ഈ പറയുന്ന sunil sunder തിരുമേനി എന്റെ വീട്ടിൽ വന്നു 4-5 വർഷം മുൻപ് 45 ആയിരം വാങ്ങി പൂജ ചെയ്തു 4-5 ദുരത്മക്കൾ ഉണ്ടായിരുന്നു. അദ്ദേഹം പൂജ ചെയ്യുന്ന ക്ഷേത്രത്തിൽ യക്ഷിയുടെ ഒരു ചെറിയ ക്ഷേത്രം ഉണ്ട്. അവിടെ ആണ് ഈ പ്രേതങ്ങളെ കൊണ്ടുപോയി തളക്കുന്നത്. പക്ഷേ രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ നിന്നും ചാടി പോയി. എന്റെ 45 ആയിരം നഷ്ടം.
ഞങ്ങളുടെ അപേക്ഷ പരിഗണിച്ചു പ്രേതാനുഭവ വീഡിയോ ഇട്ടതിനു നന്ദി.. തിരുമേനി 🙏🙏ഇനിയും പ്രതീക്ഷയൊടെ കാത്തിരിക്കുന്നു 🙏🙏
❤❤
നമസ്കാരം തിരുമേനി 🙏🏻
ഇങ്ങിനെയുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി
നമസ്കാരം ജി
ഹരേകൃഷ്ണ 🙏🏾
നമസ്കാരം
ഇതുപോലുള്ള videos ശരിക്കും ഉപയോഗമുള്ളതാണ്..
നമസ്തേ
Thank you sir
നമസ്കാരം
Sir njan etupolae oru anubhavam undaye njan workinu vaende teruvananthuparam South kaladey I'll vannappo
Avedae chaennappol enikku paniya njan enthae nadaya kottayam varumbol marunnu
Namasthe...thirumeni..❤❤❤❤🎉🎉🎉🎉
നമസ്കാരം
Thank you so much sir
Most welcome
Ente husbandinte achane pulli kandittu polum illa...ammayude vayattil pulli ullappol thanne achan vazhakitt poyi ...ippolum achane kurachu ente ketiyon ariyillaa...orupaad sankadanghal okke vannu e idaykku jyolsyante aduthu poyi nokkichappol pullide achan aathmahathya cheythu ennu paranju....nanghal 4 jyolsyanmaare kandu 4 perum ithu thanne paranju..pakshe oraal marichu ennu urappikkaathe karmam cheyaamo
പാടില്ല
Namaskaram Thirumeni
നമസ്കാരം
Eppol njan nattilundu
🙏🙏🙏
ഹോ എന്തൊരു കഷ്ടം ഇങ്ങനെ ഉള്ള ഒരുവിധി ആർക്കും വരാതെ ഇരിക്കട്ടെ അല്ലെ സാർ
അതെ
Manushya asthayi kette
ഒരിക്കൽ ബാധ പ്രവേശിച്ചാൽ ഒന്നിലധികം ബാധകൾ പ്രവേശിക്കുമോ തിരുമേനി. വിശദമായി ഒരു എപ്പിസോഡ് ചെയ്യാമോ 🙏🙏
ചെയ്യാം
ഈ പറയുന്ന sunil sunder തിരുമേനി എന്റെ വീട്ടിൽ വന്നു 4-5 വർഷം മുൻപ് 45 ആയിരം വാങ്ങി പൂജ ചെയ്തു 4-5 ദുരത്മക്കൾ ഉണ്ടായിരുന്നു.
അദ്ദേഹം പൂജ ചെയ്യുന്ന ക്ഷേത്രത്തിൽ യക്ഷിയുടെ ഒരു ചെറിയ ക്ഷേത്രം ഉണ്ട്. അവിടെ ആണ് ഈ പ്രേതങ്ങളെ കൊണ്ടുപോയി തളക്കുന്നത്. പക്ഷേ രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ നിന്നും ചാടി പോയി. എന്റെ 45 ആയിരം നഷ്ടം.
Avedae wasttang kuzheaeduttappol
ഇനി ബാധ ഒഴിപ്പിക്കാൻ പോകുമ്പോൾ എന്നെയും കൂട്ടുമോ
സർ എന്റെ അച്ഛൻ കഴിഞ്ഞ മാസം മരിച്ചായിരുന്നു അച്ഛന്റെ നാൾ ആർക്കും അറിയില്ല ക്ഷേത്രത്തിൽ തിലഹവനം നടത്താൻ എന്താണ് ചെയ്യേണ്ടത് സർ 🙏
തിരുവോണം നാളിൽ നടത്തിയാൽ മതി
@@sunilsunderraman 🙏
Don't worry Sir
Muttapaaa will help
Thanks
നന്ദി
,,,,🙏🙏🙏
എന്തൊക്കെ അത്ഭുതങ്ങൾ.പ്രേത ബാധ ഉണ്ടെന്ന് വിശ്വസിക്കാൻ ഇഷ്ടം ഇല്ല.പക്ഷേ sir പറയുമ്പോൾ വിശ്വസിച്ചു പോകുന്നു.
വിശ്വസിച്ചോളൂ പക്ഷേ പേടിക്കരുത്
Eppol njan nattilundu