കാട്ടാനകൾ 12 മണിക്കൂർ വഴിമുടക്കി 😑 | Dhanbad - Alappuzha Express Full Journey Part 1

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • കാട്ടാന 12 മണിക്കൂർ വഴിമുടക്കി 😑 | Dhanbad - Alappuzha Express Full Journey Part 1 #indianrailways #train #trainjourney #travel
    Checkout My Social Media Handles:
    WhatsApp Channel: whatsapp.com/c...
    Instagram: ...
    Facebook: www.facebook.c...

Комментарии • 221

  • @beenasuresh7258
    @beenasuresh7258 4 дня назад +1

    കൂടെ ആരുമില്ലല്ലോ പാവം 😂😂😂😂. അവതരണം അടിപൊളി ആണ് അബി കുട്ടാ 🥰

  • @felixjose4392
    @felixjose4392 25 дней назад +15

    19:00 eee വീഡിയോ കഴിയുന്നതോടെ abikuttan line❤️ set avate 😂🤣🦋😍😍 എന്ന് single Pasanga ⚡😜

    • @AbhijithBhakthan
      @AbhijithBhakthan  25 дней назад +1

      🤣

    • @akhilrg998
      @akhilrg998 11 дней назад +1

      വേണ്ട ഒറ്റക്കാണ് നല്ലത് യാത്ര. ഇപ്പോൾ നല്ലതാണ്

  • @symphonymusic2022
    @symphonymusic2022 25 дней назад +21

    23:29 ട്രെയിനിന്റെ ഹോൺ അടി കേട്ടു കുറെ ചിരിച്ചു 🤣.... ഒരു variety ഹോൺ അടി 😆

    • @azizksrgd
      @azizksrgd 25 дней назад

      😂😂

    • @adithyanls
      @adithyanls 22 дня назад

      Delhi സൈഡിലൊക്കെ ഉള്ള Train spotting വീഡിയോസിൽ ഈ ടൈപ്പ് ഹോൺ ഉള്ള Locos ഒരുപാട് കണ്ടിട്ടുണ്ട്

  • @sudhisurya
    @sudhisurya 25 дней назад +32

    23:57 ആ ഹോണടി കേട്ടാൽ ആരെയോ വിളിച്ച് കരഞ്ഞു പോകുന്ന പോലെയുണ്ട്....😂

  • @aml_amalu8984
    @aml_amalu8984 25 дней назад +13

    Hatsoff to LP, ALP & Guard 🙌🏻🙌🏻

  • @jitheshev5635
    @jitheshev5635 24 дня назад +14

    സുജിത്തേ അനിയന് യാത്രയ്ക്ക് ഒരു "കൂട്ട് "റഡിയാക്കി കൊടുക്കാൻ താൽപര്യപ്പെടുന്നു. മാതാ പിതാക്കളോട് പറയൂ❤😂

  • @mohammedthajudeen2127
    @mohammedthajudeen2127 25 дней назад +19

    19:01 ചെക്കനെ കെട്ടിക്കാൻ സമയം ആയി 😂

  • @nirmalk3423
    @nirmalk3423 25 дней назад +3

    Was waiting for this

  • @peterjoseph1471
    @peterjoseph1471 25 дней назад +4

    ട്രെയിനിന്റെ ഗോഡ് ഫാദർ Congrats Abi🎉🎉🎉❤❤🎉🎉❤❤

  • @Anandktym
    @Anandktym 25 дней назад +117

    Train just ഒന്ന് slow ചെയ്ത് നിർത്തിയിട്ട് പെട്ടെന്ന് എടുത്താൽ പോലും guard റിപ്പോർട്ടിൽ എഴുതും.... Guard ന് ആണ് ഈ ചുമതല... ലോക്കോപൈലറ്റ്മാരുടെയും guard ഇന്റെയും അവസ്ഥയോ.. ഉറങ്ങാൻ പറ്റില്ല അവരുടെ duty കഴിയുന്ന station വരെ അതിൽ തന്നെ ഇരിക്കണം... പക്ഷെ ഒത്തിരി നേരം ഇതുപോലെ കിടന്നാൽ railway അവർക്ക് extra salary കൊടുക്കാറുണ്ട്..

    • @supersaiyan3704
      @supersaiyan3704 25 дней назад +18

      Yes. Extra salary and benefits which they can never enjoy.

    • @statusbro6278
      @statusbro6278 25 дней назад

      @@supersaiyan3704yayaya

    • @vishnuv4566
      @vishnuv4566 25 дней назад

      No way

    • @arunskumar142
      @arunskumar142 24 дня назад +1

      എവിടെയാ ചേട്ടാ extra salary കൊടുക്കുന്നേ

    • @statusbro6278
      @statusbro6278 24 дня назад

      @@arunskumar142 overtime

  • @seonsimon7740
    @seonsimon7740 25 дней назад +18

    ശരിക്കും കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ തിരക്ക് കുറയാൻ പല സമയങ്ങളിലായി ഇനിയും കുറച്ചു memu trains അനുവദിച്ചാൽ മതി. Eg: Alappuzha - Nilambur - Alappuzha,
    manjeswaram - shornur- manjeswaram, Kozhikode - Alappuzha - Kayamkulam- Alappuzha- Kozhikode, Kottayam - kannur - Kottayam, Guruvayoor- tcr-coimbatore -tcr- Guruvayoor ,palakkad town - Kottayam- palakkad town, Aluva - Alappuzha - kollam- Alappuzha- Aluva, Ernakulam - Alappuzha - Nagercoil- Alappuzha- Ernakulam.😊

    • @B.R.AdhithyanAdhithyan
      @B.R.AdhithyanAdhithyan 25 дней назад +1

      Ithrayum memu anuvadhicha Baki train s late avumm..Alenkile Railway track ake 2e ulu but density valare kooduthalumm athu kondu Thane Right time pidikan Trainsnu pattunila For eg 1:50nu Kerala SF pkd ,Athu kazhiju Ksr ekm Intercity SF 2:5nu ottapalam vechu intercity Kk ye over taking ,Pine 2:35nu venad Shoranur nu..ithoke annu Late Avan Ula main problem um

    • @antonytharthees3941
      @antonytharthees3941 25 дней назад

      ഈ വീഡിയോ കണ്ടു വീട്ടുകാർ ഒരാളെ സെറ്റ് ആക്കി തരും

    • @seonsimon7740
      @seonsimon7740 25 дней назад +1

      @@B.R.AdhithyanAdhithyan example alle muthe.. വന്നിരുന്നെങ്കിൽ എന്നാണ്.. നിലവിൽ ജെനറൽ ക്ലാസ് ഒഴികെ ബാക്കി എല്ലാം ഒരു വിധം കാലിയായി ഓടുന്ന ട്രെയിനുകൾ ഉണ്ട്.. അവയെ മെമു സർവീസുകൾ പോലെ ആക്കുകയാണെങ്കിൽ ഒരാശ്വാസം ആവും..

    • @KarthikMKalarikkal
      @KarthikMKalarikkal 25 дней назад

      അല്ലെങ്കിൽ തന്നെ sf and high priority express train passenger train നെ overtake ചെയ്യുന്നു passenger late ആകുന്നു എന്ന് complaint ചെയ്യുന്നവർ ആണു
      അതിൻ്റെ ഇടയിൽ ഇത്രേം memu വന്നാൽ തീരുമാനം ആകും 😅

    • @IGanchugfx
      @IGanchugfx 24 дня назад +1

      Kasaragod platform onn kooti Kannur vare ulla train ksd vare expand cheythalum mathiyarnnu😊😢

  • @athulvgopal9996
    @athulvgopal9996 25 дней назад +12

    22:48 MSD 💛🥰

  • @vincentvarghese6710
    @vincentvarghese6710 15 часов назад

    Enikkum ishtapetta berths side lower aanu .. enikku ippol wl upper birth aanu kittunnadhu .. WL Chandigarh 4 maasam munbu eduthadhaa ippozhum WL 1 .. upper berths Satyagraha exp. RAC Kochiveli Amritsar idhellaam December il

  • @maryraphael2105
    @maryraphael2105 23 дня назад

    Your vediography is too clear and fantastic 👌👍it feels i am travelling and viewing things.Awaiting for many more vlogs from you.😊

  • @Shambu-yc9jn
    @Shambu-yc9jn 25 дней назад +2

    Adi poli video aayirinnu adutha video njan kannum❤

  • @akashthetrainvlogger7415
    @akashthetrainvlogger7415 25 дней назад +8

    25:57 കൊച്ചുവെളി എന്ന് പറഞ്ഞു ശീലം ആയി പോയി😅. ഇനി ആ ശീലം മാറ്റണം

  • @Vignesh-x2g
    @Vignesh-x2g 25 дней назад +3

    Nice video bro ❤❤

  • @vijayakumarm1423
    @vijayakumarm1423 25 дней назад +2

    Wish you happy Diwali greetings.🙏💐.Both brothers are doing hard work inside India and out side India. God chakkam kulenkara siva Bless you and your family.

  • @mohammedthajudeen2127
    @mohammedthajudeen2127 25 дней назад +8

    14:13 ബുകരോ ചിന്നു കുട്ടി 😂

  • @saiii6914
    @saiii6914 25 дней назад +28

    Sujithetta Chekkane Kettikkaar aayi 😅19:01

  • @traveldiariesbyamk9203
    @traveldiariesbyamk9203 25 дней назад +1

    ട്രെയിൻ ന്റെ differnet ടൈപ്പ് of ഹോൺ modulation and meaning വീഡിയോ ചെയ്യാമോ?

  • @lukhmankoppam1866
    @lukhmankoppam1866 25 дней назад +6

    26:18 😂 ഇത് ഞാനൊരിക്കൽ കമൻ്റിൽ പറഞ്ഞിരുന്നു

  • @jinu_views
    @jinu_views 25 дней назад +2

    Your video presentation is awesome 👍..

  • @hariprasad1804
    @hariprasad1804 25 дней назад +4

    AC yil side lower nalath aan.. Scenery visuals nannyit kanam.. Upper birth okke train journey enjoy cheyyathe oru riskum edukkathe...travel cheyyunnavrk prefer cheyyam

  • @tonyjohn4744
    @tonyjohn4744 25 дней назад +11

    2:46 എൻജിന്റെ മുന്നിലൂടെ ഓടിയ ആ പട്ടിക്കുഞ് രക്ഷപെട്ടോ ആവോ..

  • @manafmannu6
    @manafmannu6 25 дней назад

    😊😊😊 poli video

  • @Gangster-kc2nl
    @Gangster-kc2nl 25 дней назад +2

    19:07 Sheriyaa😂😂😅

  • @santhoshpallikkal5349
    @santhoshpallikkal5349 25 дней назад +4

    അഭി താങ്കൾ റെയിൽവേയിൽ ചേ രു... Interest ഉള്ള jobe ആണ് specialy tc❤...

  • @vishnuskayamkulam
    @vishnuskayamkulam 25 дней назад +22

    ഈ വീഡിയോ കാണുന്നവർ സുജിത്തിന്റെ വീഡിയോ കൂടി കാണണം അപ്പോൾ മനസിലാവും നമ്മുടെ റെയിൽവേ എന്ത് തോൽവി ആണ് എന്ന് 😢

    • @pradeepv327
      @pradeepv327 25 дней назад +5

      എന്റെ സഹോ: ഓരോ രാജ്യങ്ങളിലെയും ജീവിത നിലവാരം അനുസരിച്ചായിരിക്കും അവിടുത്തെ ഇൻഫ്രാസ്ട്രക്ചർ... ലോകത്തിലെ മികച്ച റെയിൽവേ സംവിധാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ എന്ന് തന്നെ പറയാം..❣️👍👍
      വെറുതെ പുച്ഛം പറയാൻ എല്ലാരേം കൊണ്ട് പറ്റും..

  • @paramagurs7477
    @paramagurs7477 25 дней назад

    வெயிட்டிங் ஃபார் செகண்ட் பார்ட் Waiting for 2nd part 💐💐💐💐💐

  • @gajanhaas
    @gajanhaas 25 дней назад +1

    What an experience train stopped for elephants. Better to be safe than sorry. Great coverage and thanks for the vlog!

  • @SajidSaji-b8t
    @SajidSaji-b8t 3 дня назад

    Id danbaad alapuza passanger train ano...avidathe malabar express anenn tonunu

  • @abhishekcr7206
    @abhishekcr7206 25 дней назад +6

    ഒരുപാടു ആന cross ചെയ്യുന്നുണ്ടായിരുന്നു goods train ഇടിച്ചു ആന ചരിഞ്ഞു 🥀. അതുകൊണ്ട് late ആയ 😢

  • @joyaljob7878
    @joyaljob7878 25 дней назад +5

    ഞാനും സൈഡ് ലോവർ സീറ്റ് അന്ന് ഇപ്പോളും ബുക്ക് ചെയ്യുനെ സൈഡ് അപ്പർ ബർത്തിൽ അരങ്ങിലും വരും എന്ന് ഓർത്ത് ബട്ട് ആരും വരില്ല ഗയ്സ് 😂

  • @arunmk2342
    @arunmk2342 25 дней назад +2

    പണ്ട് എറണാകുളം work ചെയുന്ന സമയത്ത്, ഞാൻ നാട്ടിൽ പോകുന്ന സമയത്തു ഈ ട്രെയിൻ ALLEPY - DHNABAD-TATANAGAR EXP ആയിരുന്നു,

  • @AbhinandLoverboy
    @AbhinandLoverboy 25 дней назад +2

    Chetta jan shatabdi express vlog cheyane 😊😊

  • @Nandhanapkamath
    @Nandhanapkamath 25 дней назад +2

    19:01 geerr😌

  • @Krishnarao-v7n
    @Krishnarao-v7n 24 дня назад +1

    Dhanbad To Alappuzha Express Part 1 🚃 Journey Video Views Amazing Hats Off To Lp. ALP& Guard ✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻

  • @aswinp7023
    @aswinp7023 23 дня назад +1

    There is only one problem that can be solved by fencing the railway track in such places as is done in other countries😊

  • @nnp18
    @nnp18 25 дней назад +5

    Bro, Where is my train pole iphonil available aaya aap undo. ? Kure nokki ellam odukkathe ad aanu

  • @sarathvs3111
    @sarathvs3111 24 дня назад

    tension ulla time njn kanunna ore oru channel , abhijith bhakthan 😇

  • @try4arun
    @try4arun 25 дней назад +3

    19:13 potte mone😁

  • @noufalnoushad7710
    @noufalnoushad7710 25 дней назад +4

    റാഞ്ചി ജംഗ്ഷൻ ട്രെയിൻ എന്നൗൺസ്‌മെൻ്റിൽ via ernakulam വരെ പറഞ്ഞു. Bt Chennai Central പറഞ്ഞില്ല.😂 കൊള്ള.

  • @ArshadThekkepurath
    @ArshadThekkepurath 25 дней назад +2

    23:01 CSK..... 💛

  • @ZayieZayed
    @ZayieZayed 25 дней назад +9

    Danbad okke പ്രേശ്നഷ് (പച്ച വീട് )ചെക്കൻ
    വന്നാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്യേ 😂😂😂.. full depp clean.

  • @hariprasads179
    @hariprasads179 18 дней назад

    Kittum bro.....ninakkum side loweril irikkan oru kootu kittum😂🎉

  • @sajad.m.a2390
    @sajad.m.a2390 24 дня назад

    വീഡിയോ അടിപൊളി

  • @Necxxyff567
    @Necxxyff567 25 дней назад +5

    16:18 cbse😂😂👍🏻

    • @Monk.modeee
      @Monk.modeee 20 дней назад

      Endhina bro ithra pucham 🤓👆🏻

    • @Necxxyff567
      @Necxxyff567 11 дней назад

      ​@@Monk.modeee ooh nee cbse aahno vaanamee💀

  • @abyantony4411
    @abyantony4411 20 дней назад

    My favourite seat Side Lower ❤

  • @SoloRiderVloger
    @SoloRiderVloger 20 дней назад

    ഞാൻ കുഞ്ഞുന്നാളിൽ ആണ് ഈ ധൻബാദ് ആലപ്പുഴ express ല് കേറിയത്
    അന്ന് icf coach ആയിരുന്നു ഈ വണ്ടിക്ക്
    അന്ന് ഷൊർണ്ണൂർ jn കേറിയായിരുന്നു പാലക്കാട്‌ ഭാഗത്തേക്ക് പോയിരുന്നത്
    തൃശ്ശൂർ മുതൽ പാലക്കാട്‌ വരെയാണ് യാത്ര ചെയ്തത്

  • @sureshsivasankaran1525
    @sureshsivasankaran1525 10 дней назад

    Travelled in this train from Chennai Central to Thrissur last month. Horrendous experience it was, especially the restrooms. OMG! 🙄😷😰

  • @levisdaniel6703
    @levisdaniel6703 20 дней назад

    ഈ വണ്ടി ഒരിക്കലും സമയത്ത് എത്തിയതായി അറിയില്ല 🤜🏻🤛🏻

  • @SahadCholakkal
    @SahadCholakkal 24 дня назад

    കന്യാകുമാരി to ദിബ്രുഘട്ട് വിവേക് എക്സ്പ്രസ്സ്‌ വീഡിയോ ചെയ്യാമോ അഭി.. 2 nd AC

  • @MohammadIqbal-v5q
    @MohammadIqbal-v5q 25 дней назад +1

    Very good beautiful looking good story very nice video beautiful God bless you family happy enjoy good looking super

  • @MohammedshajiS
    @MohammedshajiS 25 дней назад +1

    19:05 edaa kochu kalla😂

  • @sunitha9783
    @sunitha9783 25 дней назад

    Super video 🎉🎉

  • @paramagurs7477
    @paramagurs7477 25 дней назад

    I liked side lower berth from chennai paramaguru👍👍👍👍👍👍👍👍👍

  • @Althafshakeer
    @Althafshakeer 10 дней назад

    Dhanbad ❤

  • @komaldas1892
    @komaldas1892 25 дней назад +1

    Very nice 😮❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 24 дня назад +1

    Happy Diwali.

  • @samsgamingztudio
    @samsgamingztudio 24 дня назад +1

    M S Dhoni ❤️

  • @vlg2757
    @vlg2757 17 дней назад +1

    Myra 49 50 kmper hour night and day 105 continous speed aahn train I am going ranchi for this train😊

  • @nishadkhaleel2829
    @nishadkhaleel2829 25 дней назад +13

    19:03 ettanodum achanodum para onn kettikkan

  • @nandureveendran9455
    @nandureveendran9455 18 дней назад

    കേരളത്തിൽ കൂടെ ഓടുന്ന ഏറ്റവും വൃത്തികെട്ട train 😅

  • @maryraphael2105
    @maryraphael2105 23 дня назад

    ✨Happy New Year 😊 Shaal Mubarak 🙋🙏 to you and all your family members ✨

  • @vishnucsmpr
    @vishnucsmpr 25 дней назад +1

    Sleeper coach ill eth birth anu nallath view and comfortable ayit ullth

    • @AbhijithBhakthan
      @AbhijithBhakthan  25 дней назад

      Side Lower
      But comfortable i think it's upper berth

  • @mohammedjabir7579
    @mohammedjabir7579 13 дней назад

    ഇപ്പോൾ bokaro എക്സ്പ്രസ്സ്‌ ഇടുന്നില്ലേ bro

  • @saadraffi8985
    @saadraffi8985 25 дней назад

    Bro 1 doubt, shimla toy train ethra naalk munn aan booking start cheyyuka?

  • @sathiankrishnan4579
    @sathiankrishnan4579 24 дня назад

    Good information

  • @santhoshadiyoly8157
    @santhoshadiyoly8157 25 дней назад +1

    I love side lower bro❤❤❤

  • @aruncv20
    @aruncv20 22 дня назад

    ബ്രോ railmadad വെബ്സൈറ്റും അതിന്റെ ഉപയോഗങ്ങളും ഒരു 90% ആൾകാർക്കും അറിയില്ല. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ എല്ലാർക്കും ഉപകരമാകും.

  • @Jithinvellassery
    @Jithinvellassery 25 дней назад

    ee long vandikkokke stop kurakkanam. Ingane charapara stop koduthal veruthe pokum

  • @jodhevreji2337
    @jodhevreji2337 25 дней назад +1

    3:32 athe ithrem long ayi odi varuna vandi cheli indavum bro vivreked parayale😂

  • @libinlibin9786
    @libinlibin9786 25 дней назад

    Abi take care when u standing near to door side

  • @Salvius2004
    @Salvius2004 16 дней назад

    Sleeper tickets eduthaverudea avstha uff 🤧

  • @ahammedshadhuly141
    @ahammedshadhuly141 25 дней назад

    23:00 csk 💛

  • @anoopp7480
    @anoopp7480 25 дней назад +13

    ഒരാള് ചൈനയിലെ ബുളറ്റ് Train ലും ഒരാള് ഇന്ത്യൻ മോശമായ Train ലും

  • @sajayanktthankappan9919
    @sajayanktthankappan9919 25 дней назад

    🎉🎉

  • @felixjose4392
    @felixjose4392 25 дней назад

    37:44 ആനയ്ക്ക് വേറെ പണിയൊന്നുമില്ല 😂🤣 ലെ : ആന ഏറ്റവും വലിയ ജീവിയായി എനിക്ക് കുറച്ചു പരിഗണന തരാം 😌🥲

  • @manojmanomanojmano7200
    @manojmanomanojmano7200 25 дней назад +2

    പുറകിൽ door അടയുന്നത് ശ്രദ്ധിക്കണം വീഴരുത്

  • @ManuNandan-ql1oy
    @ManuNandan-ql1oy 25 дней назад

    39:31 Lp kk kootin Alp ond paavam train manager ottaikk post.😶

  • @AbhinandLoverboy
    @AbhinandLoverboy 25 дней назад

    Side lower fan ❤❤❤❤

  • @shivlallalu4561
    @shivlallalu4561 25 дней назад +1

    Chart enganeya Googlil kittuka

    • @AbhijithBhakthan
      @AbhijithBhakthan  25 дней назад +1

      Reservation Chart Website enn search cheytha mathi

  • @cyrilsona7059
    @cyrilsona7059 20 дней назад

    ഹത്തിയ എന്ന് പറഞ്ഞപ്പോൾ ബാക്കിൽ നിന്ന് ഒരു പെണ്ണ് നോക്കി... ഇടക്കൊക്കെ ഒരു നോട്ടം കൊടുത്തേര്...😄

  • @mr_stranger_10
    @mr_stranger_10 24 дня назад

    2:46 aa naaya safe aano?

  • @SajidSaji-b8t
    @SajidSaji-b8t 3 дня назад

    Id anayum koppu onumalla aana enta trackil niraharam kidekunnuo...

  • @sajujoshua6258
    @sajujoshua6258 25 дней назад

    Muri indiayude first Aluminium factory avide aanuw

  • @santhoshpallikkal5349
    @santhoshpallikkal5349 25 дней назад +6

    അഭി ഇനി ഈ റൂട്ടിൽ വരാതെ, അവിടുന്ന് എംപി വഴിയോ എങ്ങാനം.. ഉള്ള ട്രെയിനിൽ നോക്കണം നേരെ മഹാരാഷ്ട്ര വഴി കയറി... ഉറങ്ങിയാരുന്നോ..വന്യ മൃഗങ്ങൾ വർധിച്ചു കൊണ്ടിരിക്കുവാന് 😊
    .. പിന്നെ സൈഡ് വിൻഡോ സീറ്റലോകേ ഇരിക്കാൻ ലക്ക് by ചാൻസിൽ ചിലപ്പോ വന്നെങ്കിൽ ആയി.. അതൊക്കെ കൂടുതലും ബാംഗ്ലൂർ ആന്ധ്രാ പൂനെ റൂട്ട്ടിലാണ് നഴ്സിംഗ് കോളജ് ഉള്ളിടം 😍..മിക്ക യുട്യൂബ്ഴ്സന്റെ കൂടെയും ഇപ്പൊ companions ഉണ്ടല്ലോ ❤...

    • @KarthikMKalarikkal
      @KarthikMKalarikkal 25 дней назад +1

      Ee rac കൊടുക്കുമ്പോ ഇങ്ങനേലും ചെയ്യണം എന്നാൽ കുറെ പരാതികൾ കുറയും 😂

  • @SajidSaji-b8t
    @SajidSaji-b8t 3 дня назад

    Idano ah narunna train..chaanga vandi😅

  • @yathaarth8947
    @yathaarth8947 25 дней назад

    ❤❤❤❤❤

  • @stanger3691
    @stanger3691 25 дней назад +1

    Msd fans assemble

  • @gopisundarbgm3486
    @gopisundarbgm3486 25 дней назад +26

    19:01 @techtraveleat അവൻ കെട്ടിക്കാൻ ആയി എന്നാണ് പറയുന്നത് 😂😂

    • @jaicejamesjoseph4738
      @jaicejamesjoseph4738 25 дней назад +2

      ആരെങ്കിലും അവനെ കെട്ടിച്ചു കൊടുക്ക്😂❤

  • @ambadinambiar5466
    @ambadinambiar5466 25 дней назад

    Same to you
    I am m.s.dhoni fan

  • @jubytm5858
    @jubytm5858 25 дней назад

    Train was good

  • @sajusilas-og6tu
    @sajusilas-og6tu 25 дней назад +3

    Chetta kochuveli Porbandar super fast video cheyyumo please

  • @The_Travel975
    @The_Travel975 25 дней назад +1

    ❤❤❤❤super yathra

  • @hariprasad1804
    @hariprasad1804 25 дней назад

    ഈ ലോക്കോ changing Information okke എവടെ നിന്നാണ് കിട്ടുന്നെ...

  • @IdeaInfuse
    @IdeaInfuse 25 дней назад

    Waiting for Jan Shatabdi

  • @keerthanraj3957
    @keerthanraj3957 25 дней назад

    Endhaanu /c in manufacture number

  • @unni_krishnan5975
    @unni_krishnan5975 25 дней назад

    Reservation chart kittunilallo irctc sitil