ഒരുപാട് വ്ലോഗുകൾ കാണാറുണ്ട് ,പക്ഷെ കാണുന്നവന്റെ മനസ്സറിഞ്ഞു വ്ലോഗ് ചെയ്യാൻ ഒട്ടുംഅഹങ്കാരമില്ലാത്തവനെ കൊണ്ട് മാത്രമേ സാധിക്കു ...@ദിൽഷാദ് ❤️ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ ..❣️
മാമലക്കണ്ടം കാഴ്ചകൾ ഒരു പാട് ഇഷ്ടമായി. വീഡിയോയുടെ തുടക്കത്തിൽ കച്ചവടത്തിൽ നഷ്ടം വന്ന രീതിയിലുള്ള മുത്തുവിന്റെ ഇരിപ്പ് കണ്ടപ്പോൾ ചിരിയുണർത്തി. എറണാകുളം ജില്ലയിൽ ഇത്രയേറെ ദുർഘടമായ ജനവാസ മേഖല വേറെയില്ലെന്നു തോന്നുന്നു. എന്തായാലും വീഡിയോ മികച്ച ദൃശ്യ ഭംഗി കാണികൾക്ക് നൽകുന്നുണ്ട്. ദിൽഷാദിനും മുത്തുവിനും അഭിനന്ദനങ്ങൾ.
നല്ല ഭംഗിയേറെ ഉള്ള കാഴ്ചകൾ ആ ക്യാമറ കണ്ണിൽ ഒപ്പി എടുത്ത് നമ്മളെ മുന്നിൽ കൊണ്ട് വന്നപ്പോൾ 😍🌝💥ഞാൻ *ദിൽഷാദ് ബ്രോയുടെ വീഡിയോ കാണുന്നത് *മരുഭൂമിയിൽ നിന്നാണ്*... അപ്പോ അറിയാമല്ലോ....... കണ്ണിന്റെ കുളിർ.... 👍👍
എന്തിനാ കേരളം വിട്ട് വേറെ സംസ്‌ഥാനങ്ങൾ പോകുന്നത്.. കേരളത്തിൽ തന്നെ ഒരുപാട് മലകളും പുഴകളും... ഒരുപാട് ഉണ്ട് കാണാൻ... 👍🏻👍🏻നമ്മുടെ ദിൽഷാദ് യാത്ര tudey കാണിച്ചു തരുന്നുണ്ട്... മുത്താണ് പ്വോളി..❤❣️❣️
ദിൽഷാദും മുത്തുവും പിന്നെ കൂടെ അഭിയും പോളി ട്ടൊ ഒരു നാച്ചുറൽ വ്ലോഗ് ആയതു കൊണ്ട് കാണാൻ ഒത്തിരി ഇഷ്ട്ടാ ട്ടൊ ... അപ്പൊ എല്ലാവിത സപ്പോർട്ടും .:: സൗദി ദമ്മാമിൽ നിന്നും ഗഫൂർ 😍😍😍😍😍
മാമലകൾക്ക് മീതെ നീലാകാശം വർണ്ണ പുഞ്ചിരി തൂകുന്നത് കാണാൻ ആവേശത്തോടെ വന്നെങ്കിലും അവസാനം വിഷമമായി ഒന്നും പറ്റാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നാളെ കാണാം👍❤️👍
ഒരുപാട് യൂട്യൂബ് ചാനൽ കാണുന്നുണ്ടെങ്കിലും മടുക്കാത്ത ഓരെ ചാനൽ 😍😍😍😍.... ചെങ്ങായി കൊണ്ടോട്ടി വരുമ്പോ വിളിക്കേണ്ടി.... കറിബിനോട് കാണിച്ച അന്റെ ആ സ്നേഹമുണ്ടല്ലോ അത് മ്മക്ക് പെര്ത്ത് ഇഷ്ട്ടായി ചെങ്ങായി ❤❤സ്നേഹം മാത്രം.. കാലിന് വല്ലതും പറ്റിയ 🙄
ഒരുപാട് വ്ലോഗുകൾ കാണാറുണ്ട് ,പക്ഷെ കാണുന്നവന്റെ മനസ്സറിഞ്ഞു വ്ലോഗ് ചെയ്യാൻ ഒട്ടുംഅഹങ്കാരമില്ലാത്തവനെ കൊണ്ട് മാത്രമേ സാധിക്കു ...@ദിൽഷാദ് ❤️ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ ..❣️
Currect
200 ആവാൻ സഹായിക്കുമോ plz🙏
simple man
💕💕💕💕💕💕
N00rjahan
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
Pachalam innum first adichalleda,😍😂
@@sanaljose6275 ❤
🌹🌹
വന്നുക്കുണ്
@@foodienoonu9008 ❤
ദിൽഷാദ് ബ്രോ വീണ്ടും കിട ടിലൻ വീഡിയോയുമായി ഞ്ഞെട്ടിക്കാനെത്തി. 👍🌹❤️
എന്നാൽ നാനൊരു സത്യം പറയട്ടെ " മടുപ്പില്ലാതെ കാണാൻ പറ്റുന്ന ഒരേയൊരു യാത്ര Volg ആണ് യാത്ര റ്റുടേ"👍👍💘💘
Correct
@@lizypaul7423 😄
മാമലക്കണ്ടം കാഴ്ചകൾ ഒരു പാട് ഇഷ്ടമായി. വീഡിയോയുടെ തുടക്കത്തിൽ കച്ചവടത്തിൽ നഷ്ടം വന്ന രീതിയിലുള്ള മുത്തുവിന്റെ ഇരിപ്പ് കണ്ടപ്പോൾ ചിരിയുണർത്തി. എറണാകുളം ജില്ലയിൽ ഇത്രയേറെ ദുർഘടമായ ജനവാസ മേഖല വേറെയില്ലെന്നു തോന്നുന്നു. എന്തായാലും വീഡിയോ മികച്ച ദൃശ്യ ഭംഗി കാണികൾക്ക് നൽകുന്നുണ്ട്. ദിൽഷാദിനും മുത്തുവിനും അഭിനന്ദനങ്ങൾ.
❤️❤️❤️❤️💜💜💜💜
*അഭി നമ്മുടെ സ്വന്തം മുത്താണ്*
💙💙💙💙💙💚💚💚💚💚
Welcome back again, bgm, smile ഇത് കാണുമ്പോ ഒരു സുഖാ...
മുത്തുവിന് സീറ്റിൽ ഇരിക്കാൻ ജീപ്പൽ ഇടമില്ല ആ ആ ആജീപ്പിൽ ഇടമില്ല 😄 പൊളിച്ചു മച്ചാൻ മാരെ (ദിമു) ദിൽഷാദ്, മുത്തു
200 ആവാൻ സഹായിക്കുമോ plz🙏
ആ വീടും സ്ഥലവും പൊളി മച്ചാന്മാരെ എന്താ രസം 👌🏻👌🏻👌🏻💕💕💕💕
സ്വർഗം എന്നൊക്ക പറയാം ആ വല്യപ്പൻ നിൽക്കുന്ന സ്ഥലം.... ❣️❣️Complete vibeee 🥀🥀🥀
Yes
വളരെ "നാടൻ "ആയി വളരെ നിഷ്‌ക്കളങ്കമായുള്ള നിങ്ങളുടെ വിവരണം വളരെ ഇഷ്‌ടമായി, അഭിനന്ദനങ്ങൾ
സ്ഥിരം വ്യൂവേഴ്സ് ഓടി വായോ .
വന്നു🤟
ഓഫ് റോഡിനു മുത്തുമണി വേറെ ലെവൽ ആണ് 👌🏻👌🏻😍💕🔥🔥👏👏💪🏻💪🏻
ഒന്നും പറയാനില്ല😊
യാത്ര ടുഡേ ഇഷ്ടം😍
സ്വന്തമായി ഒരു വണ്ടി എടുക്കുകയാണെങ്കിൽ അത് താർ തന്നെ ആകണം എന്ന് തോന്നിയത് ഇവരുടെ വീഡിയോ കണ്ടതിനു ശേഷമാണ്
അബീനെ എങ്ങനെ കിട്ടി 👌👌👌👌അവൻ ആള് ഉഷാറാണ്
നല്ല ഭംഗിയേറെ ഉള്ള കാഴ്ചകൾ ആ ക്യാമറ കണ്ണിൽ ഒപ്പി എടുത്ത് നമ്മളെ മുന്നിൽ കൊണ്ട് വന്നപ്പോൾ 😍🌝💥ഞാൻ *ദിൽഷാദ് ബ്രോയുടെ വീഡിയോ കാണുന്നത് *മരുഭൂമിയിൽ നിന്നാണ്*... അപ്പോ അറിയാമല്ലോ....... കണ്ണിന്റെ കുളിർ.... 👍👍
Thar ഒരു പോളി വണ്ടിയാണ് എന്ന് തെളിയിച്ച ബ്രോ 👍👍👍💯💯💯
എന്തിനാ കേരളം വിട്ട് വേറെ സംസ്‌ഥാനങ്ങൾ പോകുന്നത്.. കേരളത്തിൽ തന്നെ ഒരുപാട് മലകളും പുഴകളും... ഒരുപാട് ഉണ്ട് കാണാൻ... 👍🏻👍🏻നമ്മുടെ ദിൽഷാദ് യാത്ര tudey കാണിച്ചു തരുന്നുണ്ട്... മുത്താണ് പ്വോളി..❤❣️❣️
നമ്മളെ ആഹ്ളാദ ഭരിതരാക്കാൻ ബ്രോ എടുക്കുന്ന ഓരോ റിസ്ക്കുകൾക്ക് മുൻപിലും തല കുനിച്ചോട്ടെ ! 🙏🙏🙏❤️🌹
Hi dhilshad ikka
ഞാനും വിചാരിച്ചു പൂച്ച ബ്രഡ് തിന്നുമ്പോൾ എത്ര സൗണ്ട് ഉണ്ടാകുമോ എന്നു🤣🤣🤣🤣🤣💕
പൊളിയെ...
Abhi nalla pakkadha ulla nalla payyan 🥰🥰👍🏻
സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് പോര് മക്കളെ 👍 ലൈക് ഇടൂ 😌
ആ മലയിലൊക്കെ താമസിക്കണ മൂപ്പര് ആള് കൊള്ളാം. ഒരേ സമയം risk ഉം ആണ്, അടിപൊളിയും ആണ്💥. വീണ്ടും ഒരു offroad🤩.
സൂപ്പർ.😍😍
11:24 പൈപ്പ് പൊട്ടിച്ചാൽ പിരടി 3 3 3😂. മൂന്നാളെ പിരടിയും പൊട്ടിക്കും 😂😂😂... മുത്തു എജ്ജാതി mass🤣🤣🤣
Welcome back again ദിൽഷാദ് ആണേ ❤❤ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤
അടിപൊളി സ്ഥലം 👍👍👍👍❤❤
വന്നല്ലോ വനമാല 😀😀😀😀
ഞമ്മളെ മുത്തുമണി😍😘❤️👍
200 ആവാൻ സഹായിക്കുമോ plz🙏
Travelling orupad ishtanu .ethrayum kashtapettu video edukkunna chettamark ente big salute.
മുത്തു...... നീ മുത്താണ്,
ഒപ്പം കൂട്ടിയ ദിൽഷാദിന് തെറ്റിയിട്ടില്ല...
വീഡിയോ സൂപ്പർ
കണ്ണിനു കുളിരേകുന്നകാഴ്ച വിസ്മയങ്ങൾ തീർക്കാൻ ഇയാൾ യാത്രാ ടുഡേ ദിൽഷാദ്
WELCOME BACK AGAIN ,ദില്ഷാതാണേ ,,,ആഹാ അന്തസ്സ്😎😎😎👍
🏞️മിക്കവാറും ദിൽഷാദിനേയും, മുത്തുവിനെയും മഹിന്ദ്ര കമ്പനിക്കാർ ബ്രാൻഡ് അമ്പാസഡർ മാരാക്കും#😂😂👌👏👍
Soap
അടിപൊളി 👌👌വീഡിയോസ് 👌ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ 👌👌മുത്തുവിന്നോട് ആന്വേഷണം പറയണം ഞാൻ മിക്ക വിഡിയോസും കാണാറുണ്ട് 🔥🔥
ദിൽഷാദും മുത്തുവും പിന്നെ കൂടെ അഭിയും പോളി ട്ടൊ ഒരു നാച്ചുറൽ വ്ലോഗ് ആയതു കൊണ്ട് കാണാൻ ഒത്തിരി ഇഷ്ട്ടാ ട്ടൊ ... അപ്പൊ എല്ലാവിത സപ്പോർട്ടും .:: സൗദി ദമ്മാമിൽ നിന്നും ഗഫൂർ 😍😍😍😍😍
മാമലകൾക്ക് മീതെ നീലാകാശം വർണ്ണ പുഞ്ചിരി തൂകുന്നത് കാണാൻ ആവേശത്തോടെ വന്നെങ്കിലും അവസാനം വിഷമമായി ഒന്നും പറ്റാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നാളെ കാണാം👍❤️👍
ഒരുപാട് യൂട്യൂബ് ചാനൽ കാണുന്നുണ്ടെങ്കിലും മടുക്കാത്ത ഓരെ ചാനൽ 😍😍😍😍.... ചെങ്ങായി കൊണ്ടോട്ടി വരുമ്പോ വിളിക്കേണ്ടി.... കറിബിനോട് കാണിച്ച അന്റെ ആ സ്നേഹമുണ്ടല്ലോ അത് മ്മക്ക് പെര്ത്ത് ഇഷ്ട്ടായി ചെങ്ങായി ❤❤സ്നേഹം മാത്രം.. കാലിന് വല്ലതും പറ്റിയ 🙄
Morning video polichu.... Welcome back again dilshu muthu njammal
ഒരുപാട് vlogers ഉണ്ട് അതൊക്കെ കാണാറും ഉണ്ട് എന്നാൽ കുറച്ചു ദിവസം മാത്രേ ആയുള്ളൂ ഈ വ്ലോഗ് കാണാൻ തുടങ്ങിയിട്ട് തുറന്നു പറയട്ടെ സൂപ്പർ
ദില്ഷാദ് പൊളിയാട്ട 👍👍👍
Welcome back again Dilshad bro
YATHRA TODAY UYIR
Nale Veendum Paakkala Nanna❤️❤️❤️
Pwoli Pwolichu.
Ellarkum ishtapedum. Keralathile ella vaividhyangalum orumicha oru sthalam .JOSEGIRI village
സിലയുഗത്തിൽ അപ്പീക്സിന്റെ തർപൊളിൻ 😅😅😅 തഗ് ദിലു 🥰🥰🥰🥰
നല്ല ഭംഗിയുള്ള വീട്
Welcome back again Dilshadhane 💖💞
യാത്ര ടു ഡേയ് ഇഷ്ടം 💕💕😍😍🔥🔥🔥💪🏻💪🏻
അടിപൊളി കിടിലൻ വീഡിയോ ദിൽഷാദ് ബ്രോ 👍👍👍👍👍
Dilshad bai uyir 💞💋
ഇങ്ങനെ പോയാൽ ത്താർ ചാറാവും 😆വീഡിയോസ് പൊളി മച്ചാനെ
ഇന്നും ഇഷ്ടം മാത്രം
thar kattil ketithu polichuu
ഞാൻ എത്തി ദിൽ മുത്തൂ🥰😄👌👍💐
ആരും പോകാതെ വായിൽ സഞ്ചരിക്കും നമ്മുടെ മുത്ത് 💐💐🥰🥰🥰🥰
സ്ഥിരം പ്രേക്ഷകൻ❤️🌹😍
👍🏻👍🏻😂😂😂മുത്തുനെ കാണുമ്പോൾ തന്നെ ചിരി വരുന്നു 😂😂😂(മുത്തുന്റെ ട്രോൾ വീഡിയോ കണ്ടു ഞാൻ 😂)👍🏻👍🏻
ഈ രണ്ട് പഹേമാരും പൊളിയാണല്ലോ.....!
കിടു...... വീഡിയോ 💕💕💕ആ അപ്പാപ്പനെ എന്തായാലും നമിച്ചിരിക്കുന്നു 💕💕💕ബ്യൂട്ടിഫുൾ placess
പൊളി മച്ചാനെ 💖⚡♥️👍👍💫💫💜
Hlooo...Yathra today
ദിൽ shadhikkaa പൊളി വിഡിയോ ഇടക്കുള്ള ഓരോ തമാശ ചിരിച്ചു ചത്തു 🤣 🤣
പൈപ്പ് പൊട്ടിച്ചാൽ പെരടി ത്രീ ത്രി ത്രീ മൂന്നാളേ പെരടി പൊട്ടിക്കും 😄😄🤣🥰🥰🥰മുത്തു റോക്സ് 🔥🔥🔥
Good vedeo
ഞാൻ ഒരു ഫ്ലാറ്റ് സാമൂച്ച യ ത്തിന്റെ മൂന്നാമത്തെ നിലയിലാണ് താമസിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ശ രിക്കും ഞാനൊക്കെ സ്വർഗത്തിലാണ് എന്ന് തോന്നുന്നു.
നീ പൊളിയാണ് മുത്തേ
സൂപ്പർ
Dilshadinu thar മുതലായി 🌹🌹🌹
Dilshad kannur varumbol ariyikkane
Adipoli sthalam undu. Hide in area
മാസങ്ങളോളം വീട്ടിൽ ഇരുന്ന് ഇത് കാണുന്ന ഒരു കേരളക്കാരൻ നമ്മുടെ നാട് കാണാൻ ഇത്ര സുന്ദരമാണോ 😁😁
Mukya Roadum cheruthano
Full support
കലക്കി ദിൽഷാദ് ബ്രോ♥️
Super video 🥰🥰🥰🥰
Dilshad bro. Poliyanu...
Notification വന്നതും ഓടിയെത്തി first comment ഇടാൻ അതും fail ആയി. 😣
Polichu
Ath sheriyatta muthukka nallon kashta pedind❤️❤️
പൊളി.
ഖത്തറിൽ നിന്നും ❤️❤️
റബ്ബർ പാല് സൊസൈറ്റിയിൽ കൊടുക്കാൻ പോവാ 😄😄😄മുത്തു ഡാ 🔥🔥🔥
Cold start eni ena varuga😊😀
Ulukiya Dilshad kka ❤️🥰🥺
Appapan otakana avide samadikanamtta
ദിൽ ഷു സൂപ്പർ വീഡിയോ സ് ഞാൻ സ്ഥിരം പ്രേക്ഷക യാണ് ആ ലൈറ്റ് ഒന്ന് കെടുത്താൻ മേലായിരുന്നോ
❣️❣️❣️❣️
ദിൽഷാദിനെയും മുത്തുവിനെ യും ഇൻഷാ അള്ളാഹ് ഒരു ദിവസം കണ്ട്മുട്ടും
reply
ഇക്ക ലൗ
പൊളിച്ചു മച്ചാനെ ഒരു രക്ഷയുമില്ല
മുത്തുമണികൾ വന്നേ 😍😍😍😍
അടിപൊളി 👍
Super.💞💞💞💪💪💪💪👍👍Rasheed.malappuram.vengara
Hi Dilshad and muthu bross💕
മച്ചാനെ നിങ്ങൾ പൊളിയാണ് 🥰🥰🥰🥰
Super....
👍♥️👍
Oru anakkam angotto ingotto maariyal ❤️❤️😍😍😍😍😍
Thar വരുന്ന വരവ് കണ്ടാ ❤❤👍
Polichu bro 💐💐💐💖 you
Hi bro sugamano thanks 👍👍👌😊 video 👍👌 God bless 🙏 you