യാത്ര എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ തന്നെ ആയിരിക്കണം 💖അല്ലാതെ ഓരോ സ്ഥലത്തു ചെന്ന് മുന്തിയ റിസോർട് കണ്ടു പിടിച്ചു അതിലും ഫെസിലിറ്റീസ് പോരാ എന്നും പറഞ്ഞു വ്ലോഗ് ചെയ്യുന്ന ആളുകൾ ഉണ്ട്, ഇങ്ങനെ നാട്ടിലേക്കും കാട്ടിലേക്കും ആളുകളിലേക്കും ഇറങ്ങി ചെന്ന് പച്ചയായ ജീവിതം അറിയുന്ന ഈ ദിൽഷാദും കൂട്ടുകാരും തന്നെ 💖💖💖💖നല്ല യാത്രക്കാർ 💖💖💖
@@karthikakarthika8858 അതേ, ഇതേ പാതയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് "ബാക്പാക്കർ സുധി " എന്നപേരിലുള്ള ബ്ലോഗറും. അദ്ദേഹം ഹിമാലയ സാനുകളിലൂടെ യാണ് എന്നതും വേറിട്ട കാഴ്ചകൾ ഒരുക്കുന്നു!
എത്ര റിസ്ക് എടുത്തും തന്റെ പ്രിയപെട്ടവർക്ക് വേണ്ടി ആരും കാണിച്ചുതരാത്ത കാഴ്‌ചകൾ തേടി പോകുന്ന “മുത്തുവും ദിൽഷാദുമാണ് “യഥാർത്ത ഹീറോസ് ...❤️ Yathra Today ഇഷ്ടം 💙
കാഴ്ചകളുടെ മനോഹാരിതയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന ദിൽഷാദ് yathratoday കും ഒപ്പം കൗണ്ടറുകൾക് മറു കൗണ്ടറുകൾ അടിച്ചു വിടുന്ന നമ്മുടെ മുത്തുവിനും ഒരുപാട് നന്ദി 🥰🥰
നല്ല ഭംഗിയുള്ള സ്ഥലം. ഇക്ക പറഞ്ഞപോലെ തന്നെ mind cool ആക്കാൻ പറ്റിയ place ആണ്🤩. അതുപോലെ അവിടത്തെ നാട്ടുകാരും പിന്നെ ഇതൊക്കെ കാണിച്ച്, എല്ലാ സൗകര്യങ്ങളും തന്ന അഭി മച്ചാനും❣️❣️. അടിപൊളി😍😍
ചെങ്ങായി കാലിന് ഒന്നും പറ്റിയില്ലല്ലോ 🙄... Well come back again 💥💥💥മുത്തു ദിലു 😍😍😍ഇഷ്ട്ടം മാത്രം ❤❤ൻറ്റെ ചെങ്ങായി കൊണ്ടോട്ടി വരുമ്പ വിളിക്ക്ട്ടോ 😍കട്ട വെയ്റ്റിംഗ് ആണ് 😍😍
നല്ല രസമാണ് ദിലുവിന്റെയും മുത്തുവിന്റെയും സംസാരം കേൾക്കാൻ. പിന്നെ ദിലു നാവിന്റെ തുമ്പിൽ വെച്ചിട്ടുണ്ട് കോമഡി,വളരെ പെട്ടെന്നുള്ള മറുപടി എല്ലാം നന്നായിട്ടുണ്ട്.
അഭി നല്ലൊരു മകനാണ് 😍നമ്മുടെ മുത്തുമണികളെ അവനു വേണ്ടുന്ന സപ്പോർട്ട് കൊടുക്കണം ❤
ruclips.net/video/NrFXyZdqUjc/видео.html
ഇതാണ് മക്കളെ വ്ലോഗ് എന്ന് ഒക്കെ പറയുന്നത് 👌🏻👌🏻👌🏻എന്താ രസം ആണ് കണ്ടിരിക്കാൻ തന്നെ പിന്നെ നമ്മുടെ മുത്തുമണികളുടെ സംസാരം കേൾക്കാനും 💕💕😍😍😍😍...
Sathiyam... It's so great... 👏👏👏❤️❤️❤️❤️💐💐💐
ഒരു സ്ഥലത്തു എത്തിയാൽ അവിടത്തെ ഗ്രാമീണരോട് ഇടപഴകാനും അവരിൽ ഒരാളായി മാറാനുമുള്ള ഇവരുടെ കഴിവ് അനിതരസാധാരണം തന്നെ എന്ന് പറയാതെ വയ്യ!👍👍👍👍
ruclips.net/video/NrFXyZdqUjc/видео.html
യാത്ര എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ തന്നെ ആയിരിക്കണം 💖അല്ലാതെ ഓരോ സ്ഥലത്തു ചെന്ന് മുന്തിയ റിസോർട് കണ്ടു പിടിച്ചു അതിലും ഫെസിലിറ്റീസ് പോരാ എന്നും പറഞ്ഞു വ്ലോഗ് ചെയ്യുന്ന ആളുകൾ ഉണ്ട്, ഇങ്ങനെ നാട്ടിലേക്കും കാട്ടിലേക്കും ആളുകളിലേക്കും ഇറങ്ങി ചെന്ന് പച്ചയായ ജീവിതം അറിയുന്ന ഈ ദിൽഷാദും കൂട്ടുകാരും തന്നെ 💖💖💖💖നല്ല യാത്രക്കാർ 💖💖💖
@@karthikakarthika8858 അതേ, ഇതേ പാതയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് "ബാക്പാക്കർ സുധി " എന്നപേരിലുള്ള ബ്ലോഗറും. അദ്ദേഹം ഹിമാലയ സാനുകളിലൂടെ യാണ് എന്നതും വേറിട്ട കാഴ്ചകൾ ഒരുക്കുന്നു!
മലപ്പുറത്തുകാരൻ ആണെന്ന് പറഞ്ഞപ്പോള് ആ ചേട്ടന്റെ ഒരു സന്തോഷം കണ്ടില്ലേ അതാണ് മലപ്പുറം 😍😍😍😍😍😍...
Nammude malappuram ❤
എത്ര റിസ്ക് എടുത്തും തന്റെ പ്രിയപെട്ടവർക്ക് വേണ്ടി ആരും കാണിച്ചുതരാത്ത കാഴ്‌ചകൾ തേടി പോകുന്ന “മുത്തുവും ദിൽഷാദുമാണ് “യഥാർത്ത ഹീറോസ് ...❤️
Yathra Today ഇഷ്ടം 💙
ruclips.net/video/NrFXyZdqUjc/видео.html
അഭിയുടെ സംസാരം കേൾക്കാൻ നല്ല രസണ്ട് ❤👍🏻😍
തനി ഗ്രാമത്തിലെത്തി. അവരിൽ ഒരുവനായി, ജാഡകളില്ലാതെ, വിട്ടു പോകുമ്പോൾ അവർക്കു മുണ്ടാകാം ദു:ഖം. 👍🤝🙏
അഭീ , മുത്തൂ, ദിലൂ പൊളിച്ചടക്കി ചിരിച്ച് ചിരിച്ച് എനിക്ക് വയ്യാതായി. 👍❤️👍
മാമലക്കണ്ടം എല്ലാവരും വളരെ സ്നേഹം ഉള്ളവരാണ്.ഭയങ്കര സ്നേഹം എല്ലാവർക്കും.😍☺️
😍😍
😍😍
ruclips.net/video/NrFXyZdqUjc/видео.html
എന്തു ഭംഗിയുള്ള സ്ഥലം ഇത് കാണിച്ച് തന്ന ദി ലു വിനു മുത്തു വിനും ഒരു പാട് നന്ദി😍😍
ruclips.net/video/NrFXyZdqUjc/видео.html
12:32 രോമാഞ്ചം !!!!! മലപ്പുറം കാര് ലൈക്കിക്കോ
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
കട്ടൻ എടുക്കട ഭാസി
ഭാസി
@@alibinyusufKT ❤
@@Esun-ve2iq ❤
ഹാ.. വന്നു..
WELCOME BACK AGAIN..... Dr: SADATHANU
അട്ടയെ കടത്തിയതിന് പിടി വീഴാൻ സാധ്യത ...... You are rocking❤️👍
അഭി ഫാൻസ്💜❤️💚💙
ദിൽഷാദ് ബ്രോ യുടെ സംസാരം ഒരു പ്രത്യേക ഭംഗി ആണ്
ruclips.net/video/NrFXyZdqUjc/видео.html
അഭി നല്ല പക്വതയുള്ള ഒരു പയ്യനാണ് 😍😍👍🏻
മുത്തു ദിൽഷാദ് ❣️❣️❣️ സ്ഥിരം പ്രേക്ഷകൻ
കാഴ്ചകളുടെ മനോഹാരിതയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന ദിൽഷാദ് yathratoday കും ഒപ്പം കൗണ്ടറുകൾക് മറു കൗണ്ടറുകൾ അടിച്ചു വിടുന്ന നമ്മുടെ മുത്തുവിനും ഒരുപാട് നന്ദി 🥰🥰
നല്ല ഭംഗിയുള്ള സ്ഥലം. ഇക്ക പറഞ്ഞപോലെ തന്നെ mind cool ആക്കാൻ പറ്റിയ place ആണ്🤩. അതുപോലെ അവിടത്തെ നാട്ടുകാരും പിന്നെ ഇതൊക്കെ കാണിച്ച്, എല്ലാ സൗകര്യങ്ങളും തന്ന അഭി മച്ചാനും❣️❣️.
അടിപൊളി😍😍
ദിൽഷാദ്... അൽ മുത്തു... യാത്ര ടുഡേ... ആഹ്ഹ് അന്തസ് 👌🏼😍😍😍💥
ruclips.net/video/NrFXyZdqUjc/видео.html
ആദ്യം മുത്തു.. ഇപ്പൊ അബി... ദിൽഷു... പൊളിച്ച് മുത്തേ 👌👌
മാമലക്കണ്ടത്തിന്റെ മനോഹാരിത പോലെ തന്നെ നിഷ്കളങ്കതയുടെ പ്രതീകമായ അബി ❤❤❤❤❤❤
അബിക്ക് ഒരു big ഹായ് ❤❤
Hi
കാടും മലയും കാട്ടാറും കാണിച് കാഴ്ച്ചയുടെ പൊൻ പൂരം നൽകി യ ദിൽഷാദനും മുത്തുനും, പിന്നെ അഭിക്കും ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍😍💥💥💥🎆🎆🎆
അപ്പോൾ നമ്മുടെ തൃശൂർക്കു ❤❤❤👍❤❤❤
😍😍 Yathra today പെരുത്തിഷ്ട്ടം 💓💓
കളർപ്പില്ലാതെ ജാടയില്ലാതെ തനി നാടൻ... അതാണ് ഇതിന്റെ ഒരു അത്
...... ശരിക്കും ആസ്വദിക്കുന്നു 🌹
ഓരോ ദിവസം കഴിയും തോറും എല്ലാവരുടെയു മനസ്സ്കീഴടക്കുന്ന മുത്തു മണികൾ ദിൽഷു😎.മുത്തു 😎
Welcome back again dilshad brooo 💟💟💟💟💟💟💟💟
ചിരിച്ച് ഒരു വഴി യായി
വല്ലാത്ത ജാതി vlog ayi
മുത്തു ❤️😄😄😄😄
Welcome back again 🔥🔥🔥
അഭിക്ക് ബിഗ് സല്യൂട്ട് 🌹🌹🌹
സ്ഥിരം പ്രേഷകർ ഇങ്ങട്ട് പോര് ❤❤❤
Welcome back again Muhsin aaan vengara nnn 😍😍
Dilunte chiri...oru rakshayum illa..
.......😘❤❤
പ്ര ത്യേക സന്തോഷം ആണ് മച്ചാന്മാരെ കാണുമ്പോൾ 💕😍😍😍
അഭി പൊളി
നല്ല വ്യക്ത മായ സംസാരം 👍
കാടും, മലയും, പാറയും കയറി ഇറങ്ങുന്ന മഹീന്ദ്ര ഥാറിന് ഇതിലും വലിയ പരസൃം കിട്ടാനില്ല
ചെങ്ങായി കാലിന് ഒന്നും പറ്റിയില്ലല്ലോ 🙄... Well come back again 💥💥💥മുത്തു ദിലു 😍😍😍ഇഷ്ട്ടം മാത്രം ❤❤ൻറ്റെ ചെങ്ങായി കൊണ്ടോട്ടി വരുമ്പ വിളിക്ക്ട്ടോ 😍കട്ട വെയ്റ്റിംഗ് ആണ് 😍😍
വ്ലോഗ് എന്ന് പറഞ്ഞാൽ ഇതാണ് ഒരു ഒന്നൊന്നര vlog.ദിൽഷാദ് മുത്തേ പൊളി ❤️❤️❤️❤️ഒരുപാട് ishttapetta Vlog YATHRA TODAY 👌🏻👌🏻👌🏻👌🏻👌🏻✌️✌️✌️FULL SUPPORT 💪💪💪💪
ഒരു കോമഡി സീൻ കണ്ട പോലത്തെ ഒരു ഫീൽ 😘😘🥰🥰
യാത്ര ടുഡേക്ക് വേണ്ടി,കാമറമാൻ മുത്തുവിനോടൊപ്പം, മലക്കപ്പാറയിൽ നിന്ന് ദിൽഷാദ്... സൂപ്പർ
എത്ര കണ്ടാലും മതിവരാത്ത മാമല കണ്ടത് ഒരിക്കൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
അഭിക്ക് ഫാൻസ് ഉണ്ടോ 😍
Abi thanks
വന്നല്ലോ വനമാല 😀😀😀
ഞമ്മളെ മുത്തുമണി❤️😍😘
YthraToday.. Dilshad. Muthu തൃശ്ശൂരിലേക് സ്വാഗതം 👍👍
ന്റെ മോനെ ന്താ വൈബ് സ്ഥലം, ഹൗ ബല്ലാത്ത ജാതി😄👍👍
ദിൽഷാദ് ❤💐, എന്ന്നും കാണാറുണ്ട് 👍 സ്പെഷ്യൽ vlog തന്നെ, തമാശ ഉണ്ട്, അറിവ് തരുന്നുണ്ട്, എല്ലാത്തിനും നന്ദി 🙏❤❤❤❤❤💐👍👍👏👏👏
യാത്ര ടുഡേ പൊളിയാണ്...💪💪💪💪💪🌹🌹🌹🌹🌹👍👍👍👍👍
അഭി വളരണം നമുക്ക് വളർത്താം 🌹❤️🙏
അബി പൊളിയാണ്,, ഒരു പാവം,, അവിടെ പോവുന്നവർ അബിയുടെ ഹോംറ്റെയിൽ പോവണം എല്ലാവരും,,,,,
പിന്നെയും പിന്നെയും പൊളി ആവുകയാണല്ലോ.പൊളി vibe 👏👏👏👌👌👌💪💪💪👍👍👍😍😍😍🌹🌹🌹
പതിവ് വഴികളിൽ നിന്നും ഈ മാറിയുള്ള നടപ്പ് രസകരമായി തോന്നി
കുറേ ചിരിച്ചു. പക്ഷെ കാണുമ്പോൾ ഭയങ്കര ടെൻഷൻ. 👍
അഭി പൊളി 🌹🌹
Welcome back again Dilshad bro
YATHRA TODAY UYIR
Dilshade anne kondu njan thottu pahayaa❤️❤️❤️
തനി നാടൻ രീതിയിൽ വ്ലോഗ് ചെയ്യുന്ന ഇത്ര രസം ആയിരിക്കുന്നത് ദിൽഷാദ് ക and muthu bro
Abhijit pp 💥
കാല് മുറിഞ്ഞിട്ട് മാറി പിടിപ്പിച്ചോ കുഞ്ഞേ 👍👍👍👍👍👍👍👌👌👌
Hi bro thanks 👍👍👍👍👌😊 video good
Mahindra Thar fans adi adi adi ........ ❤️❤️❤️👍❤️❤️❤️
എന്താന്നറിയൂല പട്ടികൾ എന്നും ഒരു വീക്നെസ്സ് ആണല്ലോ യാത്ര ടുഡേക്ക്😍
Welcome backagain dhilashadhaane ooo sprr😍
Welcome back again dilshum muthum njanum
Ikkaa ningalude Ee vlog kaanumbo ulill ulla tentionkke full poyi Happy aanu 😘😘😘😘
കിടിവെ മച്ചാനെ ♥️♥️♥️♥️💛✌️💙💙💙💙💫😉😉😉😍😍💗💗👏👏👏
Hi welcomeback again dilshade...
11:41 Kunjaaniyee😍🥰🥰
കുട്ട്യോളെ എന്താ കിടു 🥰🥰🥰
Karakkode anappara kariyaya njaan.(vazhikkadavu.nilambur)
Dilshad bro uyir 🔥🔥🔥🔥❤️❤️🥰🥰🥰
നല്ല രസമാണ് ദിലുവിന്റെയും മുത്തുവിന്റെയും സംസാരം കേൾക്കാൻ. പിന്നെ ദിലു നാവിന്റെ തുമ്പിൽ വെച്ചിട്ടുണ്ട് കോമഡി,വളരെ പെട്ടെന്നുള്ള മറുപടി എല്ലാം നന്നായിട്ടുണ്ട്.
mamamala kandom. abi.. pls..
മുത്ത് മണി ദിലു ❤😘😘
ഇന്ന് ചിരിക്കാനുള്ള വകയുണ്ട്...!!!
ഖത്തറിൽ നിന്നും ❤️❤️
മുത്തു പോളിയാണ് 🔥🔥🔥
അന്ന് നിക്ക് തന്നില്ല ഇജ്ജ് എന്നെ പറ്റിച്ചു മുത്തു.. 😄😄😄😊😊(മര തക്കാളി )
Super vedeo Very nice scenery
Abi mone❤, njan varum avide thangaan❤
super nallacomedyaanallo dilshad
That is real i am also palakkad gilla
Muthu Yathra Today❤❤❤
Abi 🥰🥰🥰
മുത്തു ഒരു മുത്താണ്.
Adipollii.... Ethannu yathara
ജെ ഒരു സംഫവം ആണ് 👍🏻👍🏻👍🏻👍🏻
നിങ്ങളുടെ എല്ലാ വ്ലോഗ്ഗിലും പട്ടി ശല്ല്യം രൂക്ഷമാണല്ലോ
പഞ്ചായത്തിൽ അറിയിച്ചില്ലേ ബ്രോ... 😆😆😄😂
Marathakkaliyude വിത്ത് കൊണ്ടുവരുമോ
evar malappuramkaara💪💪
പൊളി ബ്രോ❤️❤️👍👍⚡⚡
Haii ikka ikkade chiri adipoli anetto
Dhaivame kaithozhaam kelkkumaaraakane....😁poli chiri
Abi super anuto guide cheyyan
Welcome back again...
Congrats Yaseen vologs
AR നഗറിൽ നിന്നും ജബ്ബാർ പി.ഇ🥰👍💝😍😊👍👍
Driver mass alle ❤️