"കൂടെക്കിടക്കണമെന്ന്"😱| Hannah Reji Koshy Interview Issue | Ashkar Saudan | DNA Movie |Shaluz

Поделиться
HTML-код

Комментарии • 150

  • @aarsharamakrishnan3076
    @aarsharamakrishnan3076 16 дней назад +39

    ആ അങ്കർ പെണ്ണിന് ഇതുവരെ സിനിമയിൽ ചാൻസ് കിട്ടാത്തതിന്റെ അസൂയ തീർത്തതാണ്. ഇത്രേം അഹങ്കാരം പിടിച്ച അവതരിക... ഇതിനെ ഒകെ ഈ പണി ഏല്പിച്ചവരെ പറയണം.. 🥵

  • @radhikamoorthy7230
    @radhikamoorthy7230 16 дней назад +97

    തീരെ നിലവാരം ഇല്ലാത്ത അവതാരക

  • @Libzz_Astle06
    @Libzz_Astle06 16 дней назад +76

    മമ്മൂട്ടിയോടോ ഇവാനോടോ അത്ര വല്ല്യ താൽപര്യം ഉള്ള ആളല്ല ഞാൻ but still ഈ കാര്യത്തിൽ അഷ്‌കരിനോട് 100% യോജിക്കുന്നു കൂടെ ഉള്ള പെണ്ണിനോട് കിടന്ന് കൊടുത്തിട്ടാണോ chance കിട്ടിയെ എന്ന് ചോദിച്ചപ്പോൾ മരവാഴയെ പോലെ മിണ്ടാതിരുന്നില്ലല്ലോ🫡

  • @akhilaraj9574
    @akhilaraj9574 16 дней назад +50

    അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ആദ്യം അത് mention ചെയ്തിട്ട് വേണം ചോദ്യം ചോദിക്കാൻ. കാസ്റ്റിംഗ് couch നേരിട്ടിട്ടുണ്ടോ എന്ന് മാന്യമായ രീതിയിൽ ചോദിക്കാമായിരുന്നു. ഈ രീതിയിൽ ചോദിച്ചാൽ ആർക്കായാലും ദേഷ്യം വരും.എനിക്കങ്ങനെ നേരിടേണ്ടി വന്നിട്ടുണ്ട്, ഹന്ന ക്ക് വന്നിട്ടുണ്ടോ എന്നാണ് ചോദിക്കേണ്ടിയിരുന്നത്

    • @jyothi5563
      @jyothi5563 16 дней назад +2

      ചോദിച്ചാലും സത്യം പറയണമെന്ന് ഉണ്ടോ? Anchor ്ന് ധൈര്യം ഉണ്ടോ main stream actors നോടു് ചോദിക്കാൻ

    • @akhilaraj9574
      @akhilaraj9574 16 дней назад +4

      @@jyothi5563 സത്യം പറയണോ വേണ്ടയോ എന്നുള്ളത് പേർസണൽ choice ആണ്. സത്യം പറഞ്ഞെ മതിയാവൂ എന്ന് ആർക്കും വാശി പിടിക്കാൻ പറ്റുമോ. പിന്നെ main stream actors നോട്‌ ചോദിക്കുമോ എന്നുള്ളത് ആ anchor നോട്‌ ചോദിക്കണം. Anchor ചോദിച്ച രീതി ശരിയായില്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്

  • @binubaiju9760
    @binubaiju9760 16 дней назад +69

    എന്നിട്ട് ആ ചോദ്യം തിരിച്ചു ചോദിച്ചപ്പോ ചേച്ചി ക്ക് എന്തിനാ ദേഷ്യം വന്നേ? അപ്പൊ ആ ചോദ്യം അങ്ങനെ ചോദിച്ചേ 100% തെറ്റ്‌ ആണു.

    • @syamshivaa5378
      @syamshivaa5378 16 дней назад +1

      Deshichittaayalum anchor oru reply kodukkunnund...anchor avarod cjothichathinulla proper reply kodukkunnund..Actress nte side ill ninnum ath undaayilla....but yyyy yyyy yyyyy

    • @MrTony4149
      @MrTony4149 12 дней назад

      @@syamshivaa5378 chodhicha mode maaripoyi.. ivide ee mukalilulla videoyil ee chettan parayunnund engane aa chodyam chodhichaal kurachukoodi smooth aakumaayirunnu ennu..
      Inganathe so called anchorsne chodhyam chodhikaanpolum irutharuth..
      ee shalu enna anchorkk ingane thikthanubhavangal undayittudenkil proper wayil ponam..allathe oru platforminte munpil vannirunnu kavalaprasangam nadathukayallayirunnu vendath..

    • @aavi.
      @aavi. 12 дней назад

      ​@@syamshivaa5378 answer paranje pattu enn demand cheyyan ith answer parayan athra sugham ulla topic onnum alla.. anchor inu deshyam vanna sthithik celebrity trigger aavukayo answer parayathe irikukayo cheythal onnum paranjitt karyam illa.. depends on the person

    • @syamshivaa5378
      @syamshivaa5378 12 дней назад

      @@aavi. Athe.. It's repents on the person... But. Oru anchor question ചോതിച്ചാൽ ഒന്നുകിൽ answr പറയുക allelgil,, not interested next question nnu paranju aa question thanne skip cheyyuka...
      Eg:- fafa yod nazriyaye mrge cheythappol press meettil chothicha question skip cheythath kaanam
      Eg2:- aiswarya rai salman subject karan johar chothichappol iswarya otta sentence ill ath nirthi.. "Next question"
      Athupole ivideyum aavamaayirunnu.. Avar athinu pakaram silent aayi.. Udane koodeyullavan ചാടിക്കേറി പുകിലാക്കി..appozum anchor parayunnath താങ്ങളോടല്ല ഹന്നായോടാണ്ചോദിക്കുന്നത് എന്നാണ് ...അപ്പോൾ അവർ achornod തിരിച്ചു ട്രിഗ്ഗർ ആയി ചോദിക്കുകയാണ് എന്നോടെന്തിനാ അത് ചോദിക്കുന്നത്.. ന്ന്.. ഇവിടാരും answer parayaan force ചെയ്യുന്നില്ല.....
      പിന്നെ മറ്റൊരു കാര്യം... നിങ്ങൾ പറയുന്ന മോശം വാക്ക് "കൂടെ കിടന്നു കൊടുത്തിട്ടുണ്ടോ"എന്ന് ചോദിക്കുന്നതാണല്ലോ.. Athinu പകരം .. നിങ്ങൾ mee to ന്റെ ഭാഗംആയിട്ടുണ്ടോ ന്ന് ചോതിച്ചാൽ problm ഉണ്ടാവില്ലായിരുന്നു അല്ലേ...അവർ answer കൊടുത്തേനെ... അല്ലേ...Nb:-വിനായകൻ(incident)
      ഇംഗ്ലീഷിൽ പറഞ്ഞാൽ മാന്യമായ വാചകം.. അത് മലയാളത്തിൽ ചോതിച്ചാൽ മോശം.... അല്ലേ..... 👍🏻👍🏻👍🏻

  • @anjithashaji8305
    @anjithashaji8305 16 дней назад +42

    ഇവർ ആ ഒരു interview എടുക്കാൻ വരുമ്പോൾ മാത്രം ആണ് guest ആയിട്ട് സംസാരിക്കുന്നത്. അത്രേം സമയം കൊണ്ട് ഒരു ആൾ bold ആണ് അതുകൊണ്ട് ഇത്തരം ചോദ്യം ചോദിക്കാം എന്ന് ചിന്തിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. കൊറച്ചു സമയം കൊണ്ട് മാത്രം പരിചയം ഉള്ള ഒരാളോട് കാണിക്കേണ്ട മര്യാദ ആ anchor കാണിച്ചിട്ടില്ല

  • @jessyantony9322
    @jessyantony9322 16 дней назад +82

    ഒരു അങ്കരും ഇത്ര ബഹളം വച്ചു കണ്ടിട്ടില്ല.... ആ നടിയോടു എന്തോ വൈരാഗ്യം അസൂയ ഒക്കെ ഉള്ളത് പോലെ തോന്നി... കാര്യം പാളിയപ്പോ ഒരു ഉടായിപ്പ് explanation പോലെ തോന്നി.....

  • @binipeter5102
    @binipeter5102 16 дней назад +29

    ചോദിച്ച ചോദ്യത്തിന്റെ ടോൺ ശരിയല്ലാതായി തോന്നി.... അതാണ് കേട്ട ആൾക്ക് പ്രശ്നം ആയത്

    • @vidhy1974
      @vidhy1974 16 дней назад +1

      Hanna react cheythappol evar hypakenda karyam illayirunnu appolenkilum avarkku kaaryam parayamayirunnu ethoppol alochichundakkiya storyumayi velluppikkan vannathanu

  • @ljvlogs2954
    @ljvlogs2954 16 дней назад +47

    Hi മൂപ്പാ, എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള 3 chanels moopans vlog, vivi here, life of Anandu... ❤️❤️❤️

  • @user-yc8ql1td5u
    @user-yc8ql1td5u 16 дней назад +61

    ഇനി ന്യായീകരിച്ചു മെഴുകിയിട്ടു യാതൊരു കാര്യവുമില്ല. അവർക്കു സിനിമയിൽ അവസരം കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷൻ കൊണ്ടാവാം ഇങ്ങെനെയൊരു ചോദ്യം വന്നത്. പക്ഷെ ചോദ്യം കേട്ടാൽ കരണകുറ്റി തീർത്തു പൊട്ടിക്കാനാണ് തോന്നുക. ഏതു ചോദ്യം ആയാലും ചോദിക്കുന്നതിനു ഒരു മര്യാദ വേണം.

  • @niyaspanavoor3622
    @niyaspanavoor3622 15 дней назад +14

    ഈ ഇന്റർവ്യൂ ചെയ്ത ആളെ നാളെ ഒരു മലയാള സിനിമയിൽ കണ്ടാൽ നമ്മൾ പ്രേക്ഷകർ അതിൽ നിന്നും എന്ത് മനസ്സിലാക്കണം 🤔🤔

    • @aavi.
      @aavi. 12 дней назад

      casting couch vazhi MATHRAME chance kittu ennonnum illallo.. avark normally oru avasaram kittiyathavanum chance undallo🤷🏻‍♀️ avark oru cinema kittuvanengil aadyam aa thought aanu varunnath enkil ath maha mosham aanu🙂

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 16 дней назад +14

    ചോദ്യം വളരെ മോശമായിപോയി...... ചോദ്യത്തിന്റെ രീതി ശരിയായില്ല.... കൂടുതൽ ന്യായികരിക്കണ്ടേ... ശരിക്കും അടികിട്ടേണ്ടതാണ്... ആ ലേഡി മര്യാദക്കാരിയായതുകൊണ്ട് ഇറങ്ങിപ്പോയി

  • @maninair609
    @maninair609 16 дней назад +19

    കുറച്ചുകൂടെ മാന്യമായി ചോദിക്കാമായിരുന്നു അല്ലെങ്കിൽ തന്റെ അനുഭവം പറയാമായിരുന്നു

  • @Anilsown
    @Anilsown 16 дней назад +31

    ഇവളെ ആര് കൂടെ കിടക്കാൻ വിളിച്ചോ അവരുടെ പേര് പറയാൻ പറയു. വെറുതെ അഖിൽ മാരാർ പേര് പറയാത്തത് മാത്രം പറയുന്നുണ്ടല്ലോ... ഇവർക്ക് പറഞ്ഞൂടെ?

  • @keethusnest9180
    @keethusnest9180 15 дней назад +5

    Anchor ഭയങ്കര ഓവർ ആയിട്ടാണ് ചോദ്യം ചോദിച്ചതും... അവരോടു അങ്ങോട്ട് ചാടിയതും

  • @sree2663
    @sree2663 16 дней назад +12

    Guest nu kodukenda oru respect und. athu anchor kanichittilla👎

  • @SiniGopalan
    @SiniGopalan 16 дней назад +11

    എന്ത് തന്നെയായാലും ഈ അവതാരകയുടെ ചോദ്യം തീരെ ശെരിയായില്ല, ഈ ചോദ്യം വേറെ നല്ല രീതിയില് ചോദിക്കാമായിരുന്നു

  • @rashid8050
    @rashid8050 16 дней назад +10

    കൂടെ കിടക്കാതെ ചാൻസ് കിട്ടുന്ന സ്ഥലം ചേച്ചി അന്വേഷിച്ചു നടക്കുവാ.. അത് ക്യാമറക്ക് മുന്നിൽ അല്ലാതെ പഴ്സണലായി ചോദിച്ചാൽ മതിയാരുന്നല്ലോ 🤗😭😂

  • @sheejavinod2631
    @sheejavinod2631 16 дней назад +5

    Anchor വളരെ മോശം അവൾ ചോദിച്ച ചോദ്യം തിരിച്ചു ചോദിച്ചപ്പോൾ അവൾക്ക് ഇഷ്ടപ്പെട്ടില്ല

  • @saranyar5498
    @saranyar5498 16 дней назад +6

    ചേട്ടാ..... അവൾ ഇപ്പോൾ വന്നു ഉരുണ്ടു കളിക്കുന്നത് ആണ്

  • @beenajoseph7481
    @beenajoseph7481 16 дней назад +10

    ചോദ്യം കൊറച്ചു കടുപ്പം കുറക്കാമായിരുന്നു, എത്ര ബോൾഡ് ആണെങ്കിലും ഒരു പെണ്ണിനെ നീ വേശ്യ ആണോന്ന് ചോദിക്കുന്നപോലെ ഉളളൂ ബ്രോ ഈ ചോദ്യവും

  • @mythings408
    @mythings408 16 дней назад +30

    കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വെറുത്ത ആളാണ് മൂപ്പൻ. ഇപ്രാവശ്യം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു..... ഇതുപോലെ സത്യസന്ധമായി പോട്ടെ മൂപ്പൻ...super

  • @Mydearmalayaliees
    @Mydearmalayaliees 16 дней назад +7

    ഞങ്ങൾക്ക് ചോദിക്കാൻ ഉള്ളത് ചാനൽ ആ ഇന്റർവ്യൂ എന്തിന് പുറത്തുവിട്ടു ലൈവ് പരുപാടി ഒന്നും അല്ലായിരുന്നല്ലോ 😂😂😂ഞങ്ങളും അരിയാഹാരം കഴിക്കുന്നവർ ആണ് 😏😏😏

  • @abidaca667
    @abidaca667 16 дней назад +6

    മൂപ്പ ഇവിടെ വേറൊരു കാര്യം ശ്രദ്ധിച്ചോ ഹന്ന തിരിച്ചു ചോദിക്കുന്നുണ്ട് താങ്കേൾക്കെന്തു തോനുന്നു എന്ന് അപ്പോൾ ആ anchorkk റിപ്ലൈ കൊടുക്കാമായിരുന്നു എനിക്ക് ഇങ്ങനെ ഒരനുഭവമുണ്ടായിരുന്നു എന്നാൽ അവിടെ പ്രശ്നം ഇത്ര വഷളാവാതില്ലായിരുന്നു അപ്പോൾ ഈ ഇന്റർവ്യൂ വേറൊരു തരത്തിലാകുമായിരുന്നു നമ്മൾ ഇന്റർവ്യൂ ചെയ്യുന്ന ആളാ എന്ന് കരുതി എന്ത് asambhandhavum പറയാമെന്നാണോ ശാലു പറയുന്നു ഞാൻ ഇന്റർവ്യൂ ചെയുമ്പോൾ എനിക്ക് ചോദ്യങ്ങൾ ചോദിക്കാനാണ് ദാർഷ്ട്യത്തോടെ ആണ് ചോദിക്കുന്നത് ഇതെന്താ കോടതിയോ നല്ല മാന്യമായ രീതിയിലായിരുന്നു ചോദിക്കേണ്ടത് ഇത് shaaluvintaduth മാത്രമാണ് തെറ്റ്... അവൾക്ക് അങ്ങനെ ഒരനുഭവം വന്നെന്നു വെച്ച് അവൾക്ക് ഹന്ന യോട് അസൂയ ഉണ്ടായിട്ട് കാര്യമില്ല

  • @akhilasayooj9052
    @akhilasayooj9052 16 дней назад +5

    ആ ഇന്റർവ്യൂവിൽ തന്നെ ഹന്ന കിടന്ന് കൊടുത്തിട്ട് ആണ് അവസരം കിട്ടിയത് അത് കൊണ്ട് ആണ് ഹന്ന റിപ്ലൈ നൽക്കാത്തത് എന്നും കൂടി പറഞ്ഞിട്ട് ഇണ്ട്. അപ്പോഴാണ് അവർ ഇറങ്ങി പോയത്.

  • @user-ce8wx9yo2p
    @user-ce8wx9yo2p 16 дней назад +5

    Hannah kidann kodthitt undo enn chodikunnath enthina ?? Angana chodicha eath bold aaya lady aayalum vaayil irikana kelkum. Film promotion interview'l chodhikan pattiya oru question aano ath.

  • @shivanyavineeth1998
    @shivanyavineeth1998 13 дней назад +2

    ചോദ്യം ചോദിക്കുമ്പോൾ അതിനു reply കൊടുക്കണോ വേണ്ടയോ എന്നു ആൻസർ കൊടുക്കുന്ന ആൾക്ക് തീരുമാനിക്കാം. ചോദ്യ കർത്താവിനു ആ നാടിയോട് ദേഷ്യം ഉള്ള പോലെ തോന്നുന്നു. വേറെ ആക്ടര്സിനോട് ചോദിക്കണം ആയിരുന്നു പ്രതേകിച്ചു thamil എപ്പോൾ അടി കിട്ടീന്നു നോക്കിയാൽ മതി

  • @SunimolR
    @SunimolR 16 дней назад +8

    Ethiri nilavaramulla reethyiil questions chodikkanam

  • @Kuruppz
    @Kuruppz 16 дней назад +5

    Pullikari anchor Rohane style onn pidikan nokiyatha.. Bt othilla😂

  • @shijusakkariya1511
    @shijusakkariya1511 16 дней назад +13

    സമ്മർ മീഡിയ ജാസ്മിന് എതിരായിട്ട thumbnail മൊത്തം delete ആക്കിയെന്ന് കേൾകുന്നു വല്ല വാസ്തവും ഉണ്ടോ?😂😂

    • @AswathyAjesh.
      @AswathyAjesh. 16 дней назад +1

      Ayal Mathram alla Vivi here um nerathe elm screenshot edukendath ayirunu

  • @user-ol6lz9pj6k
    @user-ol6lz9pj6k 12 дней назад +1

    ആ നായിക നിന്നോട് തിരിച്ചാണ് അങ്ങനെ ചോദിച്ചത് എങ്കിൽ നിനക്കെന്തു മറുപടിയാണ് ഉണ്ടാവുക നീ അവളോട് ചോദിച്ചത് കൊണ്ടല്ലേ അവൾ തിരിച്ചു മറുപടി ചോദിച്ചത് സത്യം ഞാനും ചോദിക്കുന്നു, നീ അങ്ങനെയാണോ അവതാരികയായി എത്തിയത് ഇത് കേൾക്കുമ്പോൾ നിനക്ക് പൊള്ളുന്നില്ല അതുപോലെതന്നെയാണ് ആ കുട്ടിക്കും പറ്റിയത് വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ല🙏🙏🙏🙏

  • @rohaninitiative6058
    @rohaninitiative6058 15 дней назад

    Full interview link?

  • @4200shalini
    @4200shalini 16 дней назад +9

    Anchor got what she wanted- attention

  • @unnikrishnan7378
    @unnikrishnan7378 16 дней назад +5

    Ivalkku avarodu asuya athre ullu.. Ivalkku kittathathinte asuya..😂😂😂

  • @afsarmm549
    @afsarmm549 16 дней назад +5

    ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നുവെങ്കിൽ അവതാരകയുടെ മുഖത്തിൻ്റെ ഷേപ്പ് ഞാൻ മാറ്റി കൊടുത്തേനെ.....പിന്നെ ഇവളുടെ മോന്ത ഇനി ബിഗ് സ്ക്രീനിൽ കൂടി കാണാൻ ഉള്ള ക്ഷമ.മലയാളികൾക്ക് ഇല്ല.....

  • @talkwithjimshy
    @talkwithjimshy 16 дней назад +2

    well said moopan❤

  • @RizharaSheri
    @RizharaSheri 16 дней назад +2

    Ivark aa personal conversation il chodhikaamaayirunnile, ennitadh manyamaayi interview il avadharippikamaayirunnu, idhippo aa sandharbam nyayeekarikaan parayunna pole thonnunnu, allenkil avarod thanne paranj convince cheyaamaayirunnu, avar chodhikunnundelo enodendhin chodhikunnuvenn appo cool aayi parayamaayirunnelo, adh cheyaand ippo swayam nyayeekarikunna pole thonnunnu

  • @sheelapoulose808
    @sheelapoulose808 12 дней назад +1

    Hanna super Women l love you so much

  • @DrRahul4044
    @DrRahul4044 16 дней назад +4

    Moopan broooo
    Oormayundo????
    An old subscriber

  • @sudheergeorge2803
    @sudheergeorge2803 15 дней назад +1

    No excuses , it is indecent and highly inappropriate and out of context . Moopan don’t try to justify

  • @joelebenezer3236
    @joelebenezer3236 16 дней назад +1

    No matter what her explanation is, there is ethics that needs to be followed by an interviewer, and she failed there.

  • @valsalasrinivasan8521
    @valsalasrinivasan8521 16 дней назад +1

    ❤❤❤❤❤

  • @charliethejoker007
    @charliethejoker007 15 дней назад +2

    അവൾ ന്യായീകരിക്കാൻ പറഞ്ഞ ദുരനുഭവം പങ്കുവെക്കാൻ കാണിച്ച ധൈര്യം എന്തുകൊണ്ട് അവരുടെ പേരുപറയാൻ കാണിച്ചില്ല...
    കാസ്റ്റിംഗ് കൗച്ച് വളരെ മോശം ആണ്. തന്നോടിങ്ങനെ പെരുമാറിയവരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ധൈര്യം കാണിക്കൂ independent Woman.

  • @Rosh_annah
    @Rosh_annah 16 дней назад +5

    Aa aanchor bhaynakara over arnnu ... Hanna arnna kond adi kitty illa ...

  • @zujaisJais
    @zujaisJais 16 дней назад +3

    5:19 ee sthri paavam aan enthokkayo aakum enna pratheekshayil irangi thirichu upyogikandevar okke upsyogichu churikki paranja aa sthreyude chodhyam pole thanne kidannu kodutthu enna pole thanne aayirunnu karynagal pakshe gadhi pidichilla athinte nirasha aanh ee sthrekk

  • @fabuanu123
    @fabuanu123 16 дней назад +1

    Her intention was good but the way of asking was not correct. She could asked this in so many other ways, stating her experience and then asking if the actress had to go through similar situations. Or any other manner. The way she asked was like giving a slap to the face.

  • @NasiNaseera-xo9wh
    @NasiNaseera-xo9wh 16 дней назад +2

    Broo society ill nadakunna ellam vedio cheyyummoh like secret agent

  • @Archana8880.
    @Archana8880. 16 дней назад +2

    അവതാരക്ക് കുറച്ചുകൂടി മയത്തില് കാസ്റ്റിംഗ് നേരിടേണ്ടി വന്നിട്ടുണ്ടോ അങ്ങനെ ചോദിച്ചാൽ മതിയായിരുന്നു കിടന്നു കൊടുത്തിട്ടുണ്ടോ അങ്ങനെ പച്ചയ്ക്ക് ചോദിച്ചതാണ് അവരെ ചൊടിപ്പിച്ചത്

  • @sajinsr4912
    @sajinsr4912 15 дней назад +1

    Avar manapoorvam chodichath ane ippo avara youtube videok nalla reach und

  • @musicmedia9631
    @musicmedia9631 16 дней назад +1

    ഇവർ ഇവരുടെ ചാനലിൽ പറയുമ്പോ അവരുടെ അനുഭവം പറയുമ്പോൾ ADJUSTMENT എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്...
    Bold lady 😂
    Anchor channel- explore with shaluz

  • @yathrachengai2854
    @yathrachengai2854 15 дней назад +1

    Off the recordl adhyme itharam chodhym chodhikkumenn parayaairunnille

  • @marjank5678
    @marjank5678 16 дней назад

    Bro ipravashyam Bigg boss review cheydhittille

  • @abdulrehmanrehman867
    @abdulrehmanrehman867 14 дней назад

    WCC evida

  • @sangeethars6494
    @sangeethars6494 16 дней назад +1

    Enth thanne explanation parajalum question was totally wrong..

  • @aachus6863
    @aachus6863 16 дней назад +5

    First

  • @rajkiran3025
    @rajkiran3025 14 дней назад

    Aa question aadhyam onn kelkku..
    Avarude experience ingane aanu ningalkku angane enthelum experience vannittundo ennu choikkandathinu.. ivar entha choichath..

  • @vidhyavishwambaran5458
    @vidhyavishwambaran5458 16 дней назад +3

    Ee question personal aayi chothichal mathiyayirunalo camera yude munbil chothikandayieunnu mosham question aayirunu

  • @sharondavid9250
    @sharondavid9250 2 дня назад

    ഞാനൊരു സ്ത്രീയാണ് ഈ പറയുന്നതിന് മറുപടി ചെകിട്ടത്ത് അടിച്ചു കൊടുക്കുന്നു നമ്മുടെ ശ്രീത്തത്തെ അഭിമാനം കുറച്ച് കാണുന്ന ഏത് അവൾ ആയിക്കോട്ടെ ആ സമയത്ത് പല്ലടിച്ചു കോഴിക്കടം മൈക്ക് വലിച്ചെറിഞ്ഞിട്ടല്ല വരേണ്ടത് 😡😡😡😡

  • @shan7397
    @shan7397 14 дней назад

    5:07 Hana kidannu koduthitano cinemayil chance kitiyathu .ennanu chodichathu.

  • @mediacometrue7751
    @mediacometrue7751 12 дней назад

    ഏതു ചോദ്യവും ചോദിക്കാം പക്ഷെ ചോദിക്കുന്നതിനു ഒരു രീതി ഉണ്ട്. കാസ്റ്റിംഗ് ക്വുച്ചുകള് സ്ത്രീകളെ അവസരങ്ങള് നൽകാം എന്നൊക്കെ പറഞ്ഞു മോശമായി ഉപയോഗിക്കുന്നു എന്നുള്ള വാദത്തെകുറിച്ചു നിങ്ങളുടെ അഭിപ്രായം എന്താണ്, ഈ ചോദ്യം ഇങ്ങനെയും ചോദിക്കാം . ആങ്കർ വൈറൽ ആവാൻ വേണ്ടി ആണ് ഇത് ചോതിച്ചത് എന്ന് വ്യക്തം. ഇനിയെങ്കിലും മിനിമം ക്വാളിറ്റി ഉള്ള ആളുകളെ അവതാരകരായി വിളിക്കണം.

  • @lathikak3109
    @lathikak3109 16 дней назад +3

    Chodyam chodicha reethi correct alla.kurach maryada venam.

  • @user-yx6ei3co3b
    @user-yx6ei3co3b 16 дней назад +2

    ആ കൂട്ടി ചോദിച്ച രീതി ശരിയായില്ല

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 16 дней назад +1

    Alleggilm chodhikunnadhilum und oru maryadha ee anchor chodhichadhilum perumariyadhilum nalla moshamayitanu thonniyath.anchor aanel adhinde reedhiyil venm permaran avalk film chance kiteella enn kardhi adh theerkendadh Vera aalkarodalla😂ee bold aaya kuttik fzt ingane thudangamayirunnu avalde story parnjadhinu shesham aanu annayod chodhichadheggil korch koodi nalla reedhiyil idh purathethikamayirunnu

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 16 дней назад +1

    ഇതെല്ലാം അഭിനയം ആണു... പടം highlight aakan വേണ്ടി അവരും ഇൻ്റർവ്യൂ higlight aakan അങ്കേരും അഭിനയിച്ചു പൊലിപ്പിച്ചു.. that's it...എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

  • @ashidkkz
    @ashidkkz 16 дней назад

    Aaa tone Mari poyi pavam anchor chechiiiiiii😂😂😂

  • @user-iv3my2ls8c
    @user-iv3my2ls8c 16 дней назад +119

    Moopans epo poliyan enn tonnunnavar unddo

    • @MooppansVlogz
      @MooppansVlogz  16 дней назад +8

      😁🙌

    • @zujaisJais
      @zujaisJais 16 дней назад +11

      Secret kullanekkal bedham

    • @IRONMANTonystark2024
      @IRONMANTonystark2024 16 дней назад +5

      Secret unnikannaneyum moopaneyum compare cheyyalle sahoo😂😂​@@zujaisJais

    • @bb5-vp3zg
      @bb5-vp3zg 16 дней назад

      Secret maravazayekal far far better aanu ideham..epozum

    • @Grmx3kr
      @Grmx3kr 16 дней назад

      Actually moopan pandee poli aanu

  • @JaseelaRasik.
    @JaseelaRasik. 14 дней назад

    Evide aayirunnu Kure ayallo kandit

  • @sammullaparambil1231
    @sammullaparambil1231 16 дней назад +1

    പക്ഷെ അവതാരക ചോദിച്ച രീതി ഒട്ടും ശെരിയല്ല
    സിനിമയിൽ അവസരം കിട്ടുന്നത് കിടന്നു കൂടുതലാണോ ? എന്ന് ചോദികം
    അല്ലാതെ കിടന്നു കൊടുത്തിട്ടാണോ നികൾക്കു അവസരം കിട്ടിയത് എന്ന് ചോദിച്ചാൽ ചിലപ്പോ ചെപ്പക്കുറ്റി അടിച്ചൊപോളിക്കും ആള്ക്കാര്

  • @rizakhriza1077
    @rizakhriza1077 16 дней назад +1

    Ancher aayath kidannu koduthittaano ennu chothichath, polichu😂👍👍👍Aancherayyyyyy🤣🤣🤣🤣☹️☹️

  • @ansacoustics9691
    @ansacoustics9691 15 дней назад

    Secret agent❌moopans vlog✅

  • @Okallekutta
    @Okallekutta 15 дней назад +1

    Sreenath bhasi anne teernee😂

  • @azimlukkuman797
    @azimlukkuman797 15 дней назад +1

    Mooppan hanger na veluppiikkano

  • @Timetravelerrrrrrr
    @Timetravelerrrrrrr 16 дней назад +8

    Anchor appi aanu.

  • @realreview-cr9sw
    @realreview-cr9sw 16 дней назад +3

    ഇവളെയൊക്കെ സിനിമയിൽ എടുത്താൽ 😂🙏 ഒട്ടും നിലവാരം ഇല്ലാത്ത അവതാരക... അതിന് സിനിമയിൽ അവസരം കിട്ടാത്തത് കണ്ണാടിയിൽ നന്നായി നോക്കിയാൽ മനസ്സിലാകും 😀

  • @bintvm
    @bintvm 16 дней назад +7

    Anchor ആണ് പ്രശ്നം

  • @DrTech-s23ultra
    @DrTech-s23ultra 16 дней назад +1

    Anchor adutha biggbiss contestant aakan olla parupady aanu..

  • @zujaisJais
    @zujaisJais 16 дней назад +1

    Ayye ee thumbanil ittirukkunna vetta valiyatthi aano ithoke paryunnath?
    Aa sthre enganeyum fame undakanam ennu nadakunna sthri an😂

  • @mhdafsalp
    @mhdafsalp 8 дней назад

    Anchor kidannu ....koduthittum paavathinu aarum chance kodutheela athinte chorukaanu🤣🤣🤣🤣🤣

  • @classicekm
    @classicekm 8 дней назад

    അപ്രിയ സതൃം േചാദിക്കരുത് പറയരുത്😂

  • @naveenghalasi8009
    @naveenghalasi8009 16 дней назад +1

    Hanna cinema Nadi onumm allaaa ayinu😂😂😂😂

  • @renukasatheesh7765
    @renukasatheesh7765 19 часов назад

    Thirichu athepole chothichitunnekil aval eghane perumaarum aayirunnu😡😡

  • @Mydearmalayaliees
    @Mydearmalayaliees 16 дней назад

    സിനിമ മേഖലയിൽ ഉള്ളവർ മഹാത്മാഗാന്ധി യെ പോലെ സത്യ സന്തമായി സ്വന്തം മനസാക്ഷി യെ വഞ്ചിക്കാതെ അവരുടെ ആത്മ കഥ പുറത്തിറക്കിയാൽ അന്ന് തീരും ഈ മാന്യത യുടെ മുഖം മൂടികൾ

  • @aiswaryamohandas3118
    @aiswaryamohandas3118 10 дней назад

    വളരെ വളരെ മോശം ആ അവതരിക ചോദിച്ച രീതി ശെരിക്കും കേട്ടപ്പോൾ അവളുടെ മുഖം പിടിച്ചു തേക്കാത്ത ചുമരിൽ പിടിച്ചു ഉരക്കാൻ തോന്നി. എന്ത് type question ആണ്‌ ഇതൊക്കെ ഈ ഫീൽഡിൽ നിൽക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത സാധനം

  • @anithavarghese5953
    @anithavarghese5953 11 дней назад

    അവൾ അടുത്ത ബിഗ്ഗ്‌ബോസ്കേറാൻ വേണ്ടി ട്രയൽ നടത്തിയതാണ്

  • @Varnahere
    @Varnahere 16 дней назад +3

    Just publicity stunt.

  • @kkdiaries8418
    @kkdiaries8418 15 дней назад

    Looks like she might have lost some chance in movie to Hannah...😂😂 Lack of etiquette.. Anybody can be a so called interviewer... Common sense is not common..

  • @ashvath4245
    @ashvath4245 15 дней назад +1

    മാന്യത ഇല്ലാത്ത അവതാരിക... രണ്ടെണ്ണം പൊട്ടിച്ചിട്ടു പോകാമായിരുന്നു

  • @shobhac163
    @shobhac163 11 дней назад

    ഇയാള് അങ്ങനെ മെഴുകാനൊന്നും നോക്കണ്ടാ , ഇവൾവിചാരിച്ച ഇടത്ത് കാര്യങ്ങൾ നിൽക്കാതെ , വീഡിയോ കണ്ടവരെല്ലാം കണക്കിന് കൊടുത്തൂ . അതുകഴിഞ്ഞ് വന്നുളള വെളുപ്പിക്കലാ ഇത് . അടികൊടുക്കാതെ പോയത് അവരുടെ മര്യാദ . ഇനി കൂടുതലൊന്നും പറയണ്ടാ , ഇവളെ നന്നായി മനസ്സിലായി ..

  • @Basant-ex5pd
    @Basant-ex5pd 3 дня назад

    കിടക്കുന്ന സുഖം😅 സ്വർഗ്ഗസുഖം /പത്ത്.സെക്കറ്റിൽ കിട്ടുന്നത്😅😅😅😅😅😅 പറയുന്നില്ല😅

  • @sheebavijayan7126
    @sheebavijayan7126 16 дней назад +1

    വളരെ പേർസണൽ ആയിരിന്നു ചോദ്യം . തല്ലുകിട്ടേണ്ടതായിരുന്നു ഇവൾക്ക് 😡

  • @syamshivaa5378
    @syamshivaa5378 16 дней назад

    ഈ വിഷയത്തിൽ എല്ലാവരും anchor നെ കുറ്റം പറയുന്നത് കണ്ടു.... പക്ഷെ അഖിൽ മാരാരടക്കം ഈ subject സംസാരിച്ചിട്ടുണ്ട്. പിന്നെ ഈ 2024 ലും പുരോഗമനവാദികൾഈ ചോദ്യം എന്തിന് ചോദിച്ചു എന്തിന് ചോദിച്ചു എന്നുള്ള ഡയലോഗ് ആണ്...ഒരു ചോദ്യം ചോദിച്ചു അതിൽ പച്ചയും പഴുത്തതും ഒന്നുമില്ല... Answer ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല.... ജസ്റ്റ്‌ പറഞ്ഞാൽ പോരാരുന്നോ... Anchor നോട്‌ അഷ്‌കർ ചോതിച്ചല്ലോ... Anchor ക്ലിയർ ആയി പറഞ്ഞു ഇല്ല ന്ന്.. ഇത് ആ actress നും പറഞ്ഞാൽ പോരാരുന്നോ.... 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️.. വെറുമൊരു ചോദ്യത്തിൽ ഇത്രമാത്രം ടെൻസ് ആകുന്നെങ്കിൽ...trigger aakunnengill.......🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @sheejaceline6627
      @sheejaceline6627 15 дней назад +2

      Ingane pachak mukhath nokki chodhikkumbol aaraayirunnaalum prethikarikkum..

    • @syamshivaa5378
      @syamshivaa5378 12 дней назад

      @@sheejaceline6627 meetoo cheythittundo nnu ചോദിച്ചിരുന്നെങ്കിൽ നിലവാരം വരുമായിരുന്നോ... ഇംഗ്ലീഷിൽ എല്ലാത്തിന്റെയും അർത്ഥത്തിനു നല്ല നിലവാരം ആണല്ലേ... മലയാളത്തിൽ ചോതിച്ചാൽ ആണ് പ്രശനം.. 👍🏻👍🏻👍🏻

  • @AJ-qi4to
    @AJ-qi4to 16 дней назад

    Ippo nammude secret agent ivanan

  • @ASSa-cx2rx
    @ASSa-cx2rx 16 дней назад

    Mooppan poli aa

  • @akshayasjayan
    @akshayasjayan 16 дней назад +2

    First 👍

  • @ratheeshmr6505
    @ratheeshmr6505 15 дней назад

    Content vere undaakku.. Plzzz

  • @ChiefIntel
    @ChiefIntel 15 дней назад

    Shalu is a pathetic anchor. She put herself into the context for no apparent reason. No amount of justification can make her question right. There is nothing about boldness in this situation. Who does a person sleeps with, for what reason, is not a decent interview question.

  • @CharlesJohnson-xm3ir
    @CharlesJohnson-xm3ir 13 дней назад

    Unsubscribed Sai and subscribed Moopans 🎊

  • @Grmx3kr
    @Grmx3kr 16 дней назад +1

    Eee anchor bb season 7 ilek chance kittan vendi kaanikunna poraat nadakam aanu idu. Enganelum viral aayal alle keran pattoo. Adum itharam naanamketta varthanam paranja endayalum chance kittum. So. Porathathinu ee pennu ipo suna sana nte kootil aanu. So ee cheapness pratheekshikam

  • @farooqbnbm
    @farooqbnbm 16 дней назад

    Ithokkay chumma drama inginay oru preshnamundengil pinnay enthinnu telecast cheythu cheep publicity

  • @Arabmallu_yt
    @Arabmallu_yt 16 дней назад

    Ival kure kidannu koduthittund 😂 ennittum ivalkk film 🎥 chance kittiyilla 😂 adinte kushump thanne