'കാടും പുഴയുമൊക്കെ നോക്കി, സകല CCTV യും നോക്കി... ഉമ്മയെ കണ്ടില്ല...'

Поделиться
HTML-код
  • Опубликовано: 17 окт 2024
  • കാടും പുഴയുമൊക്കെ നോക്കി, സകല CCTV യും നോക്കി... ഉമ്മയെ കണ്ടില്ല... മൂന്നുദിവസം മുമ്പ് കാണാതെയായ മലപ്പുറം തിരൂരങ്ങാടിയിലെ റുഖിയാ എന്ന 74കാരിയെ കാത്ത് ഒരു നാട്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 86

  • @Whooo499
    @Whooo499 3 месяца назад +36

    😮😢😢😢പെട്ടന്ന് കിട്ടട്ടെ റബ്ബേ 🤲🤲

  • @mohammedirshad8843
    @mohammedirshad8843 3 месяца назад +14

    എപ്പോഴും ഉമ്മയെ ശ്രദ്ധിക്കുക....

  • @jabbarmaliyil7016
    @jabbarmaliyil7016 3 месяца назад +19

    എത്രയും പെട്ടെന്ന് ഉമ്മയെ തിരുച്ചുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AlshanAlshan
    @AlshanAlshan 3 месяца назад +3

    അത്രകും ദുരെ നടകാൻ പറ്റുമോ ഉമ്മക് വേഗം കിടട്ടേ അള്ളാ

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 3 месяца назад +34

    എന്റെ ഫ്രണ്ട് വല്ലിമ്മ ആണ് എത്ര പെട്ടന്ന് നല്ല റാഹത്തിൽ കാണട്ടെ 🥹🤲🤲🤲

  • @fortonty142
    @fortonty142 3 месяца назад +7

    ഉമ്മയുടെ ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടൊ
    കാലം വികൃതിയാണ്
    തൊട്ടടുത്ത കിണറുകൾ എല്ലാം ഒന്ന് നോക്കു

  • @shanarasheed4442
    @shanarasheed4442 3 месяца назад +13

    അല്ലാഹുവിന്റെകാരുണ്യംവല്ലിമ്മവീട്ടിൽത്തന്നെയുണ്ട്, മനസറിഞ്ഞുഒന്നുതിരയുക, നിങ്ങളുടെശ്രദ്ധയിൽപെടാതെയാണ്,ഇൻഷാ അള്ളാ ഞാനുറപ്പിച്ചുപറയുന്നു വല്ലിമ്മനിങ്ങളുടെവീട്ടിൽത്തന്നെയുണ്ട്

    • @NoushidanajmalNoushidana-gh8oj
      @NoushidanajmalNoushidana-gh8oj 3 месяца назад +1

      അതെന്താ നിങ്ങൾ അങ്ങനെ പറയാൻ കാരണം

    • @yasirpullur2724
      @yasirpullur2724 3 месяца назад +3

      എന്നാ പിന്നെ നിങ്ങൾക്ക് വന്ന് കാണിച്ചു കൊടുത്തൂടെ

    • @Amlu_Mol
      @Amlu_Mol 3 месяца назад

      Roadinte sideil kandirunnu ennu kettille.oru driver kandirunnu ennu.pinnengane veettil undavuka.

  • @linlichvlogs
    @linlichvlogs 3 месяца назад

    തിരിച്ചു കിട്ടിയോ

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 3 месяца назад +30

    🤔 അമ്മ പൂർണ്ണ ആരോഗ്യവതി ആണോ? ആരാണ് അവർക്ക് ഉച്ചയ്ക്ക് ആഹാരം കൊടുത്തത്? അമ്മ ദിവസവും ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം എന്താണ് ചെയ്യുന്നത്, പിന്നെ വീട്ടിൽ അമ്മയ്ക്ക് തുണയായി വേറെ ആരും ഇല്ലേ? അമ്മയ്ക്ക് ആഹാരം കൊടുത്ത ആൾ പുറത്തു പോകുന്നതിനു മുമ്പ് പുറത്തേ വാതിൽ അടയ്ക്കാതെ ആണോ പോയത്? അമ്മയുടെ പേരിൽ സ്വത്തുക്കൾ വല്ലതും ഉണ്ടോ? ഒരു കാരണവും ഇല്ലാതെ പെട്ടെന്ന് ഒരു 72 വയസ്സായ അമ്മ എവിടെ പോകാൻ 🙄 അവർ ആരെ കുറച്ചെങ്കിലും ഇടയ്ക്കിടെ പറയാറുണ്ടോ( അതായത് ആരേയെങ്കിലും കാണാൻ ആഗ്രഹിക്കുന്നതായി). അവർ കിടക്കുന്ന മുറിയിൽ നന്നായി പരിശോധിച്ചാൽ വല്ല തെളിവും കിട്ടാൻ സാധ്യതയുണ്ട്. അമ്മ ഉപയോഗിക്കുന്ന ചെരുപ്പ് ഉണ്ടോയെന്ന് നോക്കിയോ? എത്രയും വേഗം അമ്മ വീട്ടിലേക്ക് മടങ്ങി വരട്ടെ എന്ന് പ്രാർഥിക്കുന്നു. നന്ദി 🙏🙏

    • @mymoonp1016
      @mymoonp1016 3 месяца назад +2

      👍🏻

    • @jameelaan8516
      @jameelaan8516 3 месяца назад

      വീട്ടിൽ, നായായെ, കൊണ്ട്, വന്നു, നോക്കിയോ,

  • @muhammedanas6036
    @muhammedanas6036 3 месяца назад +23

    ചിലപ്പോ വീടിന് മുമ്പിൽ നിന്ന് തന്നെ ഏതെങ്കിലും വണ്ടിയിൽ കയറി പോയതാണെങ്കിൽ സി സി ടി വി യിൽ കാണാൻ വഴി ഇല്ലാലോ?

  • @fathimahjusairah5153
    @fathimahjusairah5153 3 месяца назад +2

    എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ എല്ലാവരും ആത്മാർത്ഥമായ ദുആ ചെയ്യുക

  • @goldenpearls5241
    @goldenpearls5241 3 месяца назад +12

    നാട്ടിലെ pvt ഹോസ്പിറ്റലിൽ അന്വേഷണം നടത്തി നോക്ക്.. അവയവ മാഫിയ 😢

  • @muhammedfamilt8157
    @muhammedfamilt8157 3 месяца назад +14

    Pavam padachone onnum sambavikkathirikkatte thirich kittatte❤❤

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 месяца назад

    എത്രയും പെട്ടെന്ന് കാണിക്കണേ റബ്ബേ

  • @achulachu7713
    @achulachu7713 3 месяца назад +7

    അടഞ്ഞു കിടക്കുന്ന വീട്, കിണർ, കുഴികൾ, വീട്ടിനുള്ളിലെ റൂംസ്
    വീണു ബോധം ഇല്ലാതെ വല്ലോം kidakkuvanelo

  • @faffaf1884
    @faffaf1884 3 месяца назад +2

    വാട്ടർ ടാങ്കിൽ നോക്ക്...

    • @hezliN786
      @hezliN786 3 месяца назад

      Enthokeyaa parayunne

  • @abdullatheef5895
    @abdullatheef5895 3 месяца назад +2

    പ്രാർത്ഥനയോടെ 😢

  • @hasnasanu5821
    @hasnasanu5821 3 месяца назад

    ഒരു വീട് വരെ പോലീസ് നായ പോയില്ലേ അവിടെ പരിസരവും കിണറും ഒരു സ്റ്റെപ്പ് കയറിയ അടുത്ത പറമ്പ് അന്വേഷണം നടത്തുക

  • @CalmCheckeredFlags-pe8si
    @CalmCheckeredFlags-pe8si 3 месяца назад +5

    ആ സമയം മുതൽ ആ ഭാഗത്തേക്ക് വന്ന വാഹനങ്ങൾ
    Cctv യിൽ അതിന്റ പരിസരം മുഴുവൻ ചെക്ക് ചെയ്യുക

  • @babukasimbabu9661
    @babukasimbabu9661 3 месяца назад +12

    വീടിൻ്റെ ടെറസ്സിൽ ( തട്ടിൻ മുകളിൽ ) നോക്കാമായിരുന്നോ. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിനായി മുകളിലേക്ക് പോയപ്പോൾ അബോധാവസ്ഥയിൽ എങ്ങാനും ..

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd 3 месяца назад +1

      നടക്കാൻ അതികം ആൾക്ക്കയ്യില്ല എന്ന് പറഞ്ഞത്

    • @sajadtopline1186
      @sajadtopline1186 3 месяца назад +5

      അങ്ങനെ മുകളിൽ അബോധാവസ്ഥയിൽ ആയാലും എത്ര ദിവസം ജീവിച്ചിരിക്കും, മൂന്ന് ദിവസം ആകുമ്പോൾ ജീർണിച്ചു നാറ്റം വന്നു തുടങ്ങില്ലേ... എനിക്ക് തോന്നുന്നത് വീടിനു മുൻപിൽ നിന്നും ആരെങ്കിലും വാഹനത്തിൽ കൊണ്ടു പോയിട്ടുണ്ടാകാം.അതാണ് അപ്പുറവും ഇപ്പുറവും ഉള്ള CCTV യിൽ ഒന്നും കിട്ടാത്തത്.

  • @abbasrabbani2905
    @abbasrabbani2905 3 месяца назад

    മാനസികാരോഗ്യാണോ????

  • @abbasrabbani2905
    @abbasrabbani2905 3 месяца назад

    ഗോൾഡ് ആഭരണം ധരിച്ചിരുന്നോ??

  • @coolplayzz2353
    @coolplayzz2353 3 месяца назад

    Ethenkilum bandhukkalude veettil undavumo

  • @JamsheeraRashidJamsheera
    @JamsheeraRashidJamsheera 3 месяца назад +3

    വീടിന്റെ ഏതെങ്കിലും ഭാഗത്ത് നോക്കാൻ ബാക്കിയുണ്ടോ ഒന്ന് ഓർമിച്ചു നോക്കു വിറകു പുരയിലോ ടെറസ്സിലോ മറ്റോ പോയപ്പോ എന്തെങ്കിലും സംഭവിച്ചതാണെങ്കിലോ

  • @afraafi2279
    @afraafi2279 3 месяца назад +1

    😢

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 месяца назад +2

    😢🤲

  • @sulaikhap7853
    @sulaikhap7853 3 месяца назад

    Rabbe Or പോരാളി പോലും ഏൽക്കാതെ കു ടുമ്പത്തിന് കാണിച്ചു കൊടുക്ക് അള്ളാ 🤲🤲🤲🤲🤲🤲ആമീൻ .😢😢😢😢

  • @kareemkareemkt8259
    @kareemkareemkt8259 3 месяца назад

    🤲🏼🤲🏼🤲🏼

  • @bavachi09
    @bavachi09 3 месяца назад

    ഉമ്മാക്ക് പേരിൽ സ്ഥലം ആഭരണം വല്ലതും ഉണ്ടോ ഉണ്ടങ്കിൽ ബന്ധുക്കളെ സംശയിക്കം

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 3 месяца назад +1

    അനോഷണം നടത്തുക.

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 3 месяца назад +1

    Sukumara kuruppu mavelikkara pilliyude veettil undu .

    • @sumikc7405
      @sumikc7405 3 месяца назад +2

      ഈ ഉമ്മയോ

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 3 месяца назад

      @@sumikc7405 aa umma maanasika mayi veetti enthelum vishamam kondu egottelum poyatha . Bus stand , muslim pallikal , railway station ethokke , bandhu veedukal nokkiyal kittan chance undu

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 3 месяца назад

      @@sumikc7405 edo njn oru thamasha parajeya . Sukumaara kuruppu .eppol marichu kaanum . .pulliye pande thattikaanum . Vere team 😎

    • @sumikc7405
      @sumikc7405 3 месяца назад

      @@praveengrgopalakrishnan5954 അവിടെ ഒന്നും ഇല്ലാത്ത കൊണ്ടാണല്ലോ ഇങ്ങനെ തിരയുന്നത്

  • @afseenaniyaz3512
    @afseenaniyaz3512 3 месяца назад

    എങ്ങിനെയാ മിസ്സ് ആയെ.. വീട് വിട്ട് ഇറങ്ങി പോയതാണോ.

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 3 месяца назад

    പോലീസ് ഡോഗ് വന്നോ

    • @abbasrabbani2905
      @abbasrabbani2905 3 месяца назад

      പിണറായി ആണോ ഉദ്ദേശിച്ചത്????

  • @albidayahenglish5335
    @albidayahenglish5335 3 месяца назад +4

    കിണറുകൾ ?

  • @fathimajas1214
    @fathimajas1214 3 месяца назад +1

    Valla kinnarel onnu nokio

  • @rukkiya9170
    @rukkiya9170 3 месяца назад

    ഏദായാലുംജീവനോടെതിരിച്ചുകിട്ടട്ടെആമീൻ

  • @SUNIL.vettam
    @SUNIL.vettam 3 месяца назад +6

    🌹 കേരള പോലീസും സിബിഐ യും ഇപ്പോൾ പിടിക്കും ഇപ്പോൾ പിടിക്കും എന്ന് പറഞ്ഞു നടക്കുന്ന കാണാതായ സുകുമാര കുറുപ്പും . ചേകന്നൂർ മൗലവിയും . കോളേജ് വിദ്യാർഥിയായ ജസ്നയും എവിടെ ?? ഇവരെ എപ്പോൾ കണ്ടെത്തി പിടിക്കും ? 🙏 വരാനുളളതൊന്നും വഴിയിൽ തങ്ങില്ല @ 24 - 06 - 2024 🌹

    • @aniskarim8214
      @aniskarim8214 3 месяца назад

      Up police pidikyum pakashe vere sadanam aan enn mathram onn pode sanki thetame

  • @maxima5516
    @maxima5516 3 месяца назад +9

    ഉടലോടെ കൂടെയുള്ളപ്പോൾ,നോക്കാതെ ഇപ്പോൾ തുമ്പ് അന്വേഷിച്ചിട്ടെന്ത് കാര്യം?😢

    • @RaheedaKt
      @RaheedaKt 3 месяца назад +11

      സഹോ ഇങ്ങനെ ഒന്നും എഴുതി വിടരുത് അവരുടെ കുടുംബംമാതാപിതാക്കളെ നന്നായി ശ്രദ്ധിക്കുന്നവരാണ്

    • @maxima5516
      @maxima5516 3 месяца назад +2

      @@RaheedaKt അവരെയല്ല,സൗകര്യമുണ്ടായിട്ടും നോക്കാക്കാത്തവരെയാണ് ഉദ്ദേശിച്ചത്.

    • @Adhi....648
      @Adhi....648 3 месяца назад +1

      ഇപ്പോൾ ആ ummane എങ്ങനെ yenkilum കണ്ടെത്താൻ നോക്കൽ ആണ്. ഇങ്ങനെ ഉള്ള msg pls

    • @niamurshid2638
      @niamurshid2638 3 месяца назад +2

      വീട്ടുകാരുടെ കണ്ണ് തെറ്റിയത് ആയിരിക്കാം എന്നാൽ നാട്ടുകാരും കണ്ടില്ലല്ലോ ഗ്രാമം ഒന്നും അല്ല അവിടെ ടൗൺ ആണ്

  • @abdulsalam-qz3fz
    @abdulsalam-qz3fz 3 месяца назад +1

    Aliens കൊണ്ടുപോയോന്ന് സംശയം🤔

    • @Hitlerbosss
      @Hitlerbosss 3 месяца назад

      Ninte thalla povumbo nammukk aa vazhikk anyoshikkam…nayinte mone

  • @assupalakkad5101
    @assupalakkad5101 3 месяца назад +7

    വീട്ടിൽ നിന്ന് കിട്ടേണ്ട സ്നേഹം
    കെയറിങ് ഇതൊക്കെ കിട്ടാതെ വരുമ്പോൾ ആണ് ഇങ്ങനെ ഉണ്ടവുന്നത് നഷ്ടപെടുമ്പോൾ കിടന്നു മോങ്ങും

    • @Ummakutapes
      @Ummakutapes 3 месяца назад +6

      എന്തെങ്കിലും പറയരുത്... ഉമ്പിറി വാവ ഒന്നുമല്ലല്ലോ...?? എന്റെ ഉപാപ ഇങ്ങനെ ഇറങ്ങി പോവുമായിര്ന്നു... അവരെ നോകാൻ മക്കൾ തമ്മിൽ മൽസരം ആയിരംന്നു...

    • @iconcreation1235
      @iconcreation1235 3 месяца назад +1

      Enthenkilum parayalladoo prayam koodiya aalukal .. ithupole pokunna avastha yund .. asukam pole yaanu ..

    • @assupalakkad5101
      @assupalakkad5101 3 месяца назад

      @@iconcreation1235 അവരെ നല്ലോണം ശ്രെദ്ദികേണ്ട ഉത്തരവാദിത്തം ആ വീട്ടിൽ ഉള്ളവർക്ക് ഇല്ലേ

    • @MujeebQatar-e3i
      @MujeebQatar-e3i 3 месяца назад

      Yes

  • @iconcreation1235
    @iconcreation1235 3 месяца назад +1

    Veedinte mukalil evideyenkilum thirayuuuuu

    • @sajadtopline1186
      @sajadtopline1186 3 месяца назад +1

      അങ്ങനെ എന്തെങ്കിലും സംഭവിച്ചാലും ഇത്രയും ദിവസം ആയില്ലേ...

  • @pcmmedia3218
    @pcmmedia3218 3 месяца назад +1

    ആ വീട്ടുകാർ പുറത്തുപോയ സമയം മുതൽ തിരിച്ചു വരുന്ന സമയം വരെ ആ ഭാഗത്തുകൂടെ കടന്ന് പോയ വാഹനങ്ങൾ പരിശോധിച്ചാൽ മതി..
    അത് പോലെ ആരെല്ലാം ആ റോഡിലൂടെ നടന്നു പോകുന്നു എന്നും മനസ്സിലാക്കുക

  • @SidhickPa
    @SidhickPa 3 месяца назад +1

    Do moulood and ratheeb.And go ajmeer shake.

  • @SidhickPa
    @SidhickPa 3 месяца назад

    Go to your kanthapuram musliar awlia.

    • @AzadHamza-xo8xg
      @AzadHamza-xo8xg 3 месяца назад +4

      എന്തിനാണ് BRO നിങ്ങൾക്ക് ജന്മം നൽകിയവരെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത്

    • @rangoli2907
      @rangoli2907 3 месяца назад +1

      വേറൊരു പണിയും ഇല്ല അല്ലെ😮

    • @mohammedkutty8217
      @mohammedkutty8217 3 месяца назад +1

      Ivan nariyanu

  • @razakaroor7430
    @razakaroor7430 3 месяца назад

    കുടുംബം സുന്നി ഫാമിലി ആണോ. ഏദെങ്കിലും തീർത്ഥാടനം കേന്ദ്രത്തിൽ പോയതാവും.

  • @rukkiya9170
    @rukkiya9170 3 месяца назад

    റോട്അടുതാണെൻഖിൽആരെൻഗിലുംകൊണ്ട്പോയിഎന്തൻകിലുംചൈദൊ.അളളാഹുഅഹ്ലംഏദായാലുംഒരുആഫതിലുംപെടാദിരിക്കട്ടെആമീൻ

  • @abdulhakeem1835
    @abdulhakeem1835 3 месяца назад +1

    🤲🤲😢

  • @mohammedhadi2823
    @mohammedhadi2823 3 месяца назад

    😥

  • @seenathseenath9942
    @seenathseenath9942 3 месяца назад

    🤲🏼🤲🏼🤲🏼

  • @lovenest6154
    @lovenest6154 3 месяца назад

    🥲🥲🤲