ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ബിനോയ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് പൊലീസ്
HTML-код
- Опубликовано: 2 окт 2024
- തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ മുൻആൺസുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ബിനോയ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പെൺകുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിനോയ് ആണെന്നും പൊലീസ് പറഞ്ഞു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
പഠിക്കാൻ പോകുന്ന പിള്ളേർ ആദ്യം പഠിത്തം എങ്കിലും സമാധാനത്തോടെ തീർക്കണം...
അതിനു മതം ഏതായാലും മനുഷ്യൻ ഷെരീയത് അനുസരിച്ചു ജീവിക്കണം
Kuttikalk mobile swanthamayi kodukkadirikkuka
Edayalum kuttikalk epol insta id kittanam school college vittu kayinchal
എന്റ്റെ മക്കളോട് ഞാൻ എപ്പോഴും പറയുന്ന വാക്കകൾ പഠിക്കാനുള്ള സമയത്ത് പഠിക്കണം
Oo aa SK hospital rand pera konappol oru news channelalum thirinju nokkila
ഒരു അബോർഷൻ നടന്നിട്ടും ആ അമ്മയും അച്ഛനും അറിഞ്ഞില്ലെന്നു super നല്ല അച്ഛനും അമ്മയും.....freedom കൂടുതൽ കൊടുക്കുന്ന parents...😡
Eeh abortion nadannal engane ammayoke ariyum... 6 masam ayalim vtukaar polim ariyatha naadaanu aanu apolale abortion chythal ariyunath
ഇതുപോയുള്ളവർ അമ്മയെയും അച്ഛനെയും
അറിയിച്ചിട്ടാണോ പീഡിപ്പിക്കുന്നത് കൊച്ചു പെൺകുട്ടികകളെ കള്ളം
പറഞ്ഞു വശത്തക്കും
Abortion cheythal ariyanam ennu nirbandham undo? Oru 2-3 monthsil abortion cheythal engane ariyana? Aval vayya enno matto veetil paranju kaanum abortion ayapo ennitu kidannu kaanum
ഇവൾ തൂങ്ങിയത് കൊണ്ട് രക്ഷപെട്ട്🥳🤠,ഇതൊന്നും ആരും അറിയില്ല,ഈ വേശ്യകളെ ഒന്നും അറിയാതെ തലയിലാകുന്ന പാവം പയ്യന്മാരെ ഭാവി നശിക്കും😤😤
ഇവൾ തൂങ്ങിയത് കൊണ്ട് രക്ഷപെട്ട്🥳🤠,ഇതൊന്നും ആരും അറിയില്ല,ഈ വേശ്യകളെ ഒന്നും അറിയാതെ തലയിലാകുന്ന പാവം പയ്യന്മാരെ ഭാവി നശിക്കും
അവനു വീട്ടിൽ എപ്പോ വേണേലും കയറി ഇറങ്ങാൻ സ്വാതന്ത്ര്യം കൊടുത്ത വീട്ടുകാരും കുറ്റക്കാരാണ് 🙌🏻
Ipoo elavarum kuttakaar an. Okkethine abhinayam
Avante vtl kondupoyanu peesipiche poyi news sredhich klk
@@barbiegaming9722 ഇവളുടെ വീട്ടിലും എല്ലാ സമയത്തും കയറി ഇറങ്ങാറുണ്ടെന്ന് ഇവളെ അപ്പൻ തന്നെയാ പറഞ്ഞത്
Onnu pokkode neeyokke 🤣🤣🤣 ithokke penninu mattaeth avbolo ullu kopp ithini munne greeshamayum oruthane konnathaathinonnum oru pariyum illa🤣🤣🤣 oombiya niyamam
@@innale.marichavanhello innale marichone 😂👋🏻👋🏻
പെൺകുട്ടിയെ പല സ്ഥലത്തും കൊണ്ടുപോകുമ്പോൾ അവളുടെ ഇഷ്ടത്തിന് പോയതല്ലേ
Minor ആണ്.
ആാാ reels കണ്ടാൽ അറിയാം ഇഷ്ടത്തോടെ തന്നെ പോയതാണ് but ഇവൻ എന്തിനാ പയ്യെ ഊരാൻ nokkiye
Athe
Avan doubles kalikkum aa penkutty vicharichillallo sahodharaa 🙂
അല്ല എൻറെ അടുത്ത് ഒരു സ്കൂളുണ്ട് വലിയ സ്കൂളാണ് അവിടെ ആൺകുട്ടികളും പെൺകുട്ടികളും ചുറ്റിക്കറങ്ങി നടക്കും ബെഡ്റൂമിൽ ചെയ്യേണ്ട ചില സംഗതികളൊക്കെ അവിടെനിന്നും കാണും അപ്പോൾ പ്രതികരിച്ചാൽ അവർ ചോദിക്കും നിങ്ങൾ ഈ യുഗത്തിൽ ഒന്നല്ലേ ജീവിക്കുന്നത് അതുകൊണ്ട് പറഞ്ഞതാ സങ്കടം ഉണ്ട് ആ കാര്യത്തിൽ
ഇതിനാണ് പെൺകുട്ടികളെ ചവച് തുപ്പുക എന്ന് പറയുന്നത് .പെൺകുട്ടികൾക്ക് യുട്യൂബ് ചാനൽ അല്ല വകതിരിവാണ് ആദ്യം രക്ഷിതാക്കൾ ഉണ്ടാക്കേണ്ടത് അതിന് ഇന്നത്തെ രക്ഷിതാക്കളുടെ അവസ്ഥ എന്താണ്
👍🏻
🤝 ✅✅✅
💯💯
@@sgpanickeravalodu koode pokan aru paranju😂😂😂athu Sheri oru koppum avane chaiyan illa...olipichondu pokan aa kazhuthayodu arandokke paranjapolanallo varthamanam😂😂
Enthu chavachu thuppy ennuu.. Ithrayum aaya kondalle ee kaaryam oke puram lokam ariyunnath koode poyi ithrayum oppichu vachuu.. Ithokke purathu vannillayirunnel ethelum oruthane ithokke marachu vachu vanjikkillayirunno?? Randaalum orupoole kuttakkaraanu
Age 17 😂😂😂 ചുമ്മ ഇവനെ മാത്രം എല്ലാരും പറയേണ്ട കാര്യാം ഇല്ലാ !!
അവളും ചില്ലറ കാരി ഒന്നും അല്ല
അതെ ചെക്കന്മാരെ വിളിക്കുമ്പോൾ കൂടെ പോകാഞ്ഞാൽ പോരെ
Edo aa kochu minor anu
@@stayaway_ ayin
@@seendr1311 ayinu minor alde samatham undelum athu peedanam anu karanm avar kochu piller ayondu karanm avarde samatham orikalum samatham ayi edukan petila.. Avare aru sexually use akiyalum athu peedanam anu
@ayin ninte thanthede andi myre seendr1311
I am surprised most people in this comment section put blame on parents. World has changed so much pandathe pole adichum adachittum valarthan okkulla. Nammal cheyunna thettu Nammude parents inte valarthu dosham anu ennu parayunnathu mandatharam anu. Oru pakshe veettukkarodu Kurachude open ayi sambhavicha kariyangal parayan freedom undarunnagil she would not have committed suicide. Ethu onnum oru life edukkanda reasons alla.
Parents also must take of her daughter even if they knows this they are not caring so what's their role actually!?
Kure onum parentsine blame cheyaan okoola.. But still they should have noticed changes in her.. Ath parentsinu pattumallo.. Me and my sibling, we are just 26 and 24, independent, financially stable, but my parents gets to know what happens in our professional and personal life.. Childhood days they cared, they were strict at tyms but now we know dey dud everything for our wellbeing.. So it's hard to be parents but if u chose to be one u can sense if something is happening to ur child...😢
Chila veetil makkalanu parentsine barikkunnath. Avarkk parentsine pedi illa
ഇത്രെയൊക്കെ ഈ ചെറിയ പ്രായത്തിൽ ഈ പെൺകുട്ടി ചെയ്യപ്പോൾ ഈ രക്ഷകർത്താക്കൾ എവിടെ ആണോ എന്തോ.. പ്രത്യേകിച്ച് അമ്മ 🤔🤔🤔... നല്ല ഫാമിലി അന്തരീക്ഷം... അവൻ തെറ്റ്കാരൻ അത് സത്യം പക്ഷെ ഈ കുട്ടിയെ ഇങ്ങനെ അഴിച്ചു വിട്ടിരുന്ന വീട്ടുകാരെ സമ്മതിക്കണം 😡
Rakshidhakkale oaranjittenkaryamikla Chechi...epol makkal vere levalaa.....valladhum sambhavikumbozha penmakkal adikkukayollu
പൈസ കണ്ടപ്പോൾ അച്ഛനും അമ്മയും തരിച്ചുപോയി.
അതെ... Tatto അടിച്ചിട്ട് പോലും മൈൻഡ് ആക്കിയില്ല അപ്പോൾ പിന്നെ ഊഹിക്കാമല്ലോ ചെറിയ കുട്ടിയല്ലേ പലതും ചെയ്യാൻ തോന്നും വീട്ടിൽ ഉള്ളവർ വേണം അടക്കി വളർത്താൻ
Avar chilappol pavam aayirikkum avare pattikkan eluppamakum
To be honest nammude new generation alukale veetukar athu cheyyanda ithu cheyyanda ennu paranjal ivide ulla palarum thanne parayum avarku swathanthram kodukku ennu. Ithanu athinte parinitha falam
ഇരു കൂട്ടരേടെ ഭാഗത്തും തെറ്റുണ്ട്, പെൺകുട്ടിക്ക് പ്രായം 18ഇൽ താഴെ, ഇവര് തമ്മിൽ ഏതു തരം റിലേഷൻ ആയാലും നിയമത്തിന്റെ മുന്നിൽ അത്, valid അല്ല(നേരെ തിരിച്ചണേലും same thanne). പ്രേമിക്കുന്നത് തെറ്റല്ല കാര്യങ്ങൾ അറിഞ്ഞു വേണം മുന്നോട്ട് പോവാൻ. ഇനി വരുന്ന കുട്ടികളെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചേ പറ്റു. ഇല്ലെങ്കിൽ ഇതുപോലെ ഉള്ള കേസുകൾ ഇനിയും ആവർത്തിക്കപ്പെടാം.🙏
മുടി,ലുക്ക്, ബൈക്ക് ഉണ്ടെങ്കിൽ insta ഗ്രാമത്തിൽ നിന്ന് നിങ്ങള്ക് പെണ്ണ് റെഡി 😹എന്തൊരു ശോകം ജനറേഷൻ
അയ്യോ അങ്ങനെയൊന്നും പറയല്ലേ.. പറയുന്നവർ അമ്മാവൻ ആവും... വസന്തം ആവും..
Corrrect.... Chennu kerikodukkum.. Pinne garbham... Kalakkal.... Ozhivakl.... Thungal... 😂😂😂😂😂
😅
അവള് ചത്തില്ലേൽ വേറെ ഏതോ പാവം ചെക്കൻ്റെ തലയിൽ ആയേനെ,ആരും അറിയാതെ കെട്ടിക്കും😢
ഇതൊക്കെ ok👍🏻ആണ് എന്തേലും പറഞ്ഞാൽ ആണ് കുഴപ്പം അമ്മാവൻ ആക്കും 🤐@@anilkumar-ds9gf
Proud of my parents❤️
Ya mee too... Proud of them❤❤
എന്തിനാണ് ഇൻഫ്ലുവെൻസർ എന്ന് പറയുന്നത് !
Mundirinodu chodichaal paranju tharum
She became influencer of suicide
Why all r introducing her as influencer?So pathetic!!!!
👌🏻👌🏻👌🏻
Influencer means സ്വാധീനിക്കുന്ന ആൾ..നെഗറ്റീവ് ആയും പോസിറ്റീവ് ആയും സ്വാധീനിക്കാം..😊
എല്ലാറ്റിനും സമ്മതിച്ച് അവസാനം പീഡനമായി എന്താ നിയമം Super
Ipc act vayich nok
@@Kozhikode...6024ena njn onn choykte ipo oru 28 vayas Ula oru yuvathi anmahatya cheythu enn irikte apo aa yuvathik paraya purthi akunete munne oru badham undayt undel. Case aneshich varubo aa varshaglk munne cheytha aleyum custedil edukendi varumo??
@@lawyerff5545 ഇവൾ തൂങ്ങിയത് കൊണ്ട് രക്ഷപെട്ട്😍,ഇതൊന്നും ആരും അറിയില്ല,ഈ വേശ്യകളെ ഒന്നും അറിയാതെ തലയിലാകുന്ന പാവം പയ്യന്മാരെ ഭാവി നശിക്കും😤😤
Adyom poi niyamam padik
@@Kozhikode...6024 ഇവൾ തൂങ്ങിയത് കൊണ്ട് രക്ഷപെട്ട്🥳🤠,ഇതൊന്നും ആരും അറിയില്ല,ഈ വേശ്യകളെ ഒന്നും അറിയാതെ തലയിലാകുന്ന പാവം പയ്യന്മാരെ ഭാവി നശിക്കും😤😤
തനിക്ക് കെട്ടാൻ അല്ലാത്ത മറ്റൊരു പെണ്ണിനേയും പ്രാപിക്കരുത് എന്ന് ഏതേലും അമ്മ അമ്മ മാർ തങ്ങളുടെ ആണ് മക്കളെ ഉപദേശികുമോ 😢😢😢😢😢
Right question... 🙂
Teach the children difference between LOVE AND LUST
അവൾ കിടന്നു കൊടുത്തിട്ടല്ലേ
@@roronoazoro9519 she is minor.... But avano oru 16,17 age olla kutty last egane avune onum vijarichatala... Athrem vishvasiche kanum..... Pine avne edhine vilikadhe irunude..?
ഒരുമിച്ച് ജീവിക്കുമെന്ന് ഉറപ്പുള്ളവന്റെ കിടക്കാവ് എന്ന് മോളേം ഉപദേശിക്കു
Binoy ithrayk prethikshichillada🙂ninte baagathum thettund sathym vijayikkatte...!
എന്തിന് അബോർഷൻ ചെയ്തത് യൂട്യൂബ് നോക്കി പ്രസവിക്കാമായിരുന്നില്ലേ 😅
Adipoli
Why people are focusing on her parents..whT about his parents..it is very easy to blame anyone.. reality is painful
Why should people blame his parents??? They already told they are not interested in this relationship.
@@Swatheajithpenpillere use cheyuna oruthane undaki vittathin
@@Swatheajithpinnee.. avan oru minor ine premich garbhini aaki abortion force cheythath okke pinne valarth dosham alle? Ithonnum entha avar edapedanjath? Engane ith penkutiyude parents inte maathram prashnam akum? Ithaanu parayunne, mullu ilayil veenalum, Ela mullil venalum kedu ilakk aanenn. Illa kuttam cheythath kondalla, elayude thalayil Ella vivaram kettavan maaruk koode muzhuvan kuttam chumathum.
Kutty suicide unsuccessful arnel, ivarokke avale mathram paranjene case varumbol.. aval ninn koduthittale paranj. Aval illa so next best thing, avalde veetukar.
നല്ല വീട്ടുകാർ 😮
ഇവൻ അവളെ പൂശാൻ വേണ്ടി വല്ലിടതും പോയി നാട്ടുകാർ പിടിച്ചു എന്നിരിക്കട്ടെ, അപ്പോൽ നിങൾ മാധ്യമ അടക്കം കുറെ ആള് കാണും അവരെ സപ്പോർട്ട് ചെയ്യാനും, അവരുടെ സ്വാതന്ത്ര്യത്തെ വാ തോരാതെ ന്യായീകരിക്കാനും. എന്താ ഇപ്പോൾ ഒന്നും പറയാനില്ലേ. ?
ഇതുകൊണ്ടൊക്കെ തന്നെയാണ് നാട്ടുകാർ ഇതിനെയൊക്കെ തടസ്സം പറയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ
👌👌👌👌
👌👌
എന്തിൻ്റെ ഇൻഫ്ലുവൻസർ ആണ്.
പ്രണയം , സൗഹൃദം അതോ ..........യോ
എന്ത് പറയാൻ ... ഇതൊക്കെ ആണല്ലേ ന്യൂ ജെൻ..😢
പഠിക്കാൻ പോകുന്ന കുട്ടികൾ എവിടെ യൊക്കെ പോകുന്നു എന്ന് പേരെന്റ്സ് ഒരിക്കലും അറിയാൻ ഇടയില്ല അവർ എങ്ങനെ അറിയാനാണ് ഇവളൊക്കെ എവിടെ പോയിട്ട് varunennu
Ennitum Avane punyalan aakkunna comments box..
അവൾ അത്രയ്ക്ക് പൊട്ടിയായിരുന്നു അവൾ അത്രക്ക് പൊട്ടി ആയിരുന്നോ നിർബതിച്ചു പിടിപ്പിക്കാൻ മാത്രം... രണ്ടുപേരും ഇഷ്ട്ടമായിരുന്ന ടൈമിലെ അതൊക്കെ ചെയിതു എന്നിട്ട് ഇപ്പോ അത് നിർബതിച്ചു പീഡനം ആയി മാറി ഏതായലും കൊള്ളാം
നല്ലൊരു അടിപൊളി ഫോണും വാങ്ങിക്കൊടുത്ത് ഇളം പ്രായത്തിലുള്ള പെൺമക്കളെ തോന്നിയപോലെ നടക്കാൻ സമ്മതിച്ചാൽ ഇങ്ങനെയൊക്കെ വരും എന്ന് അറ്റ്ലീസ്റ്റ് സോ കോൾഡ് തന്തമാരെങ്കിലും ഒന്നു ചിന്തിക്കണം, 16 17 വയസ്സിൽ ആണല്ലോ അവിഹിത ഗർഭധാരണവും ഗർഭചിദ്രം
Anmakalea onne upadichudea
Aaanmakkale upadeshich nalla reethikk valarthaam
Boy kuttamkaran thanneyanu,but problem vannal ath girlneyanu badhikkukayennu ee influencer manassilakkanamayirunnu,boys allallo pregnant akunnath,so kooduthal girls sradhikkanam
@@nimmyannjoy3379 Case kodukuka, dna test cheyuka atrea ollo, kurach dairam venam
ഏതെങ്കിലും പാവത്തിന്റെ തലയിലാവേണ്ട പെണ്ണായിരുന്നു സത്തു പോച്.
പോടോ മൈ റേ...
Avanum enthenkilum paavam Pennine thalayil aayene arrest cheythillaayirunnenkil 😏
Randu perudeyum bhagath thettund. Oraale maathram kuttamparayenda kaaryamilla
സത്യം ആരും അറിയില്ല ഇതൊന്നും,ഇങ്ങനെ വേശ്യകളെ ഒക്കെ കിട്ടിതൂങ്ങുക പാവങ്ങൾ ആകും😢
അപ്പൊൾ അവനെ കെട്ടാൻ പോകുന്ന പാവം പെണ്ണൻ്റെ അവസ്ഥയോ😒
അവൻറെ സുഹൃത്തുക്കളും, ഇതേ തരക്കാരാവും, ധാരാള. കുട്ടികളേ അവന്മാർ ഇതേപോലേ നശിപ്പിച്ചിട്ടുണ്ടാവും
Kuttikal koodey. Pokathey. Ethokey. Enghney. Sadikunnuuu
Kariyam ariyathei undakathei😖😖
Avan paranjel karyam ind nee ombathee podi@@DevuDevuzzz-gv1md
AYAL KARYAM PARANJAPPOL NINAKKENTHA POLUNNATHU .@@DevuDevuzzz-gv1md
@@DevuDevuzzz-gv1mdനീയും അത് പോലെ ആണോ
അടിപൊളി സൂപ്പർ അച്ഛനും അമ്മയും അനേഷിച്ചു യെല്ല
Minor kuttikalum ayit relationship ullavar physically intimate avaan nirbandhikathe irikuka avarude age and education nu priority kodukkuka feeling s ne respect cheyyunnu but law sherik manasilakki pravarthikkuka ipo rand perude future um poillle pls tc
Support Binoy , ennu paranju kureyennam irangiyitundallo
Ath ivnta ee parayunna frnds thanna an🙂
onnu poda thayoli.
@@AiraAzathasnim lakshakanakinu per support cheyyunnathu avante friends ayathukondu alla. parents karanam aanu kuty marichathennu common sence vechu manasilakiyathukonda. ketoda thayoli.
ഇവളുടെ കുടുംബത്തെയും കൂട്ട് പ്രതികൾ ആക്കണം, ആ തന്ത തന്നെയാണ് കൂട്ടികൊടുപ്പ്കാരൻ, പ്രതി ചേർക്കണം!!
നേരെ മറിച്ച്.., ആ പയ്യനാണ് ഇങ്ങനെ സംഭവിച്ചത് എങ്കിലോ..
ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ല.
സ്ത്രീകൾക്ക് ഉള്ള നിയമത്തിന്റെ സപ്പോർട്ട് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നു,, എത്രയോ നല്ല സ്ത്രീകൾ ഇപ്പോഴും നീതിക്കായി അലയുന്നു.
17വയസിൽ തന്നെ 18+ കോൺടെന്റ്സ് സ്പ്രെഡ് ചെയ്യുന്ന ഇവളെ പോലുള്ളവർക്ക് ആണല്ലോ നിയമവും മീഡിയ യും സപ്പോർട്ട്!! കഷ്ടം തന്നെ കേരളത്തിൽ
Ath kannappi girls thanne kore instayolikal 🤢🤮
Ante Daivamae ippozhathae generation
ഗർഭചിദ്രം നടത്തിയതിന്റെ ശേഷം പീഡനം..... ആ വാക്ക് തന്നെ തെറ്റ് ആണ്.... ഗർഭചിദ്രത്തിനു ശേഷം വീണ്ടും രണ്ടുപേരും ബന്ധപ്പെട്ടു എന്നല്ലേ ശെരി.... പാവം കുട്ടി... അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോകുന്ന തെറ്റ്... ആത്മ ശാന്തി.... നമ്മുടെ കുട്ടികൾ ഇത്തരം കാര്യങ്ങളെ തൊട്ട് ശ്രദ്ധ ഉള്ളവർ ആകട്ടെ 🙏🏻🙏🏻🙏🏻🙏🏻
അതിനിടയ്ക്ക് പ്രെഗ്നന്റും ആയോ
കേരളം മാറിയോ
കേരളത്തിൽ എന്തക്കയാ നടക്കുന്നത് ?
@@ILove-vl2lg കേരളം വിട്ടതിനു ശേഷം ക്രമസമാധാനം പാടെ തകർന്നു എന്നാ തോന്നണത് ഇതൊക്കെ കാണുമ്പോൾ
Enne maari🥲
@RK36927 അതൊക്കെ അറിയുമോ
🙏😊
Padachone njan ee timil ente ponnu mole oorthu povunnu😢😢21 vayase kazhinju molk ,veettile avatha konde +2 kazhinitt Collegl povanam enne aagraham maatti vechitt cheriyoru course chaithitt kadal kadannu poya ente ponnu mole ,,Alhamdhulillaah nalloru joli sheriyaayi 🤲🤲Ennod ennum mole parayunna oru kaaryamund 16,17 agl love cheyyan enikk thonniyittilla Umma,ini athe undavukayum illa,enne snehikkunna oru chelkan varum aayirikkum alle umma enne ennod chodhikkunna ente ponnu mole padachone ninte kaaval ennum molk undaavane 🤲🤲😭😭
ഇൻഫ്ലുൻസ് ആവാൻ പറ്റിയ കാര്യങ്ങൾ തന്നെ...ആരൊക്കെ ഇൻഫ്ലുൻസ് ആയോ എന്തോ??
എന്റമ്മോ 🙆♀️ കഥ എങ്ങോട്ടാ പോണേ
പെൺപിള്ളേരെ അഴിച്ചു വിടുന്ന parents നെ ആദ്യം ശരിയാക്കണം. അമ്മയില്ലേ ആ കുട്ടിക്ക്
Ammaye enthinu parayunne penkuttikkentha budhiyille bodhamille
അപ്പോൾ ആൺകുട്ടികളെ അഴിച്ചു വിടാം അല്ലേ? അവനുമില്ലേ അമ്മയും അച്ഛനും?
Ntha aa chekknu ammayum achanum onnumille avaneyum azhichu vittekkuuvano
Ammayum Achanum Avarkkumille Parayunnathinu Oru Paruthi Avar Yenthuchayyum Kutam Parayunnavarude Veettile Sthithi🤔🤔🤔
Amma mare paraunnathil oru kariyavum ella. Amma ennum uyiranu❤
ഇതൊക്കെ കേൾക്കുമ്പോൾ തോന്നും അവൻ വലിച്ചിഴച്ച് ഇഴച്ച് കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചയാണ് എന്ന് 😶
എന്തു കൊണ്ട് ഇത്രെയും നടന്നിട്ടും ആ പെൺകുട്ടി വീട്ടിൽ പറഞ്ഞില്ല അവളുടെ വീട്ടുകാർ തന്നെ പറയുന്നു അവൾ എന്തുമ് ആരുടെയും മുഖത്തു നോക്കി പറയും എന്ന് പിന്നെ എന്താണ് അവൾ ആരോടും ഒന്നും പറയാതിരുന്നത്. ബ്രെക്ക് അപ്പ് കഴിഞ്ഞിട്ടും അവൾ റീൽസ് ഇട്ടിരുന്നല്ലോ. ബിയിയെ ഞാൻ ന്യായികരിക്കുന്നില്ല ബട്ട് ഇത് എന്തു കൊണ്ട്?
Avalude insta id ntha
@@Akshithasvlog njaan__pyaru
Veetukaark paisa kittunindalooo instagram vazhiyum youtube vazhiyum . Apool onnu mindeee kaaanillaaaa
ഇപ്പൊ വന്നു വന്നു വിവാഹം ഇല്ലാതെ സെക്സ് ചെയ്യാൻ ആണ് പ്രണയം.
നേരത്തെ വിവാഹം ചെയ്യാന് ആയിരിന്നു പ്രണയം.. ഈ ഭൂമിയിൽ ഒരു ലൈംഗിക പങ്കാളി പോരെ നിങ്ങൾക്ക് 😮😮😮
അപ്പൊ രണ്ടാളും കണക്കാ
Athee😂
അവരുടെ വീട്ടിലെ ഒരു അംഗം ആയിരുന്നു ആ ചെറുക്കൻ ഇത്തിരി കൂടിപ്പോയോ എന്ന് ഒരു സംശയം ചോറ് കൊടുത്താൽ പോരാ ചൊല്ലും കൊടുക്കണം
Nalla niyam. pidanam aval ariyathe nadkuvo ennitu ippo ellam avnte thalayil ketti vechirikunnu
Avan avante aavishyam kazhinjappo ozhivakki..avante fansinem kond therim vilipichu last sahikettitt aavum athu ppye
Avan nth avishym??? Ne arnjoooo???? Avante fans mathrllaa avalde supprt chytha alkaar ivaneyum nallavnnm cyber bullying chythit ind. Dont just blame the boy! Pna avalde aniyan thanne paranjitind audiol exam fail aayond veetil prshnm nadaninnen ketooo karym aryaaale chelakkalum
@@Swatheajith അവനു ഒരു ആവിശ്യം ഇല്ലരുന്നേൽ പിന്നെ എന്നാ കാണിക്കാൻ ആണ് അവൻ nibadhichu abort cheyyippiche?
Ippo ah payyan mathram kuttakaran aayi kashtam
Enth peedanam Avar relationil allarno pinenth peedanam
Avante thalayil Kuttam muzhuvanum aakhi paavam
മാതാപിതാക്കളുടെ തലയിൽ എല്ലാം കെട്ടിവയിക്കുക അല്ല പക്ഷെ കുറെ ഒക്കെ നമ്മുടെ മക്കളെ ശ്രദ്ധിക്കുകയും അരുത് എന്ന് പറയണ്ടടുത്തു അത് പറയുകയും വേണം ഒരു നയത്രണം ഉണ്ടാക്കിൽതെറ്റ് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അ കുട്ടി ഒരു പക്ഷെ മരിക്കേണ്ടി വരില്ലായിരുന്നു
Pennkutty marichu sheriyan pakshe onum avan mathram vicharichal nadakilalo
ശരിയാണ്, പക്ഷേ minor ആയ കുട്ടികളെ തൊട്ടാൽ maybe പ്രായത്തിന്റെ പക്വതയില്ലായിമ കാരണം കുട്ടി സമ്മതിച്ചാൽ പോലും case ആകും എന്ന ഭയം ആൺകുട്ടികളിൽ വരാൻ ആണ് pocso എന്ന ഈ നിയമം തന്നെ കൊണ്ട് വന്നത്
എത്ര news കണ്ടാലും കേട്ടാലും പഠിക്കത്തില്ല
Aval minor ane....appo avalda sammathathode kuda ane sexil arppattamne parajalum athe rape ayitta varu pocsoda kazil varum.....
Aval marichathu kondu maathram ithu ellarum arinju...
Aval aayit aarodum parathi parayan poyittilla.
@@Thefirststepofmylifeഇവൾ തൂങ്ങിയത് കൊണ്ട് രക്ഷപെട്ട്😍,ഇതൊന്നും ആരും അറിയില്ല,ഈ വേശ്യകളെ ഒന്നും അറിയാതെ തലയിലാകുന്ന പാവം പയ്യന്മാരെ ഭാവി നശിക്കും😤😤
Apo ee binoy vedi pavam penugalde thalelu aavule😂 avaneyum kollamm kore imari vedi kunnakal indu penugale pezhapikan nadakunavanmar 🤡@@Luffyronoro
😮😮 ippo parents ntha ithra careless Aakunne .. Orooo varthakal ingane thanne repeate kettond erikunn but Aarum swantham vtl angane undakillenn orth care cheyunillaa...
മരണം ആരെയും വിശുദ്ധരാക്കില്ല😊
കറക്റ്റ്
Exactly
അന്നൊരു സുഖം ആയിരുന്നു ലെ ,,, അതാണല്ലോ കല്യാണം കഴിക്കുന്നതിനു മുമ്പേ പണി തുടങ്ങിയത് 😡😡😡
Makkal paisa undakumbol ath neraya vqzhiyilano enn achanammamar anweshikanma. Ethippo randaludwyum life poiii.
വിവാഹ വാഗ്ദാനം നൽകി പെണ്ണിനെ സ്നേഹിച്ച് വലയിലാക്കി അവരെ വീട്ടിലും, പെണ്ണിൻ്റെ വീട്ടിലും ഒക്കെ പോയും വന്നും ഒരുമിച്ച് ജീവിച്ചിട്ട് അവസാനം ഉണ്ടായ കുഞ്ഞിനെ കൂടി ഇല്ലാണ്ടാ കകി നാണം കെടുത്തി ഒരുപാട് അപമാനിച്ചു..പാവം കുട്ടി, എത്ര വേദന അനുഭവിച്ചു..ഉരുകി ഉരുകി നീറി ജീവിച്ചു മടുത്ത് അവസാനം പോയി...
അവൻ കൊല്ലാതെ കൊന്നു...
നൂറുശതമാനം ശരി
ഇതൊക്കെ സത്യം തന്നെ ആണോ.... അല്ലെങ്കിൽ ആ കുട്ടിയുടെ പേരെന്റ്സിന്റെ അവസ്ഥ കൂടെ ഓർക്കണം....
പെൺപിള്ളേർക്കൊക്കെ എങ്ങനെ ഇതിനു മാത്രം ധൈര്യം വരുന്നു 🙄🙄🙄... വിളിക്കുമ്പോ എങ്ങനെ പോവുന്നു... ഇനിയെങ്കിലും പടിക്കു പിള്ളേരെ... ഒറ്റ ഒരുത്തനേം വിശ്വസിച്ചു ഫിസിക്കൽ റിലേഷനു പോവാൻ നിൽക്കണ്ട... ആത്മാർത്ഥ പ്രേമം ആണേൽ ശരീരം കൊടുത്തില്ലെങ്കിലും വിട്ട് പോവില്ല
ശക്തമായ നിയമം വരണം ഒന്നല്ലെങ്കിൽ 24 വയസ് ആവാതെ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഇരിക്കുക എന്നത് ആവണം നിയമം അതിനു കുട്ടികൾ ഇപ്പോൾ തന്നെ സാമ്പത്തികമായി ഉയരാൻ ആഗ്രഹിക്കുന്നു സ്വന്തം ആയി ക്യാഷ് ഉണ്ടാകാൻ നോക്കുന്നു അവിടെ ശരീരവും മനസും കൈ വിട്ട് പോവുന്നു...
അവളുടെ വീട്ടുകാർ എന്ത് vazhakal ആണ്. ഒരു plus two പെൺകുട്ടിയെ ശ്രദ്ധിക്കുന്നില്ല.. ആണ് സൃഹത്തിനെ കൂടെ റീൽസ് എടുക്കാനും കറങ്ങാനും വീടുക.. വീട്ടുകാർ പ്രധാന കുറ്റക്കാർ
കുഞ്ഞിനെ കൊന്ന കുറ്റത്തിനും ശിക്ഷ നൽകണം. വേറെയും പെൺകുട്ടികളെ ഇവൻ ദുരുപയോഗം ചെയ്തിട്ടുണ്ടൊന്നും അന്നെഷിക്കണം.
neeyokke kandooo ivaramar parayanath sthyamanoo allen ariyooo
Edoo..njn oru penkoch ahn 24 vayasayii...ekm ahn veed...enik relationshipum indayitund...and I'm still virgin..ith ivDa parayan karyam girls ayal kurachoka bhodham venam.. nthelum vanit chekkanda thalel aaki athmathya cheythit karyulla...Rand perdem samadhathode alle avl pregnant ayath..ennit ipo avn kuttakaranayii...
@@AG-gj7ie Same here .. Edo ...Ivar equally responsible ahn...bt ...tht time kutty minor ayrunnathond mutual consent indaytum karyam llla .. pocso l pedum ..nd use and throw onnum orikalum support cheyanum pattilla!
@@chinnuuu4065 offcourse..Eda njn parayanath avrk oru bhodham vende...inganoka Avaan chances are high in this generation..use and throwk ahnelum ninu kodukunath nthina... after marriage pore..
@@AG-gj7ieso true ivar okke nthna ah cheknna mathrm blame chynne n mansil aaaknllaa ah girlm equally responsible ahn !
17വയസ്സേ ആയുള്ളു,... എന്നിട്ടും 😮😢ഇപ്പോഴുള്ള പെൺകുട്ടികൾക്ക് എന്ത് പറ്റി?
Insta undallo
👏 ഇങ്ങനെ കൊട്ടിയാൽ അല്ലേ ശബ്ദം ഉണ്ടാവു,?
@@HappyMarathon-yj2rhpakshe eppo aarka nashtam
അവരുടെ വീട്ടുകാർക്ക് അവരെ നന്നാക്കാൻ കഴിഞ്ഞില്ല എങ്കിൽ നമ്മൾ ഇവിടെ വന്നു പറഞ്ഞിട്ട് എന്താ കാര്യം നെയ്യാറ്റിൻകര മിഥുൻമോഹൻ ഒരു പെണ്ണ് കാരണം ഇതുപോലെ ആത്മഹത്യ ചെയ്തു ഇത് ഇങ്ങനെ തുടർന്നോണ്ട് ഇരിക്കും പറഞ്ഞിട്ടെന്താ....... അവരുടെ വീട്ടകാർക്ക് തന്നെ നഷ്ടം
@@snoopdogg27260 ആർക്ക് പോയി എന്ന് ചോദിച്ചാൽ ഒരാൾക്ക് മാത്രം അല്ലല്ലോ രണ്ടാൾക്കും പോയില്ലേ അവന്റെ future തന്നെ spoil ആയില്ലേ
ഒരാളോടെ പ്രണയം തോന്നുന്നത് തെറ്റ് ഒന്നും അല്ല. പക്ഷെ വകതിരിവ് വേണം. പ്രേണയിച്ചതും ശരീരം കൊടുക്കാൻ പോകരുത്. വീട്ടുകാർ സ്വതന്ദ്ര്യം കൊടുക്കേണ്ടത് ഇങ്ങനെ അല്ല സ്ട്രിക്ട് ആകേണ്ടപ്പോൾ അങ്ങനെ തന്നെ ആകുക.
Influencer nalla peru😮
മാതാപിതാക്കൾ ആണ് തെറ്റുകാരൻ
Aborshan cheyyan tablet evidunnu medichu ennu police avane kondu parayippikanam pls sir ..avan purathu vararudhu..
Abortion cheyyaaan medicine ipoo evdnnaaa kittathee???😒 what question are you asking ! Avan purth ernganthin enna prshnm??? Avalm avanum orumich thanne elle elow chythee ! Apoo avalk arylle aval minor ahn en ??? Elow kainj aval poyapoo cheknn chetta ellee?? Nalla logham
@@Swatheajith cherikanarilarno aval minoraanen😅
പെൺകുട്ടിയും ആള് മോശമല്ല.....😮
Nth moshamallanu avanta koode ishttangalk kuttu ninnathano avalu cheytha thett??? Avan cheytha chettatharathin avanu jenmam kodutha avare vennam first thallan🙌avishangal kazhinjapol upeshichekun nanammundo avana support aki Paran thanum oru boy alle future il thanikum oru mol indavulley avalodu oruthan I gana kanichal appozhum than ith thanne ayirikuvo parayan pokunath mister???
Athethanu bro angne
Ninte arelm anel nee ingane parayo malara..
👍🏻
വെറും വാണം 🤪
ന്യൂ ജനറേഷൻ ലോകം ഇതാണെന്ന് പറഞ്ഞു കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്.
ഇത് ഈ ജനറേഷനിലെ മാത്രം കുഴപ്പം അല്ല... എല്ലാ ജനറേഷനിലും ഉണ്ടായിരുന്നു ഇതൊക്ക.... അന്നൊന്നും ഇങ്ങനെ മീഡിയ ഇല്ലായിരുന്നു എന്നുമാത്രം.... ആരും അറിയില്ലായിരുന്നു.... പിന്നെ ഈ കുട്ടി ഒരു സോഷ്യൽ influencer ആയത്കൊണ്ട് മാത്രം ഇതിനു ഇത്രയും ചർച്ച ആയി...
പ്രണയം തുടങ്ങിയപ്പോഴേക്കും കാൽ അകത്തി കൊടുത്ത മനസ്സ് ആരും കാണാതെ പോകരുത് ഇത് മരിച്ചത് കൊണ്ട് പുറത്തറിഞ്ഞു
അറിയാതെ എത്ര പാൽകുപ്പികൾ, ഏതായാലും ഇപ്പോഴത്തെ കളിപ്പന്മാർക് നല്ല ku ........ A ഭാഗ്യo
😂
ഇവൾ തൂങ്ങിയത് കൊണ്ട് രക്ഷപെട്ട്😍,ഇതൊന്നും ആരും അറിയില്ല,ഈ വേശ്യകളെ ഒന്നും അറിയാതെ തലയിലാകുന്ന പാവം പയ്യന്മാരെ ഭാവി നശിക്കും😤😤
@@LuffyronoroThaan kettan iruna pennu ayirno ith.. Reshapett ennoke paranjapol..
@@Luffyronoro nalla manas🫱🏼🫲🏽
@@nimalvlogs3608Eda poore arelum kettile ninak kittiyarnelo
Ente bhagavene enthokeya ee kelkume
അവൾക്കും ഇതിൽ നല്ല പങ്കുണ്ട്
Ithenthaa Avan maathram aano ippo kuttakkaaaran avann ottaykk allalo aah kuttim koodi illee appo enghne ahnuuu ivne prathi aakkuka .... Athualla avanum oru life ondd anghne avlde ishttathin alla cheythath enkil breakk up aayathin shesham ah kuttykk case koduthuudaynoo ithippo avalkk paraathi onnum ind enn parennilla .....
Avalde familyy nthokkeyo marach vekkunnund aahh aniyane onn sheriykk question cheythal nthaa reason enn ariya
Aaa kuttiyum kuudi sammadhichit ellaam cheyyumbol athenganeee peedanam aavum..
Reels and real life
Achaneyum ammayeyum adhyam arastt cheyyanam
Kidannu kodutha aval ippo nallavallo.
Ohh ippa nganey irikkan🥴🥴
Parents kuttakkar aanu... Ee maranathil avarkkum pankund
മാതാപിതാക്കൾ ജാഗ്രതൈ ഞമ്മുടെ കുട്ടികൾ വഴി തെറ്റി പോയിരിക്കുന്നു 🚫🚫🚫🚫🚫🚫
അവസാനം കുറ്റകാരൻ ബിനോയ് മാത്രം
ഭാവിയിൽ ഏതോ ഒരു ഹതഭാഗ്യൻ രക്ഷപെട്ടു
Baviyile oru pavam penkuttyum rekshapettu...ee vithkaalak thalavakkanda vannillalo😂
ഇവനെ കെട്ടുന്ന പെൺകുട്ടിയോ 😕
@@amrithaanand6239eeyy kanthaari maaru ivane ketttikolum
ഇങ്ങനെ അറിയാത്ത കേസുകൾ ഇനിയും ഉണ്ട് ഒരുപാട്.. സകലതും കഴിഞ്ഞ് breakup എന്ന് പറഞ്ഞ് പിരിയും.. ഇതൊന്നും അറിയാത്ത മാതാപിതാക്കൾ ഏതെങ്കിലും പാവത്തിന്റെ തലയിൽ കെട്ടിവെക്കും
Baviyile kore penungal rekhapett athentha parayathath
nanayi last ah chekan pedipichu
enth niyamam anu
എല്ലയിടത്തും ഉണ്ട്... ആരും അങ്ങനെ കുറ്റം പറയണ്ട 🤣🤣... ആത്മത്യ ചെയ്തത് കൊണ്ട് മാത്രം ഇത് പുറത്തറിഞ്ഞു അത്രേ ഉള്ളൂ...
ഈ കുറ്റം പറയുന്ന എല്ലാരും പ്രേമിച്ചു കാണും. ബട്ട് ഇപ്പോഴത്തെ പ്രേമം അങ്ങനെ അല്ല 🙂 നമ്മൾ ആത്മർത്ഥമായിട്ട് സ്നേഹിച്ചിട്ട്.. പെട്ടെന്നു ഒരാൾ പോവുമ്പോ ഉണ്ടാവുന്ന വിഷമം 🙂. അത് അനുഭവിച്ചവർക് അറിയാം. ഇത്രേം ഒക്കെ ആയിട്ട് അവൻ പോയപ്പോ ആ കുട്ടി നല്ല പോലെ ഡിപ്രെഷൻ ആയിട്ടുണ്ടാവും 🙂
റിസോർട്, പീഡനം,ഗർഭം, കലക്കൽ, ഒഴിവാക്കൽ, ആത്മഹത്യാ അല്ലെങ്കിൽ കൊലപാതകം ഇതൊക്കെ ഇപ്പോഴത്തെ ജനറേഷന് ഓക്കേ ആണ് ആരേലും എന്തേലും പറയുന്നത് മാത്രം മഹാപാതകം അമ്മാവൻ സിന്ധ്രോം ഇതൊക്കെ ഏതു വകുപ്പിലെ സിന്ധ്രോം ആണാവോ?
Njan nta Oru karyam parayatte ah enik thonniya chila karyangal ahnu sheri ahnonn ariyilla kochinta achanum aniyanum pala channel lm pala karyangal ahnu parayunnath onnilu parayunnu. 11 50 ayapola marichath kandu ath vara depression ll ayirunnu nn m onnum kayichillannum. Mattonnill parayanu ah kutty kalich chirich ah kutty porottem chickenum venam. Nn paranju.vera onnill parayanu ah kutty nyt onnum kaychilla choclate m. Colayum ahnu kaychenn. Ah kutty ingna cheytha arinj vilichapo ah kuttyda Aniyan Paranju veetilu vazhak ayinn oke ah voice clip ellarum kettath alle. Ipo paryanu peedippichennm abortion nadathinnum. Body postmortem cheythitt alle kond vannath apo dr nu apo manasilavule angna ondengi dr appo parayarnnille(ith enik thonniyath ahnu thett ahnell. Kshemikuka🙏)
എന്തിനാ മരിച്ചു പോയ ആ ചേച്ചിയെ കാര്യം അറിയാതെ കുറ്റം പറയുന്നത് ആ ചേച്ചിക്ക് മാത്രമേ അറിയൂ എന്താണ് സത്യം എന്ന് 🥺കാര്യം അറിയൂന്നത് വര അതിനെ വേറുതെ വിടു please 🙏
അയ്യോടാ തേൻ ഒലിക്കുന്നു ഉണ്ടല്ലോ പിന്നെ എന്താണ് ചെയ്യേണ്ടത് രണ്ടുപേരും കുറ്റക്കാരാണ് പ്രേമിക്കാനും കൂടെ കിടക്കാനും കുട്ടിയെ കളയാൻ എല്ലാം ധൈര്യമുണ്ടോ
വിടരുത് അവനെ 😳😳🤦♂️
Ivde parayunnavar sradhakk law anusarich penkuttynte consent undelum illelum pocso act ahnn veruka onnum ariyaand dailogue adikall
ഇത് അവനെ കൊണ്ട് പറഞ്ഞു ചുമത്തി എന്ന് തോന്നുന്നു കേട്ടിട്ട്
ആൺകുട്ടികളുടെ വീട്ടുകാർ ജാഗ്രതൈ സ്വന്തം മകൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് എന്തിനാണെന്ന് ഒന്ന് തിരക്കിയാൽ കൊള്ളാം പെണ്ണിനെ മാത്രം ഉപദേശിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന സമൂഹം ആൺകുട്ടികളുടെ നേർക്ക് കണ്ണടയ്ക്കും. 0:16
രണ്ടുപേരുടെ കയ്യിലും തെറ്റുണ്ട്
Chekkante jeevitham poyi
Ee randanathin bodham enn parayuna item undarnalo.. ithinoke nikumboll avark aloycha mathi arnu ithoke evidek last povum en
പൈസക്ക് വേണ്ടി സോഷ്യൽ മീഡിയ വഴി എന്ത് തോന്നിയവാസവും കാണിക്കാൻ മക്കളെ അഴിച്ചു വിടുന്ന മാതാപിതാക്കൾ ഇതു കണ്ട് എങ്കിലും പഠിക്കട്ടെ
കോടതി ഇവനോന്നും ആജീവനാന്തം ജാമ്യം കൊടുക്കരുത്. ഇവൻ അടുത്ത ഇര തേടി ഇറങ്ങും.
ഗ൪ഭചിത്രം അല്ല വാ൪ത്താവായനക്കാരീ, ഗർഭച്ഛിദ്രം എന്നു വായിക്കു.
“ആദ്യം പടുത്തം,പിന്നേ കണ്ട്പിടുത്തം” 😂
എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഇതിനെ പറ്റി പറഞ്ഞ് മനസ്സിലാക്കുക ഇപോൾ സ്കുളിൽ പിള്ളേർ വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വളരെയധികം കുടി വരുന്നുണ്ട് എല്ലാം മൊബൈൽ ഫോൺ കരണ്ണം
Be careful മകൾക്ക് ഇതിനെ പറ്റി പറഞ്ഞു മന്സിലാക്കി കൊടുകുക
Preneyam nallath an ath swontham kallil nilkan kayumakil
ഇഷ്ട പീഢനം, എന്തായാലും ആൺസുഹൃത്തിൻ്റെ ലൈംഗിക ശേഷി നശിപ്പിക്കണം, എനി ആരേയും അവൻ പ്രമോഷൻ ചെയ്യരുത്.
Responsible parents anu🤷♀️
എനിക്കും ഇതേ പ്രായത്തിൽ ഒരു മകളുണ്ട്. ഒന്നും പറയാനില്ല
🙏🙏🙏
പാലാ വിശപ്പാമ്പ് അച്ഛന്റെ കുഞ്ഞാടുകൾ വളരെ ഉഷാർ ആണല്ലോ
😂😂😂😂😂 പാഴ് ജന്മങ്ങൾ
മച്ചാനെ കെട്ടിക്കോടാരുന്നോ അതിനെ 😢
Anta kazappe thirannapo avala Avan thechu
Ithra ellam ariniijittum avane support cheyyan kore peru undallo🙄.
Avante udhesham nallathanel avan agane okke cheyyo?
Avan ethra penkuttikale peedippichittundenn arkkariyam.
@@Thefirststepofmylife പീഡനം നടന്നപ്പോൾ പെൺകുട്ടി എന്ത് കൊണ്ട് മാതാപിതാക്കളെ അറിയിച്ചില്ല?
@@entrtnmnt098 മാതാപിതാക്കളെ അറിയിച്ചാലും ഇല്ലേലും പീഡനം, പീഡനം തന്നെ അല്ലെ?
അവൻ അവളെ ഭീക്ഷണി പേടിത്തിട്ടുണ്ടെന്ന് അല്ലെ news പറയുന്നത്, so അത് കൊണ്ട് ഒക്കെ ആയിരിക്കും.
ആ അലവലാതിടെ കൈയിൽ വല്ല വീഡിയോ or ഫോട്ടോസ് ഒക്കെ ഉണ്ടെങ്കിലോ, അത് കൊണ്ട് ആയിരിക്കും ആരോടും പറയാതിരുന്നത്.
പറഞ്ഞിരുന്നേൽ കേസ് ആകുമായിരുന്നു, അപ്പോഴും നിങ്ങളെ പോലുള്ളവർ പെണ്ണിനെ തന്നെ കുറ്റം പറയും, ആണിനെ full സപ്പോർട്ടും ചെയ്യും 💁♀️. ഇപ്പോഴത്തെ അവസ്ഥ തന്നെ കണ്ടില്ലേ
@@entrtnmnt098 @entrtnmnt098 മാതാപിതാക്കളെ അറിയിച്ചാലും ഇല്ലേലും പീഡനം, പീഡനം തന്നെ അല്ലെ?
അവൻ അവളെ ഭീക്ഷണി പേടിത്തിട്ടുണ്ടെന്ന് അല്ലെ news പറയുന്നത്, so അത് കൊണ്ട് ഒക്കെ ആയിരിക്കും.
ആ അലവലാതിടെ കൈയിൽ വല്ല വീഡിയോ or ഫോട്ടോസ് ഒക്കെ ഉണ്ടെങ്കിലോ, അത് കൊണ്ട് ആയിരിക്കും ആരോടും പറയാതിരുന്നത്.
പറഞ്ഞിരുന്നേൽ കേസ് ആകുമായിരുന്നു, അപ്പോഴും നിങ്ങളെ പോലുള്ളവർ പെണ്ണിനെ തന്നെ കുറ്റം പറയും, ആണിനെ full സപ്പോർട്ടും ചെയ്യും 💁♀️. ഇപ്പോഴത്തെ അവസ്ഥ തന്നെ കണ്ടില്ലേ
enna avaratham aanu ee paranju parathuneeeee
Influencer എന്ന് പറഞ്ഞാൽ ഇതാണോ?.ഇതിൽ എന്താണ് സമൂഹത്തിനുള്ള influence?. സമൂഹത്തിന് നല്ല കാരൃങ്ങൾ പറഞ്ഞ് കൊടുത്ത് അവരെ ഉത്ബോധിപ്പിക്കുന്നവരെയാണ് ആ പേരിൽ വിളിക്കുന്നത്.ഒരു influencer സ്വന്തം ജീവിതം കൊണ്ട് തന്നെ അത്തരത്തിൽ ഒരു മാത്ര്ക കൂടിയാവണം.ഈ പെൺകുട്ടി ഏത് തരത്തിലാണ് സമൂഹത്തിന് മാത്ര്ക ആവേണ്ടത്?. പ്രായപൂർത്തിയാവുന്നതിന് മുമ്പേ കണ്ടവൻ്റെ കൂടെ കറങ്ങി നടന്നു ഗർഭിണിയായതാണോ മാത്ര്ക.അതോ ആ ഗർഭം അലസിപ്പിച്ച് കളഞ്ഞ് അവസാനം ഗതികെട്ട് ആത്മഹത്യ ചെയ്തതോ?. ഒരു യൂട്യൂബർ എന്നതിലുപരി ഇൻഫ്ളുവൻസർ എന്ന പ്രയോഗം ഈ പെൺകുട്ടിക്ക് ചേർന്നതല്ല
Kuttikal padikan pokubol padikanam allathaya kuttikallaya undakan pokaruth