ആദിത്യയ്ക്ക് സംഭവിച്ചത് പുറത്തുവന്നു⁉️അച്ഛനും അനിയനും വെളിപ്പെടുത്തുന്നു😱| Instagram Influencer

Поделиться
HTML-код

Комментарии • 65

  • @Aju_Lonewolf
    @Aju_Lonewolf Месяц назад +95

    LKG പിള്ളേർ വരെ ഇപ്പോൾ influencer ആണ് 😂

    • @DarkDarknes.D.D
      @DarkDarknes.D.D Месяц назад +5

      Influencer ഇ വൃത്തികെട്ട വാക്ക് പറയാൻ പറ്റുന്നില്ലന്നെ നാക്ക് ഉളുക്കുന്നു 🤣

    • @daughterofsidharthan
      @daughterofsidharthan Месяц назад +2

      👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @navaneethppm6163
      @navaneethppm6163 Месяц назад

      Jju ipalum comment oli alle

  • @MiniRanju-no9jw
    @MiniRanju-no9jw Месяц назад +37

    ഇതിൽ മാതാപിതാക്കളും കുറ്റക്കാർ ആണ് 🙏🏻🙏🏻

    • @Psychosaudi
      @Psychosaudi Месяц назад +4

      Avar enth cheyyan pattum
      Social media enthannu polum ariyatha pavangal aakum

    • @mrpro3862
      @mrpro3862 Месяц назад

    • @Athiraappu-fr7gf
      @Athiraappu-fr7gf Месяц назад

      Correct 💯

  • @AjithaKumari-zz2kl
    @AjithaKumari-zz2kl Месяц назад +10

    ഫസ്റ്റ് തന്നെ ആാാ മോൾടെ അഡ്മാവിന് ശാന്തി കിട്ടാൻ പ്രെയർ ചെയ്യുന്നു അഡോടൊപ്പം അതിന്റെ കുടുംബത്തിന് ഈൗ സങ്കടത്തിൽ നിന്നും പെട്ടന്ന് മുക്തി ഉണ്ടാവട്ടെ, 🙏,ഞാനും ശരത് പറഞ്ഞടിനോട് യോജിക്കുന്നു ഇനി എങ്കിലും സ്നേഹിച്ച് പിരിയേണ്ടി വരുമ്പോൾ എത്ര വേദന ആയാലും ഒരാളും അഡ് ആണോ പെണ്ണോ, തെറ്റായ തീരുമാനം എടുത്ത് ഇല്ലടാവാര്ഡ്, നമ്മൾ തെറ്റായ തീരുമാനം എടുക്കുന്നെന്റെ പകുതി മടി നല്ലടായിട് ജീവിക്കാൻ നമുക്ക് ദൈവം ആണ് ആയുസും ആരോഗ്യവും തരുന്നദ് അഡ് ഭൂമിയിലെ സ്നേഹമില്ലാത്ത ഒരുത്തനും ഒരുത്തിക്കും വേണ്ടി ഇല്ലടാക്കാൻ ഉള്ളടല്ല നമുക്ക് ആയുസ് തന്ന ദൈവത്തിനു മാത്രമേ അഡ് തിരിച്ചെടുക്കാനും അവകാശമുള്ളൂ, ഇഡ് അവസ്ഥ ഇടിലും മോശമായിട് അനുഭവിച്ചവൾ ആണ് ഞാൻ സ്നേഹിച്ചു എല്ലാം കൊടുത്ത് ജീവിച്ചു പക്ഷെ എന്റെ മുന്നിൽ തന്നെ എന്റെ കൂട്ടുകാരികളെ ഉൾപ്പടെ ഒരുപാട് പെരുമായിട് അയാൾ ജീവിക്കുന്ന കണ്ടു, എന്നിട്ടും ഞൻ സഹിച്ചു ജീവിച്ചു കാരണം എനിക്ക് ദൈവം തന്ന ആയുസ് ഈൗ ഭൂമിയിലെ മനോഹാരിത കാണാൻ ആണ് പിന്നെ എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് മാലാഖ ഉണ്ടായി അടും ഭൂമിയിൽ വന്നു അങ്ങനെ എന്റെ മോൾടെ 7 വയസ് വരെ എന്റെ 27 വയസ് വരെ ഞാൻ മാക്സിമം പിടിച്ചു നിന്നും പക്ഷെ പര സ്ത്രീ ബന്ധം വീട്ടിലേക് ആയി ഒരു റൂമിന്റെ അപ്പുറം അവർ ആഘോഷിക്കുമ്പോൾ എന്റെ പൊന്നുമോളുമായി ഞാൻ വിശന്നു കിടക്കുമരുന്ന്, അങ്ങനെ ഒടുവിൽ തുറന്നു പറഞ്ഞു നിനക്ക് എന്നെ വേണ്ട എങ്കിലും എനിക്ക് നിന്നെ അതിനു മുൻപേ വേണ്ട, പക്ഷെ എന്റെ മോൾടെ മുന്നിൽ ഇഡ് നടക്കില്ല ഇറങ്ങിക്കോണം എന്ന്, അങ്ങനെ 2016 മാർച്ച്‌ 23 ന് എല്ലാ ബന്ധവും ഞാൻ ഇല്ലടാക്കി അവൻ എന്നിട്ടും ഒരു നെപ്പളിയെ അടിച്ചോണ്ട് പോയി, ഞാൻ എന്റെ മോൾക് വേണ്ടി ജീവിച്ചു നഷ്ടപെട്ട കാര്യങ്ങൾ ഓർക്കാൻ എനിക്ക് സമയം ഇല്ലാരുന്നു എന്ത് ജോലിയും ചെയ്ത് മോളെ വളർത്തണം എന്നാരുന്നു അങ്ങനെ വീട്ടുജോലി, ഹോട്ടൽ ജോലി, അനാദലയം ജോലി, ശവത്തിന് കൂട്ടിരിക്കൽ, പ്രായമായ ആളുകളെ നോക്കൽ, അങ്ങനെ എല്ലാം ചെയ്തു ഒടുവിൽ 2017 ഇൽ എന്റെ മോളെ ഹോസ്റ്റലിൽ നിർത്തി ദുബൈക് പൊന്നു, അന്നുമുടൽ ഇന്നോളം ആ ഒരേ വീട്ടിൽ ജോലി ചെയ്യുന്നു, എന്റെ മോളെ പഠിപ്പിച്ചു 10 ഇൽ നല്ല മാർക്ക്‌ വാങ്ങി പ്ലസ് two അടെപോലെ തന്നെ, ശേഷം മെറിറ്റിൽ തന്നെ കളമശ്ശേരി പോളിയിൽ എവിയേഷൻ, ഹോസ്പിറ്റലിറ്റി, ടുറിസം ഡെവലപ് മെന്റെ പഠിച്ചിറങ്ങി, അഡോടൊപ്പം ഒരു മോനെ സ്നേഹിച്ചു മോന്റെ വീട്ടുകാർ വിവാഹം ആലോചിച്ചു അവർ ക്രിസ്ത്യൻ, ഞാൻ ഹിന്ദു, ഒരു കരിയമേ അവർ ചോദിച്ചുള്ളൂ മദം മാറ്റാൻ പറ്റുമോ, എന്റെ പൂർണ സമ്മടത്തോടെ അവൾ വേദം പഠിച്ചു മാമോദീസ മുങ്ങി, പുനലൂർ ബിഷപ്പ് സിൽവിസ്റ്റർ പൊന്നു മുത്തന്റെ നേരിട്ടുള്ള പ്രസന്റ്സും അനുഗ്രഹവും നേടി, അനുപമ ഐറിൻ ആയി, അങ്ങനെ ആാാ മോനും ആയി വിവാഹം കഴിഞ്ഞു ഇപ്പോൾ ഒരു കുഞ്ഞ് മോൻ ആയി, വീണ്ടും അവൾ പഠിച്ച് കൊണ്ട് ഇരിക്കുന്നു ഒപ്പം ജോലിയും ചെയ്യുന്നു അവളുടെ സാലറി കൊണ്ട് തുടർന്ന് പഠിക്കുന്നു ഡിസംബറിൽ ഗ്രാറ്റുവേഷൻ ആണ് അവൾ ടീച്ചർ, ആയിട്ട് ഇറങ്ങുന്നു, കൗൺസിലിംഗ്, സൈക്കോളജി,ഞാൻ അന്ന് എന്തേലും തെറ്റായിട് ചിന്ദിച്ചിരുന്നേൽ, ഇന്ന് ഞാൻ അനുഭവിച്ച സുഖങ്ങൾ എനിക്ക് നഷ്ടം ആകുമാറുന്നു അമ്മ ആയി, അമ്മായി അമ്മ ആയി, ഇപ്പോൾ അമ്മമ്മ ആയി എന്റെ ചെറുമോന്റെ. അതാണ് തോൽക്കാര്ഡ് നമ്മൾ തോൽക്കാൻ തീരുമാനിച്ചല്ലടെ മറ്റൊരാൾക്കും നമ്മളെ തോൽപിക്കാൻ കഴിയില്ല നമ്മളെ വേണ്ടാത്തവരെ നമുക്ക് മുൻപേ വേണ്ട എന്ന് തീരുമാനിച്ചേക്കുക.

  • @rithinrajesh7304
    @rithinrajesh7304 Месяц назад +38

    She was depressed for sure , the feeling of getting betrayed is more painful than anything
    RIP sis

    • @MooppansVlogz
      @MooppansVlogz  Месяц назад +2

      Yess🥹

    • @entrtnmnt098
      @entrtnmnt098 Месяц назад +2

      I am not understanding this when there are children living without food for days in streets, there are people in death beds suffering from diseases and there are peoples who think betrayal is the biggest pain in life.seriously? That too somebody studying in 12 th.. There is long way to go. children have to grow up and should understand betrayal is nothing but only a part of life.

  • @DarkDarknes.D.D
    @DarkDarknes.D.D Месяц назад +12

    അങ്ങനെ പ്രണയിച്ചു പറ്റിച്ചു ആന്മഹത്യ ചെയ്താൽ കേസ് ഇണ്ടോ.?....
    ഇ അടുത്തല്ലേ ഒരു പയ്യൻ ഇതുപോലെ ആന്മഹത്യ ചെയ്തേ.....
    പ്രണയം തകർന്ന് ആന്മഹത്യ ചെയ്യാൻ ആണെങ്കിൽ ഞാൻ 4.5വർഷം മുൻപ് ആന്മഹത്യ ചെയ്യണ്ടതാ വിഷമം ഇണ്ടാവും മനസ്സ് തകർന്ന് പോകും ഇപ്പോഴും അവള് എന്റെ മനസ്സിൽ ഇണ്ട്.... ഒരു കാര്യം മാത്രം നമ്മള് ഓർത്താൽ മതി ഒരു പെണ്ണോ / ആണോ നമ്മളെ വേണ്ടാന്ന് വെച്ച് പോയാൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരാള് മാത്രം പോയിട്ടുള്ളൂ എന്ന് ചിന്തിക്കാ ബാക്കിയുള്ളവരല്ലാം നമ്മുടെ ചുറ്റിലുമുണ്ട് അച്ഛൻ, അമ്മ, സഹോദരങ്ങള്, ബന്ധുക്കൾ,നാട്ടുകാര് എല്ലാവരും കൂടെ ഉണ്ടെന്ന് ഓർക്കാ

  • @_eg__gaming
    @_eg__gaming Месяц назад +6

    Please stopping Cyber attacks... Avarude kudumbam kurach ashwasikkatte 😢...

  • @കൊച്ചിക്കാരൻvlog

    മാതാപിതാക്കളും കുറ്റക്കാരാണ്, വീട്ടിൽ അവൻ സ്ഥിരമായി വരാറുണ്ട് പറയുന്നു,

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 Месяц назад +26

    Aa പയ്യനെ ഇപ്പൊ arrest ചെയ്തല്ലോ ...... അവളുടെ കൂടെയും സമ്മതതോടെ അവനുമായി എല്ലാം relationship ആയിരുന്നെ ... അവരെ follow ചെയ്യുന്ന ആളെന്ന നിലയിൽ ഇവരുടെ videos കാണുബോൾ അറിയാം avr അത്രയും close ആയിരുന്നെന്നു ..... But അവർ breakup ആയിട്ട് കുറെ months ആയല്ലോ ..... Pnee എല്ലാം videos um വളരെ bold ആയിട്ടാണ് ചെയ്തിരുന്നത് ......... Ee ലോകത്ത് ഒരുപാട് breakup ഉണ്ടായിട്ട്ട്... ആ കുട്ടി suicide ചെയ്തത് കൊണ്ട് അവൻ കുറ്റക്കാരനായി.....ഈ സംഭവം അറിഞ്ഞപ്പോ എനിക്ക് ഏറ്റവും കൂടുതൽ എന്റെ കാര്യം relate ചെയ്യാൻ പറ്റി 2 yr മുൻപേ എനിക്കൊരു breakup ഉണ്ടായി അവൻ എന്നെ ചതിച്ചിട്ടു പോയി 5 time suicide ചെയ്യാൻ നോക്കി എന്റെ അമ്മയും വീട്ടുകാരും എന്നെ support ചെയ്തില്ലായിരുന്നേൽ ഞാനിന്ന് ജീവനോടെ കാണില്ലായിരുന്നു..... എത്രയോ vattam njnathinu sremichuuu ആ pain ഒരിക്കലും സഹിക്കാൻ പറ്റില്ല but ഇപ്പൊ ഞൻ ഇതിന്ന് പുറത്ത് വന്നു മുഴുവനായി കാരണം എന്റെ അമ്മയും സഹോദരങ്ങളുംഎന്റെ കൂടെ നിന്നതും എന്നെ ഒരുപാട് support ചെയ്തതും കാരണം ആണ്......

    • @Ramjith11
      @Ramjith11 Месяц назад

      Areest cheytho njan news kandapol avne areest cheyanulla. Theliv policin kittyila enn parajan news vanath ravile yan

    • @amruthas2258
      @amruthas2258 Месяц назад +1

      Bro Ella breakup nte reason m orupoleyallallo
      Ith aa payyan avale chathichathanu ore samayam multiple reltion kondnadakkukayum oduvil caste nte karym okke paranj issue akkukem cheythittundenn aa kutteede thanne videos l demonstrate cheyyunnund.
      Athupole oru manushyanu ella point lum bold ayirikkan pattilla. Brkup ayitt 2 month akumpol vishanam marumenn parayunnu , ellavarudem situation orupole ayirikkilla chilarkk masangalalla varshangal vendyvarum depressed state l ninn maran vendeett. Aa kuttyde achnum aniyanum samsarikkunna mattoru video l parayunnund may masathil avane veroru penninte koode museuthil vech kanukayum avl samsarikknm enn paranjappol athinu thayarakathe theri paranj odikkukayum cheythenn.Athinu shesham aa kutty down aayirunnu ennum parayunnund.Nammal athmarthamayi snehicha aline veroru penninte koode kanumpo arkkum sahikkn pattilla..Depression medicines m intake cheythirunnuu enn parayunnund.Aa kuttikk jeevich kanich kodukkamayirunnu pakshe mankkattiyillathayippoyi💔

    • @kookiesgurljungkookie5690
      @kookiesgurljungkookie5690 Месяц назад

      @@amruthas2258 yss da oru പരിധി വരെ വീട്ടുകാരും കുറ്റകരാണ് കാരണം ആ കൊച്ചിന് അത്രയും freedom കൊടുത്തു but അവളുടെ മോശം അവസ്ഥയിൽ അവർ ആരും support ചെയ്തില്ല വീട്ടികാരുമായി issue ഉണ്ടായപ്പോ അല്ലെ അവൾ ഇങ്ങനെ ചെയ്തത്..... ഞൻ പറഞ്ഞല്ലോ എന്റെ ഇതേ അവസ്ഥയിൽ എന്റെ അമ്മ ഒക്കെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല ഇതിന്ന് ok ആകാൻ support ചെയ്തു കാത്തിരുന്നു പക്ഷെ ഇതിന്ന് mothathil recover ആയപ്പോ മുതലും പലിശ ആയിട്ടൊക്കെ തിരിച്ചു തന്നു അത് പ്രേമിച്ചതിനല്ല എനിക്ക് endhelum പറ്റിയിരുന്നേൽ അമ്മക്ക് ആരുണ്ട് എന്ന് ചോദിച്ചിട്ടായിരുന്നു... ആ വീട്ടുകാർ എങ്കിലും support ചെയ്തിരുന്നേൽ ആ koch ഇത് ചെയ്യില്ലായിരുന്നു

    • @kookiesgurljungkookie5690
      @kookiesgurljungkookie5690 Месяц назад

      @@Ramjith11 ചെയ്തു

  • @shamilexclusive
    @shamilexclusive Месяц назад +19

    ഈ കേസ് CBI അനേഷിക്കട്ടെ

  • @vishnudas9810
    @vishnudas9810 Месяц назад +2

    Njn aa kuttiyude page kandittilla. Enthanu aa kutty society ku cheytha influencer ennu paranju tharamo. Karanam news il okke influencer ennanu parayunnathu

    • @avnizachuz2123
      @avnizachuz2123 Месяц назад

      Ippol reels iduñnavareyokke influencer ennanalllo vilikkuka. Enthu impact aanu societykk vendi kodukkunnath ennu manassilakunnilla. Ippzhum aaa kutti koduthath thettaya sandhesamanu.

  • @binubaiju9760
    @binubaiju9760 Месяц назад

    എന്താ പറയണ്ടേ അറിയില്ല... 🙏🏻🙏🏻

  • @riyasahammad2049
    @riyasahammad2049 Месяц назад +5

    two month issue undel counseling ചെയ്യാമായിരുന്നു achanu, കുട്ടികള്‍ക്ക് mental health ഉണ്ടാകുന്ന രീതിയില്‍ ഉള്ള വിദ്യാഭ്യാസം kodukanam, ഇത്രയും Reels and video okkey idumbol evidarunu അച്ഛനും മോളും... ഇനി പ്രണയം, അതും veetukarkku ariyillaayirunno... ellam kayinu mongitu entha, മകളുടെ കുറ്റവും കുറവും ആ ചെക്കന്റെ മുകളില്‍ ഇട്ടിട്ടു എന്താ, എന്തായാലും അന്വേഷണം നടക്കട്ടെ... ജീവിച്ചിരിക്കുന്ന അച്ചന്മാരും അമ്മമാരും പെണ്‍കുട്ടികളും പഠിക്കട്ടെ.. ividey under 18 kuttuial reels of എടുത്താലും, pranayam undaakum aarkum prashnam illa, karyangal vashalakumbol okkey kai വിട്ടു പോവുക, ആത്മഹത്യ ചെയ്യാനുള്ള കാരണം ithokey, ജീവിതം poruthan ഉള്ളതു അല്ലേ... കഷ്ടം

    • @ajishagirish2730
      @ajishagirish2730 Месяц назад +1

      Nowadays mental education is also having priority

  • @AnasTm-hz5yc
    @AnasTm-hz5yc Месяц назад +2

    Go watch secret agent video....proof ind evar break up ayth vere reason annn not only the boy mistake.....verthe karyam aryathe oralee mosham akarurthh😢

  • @klUser2024
    @klUser2024 Месяц назад +1

    Ellarum ithu pole bold aanu bro pinne vedhana varumbol aanu ellam kai vittu pokunnath pinne cheyyaruth ennu upadheshikkam namukk aa vedhana kittathidatholam vare... Pinne enth vannalum etra vedhana sahichalum tholkkilla jeevikkum ennu paranjaal namukk parayaam sherikkum bold aanennu.... Moshapeduthaano kurachu kaanikkano vendi paranjath alla... Ippol kooduthalum ellarum bold ennu parayunnath stylish aayi nadakkunnath okke aanu ennulla reethiyilaa kaanunnath... Pinne athivide parayendeth enth kaaryaam ennu chodichaal aaa ente kayyil ninnu poi atra thanne 😊

    • @BBTLKS781
      @BBTLKS781 Месяц назад

      Enth prashnamaayaalum nammal jeevich kaanikkanam appozhaan jayikkunnath .allathae jeevithathilninnum olichodaruth appol thottu povalaan anganae cheyyaruth. Ningalk Enth prashnamindenkilum ningalude parentsinode share cheyyu... Allelnalloru good frndinode share cheyyu... Munnottulla jeevithathil kurae varshangal kazhiyumbolle ithokke orkkumbolle chiri varum ... Appo aarodenkilum share cheyyu ....ok

  • @octobered
    @octobered Месяц назад +2

    Njan ee oru painiloode aanu povunnathu nammalude vedana arkkum ariyilla nattukarkk ariyendath kettunille ennathananu ente manas sheriyavathe mattoralude jeevitham njan enthinu nashippikanam ennanu enikk

    • @renjinipulimoottil9524
      @renjinipulimoottil9524 Месяц назад +2

      ആ pain നെ അങ്ങ് 4 ആയിട്ട് കീറി ദുരോട്ട് കളയുക. സ്വയം സ്നേഹിക്കാൻ തുടങ്ങുക. സ്വന്തം കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക്ക. തേപ്പ് തന്നവരോട് പോയി പണി നോക്കാൻ പറയണം. അടിച്ചു പൊളിച്ചു സന്തോഷായിട്ട് ആ ആളുടെ മുന്നിലൂടെ നടക്കണം. ..നീ പോയാൽ എനിക്ക് പുല്ല് ആണ് എന്ന് പറയാതെ അവര് മനസിലാക്കണം അവിടെ ആണ് യുവർ victory ❤️.

    • @entrtnmnt098
      @entrtnmnt098 Месяц назад +1

      നമ്മളെ സ്നേഹിക്കാൻ എപ്പോഴും നമ്മൾ മാത്രമേയുള്ളു.. ഇനിയിപ്പോ കല്യാണം കഴിഞ്ഞിട്ടാണെങ്കിലും അങ്ങനെ തന്നെ.. നമ്മളെ 24 മണിക്കൂറും സന്തോഷിപിക്കാൻ ആരും വരില്ല.
      Move on bro.. Long way to go for you.. Go for a trip, see the world and understand how lucky you are❤

  • @Shahanaa177
    @Shahanaa177 Месяц назад +3

    Edoo ee video nte munne iyal vere channel nod ngne alla paryne

  • @munnizz1533
    @munnizz1533 Месяц назад

    These ppl r shame to real influencers🤦🏻‍♀️

  • @josnaponnu7678
    @josnaponnu7678 Месяц назад +1

    മൂപ്പാ ഈ കേസിൽ എന്തൊക്കെയോ ഒരു ദുരുഹത പോലെ 🙄പോരാത്തതിന് ഈ കുട്ടിയും ചെക്കനും breakup ആയിട്ട് almost 3mnths ആവുന്നു breakup റീസൺ ആയിരുന്നെങ്കിൽ നേരത്തെ എന്തെ ചെയ്തില്ല 🤔എന്തായാലും കേസ് നടക്കട്ടെ

  • @Athiraappu-fr7gf
    @Athiraappu-fr7gf Месяц назад

    Njan 9 age ulla oru pennkuttide ammayanu ,namude makalku full freedom kodukaruthu .18 age ulla ee kuttide samsaram kettal njetti pokum

  • @fks8800
    @fks8800 Месяц назад +1

    എല്ലാരും ഇപ്പൊ സൊ കാൾഡ് ഇൻഫ്ളുവെൻസേഴ്സാണ്😊
    Any way i watched lots of her funny reels.... She was very charming and energetic girl. വീഡിയോയിലൊക്കെ ഒരു മ്പോൾഡ് ആറ്റിറ്റ്യൂഡ് ആണ്. പക്ഷെ മനുഷ്യനല്ലെ ഡിപ്രഷൻ അടിച്ചാ....... പിന്നെ എടുക്കുന്ന തീരുമാനം അതിനെക്കാൾ ബോൾഡ് & റി സ്ക്കി തീരുമാനങ്ങളിലോട്ട് പോവും സ്വാഭാവികം😊
    Heart felty condolences sister 🌹❤️

  • @user-cu7dp2vz3c
    @user-cu7dp2vz3c Месяц назад

    Pinne marikkaan karanam comments onnumalla ah kuttikku premam undayirunnu athil prblm ayi athanu karyam angane anenkil achanum ammanem paranjittu karyamilla

  • @renjinipulimoottil9524
    @renjinipulimoottil9524 Месяц назад +1

    എന്താണാവോ ഈ സോഷ്യൽ മീഡിയ influers ഇങ്ങനെ ഒകെ. ഒരു കാര്യം പറയാം. ..motivation and dailogues ക്യാമറ മുന്നിൽ വന്നിരുന്നു നാട്ടുകാരെ നന്നാക്കാൻ ഇടുമ്പോൾ സ്വയം എന്തെ bold ആവാൻ ഈ ആത്മഹത്യാ ചെയ്യാൻ തുനിയുന്ന (either boy or girl )ആളുകൾ മറക്കുന്നു. Its not a rare case. Influers must be brave and courage to show that, how the things to be handled in difficult situation. Life is complicated weather going throgh break up but sucide is not a final disicions to end up. People must re-think about the value of ourselves. ഒരു പെണ്ണിന് വേണ്ടിയും ആണിന് വേണ്ടിയും സ്വയം ത്യാഗം ആകുന്നു. ...റീൽസ് and വീഡിയോസ് യിൽ വന്നു വള വള അടിക്കും പോലെ അല്ല ee bold എന്ന വാക്കിന്റെ അർത്ഥം.

  • @sumiabdu3432
    @sumiabdu3432 Месяц назад +2

    Hiii

  • @rahulkrishna1996
    @rahulkrishna1996 Месяц назад

    First ee Instagram use kurakkanam peena life nokkanam peena avoid these instagram love 🔥🔥🔥💥💥💥

  • @Ikka_Jaffer
    @Ikka_Jaffer Месяц назад +2

    🌹

  • @deepudevassy1277
    @deepudevassy1277 Месяц назад +3

    ഏതോ ഒരു പുഷ്പ്പതെ കുത്തി പറയുന്നത് പോലെ ഉണ്ടല്ലോ 🙄

  • @naaaachus
    @naaaachus Месяц назад

    Hi moopaa🥰

  • @aswathybheem8054
    @aswathybheem8054 Месяц назад +2

    Something fishy…..

  • @NAVYAANIL-om9dc
    @NAVYAANIL-om9dc Месяц назад +2

    😢

  • @abijithjoseph2651
    @abijithjoseph2651 Месяц назад

    Moopaa.. Moopane pole Fun akaathe ashleela comment idunna thendikalk nalla shiksha kittanam..

  • @DEVANANDANMS
    @DEVANANDANMS Месяц назад

    Bro ee parayunna achanum brotherum parayunnath ellam ketti onnum aa chekkante bavi ann kalayunne avar break up ayi 3month kazhinju ann onnum cheyyathe ippo suicide cheythathil enik avante thett thonnunilla avalude brother binoye negative akkan nokkuvan nammkk ariya binoy engane ann enn multiple connection undel ingane 1year nikko relationship pinne ingane achante brotherinteyum parayunnath kettu chekkane koodakkan nokkuvan media full avark oru content mathram avanum avante kudumpathinu alle ariyu entha enn

    • @BBTLKS781
      @BBTLKS781 Месяц назад

      Ningal chilapoole binoyude frndaayirikkaam... Athukomdaan ningal inganae okke chindhikkunnath.... Ningal aarude frndaayaalum .... Ningal enth cheyyenamaayirunnu ... Jeevich irikkumbolle aah prashnangal rookshamaakaathaee theerkkenamaayirunnu... Ippo ningal parayumbolle entho bayakkunnath polae thonnunnu

    • @DEVANANDANMS
      @DEVANANDANMS Месяц назад

      ​@@BBTLKS781njan binoye support cheyth avale negative akkiyath alla enik avarude life thonniyath paranju enne ullu

    • @BBTLKS781
      @BBTLKS781 Месяц назад

      Ok ...👍👍

  • @Roseroseeee860
    @Roseroseeee860 Месяц назад

    അപ്പനും അമ്മയും പറയുന്നത് അനുസരിക്കാൻ വയ്യാത്തവർ സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവരാരിയ്ക്കണം, എങ്കിൽ സ്വന്തം കാലിൻ നിന്ന് ജീവിക്കണം, അല്ലാതെ ജീവൻ കളഞ്ഞാൽ ആർക്കു പോയി

  • @modippuram
    @modippuram Месяц назад

    Yethra bold ayalum, yellathinum oru paridhi elle. Binoy avam, aa pain ullappo athinu purame cyber bulling koodi avumpo......

  • @afsal..2240
    @afsal..2240 Месяц назад +1

    Pavm🙂🥹

  • @sanoopk355
    @sanoopk355 Месяц назад +1

    പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെ വരും പക്ഷേ ജീവിതം ഒന്നേയുള്ളൂ
    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ആരും അതിബുദ്ധി കാട്ടാതിരിക്കാൻ 🙏🏾🙏🏾🙏🏾🙏🏾

  • @user-ht7hv2vm4z
    @user-ht7hv2vm4z Месяц назад

    18 തികയുന്നതിന് മുമ്പ് തന്നെ വേറൊരുതനുമായി ഇങ്ങനെ സല്ലഭിച്ച നടക്കുമ്പോൾ വീട്ടുകാരും നോക്കേണ്ടേ 🙄

  • @LoooserrMallu
    @LoooserrMallu Месяц назад

    Nth paranjalum cyber Bullying enn paranj irangum !