6 лет назад +2

    ഇതു പോലൊരു കൂട് ഞാനും വാങ്ങി ഒരു വർഷം മുമ്പ് വീട്ടുകാരുടെ ഉറക്കം പോയീ. രാത്രി ഓരോ ജീവികൾ വന്നു കോഴി കുഞ്ഞു ങ്ങളെ കാല് വലിച്ചു കൊന്നു . നാടൻ കോഴി കൾ ആർപ്പും വിളിയും കൂടിന്റെ അടി ഭാഗത്തു ഷീറ്റ് വേണം സൈഡ് അര മീറ്ററോളം മറക്കുകയും വേണം അല്ലങ്കിൽ രാത്രി ഉറക്കം പോകും. അനുഭവം

  • @ebrahimkuniyil8200
    @ebrahimkuniyil8200 6 лет назад +3

    Chetta thazhe waste pokan oru 2 feet vitt oru sheet vekamayirunnu .
    Athinde adiyil kudy "kozhi kalude kal kadich parikan sadhyadha valare kuduthal anu"

  • @jijisunny4738
    @jijisunny4738 5 лет назад

    കൂടി അടിപൊളി ആയിട്ടുണ്ട്. But വെള്ളം കൊടുക്കുന്ന പാത്രം ഏതൊക്കെ രീതിയിൽ വച്ചാലും അവന്മാർ അഴുക്കാക്കും. So ഡ്രിപ്പിങ് ആണ് നല്ലത്. മറ്റൊരു വിഡിയോയ്യിൽ തുള്ളി ആയി കുടിച്ചാൽ ദാഹം മാറില്ലെന്ന് കണ്ടു. അത് തെറ്റാണ്. നമ്മൾ നിറച്ചു വെള്ളം കൊടുത്താലും അവന്മാർ കുറച്ചേ കുടിക്കു.2 ദിവസം വീട്ടിൽ നിന്ന് മാറിനില്കേണ്ടി വന്നാലും പ്രശ്നമുണ്ടാകില്ല. എന്റെ അഭിപ്രായത്തിൽ ഇത് ഒന്നു ഹൈടെക് ആകുകയാണെങ്കിൽ കുറച്ച കൂടി നന്നാവും. ഹൈറ്റു കുറക്കുക കൂടി ചെയ്താൽ ഇതേ വിലക്ക് hightech കൂട് കൊടുക്കാം

  • @syams7437
    @syams7437 6 лет назад +1

    Vellam kodukkumbol pathrathi kastam vizhate ulla nirmmanam aanu nallathu drip system polullatha nallathu mukalil small water tank fit chithu ok.

  • @ajeshkumar2627
    @ajeshkumar2627 6 лет назад

    ചേട്ടാ കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു കൂടിന്റെ റൂഫ് 2സൈഡും ചെരിച്ചു കൊടുത്താൽ ഭംഗി കുറച്ചു കൂടി ഉണ്ടാകുമായിരുന്നു എന്ന് ഇത് അടിപൊളിയായിട്ടുണ്ട് ഷീറ്റിന്റെ ബാക്കി ഉണ്ടെങ്കിൽ മുൻഭാഗം ഗ്യാപ്പ് കൂടി ഷീറ്റ് അടിച്ചാൽ അടിപൊളിയായിരുക്കും കണ്ണൂരിലേക്ക് ഡലിവറി തരുമെങ്കിൽ എനിക്കും വേണമായിരുന്നു 50 കൂടിന്റെ വിഡിയോക്ക് waiting

    • @chindhusvideos48
      @chindhusvideos48  6 лет назад +1

      Thanks bro ' കണ്ണൂർ ദൂരമാണ് .അതുകൊണ്ടാണ്

    • @ajeshkumar2627
      @ajeshkumar2627 6 лет назад

      @@chindhusvideos48 ok

  • @arjoseph9629
    @arjoseph9629 6 лет назад

    Good

  • @jojimathew412
    @jojimathew412 6 лет назад

    Good work

  • @arafathsirajudeen9411
    @arafathsirajudeen9411 6 лет назад

    Welding cheyyathe netum boltum upayokich ee kood nirmikunnathinte oru video cheyyan pattumo. Angane cheithal kanjikudi muttum enn pediyillengil mathram....

  • @Balakrishnan240876
    @Balakrishnan240876 6 лет назад

    Looks good man

  • @shareefbakal8938
    @shareefbakal8938 4 года назад

    Supar

  • @ambikajayaprakash8989
    @ambikajayaprakash8989 5 лет назад

    Nalla koodanu mukalbhagath vaikol vechal muttayidanum sowkaryamund

  • @farmideasmalayalam3616
    @farmideasmalayalam3616 6 лет назад +3

    കാലിന്റെ ഹൈറ്റ് കൂട്ടുന്നത് സേഫ്റ്റി കൂടും

  • @sulthansworld8086
    @sulthansworld8086 6 лет назад

    Good job chetta...kaada kooodine patiyum onnu parayo...kaada koodum kanikuo

    • @chindhusvideos48
      @chindhusvideos48  6 лет назад +1

      Thanks bro ' കാട കൂട്.ചെയ്യാറില്ല .

  • @sarikaabhilash1468
    @sarikaabhilash1468 6 лет назад

    👌

  • @techentertainment5638
    @techentertainment5638 6 лет назад

    ethu safe alle. down side safe alle

  • @SURYAPRAKASH-vj3yv
    @SURYAPRAKASH-vj3yv 6 лет назад +1

    കോഴികൂട് കാല് 3'(3അടി)ആക്കണം

  • @mayavinallavan4842
    @mayavinallavan4842 6 лет назад

    Hi cheta superb.

  • @peoplevlogs2534
    @peoplevlogs2534 4 года назад

    Etranu chetta

  • @yoosafkk7
    @yoosafkk7 6 лет назад +2

    Kurachukoody pokkam vanam

  • @nishak8764
    @nishak8764 4 года назад

    എത്ര വില വരും

  • @aeonjith
    @aeonjith 4 года назад

    Koodnte neelam veethi ethraya

    • @chindhusvideos48
      @chindhusvideos48  4 года назад +1

      5 അടി നീളം ,3 അടി വീതി, കോഴി നിൽക്കുന്ന കള്ളിയ്ക്ക് 2 അടി ഉയരം

  • @rafeequeillikkal9431
    @rafeequeillikkal9431 6 лет назад

    Super

  • @TheMediaPlus
    @TheMediaPlus 5 лет назад

    സൂപ്പർ thank you bro.. എവിടെയാണ്..? നമ്പർ pls

    • @chindhusvideos48
      @chindhusvideos48  4 года назад +1

      ബ്രോ..തൃശ്ശൂർ ആണ് .917510709579

  • @punya.r8142
    @punya.r8142 6 лет назад

    ആശാരിപണി അറിയാത്ത ഒരുവന്‍ പണിത കൂടു കാരണം കോഴി വളര്‍ത്തലില്‍ താല്പര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളാണു ഞാന്‍. പട്ടാമ്പി ഭാഗത്ത് ഇതു പോലൊരു കൂ ട് പണിതു തരാന്‍ പറ്റുമോ? എന്ത് ചാര്‍ജ് ആകും

    • @chindhusvideos48
      @chindhusvideos48  6 лет назад

      ഇത് തൃശ്ശൂരാണ് അടുത്താണെങ്കിൽ ഉണ്ടായ്ക്കി തരുന്നതു കൊണ്ട് വിരോധമില്ല .ഈ കൂടിന് 10000 രൂപയാണ് വില

  • @suneeshkallayil1982
    @suneeshkallayil1982 6 лет назад

    Gud

  • @fahisfahis2805
    @fahisfahis2805 6 лет назад

    Ee koodinu endh vila varum

  • @ambikajayaprakash8989
    @ambikajayaprakash8989 5 лет назад

    Ethinte alav neelam veethi uyaram paranjal upakaramayirunnu

    • @chindhusvideos48
      @chindhusvideos48  5 лет назад

      ഇതിന്റെ നീളം 5 അടി , വീതി 3 അടി , കോഴി നിൽക്കുന്ന കള്ളിയുടെ ഉയരം 2 അടി ,കാല് 1 അടി , കോഴി നിൽക്കുന്ന കള്ളിയുടെ മുകളിലോട്ട് ഷിറ്റിടാൻ 10 ഇഞ്ച് ഉയരം കൂടുതൽ കൊടുത്തിട്ടുണ്ട്: ഇതേ പോലത്തെ തന്നെ ട്രെയുള്ള കൂടും യു ട്യൂബിലി ട്ടിട്ടുണ്ട്. ഗ്രാമപ്രദേശമാണെങ്കിൽ അതായിരിയ്ക്കും നല്ലത്.ruclips.net/video/Lfq_pIq_aW8/видео.html

  • @esxrider7364
    @esxrider7364 6 лет назад +1

    ഏതൊക്ക കോഴി കുഞ്ഞുങ്ങൾ ഉണ്ട് ചേട്ടന്റെ കയ്യിൽ??

    • @chindhusvideos48
      @chindhusvideos48  6 лет назад

      കരി കോഴിയും, നാടൻ കോഴിയും

    • @Hishamfamily254
      @Hishamfamily254 6 лет назад

      chindhu's videos .കരിങ്കോയി കുഞ്ഞുങ്ങൾക്കു എത്ര രൂപയാണ്, മലപ്പുറത്തേക്ക് എത്തിക്കാമോ

    • @chindhusvideos48
      @chindhusvideos48  6 лет назад

      @@Hishamfamily254 ഒരു മാസം പ്രായമുള്ളത് 150 രൂപ; പക്ഷെ മലപ്പുറത്ത് എത്തിക്കാൻ ബുദ്ധിമുട്ടാണ്

  • @MrHashimdubai
    @MrHashimdubai 6 лет назад

    net onnu kood cherudaakkitt neelam kootayrrunnuiii

  • @ushakn8749
    @ushakn8749 4 года назад

    എത്ര ഈ കുടിന്

  • @SureshKumar-ig7ql
    @SureshKumar-ig7ql 5 лет назад

    50.കോഴി വളർത്താൻ കൂടിനു എന്തു ചെലവ്

    • @chindhusvideos48
      @chindhusvideos48  5 лет назад

      ബ്രോ 50 കോഴിയുടെ .ഒരു കൂട് ഇട്ടിട്ടുണ്ട് .അതു പോലത്തെ ഏകദേശം 25000 രൂപയോളം ചിലവ് വരും. ആ വീഡിയോ കണ്ടു നോക്കു

  • @Suchithra_here
    @Suchithra_here 5 лет назад

    ethinu yethraya price

  • @sajuaj1
    @sajuaj1 6 лет назад +1

    കൂടിന്റെ അടിഭാഗത്ത് ഒന്നുക്ക് അരയുടെ നെറ്റ് ഉപയോഗിച്ചാൽ ഉടനെ നശിക്കാണ്ടിരിക്കും.

  • @shanimn7035
    @shanimn7035 6 лет назад

    Kozhi koodinu ithra height enthinanu bhai ??

    • @chindhusvideos48
      @chindhusvideos48  6 лет назад

      കോഴികൾക്ക് സുഖമായി കഴിയാൻ 2 അടി പൊക്കമെങ്കിലും വേണം

  • @firozvkd2955
    @firozvkd2955 6 лет назад +1

    ഇത് 1%പോലും safe Alla അത് എനിക്ക് ഉറപ്പാണ്...... കാരണം ഞാൻ പറയാം അനുഭവസ്ഥർ ആണ് 10000 രൂപ കൊടുത്ത് ഇതേ model തെങ്ങിൻറെ പട്ടിക ഉപയോഗിച്ച് ഞാൻ ഉണ്ടാക്കിച്ചു മൂന്നരമാസം വളർത്തിവലുതാക്കിയ കരിങ്കോഴി കുഞ്ഞുങ്ങള് കൂടി nte അടിയിൽ കൂടി കാലു വലിച്ച് കീരി എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു

    • @chindhusvideos48
      @chindhusvideos48  6 лет назад +1

      ബ്രോ കുഞ്ഞുങ്ങളെ വളർത്തുമ്പോൾ അടിയിൽ ഏതെങ്കിലും ഷീറ്റ് ഇട്ട് വളർത്തണം .അല്ലെങ്കിൽ അങ്ങന്നെ സംഭവിയ്ക്കും

    • @anwarmkl5805
      @anwarmkl5805 6 лет назад +1

      വലിയ കോഴിഗളെയും അക്‌റമികും

  • @shibushibu6813
    @shibushibu6813 5 лет назад

    Size എത്രയാണ്

    • @chindhusvideos48
      @chindhusvideos48  4 года назад

      5 അടി നീളം , 3 അടി വീതി ,കോഴി നിൽക്കുന്ന കള്ളി 2 അടി ഉയരം

  • @sreejithkarayil6983
    @sreejithkarayil6983 6 лет назад

    പൊറത്തിശ്ശേരി anno വിട്

  • @ashiash1814
    @ashiash1814 6 лет назад +1

    Sir kasargod delivery unfo

    • @chindhusvideos48
      @chindhusvideos48  6 лет назад +1

      ഇല്ല .മോഡൽ ഇഷ്ടപെട്ടാൽ അവിടെ ഉണ്ടാക്കു.എന്തെങ്കിലും അറിയണമെങ്കിൽ വിളിച്ചോളു

  • @sinivibin6777
    @sinivibin6777 5 лет назад

    കോഴിയുടെ വാൽ ഭാഗം പുറത്തേക്ക് വരുമ്പോൾ കീരി ഇതേ പോലത്തെ കുടിൽ കോഴിയുടെ ചോര കുടിച്ച് കൊന്നിട്ടുണ്ട്‌ ഇതിന് പരിഹാരം

    • @chindhusvideos48
      @chindhusvideos48  5 лет назад +1

      കൂട് കുറച്ച് ഇഷ്ടിക വെച്ച് ഉയർത്തിവെച്ചാൽ അതിന് പരിഹാരമായ് - ആ രീതിയിൽ വേണം ഈ കൂട് വെക്കേണ്ടത്

  • @naseerkayamkulam1782
    @naseerkayamkulam1782 5 лет назад

    തങ്ങളുടെ വീട് എവിടെ ആണ്

    • @chindhusvideos48
      @chindhusvideos48  5 лет назад +1

      തൃശ്ശൂർ

    • @naseerkayamkulam1782
      @naseerkayamkulam1782 5 лет назад

      @@chindhusvideos48 ണാൻ തൃശൂർ ആണ് കോഴിക്കോട്ട് കോഴി വെണഠ ഞാൻ ഇരിങ്ങാലക്കുട അടുത്ത് ആണ്

    • @chindhusvideos48
      @chindhusvideos48  5 лет назад

      @@naseerkayamkulam1782 ബ്രോ കുറച്ചു നാൾ കഴിഞ്ഞേ പറ്റു; ഞാൻ ഇപ്പോൾ നാട്ടിലില്ല. അതു കൊണ്ട് താങ്കൾക്ക് ഞങ്ങളുടെ ഏത് കൂടാണ് ഇഷ്ടപ്പെട്ടതെന്നു വച്ചാൽ പറഞ്ഞോളു 'അളവ് കാര്യങ്ങൾ എല്ലാം പറഞ്ഞു തരാം . അപ്പോൾ അവിടെ ഏതെങ്കിലും 'വെൽഡറെ വിളിച്ചുണ്ടാക്കാൻ സാധിക്കും. എന്റെ w up No 7510709579 ആണ് ,

    • @naseerkayamkulam1782
      @naseerkayamkulam1782 5 лет назад

      @@chindhusvideos48 ഇപ്പോൾ വെണ്ട കോഴിയികൂട് കോഴിയേ കിട്ടിയാൽ മതിയാകും

    • @chindhusvideos48
      @chindhusvideos48  5 лет назад

      @@naseerkayamkulam1782 അതു കഴപ്പമില്ല' w up ൽ പറഞ്ഞാൽ മതി ഏതാണ് വേണ്ടതെന്ന്

  • @anverkaka3416
    @anverkaka3416 5 лет назад

    Vekthamay kanikana dor lok

  • @NA.4433
    @NA.4433 6 лет назад

    Vila ethraya..

  • @jabir133
    @jabir133 6 лет назад

    എത്ര വില ?
    സ്ഥലം ?

    • @chindhusvideos48
      @chindhusvideos48  6 лет назад

      10000 രൂപ .ഇത് തൃശ്ശൂരാണ്

  • @basheerkc4166
    @basheerkc4166 6 лет назад +1

    ഈ കുടിന്റ നെറ്റ് 1:1ആണ് ഇതിൽ കു‌ടി ചേര പാമ്പ് കയറും 1:ഹാഫ് ഒന്നുക്ക് അര വേണ്ടിയിരുന്നു

    • @chindhusvideos48
      @chindhusvideos48  6 лет назад +1

      ഇത് അരയ്ക്ക് അര ഇഞ്ചാണ് .ഒന്ന് ക്ക് അരയല്ല

  • @abduljaleel15
    @abduljaleel15 6 лет назад +1

    50 ന്റെ കൂടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @muhammadfasil1413
    @muhammadfasil1413 6 лет назад

    ഉഗ്രൻ കൂട്

  • @muhammadfasil1413
    @muhammadfasil1413 6 лет назад

    എന്താ വില

  • @unnimon6679
    @unnimon6679 6 лет назад +1

    പാമ്പു കയറും

    • @chindhusvideos48
      @chindhusvideos48  6 лет назад +1

      അതിന് വഴിയില്ല .ഇതു വരെ കയറിയിട്ടില്ല

  • @nishukabinishukabi3934
    @nishukabinishukabi3934 6 лет назад

    ഈ കൂടിനു എത്രയാ വില. പാമ്പ് കയറുമോ?

    • @chindhusvideos48
      @chindhusvideos48  6 лет назад

      10000 .ഇല്ല ഭായ് അര ഇഞ്ചിന്റെ നെറ്റാണിത്

  • @muhammedrashik7909
    @muhammedrashik7909 6 лет назад

    അരയന്നം ഉണ്ടോ

  • @rahul0038
    @rahul0038 6 лет назад

    എത്ര രൂപ

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 6 лет назад

    ഓരൊ കുടിന്റയും വില പറയണം കേട്ടോ

    • @chindhusvideos48
      @chindhusvideos48  6 лет назад +2

      ഒ.കെ. ബ്രൊ: ഇ തി ന് 10000 രൂപ

  • @jouharc1049
    @jouharc1049 6 лет назад +1

    ഹ്ഹ്ഹ് 10000രമോ 5000 രൂപയ്ക്കു കൊടുത്താൽ പോലും പണിക്കൂലി കിട്ടും guys dont buy this

  • @TheCatFamily22
    @TheCatFamily22 6 лет назад

    Trey elle

    • @chindhusvideos48
      @chindhusvideos48  6 лет назад

      മുകളിലെ കള്ളിയുണ്ടെങ്കിലല്ലെ ട്രെയുടെ ആവശ്യം ഉള്ളു .

  • @baijuv4725
    @baijuv4725 4 года назад +1

    ഈ കൂടു നിർമിക്കാൻ എത്ര രൂപയാവും?

  • @ancysinto399
    @ancysinto399 4 года назад

    Ithinethraya rate

  • @ibrahimkitty3201
    @ibrahimkitty3201 6 лет назад

    Super

  • @rinoridwan8510
    @rinoridwan8510 6 лет назад

    Gud

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад

    Super