ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend Binoy Issue

Поделиться
HTML-код
  • Опубликовано: 20 июн 2024
  • ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend Binoy Issue
    ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend Binoy
    ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend
    ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer
    Adithya S Nair Influencer Boyfriend Binoy Issue
    Adithya S Nair Influencer Boyfriend Binoy
    Adithya S Nair Influencer Boyfriend
    Adithya S Nair Influencer
    Adithya S Nair
    Adithya S Nair Issue

Комментарии • 507

  • @sunithasunitha-ku4fr

    ആദിത്യ പല തവണ പീഡിപ്പിക്കപ്പെട്ടു എന്നല്ല അവനുമായി പലതവണ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്നു പറയു

  • @user-uo9tq3nv3c

    അവൾ അറിഞ്ഞു കൊണ്ടല്ലേ ഇതൊക്കെ ചെയ്തത്

  • @nandana9000

    ഇതിൽ ഒരു മുഖ്യ പങ്ക് പെൺകൊച്ചിൻ്റെ parentsinum ഉണ്ട്..ഞാനും ഈ same ഏജ് ഉള്ള ആൾ ആണ്..ഇത് വരെ ഇങ്ങിനെ ഒരു അഴിഞ്ഞട്ടത്തിന് നടന്നിട്ട് ഇല്ല..ൻ്റെ parents എന്നെ നന്നായി ആണ് വളർത്തിയെടുക്കുന്നത്..avar ഭയങ്കര സ്ട്രിക്ട് ഒന്നുമല്ല എന്ന സ്ട്രിക്റ്റ് ആവേണ്ടത് ആയിട്ടുണ്ട്..😊 ഇത് കേൾക്കുമ്പോൾ കുറെ പേർ പൊങ്കാലയിടാൻ വരുമെന്നറിയാം..എന്നാലും പറയാൻ ഉള്ളത് പറഞ്ഞു എന്ന് ഒള്ളു..😊

  • @shamshamu6654

    ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കാണ് ..കേവലം 17 വയസ് മാത്രമുള്ള ഒരു പെൺകുട്ടി അത് എവിടെയൊക്കെ എന്തിനൊക്കെ പോകുന്നു ..അവളുടെ friends നല്ലവരാണോ ഇതൊക്കെ അന്വേഷിക്കണമായിരുന്നു..എത്ര തന്നെ സ്നേഹമുള്ള boy friend ആയാലും ഒരു bad touch feel ചെയ്താൽ അവനെ എതിർക്കാനും,അവൻ പീഡിപ്പിച്ചതാണെങ്കിൽ ആദ്യത്തെ തവണ തന്നെ പ്രതികരിക്കയും ചെയ്യാമായിരുന്നു...ഈ കുട്ടികളെ കുറ്റം പറയുന്നതല്ല 16 വയസുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാനും...ഞങ്ങളുടെ ലോകം തന്നെ മോളാണ്..ഇങ്ങനത്തെ വാർത്തകൾ കേൾക്കുമ്പൊ നെഞ്ച് വിങ്ങുവാണ്...ഇനിയുള്ള മാതാപിതാക്കളെങ്കിലും ശ്രദ്ധിക്കുക..അവർക്ക് സിനിമ , പാർക്ക് , ബീച്ച്, ഔട്ടിംഗ് ഇതിനൊക്കെ ഒരിക്കലും friends ന്റെ കൂടെയൊക്കെ പോകാൻ അനുവദിക്കരുത്..ഫാമിലിയായ് പോകാമല്ലോ ...കുട്ടികൾ ചെയ്യുന്നത് തെറ്റാണെങ്കിൽ അപ്പോൾ തന്നെ തിരുത്താൻ ശ്രമിക്കുക , നല്ലതും ,ചീത്തയും വേർതിരിച്ച് അറിയാൻ ഉള്ള ഉപദേശം കൊടുക്കുക...പെൺകുട്ടിയെ ബലമായ് പിടിച്ച് കൊണ്ട് പോയി പീഡിപ്പിച്ചാൽ അത് ഒരിക്കലും പെൺകുട്ടിയുടെ തെറ്റ് കൊണ്ട് സംഭവിച്ചതല്ല..മറിച്ച് പരസ്പരം അറിയുന്നവർ ഇങ്ങനെ പലതവണ ചെയ്തിട്ടും പ്രതികരിക്കാതെ വീണ്ടും അതേ തെറ്റിലേക്ക് പോയ് 2 തവണ pregnant ആകുന്നത് ആ പെൺകുട്ടിയുടെ തന്നെ തെറ്റല്ലേ...

  • @chakka-yp5mj

    ആ കുട്ടിക്ക് 18 വയസ് ആയിട്ടില്ല. സ്വന്തമായി തീരുമാനം എടുക്കാൻ പോലും ആവാത്ത ഒരു പ്രായം. അവനു 22 വയസ്സ്, POCSO കേസ് ആണ് അവനെതിരെ എടുത്തേക്കുന്നെ അല്ലണ്ട് BREAKUP കേസ് അല്ല. 🤦🏻‍♀️🤦🏻‍♀️

  • @divyadevutty3428

    അവർ തമ്മിൽ സ്നേഹത്തിൽ ആയി, അവർ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു,,അത് ഇപ്പോ പീഡനം ആയെങ്കിൽ അതിനു കാരണം ഉണ്ട്,അവൻ അവളെ ഉപേക്ഷിച്ചു എങ്കിൽ ആ ശാരീരികബന്ധത്തിൽ ഏർപ്പെട്ട് എന്നത് പീഡനം ആയി മാറും,,,, ജീവിതകാലം മുഴുവൻ കൂടെ നില്കാൻ തയാർ ആണെകിൽ ഇമ്മാതിരി പരിപാടി കാണിച്ചാൽ പോരെ,,,എന്തിനു പ്രേമം കാണിച്ചു ശരീരം വാങ്ങിക്കുന്നു... ആ പെണ്ണിന്റെ ജീവൻ പോയ്‌, ഇനി എന്ത് കാര്യം,. പെൺപിള്ളേരെ ആകെ ഉള്ള ഒരു ജീവിതം ആണ് പ്രേമം എന്നത് കാമം അല്ല അത് മനസിലാക്ക്,,,, നഷ്ടം നിനക്ക് ഒക്കെ തന്നെ ആണ്

  • @AbiyaFrancis_3580

    ഇനി ഇതൊക്കെ പറഞ്ഞിട്ടും തെളിവ് കാണിച്ചിട്ടും എന്താ കാര്യം ? പോകാൻ ഉള്ളവർ പോയി. പിന്നെ മരിക്കണം എന്നൊക്കെ തീരുമാനം എടുത്ത് ഇരിക്കുന്നവർക്ക് മനസിൽ ഇതൊന്നും വരില്ല. എന്ത് കാരണമോ ആയിക്കോട്ടെ ഒട്ടും പറ്റില്ല എന്ന് തോന്നിയിട്ട് ആയിരിക്കും ആ കുട്ടി അങ്ങനെ ചെയ്തത്. അതിന് ഇനി ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യവും ഇല്ല. കൊച്ച് തിരിച്ച് വരാനും പോകുന്നില്ല. രണ്ട് പേരുടെ ഭാഗവും നോക്കണം. മറ്റേ ആൾക്കും കാണും ഇങ്ങനെ എന്തേലും പറയാൻ ആയിട്ട്. നമുക്ക് സത്യാവസ്ഥ ഒന്നും അറിയില്ല. അതുകൊണ്ട് ആരുടേം തലയിൽ കുറ്റം വക്കാനും കഴിയില്ല. ആ കുട്ടിയുടെ കുടുംബം ഇതൊക്കെ ഓവർ കം ചെയ്ത് പോകട്ടെ. സുഹൃത്തിൻ്റെയും ഭാഗത്ത് തെറ്റുകൾ കാണും ഒരുപക്ഷേ. ഇനി എന്താ കൊറച്ച് പേര് അയാളെ കൂടെ കുറ്റം പറയും. അപ്പോ അയാൾക്കും ഇങ്ങനെ ചെയ്യാൻ തോന്നും... വെറുതെ ഇനി പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല ചേട്ടാ... സത്യം ആർക്കും അറിയില്ല. കഴിഞ്ഞ കാര്യങ്ങൾ ഉപേക്ഷിക്കൂ. പുതിയതിനെ പറ്റി സംസാരിക്ക് 😊 ( എൻ്റെ അഭിപ്രായം മാത്രം ആണേ പറഞ്ഞത് )

  • @soorajsanju-mp8cc

    പീഡനത്തിന് തന്നെ ഒരു അപമാനമാണ് ഈ ക്യാപ്ഷൻ 😂😂 പല തവണ കിടന്നു കൊടുത്തു.. അതാണ് ശെരിയായ ക്യാപ്ഷൻ 👍🏻

  • @Aswanth-so6gu

    ഇതിനു മുന്നേ ഒരു ചെക്കൻ ഒരു പെണ്ണ് കാരണം മരണപ്പെട്ടു അതിനൊന്നും അവളെ ആരും അറെസ്റ്റ്‌ ചെയ്തില്ലല്ലോ. Shame

  • @sunish5852

    പേകൂത്തും അഴിഞ്ഞാട്ടവും റീൽ ആയി ഇട്ടവർക് പേര് Influencer's 😂😂😂😂

  • @jubileesagi4080

    വീട്ടുകാർ അറിഞ്ഞുകൊണ്ട് കാമുകന്റെ വീട്ടിൽ പോയി .അപ്പോൾ വീട്ടുകാരും തെറ്റുകാർ തന്നെ

  • @kalasunder6818

    Sorry to say so, whatever happened was with mutual consent, she is also equally responsible..

  • @Annvoice777

    ആത്മഹത്യാ ചെയ്യാൻ ആയിരുന്നു എങ്കിൽ ഞനും അവസാനിപ്പിച്ചേനേം പണ്ടേ....അവളുടെ പ്രായത്തിൽ ഞാൻ BP patient ആയതു .. പല അസുഖങ്ങൾ... പിന്നെ 22 വയസ്സ് മുതൽ Medicine ആയി ഇപ്പോൾ 28 വയസ്സ്..ഞൻ കല്യാണം കഴിച്ചിട്ടില്ല.. എന്തിനാ വെറുതെ ഒരാളെ കുടെ ഇതിൽ....എത്രയോ അസുഖങ്ങൾ.. ഒന്നും പറയാൻ മേല പറഞ്ഞ അവസാനിക്കില്ല.. കുറെ അതികം മരുന്നുകൾ.. ജീവിതം ഹോസ്പിറ്റലിൽ വീട്ടിലും ആയി കുറെ.. പഠിച്ച 4 വർഷ nursing കഴിഞ്ഞു ജോലിക് ഡൽഹി പോയി നേരെ അവിടെന്നു direct നാട്ടിൽ ഫ്ലൈറ്റ് കൊണ്ട് വന്നു ഹോസ്പിറ്റലിൽ കയറ്റി വീണ്ടും.. പിന്നെ ഒറ്റ ഇരിപ്പ.. ഇടക് കാലും കുത്താത്ത ഗതി ആയി.. എല്ലാം family ആണ് ചെയ്തേ.. പല therapy, ആയുർവേദം, physio, chiropractic അങ്ങനെ പലതും.... ജീവിതത്തിൽ 3 വട്ടം MRI, പല Xray പല organs issues.. Kidney, heart, brain, എന്തിനു uterus വരെ scene..

  • @innale.marichavan

    അവനെ വീട്ടിൽ എപ്പോ വേണേലും കയറി ഇറങ്ങാൻ സമ്മതിച്ച വീട്ടുകാരെ ആദ്യം തല്ലണം 🙌🏻

  • @somyacv6571

    മരിക്കാതെ അവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടിയിരുന്നത്.

  • @sumi-sumayya5123

    ഒരുത്തൻ ഒരു പെങ്കൊച്ചിനെ പറഞ്ഞു പറ്റിച്ചു കൊണ്ട് നടന്നു പല തവണ ഉപയോഗിച്ചു ചണ്ടിയായി മടുത്തപ്പോ അവന്റെ പ്രേമം ആവിയായി ചതിക്കപ്പെട്ടു എന്നു ബോധ്യം ആയപ്പോ ആ കുട്ടിക്ക് തോന്നിയ അമർഷം ആണ് അതിന്റെ ഇൺസ്റ്റയിൽ ഒക്കെ ഉള്ളത് അതുപോലും മനസ്സിൽ ആക്കാതെ സ്ലാങ് ഉം വാർത്തമാനവും നോക്കി കുറ്റപ്പെടുത്തുന്ന ആളുകളുടെ മനസ്.. കിടന്നു കൊടുത്തു കിടന്നു കൊടുത്തു എന്നു പറയുന്നുണ്ടല്ലോ ഇവർക്കൊന്നും അറിയാത്തതാണോ ഒരു ആണിനെ ആരോഗ്യം കൊണ്ട് തോല്പിക്കാൻ പെണ്ണിനാവില്ല എന്നു. വിശ്വസിച്ചു കൂടെ പോയ ശേഷം ഒറ്റയ്ക്കു കിട്ടിയ തക്കത്തിനു അവൻ നിർബന്ധപൂർവ്വം sex ചെയ്തു പിന്നീട് ഭീഷണികളിലൂടെ അവനത് പതിവാക്കി. പ്രെഗ്നന്റ് ആയി കുടുങ്ങും എന്നായപ്പോ മുങ്ങാൻ നോക്കി. അവനെ പൂർണമായും വിശ്വസിച്ചു പോയി ആ പാവം കൊച്ചു അങ്ങനെ പറയാൻ കാരണം ഉണ്ട് ഒരു പെണ്ണിന് ആദ്യത്തെ ശാരീരിക ബന്ധം ഭയം തന്നെയാണ് അതിന്റെ സുഖം അവൾക് അറിവുണ്ടാവില്ല ഭയം മാത്രമേ ഉണ്ടാവു എതൊരു പെണ്ണിനും അങ്ങനെ തന്നെ ആണ് പിന്നെ എത്ര വയസുണ്ട് അതിനു17😢 അതുകൊണ്ട് സുഖിക്കാൻ പോയി എന്നു പറയണ്ട അതിനുള്ള പ്രായം അതിനില്ല ആളുകളുടെ കുറ്റപ്പെടുത്തൽ താങ്ങാൻ vayyathe അവൾ മരിച്ചിട്ടും ആളുകൾ നിർത്തിയോ എന്തൊരു നികൃഷ്ട ജന്മങ്ങളാണ് കൊറോണയും വെള്ളപ്പൊക്കമൊന്നും വന്നാൽ പോരാ അവൻ ഒരു പോക്സോ കേസ് പ്രതി അവന്റെ പേര് പറഞ്ഞ വായ കഴുകണം എന്നിട്ടും അവനെ ന്യായീകരിക്കാൻ കുറെയെണ്ണം അവന്റെ അമ്മയ്ക്ക് അഭിമാനിക്കാം ഇത്രയും നല്ല സംസ്കാരത്തിൽ മോനെ വളർത്തിയതിനു. മക്കളെ നല്ല ചൊല്ല് കൊടുത്ത് വളർത്താത്ത തിന്റെ കേട് പോലീസ് സ്റ്റേഷനും കോടതിയും കേറി ഇറങ്ങി നിരങ്ങുമ്പോ തീർന്നോളും എതോരുമ്മയും ആൺമക്കളെ പെൺകുട്ടികളുടെ ചാരിത്ര്യം മാനിക്കാൻ പറഞ്ഞു കൊടുത്ത് വളർത്തണം വെട്ടി വിഴുങ്ങാൻ വിളമ്പി കൊടുത്താൽ മാത്രം പോരാ ഇവനൊക്കെ പുറത്തു കിടന്ന ഇനിയും പെൺകുട്ടികളുടെ ജീവിതം തകർക്കും അകത്തു കിടന്നു നരകിക്കണം..

  • @bivinkravi7669

    ഒരു പയ്യൻ കാശും കാര്യങ്ങളും ഒരു പെണ്ണിന് കൊടുത്തിട്ട് ആ പെണ്ണ് ഇട്ടേച് പോയി അവൻ ആത്മഹത്യ ചെയ്തു.... ആ കേസ് എല്ലാരും മറന്നു..... മരിച്ചത് ഒരു ആൺകുട്ടി ആയത് കൊണ്ടാവും.... ആര് മരിച്ചാലും അതൊരു നഷ്ടം തന്നെ ആണ്.... നീതി ഒരുപോലെ ആവണം....

  • @archanaharidas3762

    Freedom oke nallaya.. Nn vech pillare azhich viduvalla vnde.. Aa koch marchtil athinte parents n thanna uttaravadittam

  • @GopikaGopika-sz8ew

    Avalude parantsine nannayi chodyam cheyyanam

  • @vishnuvfc1529

    നന്നായിപോയി... ആദ്യം പീഡിപ്പിച്ചപ്പോ എന്താ ഇത് പ്രതികരിക്കാത്തത്.ആ കുട്ടീടെ ഓരോ റീൽസും കണ്ടാ മതി എത്രത്തോളം പക്വത ഉണ്ടെന്ന്. സോഷ്യൽ മീഡിയ എന്നത് ഒരു web anu അതിൽ അറിയാതെപോലും ആരും അകപ്പെടരുത്... പെട്ടാലും എല്ലാം നമുക്ക് തുറന്നു പറയാവുന്ന ആരോടെങ്കിലും പറയുക എന്നാൽ ചിലപ്പോ കുറച്ചൊക്കെ പ്രേശ്നത്തിന് പരിഹാരമാകും...pinne ഇങ്ങനെയുള്ള തന്തയില്ലാത്ത കഴിവേറികളായ പ്രതികളെ നല്ല ശിക്ഷ നൽകണം 👍